ഇത്രയും വിശദമായി വേറെ ഒരു ഡോക്ടർമാരും പറഞ്ഞു തന്നിട്ടില്ല. രണ്ടു ഡോക്ടർമാർക്കും വളരെ വളരെ നന്ദി.
@AthulSalija-pi3hl Жыл бұрын
വളരെ നന്ദി ഞങ്ങളെ പോലെ ഉള്ളവർക്ക് മനസിലാവുന്ന വിധത്തിൽ വിശദീകരിച്ചു കാണിച്ചു തന്നതിന്. ഇങ്ങനെയുള്ളവർ വളരെ കുറവാണ്. ചോദിക്കുന്നതിനു മറുപടി പറയാൻ തന്നെ മടി കാണിക്കുന്നവർ ഇതൊന്നു കണ്ടു പഠിക്കട്ടെ. നിങ്ങളുടെ കൂടെ എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏
@dhamodharankp68713 жыл бұрын
നിങ്ങൾ ഇത്രയും തിരക്കുള്ള സമയത്ത് ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർമാരെ നിങ്ങൾ ക്ക് എൻ്റെ പ്രാത്ഥനയും അനുഗ്രഹവും ഞാൻ നേരുന്നു.
@jayapalg8152 Жыл бұрын
വളരെ പ്രയോജനപ്രദമായിരുന്നു. രണ്ട് ഡോക്ടർ സുഹൃത്തുക്കൾക്കും വളരെയധികം നന്ദി.🙏🙏🙏
@thomasvg67623 жыл бұрын
വിലപ്പെട്ട അറിവുകൾ തന്ന ബഹുമാന്യരായ ഡോക്ടർമാർക്ക് ഒരായിരം നന്ദി Thomas .V.G.
@maryr696 Жыл бұрын
T
@subramanian.p.pnianpp97673 жыл бұрын
നേരിട്ട് ചോദിച്ചാൽ കിട്ടാത്ത വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ മാരെ ,ഒരു ജാഗ്രതക്ക് പലർക്കും ഇതൊരു തുടക്കമാകും
@sethumadhavansethu4443 Жыл бұрын
ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടര്സിന് ഒരായിരം നന്ദി നമസ്കാരം
@kanchanavally66706 ай бұрын
ഡോക്ടർമ്മാർ ശരിക്കും ദൈവത്തുല്യരാണ്. God bless you.
@thulaseedharanpv98826 ай бұрын
❤
@rajusajitha77506 ай бұрын
തിരിക്കിനിടയിലും വലിയോരു അറിവ് ജനങ്ങളിലേക്ക് പകർന്നു നൽകിയ ഡോക്ടർമാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഒരു പാട് ഒരു പാട് നന്ദി 🙏🙏❤❤
@Sparkling___Angel__6 ай бұрын
❤
@syamalasuresh93053 жыл бұрын
എല്ലാവരുടെയും പേടിയും തെറ്റിധാരണയും ഒക്കെ മാറ്റി കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു തന്ന Dr മാർക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏
@priyankas21783 жыл бұрын
ഇത്രയും വിലപ്പെട്ട അറിവുകൾ എത്ര ലളിതമായാണ് രാജേഷ് dr അവതരിപ്പിക്കുന്നത്!! രണ്ടുപേർക്കും ഒരായിരം നന്ദി...
@surendranpk53072 жыл бұрын
ഇതിനെക്കുറിച്ച് വളരെ നന്നായി പറഞ്ഞു തന്ന രണ്ട് ഡോക്ടർമാർക്കും വളരെയധികം നന്ദിയുണ്ട്
@jaganmohan92042 жыл бұрын
ഇത്രയും ലളിതമായി കാര്യങ്ങൾ പറഞ്ഞുതന്ന രണ്ട് ഡോക്ടർ മാർക്കും 🙏🙏ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു
@sobharaveendran73204 жыл бұрын
സാധാരണക്കാർക്ക് അറിയാത്ത കാര്യങ്ങൾ മനസ്സിലാകും വിധം പറഞ്ഞുതരുന്ന മലയാളത്തിലെ ഒരേയൊരു ചാനൽ..... നന്ദി 🙏സന്തോഷം 🙏🌹🙏🌹
@shanthan74953 жыл бұрын
L
@remanair99093 жыл бұрын
വളരെ നന്ദി. ലളിതമായ ഭാഷയിൽ
@jaithrickodithanam25723 жыл бұрын
പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഇത്തരം അറിവുകൾ പങ്കുവച്ച ഡോക്ടർമാർക്കു ഒരായിരം നന്ദി... നിങൾ സാധാരണ ജനസമൂഹത്തിൻ്റെ ഭാഗ്യമാണ്🙏🙏🙏❤️
@nishak77602 жыл бұрын
Thanks
@rameenasamad62402 жыл бұрын
Su class
@sheejapradeep53423 жыл бұрын
ഇത്രയും തിരക്കിനിടയിലും ജനങ്ങളുടെ സംശയങ്ങൾക്ക് വിശദമായ മറുപടി തന്ന ദൈവതുല്യരായ ഡോക്ടർമാർക്ക് നമസ്കാരം
@thahirdon3 жыл бұрын
Valuble information sir 🙏🏻🙏🏻🙏🏻
@balakrishnanambadi42763 жыл бұрын
ഇത് കുട്ടികൾക്ക് പഠന വിഷയമാക്കേണ്ടതാണ്.
