Kia Syros - കിയയിൽ നിന്ന് പുതിയൊരു സബ് 4 മീറ്റർ എസ് യു വി. ഫീച്ചറുകളാൽ സമ്പന്നം. Walk around video

  Рет қаралды 33,958

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 182
@harikrishnanmr9459
@harikrishnanmr9459 6 сағат бұрын
ഇത് കൊള്ളാം ❤ മരുതിക്ക് wagon R വേണം എങ്കിൽ suv ആക്കാം എന്ന് മനസിലായി
@deja_vu_mgak
@deja_vu_mgak 6 сағат бұрын
😂
@kumbidimon
@kumbidimon 3 сағат бұрын
BAIJU BRO, YOUR BRIEFING OF SYROS WAS VERY INFORMATIVE. THERE IS ONE MORE FEATURE IN THE REAR SEATS OF SYROS WHICH WAS LEFT OUT IN THIS VIDEO - APART FROM TILT FUNCTION, BOTH THE REAR SEATS CAN BE MOVED BACKWARDS AND FORWARD LIKE THE FRONT SEATS........THIS IS ACTUALLY A AMAZING FEATURE AS IT TAKES THE COMFORT TO NEXT LEVEL.
@Rakeshmohanan
@Rakeshmohanan 2 минут бұрын
4:26 mnts
@shomathew3036
@shomathew3036 7 сағат бұрын
ഈ മോഡൽ എനിക്ക് നല്ല ഇഷ്ടമായി
@jijesh4
@jijesh4 7 сағат бұрын
തിരക്കിനിടയിലും ഗംഭിരമായി റിവ്യു ചെയ്ത ചേട്ടനു അഭിനന്ദിക്കാതെ വയ്യ👏👏👍👍
@hareeshmr1398
@hareeshmr1398 7 сағат бұрын
@sujai7819
@sujai7819 6 сағат бұрын
Steering design ഒഴികെ ബാക്കി ishtamayi
@sreejithjithu232
@sreejithjithu232 3 сағат бұрын
അടിപൊളി ഡിസൈൻ... 👌👌👌
@John.joy.parecattil
@John.joy.parecattil Сағат бұрын
Ethinta headlight mattie vechu chavum. Becos corneril thana anu. Cheria thattu madhi 2:20
@ShibuAk-r3x
@ShibuAk-r3x 7 сағат бұрын
Super♥️♥️
@John.joy.parecattil
@John.joy.parecattil Сағат бұрын
12:27 Edhoka undyittu endha kariyam wagnorinta shape ayila
@remesanct9874
@remesanct9874 7 сағат бұрын
ഇത് ശരിയായില്ല ബൈജു അണ്ണാ - കൈലാക്കിൻ്റെ വിശേഷങ്ങൾ കൊടുക്കാതെ ഇതിട്ടത്
@Orthodrsbr
@Orthodrsbr 7 сағат бұрын
കയ്ലാഖിന് വിശേഷം ആയില്ല 😎
@najafkm406
@najafkm406 3 сағат бұрын
Late aai vanthaalum BAiju Annan latest aai varum
@rajvardhan1230
@rajvardhan1230 3 сағат бұрын
Baackileh seats ventilated alle?
@shajahaninshan867
@shajahaninshan867 4 сағат бұрын
സൂപ്പർ 💪💪💪
@najafkm406
@najafkm406 3 сағат бұрын
KIA SOUL design theme thanneyaanu palayidathum..❤
@syamlalt8651
@syamlalt8651 5 сағат бұрын
Wagon r പോലെ എനിക്ക് തോന്നി.... സൈഡിൽ നിന്നും..... പിറകിൽ പഴയ force matadoor പോലെ..
@naveenmathew2745
@naveenmathew2745 4 сағат бұрын
Kia❤❤❤❤❤
@sudarshanp.b8966
@sudarshanp.b8966 6 сағат бұрын
മഹിന്ദ്ര 6e, 9e your review waiting
@cccvinod
@cccvinod 2 сағат бұрын
Awesome with nice bootspace
@rajeshshaghil5146
@rajeshshaghil5146 6 сағат бұрын
ബൈജു ചേട്ടാ കലക്കി ❤️, ഉൾഭാഗത്തുണ്ടായിരുന്ന രണ്ടു പേരെ പരിചയപ്പെടുതാൻ മറന്നു......
@advaith2006
@advaith2006 7 сағат бұрын
You did a great launch video❤ just waiting for the Manuel versions specifications as well as price😊. Me also asumed the top ends price might be under 15 lacs. Thank you so much Bro for such an informative, great effort ❤
@unnikrishnankr1329
@unnikrishnankr1329 6 сағат бұрын
Nice video 😊
@sureshkishore
@sureshkishore 5 сағат бұрын
Baiju Chettan, ithokke engane sadhikunnu. Script ezhuthi parayunnathu allallo. ❤ Loved the quick video
@akapayan
@akapayan 4 сағат бұрын
Polichu
@Sreelalk365
@Sreelalk365 7 сағат бұрын
വാച്ചിങ് ❤️❤️❤️
@muhammadthayyullaparambil2390
@muhammadthayyullaparambil2390 6 сағат бұрын
Interior nice
@dijoabraham5901
@dijoabraham5901 5 сағат бұрын
Good 👍👍👍
@MrAslampgd
@MrAslampgd 6 сағат бұрын
Gulf country il ithu kia soul ആണ്...
@rasheedbabu3431
@rasheedbabu3431 7 сағат бұрын
കിയയിൽ നിന്നും സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന ഇലക്ട്രിക് വണ്ടികൾ ഇറങ്ങുമോ❓
@athulkv2978
@athulkv2978 7 сағат бұрын
Ella modelsinum ev version varum.Aadhyam seltos ev
@justwhatisgoingon
@justwhatisgoingon 6 сағат бұрын
KIA🎉
@Patriotic-Indian47
@Patriotic-Indian47 7 сағат бұрын
'സ്കോട' "യെതി" ഓർമ്മ വന്ന ആരെങ്കിലും ഉണ്ടോടെയ്
@anilp.v300
@anilp.v300 7 сағат бұрын
എൻറെെ വാഹനം അതാണ് സ്കോട യതി
@abilthampi7739
@abilthampi7739 7 сағат бұрын
Waganor orma vannu
@joyeshgeorge3014
@joyeshgeorge3014 4 сағат бұрын
Yes
@najafkm406
@najafkm406 3 сағат бұрын
Eyyy KIA Soul orma vannu
@maheshmohan4540
@maheshmohan4540 5 сағат бұрын
Kia soul’ s another version
@JR-ir9bo
@JR-ir9bo 6 сағат бұрын
I request the folks at one of the leading auto manufacturers to take lessons in designing from the Kia Syros.
@maneeshkumar4207
@maneeshkumar4207 7 сағат бұрын
Present ❤❤
@sophiasunny7549
@sophiasunny7549 5 сағат бұрын
BNN poli...❤
@muhammedanfah-z6l
@muhammedanfah-z6l 7 сағат бұрын
❤❤❤❤❤ car❤❤❤❤❤
@abdulgafoor156
@abdulgafoor156 7 сағат бұрын
Skoda kylaq nte review ingal entha idathe,athum kaathu irikkal thudangiyitti oru padaayi
@riyaskt8003
@riyaskt8003 7 сағат бұрын
എല്ലാ കൊട്ടും മേളവും കഴിഞ്ഞാണ് ബൈജു ചേട്ടൻ്റെ വരവ്, എന്നാലും ഇവിടെ വന്നു കണ്ടാലേ സംതൃപ്തി വരൂ.
@alanalex2218
@alanalex2218 4 сағат бұрын
Tata punchinte highline varient polle unde 😍
@arungangadharannair2677
@arungangadharannair2677 6 сағат бұрын
Super
@BRIGHT5655
@BRIGHT5655 7 сағат бұрын
KIA SYROS
@Shymon.7333
@Shymon.7333 7 сағат бұрын
Good evening ചേട്ടാ കണ്ടില്ലല്ലോ എന്ന് കരുതി ഇരുന്നെത് 😂 0:24
@footballmania1182
@footballmania1182 6 сағат бұрын
Difinter ന്റെ ചെറിയ ലുക്ക്‌ pine tata പഞ്ച് ന്റെ ലൂക്കും ഉണ്ട് വണ്ടികി
@shemsheersalam1636
@shemsheersalam1636 6 сағат бұрын
ബൈജു ചേട്ടാ.. Skoda Kylaq ൻ്റെ review എത്രയും പെട്ടെന്ന് ചെയ്യൂ.. നിങ്ങൾ അതിൻ്റെ വീഡിയോ ഇടാത്തത് കാരണം അതിൻ്റെ വീഡിയോ ഇതുവരെ കണ്ടിട്ടില്ല..
@JoyalAntony
@JoyalAntony 5 сағат бұрын
Citroen C3 + TATA Punch + Suzuki Wagon R+ Hyundai exter 😁
@HashimAbub
@HashimAbub 5 сағат бұрын
Wagon R Gym ill poyi vannapole indu 😂
@ansarnisa8249
@ansarnisa8249 6 сағат бұрын
ബൈജു ചേട്ടന്റെ ആ പുഞ്ചിരി 🤭🤭🤭 പിൻ ഭാഗം കാണിക്കുമ്പോൾ ഒരാളുടെ back 😆😆
@ITC_E1KNR
@ITC_E1KNR 3 сағат бұрын
ജപ്പാനിലെ wagon r ന് ഈ രൂപ മാണ്😊
@rinujacob1592
@rinujacob1592 6 сағат бұрын
Awesome interior space 😮.....the very best in this segment
@Ajlan-vb1bm
@Ajlan-vb1bm 5 сағат бұрын
XVU 700 ax7 video Cheyo 2024 model car
@suryajithsuresh8151
@suryajithsuresh8151 6 сағат бұрын
🥰🥰🥰🥰
@lijomj5696
@lijomj5696 4 сағат бұрын
Kia SOUL…
@sirajpy2991
@sirajpy2991 5 сағат бұрын
👍
@freesouldiaries
@freesouldiaries 7 сағат бұрын
Back looks like kia "soul"
@shanimashraf7082
@shanimashraf7082 6 сағат бұрын
Kia soul remastered
@SivaKumar-jo8km
@SivaKumar-jo8km 6 сағат бұрын
இந்த கார் மக்களிடையே பெரிய தாக்கத்தை ஏற்படுத்தும்... வெற்றிபெற வாழ்த்துகள்.
@remithraghavan6525
@remithraghavan6525 2 сағат бұрын
This was a garbage car in Canada called as Kia Soul. Now they are selling to India in different form.
@John.joy.parecattil
@John.joy.parecattil Сағат бұрын
Italy same name
@PeakyBlinder92
@PeakyBlinder92 Сағат бұрын
Oh Sheri sir 😊
@WeeraWisnu-ng3sb
@WeeraWisnu-ng3sb Сағат бұрын
Full confusion ayallo Honda amaze Kia syros
@fazalulmm
@fazalulmm 6 сағат бұрын
എവിടെയൊക്കെയോ വാഗണാറിന്റെ കോപ്പി അല്ലേ 🤔🤔🤔 എന്നാലും സംഗതി പൊളി പ്രത്യേകിച്ചു ഇന്റീരിയർ ആൻഡ് ഫീച്ചർസ് 🥰🥰🥰🥰❤️❤️
@suhailvp5296
@suhailvp5296 7 сағат бұрын
Nice
@shanilwynd2776
@shanilwynd2776 6 сағат бұрын
Reporter channelil wagon R elecrtical ennanallo kandath
@5111lj
@5111lj 6 сағат бұрын
Mahindra be6e.....?
