No video

Episode 35, "filmy FRIDAYS" with Balachandra Menon- "Ennalum Entey, Moideen..!"

  Рет қаралды 84,229

Balachandra Menon

Balachandra Menon

4 жыл бұрын

"എന്നാലും എന്റെ മൊയ്‌തീൻ...!"
Season 2...filmy FRIDAYS! with Balachandra Menon...Episode 35
Please don't forget to subscribe, support and share this channel...

Пікірлер: 302
@mbmakm
@mbmakm 4 жыл бұрын
എന്റെ മനുഷ്യാ നിങ്ങളുടെ ഈ അവതരണം ഉണ്ടല്ലോ... സത്യം, ഒരു movie കാണുംപോലെയുള്ള സുഖം feel ചെയ്യുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@BalachandraMenon
@BalachandraMenon 4 жыл бұрын
☺️
@user-mp1fk2cg8e
@user-mp1fk2cg8e 4 жыл бұрын
മേനോൻ സർനെ അമ്പലപ്പുഴയിൽ വെച്ച് കണ്ടിട്ടുണ്ട്! സാറിന്റെ അച്ഛന്റെ നാട് അമ്പലപ്പുഴയാണ് എന്നറിഞ്ഞതിൽ സന്തോഷം... അതുകൊണ്ട് തന്നെയാകാം സർന്റെ സംസാരരീതിയിൽ ഒരു ഓണാട്ടുകര ശൈലി👌
@thoniscreation4571
@thoniscreation4571 4 жыл бұрын
പണ്ട് ഞാൻ കോളേജിൽ പഠിക്കുമ്പോൾ നിങ്ങളുടെ പുതിയ സിനിമ റിലീസ് ചെയ്യുന്നത് നോക്കി നിൽക്കുമായിരുന്നു..ഇന്ന് നിങ്ങളുടെ filmy friday ക്ക് കാത്തുനിൽക്കുന്നു....
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
ഞാനും ശശികുമാറിന്‍െയും രാജസേനനനും ഒഴിവാക്കി കാ ത്തിരിക്കും....ശീകുമാരന്‍ തമ്പിയും....സേതുമാധവന്‍ പോലെ.
@sadanandanjosekumar5203
@sadanandanjosekumar5203 4 жыл бұрын
Menon Sir, Again I am requesting you Please come to the field 🙏🙏🙏 We all waiting 💝💝💝
@bashirtaj
@bashirtaj 4 жыл бұрын
ഒരു രണ്ടാം ജന്മം!! ഇതൊക്കെ ജീവിത പാഠങ്ങളാണ്. നമുക്കറിയാ ത്ത ഏതോ അദൃശ്യശക്തി പലതരം അനുഭവങ്ങൾ നൽകി നമ്മെ അതിശയിപ്പിക്കുന്നു.
@rosepcra
@rosepcra 4 жыл бұрын
മൊയ്‌ദീൻ സിനിമയാക്കാൻ പറഞ്ഞ കഥ മൊയ്‌ദീന്റെ മുഴുവനക്കാതെ പോയ സിനിമ , മൊയ്‌ദീന്റെ ആഗ്രഹം ബാലചന്ദ്രൻ സാറിന് പൂർത്തിയാക്കാൻ സാധിക്കുമോ !
@SanthoshKumar-np3yg
@SanthoshKumar-np3yg 4 жыл бұрын
മേനോൻ സാർ പറഞ്ഞില്ലേ, അതുതന്നെയാണ് ദൈവം!! ഏതെങ്കിലും തരത്തിൽ അനുഭവിച്ചറിഞ്ഞവർക്കേ യഥാർത്ഥ ദൈവവിശ്വാസിയാകാൻ കഴിയുകയുള്ളൂ....
@shain18
@shain18 4 жыл бұрын
മനോഹരമായ ഒരുകാലത്തെ അതിലും മനോഹരമായി ആർക്കും അനുകരിക്കാൻ പറ്റാത്ത തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ നമ്മളിലേക്കെത്തിക്കുന്ന മേനോൻ ചേട്ടന്റെ ഈ ചാനലൊക്കെയാണ് നമ്മൾ വിജയിപ്പിക്കേണ്ടത് ഇത് കാണുന്നവർ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുക എത്രയും പെട്ടെന്ന് മില്യൺ ഫോളോവെഴ്‌സ് ആകട്ടെ എന്ന് ആശംസിക്കുന്നു
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@govinddamodaran1552
@govinddamodaran1552 4 жыл бұрын
Love to hear your life stories that I can relate to as a malayali who is forever rooted in our culture, language and movies. The past is always gold!!