@soumithavm38273 жыл бұрын
അടിപൊളി ഡോക്ടർ ആണ് ഞാൻ ആ ഡോക്ടറെ രോഗി ആണ്
@damodarane56173 жыл бұрын
@@balakrishnanambadi4276 Thanku Drs.
@vishuwanathannair51962 жыл бұрын
@@balakrishnanambadi4276 009ppp
@umabalu53733 жыл бұрын
ഇങ്ങനെ ആയിരിക്കണം Doctors...ഇതാണ് doctores.ഒരുപാട് നാളായി ആലോചിച്ച് കൊണ്ട് നടന്ന ഈ സംശയം clear ആക്കി മനസ്സിലാക്കി തന്ന 2 doctoresinnunm ഒരു പാട് നന്ദി അറിയിക്കുകയാണ്
@princesam84932 жыл бұрын
Angioplasty എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് വെക്തമായി മനസ്സിലായത്..... വിവരിച്ചു തന്ന doctors നു നന്ദി 👏👏👏👏
@gracyjoseph75383 жыл бұрын
ഇത്രയും നന്നായി വിശദീക്കരിച്ചു തന്ന ഡോക്ടർമാർക്ക് നന്ദി,
@girijamohan11393 жыл бұрын
നല്ല രീതിയിൽ തന്നെ വിശദീകരണം നൽകി. നന്ദി. ഡോ കട്ടർ
@littleflower74032 ай бұрын
Thank you Doctors for such services ..salute ..
@premasreekumar34443 жыл бұрын
ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന രണ്ടു ഡോക്ടർ മാർക്കും അകമഴിഞ്ഞ നന്ദി 🙏🙏
@jessyalexander63123 жыл бұрын
ഇത്രയും വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിനു വളരെ സന്തോഷം ഡോക്ടർ നന്ദി. God bless both of you.
@sukumaranarmycustoms60833 жыл бұрын
Sir, വളരെയധികം വിലപ്പെട്ടവിവരങ്ങൾ സാധാരണ ആളുകൾക്കുപോലും ഭയമില്ലാതെ,ലളിതമായ രീതിയിൽ വിവരിച്ചു തന്ന രണ്ടു ഡോക്ടർസിനും നന്ദി,നന്ദി
@babuv82862 жыл бұрын
Very good information 🙏🙏🙏
@jobychacko75912 жыл бұрын
ഒരറിവുമില്ലാത്ത ഞങ്ങളെ പോലെയുള്ളവർക്ക് ഇത്രയും നല്ലരീതിയിൽ വിവരിച്ചു കാണിച്ചുതന്ന ഡോക്ടർമാർക്ക് എത്ര നന്ദിപറഞ്ഞാലും പോരാ ❤🙏🙏
@bindhues99412 жыл бұрын
ഒരു പാട് നാളായി അറിയാൻ ആഗ്രഹിച്ചിരുന്ന വിവരങ്ങൾ പങ്കുവച്ച ഡോക്ടേഴ്സിന് വളരെ നന്ദി.
@antonyvarghese46003 жыл бұрын
ഇതാണ് സേവനം ഇതിന് നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@pankajavallytg98813 жыл бұрын
X
@remanip36173 жыл бұрын
Thanks doctor
@rintus82753 жыл бұрын
Thanku doctor's byju chettai🙏🙏🙏🙏🙏
@krishnadasp1503 жыл бұрын
സാധാരണക്കാർക്ക് അറിവുണ്ടാക്കുന്ന വിവരമാണ്. വളരെ നന്ദി .അഭിനന്ദനങ്ങർ ..
@abdulrahimank39593 жыл бұрын
ഇത്രയും വിശദമായി ഈ അസുഖത്തെ കുറിച്ച് പറഞ്ഞു തന്ന ഡോക്ടേസിന്ന് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു. 🙏
@somavallyvnir80593 жыл бұрын
Very well Explained 👏👌
@sirishachandran70733 жыл бұрын
ശരിക്കും മനസിലാകുന്ന ലളിതമായ ഭാഷയിൽ ഉള്ള ഗംഭീരമായ അവതരണം.അഭിനന്ദനങ്ങൾ.
@tmpeter9543 жыл бұрын
വളരെ വിലപ്പെട്ട വിവരങ്ങൾ എല്ലാവർക്കും മനസിലാകുന്നരീതിയിൽ അവതരിപ്പിച്ചതിനു ഒരുപാട് നന്ദി പറയുന്നു.
@daisypaul93263 жыл бұрын
Thank you doctor.
@ajitkumar144 Жыл бұрын
വിലപ്പെട്ട അറിവുകൾ തന്ന ബഹുമാന്യരായ ഡോക്ടർമാർക്ക് ഒരായിരം നന്ദി
@kishorp.p10233 жыл бұрын
Dr Rajeshmuraleedharan എന്റെ ജീവൻ രക്ഷിച്ച ദൈവം 🙏
@valsalavp5001 Жыл бұрын
നമസക്കാരം ഡോക്ടർ ഇത്രയും നല്ല അറിവുകൾ തന്ന 2 ഡോക്ടർമാർക്കും 1 കോടി നന്ദി
@rajalekshmimadhukumar20663 жыл бұрын
സാർ താങ്ക്സ് നമുക്ക് മനസ്സിലാക്കി തന്നതിനു കാരണം എല്ലാർക്കും പേടി മാറിയല്ലോ സാർ എല്ലാ ഡോക്ടർ മാരും നമ്മുടെ ദൈവം ആണ് സാർ ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏
@martinjohn91413 жыл бұрын
ഡോക്ടർ ഒരിക്കലും ദൈവമല്ല... ബ്രോ..... അവർ..... ദൈവദൂതൻമാർആണ്.... ജീവിതസമയത്ത് നന്മചെയ്തുടുണ്ട് എങ്കിൽ ഹാർട്ട് അറ്റാക്കോ... ബ്ലോക്കോ വന്നാൽ ഭയപ്പെടെണ്ട...... ദൈവം ഇവരിലൂടെ... പ്രവർത്തിക്കും..... ഇല്ലേൽ ആ ഡോക്ടർ പറഞ്ഞ... പോലെ തലവര......
@subramannianm16689 ай бұрын
@@martinjohn9141😢😢😢😢😢😢😢😢😢
@subramannianm16689 ай бұрын
11:28
@surendranpv56723 жыл бұрын
വളരെ ലളിതമായി ഈ രീതി വിവരിച്ചു തന്ന ഡോക്ടർമാർക്ക് ഒരായിരം നന്ദി🙏
@saleemkuruniyan88283 жыл бұрын
ഇങ്ങിനെയായിരിക്കണം Doctors ഇതായിരിക്കണം Doctors വളരെ smart ആയി തലക്കനമില്ലാതെ കാര്യങ്ങൾ വിശദമായി പറഞ്ഞ് തന്നത് വളരെ നന്നായി. Thanks
@mohandasanm98693 жыл бұрын
Mohandasan Prasanna
@maimoona10123 жыл бұрын
Oru rogi Drnde Aduthu chennal prayamaya Aalugalod englishil aanu karyamngal chodikunnad Ellavarkum English Ariyanamennillallo Strok vanno Ennu Chodichu Dr rogi illa Ennu paranhu Aarigik adundh Enda Ennu masilayilla Attakkanennanu rogi vijarichad Dr mark Malayalam aryoolallo roogam endanennum adinde vishadeegaranam Ariyichu tharathad kondum Aa rogi Marichu karanam Dr marude Ashredda
@mohammedkm16833 жыл бұрын
Thank you Docters
@amminiammini9013 жыл бұрын
@@smrithip6747 ,. V
@prasannan.v10613 жыл бұрын
@@smrithip6747 n
@kanchanac.k6602 жыл бұрын
ഇതൊക്കെയാണ് എന്ന് മനസ്സിലാക്കി തന്ന ഡോക്ടർക്ക് ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏
@riswanapk92263 жыл бұрын
ദൈവം നിങ്ങളിലൂടെ ദൈവത്തിന്റെ പ്രവർത്തികൾ ചെയുന്നു നിങ്ങളുടെ ഭാഗ്യം
@mohdrafeeqmohdrafeeq85013 жыл бұрын
ഇത് കണ്ടപ്പോൾ ആണ് എന്റെ അവസ്ഥയും ഇങ്ങനെ ആയിരുന്നല്ലോ എന്ന് ശെരിക്കും മനസ്സിൽ ആയത്.
