filmy Fridays Season 3 Episode 34 ' Namukku Sukumaran Venda Balachandra Menon Mati '

  Рет қаралды 14,061

Balachandra Menon

Balachandra Menon

Күн бұрын

Пікірлер: 105
@shiv5341
@shiv5341 Жыл бұрын
അതെ ഇന്ന് വെള്ളിയാഴ്ചയാണ്.. ❤ സർ sighn out ചെയ്യുന്ന ആ ശൈലി ഒരുപാടിഷ്ട്ടമാണ്..സാറിന്റെ മിക്കവാറും സിനിമകളിൽ ഒരു സാനിധ്യമാണ് ശങ്കരടി പിന്നെ അടൂർ ഭാസി എന്നീ രണ്ടു വലിയകലാകാരന്മാർ..
@MalluDotCom
@MalluDotCom Жыл бұрын
കഥകൾ കേൾക്കാൻ നല്ല രസമുണ്ട് 😊 സാർ പറയുന്ന സീനുകൾ എല്ലാം മനസ്സിൽ തന്നെ വരുന്നു 😊
@ambikadevipk7107
@ambikadevipk7107 Жыл бұрын
Sir Oru cinemaile ella movements one by one aayi engene oorkkunnu really great
@indiraep6618
@indiraep6618 Жыл бұрын
ഡിജിറ്റൽ എന്ന ഒരു യുഗത്തേപറ്റ് ചിന്തിക്കാത്ത അ കാലഘട്ടത്തിൽ ഇ സിനിമ ഇത്രയും നന്നായി ചെയ്ത മേനോൻ സർ ഒരു വലിയ salute.
@satheesanv7081
@satheesanv7081 Жыл бұрын
കലിക ചെറുപ്പത്തിൽ കണ്ട സിനിമ നല്ല സിനിമ യായിരുന്നു സാറിന്റെ കഥകൾ കേട്ടിരിയ്ക്കാൻ തോന്നും രസകരമായ അനുഭവങ്ങൾ പറഞ്ഞു തരുന്നു വീണ്ടും കാണാം 🙏
@BalachandraMenon
@BalachandraMenon Жыл бұрын
🙏
@lathanair265
@lathanair265 Жыл бұрын
ഒരാളുടെ ജീവിതാനുഭവങ്ങൾ സ്വയം പറയുന്നത് തന്നെ ആണ് ഏറ്റവും നല്ല രീതി എന്ന് ഇത് കാണുമ്പോൾ മനസ്സിലാകുന്നു.
@thoniscreation4571
@thoniscreation4571 Жыл бұрын
സത്യത്തിൽ ചെറിയ പ്രായത്തിൽ തന്നെധാരാളംപക്വതയുള്ളയാളായിരുന്നു സാർ . നല്ല ഇംഗ്ലീഷും നമിച്ചു സാർ🙏
@BalachandraMenon
@BalachandraMenon Жыл бұрын
😊
@sunithajay9200
@sunithajay9200 Жыл бұрын
നല്ല രസമായിരുന്നു കേട്ടിരിക്കാൻ എന്ന് പറഞ്ഞാൽ അതിലെന്താ ഒരു പുതുമ....!! Yes, it's Pathmashree Balachandramenon's video... അത്‌ അങ്ങനെയേ ആകൂ... അല്ലെങ്കിൽ...! അങ്ങനെയേ ആകാൻ പാടുള്ളൂ... സാറിന്റെ ആദ്യ സിനിമയിൽ തുടങ്ങി .. ഇപ്പോൾ ഇതാ എന്നാലും ശരത് വരെ എത്തി നിൽക്കുന്ന elegant characters done by Mallikachechi...who has such a marvelous screen presence, has not been used much in your other films....?? Another important thing to note next time is that the sound was very low... It might be a tech problem.. We're very proud of you Sir n wish you all the very best in your future projects as well.. Praying & Waiting for that.. 🙏🙏
@BalachandraMenon
@BalachandraMenon Жыл бұрын
🙏
@sunithajay9200
@sunithajay9200 Жыл бұрын
Thank you so much Sir
@pramod7703
@pramod7703 Жыл бұрын
ഇന്നലെ ഞാൻ ആദ്യമായി യുട്യൂബിൽ കലിക കണ്ടു. അന്നത്തെ പരിമിതികൾ വച്ച് ഗംഭീരമായി ചെയ്തിട്ടുണ്ട്. കലിക ഈ പുതിയ കാലഘട്ടത്തിനും പറ്റിയ കഥയാണ്.. 24 വയസുള്ള ഒരാൾ ഈ സിനിമ സംവിധാനം ചെയ്തു എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. മാഷിനെ നമിച്ചു. ഫിലിമി ഫ്രൈഡേയുടെ ക്വാളിറ്റി കൂടി വരുന്നുണ്ട്. അടുത്ത വെള്ളിയാഴ്ചക്കായി കാത്തിരിക്കുന്നു.എല്ലാ ഭാവുകങ്ങളും നേരുന്നു.