@radhakrishnanp.s9773
@radhakrishnanp.s9773 4 жыл бұрын
സർ, വളരെ വ്യത്യസ്തമായ ഒരു പ്രോഗ്രാം .കൂടുതൽ ആൾക്കാരെ പരിചയപ്പെടുത്തി.മൊയ്തീനും സാറും തമ്മിൽ പരിചയപ്പെട്ടതും അതിനു ശേഷമുള്ള സംഭവങ്ങളുമെല്ലാം ഒരു കഥ പോലെ കേട്ടിരുന്നു. പിന്നീട് സിനിമാ മേഖലയിലെ കോപ്പിയടിയെപ്പറ്റി പറഞ്ഞതും നന്നായി. അഭിനന്ദനങ്ങൾ.
@mohamedsiddiq1454
@mohamedsiddiq1454 4 жыл бұрын
മധുര നൊമ്പര ഓർമ്മകൾ ബാലേട്ടന് ലഭ്യമായ ദൈവത്തിന്റെ കൈത്താങ്ങ് മൊയ്ദീനു ദൈവം അനുവദിച്ചില്ല അതാണ് ആയുസിന്റെ ബലവും ദൈവത്തിന്റെ വിധിയും
@harrismaliyekkal163
@harrismaliyekkal163 4 жыл бұрын
എനിക്ക് താങ്കളെ കേട്ടിരിക്കാൻ ഇഷ്ട്ടം ആണ് താങ്കൾ അഭിനയിച്ച സിനിമയിലെ പാട്ട് പോലെ ശാലീന സൗന്ദര്യം വാക്കുകളിൽ ഉണ്ട്
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@manukrishna2845
@manukrishna2845 4 жыл бұрын
@@BalachandraMenon ninghal moideene kandittundo,alla moideen marikkunnathin munp americayilekk poghan poghunnu ennan paranjath kanchaneyum kootti,appol enghane cinema nadakkum
@kileri8786
@kileri8786 4 жыл бұрын
mufeed rahman adeham paranjath sathyamane. Flowers comedy nights seema than new e karyam paranjathane. Ore kallam rand perum parayumo
@raghunathvp2822
@raghunathvp2822 4 жыл бұрын
ഒരു പക്ഷെ സാറിന്റെ മൊയ്‌തീൻ തന്നെ ആവാം ആ അപകടത്തിൽ നിന്നു രക്ഷിച്ചത്. എപ്പോളും അങ്ങനെ അല്ലെ.. നമ്മൾ അനുഭവിച്ച ഒരു വിഷമം നമ്മുടെ പ്രിയപ്പെട്ടവർക്ക് സംഭവിക്കുമ്പോൾ നമ്മുടെ നെഞ്ചും പിടയും.. love you sir..
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@raghunathvp2822
@raghunathvp2822 4 жыл бұрын
@@BalachandraMenon this reply means a lot sir.. thanks from the bottom of my heart 🙂
@ranjithrajagopal6585
@ranjithrajagopal6585 4 жыл бұрын
തീർച്ചയായും അങ്ങേക്ക് നിലയില്ലാകത്തിൽ കിട്ടിയ ആസ്പ്പാർട്ട് ഏതെങ്കിലും ഒരു നിമിഷം എല്ലാ വ്യക്തികളും അനുഭവിച്ചിട്ടുണ്ടാവും. പലപ്പോഴും ഓർമകളിൽ മറഞ്ഞു പോകുന്ന കൈത്താങ്ങ്.. നമ്മുടെ നിയോഗം തീരും വരെ കൂടെയുണ്ടാവും.. ഇഷ്ടപ്പെട്ട ഏറ്റവും നല്ല എപ്പിസോഡായിരുന്നു: അടുത്ത വെള്ളിയാഴ്ച്ചയ്ക്കു വേണ്ടി കാത്തിരിക്കുന്നു .
@muralykrishna8809
@muralykrishna8809 4 жыл бұрын
അതെ മേനോന്‍ ജി അതാണ്‌ ദൈവം., അതായിരുന്നു ദൈവം . ശംഭോ മഹാദേവ ഹര ഹര രുദ്ര മഹാദേവ നമോ നമ:
@lathanair265
@lathanair265 4 жыл бұрын
Sir, you showed how a film can be a success with pure love as theme and without violence, politics, poverty, item dance etc. You were showing another way for movie creation.
@dhanasreevineeth817
@dhanasreevineeth817 4 жыл бұрын
🤩🤩👌👌
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@capt.unnikrishnangopinath2246
@capt.unnikrishnangopinath2246 4 жыл бұрын
Glad that the art and technique of that style of story telling from Kodambakkam days is still continuing and keeping us gripped throughout the Filmy Fridays episodes. 👍
@1979ashboy
@1979ashboy 4 жыл бұрын
Awesome sir,I recently started following your episodes and I have watched all the episodes till date ..Wonderful memories of a man who are an important part of Malayalam movie history..My hearty wishes to you and your family.God Bless!!!!
@shajipaappan6312
@shajipaappan6312 4 жыл бұрын
അടുത്ത വെള്ളിയാഴ്ചക്കായി കാത്തിരിക്കുന്നു, സാർ സൂപ്പർ ആണ്, ഒരു രക്ഷേം ഇല്ല.
@sgopinathansivaramapillai2391
@sgopinathansivaramapillai2391 4 жыл бұрын
ആ നനുത്ത പ്രതലം ... ഇലയാണോ .. പെട്ടെന്ന് വരുന്ന തോണി .. 25 അടി ആഴമുള്ള പുഴയുടെ കയമെന്നറിയുന്ന തൊട്ടടുത്ത നിമിഷം .. അവതരണം .. ദൈവം .. അദൃശ്യ ശക്തി.. Really Touching ... മണി സ്വാമിയും മൊയ്തീനും .. ശാന്തി എന്ന സീമയും .. എത്ര പെട്ടെന്നാണ് ഞാൻ മറന്നു പോയത് .. പത്രവാർത്ത വായിക്കുന്ന അമ്മയുടെ മുഖം ... ഇടിമിന്നലു പോലെ .. മദ്രാസ്സിൽ നിന്നും കാലടിയിലേക്ക്.. ആരറിയുന്നു .. അമ്പരപ്പിച്ചു കളഞ്ഞു ... കാലത്തിൻ കയ്യിലുള്ള പീലി ഒന്നുഴിയുമ്പോൾ കാണുന്നു മുന്നിൽ വെറും ശൂന്യത .. അതാണ് ജീവിതം
@vedicnectar2167
@vedicnectar2167 4 жыл бұрын
you are a genius sir, your movies were entertaining and thought provoking / nostalgic days ! kudumbapuranam was my favourite
@kitchukrishnan9120
@kitchukrishnan9120 4 жыл бұрын
Sir. അങ്ങയുടെ greatest fans-ൽ ഒരാളാണ് ഞാൻ. അങ്ങയുടെ ഉത്രാടരാത്രി കാണാൻ വലിയ ആഗ്രഹം ഉണ്ട്. ഒരിടത്തും കിട്ടുന്നില്ല.....
@aarvind3901
@aarvind3901 4 жыл бұрын
Namaskaaram Sir, Adi Shankaracharyarude jenmasthalam aaya kalady . The energies in you and around that serene place ,would have definitely awakened your guardian angels Sir.Smrithi sruthi purananam Aalayam karunalayam namami bhagavath paatham shankaram loka shankaram🙏🏼🙏🏼 I am proud that I got the fortune to be born in that holy soil🙏🏼
@madhusmithaanil4607
@madhusmithaanil4607 3 жыл бұрын
I stared watching these episodes recently. Nice narration Sir.. 👍 Sincerely expressed ... & very interesting to watch. Loved it!♥️
@girikpm
@girikpm 4 жыл бұрын
മേനോന്‍ സർ, എനിക്ക് 3-4 വയസ്സുള്ളപ്പോൾ YMCA യും ബാലരമ യും ചേർന്ന് നടത്തിയ Drawing മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. 1984-85 കാലഘട്ടം ആയിരിക്കും. അതിന്റെ സമ്മാനം തന്നത് മേനോൻ സാർ ആണ്. അതിന്റെ ഫോട്ടോ ഇന്നും എന്റെ കയ്യിൽ ഉണ്ട്. ഒരു അമൂല്യ നിധി പോലെ. അന്ന് തുടങ്ങിയതാണ് മേനോൻ സാറിനോടുള്ള ഇഷ്ടം. അത് ഇന്നും ഒട്ടും കുറയാതെ ഉണ്ട്. എന്നും ഉണ്ടാകും.
@kalavijay1
@kalavijay1 4 жыл бұрын
As usual very very interesting story telling👌👌👌👌yes you said it that power is called God.👍👍
@chandra-4311
@chandra-4311 4 жыл бұрын
Thanks a great lesson.
@sreejadhar1734
@sreejadhar1734 4 жыл бұрын
Sir really enjoy your life stories.. This particular episode is truly my favourite.. I do belive that God comes to us different forms to help us
@rajsalim555
@rajsalim555 4 жыл бұрын
7 sundara rathrikal, Ee kathirippannu..realy Good sir..best wishes
@dipuc.v7329
@dipuc.v7329 4 жыл бұрын
എന്തോ നല്ല രസമാണ് താങ്കളെ കേട്ടിരിക്കാൻ.... 👍
@vijayammasnair8343
@vijayammasnair8343 2 жыл бұрын
Sir. Edu. Nirtharude. Ketto.
@koshygeorge2077
@koshygeorge2077 4 жыл бұрын
Yes , A real God save to u , Great Menon sir
@jananiiyer6232
@jananiiyer6232 4 жыл бұрын
Sir I have to tell you two things. I was introduced to your movies by my mother who likes all your movies. As newly wed couples, my parents used to watch all your movies with my father's siblings as third wheel with them. So there are lot of memories attached to your movies. In addition to the story of the movie, things which happened on the way from a second show were thrilling to listen. Anyways my two points are these 1. Many great directors has brought out the best of performances of Shri Prem Nazir, but according to me you are that one director who brought Prema Nazir more closer to the common man. You broke the myth around Prem Nazir and presented him as a common man who has all emotions of any one sitting in the audience of your movies. So hats off to you for that. 2. Please write a book on all these anecdotes. Each and every episode is a gem. If you had already published one please forgive my ignorance. The book will be valuable addition to the home libraries of many movie buffs. Your genuine performance makes you stand out on screen even if it was a small role of a Church Father in Kadal Kadanna Mathukutyy. Looking forward to more anecdotes.
@JayanCBhanu
@JayanCBhanu 4 жыл бұрын
Malayalam ari🤺yathillayao... Mole.....
@Sasha-nt1zc
@Sasha-nt1zc 4 жыл бұрын
Love listening to ur stories
@sudheerpoochali2792
@sudheerpoochali2792 4 жыл бұрын
മേനോൻ സർ, എത്ര ഹൃദ്യമായിട്ടാണ് നിങ്ങൾ അവതരിപ്പിക്കുന്നത് ഇത് കേൾക്കുമ്പോൾ അങ്ങയോട് ബഹുമാനവും സ്നേഹവും - തോന്നുന്നു കാരണം ഇത് അമ്മയാണെ സത്യമാണ് എന്ന ബോധ്യം എനിയ്ക്കുണ്ട്
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@bijumathew5481
@bijumathew5481 4 жыл бұрын
അമ്പലം എതെന്ന് അറിയുമോ തിരുവൈരാണികുളം ക്ഷേത്രം ഏകദേശം പറഞ്ഞതാണ്
@swaminathan1372
@swaminathan1372 4 жыл бұрын
അതെ.., താങ്കളെ താങ്ങി നിർത്തിയത് ഒരു പക്ഷേ ദൈവത്തിൻ്റെ കൈയാകാം!
@Roshni-pj2pp
@Roshni-pj2pp 4 жыл бұрын
Hello sir.... എത്ര മനോഹരമായിട്ടാണ് സാറ് ഓരോ അനുഭവങ്ങൾ പങ്ക് വെയ്ക്കുന്നത്.. സാറിന്റെ film കാണുന്നത് പോലെയുള്ള ഒരു പ്രതീതി ആണ് ഞങ്ങൾക്ക് കിട്ടുന്നത്...Thank u sir... കേൾക്കുമ്പോൾ കഥ പോലെ തോന്നുമെങ്കിലും ഓരോ episode-ഉം ഓരോ പാഠമാണ്...
@journeywithjeo1132
@journeywithjeo1132 4 жыл бұрын
I love Balachandramemon movies and the person as he is. Extremely talented.
@muhammednkdy111
@muhammednkdy111 4 жыл бұрын
ചിരിയോ ചിരി ആ സിനിമ ഒരു സംഭവം ആയിരുന്നു കോഴിക്കോട് സംഗ തിയേറ്ററിൽ വെച്ച് ഞാൻ അത് കണ്ടു ഒരു പ്രാവശ്യമല്ല നാല് പ്രാവശ്യം. അതിലെ ആ ഒരു പാട്ട് മതി.....
@rahimkvayath
@rahimkvayath 4 жыл бұрын
പാട്ട് സൂപ്പർ, പാട്ട് സീൻ മഹാബോ റ്
@megmeg8409
@megmeg8409 4 жыл бұрын
Loved your narration
@invisibleink7379
@invisibleink7379 4 жыл бұрын
Thank you Mr Menon💕.
@mkassociateskochipintoplai351
@mkassociateskochipintoplai351 2 ай бұрын
ഇങ്ങനെയുള്ള വസ്ത്രം അനുയോജ്യം വളരെ അധികം ചേർച്ചയുണ്ട്.......
@chandramohanrramachandran3196
@chandramohanrramachandran3196 4 жыл бұрын
എന്റെ ഈശ്വരാ ! u r really great... ഹ ആ ഈശ്വരാനുഭവം 🌷🌷🌷❤️❤️❤️
@davidcherian9396
@davidcherian9396 2 жыл бұрын
Yes. You call that mighty power which hold you from drowning God. That's right. God loves you and He wants you..
@techie587
@techie587 4 жыл бұрын
That was amazing...
@remadevi195
@remadevi195 3 жыл бұрын
ഒരു കഥ കേട്ടത് പോലെ തോന്നി. സാറിന്റെ നല്ല മനസ്സിന് ദൈവം അയച്ച ഒരു നനുത്ത കവചം ആയിരിക്കാം അന്ന് വെള്ളത്തിൽ താഴാതെ നിറുത്തിയത്. ദൈവം എന്നും കൂട്ടായി ഉണ്ടാകട്ടെ
@sudheerbabu8140
@sudheerbabu8140 4 жыл бұрын
Getting better and better...🙏
@ninodpillai8436
@ninodpillai8436 4 жыл бұрын
Sir Great Show.. Shirt look too cool on you sir.. Keep the show going..
@gmangathil
@gmangathil 4 жыл бұрын
Beautiful to listen to every story
@radhakrishnannair2734
@radhakrishnannair2734 4 жыл бұрын
Very nice , awaiting next episode
@avanipookalteamprincechira21
@avanipookalteamprincechira21 4 жыл бұрын
വളരെ നല്ല സ്റ്റോറിയാണ്
@vijayankurup2811
@vijayankurup2811 4 жыл бұрын
Yes sir... U r right. God saved ur life.
@AnilKumar-jj2di
@AnilKumar-jj2di 4 жыл бұрын
നന്നായിട്ടുണ്ട്.. സാർ.. love you
@skc7216
@skc7216 4 жыл бұрын
Always loved your movies sir.. Now loving your videos.
@balakrishnanvp6607
@balakrishnanvp6607 4 жыл бұрын
ഈ സിനിമ എന്നെ വളരെയധികം സന്തോഷിപ്പിച്ചു. സർ നന്ദി.
@rajeswarir6866
@rajeswarir6866 4 жыл бұрын
കേട്ടിരിക്കാൻ എന്ത് കൗതുകം 🌹🌹👌
@unnikrishnannairs1700
@unnikrishnannairs1700 4 жыл бұрын
Sir good താങ്കളെ ചിരിയോ ചിരി മുതൽ ഞാൻ ഫോളോ ചെയ്യുന്നു അകന്നു നിന്നും ആരാധിക്കുന്നു
@adv.paloorrajkumarnair487
@adv.paloorrajkumarnair487 4 жыл бұрын
മനോഹരമായിരിക്കുന്നു സർ ഈ വിവരണം !
@achuabhilash
@achuabhilash 4 жыл бұрын
നന്നായിരിക്കുന്നു വിവരണം
@naushankassim8711
@naushankassim8711 4 жыл бұрын
Amazing presantation
@ds5500
@ds5500 4 жыл бұрын
Great .
@deepaksnair85
@deepaksnair85 4 жыл бұрын
Thanks Sir
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Balachandran Menon sir one of the talented actor,director, script writer and a good human being prays with you god bless you and your family stay safe. Sir nte English kelkan nalla rasamundu
@sivakami5chandran
@sivakami5chandran 4 жыл бұрын
Excellent talk🙏🙏💕💕👏👏👏
@kalanarayan426
@kalanarayan426 4 жыл бұрын
What an interesting journey!
@abdulrasheedm.a9518
@abdulrasheedm.a9518 4 жыл бұрын
Hrudasparshiyaya avatharanam.Jentle man Mr.Balachandra Menon
@lillykuttydas3496
@lillykuttydas3496 4 жыл бұрын
Sir അത് അങ്ങയുടെ അമ്മയുടെ പ്രാർത്ഥനാനുഗ്രഹമല്ലേ....
@hasheemsjfcmadoor1642
@hasheemsjfcmadoor1642 4 жыл бұрын
Good narration....Congratulations
@sonyaugustine4068
@sonyaugustine4068 4 жыл бұрын
Sir, moving good.. narration excellent like your old movies..but i feel last two episodes slight slippage or dearth of contents.. may be its my feeling.. still i wish to watch and will.. wish to listen more about your assiciation with Nazeer sir..thaanx
@VinodRS
@VinodRS 4 жыл бұрын
Sound quality is poor again. Please give your attention. The closing music is very disturbing. Rest all very good. Thank you
@pushpasundaran2898
@pushpasundaran2898 4 жыл бұрын
മേനോനെ, നിങ്ങളെ ഒരു സംഭവംഎന്നുപറഞ്ഞില്ലെങ്കിൽ പിന്നെ ആരെ,എന്തിനെ പറയണം.
@surumaentertainer9148
@surumaentertainer9148 4 жыл бұрын
സത്യസന്ധമായ വാക്കുകൾ.. നല്ല അവതരണവും ,സിനിമയിലെ ബാലചന്ദ്രമേനോൻ ടച്ച് ഈ വാക്കുകളിലും പ്രകടമാണ്... ( ഷുക്കൂർ ഉടുമ്പുന്തല)
@alexdaniel8271
@alexdaniel8271 4 жыл бұрын
Love you menon sir... I can listen to you for hours... Such a great story teller more than the great director and whatnot .. You are... God bless you with good health and happiness. I am also from kollam.. Was that house.. Kailas am (?) yours?... Near fathima college..?
@shyaash4208
@shyaash4208 4 жыл бұрын
മേനോന്റെ സിനിമകൾ തന്നെ വീണ്ടും ആവർത്തിക്കിക്ക പെട്ടിട്ടുണ്ട് .... ഉദാ, ചിരിയോചിരി ... നാടോടിക്കാറ്റ് ...
@g.srajeevkumar5061
@g.srajeevkumar5061 4 жыл бұрын
Happy onam to you sir Your Filmy Fridays program is better and Iam eager to hear your speeches. Your storry telling way of speaches is good furthermore l like your sincere way of presentation in you tube. Thank you sir
@sanoopantony6310
@sanoopantony6310 4 жыл бұрын
Sir adipoli story
@sushamaanil8565
@sushamaanil8565 4 жыл бұрын
Enthu rasamanu kettirikaan,😍
@withlovek.k...achannelofey5957
@withlovek.k...achannelofey5957 4 жыл бұрын
Salute sir
@pradeepunnithan4375
@pradeepunnithan4375 4 жыл бұрын
Waiting for the next episode.
@starking7004
@starking7004 4 жыл бұрын
Thanks
@radhakdas5321
@radhakdas5321 4 жыл бұрын
Fantastic
@vinodkutty2098
@vinodkutty2098 4 жыл бұрын
Many good stories (Muthu) wound together in one single episode (thread) to form an entertainment (good looking necklace)
@shiv5341
@shiv5341 4 жыл бұрын
Yes sir remember Prem nazeeene kananilla..that name got good attention, its was an award patern movie,,.. namukku ennum orthu chirikkan oru nalloru movie missing aayyeee
@sushamasuresh8211
@sushamasuresh8211 4 жыл бұрын
Interesting..
@arunnarayanan8675
@arunnarayanan8675 4 жыл бұрын
നന്നായിട്ടുണ്ട് സാർ
@SuriyaGayathri
@SuriyaGayathri 4 жыл бұрын
Today’s episode is very touching. The two incidents mentioned here is unbelievable and poignant. Once upon a time, a gentleman named Moideen worked sincerely to make a movie. Years later, his life was made into a movie and unfortunately, he is not around to witness it. An unseen support helped you out from deep waters - a divine intervention. Filmy Fridays has become an inevitable ‘must-watch’ item every Friday. Waiting, very eagerly, for next Friday. Best wishes to you.
@anandpk7981
@anandpk7981 4 жыл бұрын
Suriya Gayathri You said it dear. I am of the same opinion.
@shanrpm
@shanrpm 4 жыл бұрын
ബാലേട്ടാ..... you are a great director. വീണ്ടും മലയാളം കാത്തിരിക്കുന്നു അങ്ങയുടെ വരവിനായി.
@Echo1Charlie03
@Echo1Charlie03 4 жыл бұрын
ഒറ്റ വീഡിയോ 👌subscribed
@aravindm2025
@aravindm2025 4 жыл бұрын
Menon sir❤❤❤
@ullaskumar9947
@ullaskumar9947 Жыл бұрын
Orupad ishttam chetta🙏. Oru nalla film veendum cheyyanam..pazhaya film polathe.
@reality1756
@reality1756 4 жыл бұрын
സിനിമ ലോകം ഇത്രയും ചതിയും വഞ്ചനയും നിറഞ്ഞതാണെകിലും കേൾക്കാൻ രസമുണ്ട്.
@ashtamoorthympazhiyottu9686
@ashtamoorthympazhiyottu9686 4 жыл бұрын
വളരെ നല്ല അവതരണം സർ
@shanavasali4496
@shanavasali4496 4 жыл бұрын
സാർ ഇന്നാണ് ചാനൽ കാണുന്നത് 😍😍😍🥰🥰🥰👌👌👌 എല്ലാ വീഡിയോസും കാണണം 🥰🥰🥰✌️
@moiduparambil1755
@moiduparambil1755 4 жыл бұрын
Sir seema also told she might moideen. But she also don't know that man was kanjan boyfriend moideen. Recently that story come out after only she remember him.
@vinodmurugan2368
@vinodmurugan2368 4 жыл бұрын
Super sir
@rejimaniyanthara368
@rejimaniyanthara368 4 жыл бұрын
Super, sir
@colanand
@colanand 4 жыл бұрын
Nice episode.It was good to know your experience and interaction with Meoideen and Prem Navaz.I am sanguine that Ambalapuzha Srikrishnan must have given you a helping hand in the river. Excellent presentation.Keep it up. All the best. regards, Col Anand
@anand17g
@anand17g 4 жыл бұрын
excellent presentation 😂😅 R u rating him.. Seems like u selling oil to Soudi
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@shobhagopan3390
@shobhagopan3390 4 жыл бұрын
Sir Im abig fan of yours U r extremely talented Kettirikkan thanne enda oru sukham
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@anilkoottala5769
@anilkoottala5769 4 жыл бұрын
താങ്കളുടെ സിനിമ പ്പോലെ ലളിതമായ അവതരണം .goodluck
@vahabkodur9963
@vahabkodur9963 4 жыл бұрын
ഇഷ്ട്ടം
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 56 МЛН
Gandhibhavan | TP Madhavan | LIGHTS CAMERA ACTION
35:21
LIGHTS CAMERA ACTION
Рет қаралды 76 М.
Lal Jose - 32 | Charithram Enniloode | Safari TV
21:33
Safari
Рет қаралды 148 М.