@sreejanthanthonnikkal30323 жыл бұрын
ആദ്യമായിട്ടാണ് ഇത്രയും clear ആയി കാരുങ്ങൾ പറഞ്ഞു തരുന്ന ഒരു വീഡിയോ കാണുന്നത് 🌹🙏
@ponnammaraju92303 жыл бұрын
കാലങ്ങൾ കൊണ്ടുള്ള വലിയ ഒരു സംശത്തിന് മറുപടി തന്ന ഡോക്ടറന്മാകു വളരെ നന്ദി.
@maggiarakkacal1843 жыл бұрын
നല്ല അവതരണത്തിലൂടെ മനസ്സിൽ ആക്കി തരുന്ന അധ്യാപന രീതി - അഭിനന്ദനങ്ങൾ
@ullaskrishnankrishnan85503 жыл бұрын
ഉണ്ണി ഈ ചികിത്സ രീതി വിവരിച്ചു തന്നതിന് നന്ദി. ഈ ചികിത്സ ചെയ്തു. 👍👍
@prasadnanu71862 жыл бұрын
വളരെ നന്ദി വളരെ നല്ലൊരു മെസ്സേജ് ആണ് തന്നിരിക്കുന്നത് എല്ലാവർക്കും ഉപകാരപ്രദം ആകട്ടെ 🙏
@govindankuttykunhoth46573 жыл бұрын
വിശദമായി ഈ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർമാർക്ക് നന്ദി 🙏🌹
@musthafapkponnamkadavan76543 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്ത് സംശയങ്ങൾ ദൂരീകരികകാൻ സഹായിച്ച രണ്ട് doctor's സിനും നന്ദി..
@sindhureghu29113 жыл бұрын
ശുദ്ധമായ മലയാളത്തിൽ സാധാരണക്കാർക്കും മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു തന്ന പ്രിയ ഡോക്ടർമാർക്ക് നന്ദി
@arunimavg63092 жыл бұрын
എപ്പോഴും തോന്നുന്ന 3 സംശയങ്ങൾ ആയിരുന്നു ഇത്. വളരെ വ്യക്തമായി പറഞ്ഞു തന്ന 2 ഡോക്റ്റേഴ്സ് നും നന്ദി 💖💖💖💖
@ബർആബാ3 жыл бұрын
പ്രിയ ഡോക്ടർമാർക്ക് ഹൃദയം ❤️ നിറഞ്ഞ അഭിവാദ്യങ്ങൾ 🙏🙏
@sukumarankn9472 жыл бұрын
എത്ര വ്യക്തവും സ്പഷ്ടവുമായി കാര്യങ്ങൾ വിവരിച്ചിരിക്കുന്നു.. വളരെ നന്ദി..drs.
@bincymathew74743 жыл бұрын
ഒരു പാട് അറിവ് പകർന്ന് തന്ന ഡോക്ടർമാർക്ക് ഒരു പാട് നന്ദി
@vijayakumar.c Жыл бұрын
രോഗികൾ ചികിത്സയ്ക്കു മുമ്പു തന്നെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയാൽ രോഗം ഭാവിയിൽ വരാതിരിക്കാൻ ഉപകരിക്കും. ഓരോ രോഗത്തിനും ഉള്ള മരുന്നുകൾ കൂടി എങ്ങനെ പ്രവർത്തിക്കുന്നു എന്നറിഞ്ഞാൽ അത് വളരെ നന്നായിരിക്കും. ഇവിടെ ഈ രണ്ടു ഡോക്ടർമാരും വളരെ നല്ല അറിവാണ് പറഞ്ഞു തന്നത്. ഇനിയും ഇതുപോലെ ആവർത്തിക്കുക. നല്ലതു വരട്ടെ. Thank you very much.
