filmy Fridays Season 3 Episode 37 " Sasneham ; Nayakan Njaanum Nayika Shobhanayum Pakshe......."

  Рет қаралды 14,079

Balachandra Menon

Balachandra Menon

11 ай бұрын

" Sasneham ; Nayakan Njaanum , Nayika Shobhanayum , Pakshe 'Nana' kkaar varumbol Nayakan Njaanalla......."
I welcome you all to my filmy Fridays Season 3 Episode 37 which is presented by www.muthootfinance.com
Please do come back with your feedback &
Never forget to share this video with your friends .....
Hit the Bell Icon to get notifications.
For Business Enquiries & Collaboration :
Email : sbalachandramenon@gmail.com
.
#youtubeviral #youtubevideo #viral #truelifestory #filmcareer #shooting #behindthescenes #filmyfridays #season3 #malayalamcinema #nana #sathyananthikkad #sasneham #actor #director #balachandramenon

Пікірлер: 79
@bhadrakottakkal5118
@bhadrakottakkal5118 11 ай бұрын
സൂപ്പർ..... സത്യസന്ധമായ കർമ്മം ഉയരങ്ങളിൽ എത്തിക്കും.. ഉറപ്പാണ്.. ദൈവത്തിന്റെ സഹായം തീർച്ചയായും സാറിനുണ്ടാകും... സ്നേഹത്തോടെ.. പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤❤👍👍
@sureshkumarkumar643
@sureshkumarkumar643 7 ай бұрын
കോളേജ് പിള്ളർ ബാലചന്ദ്ര മേനോന്റെ പടം ഇറങ്ങാൻ കാത്തിരിക്കയായിരുന്നു. എല്ലാ പടങ്ങളും ആദ്യത്തെ ആഴ്ചയിൽ തന്നെ കണ്ടു സുന്ദരൻ പടങ്ങൾ
@manumohithmohit6525
@manumohithmohit6525 11 ай бұрын
ഇത്രയും സോഷ്യൽ മീഡിയയും എല്ലാം സജീവമായ കാലമായിട്ട് കൂടെ അല്പം സിനിമയിൽ ഉണ്ടായ എനിക്കു പോലും ഭീതി തോന്നുന്ന ഒട്ടനവധി നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. അത്രയ്ക്കും ശത്രുബാധ കൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ 80 കളിൽ മാധ്യമഭീമനുമായി ഉടക്കി ആ മാധ്യമം ഭീമന്റെ കൂടെ എല്ലാവരും നിന്നിട്ടുണ്ടാകും പാരവയ്ക്കാൻ.. അതിനോടൊക്കെ അന്നത്തെ കാലത്ത് പടപൊരുതി വിജയിച്ചു വന്ന ഒരു 24 കാരന്റെ കാര്യം സാർ ഇങ്ങനെ പറഞ്ഞതുകൊണ്ട് ഒന്നും മതിയാവില്ല.. ദൈവാനുഗ്രഹവും തന്റേടവും കഴിവും കൊണ്ട് സാറിന്റെ പാരമ്പര്യത്തിന്റെ മഹത്വവും കൊണ്ട് വിജയിച്ചുവെങ്കിലും നാനയെക്കാൾ ഉപരി വിജയിച്ചു എങ്കിലും. അതിനെപ്പറ്റി ആലോചിക്കുമ്പോൾ ആ വേദനയും അന്നത്തെ സാഹചര്യവും ഞാൻ മനസ്സിലേക്ക് ആവാഹിച്ചെടുക്കുമ്പോൾ എനിക്കു പോലും ഉള്ളിൽ വല്ലാത്ത ആസ്വസ്ഥത നിറയുന്നു. കാരണം സിനിമയുടെ അല്പം അറിയുന്ന ഒരാൾ എന്നുള്ള രീതിയിൽ. REAL LEGENT OF MALAYALAM സിനിമ ( ഞാൻ അങ്ങനെ ആരെയും പുകഴ്ത്താറില്ല. But it is true)🙏🙏🙏