@BalachandraMenon
@BalachandraMenon Жыл бұрын
😊
@rijinsreedhar9167
@rijinsreedhar9167 Жыл бұрын
എന്തൊരു കാലം ആയിരുന്നു സാർ അത് അല്ലേ??? പ്രതിഭാ സമ്പന്നർ നിറഞ്ഞ കാലം... അവരുടെ ഇടയിൽ വെറും 21 വയസ്സിൽ സംവിധായകന്റെ കുപ്പായം അണിയുന്നു.. ഹിറ്റുകൾ ഒരുപാട് ഉണ്ടാക്കുന്നു...really u r legend ❤❤
@BalachandraMenon
@BalachandraMenon Жыл бұрын
😊
@dineshdtpc8635
@dineshdtpc8635 Жыл бұрын
ഞാൻ തിയേറ്ററിൽ പോയി കണ്ട സിനിമയാണ് ❤❤❤ഇഷ്ടം ❤❤
@soorajnandana7477
@soorajnandana7477 Жыл бұрын
സർ ഈയാഴ്ചത്തെ എപ്പിസോഡ് പെട്ടെന്ന് തീർന്നു പോയതു പോലെ. അടുത്തയാഴ്ച സാറിൻറെ ഊർജ്ജസ്വലമായ ഒരു എപ്പിസോഡ് കാണാൻ സാധിക്കും . കാത്തിരിക്കുക ആണ്❤❤
@aparnabhattacharya5567
@aparnabhattacharya5567 Жыл бұрын
Welcome sir 🥰 ☺️ Awesome filmy Friday's Season 3 👌👌👍Thank you for this video sir 🌹❤
@BalachandraMenon
@BalachandraMenon Жыл бұрын
😍
@mallutornado
@mallutornado Жыл бұрын
Best person to listen to after a tough week… evergreen Mr Menon
@BalachandraMenon
@BalachandraMenon Жыл бұрын
😍
@narayanannair5430
@narayanannair5430 4 ай бұрын
Everything you do, has a speciciality, whether it is film making, or acting and even in your present, what to say, your revinding memoirs. It is interesting, informatiive and, pleasing. This episod, I will see only tomorrow. Continue your venture, and my special thanks tou you 👍❤️
@ahmedkadher7891
@ahmedkadher7891 Жыл бұрын
ബാക്കി.✌🏻
@sobhav390
@sobhav390 Жыл бұрын
Very good and interesting video Thank you sir 🙏 👍 😀 waiting for the next one 😀 👍 ❤
@Karthii077
@Karthii077 Жыл бұрын
Watched Kalika last week, Movie was a good blend of myth and friendship.
@palatgovindamenon2118
@palatgovindamenon2118 Жыл бұрын
We were eager to hear about your experience in Kalika. Unfortunately some sentences were barely audible. Now we await next Friday's post.
@chithraprakash8392
@chithraprakash8392 Жыл бұрын
Like all your movies. You are an amazing actor and director
@shobhashobha9057
@shobhashobha9057 Жыл бұрын
Very very interesting menon chetta🌹🌹🌹🌹thank you for sharing all these... 🙏🙏
@BalachandraMenon
@BalachandraMenon Жыл бұрын
My pleasure 😊
@bin3454
@bin3454 Жыл бұрын
Interesting to know the behind screen stories . Thanks
@meera3368
@meera3368 Жыл бұрын
കലിക ഇന്നലെ യു ട്യൂബിൽ കണ്ടു. അതിൽ സംവിധായകന്റെ പേര് കാണിക്കുന്നുണ്ട്.
@chithraprakash8392
@chithraprakash8392 Жыл бұрын
Great to see and hear from you ❤
@welwisheranangoor9560
@welwisheranangoor9560 Жыл бұрын
Director Siddeekhinekkuricch Programe Episode Cheyyathadh Enthe ?
