ജോജു ജോർജ് ചേട്ടനെ പോലെ ഇർഷാദ് ഇക്ക വലിയ ഉയരങ്ങൾ കീഴടക്കുന്നത് കാണാൻ പെരുത്തു ഇഷ്ടം...
@bellydance.7383 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊😊
@UNBOXINGBiryani3 жыл бұрын
*Iyaal IRSHAD aanenn innan arinjath...* 🔥😎😎
@humanblood35543 жыл бұрын
Mammiokka ye pole glamar onnu maintain cheythal kurachukood polikkum
@Manurajdevasia3 жыл бұрын
രണ്ടും ഒരേപോലെ
@rajeshv70643 жыл бұрын
Athinu mathram unnum illa
@muhammedsiyad61863 жыл бұрын
അടുത്തത് ജോജു ജോർജ് ചേട്ടൻ്റെ വാഹന വിശേഷങ്ങൾ കാണാൻ ആഗ്രഹമുണ്ട്
@bt96043 жыл бұрын
Yes
@SREEJITHKKSREEJITHKK3 жыл бұрын
സത്യം
@razeen81013 жыл бұрын
@@abz9635 adendaa?
@bellydance.7383 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊😊
@nithinthomas79253 жыл бұрын
ശരിയാണ്....
@bijoycb95003 жыл бұрын
Appreciate Mr.Appukuttan 🙏 ക്യാമറ നന്നയി ഹാൻഡിൽ ചെയ്തു ...Great middling with walking backwards 👍
@bellydance.7383 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊😊
@gokulkrishnaar42723 жыл бұрын
മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന ഇത്തരക്കാരെ ഞങ്ങളുടെ മുൻപിൽ എത്തിച്ച് ബൈജു ചേട്ടന് നന്ദി...
@bellydance.7383 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊😊
@akbarakhu26733 жыл бұрын
ബൈജു ചേട്ടാ നന്ദി ഇർഷാദ് ഇക്കയെ കൊണ്ട് വന്നതിന് രണ്ട് പേരും നല്ലത് വരട്ടെ ❤❤❤
@mujeebkalodi833 жыл бұрын
ഓപ്പറേഷൻ Baiju ചേട്ടൻ with ഇർഷാദ്❤️❤️
@KrishnaKumar-fw8kg3 жыл бұрын
രണ്ട് പേരെയും പെരുത്ത് ഇഷ്ടം.❤️❤️
@bellydance.7383 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊😊
@Thejomation3 жыл бұрын
*ജോസഫ് കണ്ടപ്പോൾ ഇ൪ഷാദ് ചേട്ടനോടുള്ള ഇഷ്ടം കൂടി 😇*
@KishorKumar-rg8zp3 жыл бұрын
പച്ച മനുഷ്യൻ.... അക്ഷരം തെറ്റാതെ പറയാം....... ♥️♥️♥️♥️♥️🙏
@farhanpadanilam11473 жыл бұрын
സുരാജേട്ടൻ, ഇർഷാദിക്ക, ജോജു ചേട്ടൻ ഇവരുടെ ഒക്കെ റിയൽ charectr suoer ആണ്... വിനയം ❤❤❤
@inSearchOfZen3923 жыл бұрын
പാഠം ഒന്ന് ഒരു വിലാപം കണ്ടതിനു ശേഷം പേടി സ്വപ്നങ്ങളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു. പുള്ളിയുടെ ഒരു signature villain smile.. എൻ്റമ്മോ...
@bellydance.7383 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊😊
@sinjith.k3 жыл бұрын
ഇത്രയും ലളിതമായി സംസാരിക്കുന്ന ഒരു നടൻ.... കലാകാരൻ...