@hamraz4356
@hamraz4356 7 сағат бұрын
Variety design
@anoopjoseph9848
@anoopjoseph9848 7 сағат бұрын
WagonR +Exter =Syros 😂❤👌🙏
@travelbite_KL02
@travelbite_KL02 5 сағат бұрын
Punch um wangnor oke mix akki oranam
@rjwonderworld9034
@rjwonderworld9034 6 сағат бұрын
Baiju അണ്ണൻ thumbnail കൊടുത്ത Syrus അല്ല ശെരിക്കും Syros ആണ്.. 😎😉
@sk-igroup11
@sk-igroup11 4 сағат бұрын
🎉🎉🎉🎉🎉👌🎉🎉🎉🎉🎉
@sujithstanly6798
@sujithstanly6798 5 сағат бұрын
❤❤❤❤❤❤❤❤❤❤
@noufalkhalid8392
@noufalkhalid8392 3 сағат бұрын
KIA SYNCHFENDER
@dil617
@dil617 5 сағат бұрын
ഡിഫൻ്റർ😃
@ameer5800ponnu
@ameer5800ponnu 7 сағат бұрын
👍👍👍👍
@sajiv001
@sajiv001 5 сағат бұрын
Kia ഒരു സംഭവം തന്നെ byju ചേട്ടാ. വാഹനവിപണിയിൽ kia എപ്പോഴും ഒരു മാറ്റത്തിന്റെ കാറ്റ് കൊണ്ടുവരുന്നുണ്ട്. മീഡിയ ഡ്രൈവ് കൂടെ കണ്ടിട്ട് അഭിപ്രായം പറയാം. Kia actually revolutionised our vehicle market. No doubt. After pricing, so many makers go on under covers. Amazing design
@gvilla6605
@gvilla6605 7 сағат бұрын
എന്റമ്മോ.....എന്താ ഒരു ഫീച്ചർ wow പുതിയ തലമുറയ്ക്ക് പറ്റും നമ്മുടെ മക്കൾ എല്ലാം new ജനറേഷൻ അവർക്കേ അതു പറ്റു ഇനിയുള്ള കാലം അങ്ങനെ ആണ്.എല്ലാം പുതുമ ഇനിയുള്ള വണ്ടികൾ ഇങ്ങനെയാ ഒരു ഫിനിഷിങ് എത്തിക്കില്ല മഹേന്ദ്ര ev കണ്ടില്ലേ..ഇതും അങ്ങനെയാ പഴയ കാലം ഒക്കെ പോയി എന്തായാലും കാത്തി രുന്നു കാണം❤ മാത്രം അല്ല പുതുമ ഡിസൈൻ അതു കിടു.ഇനിയുള്ള കാലം verety ആണ് എല്ലാവരും ആഗ്രഹിക്കുന്നത് അതു ഓരോ കമ്പനി യും പ്രതേകിച്ചു പരിശോധിച്ചു ഇറക്കുന്നു .നമ്മൾ മക്കൾക്ക് കളിക്കുന്ന വണ്ടികൾ വാങ്ങി കൊടുക്കൂലെ അതു ഇപ്പോ real ലൈഫ് ലും real ആയി വന്നു എന്തായാലും ഇ വണ്ടി നമ്മൾ ഉപയോഗിച്ചാൽ ഇതിൽ കുറ്ചു ഫീച്ചർ ഉപയോഗിക്കാതെ കിടക്കും .കാര്യം മറക്കും ഒന്നു ചെയ്താൽ പിന്നെ ഓർമ വരില്ല അങ്ങനെ പോണു എന്റെ ദൈവമേ....❤❤❤❤❤
@amal-3006
@amal-3006 7 сағат бұрын
Ningalk sherikum Mahindra ode enthelm virodham undo, rand kidilam car vannit photo polum ittilalao.
@baijusethuraj6659
@baijusethuraj6659 4 сағат бұрын
KIA Soul, അതിനെ ചെറുതായി ഒന്നു മാറ്റി, വളരെ പഴയ ഡിസൈൻ പുതിയതാണ് എന്ന് പറഞ്ഞു ഇന്ത്യയിൽ അവതരിപ്പിച്ചു. അത്രേ കണ്ടിട്ട് തോന്നുന്നുള്ളൂ.
@Manojkumar-pr7bb
@Manojkumar-pr7bb 6 сағат бұрын
കൈലാക്കിനെ കൂടി ഒന്നു കാണിക്കു ചേട്ടാ...
@gautampksuhasan167
@gautampksuhasan167 7 сағат бұрын
Interior oru rakshayum illa poli
@jackson.m.y
@jackson.m.y 6 сағат бұрын
Kylaq review venam chetaaaaa
@sahildfc8972
@sahildfc8972 6 сағат бұрын
Exterior Sheri ayila....tata yude cut nallapola und😊
@prasoolv1067
@prasoolv1067 7 сағат бұрын
Such an unique trendsetter👌🏻
@BinoyVishnu27
@BinoyVishnu27 6 сағат бұрын
വർഷം തീരാൻ ആയി പ്രഖ്യാപിച്ച കാർ , ബൈക്ക് എവിടെ ബൈജു ഭായ്
@kadayanickadan
@kadayanickadan 7 сағат бұрын
All other designs look funny in front of Mahindra 6e and 9e😂
@catcherlife7632
@catcherlife7632 7 сағат бұрын
വേഗണറിന് മിനിയിൽ ഉണ്ടായ പോലെ ഉണ്ട്😂
@sreerej55
@sreerej55 5 сағат бұрын
Ohh pinne
@farismon3953
@farismon3953 7 сағат бұрын
Back luck is deffender
@JyothisSimon-r9g
@JyothisSimon-r9g 7 сағат бұрын
Kia syros ev launch cheyyanam
@riyaskt8003
@riyaskt8003 7 сағат бұрын
Interior and features wow👍 Exterior 😑🫤
@shejum5410
@shejum5410 4 сағат бұрын
വാഗൺ ആർ ന്റെ കുഞ്ഞമ്മേടെ കളഞ്ഞുപോയ മോൻ തുരുമ്പി വന്നിട്ടേ ന്ന്‌ സൊല്ല് 😂😂😂😂😂😂😂😂
@muttathvarghesejohn2630
@muttathvarghesejohn2630 6 сағат бұрын
സൂപ്പർ 👍
@Home-car-3
@Home-car-3 5 сағат бұрын
മാഷേ നമുക്ക് വണ്ടി ഉപയോഗിക്കാൻ സമയം കിട്ടുമോ രാഷ്ട്രീയക്കാര് നമ്മുടെ രാജ്യം മൊത്തം കൊളാക്കി കൊണ്ടിരിക്കുകയാണ്. ഒരു ഗ്യാരണ്ടി ഇല്ല
@babooftv2429
@babooftv2429 7 сағат бұрын
Kia Soul പോലെ ഉണ്ട്
@ganeshkraghav2314
@ganeshkraghav2314 6 сағат бұрын
Is it KIA SOUL???
@s4utechy697
@s4utechy697 6 сағат бұрын
Same as exter
@V4U007
@V4U007 7 сағат бұрын
Kia Punch 😂
@rashidmohammed3341
@rashidmohammed3341 7 сағат бұрын
Crct 😂
@shijurajmk5174
@shijurajmk5174 6 сағат бұрын
കിയയുടെ ഇനി ഇറക്കുന്ന വണ്ടി ഞാൻ ഡിസൈൻ ചെയ്തു കൊടുക്കാം 😊
@Coconut-n5c
@Coconut-n5c 7 сағат бұрын
ഇത്രയൊക്കെ കാറുകൾ വന്നിട്ടും . എന്ത് കൊണ്ട് ഫിയറ്റ് മടങ്ങി വരുന്നില്ല 😢 .
@confidential1234
@confidential1234 7 сағат бұрын
Vannaalum aarum vaagilaanu urapp ullathu kond..
@liveonair2132
@liveonair2132 6 сағат бұрын
Corner glass new wagonr style
@sarathps7556
@sarathps7556 4 сағат бұрын
Baijuchetta❤❤❤
@vishnu_Sudarsanan66
@vishnu_Sudarsanan66 7 сағат бұрын
Vandi superb ❤❤❤❤
@Pradeepk1nair
@Pradeepk1nair 7 сағат бұрын
Skoda kylaq review
@viewtopics
@viewtopics 7 сағат бұрын
വാഹനം നല്ല ഭംഗി ഉണ്ട്. Skoda Yeti ഓർമ വന്നു. മുൻപിലെ വീൽ ആർച്ച് ക്ലാഡിങ് എന്തോ ഒരു വൃത്തികേട് പോലെ തോന്നി. വില പോലെയിരിക്കും കര്യങ്ങൾ.
@sweenthomas5072
@sweenthomas5072 6 сағат бұрын
EV9 Junior
4 сағат бұрын
Interior super but exterior oru bhagi illlaa eechu vachal muzhachu nikkum nnu parajja polle undd
@ArjunMangalan-d6o
@ArjunMangalan-d6o 3 сағат бұрын
ഇത് Kia soulന് പോലെ തോന്നുന്നു
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
2025 Kia Syros - Super Feature Loaded & Very Spacious | Faisal Khan
15:00