@BalachandraMenon
@BalachandraMenon 11 ай бұрын
🙏😊
@santhoshkrishna4180
@santhoshkrishna4180 11 ай бұрын
100% ഇന്ത്യൻ സിനിമയിൽ മറ്റാരും ഇല്ല ഇങ്ങനെ
@ayessen319
@ayessen319 11 ай бұрын
ബാലു, കോളേജ് ജീവിതം ഓർക്കുമ്പോൾ ഇതൊക്കെയെന്ത്? ഇടയ്ക്ക് ബംഗ്ലാദേശ് യുദ്ധത്തെ മുൻനിർത്തി അവതരിപ്പിച്ച നാടകം ഇപ്പോഴും ഓർക്കാറുണ്ട്. കൃഷ്ണൻകുട്ടി പണ്ട് എ 1 സ്റ്റുഡിയോയിൽ ആയിരുന്നല്ലോ. അതിന്റെ ഒരു പാർട്ണറുടെ മകനായിരുന്നു അന്തരിച്ച സിനിമ നടൻ
@ShahulHameed-mi6rf
@ShahulHameed-mi6rf 11 ай бұрын
Kuranja paksham legend enna word enkilum ariyanam changaathee
@nejubharatham
@nejubharatham 8 ай бұрын
ബാലേട്ടാ ഇത്രയും വലിയൊരു സംവിധായകനെ ബാലേട്ടാ എന്ന് വിളിച്ചത് എന്ന് വിളിച്ചതിന് മാപ്പ് ചോദിക്കുന്നു . എനിക്ക് താങ്കളെ വലിയ ഇഷ്ടമാണ് ഒത്തിരി ഇഷ്ടമാണ് അതുകൊണ്ടാണ് വിളിച്ചത് മാപ്പാക്കുവല്ലോ എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ള ഒരാളാണ് ഞാൻ വളരെ കഷ്ടപ്പെട്ടാണ് രൂപത്തിൽ എഴുതുന്നത് ഞാൻ വീൽചെയറിൽ ജീവിക്കുന്ന ഒരു മനുഷ്യനാണ് നടക്കാൻ സാധിക്കാത്ത ഒരു മനുഷ്യനാണ് കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടുതന്നെ ഇതുവരെയുള്ള എല്ലാ എപ്പിസോഡും ഒട്ടുമിക്ക എപ്പിസോഡും കണ്ടിട്ടുണ്ട് എന്ന് ഉറപ്പിച്ചു എനിക്ക് പറയാൻ കഴിയും കഥകൾ കേൾക്കാൻ അത്രയ്ക്ക് ഇഷ്ടമാണ് എന്നെങ്കിലും താങ്കളെ ഒന്ന് കാണണം ഒന്ന് ഒന്നും മിണ്ടണം എന്ന് ആഗ്രഹമുണ്ട് അനുകൂലമായ ഒരു മറുപടി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു . എൻറെ വീട് കോട്ടയം ജില്ല ചങ്ങനാശ്ശേരിയിൽ ആണ് കേട്ടോ❤❤❤❤❤ഒത്തിരി സ്നേഹത്തോടെ ഒത്തിരി ഒത്തിരി സ്നേഹത്തോടെ
@Vijay-pe4mo
@Vijay-pe4mo Ай бұрын
😂😂😂😂😂
@nonsense4505
@nonsense4505 11 ай бұрын
കുറച്ചു മുമ്പ് നിങ്ങളുടെ സമയ രഥങ്ങളിൽ ഞങ്ങൾ എന്ന പാട്ടു കേൾക്കുവാൻ ഇടയായി, പെട്ടെന്ന് കാലം ഒരുപാട് പുറകോട്ടു പോയപോലെ, കുട്ടികളായിരുന്ന ഒരു കാലത്തു നിങ്ങളുടെ തലേകെട്ടുള്ള ഒരുപാട് സിനിമകൾ വീഡിയോ കാസ്സറ്റിൽ കണ്ടാണ് ബാല്യം കടന്നു പോയത്, ഞങ്ങളുടെ ബാല്യത്തിന് ഒരുപിടി ഓർമ്മകൾ സമ്മാനിച്ച അങ്ങേക്ക് ഒരായിരം നന്ദി.
@MalluDotCom
@MalluDotCom 11 ай бұрын
കുറെ കാലങ്ങൾക്ക് ശേഷം വീണ്ടും വീഡിയോ കണ്ടു 😍
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 11 ай бұрын
Nana yude oru gathikede😂 Sir nte aa kalakatathile movies ellam onninonnu mecham. ❤ ellam repeat watch nullathanu. Annum ennum ennum, Yes Nothing succeeds like SUCCESS ❤ 💪
@vishnutdr
@vishnutdr 11 ай бұрын
Inspiring 😊
@jijibinu6135
@jijibinu6135 11 ай бұрын
We the people of Kerala/India know your talent and we are with you. Waiting for another blockbuster.
@BalachandraMenon
@BalachandraMenon 11 ай бұрын
🙏
@sobhal3935
@sobhal3935 11 ай бұрын
സാറിന്റെ ഒരു പുതിയ പടത്തിനായി തീർച്ചയായും കാത്തിരിക്കുന്നു.
@BalachandraMenon
@BalachandraMenon 11 ай бұрын
God Bless
@crazyeditz8216
@crazyeditz8216 9 ай бұрын
enikku sir nte ettavum ishtamulla movie aanu sasneham...thomas enna character adipoly...ee padam okke youtubil kanumbol bayankara feel aanu...ippozhathe mass action films okke kanunnathinekkal enikku ithupolathe movies anu ishtam..
@nishavinod
@nishavinod 11 ай бұрын
Usually, while watching 'ormakkurippukal,' I pause the videos to search for the bits mentioned in the videos. One of the things I like the most about your videos is that I don't have to do that. The firsthand explanations and the pictures make your videos more authentic. Thank you for taking the time to create them. I look forward to watching your videos every Friday.
@BalachandraMenon
@BalachandraMenon 11 ай бұрын
😊
@jayasreenair6781
@jayasreenair6781 11 ай бұрын
Sasneham..... Orupad nalla moments orthirikkunna one of the best movie❤❤
@ravikrishna1906
@ravikrishna1906 11 ай бұрын
Yes, we will wait ur new movie
@Karthii077
@Karthii077 11 ай бұрын
"In the face of betrayal by those we once trusted and respected, our careers may tremble, but our resilience fuels the fire that ultimately lights our triumphant path to victory."
@lathanair265
@lathanair265 11 ай бұрын
ഒരു മഹാഭാരത യുദ്ധം കേൾക്കുന്ന പ്രതീതി. ധർമം തന്നെ ജയിക്കണം.
@sureshkrishnan2410
@sureshkrishnan2410 11 ай бұрын
Great Waiting for your movie Sir ❤🙏😃
@hareeshkeralavlogs412
@hareeshkeralavlogs412 11 ай бұрын
❤❤❤❤ Supperrrrr episode.....
@rpokkat
@rpokkat 10 ай бұрын
Whatever said and done…sorry to say song sequence of “ezhu swarangalum” so pathetically pictured..
@sheelasashi4938
@sheelasashi4938 11 ай бұрын
Yes.. Welcome sir...
@Jush5858
@Jush5858 11 ай бұрын
Beautiful episode Sir❤
@leenaprakash5648
@leenaprakash5648 11 ай бұрын
❤❤ all thebest sir waiting for ur movie
@minisreenivas3841
@minisreenivas3841 11 ай бұрын
Eagerly waiting for other movies..
@gopinadhankj9906
@gopinadhankj9906 11 ай бұрын
Very good
@baburaj2057
@baburaj2057 11 ай бұрын
വളരെ നല്ല അവതരണം
@sudersanpv4878
@sudersanpv4878 11 ай бұрын
രാധയെ ന്ന പെൺകുട്ടി , അണിയാത്ത വളകൾ , അച്ചുവേട്ടന്റെ വീട് , കാര്യംനിസ്സാരം മുതലായ വൈവിദ്ധ്യമാർന്ന ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ബാലചന്ദ്ര മേനോന് എവിടെ വച്ചോ വഴി തെറ്റി. even the titles of some of the movies were not at all appealing or connects with the plot. ഇനി ഒരു അങ്കത്തിനു ബാല്യമുണ്ടാകണമെങ്കിൽ കാലനുസൃതമായ updation നടത്തേണ്ടിവരും. Joshi യെപ്പോലെയുള്ള സംവിധായകർ ഇപ്പോഴും പിടിച്ചു നിൽക്കുന്നത് അവർ കാലത്തിനനു സരിച്ച് അവർ ചെയ്യുന്ന സിനിമയെ approach ചെയ്യുന്ന രീതിയിൽ വരുത്തുന്ന മാറ്റങ്ങളാണ്. That's where you lag. അതുപോലെ തന്നെ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാ തിരിക്കുകയാണ് സിനിമക്കു നല്ലതു്. best wishes.🌷
@soorajnandana7477
@soorajnandana7477 11 ай бұрын
Super പുതിയ പടത്തിൽ നല്ല പാട്ടു ക്കൾ പ്രതിക്ഷിക്കുന്നു❤
@sunithajay9200
@sunithajay9200 11 ай бұрын
Yes, I'm here Sir
@santhakumarikottekkad2563
@santhakumarikottekkad2563 11 ай бұрын
Namaskaram menon sir God blessés you❤
@lathanair265
@lathanair265 11 ай бұрын
ഒരു മഹാഭാരത യുദ്ധ കഥ കേൾക്കുന്ന പ്രതീതി. അത് പോലെ ധർമം എല്ലായ്പോഴും ജയിക്കണം.
@sobhav390
@sobhav390 11 ай бұрын
Waiting for your movie ❤😊
@bhadrakottakkal5118
@bhadrakottakkal5118 11 ай бұрын
🎉🎉കാണാൻ pokunnu😊😊
@SajiSajikjose-hb7vw
@SajiSajikjose-hb7vw 11 ай бұрын
Welcome sir
@sheebajogesh2891
@sheebajogesh2891 11 ай бұрын
I'm waiting for your movie sir ❤️❤️
@vijishapradeesh7641
@vijishapradeesh7641 11 ай бұрын
Super sir🥰🥰👌👌
@rajeevak7932
@rajeevak7932 11 ай бұрын
Love you sir❤️❤️👍👍
@sobhal3935
@sobhal3935 11 ай бұрын
First view
@rajamani9928
@rajamani9928 11 ай бұрын
ആ കാലത്ത് നാന വായിക്കാൻ അപൂർവ്വമാണ് പക്ഷേ സാറിന്റെ സിനിമകൾ കാണാൻ സാധിച്ചിരുന്നു🎉❤
@sobhav390
@sobhav390 11 ай бұрын
Really great and proud of you sir 🙏❤😊
@BalachandraMenon
@BalachandraMenon 11 ай бұрын
Thanks
@leenasladiesboutique1219
@leenasladiesboutique1219 11 ай бұрын
👏👍❤️❤️
@bin3454
@bin3454 11 ай бұрын
So young and bold ..kudos
@sreelekha2901
@sreelekha2901 11 ай бұрын
👍❤
@eldhovarghese7465
@eldhovarghese7465 11 ай бұрын
Iam waiting for new film
@framespositive
@framespositive 11 ай бұрын
@sajeevb.u3270
@sajeevb.u3270 11 ай бұрын
Good presentatin❤
@Panther33542
@Panther33542 11 ай бұрын
❤❤❤❤❤❤❤❤
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 11 ай бұрын
കുഞ്ചാക്കോയും ഉദയാ യെയും സമൂഹത്തിൽ കൂടുതൽ ഇല്ലാത്ത കഥകൾ പറഞ്ഞുപരത്തിയ മുഖ്യ വാരിക നാന മാത്രമാണ് ആത്മഹത്യ ചെയ്ത നടിയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന നാനാ നടു പേജിൽ ഒരു ഉളുപ്പുമില്ലാതെ സെക്സ് ഫോട്ടോകൾ ബ്ലൂ അപായ കൊടുത്തിരുന്നു സെക്സ് ഫോട്ടോകൾ ബ്ലോ അപ്പായി കൊടുത്തിരുന്നു
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 11 ай бұрын
Menonsir.no.doubt.thankel..Anna.thannea.annum.innum.ippam.nana.evidea
@paruskitchen5217
@paruskitchen5217 11 ай бұрын
😊🎉❤
@santhakumarikottekkad2563
@santhakumarikottekkad2563 11 ай бұрын
Sarinte ella moviyum istamanu especially Karyam Nissaram
@suryaramanujan1338
@suryaramanujan1338 11 ай бұрын
Waiting for a film manjuwarrier as heroine....Bimalmitrayude asamayam
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 11 ай бұрын
Menon.sirthankel.annum..Anna.. innumerable.. Anna.nanaevidea
@lijulijuliju2354
@lijulijuliju2354 11 ай бұрын
സാറിൻറെ നമ്പർ ഒന്ന് തരാമെങ്കിൽ തരില്ല എന്ന് അറിയില്ല എങ്കിലും എനിക്ക് കുറെ കഥകൾ പറയാനുണ്ട് സാറേ
@pauljoseph2811
@pauljoseph2811 11 ай бұрын
കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം.
@rajamani9928
@rajamani9928 11 ай бұрын
19:45 ഒരു വെടികെട്ടിനുള്ള ഐറ്റം കയ്യിലുണ്ട്🎉❤
@BalachandraMenon
@BalachandraMenon 11 ай бұрын
😊
@prasannant5425
@prasannant5425 11 ай бұрын
😞
@manumohithmohit6525
@manumohithmohit6525 9 ай бұрын
എന്റെ ഒരു അഭിപ്രായം പറയട്ടെ. ഏറ്റവും ആവശ്യമുള്ള സമയങ്ങളിൽ ഉപദ്രവിച്ച നാന യെ പിന്നീട് പോയി കാണേണ്ട കാര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് തന്റേടം ഉള്ളവർ. കാരണം ശത്രുത എല്ലാക്കാലത്തേക്കും ഉള്ളതല്ല എന്നത് അറിയാഞ്ഞിട്ടല്ല. ഏറ്റവും ആവശ്യമുള്ള സമയങ്ങളിൽ ഉപദ്രവിച്ചവരെ പിന്നീട് നാ നയുടെ തന്നെ ആവശ്യമില്ലാത്ത കാലഘട്ടങ്ങളിൽ അവരുമായി കോംപ്രമൈസ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. സാരമില്ല.. മമ്മൂട്ടിക്ക് പോലും ചിലപ്പോൾ അത് ആവശ്യമായി വരാം. എന്നാൽ താങ്കൾക്ക് അത് ആവശ്യമുണ്ടായിരുന്നില്ല. ഇത് ഒരുപക്ഷേ പ്രേക്ഷകർക്ക് മനസ്സിലാകില്ല പറയുന്നത്. എന്നാൽ ഞാൻ പറഞ്ഞത് താങ്കൾക്ക് കൃത്യമായി മനസ്സിലായിട്ടുണ്ടാവും 🙏🙏❤
@anish.ur9hk
@anish.ur9hk 11 ай бұрын
'നാനാ' യിൽ 80 കളിൽ സാറിന്റെ സിനിമ പ്രവ്യൂസ് വളരെ കുറവായിരുന്നു, സത്യം..
@dileepanvm2599
@dileepanvm2599 11 ай бұрын
Ennalum sarath njan kandu. Super good story anu. But script poyi. Presentation atra vannilla. Make good stories. Writing and making innathe trend anusarichulla techniciansine kottuka. Thankalkku superhit undakum. Just some touchings here and there.
@BalachandraMenon
@BalachandraMenon 11 ай бұрын
😊
@subramaniangopalan630
@subramaniangopalan630 11 ай бұрын
" ഈ കാലവും കടന്നു പോകും ".....!! നാനയുമായുള്ള ശ്രീ. ബാലചന്ദ്രമേനോൻ സാറിന്റെ ശീതസമരം സ്വാതന്ത്ര്യ സമരത്തേക്കാൾ പഴക്കം ഉണ്ടായിരുന്നു. അത് ഉപ്പിന് വേണ്ടി ആയിരുന്നില്ല. സ്നേഹത്തിന്റെ മധുരം നുണയാൻ മാത്രമായിരുന്നു. സമരത്തെ നമ്മൾക്ക് ആനയും, കുഞ്ഞെലിയും തമ്മിലുള്ള പോരാട്ടമായി നിർവചിക്കാം. കാര്യങ്ങൾ ഇത്രയായ സ്ഥിതിക്ക് സാറിനും വേണമെങ്കിൽ ഒരു പ്രസിദ്ധീകരണം തുടങ്ങാമായിരുന്നു. പ്രസിദ്ധീകരണത്തിന്റെ പേര് തൽക്കാലം നീ.. കൊ.. ഞാ.. ചാ.. എന്നാക്കാമായിരുന്നു. കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരനല്ലോ.. അതിന് ഫലം ഉണ്ടായി. രാധാസ് സോപ്പിന്റെ പരസ്യത്തിന് ശ്രീ. ബാലചന്ദ്രമേനോൻ സാർ കൊണ്ടുവന്ന നായികമാർ തന്നെ വേണം. അത് നിർബന്ധം.. പിന്നീട് ശ്രീ. ബാലചന്ദ്രമേനോൻ സാറിന് ദേശീയ അവാർഡ് ലഭിച്ചതോടുകൂടി ഒരു വട്ടമേശ സമ്മേളനത്തിലൂടെ അദ്ദേഹത്തെ വിശിഷ്ടാതിഥിയായി ക്ഷണിച്ച് സ്വീകരിച്ച് ഇരുത്തി. നാനയുമായുള്ള ആ സ്നേഹം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വളരെ സന്തോഷം. " എല്ലാം ശരിയാകും എന്റെ മകനേ".....!!
@uprm4944
@uprm4944 11 ай бұрын
ഇത്രയൊക്കെ പറഞ്ഞിട്ടും നാനയുമായുള്ള പിണക്കത്തിന്റെ ശരിയായ കാരണം പിടികിട്ടിയില്ല...
@BalachandraMenon
@BalachandraMenon 11 ай бұрын
karyam nissaram😊
@uprm4944
@uprm4944 11 ай бұрын
@@BalachandraMenonഅതായത്, ശേഷം കാഴ്ച്ചയിൽ 😃
@maniammaks942
@maniammaks942 8 ай бұрын
Muthalaliyude makkalude ethirppu aayirikkam ,njanoru achan aanu ennu parayunnundallo ,may be
@Panther33542
@Panther33542 11 ай бұрын
❤❤❤❤❤❤❤❤
@harinath3087
@harinath3087 11 ай бұрын
@krishnakumarc6116
@krishnakumarc6116 11 ай бұрын
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Balachandra Menon in Nerechowe Part 1 | Old episode | Manorama News
23:28
filmy Fridays Season3 Episode 32- " Dishum ... Dishum  The War Begins !!
23:45
Episode 26, "filmy FRIDAYS!" with Balachandra Menon - "Njan Tipu Sultan..."
21:38
رعبتني من خباثتها
0:33
طارق الحلبي tarik alhalapi
Рет қаралды 11 МЛН
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 45 МЛН
MAGIC FINGER TRICK TUTORIAL 😱😳
0:11
Milaad K
Рет қаралды 16 МЛН
Невероятный челлендж
0:51
TanobobaShorts
Рет қаралды 2,8 МЛН
Comfortable 🤣 #comedy #funny
0:34
Micky Makeover
Рет қаралды 12 МЛН
🤣🤣❤️
0:26
Dragon Нургелды 🐉
Рет қаралды 2,9 МЛН