@bellydance.7383 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊😊
@mrafi61733 жыл бұрын
ഇർഷാദ് ഇക്കയെ അറിയാത്തവരായി ഒരു സിനിമ പ്രേമിയും ഉണ്ടാകില്ല . അങ്ങേര് പൊളിയല്ലേ 🔥🔥
@bellydance.7383 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊😊
@aslambatheri33773 жыл бұрын
WOLF ഇൽ വേറെ ലെവൽ ആക്ടിങ് ആയിരുന്നു ഇർഷാദിക്കയുടെ 👌💓👍
@sreejithnnair6956 Жыл бұрын
ഇദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട നടന്മാർ ഒരാളാണ് അദ്ദേഹം ഇനിയും ഒരുപാട് സിനിമകളിൽ ഭാഗമാകാൻ ഇദ്ദേഹത്തിന് കഴിയട്ടെ ആശംസകൾ👍
@shafimammootty21593 жыл бұрын
വില്ലന്മാരെ ആരും അറിയപ്പെടില്ല അതുകൊണ്ടു എനിക്ക് ഒരു വില്ലനായി അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ട് ആരും അറിയപ്പെടാത്ത ഒരു പാവം വില്ലൻ
@sreekanthu863 жыл бұрын
Rape scene koodi undel super alle😂😂
@shafimammootty21593 жыл бұрын
Sreekanth A No
@sreekanthu863 жыл бұрын
@@shafimammootty2159 😂👍
@007arunc3 жыл бұрын
അനുരാഗകരിക്കിന് വെള്ളത്തിൽ ഇദ്ദേഹം പൊളിയാണ്...
@മൊതലാളീ-ബ9പ3 жыл бұрын
Joju chettan കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ടമുള്ള നടൻ ❣️❣️🥰
@navaskader62433 жыл бұрын
Wow...ഈ വീഡിയോ ഒരു ഇന്റർവ്യൂ ആയിട്ട് തോന്നിയില്ല.... was very simple & realistic ...all the best ഇർഷാദ് 👌... awaiting 2nd part.
@navashydrose55003 жыл бұрын
ഇന്റർവ്യൂൽ നിന്നും എനിക്ക് കിട്ടിയത് ഇർഷാദിന്റെ കവിതഅവതരണത്തെയാണ് .വളരെ നന്ദി ബൈജു എൻ നായർ 🙏🙏🙏
@hamidAliC3 жыл бұрын
സ്നേഹം കൊണ്ട് ലോകം കീഴടക്കുക... പറ്റുമെങ്കിൽ ഇടക്ക് ബ്ലഡ് donate ചെയ്യുക.
@bhas443 жыл бұрын
ഇതു എങ്കയോ കേട്ട മാതിരി....
@anandpprasad3 жыл бұрын
@@bhas44 anuraga karikkin vellam
@yathra58593 жыл бұрын
നല്ലൊരു നടൻ, നല്ലൊരു മനുഷ്യൻ, എല്ലാരോടും സ്നേഹത്തോടെ സംസാരിക്കുന്നയാളാണ് ഇർഷാദ് ഇക്ക 🤗ഇനിയും നല്ല വേഷങ്ങൾ ഇദ്ദേഹത്തിന് ലഭിക്കട്ടെ എന്നാശംസിക്കുന്നു ⭐️🤗
@sidharthpisharoti9823 жыл бұрын
Excellent episode! Even though we have seen Irshad in so many character roles, I never knew his name till I watched this and also great to hear his journey and success story. Looking forward to the part 2 of this interview.
@narayanannamboothiri58163 жыл бұрын
രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ❤❤❤❤
@abdulrahmanraiesitradinges66413 жыл бұрын
എനിക്കും ഇപ്പോഴാണ് ഇദ്ദേഹത്തിന്റെ പേര് മനസ്സിലായത്...
@MindCapturer0073 жыл бұрын
ഇർഷാദ് ഇക്ക എന്തൊരു simple അടിപൊളി മനുഷ്യനാ. കേട്ട് ഇരിക്യാൻ നല്ല രസമുണ്ട്. ഇന്റർവ്യൂ 👍👌👌
@proudindian51173 жыл бұрын
*_Baiju chettan jayakrishnan chettan( fasttrack) മലയാലുകളുടെ മനസ്സിൽ ഇടം നഷ്ടപെടാത്ത 2 കിടു ഓട്ടോമൊബൈൽ journalistukal_*
@arunp.m27583 жыл бұрын
You are absolutely right, Really miss JK🥰
@farhanpadanilam11473 жыл бұрын
മലയാലോ?
@Iampauljoseph3 жыл бұрын
Irshad chettanite acting pwoli ane 😍👌
@Hareeshg1233 жыл бұрын
ഇർഷാദ് ക്കാനെ പണ്ടെ അറിയാം... നല്ലൊരു ആക്ടർ ആണ്🙏
@primith3 жыл бұрын
One of the best actors in Malayalam Cinema, good you brought him to light Baiju bhai 😘
@m-cube67553 жыл бұрын
One of my favourite actor in Malayalam film Industry... 👌👌👏👏👏👍👍Simple & Humble character person❤️
@santhoshjanardhanan66613 жыл бұрын
ഉഷാറായിട്ടൊ. ഒരുപാട് ഇഷ്ട്ടമാണ് രണ്ടാളേയും
@MagicRecipesByShahida3 жыл бұрын
ഇർഷാദ് ന് നല്ല വേഷങ്ങൾ കിട്ടുന്നു. അതുകൊണ്ട് തന്നെ വളരെ ജാനകിയ പ്രേക്ഷൻ ആയി മാറുന്നു... സന്തോഷം 👍 അഭിനന്ദനങ്ങൾ 🌹🌹
@Harsha-p4r3 жыл бұрын
His MASS VOICE 🥰🥰🥰
@javedpismail3 жыл бұрын
Thank you Baiju for Irshad's interview & revealing his younger days as knocking doors of almost all the directors for getting a chance in their movies, awaiting for the next part. Thank you Javed Ismail
@geeverpulikkottilkurian4433 жыл бұрын
ലളിതമായി സംസാരിക്കുന്ന ഒരു സിംബിൾ മനുഷ്യൻ... ❤️
@Me_n_around_me3 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഈ മനുഷ്യൻ്റെ പേര് ഇർഷാദ് ആണന്ന് അറിയില്ലായിരുന്നു... അതുപോലെ പപ്പുവിൻ്റെ മകനാണന്നോ, അയാളുടെ പേരോ അറിയില്ലായിരുന്നു... രണ്ടു പേരെയും പരിചയപ്പെടുത്തി തന്നതിന് നന്ദി
@bellydance.7383 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊😊
@renithrethurenithrethu1803 жыл бұрын
വളർന്നു വന്ന എല്ലാവർക്കും ഉണ്ട് ഒരു struggling പിരീഡ്... irshadkka ഇഷ്ടം😍😍😍
അടിപൊളി.. തമ്പ് ലൈൻ വരെ കണ്ടിട്ട് എനിക്ക് ആളെ മനസ്സിലായില്ല. ഈ നിമിഷമാണ് പേരും മനസ്സിലായത് 😁😍 ഇർഷാദ്ക്ക ഉയരങ്ങൾ കീഴടക്കട്ടെ ❤️👍
@rasheedk73163 жыл бұрын
ബൈജു ചെട്ടാ . ഇർഷാദ്ക്കാട് . ഷജീർ മഞ്ചാടി ചോദിച്ചു എന്ന് ഒന്ന് പറയൊ . നാടക വണ്ടിടെ . ഡ്രൈവറാണ് പറഞ്ഞാൽ മതി
@nebilnebil37023 жыл бұрын
Onnpoyeda ithrkku urjantanel thaanangvilichparangapore Biju parayno than chothichunn
@rasheedk73163 жыл бұрын
@@nebilnebil3702അനക്ക് എന്തിനാ കുരു പൊട്ടുന്നത്. ചിലക്കാതെ . പോടാ
@noufalrahman81813 жыл бұрын
Enni kanumbol parayam enn parajittund😄.
@Hareeshg1233 жыл бұрын
Shajeer bro ഇതു കഴിഞ്ഞ മാസം ഷൂട്ട് ചെയ്തത് ആയിരിക്കും.
@nebilnebil37023 жыл бұрын
@@rasheedk7316 ante naadagavndilonnum alleda oole irngipovaanparyan pattyshowyumkond irangikolum manjaadi mon
@fizjerold61613 жыл бұрын
ഇർഷാദ് ഇക്ക കിടിലം ലുക്കാണ് ❤️❤️❤️ കട്ട മീശയൊക്കെ വെച്ച് പോലീസ് വേഷത്തിൽ അതായത് (CI) ആയിട്ട് പൊളി ആണ്
@niyasks60793 жыл бұрын
Ee manushayane ethra simple ayyirunnoo!!! 🥰🥰irshad ikkaq
@abhilalb3 жыл бұрын
ഒരു അഭിമുഖം എങ്ങനെ ചെയ്യണം എന്ന് പഠിക്കാൻ പറ്റിയ സംഭവം... എന്റെ വളരെ പ്രിയപ്പെട്ട ഒരു നടൻ ഇർഷാദ്.
@kl10safar3 жыл бұрын
ഇഷ്ടായി ഇനിയും ഒരുപാട് ഇദ് പോലുള്ള videos പ്രദീക്ഷിക്കുന്നു സ്നേഹം
@bellydance.7383 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs😊😊
@sreejithpullanikattil87223 жыл бұрын
ഇർഷാദ് അടിപൊളി നടനാണ് biju ചേട്ടാ.... പരിചയപെടുത്തിയതിൽ സന്തോഷം ♥👍
@ligillal53783 жыл бұрын
വാഹന വിശേഷം തീരെ കുറഞ്ഞത് പോലെ ഞങ്ങൾ വണ്ടി പ്രാന്തന്മാർ കാണാനും കേൾക്കാനും കൊതിക്കുന്നത് 1st വണ്ടി പിന്നെ എടുത്ത വണ്ടി film നെ പറ്റി വലാണ്ടു കൂടി പോയി
@vinay19193 жыл бұрын
One of my favorite actor...thanks for bring him..🙏
@rasheedskkecheri98413 жыл бұрын
ഇർഷാദ് എൻറെ നാട്ടുകാരനാണ് ലാൽസലാം
@vinumohan72633 жыл бұрын
Thanks for doing this interview Byju chetta. This is the first time I am seeing interview of Irshad . Such a down to earth actor. And you did the interview beautifully . Watched without skipping a single second . Waiting for next episode .
@RenjithlalSR3 жыл бұрын
Such a beautifully candid interview, though this is a car review channel. Keep it up.
@vishnusvlog48093 жыл бұрын
Wolf kandu nalla padam ... Oru special pattern... Awesome acting by arjun,samyuktha And irshad ikka
@dinukottayil87023 жыл бұрын
ഇദ്ദേഹത്തെ വളരെ ഇഷ്ട്ടമാണ്..
@Rajithmartin3 жыл бұрын
എന്തൊരു പ്രകൃതി ഭംഗി ഉള്ള സ്ഥലം എന്തായാലും നല്ല രീതിയിൽ വിഡിയോയിൽ കൊണ്ടുവന്നു കൊള്ളാം all the best baiju ചേട്ടാ 😊😊
@kbro71313 жыл бұрын
@@Jithin264 thanks
@kbro71313 жыл бұрын
yes
@blackcats1923 жыл бұрын
@@Jithin264 nammude marad 😁😁😁
@searchingKT3 жыл бұрын
Very nice video. Liked Irshad Ikka’s way off talking & how he narrated his long history of film career, the way he easily with easiness he said about his struggling years. Very nice. Good that Baiju chetta, you brought him here. Best of luck to both of you. 👍🏼
@melvinabraham15153 жыл бұрын
Enik orupad eshtam ulla oru nadan.. Namuk vendi konduvannathinu baijuchetta 🌹
@subinrajls3 жыл бұрын
ഒരുപാട് ഇഷ്ട്ടം ഉള്ള നടൻ പക്ഷെ വേണ്ടവിധം ആരും ഉപയോഗിക്കുന്നില്ല ഇങ്ങേരെ വെച്ചു ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കും❤️❤️❤️
@praveena.k6543 жыл бұрын
ദൃശ്യം പോലീസ് സൂപ്പറാണ് ഇർഷാദിക്കാ
@unnitkumbalath3 жыл бұрын
പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും സിനിമയിലെ കിടു റോൾ ആണ്
@SanchariDude3 жыл бұрын
ബൈജു ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസാ 😍😍 ബൈജു ചേട്ടൻ പ്വൊളിയല്ലെ!
@14:40 ലെ പുറകിലെ ചേട്ടൻ (കിരീടം ജഗതി അഡിക്റ്റ്) "ശേ...മൂഡ് പോയി..മൂഡ് പോയി...."
@koosemunisamyveerappan52393 жыл бұрын
😄
@ajo36363 жыл бұрын
😂
@ranjithk83713 жыл бұрын
വളരെ ഇഷ്ടം ഉള്ള നടൻ... പക്ഷെ പേര് eppozhanu അറിയുന്നത് അടുത്ത എപ്പിസോഡിൽ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ ലിങ്ക് description nil കൊടുക്കണം
@abdul54863 жыл бұрын
Naanum ippolan perr ariyunnath
@easydrawing91593 жыл бұрын
ഇന്നും മലയാള സിനിമ വേണ്ട പോലെ ഇദ്ദേഹത്തെ ഉപയോഗിച്ചിട്ടില്ല 👍
@jalajal63823 жыл бұрын
Ippo upayokam thudanghiyitund
@webartktpm98471881453 жыл бұрын
ഇർഷാദ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@muhammedbilal6212 жыл бұрын
പണ്ട് മുതലേ കാണുന്ന നാടനാണ് പേര് ഇപ്പോൾ ആണ് അറിയുന്നത്. വേൾഫ് 🔥🔥🔥🔥
@rashidv36943 жыл бұрын
2 സിനിമകളും കണ്ടു. കിടിലൻ ആക്ടിങ്.
@myday84643 жыл бұрын
കുറച്ച് ചിരിച്ചു സന്തോഷമായി കൊള്ളാം നല്ല രസമുണ്ട്😃😃😃😇
@ukn11403 жыл бұрын
ഇർഷാദ് എത്ര സിംബിളാണ്!!!
@jahamgeerc3 жыл бұрын
താങ്കളുടെ അവതരണം ഞാൻ ഇഷ്ടപ്പെടുന്നു
@bilashbalan72883 жыл бұрын
Irshad ikka super. Baiju chetta video super
@jewelbabysworld3 жыл бұрын
Very nice ❣👌👍👏 ekka super.. baiju Chettan pande adipoliyalle... nice interview... great information 👍👌
@nnishad603 жыл бұрын
എത്ര രസകരമായ സംഭാഷണങ്ങൾ
@midhun47973 жыл бұрын
ഇർഷാദ് സൂപ്പർ അല്ലെ 👌👌👌 very good actor
@DeepakJBhasi3 жыл бұрын
02:25 സത്യം പറഞ്ഞാൽ ആരാണ് ഇർഷാദ് എന്ന നടൻ എന്ന് അറിയാണ്ട് ആണ് വീഡിയോ ഓപ്പൺ ചെയ്തെ പക്ഷെ വോയിസ് കേട്ടപ്പോൾ നല്ല പരിചയം തോന്നി google ചെയ്തപ്പോൾ ആണ് ആളെ മനസിലായത്. 💙
@nithinthomas79253 жыл бұрын
ഇനി ഇർഷാദ് ചേട്ടൻ ഫെയ്മസ് ആയിക്കോളും.............❤️
@sanamworld3743 жыл бұрын
ഇർഷാദ് ഭായ് $ ബൈജു ഭായ്,,,,,, Super
@samthomas48303 жыл бұрын
Saw wolf five days back, Irshad is amazing in that film, Really enjoyed the movie 👌
@nilaartcraftandfun71033 жыл бұрын
ബൈജു ചേട്ടാ, മലയാളികൾ നിത്യവും കാണുന്ന, എന്നാൽ പേരറിയാത്ത കുറെയേറെ ആൾക്കാരുണ്ട് നമുക്ക് ചുറ്റും. അതിൽ തന്നെ അവരുടെ യഥാർത്ഥ ജീവിതത്തിൽ വളരെ ജീനിയസുകളും ആയിരിക്കും. ഇർഷാദ് ഇക്കയെ പോലുള്ളവർ. അവരെ പരിചയപ്പെടുത്തുമ്പോൾ, അവരുടെ മറ്റൊരു വശം കാണിച്ചു തരുമ്പോൾ അവരോടുള്ള ഇഷ്ടം കൂടുന്നു. ഒപ്പം താങ്കളോടുള്ള ബഹുമാനവും. തുടരണം ഈ പ്രോഗ്രാം ഇനിയും. 🙏