As a lift techinician ഞാൻ ആദ്യമായി ആണ് ലിഫ്റ്റിന്റെ പരസ്യം കാണുന്നത് 😀👍🏻
@jacksonk73622 жыл бұрын
Njan ith munne kandatha . Enik thonnunu ee sadanam thaneya e enna. Cheriya lift. Veedukalil lift vekkan thudangiyittund
@arunrajarun92522 жыл бұрын
Bro njan eppo lift technician padikkunnund engane Annu scope undo your opinion
@sanoopvarghese2972 жыл бұрын
@@arunrajarun9252 നാട്ടിൽ നിന്ന് നന്നായിട്ട് പണി പഠിച്ചു എക്സ്പീരിയൻസ് ഉണ്ടാക്കി abroad നോക്കിക്കോ സ്കോപ് ഒരുപാടാണ്... നാട്ടിൽ സാലറി മടുപ്പാണ് ഇപ്പോൾ വർക്ക് എടുത്ത് ചെയ്യുന്നവർക്ക് മെച്ചമുണ്ട്...
@arunrajarun92522 жыл бұрын
@@sanoopvarghese297 ok tnx bro
@bijoabraham42702 жыл бұрын
Vv
@Jkay400x2 жыл бұрын
സംഗതി കിടിലൻ ഐഡിയ .. പക്ഷെ പത്തു ലക്ഷം എന്ന് ആലോയ്‌ക്കുമ്പോ സ്റ്റെപ് കേറിയാൽ മതി എന്ന് ഉറപ്പിക്കും
@cmntkxp Жыл бұрын
kzbin.info/www/bejne/eIuamXqNgtJqbqM
@josrajtk Жыл бұрын
Sathyam😂
@അറിവുകൾKnowledge2 жыл бұрын
സംഭവം സൂപ്പർ, വില അല്പം കൂടി കുറഞ്ഞാൽ കൂടുതൽ ആളുകൾക്ക് പ്രയോജനം ആകും...
@manojneramannil6642 Жыл бұрын
ഭാവിയിൽ കുറഞ്ഞ ചിലവിൽ ഇത് എല്ലാം നിലവിൽ വരും
@avinashtilak34412 жыл бұрын
വിട് ഇല്ലാത്ത ഞാൻ മനസുകൊണ്ട് മൽപോട്ടും താഴോട്ട് പോയി. Informative video beyond Automobile 👍🏻
@iamlijo90122 жыл бұрын
🥲
@sayyidfahadjeelani61612 жыл бұрын
😊
@jayeshn48132 жыл бұрын
ഞാനും
@lucifar97742 жыл бұрын
😍
@soorajdas43492 жыл бұрын
സത്യം
@mrs.abi2.0642 жыл бұрын
വയസായവർക്ക് തീർച്ചയായും ഇത് ഉപകാരപ്രദമാകും. ബൈജു ചേട്ടൻ സൂപ്പർ
@fayizajmal31102 жыл бұрын
ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെടുന്ന ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തിയതിന് ഒരുപാടു നന്ദി
@yadhukrishna.v.g76042 жыл бұрын
ബൈജു ചേട്ടൻ്റെ അവതരണ രീതിയാണ് ഈ ചാനലിന്റെ വിജയം അതുകൊണ്ടുതന്നെ ഈ ചാനലിന്റെ സമ്മാന പദ്ധതി വളരെ വലിയ സമ്മാന പദ്ധതിയാണ്
@sayyidfahadjeelani61612 жыл бұрын
☺️
@ukumarg12 жыл бұрын
ഇങ്ങനെ ഒരു ലിഫ്റ്റിനെ പറ്റി ഈ കഴിഞ്ഞ ദിവസത്തിൽ ചിന്തിച്ചതേയുള്ളൂ. Thank you Baiju chetta ❤
@Muhammed_Dilshad_Official2 жыл бұрын
usefull to old age people good
@youngthug992 жыл бұрын
As an architect this is literally a great discovery . I will definitely go through this and implement this in my design. What a great content.
@ranjithk91502 жыл бұрын
Exactly, really simple and genius design.
@jaisygeorgr98452 жыл бұрын
But costly
@giganticeyes2 жыл бұрын
@@jaisygeorgr9845 But it's worthy.
@youngthug992 жыл бұрын
@@jaisygeorgr9845 from my personal view this is worth the investment. Regarding the maintenance and cost.
@Jigeesh_Nair2 жыл бұрын
@@youngthug99 Becone Elevators - they do it at a much cheaper rate
@mishab__41922 жыл бұрын
അവതരണം ആണ് ചേട്ടന്റെ വിജയം 🤩💯
@muhsinameenpp88612 жыл бұрын
നല്ല പ്രൊഡക്ട്. പരിചയപ്പെടുത്തിയതിനു നന്ദി. ഞാൻ ഒരുപാട് ആലോജിച്ചിരുന്നു സിമ്പിൾ ലിഫ്റ്റിനെ കുറിച്ചു. ഇത് വളരെ സിമ്പിൾ. റൈറ്റ് കുറച്ചു കുറഞ്ഞിരുന്നെങ്കിൽ!
@vipivipi29322 жыл бұрын
ഇനിയുള്ള കാലത്ത് ഇതൊക്കെ ആയിരിക്കും മോഡൽ 😊
@marinavarghese6882 жыл бұрын
Agreed with all the features but the major drawback was it is not handicap access specially wheelchair access by themselves. We have these here in USA but mostly used by senior citizens
@jaisygeorgr98452 жыл бұрын
Yes I too felt that .
@joyfranco77872 жыл бұрын
Not worth for 10 lakhs
@preamcyjohn77042 жыл бұрын
Yes
@francismathew13632 жыл бұрын
According my experience in the field of elevators,Rs. 10 Lakhs is a big amount. If they can provide up to 7 Lakhs, many people will prefer to install this vacuum technological lift in their house. Of course, the technology is latest in Kerala, but it is familiar in the European countries. During my times I used to install at homes pneumatic types, gear less and other Schindler, Koni, Otis, Shamershal , like many… I appreciate the easy features of the installation. Safety is also sufficient and important. Hope near future, the price will come down and make it affordable for common people as a great support & help in their old age time.
@ALDspVlogs2 жыл бұрын
Really helpful for aged people.
@mishab__41922 жыл бұрын
വണ്ടി മേടിക്കാൻ പൈസ ഇല്ലെങ്കിൽ പോലും ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോൾ കൊതിച്ച് പോകും 💖
@sreejeshk10252 жыл бұрын
I like this comments cheers
@Sarovara-so2vk2 жыл бұрын
Pwoli channel വാഹനത്തിനെ കുറിച്ച് വിഷാലമായി പറഞ്ഞു തരുന്നതിൽ വളരേ നന്നിയുണ്ട് English ഭാഷെയിലും ചനെൽ തൊടങ്ങിയിരുന്നുവെങ്കിൽ വലരേ രീച്ച് കിട്ടും
@mishab__41922 жыл бұрын
വണ്ടി മേടിക്കാൻ പൈസ ഇല്ലെങ്കിൽ പോലും ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോൾ കൊതിച്ച് പോകും
@SureshBabu-kf6hu2 жыл бұрын
കുറഞ്ഞ ചിലവ് എന്ന് പറഞ്ഞപ്പോൾ ഒരു 2 ലക്ഷം മുതൽ 4 ലക്ഷത്തിനു ഉള്ളിൽ ആകുമെന്നാണ് കരുതിയത് 10 ലക്ഷം എന്നു പറയുമ്പോൾ ഇരുനല വീടിന്റെ ബഡ്ജറ്റിന്റെ പകുതി ആയില്ലേ?
Its seems to be good and safe, but its very expensive when compared with other home lifts with different technology.
@t.pradhamaniamma992 жыл бұрын
വളരെ നല്ല ആശയം.വില ഇത്തിരി കുറഞ്ഞാൽ സാധാരണക്കാർക്ക് പ്രയോജനം ചെയ്യും
@robinmathew29892 жыл бұрын
In the present lifestyle changing scenario, thank you baiju sir for launching a useful and wonderful product..
@jithinsathyan82042 жыл бұрын
Sadarna karanu tonuna doubt ellam simple ay clear cheythu,nice review
@savadpk72 жыл бұрын
അങ്ങനെ ചെറിയ വീടുകളിലും ലിഫ്റ്റ് വന്നു , പുതിയ ആശയവും ഡിസൈനും ഇഷ്ടപ്പെട്ടു
@akhilvalaparamban66012 жыл бұрын
Useful for old age peoples and also meet safety precautions
@vishnukakkodi23432 жыл бұрын
Very useful for aged people
@poha47492 жыл бұрын
No, they can't use it alone.
@smarthomelifts2 жыл бұрын
We Smart Home Lifts.. Elevators Re-Engineered with the objective of providing Home Lifts at Affordable cost, for more info watch.. kzbin.info/www/bejne/m3ndXn6Yes2SrKs
@sayuvp38392 жыл бұрын
Pwoli ethoke evidunu kandethunu baiju chettan vere level👍🏻
@vishnuvv22 жыл бұрын
ചില ഹോളിവുഡ് സിനിമകളിലും കാർട്ടൂണുകളിലും ഒക്കെ മുൻപ് കണ്ടിട്ടുണ്ട് 😀 സംഗതി കൊള്ളാം
@nibinbobby2 жыл бұрын
തുടക്കം കണ്ടപ്പോൾ ഞാൻ വിചാരിച്ചു ബൈജു ചേട്ടൻ... spaceship review ചെയ്യാൻ പൊകുവാണെന്....😊
@sharontoms7702 жыл бұрын
Malayalam vaayikkam areelee🙄
@AKHILAPPUKUTTAN-q1l2 жыл бұрын
എഴുതാൻ മാത്രേ അറിയൂ വായിക്കാൻ അറിയില്ലല്ലോ..
@johnsonkollad2 жыл бұрын
ഇത് വളരെ ഇഷ്ടമായി. വീട്ടിൽ ഇത് ഒരാവശ്യമെന്നുതന്നെ തോന്നുന്നു.
@Factit772 жыл бұрын
All the doubts are cleared. This is the way to show a product. Very good
@npscreations78982 жыл бұрын
Baiju ഏട്ടാ എന്നും കമന്റ് ഇട്ടു മടുത്തു... വല്ലപ്പോഴും ഒരു like👍🏻 തന്നു സപ്പോർട്ട് ചെയ്യണം. 😂
@kanakutravelingcruxthrissu31912 жыл бұрын
Super program വില കുറചു കൂടുതൽ വി പണനം ചെയ്യുക കൂടുതൽ ബിനിനസ് ലഭിക്കും ഒരു ശംശയം വും ഇല്ല. Super program by
@vetalks54282 жыл бұрын
This home lift is great idea for elderly PPL and PPL with spinal, knees issues can traverse easily between floors
@suhailzainikaruvathadka2 жыл бұрын
Oru vahanapremikalude selection athyavashyamaan vehiclesne kurich arinhirikkal A Ad jananhalkk manassilakunna roopathil vivarichu kodukkunna baiju n nair🥰🥰
@basilbiju75182 жыл бұрын
ചില ഇംഗ്ലീഷ് സിനിമകളിൽ കണ്ടിട്ടുണ്ട്... സംഭവം കൊള്ളാം...👍
@visaganilkumar80762 жыл бұрын
Sambhavam kollaaam.... 🔥aged persons nu usefull aavum 🔥
@zahi51442 жыл бұрын
Baiju chettan pwoli🔥
@mohammedajmal5462 жыл бұрын
ഇതു പോലുള്ള പുത്തൻ സംരഭങ്ങളും സംരഭകരും കേരളത്തിന് ആവിശ്യമാണ്💯
@albinjsebastian24252 жыл бұрын
Nice setup needed for most of the new houses
@sreejeshk10252 жыл бұрын
Million for million offer has made Mr Baiju to come up with versatile videos. So many videos we can expect from you in future.This was a very different video. Thank you
@muhammad74102 жыл бұрын
കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച കാർ വീഡിയോയാണ് ക്യാമറ സുറ്റിംഗ് അടിപൊളി
@aceofdiamondsartcookingent98512 жыл бұрын
What an amazing lift. Thanks for bringing to our notice this capsule lift at an affordable rate👏
@devasiamathew7682 жыл бұрын
Your idea is grate but cost of is too hig
@midhunsankar79762 жыл бұрын
This is innovative...👌 Thank you Baiju chetta for bringing this up.❣️
@krishnadev.g4320 Жыл бұрын
ഞാനും പുതിയൊരു വീട് വയ്ക്കാനുള്ള തയാറെടുപ്പിലാണ്.... ഒരുലിഫ്റ്റിന്റെ ഓപ്ഷൻ വീടിന്റെ പ്ലാനിലുണ്ട്..... നല്ലമോഡൽ നോക്കി വന്നപ്പോളാണ് ഈ വീഡിയോ കണ്ടത്.... 👌👌👌👌👌... പക്ഷെ rate കൂടുതലാണ്....😊.... നല്ലയോതുങ്ങിയ ഒരുമോടലായതുകൊണ്ട് ഇഷ്ട്ടപെട്ടു....👍❤
@ashrafameer32672 жыл бұрын
Mr baiju n Nair new concept of video. especially lift at home it's a new technology concept. icant believe home can make lift. ALL'THE BEST
@rijilraj43072 жыл бұрын
Love from Kasaragod ❤️❤️❤️
@jishnu38122 жыл бұрын
ഇങ്ങനെ ഒരു lift ആദ്യമായിട്ടാണ് കാണുന്നത്
@MySmallbigworld2 жыл бұрын
Nice one! Could you please do a video in a house where this is installed, asking the experience of the house owners too. ?
@jayadevanpullara94652 жыл бұрын
Mind blowing ideas for good living.... wish you all the best
@sunnythomascherian95162 жыл бұрын
The first time i saw a lift similar to this was in jerry rig everything video. Great initiative for disabled people
@HULK26202 жыл бұрын
Wat an invention ❤️⚡️⚡️⚡️Baiju chetan 🔥🔥
@jexythomas37232 жыл бұрын
ബൈജു ചേട്ടൻറെ ചാനൽ ഒരു All rounder ചാനൽ ആണ്, ഇവിടെ എന്തും വരും 😄👍
@mishab__41922 жыл бұрын
അടിപൊളി ലിഫ്റ്റ് ആണ് prize ok ആണെങ്കിൽ കൊള്ളാം
@chandrasekharanks32122 жыл бұрын
Very detailed interview and demonstration. Customer's general doubts are cleared well. Looks like very convenient for new 2 to 3 storey houses. Cost wise it is quite substantial part for a new building. However higher end houses can afford. As of present details, recurring expenses are minimum. Good video and product. .
@ajithraj46132 жыл бұрын
One important safety feature not mentioned...what if the lift is operated while doors are open.
@jigsaw25612 жыл бұрын
The lift will only function when the doors are shut, It will give an alarm
@MrEverythingxxx2 жыл бұрын
This is vacuum controlled technology. Sp after closing the door then only the system works
@anandhumohan272 жыл бұрын
Door thaze mukalil mathere olu
@ajithraj46132 жыл бұрын
One more Doubt.While the lift is in upper level can we open the door below?
@josephk.a54082 жыл бұрын
Lalettan nte marad duplex apartment il cheythu ennale chettan paranju njanga kandu pidichu
@thecitizen879352 жыл бұрын
Eee idaykku alle lalettante flat inte housewarming
@mishab__41922 жыл бұрын
അവതരണം 🔥🔥🔥
@Tom_Jo2 жыл бұрын
This is very useful for old aged people.....Also this channel is making us aware about newgen technologies too....😅❤️
@MerryTalks2 жыл бұрын
Great
@sajeevvelanparampil4262 жыл бұрын
വളരെ നല്ല ഒരു സംഭവം തന്നെ ( കാശുള്ളവർക് )..
@kkstorehandpost28102 жыл бұрын
കുറഞ്ഞ ചിലവെന്ന് കേട്ടപ്പോൾ 2 , 3 ലക്ഷത്തിൽ ഒതുങ്ങും എന്ന് കരുതി , 10 ലക്ഷം എന്ന് കേട്ടപ്പോൾ ഇത് സാധാരണ കാർക്ക് വാങ്ങിക്കാൻ ഇച്ചിരി റിസ്ക് ആയിരിക്കും ചേട്ടാ 🤗🤗😌
@aloyannan96072 жыл бұрын
ടിവിയുടെയൊക്കെ വില കുറയുന്നതു പോലെ കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ കുറയുമായിരിക്കും, അപ്പോ ഒന്നു വയ്ക്കാം.
@mohanlalmohan62912 жыл бұрын
10 leksham roopak oru kidilam car vedich veedinu purathidaam😂
@kkstorehandpost28102 жыл бұрын
@@mohanlalmohan6291 😀😭
@Chaos96_2 жыл бұрын
@@mohanlalmohan6291 kidilam car kond 2 floor povan patumo ?
@mohanlalmohan62912 жыл бұрын
@@Chaos96_ 😂😂😂 bro 2 lack aanenkil ath choodappam pole orupad vit pokum . 10 lack ennn parayunnath kodeeshwaranmark mathram patunna karyam athum ith pole oru product
@akhilmohan64752 жыл бұрын
Nice setup and useful for old aged people
@poulsada92372 жыл бұрын
അടിപൊളി പ്രായം ആയ ആൾക്കാർക്ക് നല്ലതാണ്
@jeesankp93242 жыл бұрын
Super, Useful to middleclass busines usage
@Kuttuthomss2 жыл бұрын
simple design 👍good for old people
@sivakrishna73492 жыл бұрын
വയസ്സായവർക്കും, അസുഖമുള്ളവർക്കും വളരെ ഉപകാരമുള്ളതാണെന്ന് 100% ഉറപ്പാണ്. പക്ഷെ ചെറുപ്പമായവരെ മടിയന്മാരുമാക്കും, ശരിയല്ലേ? 🤔. പിന്നെ ബൈജു ചേട്ടൻ നമ്മുടെ മനസ്സിൽ വരുന്ന ചോദ്യങ്ങളും ചോദിക്കുന്നു എന്നുള്ളതാണ് അതിന്റെ ഒരു ഇത് 🥰🥰🥰.
@aslammuhammed602 жыл бұрын
Thank you Baiju N nair ❤️
@abhijith93332 жыл бұрын
Baiju Chetan You always introduces new concepts and ideas👏. The thing is not to introduce only but do a long term review where it is placed already then only the practicality could be understand.
@sankan33862 жыл бұрын
2 ഒ 3 ഒ ലക്ഷം രൂപയുടെ lift available ഉണ്ടോ
@28.sreeragmnair602 жыл бұрын
Adipoli video ❤️
@athulgarvasis30062 жыл бұрын
After getting my drivers license, I pray every day for a new car.
@jasonazad2 жыл бұрын
Good concept. I think this is pneumatic. This should compete with hydrolic models.
@pramod87002 жыл бұрын
പ്രായമായ വീട്ടുകാർ മാത്രം താമസിക്കുന്ന വീടുകളിൽ നല്ല ഉപയോഗമുള്ള സംവിധാനം.
@mishab__41922 жыл бұрын
Million for million 🔥
@abinmm96342 жыл бұрын
Working time il door auto lock aano? Bcz when it lay at ground floor, first floor door open cheythal safety issue alle
@beast......2 жыл бұрын
അടിപൊളി setup 😌
@vazimmuhammed83672 жыл бұрын
🔥🔥🔥 lift... Lift... Usable... ❤️
@parameswaranparameswaran90532 жыл бұрын
Very useful to staircase houses for aged person living
@riyaskt8003 Жыл бұрын
ബൈജു ചേട്ടൻ്റെ തന്നെ channel il കേരളത്തിലെ ലിഫ്റ്റ് കമ്പനി introduce ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു ലിഫ്റ്റ് വെക്കുമ്പോൾ oru wheel chair and ഒരാൾക്ക് എങ്കിലും കയറി പോകാൻ ഉള്ള space വേണം, പലരും വേണ്ട എന്ന് പറയുന്നതെങ്കിലും future il അത്യാവശ്യം ആയി വരും, But ഇതിൻ്റെ door കാണുമ്പോൾ ഈ lift nu വേണ്ടി wheel chair customise ചെയ്യേണ്ടി വരുമെന്ന് തോന്നും
@sayedamal.r29802 жыл бұрын
According to present scenario it's really Effective.
@Renjithsvkm2 жыл бұрын
User friendly ആണ് but price മാത്രം friendly alla..
@Abhihabibi23172 жыл бұрын
ahh 10 ലക്ഷം 🤯🤯🤯🤯🤯
@Shahid-iw2lp2 жыл бұрын
Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 🥰😍
@suryajithsuresh81512 жыл бұрын
Space utility 😍
@Opcs5812 жыл бұрын
I have a question Power failure on upper door open, people while walking out, what will happen. Lift suddenly moving down?
@ebbysilvaster1742 жыл бұрын
When you open any door of the elevator, the safety circuit will be open. That time the elevator cabin or platform immediately stopped. For this function its required a battery backup power. Normally like these elevators are using 12volt,7Ah rechargeable backups.
@karizmaracer0072 ай бұрын
1985-ൽ ഇറങ്ങിയ ആർനോൾഡ് ഷാർസ്നെഗറിൻ്റെ കമാൻഡോ എന്ന മൂവിയിൽ, അദ്ദേഹം വില്ലൻ കഥാപാത്രം കയറിയ ഇതുപോലത്തെ ഒരു ലിഫ്റ്റ് എടുത്ത് എറിയുന്ന സീൻ ഉണ്ട്
@shefeeks73512 жыл бұрын
This is a good implementation...
@shajinj19092 жыл бұрын
Im having 2 doubts 1. Wheelchair ee liftinnullil kayaruoo..? 2. Lift moving aavumbool liftindeaa door open chayan pattumo..?
@prajwalshamu2 жыл бұрын
I am very happy to see this our New generation is inventing a budget friendly machine.
@ulhasgopinath3242 жыл бұрын
We are also provide home lifts with less cost, with imported hydraulic unit and can travel minimum 2 passengers.
@draneeshpm782 жыл бұрын
What's your company name & contact details?
@aguploads39802 жыл бұрын
But hydrolic lifts are old fashioned and it requires AMC and maintenance, with pit machine room , wall support, why take such unnecessary headaches? 🤣
@draneeshpm782 жыл бұрын
@@aguploads3980 because I need a spacious lift. This can't take wheelchairs if needed.
@saleemalampara742 жыл бұрын
Wow super, home elevator
@dileepk57702 жыл бұрын
മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും
@abik3g2 жыл бұрын
One question in my mind is, what will happen if one tries to open the lift door while the lift is in use ( from outside or from inside ). ?
@vishnuprasad18822 жыл бұрын
true
@kpofcochin2 жыл бұрын
You will read abt that person in next day's newspaper!
@livinpattery15632 жыл бұрын
Door can not open while the lift is in use.it has a saftey lock system.
@kpofcochin2 жыл бұрын
@@livinpattery1563 they mentioned it as mechanical door
@livinpattery15632 жыл бұрын
@@kpofcochin yes..it has mechanical lock system and electrical saftey swiches.
@muhammedsuhail75252 жыл бұрын
Useful video🥰🥰
@mishab__41922 жыл бұрын
ഇനി യുള്ള കാലത്ത് വലിയ നിലയുള്ള വീടിന് ഉപകാരപ്പെടും
@zahi51442 жыл бұрын
Technology ❤️🔥
@sharathas16032 жыл бұрын
Super,useful for aged people 👍👍
@giriprasaddiaries44892 жыл бұрын
ഇങ്ങനെ ഒരു ലിഫ്റ്റ് പരിചയപ്പെടുത്തി തന്നതിന് നന്ദി അറിയിക്കുന്നു 👌👍
@MUHAMMEDYASARTHERMADATHIL2 жыл бұрын
Future of home lift is very good businesss , price will come to 1-3 lakh with in five years Every body can fix one in near future
@prasadmalappuram61752 жыл бұрын
Expected price was below 6L 😇
@jobygeorge5152 жыл бұрын
ലിഫ്റ്റ് ഇനി ഉള്ള കാലത്ത് കുറച്ചു വീടുകളിലെങ്കിലും അത്യാവിശ്യമാണ്. ആവിശ്യമുള്ളവർക്ക് ഈ പ്രോഡക്റ്റ് നല്ലൊരു ചൂസ് ആകട്ടെ. ആശംസകൾ.