@kunhanpulikkathodi21672 жыл бұрын
വിലപ്പെട്ട അറിവ് പകർന്ന് തന്ന Dr.ടന് പ്രത്യേകം അഭിനന്ദനങ്ങൾ
@sajnas2414 Жыл бұрын
ഒരുവിധം എല്ലാവർക്കും ഉള്ള സംശയങ്ങൾ ക്ലിയർ ചെയ്തു തന്ന ഡോക്ടർസ്ന് പരുപാടി നന്ദി 👍
@rajuthayil40792 жыл бұрын
ഇത്രയും വിശദമായി കാര്യങ്ങൾ വിശദീകരിച്ചു തന്ന ഡോക്ടർമാർക് അഭിനന്ദനങ്ങൾ 🌹🌹🌹🌹
@shareefrb2923 Жыл бұрын
😊😊😊000😊😊0😊0😊😊😊⁰0
@nadeerahameedc14492 жыл бұрын
ഇതായിരിക്കണം docters തിരക്കിനിടയിലും വളരെ വിശദ മായി പറഞ്ഞു മനസ്സിൽ തന്നതിന് ഒരുപാട് thanks 🙏🏼🙏🏼🤲🤲
@achuthankp14633 жыл бұрын
എല്ലാവർക്കും മനസിലാകു ന്ന രീതിയിൽ പറഞ്ഞു തന്ന നിങ്ങളു വലിയ മനസ്സിനു ഒരായിരം നന്ദി🙏
@sathiabalansbb93296 ай бұрын
എല്ലാവർക്കും ,വളരെ വളരെ ഉപകാരപ്രദമായ ഈ അറിവ് പങ്കുവെച്ച പ്രിയ ഡോക്ടർമാരെ , നിങ്ങൾക്കെന്റെ സല്യൂട്ട് :
@kasrodbisyam3 жыл бұрын
സർ വളരെ ഉപകാരം ചെയ്യും വീഡിയോ എന്റെ ഉമ്മ ഒരു ഹാർട്ട് പേസിയന്റ് ആണ് ഇതൊക്കെ ചെയ്തിരുന്നു എന്താ എന്ന് അറിഞ്ഞിരുന്നില്ല ഇപ്പോൾ എല്ലാം മനസിലായി 2 ഡോക്ടർ മാരും നല്ലത് പോലെ പറഞ്ഞു മനസിലാക്കി തന്നു ഒരുപാട് നന്ദി ഉണ്ട് dr ദുനിയാവിലെ ദൈവം നിങ്ങൾ ഡോക്ടർ മാർ തന്നെ എല്ലാ ഡോക്ടർ മാർക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ എന്ന് പ്രാർത്ഥിക്കുന്നു ബിഗ് സല്ലിട്ട് സർ
@noushadva76832 жыл бұрын
Yess
@noushadva76832 жыл бұрын
Vary. good. massage
@kawsalliapk46776 ай бұрын
Good
@varghesedevassy3247 Жыл бұрын
വളരെയധികം കാര്യങ്ങൾ പറഞ്ഞ് തന്ന ഡോക്ടർമാർക്ക് വളരെ നന്ദി
@aboobackervadakkeveettil28824 жыл бұрын
Thanks many many thanks, കൺസൾട്ട് ചെയ്യുമ്പോൾ കിട്ടാത്ത അറിവു നൽകിയതിന്.
@susanpaul66813 жыл бұрын
Thanks 👍
@preethaunnikrishnan77713 жыл бұрын
വളരെയധികം നന്ദിയുണ്ട് സാർ ഇത്രയും നല്ല അറിവുകൾ പകർന്നുതന്ന രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ
@sasigreatstationary73573 жыл бұрын
സാർ സാധരണക്കാർക്ക് വളര നല്ലരിതിൽ മനസിലാക്കുന്ന വിധം ഒരു ക്ലാസ് തന്നെ തന്നു യെന്നു പറയാം ! Thanks 🌹🌹🙏🙏
@gopalakrishnan67083 жыл бұрын
Thank you doctor
@marysheeba25553 жыл бұрын
Very informative talk, good presentation, thanks to both doctors🙏
@govindp.k.39682 жыл бұрын
So well done sir
@lakshmanankv45553 жыл бұрын
ഏവർക്കും മനസ്സിലാക്കാർ കഴിയുന്ന വിധത്തിലുള്ള വിവരണം പലർക്കും വലിയ അനുഗ്രഹമാണിത് നന്ദി
@sheenadam86774 жыл бұрын
വളരെ നന്ദി, വീട്ടിൽ 2 പേർക്ക് ചെയ്തതാണ്, പക്ഷേ വിശദമായി അറിയാൻ കഴിഞ്ഞത് ഇപ്പോൾ ആണ്, വളരെ ഉപകാര പ്രദമായ വീഡിയോ, thank u doctors... 🙏🙏🙏
@sathyabhama42552 ай бұрын
ഒരു പാട് അറിവുകൾ പകർ ന്നു തന്ന ഡോക്ടർ മാർക്ക് വളരെ അധികം നന്ദി ariyikkunnu❤❤
@sirajdheen13943 жыл бұрын
എൻറെ അമ്മോ. 😲😲 ഒന്നും പറയാനില്ല സൂപ്പർ വളരെ നന്ദി,. 👍👍👍
@muhammedkk20323 жыл бұрын
Valarenallavedeo. Thanksdoctors
@jessyjustin34673 жыл бұрын
Thanks
@susheelasusheela81702 жыл бұрын
വളരെ നല്ല ഒരു കാര്യം സാധാരണക്കാർക്ക് മനസിലാക്കാൻ കഴിഞ്ഞു വളരെ സന്തോഷം
@somanks20313 жыл бұрын
ഡോക്ടേർസിന് ആദ്യമായി നന്ദി പറയുന്നു ഇത്രയും നല്ല രീതിയിൽ നല്ലൊരു ബോധവൽക്കരണം അവതരിപ്പിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്തതിന് ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു
@abdulmuneer3099 ай бұрын
വലിച്ചു നീട്ടാതെ മുഴുവൻ കാര്യങ്ങളും വ്യക്തമാക്കിത്തന്നു. Thanks ❤
@mohammediqbal35973 жыл бұрын
ഒരുപാട് കാലത്തെ സംശയം ഈ viedeo കണ്ടതോടു കൂടി തീർന്നു. very very Thanks bros
@muralidharanp53653 жыл бұрын
വളരെയധികം അറിവ് പകർന്ന വീഡിയോ. ബ്ലോക്കിന്റെ ലക്ഷണങ്ങളായ (ശരീരത്തിന് ആയാസം കൊടുക്കുമ്പോൾ വരുന്ന) തൊണ്ടവേദന, വയറിൽ വരുന്ന വേദന, ഷോൾഡർ വേദന, sweating etc. പറഞ്ഞിരുന്നെങ്കിൽ സാധാരണക്കാർക്ക് ഉപകാരപ്പെട്ടേനെ. Thank you.
@jayasreegangadharan51152 жыл бұрын
യഥാർത്ഥ ഡോ.വിനയം കൊണ്ടും അറിവുകൊണ്ടും ഡോക്ടർ ആയ വെക്തിത്ത്വം🙏🙏🙏
@sumanair9778 Жыл бұрын
Thanks Dr
@hameedthanath79022 жыл бұрын
ഇത്രയും നന്നായി ആരും തന്നെ വിശദീകരിച്ചതായി അറിവില്ല. ഇത് കാണുന്നതിന്റെ രണ്ട് ദിവസം മുൻപ് എന്റെ ആഞ്ചിയൊപ്ലാസ്റ്റ് ചെയ്തിരുന്നു... രണ്ട് ഡോക്ടർ മാർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹
@Gods_Own_Country.4 жыл бұрын
മനസിലാക്കാൻ വളരെ പ്രയാസമേറിയ ഒരു വിഷയം സാധാരണക്കാർക്ക് പോലും മനസിലാകും വിധം ലളിതമായി പറഞ്ഞു തന്ന 2 ഡോക്ടർ മാർക്കും ... ബൈജുച്ചേട്ടനും ഒരുപാട് നന്ദി.. 👍 ഇതുപോലെ ഉള്ള Medical Awareness വീഡിയോസ് ഒരുപാട് Helpful ആണ് 🤝 Thankyou .
വളരെ അധികം ഈ കാര്യങ്ങളെ കുറിച്ച് പറഞ്ഞു തന്ന ഡോക്റ്റർസ് ന് നന്ദി.. 👍
@p.m.a.r1173 жыл бұрын
God bless you sir രണ്ടു സാറിനും നന്ദി 👍👍
@JayachandranPiiai8 ай бұрын
ഈ തിരക്കിനിടയിലും ഇത്രയും നല്ലൊരു അറിവ് തന്ന നിങ്ങൾ രണ്ടു ദൈവ ദൂതരെയും ശിരസാ നല്ല നമിക്കുന്നു 🙏🙏🙏🙏
@geminikraj89612 жыл бұрын
രണ്ട് ഡോക്ടർമാർ ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
@shuharacks95982 жыл бұрын
രണ്ട് സാർ മാർ ക്കും ഹൃദയം നിറഞ്ഞ ന ന്ദി അടിക്കുന്നു
@moideenpadath48306 ай бұрын
"ദൈവതിന് നന്ദി" ഇത്രയും വലിയ സൃർട്ടിപ്പിൻ്റെ സൃർട്ടാവിന് നന്ദി .....
@sre19663 жыл бұрын
നന്നായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ രണ്ടാളും അവതരിപ്പിച്ചു, നന്ദി , ആദരവ് അർഹിക്കുന്നു 🙏🏻🙏🏻🌹🌹👍😌
@omanageorge41673 жыл бұрын
Very good thanks docters
@suhailas-ez2tp8 ай бұрын
വളരെ ക്ലിയർ ആയിട്ട് എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നൂ. ഇത്തരം വിലപ്പെട്ട അറിവ് ഞങ്ങൾക്ക് പറഞ്ഞു തന്ന ഡോക്ടർമാർക്ക് ഒരുപാട് നന്ദി 👍
@mohamvlogs8073 жыл бұрын
ഏറ്റവും വിലപ്പെട്ട വിവരങ്ങൾ തന്ന രണ്ടു ഡോക്ടർമാർക്കും അഭിനന്ദനങ്ങൾ 👍🙏
@anjalivinod61453 жыл бұрын
മനസ്സിലുണ്ടായിരുന്ന എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടിയാണ് ഈ വീഡിയോ വളരെ മനോഹരമായ രീതിയിൽ മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. 2ഡോക്ടർ സിനു ബിഗ് സല്യൂട്ട്. സൂപ്പർ
@thankachenc.j32343 жыл бұрын
ഇത്രയും വലിയ അറിവുകൾ തന്നു സഹായിച്ചതിന് വളരെയധികം നന്ദി !
@hasanathhasanath53493 жыл бұрын
രണ്ട് Dr നന്ദി ഇത്രയും തിരക്കിനിടയിലും വലിയൊരു കാര്യമാണ് പറഞ്ഞു മനസിലാക്കി തന്നത് thankns ok
@prabhakarana37094 жыл бұрын
ജനങ്ങൾക്ക് വളരെ ഉപകാരപ്പെട് ന്ന ഒരു തുറന്ന ക്ലാസ് തന്നെ ആ കുന്ന് സഘാടകർക്ക് നക്ഷ്ത്ര റെസിഡൻസ് അസോ വെസ്റ്റ് ഹിൽ ന്റെ ഒരായിരം നന്ദി രേഖപ്പെട്ടുത്തുന്നു
@thumkeshp38352 жыл бұрын
നമസ്കാരം 🙏 വളരെ നല്ല അറിവ്കൾ നൽകിയ ഡോക്ടർ മാർക്ക് നന്ദി നമസ്കാരം 🙏
@rajammaginu17812 жыл бұрын
ഈ ഡോക്ടർസ് പൂർണ ആരോഗ്യത്തോടുകൂടി ഒരുപാട് കാലം ജീവിക്കട്ടെ.
@sujasoman13012 жыл бұрын
❤❤❤❤❤❤❤
@sujasoman13012 жыл бұрын
🙏🙏🙏🙏🙏🙏
@sukumaranarmycustoms6083 Жыл бұрын
Thankyou sir
@abdulmajidkm7824 Жыл бұрын
@@sujasoman1301¹q
@marydavis9985 Жыл бұрын
@@sujasoman1301.
@nowshadtasrn80082 жыл бұрын
രണ്ട് ഡോക്ടർമാരുടേയും ഹൃദയവിശാലതയ്ക്ക് എന്റെ ബഹുമാനാദരവുകൾ പ്രകാശിപ്പിക്കുന്നു‼️😊👌
@girijavv530 Жыл бұрын
L⁰
@sijusswellnesscoach94913 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു തന്ന ഡോക്ടർസിനു ഹൃദയം നിറഞ്ഞ നന്ദികൾ 😍😍😍❤️❤️❤️❤️❤️...
@veenasworld49763 жыл бұрын
Dr Rajesh is so humble and explains things in a way a common man can understand
@manu-wu5dn11 ай бұрын
എല്ലാവരും അറിഞ്ഞു ഇരിക്കേണ്ട ഒരു കാര്യം പറഞ്ഞു തന്ന dr ഒരുപാട് നന്ദി 🙏🙏🙏
@gangaunni53073 жыл бұрын
🙏🙏🙏 നമിക്കുന്നു ഡോക്ടർ. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്നു താങ്ക്യൂ .
@saidsaidalavi17232 жыл бұрын
🙏very good explanations
@sivakumarr74036 ай бұрын
പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് ചെറുപ്പക്കാരായ ഈ രണ്ടു docters നോടും, ഇത്രയും വിശദമായി കാര്യ കാരണങ്ങൾ സാഹിദം ഈ ചികിത്സയെ കുറിച്ച് മനസ്സിലാക്കി തന്നതിന് 🙏🙏🙏
@valsarajkannankandy11922 жыл бұрын
വളരെ വളരെ.. നല്ല അറിവുകൾ പറഞ്ഞുതന്ന Doctors nu oru big salute 🙏🙏🙏.. ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്നു.. (നാളെ wife nu ആൻജിയോ ഗ്രാം test ചെയ്യാനുണ്ട്..) Thank you❤🌹🙏
@kumarisushama36053 жыл бұрын
മിടുക്കൻ ഡോക്ടർസ് നന്ദി. Angeo പ്ലാസ്റ്റിക് tend ഇതൊക്കെ കേട്ടിട്ടുണ്ട് എങ്കിലും പ്രാക്ടിക്കൽ ആയി സാദാരണക്കാർക്ക് മസ്നസ്സിലാകത്തക്ക വിധമുള്ള വിവരണം ഗംഭീരം. ശരിക്കും ഇതുപോലുള്ള കാര്യങ്ങൾ വേണം യു ട്യൂബ്ലൂടെ കാണിക്കേണ്ടത്. ദൈവം രണ്ടാളെയും അനുഗ്രഹിക്കട്ടെ മക്കളെ. ഇനിയും ഇതുപോലെ ഉപയോഗ പ്രദമായ കാര്യങ്ങൾ അറിയിക്കൂ. നന്ദി.
@kakkadathasok3 жыл бұрын
വളരെ സന്തോഷം.... Big salute to both the Doctors.
@sudhakarancg12772 жыл бұрын
ഈ വീഡിയോ നേരത്തെ കാണാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. പല സംശയങ്ങൾക്കും ദുരീകരണം കിട്ടി. നന്ദി
ഇത്രയും ക്ലാരിറ്റിയോടെ പറഞ്ഞു തന്ന ഡോക്ടര്സിനു 🙏🙏🙏🙏...
@abdulrahmanelliyan75623 жыл бұрын
👨🎓👉 ആൻജിയോപ്ലാസ്ററി ആദ്യമാ യാണ് ഇത്രയും കൃത്യമായി മനസ്സിലാ ക്കിയത് Thank you very Much...👨
@janakikuttyprasad98812 жыл бұрын
ഒത്തിരി നന്ദി ഡോക്ടർ രണ്ടുപേർക്കും.. നന്നായി മനസ്സിൽ ആയി 🙏🙏🙏🥰🥰🥰❤️❤️❤️❤️❤️❤️ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🥰🥰🥰🥰🥰
@sanithavijayakumar14863 жыл бұрын
എത്ര വിലപ്പെട്ട അറിവുകൾ!! കൊച്ചുകുട്ടികൾ വരെ ദു:ശ്ശീലങ്ങളിലേക്ക് പതിക്കുന്ന ഇക്കാലത്ത് സ്കൂളിൽ ഇങ്ങനെ ഉള്ള വീഡിയോകൾ പ്രദർശിപ്പിക്കേണ്ടതാണ്.
@aboosadiq74803 жыл бұрын
തീർച്ചയായും ഉപകാരപ്പെടും...... വെറുതെ പഠിക്കുന്ന ടീച്ചേഴ്സ് ന് പോലും ഒരു പിടി യുമില്ലാത്ത കണക്കുകൾ സുത്രവാക്യങ്ങൾ സമവാക്യങ്ങൾ ഗണങ്ങൾ രാസസുത്രങ്ങൾ ...etc ഇവയൊന്നും പ്രൈമറി വിദ്യാഭ്യാസത്തിൽ ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൽ സ്വാധീനക്കാത്ത വയാണ് കഴിവുള്ള വർക് സെക്കൻഡറി ക്ളാസിൽ പഠിക്കുമ്പോൾ കൊടുക്കാവുന്നതാണ്. അതിന് പകരം ഒരു അനാട്ടമി വിശകലനം കൊടുത്താൽ സമുഹത്തിൽ ഒരു പാട് മാറ്റം വരുത്താൻ സാധിക്കും ഉദാഹരണം ഇന്ന് നമ്മുടെ കൺ മുന്നിൽ എത്രപേർ കുഴഞ്ഞു വീഴുന്നു കറിത്രീമ ശ്വാസം നൽകാൻ അറിയുന്നത് എത്രപേരുണ്ട് ?
@safiyathismial23913 жыл бұрын
@@aboosadiq7480 h
@rosammathomsa62153 жыл бұрын
ഇതിനോ ടു ഞാനും യോ ജി കുന്നു സ്കൂളിൽ ടീച്ചർ കുട്ടികൾ ക്കു parangukodukkanam👍👍🙏
@MrShayilkumar2 жыл бұрын
Yes
@jayasreeab22792 жыл бұрын
Very good explanation.... 👍
@manikandankarali95742 жыл бұрын
വൈകിപ്പോയെഗിലും അറിവുപകർന്നതിനു നന്ദി ഞാൻ ശ്രീചിത്ര രോഗിയാണ് നാലാറ്റക്ക് വന്നായാണ് so thanks