ബഹുമാനം നഷ്ടപ്പെടുത്തുന്ന 12 ശീലങ്ങള്‍ | Chanakya | ചാണക്യന്‍

  Рет қаралды 59,047

Village Light

Village Light

Күн бұрын

Пікірлер: 35
@jayaramnappil1269
@jayaramnappil1269 2 күн бұрын
സത്യസന്ധമായി അഹങ്കാരം ഇല്ലാതെ നീതിക്കനുസരിച്ചു കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിച്ചു പരാജയപ്പെട്ടവനാണ്. ഈ കാലത്ത് അതിനൊന്നും വിലയില്ല.🙏
@sreejayaks333
@sreejayaks333 2 күн бұрын
I will try my level best to become a nice person.
@VillageLight7
@VillageLight7 2 күн бұрын
Good you can
@TThomas-gg4uf
@TThomas-gg4uf 2 күн бұрын
Very true and proper I agree
@VillageLight7
@VillageLight7 2 күн бұрын
Thank you
@vishnuramesh5211
@vishnuramesh5211 2 күн бұрын
നന്ദി ഗുരു
@manikandanp38
@manikandanp38 Күн бұрын
ഒരു പിണ്ണാക്കും കിട്ടില്ല/ഇങ്ങിനെ യൊക്കെ പെരുമാറിയാൽ😂
@nivinnivin433
@nivinnivin433 2 күн бұрын
ഇതിൽ ചെയ്യാൻ പാടില്ല എന്നു പറയുന്ന കാര്യങ്ങള് . ചെയ്യുക... എന്നാലേ നമുക്ക് ബഹുമാനം കിട്ടുകയുള്ളൂ... ഇന്നത്തെ കാലം അതാണ്
@VillageLight7
@VillageLight7 2 күн бұрын
കാലഘട്ടം ഇരുള്‍ നിറഞ്ഞതാണ്....ഇരുളില്‍ ഒരു പ്രകാശ നാളമായി തീരാം♥
@smilebedhel7377
@smilebedhel7377 2 күн бұрын
വിനാശകാലെ വിപരീതബുദ്ധി..... പഠിച്ചിട്ടില്ല അല്ലെ????
@user-sm4wk6pv4f
@user-sm4wk6pv4f 2 күн бұрын
മൂർത്തിയെ കാൾ വല്യ പൂജ ആണല്ലോ...😂😂😂
@vasishtarishijothishalayam8891
@vasishtarishijothishalayam8891 Күн бұрын
ഇതില്‍ പറയുന്ന എല്ലാ സ്വഭാവങ്ങളും ഭരണാധികാരിക്ക് ഉണ്ടല്ലോ ? വല്ല കുഴപ്പവും ഉണ്ടോ?
@rajvla
@rajvla Күн бұрын
Correct
@msnairnair2258
@msnairnair2258 Күн бұрын
I agree ❤
@santhoshk.andrews7002
@santhoshk.andrews7002 2 күн бұрын
❤... true words
@VillageLight7
@VillageLight7 2 күн бұрын
Thanks
@lalu.slalu.s6275
@lalu.slalu.s6275 Күн бұрын
👌👌👌👌👌👌🙏🙏🙏🙏
@sethunathh
@sethunathh 2 күн бұрын
thnx
@beenanarayanan9593
@beenanarayanan9593 Күн бұрын
Ithil enthenkilum kurach swabhavavaikalyangal illatha manushyan lokath evideya ullath ella vaikalyavum oralil kanilla but njan kandathum parijayapettavarum ithil paranja chilathenkilum ullavaranu
@SheejaSheeja-r3v
@SheejaSheeja-r3v 2 күн бұрын
Hi very cute
@VillageLight7
@VillageLight7 2 күн бұрын
Thanks
@rejin5004
@rejin5004 Күн бұрын
ഈ വീഡിയോടെ source ഏതു ബുക്ക്‌ ആണ് പറയാമോ
@VillageLight7
@VillageLight7 Күн бұрын
ചാണക്യ നീതിയിലെ ആശയങ്ങളെ ഉള്‍കൊണ്ട് കൊണ്ട് തയ്യാറാക്കിയ എപ്പിസോഡാണ് പദാനുപദ തര്‍ജ്ജിമയല്ല.....പദാനുപദ വ്യാഖ്യാനം രണ്ട് എപ്പിസോഡുകള്‍ ചെയ്തിട്ടുണ്ട്
@shinesv1073
@shinesv1073 Сағат бұрын
എന്റെ പൊന്നു ചേട്ടാ ഈ മന്ത്രി മാർ വാക്ക് പാലിക്കുന്നത് കൊണ്ടാണോ അവരെ ബഹുമാനിക്കുന്നത്?
@raghavankuttykv1343
@raghavankuttykv1343 Күн бұрын
Ee thathwangalonnum adhunika kalathu vilappokukayilla. Ithu aneethiyude kalamanu.
@VillageLight7
@VillageLight7 Күн бұрын
തിന്മയെ നന്മകൊണ്ട് കീഴടക്കണം
@raghavankuttykv1343
@raghavankuttykv1343 16 сағат бұрын
@VillageLight7 nanmaye thinma kewzhadakunnathanu innu kanunnathu.
@karthikaa7270
@karthikaa7270 2 күн бұрын
Ellam cheydittum oru vilayum ella
@VillageLight7
@VillageLight7 2 күн бұрын
തീര്‍ച്ചയായും ശ്രേഷ്ഠമായി ജീവിക്കുന്നവരെ ശ്രേഷ്ഠര്‍ മാനിക്കും മറ്റുള്ളവരെ നാം ഗൗനിക്കേണ്ട
@THE_RRT
@THE_RRT 2 күн бұрын
💯
@ammusvlogg1247
@ammusvlogg1247 Күн бұрын
ചാണക്യസൂത്രം
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН