kzbin.info/www/bejne/n5amXn9ugp6FfM0 ചന്ദനക്കുറി ടീമിന്റെ പുതിയ work കണ്ടു നോക്കു😍
@midhunmm99stuntboy114 жыл бұрын
11 വർഷത്തെ നീണ്ട പ്രണയം ഞാൻ പുലയ അവൾ നായർ അവളുടെ വീട്ടിൽ ജാതിയുടെ പേരിൽ പ്രശ്നം.. അതിന്റെ പേരിൽ 3 വർഷം ബ്രെക്കേപ് വീണ്ടും തുടങ്ങിയ പ്രണയം 2019 - 7- മാസം അവളുടെ വീട്ടുകാരെ എതിർത്തു രണ്ടുപേരും ഒരുമിച്ചു ജീവിക്കാൻ ഇറങ്ങി.. അതിന്റെ പേരിൽ ഞാനും അവളും 2 ദിവസം പോലീസ് സ്റ്റേഷനിൽ കിടക്കേണ്ടിവന്നു... രണ്ടാം ദിവസം കോടതയിൽവെച്ചു അവളെന്റെകൂടെ വരാൻ തീരുമാനം..... ഇപ്പോൾ ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നു.... *ജാതിയും മതവും നോക്കാതെ പ്രേണയിച്ചു വിവാഹ ജീവിതം നയിക്കുന്ന എല്ലാവർക്കും എന്റെ ബിഗ് സല്യൂട്*
@shabz90644 жыл бұрын
Happy married life
@reshma30264 жыл бұрын
Poliii
@beemashameer39444 жыл бұрын
😊
@dreamworldwithammus34114 жыл бұрын
Thanks
@krishnapreethykrishnankutt2294 жыл бұрын
😍
@Aksh__aya4 жыл бұрын
ജാതി ഏതാണെന്നു ചോദിച്ചാൽ..... അത് പറമ്പിലെ മരം അല്ലേ... എന്ന് പറയുന്ന സമൂഹം വളരണം 💪💪💪
@DileepKumar-ej7ub4 жыл бұрын
🔥🔥
@godparticle40124 жыл бұрын
🔥🔥🔥🔥
@amalraju3574 жыл бұрын
pinnalah😅
@chinnurenjith64184 жыл бұрын
ഇപ്പം ജാതി മതം ആര് നോക്കാൻ പെണ്ണും ചെറുക്കന് ഇഷ്ടം ആണെങ്കിൽ പിന്നെ എന്ത് ജാതി മതം എന്റെ കാര്യം അങ്ങനെ ആണ്
@ashinakeseeb17214 жыл бұрын
@@chinnurenjith6418 but enthy vtl ulloroke epoyum cast annu nokunath.avde nthy eshttathinom oru vilayul thannittila avr.
@aswinraj64964 жыл бұрын
ജാതി നോക്കുന്നവരോട് കൂട്ടുകൂടരുത്, കൂട്ടുകൂടുന്നവരുടെ ജാതി നോക്കരുത് 🖤
@abhilal83174 жыл бұрын
ആരോട് പറയാൻ ആരു കേൾക്കാൻ
@rishuusvlog64964 жыл бұрын
👍👍
@sudhillakshmanan15724 жыл бұрын
👍👍👍
@ashinakeseeb17214 жыл бұрын
Pinnallhh
@ashinakeseeb17214 жыл бұрын
@@abhilal8317 sathym
@farhanafaru94084 жыл бұрын
ഞാൻ മുസ്ലിം ഭർത്താവ് ക്രിസ്ത്യൻ ഭർത്താവിൻറെ അമ്മ ഹിന്ദു..... ഞങ്ങൾക്ക് രണ്ട് മനുഷ്യ കുഞ്ഞുങ്ങൾ.... കല്യാണം കഴിഞ്ഞിട്ട് നാല് വർഷം..... സന്തോഷ കുടുംബം സന്തോഷ ജീവിതം.....
@unique-girl-inmyworld3 жыл бұрын
Super 🥰🥰
@arunmstdpa98613 жыл бұрын
😍😍😍😍
@ashii46303 жыл бұрын
🙄
@phoenixbird33113 жыл бұрын
❤️❤️❤️
@bharat35873 жыл бұрын
നിങ്ങളുടെ കുട്ടികൾ ക്രിസ്ത്യൻ ആണോ മുസ്ലിം ആണോ ഹിന്ദു ആണോ. ചുമ്മാ അറിയാൻ ആണ്🤔
@anooshgaming65164 жыл бұрын
ജാതിയും മതവും 10 അടി മാറിനിൽക്കണം ഇത് പ്രണയമാണ് ❤❤❤❤❤
ഞാനും ജാതി വ്യവസ്ഥയുടെ ഒര് ഇര ആണ്(നായർ vs തീയ്യ) . ജാതിക്ക് പുല്ലുവില കൽപ്പിച്ച് ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി സ്വത്തും സമ്പത്തും പോട്ടെ പുല്ല് എന്ന് പറഞ്ഞ് തറവാട് വിട്ടിറങ്ങിയ അച്ഛന്റെ മകൻ ആണ് ഞാൻ. Proud of my dad. 😘😘😘😘😘.
@Sreesanthv015 жыл бұрын
💪💪💪💪💪💪🙏👌💗
@devildoll47345 жыл бұрын
Athann😊👏👏
@Sahad245 жыл бұрын
😍😍😍
@joicejoy39705 жыл бұрын
😍😍😍
@snehaammooz65295 жыл бұрын
Me also
@amruthaamruthajineesh37514 жыл бұрын
Premikkukayaanengil കെട്ടനാവണം..അല്ലാത്തവർ ആ പണിക്ക് നിൽക്കാൻ പാടില്ല..സൂപ്പർ വീഡിയോ
@@anjunair1890 mattanam athinu munne enthina sahodhari ee perinu purakil oru vaalu
@anjunair18905 жыл бұрын
@@akvk5133 ee vaalu neerathe thanne ettatha..... Njan marrige cheythathu ഒരു ക്രിസ്ത്യാനി ye aanu...... അന്ന് kure Pblms undaayi marrige cheythathintte peeril..... Annathe വാശിക്ക് cheythatha... Ethil mathram alla... Ellathilum engane thanne aanu.... Kaaranam entte identity njan ഹിന്ദു aanu ennu thanne aanu.... ishttamulla aale marrige cheythu പറഞ്ഞു njan Aa മതം theranjeduthittilla.....njan strong entte viswasathil thanne നിന്നു.... Athu ellavarum cheyunilla atha pblm..... Njan nair enna vaal ettengil entha.... Njan mathathintte peeril aareyum അകറ്റി nerthaarilla..... Athu kondu thanne aanu njan ishttamulla aale marrige cheythathu... Nair enna ജാതി sneham oruppadu ulla pennanu engil njan oru nair cherukkane alle Kittullu??? Njan aa caste il jenichathu kondu entte peeril athum വന്നു athra thanne.... Allathe ethokke veruthe പറഞ്ഞു nadakkunna aalu മാത്രം ആണ് എന്ന് karuthenda sahodhara ....
@vinodtm76955 жыл бұрын
പ്രണയഭാവത്തിൽ തുടങ്ങി രൗദ്ര ഭാവത്തിൽ അവസാനം,, ക്ലൈമാക്സ് രോമാഞ്ചം💪💪💪
@makuharish14505 жыл бұрын
VINOD TM very correct
@ap83784 жыл бұрын
ഇതു സോങിലും സിനിമയിലും കാണാൻ രസമാണ്. യഥാർത്ഥ ജീവിതത്തിൽ എത്തുമ്പോൾ ജാതി കോമരങ്ങൾ തുള്ളും. താഴ്ന്ന ജാതിയിലെ കാണാൻ കൊള്ളാവുന്ന പെൺകുട്ടികൾ മേൽജാതിക്കാരന്റ കൂടെ വീട്ടുക്കരെ ഉപേക്ഷിച്ചു പോകും. എന്നാൽ മേൽ ജാതിക്കാരന്റെ കാണാൻ കൊള്ളാവുന്ന പെൺകുട്ടികൾ താഴ്ന്ന ജാതിക്കാരുടെ കൂടെ ഇറങ്ങി വരാൻ മടിക്കും. അവർ സ്വന്തം ജാതിയിൽ നിന്നേ കേട്ടൂ. പ്രേമിച്ച പയ്യനെ.......... ആക്കും . ഈ സോങ്നു ലഭിക്കട്ടെ മനസ്സിൽ ജാതിഇല്ലാത്തവരുടെ ലൈക്. 👍👍👍😍
@kavyaaagni22694 жыл бұрын
മേല്ജാതിക്കാരായ ആണുങ്ങളും താഴ്ന്ന ജാതിയിലുള്ള പെണ്ണിനെ തേക്കും എതിർത്തു പറഞ്ഞതല്ല അനുഭവം ഗുരു
Njan oru Nair aanu ente Ettan oru vishwakarma aanu. Ente veetkar athirthtm njan ente ettanumay jeevikan theerumnichu.
@reshmass70455 жыл бұрын
എനിക്കും ഇണ്ട് ഒരു പ്രണയം ജാതിയുടെ പേരും പറഞ്ഞു ഞാൻ എന്റെ പ്രണയത്തെ ഉപേക്ഷിക്കില്ല ❤
@adarshvijay62735 жыл бұрын
ജീവനായിമാറിയ പ്രണയത്തെ ജാതിയുടെപേരിൽ അടർത്തിയെടുത്ത നരാധമന്മാരുടെ ഇടയിൽ ജീവിച്ചിരിക്കുന്ന രക്തസാക്ഷി... ഞാൻ
@dipinkadakkal32124 жыл бұрын
Enthaa pattiyath
@sssg72504 жыл бұрын
ആശ്യോ പാവം 🤣🤣🤣
@toppersstory77803 жыл бұрын
ഈ ഞാനും ..
@ranjithranju89955 жыл бұрын
ഒരു പേരുടെ കഷ്ടപ്പാട് ആണ് എന്നറിയാം.എടുത്തു പറയാം എഡിറ്റിങ് നന്നായിട്ടുണ്ട്
@skyridersrc36444 жыл бұрын
Alla pinne
@jayarajcdpe4 жыл бұрын
Beautiful
@pradeepthaliyadan64205 жыл бұрын
മികച്ച കലാകാരൻ മാർ ഒന്നിച്ചാൽ. ഇതുപോലെ മനോഹര മായ പലതും കാണാം. 💯👌👌
@edutecharea135 жыл бұрын
Yes 100%
@renjuscreativeworld40375 жыл бұрын
True
@babupb175 жыл бұрын
Yes😍 kzbin.info/www/bejne/o4bIiWWje7Z9i68
@sujayer89094 жыл бұрын
ഒന്നായി എത്തിയ പ്രണയക്കാറ്റ് ജാതിമരത്തിൽ തട്ടി വേർപിരിഞ്ഞിട്ടുണ്ട്.... പക്ഷേ, കൊടുംകാറ്റ് വീശിയാൽ കടപുഴകാത്ത ജാതിമരങ്ങളൊന്നും ഇന്നിവിടില്ല......
@jinsangel_4_33 жыл бұрын
🔥🔥🔥
@vinualamipally88412 жыл бұрын
Nice worke
@arungkrishnan50825 жыл бұрын
ഇതൊക്കെ ഇതിൽ മാത്രം ആരുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ഇല്ലേൽ മാട്രിമോണി ഒന്ന് നോക്കിയാൽ അറിയാം
@sciencebudsayiroor38974 жыл бұрын
മാട്രിമോണി അല്ല മാഷേ ഒരു സർക്കാർ ജോലി ആഗ്രഹിച്ച് PSC എഴുതുമ്പോൾ മനസിലാകും
@jkg83244 жыл бұрын
@@sciencebudsayiroor3897 സഹോ, എന്ന് മാട്രിമോണി യിൽ നിന്ന് ജാതിയും മതവും മാറുന്നോ അന്ന് psc യിൽ നിന്നും മാറും
@nithins79704 жыл бұрын
ശരിയാ
@sunizidukki91354 жыл бұрын
👍👍👍 correct
@jkg83244 жыл бұрын
@@RR-gr1ni സഹോ പറയുന്നത് കേട്ടാൽ പണ്ട് കേരളത്തിൽ നടന്നത് മുഴുവനും ഇന്റർ caste marriage ആണ് എന്ന് തോന്നുമല്ലോ. Reservation എന്തിന്നു constitution il കൊണ്ട് വന്നു എന്ന് അറിയും എന്ന് വിചാരിക്കുന്നു.
@ManojAaryan-s9u4 жыл бұрын
THIS IS NOT JUST A SONG....THIS IS ANTHEM🔥 LET THE FEUDALISM FALL DOWN. -COMRADE MALAYALI FROM EUROPE ❤️
@myhope16975 жыл бұрын
Superbbb...ഞങ്ങളുടെ വീട്ടിൽ cast pblmee ഇല്ല ...അതുകൊണ്ട് എന്താ എനിക്ക് line ഉം set ആയില്ല ...യോഗം ഇല്ല ...
@manomi10085 жыл бұрын
Ambada... 😆😆
@ayyappanp44035 жыл бұрын
Mm
@lakshmysathi50595 жыл бұрын
Yogalya amminiye😂😂...sarlyatto....okk
@sofik28485 жыл бұрын
Njn mathiyo
@pranavsingle4575 жыл бұрын
poli macha ithokke annu coment
@haripriyajayan2545 жыл бұрын
Krishnapriya looking awesome.... Her eyes jst lit💓
"ആരു വിചാരിച്ചാലും, എത്ര പേർ മരിച്ചാലും, ഇവിടെ ജാതി നില നിൽക്കും". .. Its that strong...
@suryameleppatt98374 жыл бұрын
ജാതി എന്താണെന്ന് ചോദിക്കുന്നവരോട് മനുഷ്യജാതി എന്ന് പറയണം.. ആ കാലം വരണം.💪💪💪
@jomon31895 жыл бұрын
ഞാനും ജനിച്ചത് ഇത്തരം ജാതി വ്യവസ്ഥയെ പൊളിച്ചെഴുതിയാണ്, (നായർ vs ക്രിസ്ത്യാനി ) 😍😍😍🤗
@vipinclement77045 жыл бұрын
തെന്നാലി രാമൻ polichu bro
@jibinjohny48565 жыл бұрын
Atu pwolichu kto onnum pryaaanilla🤩💗
@bbgcreationzz5 жыл бұрын
😍😍
@mrtom64985 жыл бұрын
😍🤩🤩
@umavavachi95645 жыл бұрын
Njaagalum thiruthi ezhuthum nair vs Christian 😘😘😘😘njaanum. Ente ichaayanum
@adithyasanal44075 жыл бұрын
സാവധാനം തുടങ്ങി തുടങ്ങി അവസാനം മനസിലേക്ക് തുളച്ചു കയറുന്ന ശൈലി....ആഹാ😍😍
@സിങ്കപെണ്ണേ5 жыл бұрын
Slow poison Pole alle 😍😍
@adithyasanal44075 жыл бұрын
@@സിങ്കപെണ്ണേ അങ്ങനെയും പറയാം 😊
@jmrco20085 жыл бұрын
"ജാതി വർഗ്ഗീയ കോമരങ്ങൾ ഇപ്പോഴും നിലനിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽ അതിനെതിരെ ഒരു ചെറുവിരലെങ്കിലും ചലിപ്പിക്കാൻ ശ്രമിച്ച ചന്ദനക്കുറി ടീം ന് ആശംസകളോടെ''.......
@Logicmediaproduction4 жыл бұрын
PUBG LOVER kzbin.info/www/bejne/i17Mp2aQiJKbos0
@dreamcatcher58135 жыл бұрын
ഇരുപതൊന്നാം നൂറ്റാണ്ടിലും ജാതി വ്യവസ്ഥ ശക്തമായി തന്നെ ഉണ്ട്. വരും തലമുറയ്ക്ക് എങ്കിലും ഇത്തരത്തിൽ ഉള്ള അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ നല്ലൊരു മ്യൂസിക്കൽ ആൽബം...
@shobithkp81054 жыл бұрын
ഇത്രമനോഹരമായ പാട്ടിന് Dis Like അടിച്ച ഇപ്പഴും ജാതീയത മനസിൽ കൊണ്ടു നടക്കുന്ന പട്ടികളുടെ മുകത്തുള്ള അടിയാവട്ടെ ഓരോ ലൈക്കും
@funnyvlogzz16324 жыл бұрын
Ath vallo bangaaleedem makkal aarikkm
@sharaot4 жыл бұрын
നാണമില്ലേ ചേട്ടാ.. ജാതി പറഞ്ഞ് ജോലി മേടിക്കാനും, seat മേടിക്കാനും.. like വരെ ജാതി പറഞ്ഞു മേടിക്കുന്നു.. ഈ ഓരോ likeum ഇവന്റെ കരണത്തുള്ള അടി ആവട്ടെ
@shobithkp81054 жыл бұрын
@@sharaot നിനോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല കാരണം ആദ്യംനല്ലൊരു മനുഷ്യനായി ജെനിക്കണമായിരുന്നു
@sharaot4 жыл бұрын
@@shobithkp8105 There is a difference between Human Being and BEING HUMAN.. വീണ്ടും ഞാൻ ചോദിക്കുന്നു നാണില്ലേ ജാതി പറഞ് ഇരന്നു ജീവിക്കാൻ..
@amalsajeevan77814 жыл бұрын
@@sharaot ചേട്ടനോ reservation കിട്ടുന്നില്ല(എന്ന് ഞാൻ മനസ്സിലാക്കുന്നു ) . എന്നാൽ ചേട്ടന് ജനിക്കാന്‍ ഇരിക്കുന്ന കുട്ടികളെയും ചേട്ടന്റെ കുടുംബത്തിൽ ഉള്ള വിവാഹം കഴിക്കാന്‍ ബാക്കി ഉള്ളവരെയും ഇപ്പോൾ reservation ലഭിച്ചു പോരുന്ന ആരെയെങ്കിലും കൊണ്ട് വിവാഹം കഴിപ്പിക്കൂ. അടുത്ത തലമുറയെ എങ്കിലും reservation ലഭിക്കാന്‍ അര്‍ഹരാക്കൂ. ഇപ്പോൾ നേരിടുന്ന അനീതിക്കെതിരെ പോരാടൂ. 💪
@niranjanarn91455 жыл бұрын
ഒരു കൂട്ടം മികച്ച കലാകാരന്മാരുടെ ആത്മാർത്ഥപ്രയത്നത്തിന് അർഹിക്കുന്ന സാക്ഷത്കാരം... പറയാൻ ഒന്നുമില്ല.....superrr workkk....... a nyccc feel💓💓💓
@mariappan29165 жыл бұрын
IAM tamil....but I luv Malayalam...so much ....vera level feelings to hear this song....
@athiraps94855 жыл бұрын
Oru thamburan feel thonni.....balettante pranaya kavitha pole.....spr work bRo😍😍
@madboy50675 жыл бұрын
True.. thampurante oru cut um feelum ind...
@ajmalk43595 жыл бұрын
Thank u ❤️
@Logicmediaproduction4 жыл бұрын
Athira P S kzbin.info/www/bejne/i17Mp2aQiJKbos0
@kavithakavitha73524 жыл бұрын
Trueee
@midhunravindranthestorytel6475 жыл бұрын
ദേവദാരു പോലെ പൂവു ചൂടി ആരാരാരോ രാജവീഥിയോരം കാത്തു നിന്നതെന്താണാവോ.. കളിമണ്ണിതിൽ സ്നേഹം മൂടും വെൺ പനനീരുമായ്... ഹരിചന്ദനം ചാലിച്ചാകാശം കുറിചാർത്തിയോ ... മനസ്സിൻ തളിരിൽ നിറയേ നിറമഞ്ഞുപോൽ ഒരു വെൺമലരിൻ മധുരം ചൊരിയും ചിരി .... ശിശിരം പൊതിയും കനവിൻ കിളിവാതിലിൽ , അവൾ തൻ മിഴികൾ അണിയും നിറമാലകൾ .... മൊഴികളുതിരുമേതേതോ രാഗങ്ങൾ താളങ്ങൾ , മിഴികളണിയുമാത്മാവിൻ ഭാവങ്ങൾ ദാഹങ്ങൾ (2) അഴലിൻ ഇരുളിൽ തെളിയും നിറദീപങ്ങൾ വരവേൽക്കുകയായ് തമ്പുരാട്ടി നിൻ വഴിയേ തളിരും മലരും വിരികൾ തീർത്തും... പരിചാരികമാറൊഴിയും വെഞ്ചാമരം .. ഇളവേറ്റിവിടെ അരുളിരാജ കന്യകേ ... പിരിയാതകലാതിനിയും കാലമേറെ ദൂരമേറേ ...., പ്രണയമേ .. ഇതു വഴി ... ഇനി വരൂ എന്നെന്നും പ്രിയതരം പകരുമീ മധുരിതം സംഗീതം , (2)
@LetFactsDecide5 жыл бұрын
Thank you. ഇതിനു ഇടയിൽ പാടുന്ന (ശിവനെ സ്തുതിക്കുന്നത് ആണോ എന്ന് അറിയില്ല) ആ വരികൾ കൂടി ചേർക്കാമോ?
@dasraj91144 жыл бұрын
ലിറിക്സ് തപ്പി നടക്കുകയായിരുന്നു thanks bro✌️✌️
@rajitharaurvm38334 жыл бұрын
Thks
@omkv47604 жыл бұрын
Super
@vishnuc48234 жыл бұрын
🥰🥰
@jerrythomas33394 жыл бұрын
ഈ അടുത്തിടെ പുറത്തിറങ്ങിയതിൽ വച്ച് നല്ല ഒരു സന്ദേശം കാണിച്ച് തന്ന ഒരു നല്ല ഹ്രസ്വചിത്രം ജാതി എന്നത് മനുഷ്യനെ ഭിന്നിപിച് ഭരിക്കാനു൦ ബാല്യത്തിലേ അവ൯റെ ഹൃദയത്തിലു൦ മനസ്സിലു൦ മുറിവു൦ വേദനയും ഉണ്ടാക്കിയെടുകാ൯ നമെമ ഭരിച്ച ചെററകൾ ഉണ്ടാക്കിയെടുതത ഏറ്റവും നെറികെടട ഒരു സ൫ദായ൦ മാത്രം പൺടേ വലിച്ചു കീറി കത്തിച്ചു കളയേൺട ഒരു കാര്യം ഇതു പോലെ മനോഹരമായി കാണിച്ച് തന്നതിന് നന്ദി പിനെന അഭിനേതാക്കൾ എല്ലാവരും ഒനനിനൊനനു മികച്ച അഭിനയ൦ ഇനിയും ഇത് പോലെ മനുഷ്യന്റെ കണ്ണ് തുറപ്പികുനന വീഡിയോസ് ചെയ്യുക
@StartActionFilmHouse3 жыл бұрын
thankyou❤️
@ambadykavinissaril12305 жыл бұрын
സൂപ്പർ വർക് ബ്രോ ഒത്തിരി നാളത്തെ ആഗ്രഹം ആൻഡ് ഹാർഡ് വർക്ക്....... പ്രതീക്ഷിച്ചതിലും അധികം...... തന്നതിന് നന്ദി........ താങ്ക്സ് ചന്ദനക്കുറി ടീം ആൻഡ് മിഥുൻ രവീന്ദ്രൻ........... അഭിനന്ദനങ്ങൾ...... എല്ലാവിധ ആശംസകൾ അറിയിക്കുന്നു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💓❤️❤️❤️❤️❤️❤️
@devildoll47345 жыл бұрын
✌️
@gerodybenny61625 жыл бұрын
Thanks 😍😘
@sujesharangath35124 жыл бұрын
പാവപ്പെട്ടവരുടെ ഇടയിൽ മാത്രം ഉള്ള ഉടായിപ്പ് ജാതി മതം ക്യാഷ് കയ്യിൽ ഉള്ളവര് ആരെ കെട്ടിയാലും ഒരു കുഴപ്പവും ഇല്ല
@najiyashamseershamseer51064 жыл бұрын
Sathyam Panamanu mukyam
@sree78344 жыл бұрын
Sathyam
@jerrythomas33394 жыл бұрын
Athum oru pacha paramartham
@amilakzy65444 жыл бұрын
Truth ❣
@vishnukvishnuk49084 жыл бұрын
Eppol anganeyum kudi ayittundu
@starlightfilmsinternational3 жыл бұрын
ലാസ്റ്റ് സീൻ ഇല്ലേ, സ്നേഹിച്ച പെണ്ണിനെ ചങ്കുറ്റത്തോടെ കൈപിടിച്ചു കൊണ്ടുപോരുന്ന രംഗം;,സന്തോഷംകൊണ്ട് ശെരിക്കും കണ്ണ് നിറഞ്ഞുപോയി,😪 ജാതിയും മതവും വർണ്ണവും വർഗ്ഗവും ഒരിക്കലും ആത്മാർത്ഥ പ്രണയങ്ങൾക്കും തുടർന്ന് ഒരുമിച്ചുള്ള ജീവിതത്തിനും ഒരിക്കലും ഒരു തടസ്സം ആയിമാറാൻ പാടില്ല, അതിന് മനുഷ്യൻ, മനുഷ്യത്വം,സ്നേഹം എന്ന ചിന്ത ഹൃദയത്തിൽ സൂക്ഷിക്കുന്ന നമ്മൾ യുവാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം 💐💐💐💐💐💞💕💕💞😍🙏
@thecop88275 жыл бұрын
കയ്യിൽ പണമില്ലെങ്കിൽ സവർണ്ണൻ ആവർണ്ണരിലും താഴെയാണ്... എന്റെ ജീവിതാവസ്ഥ തന്നെ ഉദാഹരണം... കയ്യിൽ സ്വത്തോ... നല്ലൊരു ജോലിയോ... ഇല്ലാത്തവനെ സമൂഹം അടിച്ചമർത്തും... പണ്ടത്തെ സ്വർണ ക്കരണ്ടിയുടെ കാര്യം പറഞ്ഞിരുന്നാലൊന്നും... ഒരടുപ്പിലും അരി വേവില്ലാ...
@sciencebudsayiroor38974 жыл бұрын
സത്യം
@m2m1414 жыл бұрын
Athe
@m2m1414 жыл бұрын
അവസ്ഥ
@sreeharin51064 жыл бұрын
Valiyoru satyam.👌
@vigneshnairm53184 жыл бұрын
പരമാർത്ഥം സുഹൃത്തേ ..
@flamehead29484 жыл бұрын
ഞാൻ തമിഴ്നാട് ആണ് ഈ ചിരം ഒന്നു കണ്ടു ഒരുപാട് ഇഷ്ടമായി, ഇന്നും 21st century il um ഈ ജാതി പ്രശ്നങ്ങൾ മാറിട്ടില്ല , ഇതൊന്നു മാറണം എങ്കിൽ നമ്മുടെ rights നമ്മൾ കേട്ടു മേടികരുത് നമ്മൾ തന്നെ അതെ കൈയിൽ എടുക്കണം, ഈ ലോകത്തിൽ എല്ലാവരും സമം മരം,പക്ഷി,മനുഷ്യൻ എല്ലാവരും സമം തന്നെയാണ് പൊളിച്ചു nice hatsoff , by പുകഴ്
@muhamedafreed23554 жыл бұрын
ജാതിയുടെയും മതത്തിന്റെയും പേരിൽ മറ്റുള്ളവരെ തള്ളിപ്പറയുന്ന ഊളകൾക്ക് ഇത് നല്ലൊരു മറുപടി ആണ് ബ്രോ Really like it
@suryamurali12244 жыл бұрын
I have taken out the "NAIR" from all the documents, including from the my passport. I give a damn to it. Nothing to be proud about. You should be proud of the hard work of you, not from you've inherited.
@deepakkn554 жыл бұрын
Nice.
@dev_mrx4 жыл бұрын
Respect from Uttar Pradesh..
@suryamurali12244 жыл бұрын
@@dev_mrx thank you :-)
@ronyjohn41234 жыл бұрын
how did you do that..? i just want to do the same..
@suryamurali12244 жыл бұрын
@@ronyjohn4123 as I live abroad I had to publish in a local newspaper in kerala that I have changed my name and wish to remove the cast name. Once I've done that, I had to change my birth certificate and present that to the Indian embassy then I got changed it. It wasn't an easy procedure but I had to do at any cost. If you live in India maybe it's more easy. :-)
@anjanastories Жыл бұрын
3 years kazhinj ithinte music nte powerkond veendum kelkan vannavar vere undo??? Addicted aanu Ee music nu…
@jacksongosalvaa39404 жыл бұрын
അതാണ് കാലം ഒരുപാടു മാറി മോനെ. ഇങ്ങനെ വേണം പെണ്ണായാൽ. അതാണ് സ്നേഹം.
@fasilpv91994 жыл бұрын
ജാതി വ്യവസ്ഥയെ പൊരുതി തോൽപ്പിച്ച പ്രണയിതാക്കളുടെ വീരഗാഥയാണ് ചന്ദനക്കുറി.അതി മനോഹരമായ ദൃഷ്യാവിഷ്കാരം....!
@dileepalukaran48855 жыл бұрын
സംവിധാനം... മ്യൂസിക്.. ഗാനരചന....കലാസംവിധാനം,,,, ഏറ്റവും രസകരമായി ക്ലൈമാക്സിലെ ആ ട്വിസ്റ്റ്,,,,ഈ ടീമിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു....
@akkooseakku38165 жыл бұрын
Incredible work എത്ര പ്രാവശ്യം കേട്ടുന്നറിയില്ല Sooper.... ആ kunjichekkan kidu എന്തൊരു അഭിനയം
ഞാൻ താഴ്ന്ന ജാതിയിൽ പെട്ട ആളാണ്.ഒരു നായർ വ്യക്തിയുമായി ഇഷ്ടമാണ് എന്താകുമെന്ന് ഒരു പിടിയുമില്ല. സാമ്പത്തികമായി അയാളെക്കാൾ മുന്നിൽ തന്നെയാണ് ഞാൻ. പക്ഷെ പറഞ്ഞിട്ടു കാര്യമില്ലല്ലോ. ജാതി അതൊരു വലിയ ഘടകം തന്നെയാണല്ലോ. ഈ വീഡിയോ എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. എനിക്ക് ഒരു പാടിഷ്ടമായി. congratulations. All the best. ഇനിയും ഇതുപോലെയുള്ള നല്ല സന്ദേശങ്ങൾ ഉൾകൊള്ളുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു
@davidprasad14595 жыл бұрын
Avanu nattellu undel ningal onnikkum, arudeyum munnil thala kunikkan ida verathirikkatte, best of luck
@rajalekshmir61625 жыл бұрын
thank u.
@davidprasad14595 жыл бұрын
@@rajalekshmir6162 welcome
@rajalekshmir61625 жыл бұрын
😊
@davidprasad14595 жыл бұрын
@@rajalekshmir6162 ഈ ജാതിയും മതവും ഒന്നുമില്ലാത്ത ഒരു തലമുറ ഉണ്ടാകണം അതിനു മിശ്ര വിവാഹം തന്നെ വേണം.. ഞാൻ ഒരു ഹിന്ദു പെൺകുട്ടിയെ ആണ് സ്നേഹിക്കുന്നത് 6 വർഷമായി.. എന്റെ എല്ലാം.. എല്ലാം
@teena376614 жыл бұрын
ജാതി ചോതിച്ചാൽ പറമ്പിൽ വളരുന്ന മരം എന്ന് പറയുന്ന തലമുറയുടെ അമരക്കാരി 💪❤️
@arunmstdpa98613 жыл бұрын
😄 സൂപ്പർ ബ്രോ
@deletedcomment87013 жыл бұрын
🥰
@appus822211 ай бұрын
ഇതിൽ എനിക്ക് തോന്നിയ ഏക പോരായ്മ താഴ്ന്ന ജാതിയിൽ പെട്ടവരെ മാത്രം എന്തിനാ കറുപ്പ് നിറത്തിൽ ആക്കിയത്.... അതിനോട് ഞാൻ യോജിക്കുന്നില്ല {personal opinion} ബാക്കി എല്ലാം പെർഫെക്ട് ഒന്നും പറയാൻ ഇല്ല 🙌🙌🙌
@ananyaanu515611 ай бұрын
ഈ കാര്യം ഞാനും ആലോചിച്ചു അത് മോശം ആയി..
@appus822211 ай бұрын
@@ananyaanu5156🙌🙌
@geenasatheeshs65525 жыл бұрын
സൂപ്പർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അത്രക്കും നന്നായി ഇതുപോലെ ഉള്ള നല്ല പാട്ടുകളും ആശയങ്ങളും ഇനിയും എല്ലാരിലേക്കും എത്തിക്കാൻ നിങ്ങക്ക് കഴിയട്ടെ ചന്ദനക്കുറി ടീം
@JUNKIE_DIARIES5 жыл бұрын
നല്ലൊരു പാട്ട് വീഡിയോ..... അടിമത്തം മുതലാളിത്തം......... nyzzz one..... soundeffects 👌👌👌👌അടിപൊളി സീനുകൾ ❤️❤️❤️❤️👌👌👌👌👌👌👌👌പ്രണയത്തിനു ജാതി ഇല്ല കുലം ഇല്ല.......പൊളി 👌👌👌👌👌👌👌👌👌👌👌
@rajamanoharthangaraj32125 жыл бұрын
I dnt know your language.. But I got almost tears in my eyes... Thnk you guys
@dhanu1454 жыл бұрын
Me too
@sahar73404 жыл бұрын
It's Malayalam.. 💚💚💚
@vijeshlucky68184 жыл бұрын
Enithnu thanks.... karayippichath kondaano
@fas_nx_3 жыл бұрын
@@vijeshlucky6818 😂😂😂😂
@akvlogs30643 жыл бұрын
😂😂 As a south indian, u dont know malayalam is a shame
@akhils84095 жыл бұрын
കുനിഞ്ഞ ശിരസുകളെ ഉയർത്തുക , ജാതി പ്രകൃതി അല്ല, സംസ്കൃതി ആണ്.അത് നിലനിൽക്കുന്നത് ചില മനുഷ്യ ജീവികളുടെ വിഡ്ഢി ബോധത്തിൽ മാത്രമാണ്.... 🖤 ഇൗ ചന്ദനക്കുറിക്ക് 100 അഴകുണ്ട്.❤️
@StartActionFilmHouse5 жыл бұрын
Thanku💓
@bineshpp95344 жыл бұрын
വാക്കുകൾക്കപ്പുറം നിങ്ങളുടെ പ്രയത്നം 100% വിജയകരമായി ഒരുപാട് നന്ദിയുണ്ട് ഇതുപോലെ ഒരു വീഡിയോ ഉണ്ടാക്കിയതിന്
@snehaammooz65295 жыл бұрын
ഇതു കണ്ടപ്പോൾ ആണ് 1993ൽ ഒരു മുസ്ലിം പെൺകുട്ടി ആയ എന്റെ അമ്മനെ നായർ ആയ അച്ഛൻ കല്യാണം കഴിച്ചപ്പോൾ ഉണ്ടായ പ്രേശ്നങ്ങൾ ഓക്കേ ഓർമ വന്നത്
@anagham12445 жыл бұрын
Annu ningal aayirunno athellam solve cheythath😆
@snehaammooz65295 жыл бұрын
@@anagham1244 alla mole veettukar paraju thannittunde nthokey prblms undayittundennu
No cast no religion no god for man kind ..sahodarn ayyappan 🤘
@amruthaAE84863 жыл бұрын
ഒരു തവണ കേട്ടു...പിന്നെ മനസ്സീനങ്ങ് പോവുന്നില്ല.ഇപ്പോ അഡിക്റ്റ് ആയിപോയി.👍👌Nice song
@rinujose94194 жыл бұрын
കുറഞ്ഞ സമയത്തിനുള്ളിൽ ഈ വരികൾ തന്നൊരു ഫീൽ ഉണ്ടല്ലോ.. it's amazing..... really love this song and theme ❤❤❤
@prasadvlk442 жыл бұрын
ഞാൻ പേപ്പറിൽ ഫോട്ടോ കണ്ടു നോക്കിയതാണ്...😔 ഞാൻ അധികം തവണ ആ ആൽബം കണ്ടിട്ടില്ല പക്ഷെ ആ മുഖം പെട്ടന്ന് എന്റെ മനസിൽ വന്നു.... Rip brother
@rahulkr94865 жыл бұрын
5:13 after that metal music kicks in ufff ഒരു രക്ഷയുമില്ല കിടിലം................അഭിനേതാക്കൾ എല്ലാരും തകർത്തു കുഞ്ഞു പയ്യൻ ഒക്കെ നല്ല അഭിനയം...... Congrats to the whole cast and crew👌🏽👍🏽
ഇവനാണ് ആൺകുട്ടി... പ്രേമിച്ച പെണ്ണിനെ ചങ്കൂറ്റത്തോടെ ഇറക്കി കൊണ്ടുവരാനുള്ള മനസ്സ് കാട്ടി.... ഇതാണ് പ്രണയം അല്ലാത്തതൊക്കെ വെറും..... **!!
@salini.v90605 жыл бұрын
Sathyam
@MsGinesh4 жыл бұрын
പ്രേമിച്ച പെണ്ണിനെ ചങ്കൂറ്റത്തോടെ വിളിച്ചു ഇറക്കാൻ നോക്കി അവൾ വന്നില്ല.....💔
@amruthaamruthajineesh37514 жыл бұрын
Yes 100% correct
@storyteller89214 жыл бұрын
Alla, വിളിച്ചു കൊണ്ടുവന്ന പെൺകുട്ടിയെ, നന്നായി നോക്കുന്നവനാണ് ആൺകുട്ടീ
@devarajnedungattupraveenar68204 жыл бұрын
ഒരു ആൺകുട്ടി പ്രേമിച്ച പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടു വന്നാൽ അവനാണ് ആൺ എന്നു പറഞ്ഞു പുകഴ്ത്തു അവനെ നേരെ മറിച്ച് ആ പെൺകുട്ടിയെ പറ്റിയുള്ള അഭിപ്രായം ഇങ്ങനെയാവും ജനിപ്പിച്ച അച്ഛനെയും അമ്മയെയും ഇട്ടെച്ചു കണ്ട അവന്റെ കൂടെ ഇറങ്ങി പോയവൾ . ജാതി വ്യവസ്ഥ പോലെ ഇതും പെട്ടൊന്നും മാറില്ല . അത്ര തന്നെ
@anjanamenon69564 жыл бұрын
Oru arhathayum illathe Ethrayo local videos millions view pokunnu....arhatha undayittum 1 M Ethan ithra late aakunnath entha?? Oru reksha illatha album#Direction#Music#Singer# camera#casting#ellam onninod onn mecham... Ith vare kettathil one of the best video in ma lyf...vallathe energy tharunna music,hats of u whole team..... Love from Palakkad🥰
@StartActionFilmHouse4 жыл бұрын
Thanku💓😘
@reniannaphilip30224 жыл бұрын
നന്ദി, ഒരു പാട്ടു കൊണ്ട് ഈ ദിവസത്തെ ഇത്രയധികം നിറമുള്ളതാക്കിയതിന് ..❤️ മറ്റൊന്നും പറയാനില്ല. ❤️
@StartActionFilmHouse4 жыл бұрын
Thanku❤️
@gangabaiputhumanarajendran16075 жыл бұрын
കൊള്ളാം... നല്ല ഫീൽ... എനിക്ക് നായകന്റെ കൂട്ടുകാരനെ ഇഷ്ട്ടപെട്ടു കട്ട support... പിന്നെ മുറുക്കി കൊണ്ടിരുന്ന ആ അപ്പൂപ്പൻ 😂 എന്താ ലെ.. ഇപ്പോഴും നമ്മുക്ക് ജാതി ഇല്ലാ മതം ഇല്ല എന്നൊക്ക വലിയ കാര്യത്തിൽ ആദർശവാദി ആയി സംസാരിക്കാൻ കഴിഞ്ഞാലും ഉള്ളിന്റെ ഉള്ളിന്റെ സമൂഹത്തിനോടുള്ള പേടി തന്നെ ആണ്... എന്നാൽ എന്റെ അച്ഛൻ ഒരു പോറ്റി ആണ് അമ്മ നായർ... ചേച്ചി എംബ്രാന്തിരിയെ കല്യാണം കഴിച്ചു... രണ്ടാമത്തെ ചേച്ചി മേനോനെയും... ഞങ്ങൾക്ക് യാതൊരു ജാതി വ്യവസ്ഥയും ഇല്ല... !!!
@dr.ancient_maan4 жыл бұрын
GåNgåBåi PuthUmaNa RaJenDraN എന്നാൽ താൻ ഒരു പുലയനെ കെട്ടുമോ?
@vishnumohan18764 жыл бұрын
@@dr.ancient_maan 👍🏻question
@dr.ancient_maan4 жыл бұрын
പറയാൻ കൊള്ളാം. ജോലി ഇല്ലാത്ത കാണാൻ കൊള്ളാത്ത പണം ഇല്ലാത്ത ഏതെങ്കിലും ചെക്കനെ കെട്ടുമോ ഇവൾ മാർ. ഇതൊക്കെ ചുമ്മാതെ പറയാൻ കൊള്ളാം. നായർ എംബ്രാതിരി മേനോൻ. അമ്മ കൊള്ളാം പോറ്റിയെ കെട്ടി മക്കളെ കൊണ്ട് മേനോനും എംബ്രാതിരിക്കും കെട്ടിച്ചു കൊടുത്ത്. അത്രയും കമ്മ്യൂണിസ്റ്റ് ആണെങ്കിൽ നായരിൽ താണ എന്നു പറയുന്നവരെ കെട്ടി കാണിക്ക് ഈഴവർ വേണ്ട. (ചിലപ്പോ അവർ നായർ മാരെ ക്കാൾ കൂടിയ വല്ല ഈഴവ പണിക്കർ, ചാന്നാർ എന്നിവരെ വല്ലോം കെട്ടും )
@malabarinsider15664 жыл бұрын
Top class only😂
@Mooooove23 жыл бұрын
@@dr.ancient_maan ഇഷ്ടപ്പെട്ടവരെ കെട്ടുവാനുള്ള സ്വാതന്ത്ര്യം അതാണ് വേണ്ടത് . അല്ലാതെ നീ ഈ ജാതിയിൽ പെട്ടവനെ കെട്ടണം എന്ന് വാശി പിടിക്കലല്ല. ഇഷ്ടമുള്ളവർക്ക് പരസ്പരം ജീവിക്കാൻ കഴിയണം.
@nithinkp65405 жыл бұрын
ആ കിളവന്റെ അഭിനയമാണ് എനിക്കിഷ്ടപ്പെട്ടത്.
@shivaniishiva3553 жыл бұрын
not kilavan( appupan)okey😂
@nithinkp65403 жыл бұрын
@@shivaniishiva355 കിളവൻ എന്ന വാക്ക് ഇത്തിരി റെസ്പെക്റ്റ് കുറയ്ക്കുന്നുണ്ടല്ലേ.എന്നാ അപ്പൂപ്പൻ😊
@aiswaryanair52665 жыл бұрын
Team Chandhanakkuri simply superbb.. mind blwng...song ,lyrics ,backgrd , artists,camera n each n every minute thg u guyzz jstt awsme hts off to entire crew..Ajay u jstt mke evry momnt remarkble... congrats guyzz keep going ..Al the bestt...
@shajishaji20065 жыл бұрын
Aiswarya Nair
@amalkrishna25184 жыл бұрын
എത്ര തവണ കണ്ടു എന്ന് orma ila ഒരുപാട് ഇഷ്ടം ആണ് .. ഇത് set ആകാൻ പ്രവർത്തിച്ച ആളുകൾക്കു big സല്യൂട്ട് ... ഒരുപാട് ആൽബം കണ്ടു പക്ഷെ ഇത് കാണുബോൾ കിട്ടുന്ന ഫീൽ അത് vere തന്നെ ആണ്
@StartActionFilmHouse4 жыл бұрын
Thank you brother❤️
@aslamaslu97914 жыл бұрын
ഒരു രക്ഷയും ഇല്ല pwoli 💯...song, പ്രണയം, പ്രണയത്തിനു വേണ്ടിയുള്ള പോരാട്ടം എല്ലാം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ഫീൽ 💖💖💖
@akshaisanthosh78545 жыл бұрын
Poli poli.... Da karadi Dhaneshe.. Midhun bro thakarthu
@abhishekharidas56305 жыл бұрын
Kalakkan composing. And visuals. All the best. Kidukki
@ajmalk43595 жыл бұрын
Thank u
@abhijithoo5 жыл бұрын
കിടിലൻ workബ്രോ......... ആ അപ്പൂപ്പന്റെ പുച്ചത്തോടെയുള്ള ചവപ്പ്....... ആ കൊച്ചു പയന്റെ നോട്ടo ........ heavy....... maSS........ കുറ്റം പറയുന്നതല്ല 'പാട്ടിനെക്കാൾ നല്ലത് visuals ആണ്'...........
@amalvasopanam36825 жыл бұрын
6:05... 😍
@pkjklra4 жыл бұрын
സത്യം അടിപൊളി ദൃശ്യങ്ങൾ
@neviljoseph0134 жыл бұрын
Aa shot aan video ile eattavum hvy item
@rockysagrivlogs65954 жыл бұрын
കലാകാരൻമാരുടെ മനസ്സിൽ ജാതികോ മതത്തിനോ സ്ഥാനമില്ല അതുകൊണ്ട് ഇതുപോലുള്ള നല്ല സൃഷ്ടികൾ ഉണ്ടാകുന്നു.....
@biju65033 жыл бұрын
വീണ്ടും വീണ്ടും കാണുന്ന എനോടൊപ്പം.. കാണുന്നവർ....
@pmbaby35115 жыл бұрын
Nalla work..Luved it alot..Pinneyum Pinneyum kaanan thonnunn..Song othiri ishtaayii..Iniyum ithpolathe adipoli okke irakkanam..Waiting for the next pwoli video
@santhisenanhs84795 жыл бұрын
Very Beautyful Work. പല സിനിമകൾക്കും ഇല്ലാത്ത മികവ് ഉണ്ട് Editinh
@KattackalTomsan5 жыл бұрын
ശക്തമായ സന്ദേശം. നല്ല ചിത്രം. വിജയാശംസകൾ. കൂടുതൽ നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.
@kalanmanu3 жыл бұрын
50 തവണയെങ്കിലും ഞാൻ ഈ പാട്ട് കേട്ടിട്ടുണ്ട്
@imvysakh73895 жыл бұрын
പണ്ടത്തെ ഫ്രീക്കൻ 😁
@jayakrishnanvijayan86715 жыл бұрын
സൂപ്പർബ് പൊളിച്ചു .... ക്ലൈമാക്സ് ഒരു രക്ഷയുമില്ല....നൈസ് വർക്ക് നിങ്ങ പൊളി ആണ് .....
@bijinbiji42374 жыл бұрын
പറയാൻ വാക്കുകൾ ഇല്ല മനസ്സിൽ തൊട്ട് പറയാ അടിപൊളി വേറെ ലെവൽ ഫീൽ
@daffodils51545 жыл бұрын
ആവിഷ്ക്കാരം, പാട്ട്, വരികൾ, theme, background മ്യൂസിക് എല്ലാം അതിമനോഹരം 💕💝💞💕💕💕💕💕💕💕
@StartActionFilmHouse5 жыл бұрын
thanks being part of our viewers and let thanking for your huge response keep watching and stay tuned for upcoming series for more details do subscribe and hit bell button
@daffodils51545 жыл бұрын
Thank you
@Raji568834 жыл бұрын
എത്ര വട്ടം കണ്ടെന്നറിയില്ല .. 😍... നല്ല വരികൾ... പൊളി വോയിസ് 💯💯... വീഡിയോ ഒന്നും പറയാനില്ല 🔥🔥🔥🔥👌👌👌👌👌
@nidheeshtt63484 жыл бұрын
Guys...the entire 6.44 mins were entertained us....appreciable in every aspect.... especially Bgm,camera, casting, editing everything......& wishes a bright future fr u ll.....
@StartActionFilmHouse4 жыл бұрын
💓💓💓
@indhuvijayan12105 жыл бұрын
nyz song & lyrics....actors are suprb,,,amazing choreography,,almost kidu
@tsaswanth5 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടമായി...nice work...😍😍😍
@sreenandanans.k.14335 жыл бұрын
From 4:53, this takes you to different level.. outstanding guys..
@baskark71534 жыл бұрын
😍😍😍 இசைக்கு மொழியில்லை என்பது நிரூபணம்....❤️❤️❤️❤️
@thineshpandi60134 жыл бұрын
😍😍
@annies24962 жыл бұрын
Poli. Orupadu eshttayi.Ee video thappi nadakkuvayirunn njn. Eppazha kande🥰🥰🥰🥰
@foodieboy71562 жыл бұрын
Same
@ashwinashok74615 жыл бұрын
Well done team chandanakuri,what makes u people great is that there was not a single second which made us think of skipping any part of this song whether it was the background scores or the visuals everything was neatly crafted ,good visuals too,i personally feel more happy as my buddy aachi akka ashique is also making his presence been felt...kudos to the full team👍👍👍 waiting for your next 👏👏👏
@StartActionFilmHouse5 жыл бұрын
Ashwin ashok thanks being part of our viewers and let thanking for your huge response keep watching and stay tuned for upcoming series for more details do subscribe and hit bell button
@jishaayush11475 жыл бұрын
Ellarum thakarthu music poli direction pinnee oru filim kandapole und. Escape medium 👏👏👏
@poojavijay26865 жыл бұрын
ഒരു രക്ഷയില്ലാ ... പൊളിക്ക് മക്കളേ... കേറി വാ.....
@renuganga09113 жыл бұрын
Wonderful, idakku oru perumtachan movie scene feel cheitu...
@wassimj7774 жыл бұрын
Orupaadorupaadu ishtamaanu ee song... videoyum musicum ellaaam.... last aaa goosebumps varunna tune and scenes... mwaaaaaachhhh to all behind this
@StartActionFilmHouse4 жыл бұрын
Tnkz. Bro❤️
@aravindshankar83675 жыл бұрын
Super bro best wishes from Tamil nadu....do more videos like this....
@akhila.s85635 жыл бұрын
Superb. Adipoli. Ajay muthe ni polichu😍😘
@gerodybenny61625 жыл бұрын
😍
@SoumyRS5 жыл бұрын
NICE SONG..DIRECTION..CAMERA..& SUPERB ACTING
@prajeeshmunna6494 жыл бұрын
Ufff ejjathi making ....thambrakkal adiyaravu paranjallo