@leenasladiesboutique1219
@leenasladiesboutique1219 Жыл бұрын
Very good star cast,,❤❤
@sobhav390
@sobhav390 Жыл бұрын
Very nice and beautiful video 👍😍
@John_Sobhan
@John_Sobhan Жыл бұрын
Need more sound ...
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 Жыл бұрын
ബിഗ്ഗെസ്റ്റ് സൂപ്പർ സ്റ്റാർ പ്രേം നസീർ സാർ ഒന്നാം നിരയിലെ ഒന്നാമൻ ആണ്. സുകുമാരനോ രണ്ടാം നിരയിലെ മൂന്നാമാൻ. രവികുമാറിനു തൊട്ടു മുകളിൽ ആണ് സുകുമാരന്റെ സ്ഥാനം. നസീർ സാറിനെക്കാൾ തിരക്കു സുകുമാരനു മാത്രമെല്ല അടൂർ ഭാസിക്കും സോമനും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ അവരൊക്കെ പല പടങ്ങളിലും ഉപ നായകനും ചെറിയ വേഷങ്ങൾ ചെയ്യുന്നവരും ആയതുകൊണ്ടാണ് പടങ്ങൾ കൂടുതലും തിരക്കേറിയവരും ആകുന്നത്. എല്ലാതെ സുകുമാരൻ 7 ജന്മ്മം ജനിച്ചാലും നസീർ സാറിന്റെ 7 അയലത്തു വരില്ല മേനോൻ ചേട്ടാ.
@BalachandraMenon
@BalachandraMenon Жыл бұрын
Take it easy ❤😊
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 Жыл бұрын
@@BalachandraMenon 😂❤️
@Wellwisher002
@Wellwisher002 Жыл бұрын
exactly
@kannankv231
@kannankv231 Жыл бұрын
Nice episode sir....
@hafeessameer1741
@hafeessameer1741 Жыл бұрын
Sound kuravanu sir
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle Жыл бұрын
Ella shocks one by one aayi porate. 24 laam vayasil engane Oru Subject edukanulla confidence apparam thane👍🥰
@BalachandraMenon
@BalachandraMenon Жыл бұрын
😊
@sheelasashi4938
@sheelasashi4938 Жыл бұрын
Welcome sir..
@kalapillay1540
@kalapillay1540 Жыл бұрын
Abhinayathinde chkravarthimar. Manmaranja kalakaranmarku adaranjalikal.❤❤❤😢
@BalachandraMenon
@BalachandraMenon Жыл бұрын
🙏
@rugminisethumadhavan8051
@rugminisethumadhavan8051 Жыл бұрын
Like all your movies.
@murlimenon2291
@murlimenon2291 Жыл бұрын
Sir; the sound quality is poor.. thanks for the video.
@BalachandraMenon
@BalachandraMenon Жыл бұрын
Let me check
@minisreenivas3841
@minisreenivas3841 Жыл бұрын
Kalika sirnte cinemayude pattern allayirunnu.
@bhadrakottakkal5118
@bhadrakottakkal5118 Жыл бұрын
ഹായ് സർ... കാണുന്നു.. കേൾക്കുന്നു ☺️☺️
@sureshkrishnan2410
@sureshkrishnan2410 Жыл бұрын
Chei ee sarine kondu thotoo ❤❤❤
@varghesev7605
@varghesev7605 Ай бұрын
ശ്രീമതി ഷീലയുടെ "റസ്റ്ഹൗസ് " എന്ന സിനിമയിലെ "യമുനേ" എന്ന് തുടങ്ങുന്ന ഗാനത്തിലെ പ്രകടനം കാണേണ്ടത് തന്നേ.
@rajamani9928
@rajamani9928 Жыл бұрын
ഒരു ഷോക്കിൽ കൊണ്ട് നിർത്തി Suspence🎉❤
@sunithajay9200
@sunithajay9200 Жыл бұрын
Yes, I'm here 😁
@SajiSajikjose-hb7vw
@SajiSajikjose-hb7vw Жыл бұрын
Welcome sir
@nazeeruthuman9047
@nazeeruthuman9047 Жыл бұрын
ഐ.വി.ശശിയാണ് പടം സംവിധാനം ചെയ്തു തുടങ്ങിയത്. കൃഷ്ണസ്വാമി റെസ്സിയാർ ശരിയുമായി പിണങ്ങിയപ്പോൾ ആണ് ബാലചന്ദ്ര മേനോനെതിരഞ്ഞെടുത്തത്.
@nandakumar6510
@nandakumar6510 Жыл бұрын
Poor sound quality
@rajeshtssivaraman9152
@rajeshtssivaraman9152 Жыл бұрын
ശബ്ദം കുറവായിരുന്നു
@abdulwahab514
@abdulwahab514 Жыл бұрын
Pls length one hour sir
@BalachandraMenon
@BalachandraMenon Жыл бұрын
😊
@Karthii077
@Karthii077 Жыл бұрын
Daily
@ramukunnambath
@ramukunnambath Ай бұрын
But sir താങ്കൾ തന്നെ ആവണമായിരുന്നു ഞാനിയുടെ കലിക കണ്ടു താങ്കൾ ശരിക്ക് യോജിക്കുമായിരുന്നു
@subramaniangopalan630
@subramaniangopalan630 Жыл бұрын
സുകുമാര കലയായ സിനിമക്ക് സുകുമാരൻ തന്നെ വേണം. നിർബന്ധം... പക്ഷെ കലികക്ക് മല്ലിക തന്നെ ശുപാർശ ചെയ്യണം. കലിയോടെ ഒടുവിൽ സുകുമാരൻ സമ്മതിച്ചു. കലിക സംഭവിച്ചു. തുടർന്നുള്ള നിരവധി ഷോക്കിങ്ങിനായി കാത്തിരിക്കുന്നു....
@BalachandraMenon
@BalachandraMenon Жыл бұрын
😊
@rajeshkuttan8111
@rajeshkuttan8111 27 күн бұрын
ഹേമ കമിറ്റി റിപ്പോർട്ട് വന്നപ്പോൾ കണ്ണുന്നവർ ഉണ്ടോ 😁😁
@Anukuttan-z4l
@Anukuttan-z4l Жыл бұрын
Very poor audio quality for your voice 😮
@BalachandraMenon
@BalachandraMenon Жыл бұрын
ok..
@paruskitchen5217
@paruskitchen5217 Жыл бұрын
😊🎉❤
@rajeevannair335
@rajeevannair335 Жыл бұрын
Please improve audio.
@BalachandraMenon
@BalachandraMenon Жыл бұрын
ok
@vijishapradeesh7641
@vijishapradeesh7641 Жыл бұрын
👌👌👍❤❤
@narayan6044
@narayan6044 Жыл бұрын
ഇന്ന് മുതല്‍ താങ്കള്‍ സസ്പന്‍സ് മേനോന്‍ എന്നറിയപ്പെടും..!
@BalachandraMenon
@BalachandraMenon Жыл бұрын
😊
@bijumohan9460
@bijumohan9460 Жыл бұрын
കലികയായി prameela ആയിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നിയിട്ടുണ്ട്.
@BalachandraMenon
@BalachandraMenon Жыл бұрын
umm
@specialtahsildarchry902
@specialtahsildarchry902 Жыл бұрын
അയ്യോ നെവർ ഷീലാമ്മയെ mathrame കലികയായി കാണാനാവു
@princevarughese6419
@princevarughese6419 Жыл бұрын
One episode a week is too much of a suspense.can you do two episodes per week?
@BalachandraMenon
@BalachandraMenon Жыл бұрын
Difficult to manage with my schedule.. Sorry ❤
@asokanbalakrishnan3471
@asokanbalakrishnan3471 4 ай бұрын
We expect more films from you By Adv ASOKAN BALAKRISHNAN NAIR
@tinothomas696
@tinothomas696 Жыл бұрын
Hai sir ❤
@sunilvasudevan370
@sunilvasudevan370 Жыл бұрын
Hai sir
@rajeeshpudukad176
@rajeeshpudukad176 Жыл бұрын
സാർ ശബ്‌ദം കുറച്ച് കുറഞ്ഞുപോയ്‌.
@BalachandraMenon
@BalachandraMenon Жыл бұрын
ok
@sreelekha2901
@sreelekha2901 Жыл бұрын
@sebastianpj4418
@sebastianpj4418 Жыл бұрын
🎉❤
@Panther33542
@Panther33542 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn Жыл бұрын
Menonsir.,,enganeaanu,,one.by.one.ayi.orthirkkunnadu..kannu.vekkualla.ketto
@BalachandraMenon
@BalachandraMenon Жыл бұрын
😊
@sobhasubash9222
@sobhasubash9222 Жыл бұрын
Hi
@BalachandraMenon
@BalachandraMenon Жыл бұрын
hi
@sobhal3935
@sobhal3935 Жыл бұрын
ചില ഭാഗങ്ങളിൽ തീരെ ശബ്ദമില്ലല്ലോ സാർ.
@santhoshkrishna4180
@santhoshkrishna4180 Жыл бұрын
ശരിയാണ്
@BalachandraMenon
@BalachandraMenon Жыл бұрын
let me check
@ksk1
@ksk1 Жыл бұрын
That's right
@Panther33542
@Panther33542 Жыл бұрын
ഷോക് അടികാനായി കാത്തിരിക്കുന്നു ❤. ഫിലിമി തിങ്കളും വെള്ളിയും ആക്കാൻ പറ്റുമോ സർ ?❤. എല്ലാ പ്രേക്ഷകരുടെയും മനസ്സ് വായിച്ചറിഞ്ഞ ഞാൻ സധൈര്യം ചോദിക്കുന്നു 😊. പ്ളീസ് .... ആഴ്ചയിൽ രണ്ടു ദിവസം ❤❤❤.
@BalachandraMenon
@BalachandraMenon Жыл бұрын
Sorry dear…❤😊
@sacredbell2007
@sacredbell2007 Жыл бұрын
കലികയുടെ കാസ്റ്റിംഗ് ഇന്നത്തെ കാലത്തു ആണെങ്കിൽ സുകുമാരൻ ഒക്കെ ഫ്ലോപ്പ് ആണ്. ഒരു മദ്ധ്യവയസ്സു കാരനെ നോക്കി ഷീല ''കുട്ടി'' എന്ന് വിളിക്കുന്നതൊക്കെ മുഴച്ചു നില്കും. ഇന്റർനെറ്റും അമാനുഷിക സൂപ്പർഹീറോകളും ഒക്കെ വിലസുന്ന ഈ കാലത്തു ഷീലയുടെ മന്ത്രവാദമൊക്കെ കുട്ടിക്കളി പോലെ പാളിപ്പോകും.ആ കഥയുടെയും സിനിമയുടെയും പ്രസക്തി തന്നെ നഷ്ടപ്പെട്ടു .
@priyagirish9579
@priyagirish9579 Жыл бұрын
ബാലു ചേട്ടാ അങ്ങനെ വിളിക്കാമോ?? താങ്കൾക്കു എന്റെ അച്ചന്റെ പ്രായം ഉണ്ട്, എന്നലും ഈ പ്രസരിപ്പ് കണ്ടിട്ട് ചേട്ടാ എന്നു വിളിക്കണം എന്നാ തോന്നുന്നത്. താങ്കൾ കഥ പറയുന്നത് കേൾക്കാൻ എന്തു രസാ. ഇനി ബാക്കി കേൾക്കാൻ ഒരു ആഴ്ച കാത്തിരിക്കണം അല്ലോ 🙂
@BalachandraMenon
@BalachandraMenon Жыл бұрын
No probs ❤😊
@prasannant5425
@prasannant5425 Жыл бұрын
" കലിക " ആരംഭത്തിലേ ഷോക്ക്. അതു പിന്നെ തുടർക്കഥ . ഗർഭിണിക്ക് ഷോക്കടിച്ചാൽ എങ്ങിനിരിക്കും?😮🙏🌈🌹🌈🌹🌈🌹🌈🌹🌈🌹🌈🌹🌈🌹🌈🌹🌈🌹🌈🌹🌈🌹🌈🌹🌈🌹🌈🌹🌈🌹🌈🌹🌈🌹🌈🌹🏖️🌠🏖️🌠🏖️🌠🏖️🌠🏖️🌠🏖️🌠💛💛💛💚💚💚💙💙💙💓💓💓💖💖💖💝💝💝💜💜💜🧡🧡🧡💗💗💗🤎🤎🤎❤️❤️❤️🪴🪴🪴🥰
@sebastianpj4418
@sebastianpj4418 Жыл бұрын
❤🎉
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
EP #06 വിത്തു ഗുണം പത്ത് ഗുണം !  Re-Edited Version
13:55
ALLEPPEY ASHRAF KANDATHUM KETTATHUM
Рет қаралды 72 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН