#BBMS5CaptainsyTask

  Рет қаралды 340,187

Asianet

Asianet

Жыл бұрын

#BBMS5CaptainsyTask "ഇത് വാശിയേറിയ പോരാട്ടം " രണ്ടാം വട്ടം ക്യാപ്റ്റനായ മാരാർ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 281
@Lakshmidasaa
@Lakshmidasaa Жыл бұрын
തോറ്റിട്ടും ജയിച്ച ആളെ ഉയർത്തിയ മിഥുൻ ന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനു ഒരു ലൈക്ക്...❤
@fahidmhd3993
@fahidmhd3993 Жыл бұрын
💯❤️
@Jeesglee
@Jeesglee Жыл бұрын
❤❤
@spoidermon9841
@spoidermon9841 Жыл бұрын
Pure sportsman ❤
@sreejayasree3110
@sreejayasree3110 Жыл бұрын
Yz 👍👏👏👏
@DVDvlogs555
@DVDvlogs555 Жыл бұрын
❤❤
@thealean777
@thealean777 Жыл бұрын
എല്ലാവരും കളിയാക്കി കൂക്കി വിളിചിട്ടും സെല്ഫ് കോൺഫിഡൻസ് കൈവിടാതെ ഈ ടാസ്ക് വിജയിച്ച ഇയാൾ ഒരു സംഭവം തന്നെ.. 👍👍
@meenunakshathra2775
@meenunakshathra2775 Жыл бұрын
Marar🔥🔥🔥🔥
@rajia405
@rajia405 Жыл бұрын
Marar❤❤❤
@swethaashok9407
@swethaashok9407 Жыл бұрын
Athe athe last thazhe ninnu ball idunna marar..jayichu..correct game kalicha Midhun thottu..adipoli 😂
@spoidermon9841
@spoidermon9841 Жыл бұрын
Marar is another level 🎉
@shey2780
@shey2780 Жыл бұрын
Aar kooki vilichu😂.. ellaarum support cheydhu 2 pereyum
@banuuz1430
@banuuz1430 Жыл бұрын
രണ്ടാമത്തെ തവണ captain ആയ അഖിലിന് അഭിനന്ദനങ്ങൾ ❤❤🔥 അഖിൽ ചുമ്മാ 🔥🔥
@meenunakshathra2775
@meenunakshathra2775 Жыл бұрын
Marar🔥🔥🔥🔥
@ShamsudeenShamsu-lt3hf
@ShamsudeenShamsu-lt3hf Жыл бұрын
എത്രയും പെട്ടെന്ന് ബിഗ് ബോസ് നിർത്തിപോകാൻ ബിഗ്ബോസും ഏഷ്യാനെറ്റ് തീരുമാനിച്ചു കൊണ്ടിരിക്കുകയാണ് എന്ത് കാരണമെന്ന് ചോദിച്ചപ്പോൾ കാണാൻ ബിഗ് ബോസ് കാണാൻ ജനങ്ങളില്ല അഖിൽ മാരാറിന്റെ ഒരു പട്ടിഷയ്ക്ക് വേണ്ടി മാത്രമാണ് ഈ ബിഗ് ബോസ്
@Psycho.shammi
@Psycho.shammi Жыл бұрын
@@ShamsudeenShamsu-lt3hf nee kaananda ninakk kuru pottal undengil mari irunn mong
@banuuz1430
@banuuz1430 Жыл бұрын
​@@ShamsudeenShamsu-lt3hf ഒന്ന് മാറി നിന്ന് കരയോ
@samtoms6174
@samtoms6174 Жыл бұрын
@@ShamsudeenShamsu-lt3hf odu punde 🖕
@sreejayasree3110
@sreejayasree3110 Жыл бұрын
എല്ലാവരും കൂക്കി വിളിച്ചിട്ടും സംയമനത്തോടെ ടാസ്ക് ചെയ്തു വിജയിച്ച അഖിൽ 👌👌👌
@mahsh.m
@mahsh.m Жыл бұрын
നല്ല സപ്പോർട്ട് ഉണ്ടായിരുന്നു മാരാർക്കും. ചുമ്മാ അങ്ങ് സിനിമേലെ നായകൻ ആക്കല്ലേ.
@sangeethsajeev518
@sangeethsajeev518 Жыл бұрын
@@mahsh.m aaru support vishnu shiju ondarunnu... Bakki ellarum kooki vilikuvarunnu..
@spoidermon9841
@spoidermon9841 Жыл бұрын
Athanu power 💥
@avarachan2432
@avarachan2432 Жыл бұрын
Rinosh Bro : ബിഗ്ഗ് ബോസ്സ് ഹൗസിനുള്ളിലെ പ്രേഷകൻ 🤣🤣🤣
@gopikakrishnan995
@gopikakrishnan995 Жыл бұрын
Sathyam 😂😂😂
@sanaaaaaaaas
@sanaaaaaaaas Жыл бұрын
😂😂
@prasadartlove
@prasadartlove Жыл бұрын
😂😂
@_________KING_________________
@_________KING_________________ Жыл бұрын
കട്ടക്ക് ഫയർ ആയി നിന്ന മിഥുനും🔥, രണ്ടാമതും ക്യാപ്റ്റൻ സ്ഥാനം നേടിയ അഖിലും.... 🔥equally strong competition............... ❤️❤️
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Randamathe alla randaamathum captan Aya Akhil maaraar❤
@_________KING_________________
@_________KING_________________ Жыл бұрын
@@cindrellacindrella5780 അഖിലിന്റെ സ്ഥാനത് നിന്ന് നോക്കുമ്പോൾ "രണ്ടാമത്തെ ക്യാപ്റ്റൻ സ്ഥാനം " അല്ലേ.. അതാണ്‌ അങ്ങനെ പറഞ്ഞത്. ക്ലാരിറ്റി കുറവ് വന്നിട്ടുണ്ട് എങ്കിൽ തിരുത്താം...........❤️
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
മാരാർ winner എന്ന് പറയാൻ ശോഭേച്ചിക്ക് ഒരു വൈക്ലഭ്യം... 🤪🤣🤣🤣🤣 മാരാർ 🔥🔥
@anushak1999
@anushak1999 Жыл бұрын
Ofcourse ഇങ്ങനെ inhumanity ആയ oralakumbol obviously തോന്നും ആര്‍ക്കും
@lemarkexyz2931
@lemarkexyz2931 Жыл бұрын
​@@anushak1999 toxic feminist spotted
@dilshad4885
@dilshad4885 Жыл бұрын
​@@lemarkexyz2931 myraar❤
@IamRo29
@IamRo29 Жыл бұрын
ഈ ദുരന്തം ക്യാപ്റ്റൻ ആയതിൽ അവർക്ക് സന്തോഷം ഇല്ലാത്തത് സ്വാഭാവികം!
@amalrajpc2876
@amalrajpc2876 Жыл бұрын
​@@anushak1999 ദ റിയൽ ടോക്സിക് ഫെമിനിസ്റ്റ് 🤮
@shadowlover1564
@shadowlover1564 Жыл бұрын
എല്ലാവരും ഒറ്റപെടുത്തിയിട്ടും ഒറ്റയ്ക്ക് നിന്ന് പൊരുതിയ അഖിൽ മാരാറിന് ഒരായിരം അഭിനന്ദനങൾ. ♥️
@sampeter5795
@sampeter5795 Жыл бұрын
Debate ഇൽ എല്ലാരും കൂടി മാരാർ രെ ടാർഗറ്റ് ചെയ്തു പുറത്താക്കി. അവരുടെ ഒക്കെ അണ്ണാക്കിൽ അടിച്ചു കൊടുത്ത് മാരാർ അടുത്ത ക്യാപ്റ്റൻ. Midhun also played well ⚡️⚡️
@adithyapk99
@adithyapk99 Жыл бұрын
Game thudangi ithrem weeks inullil 2 thavana captaincy Akhil 🔥
@ananya-rb1un
@ananya-rb1un Жыл бұрын
ഇരുവരും നന്നായി കളിച്ചു. ദൃതി പിടിക്കാതെ കളിച്ചിരുന്നേൽ മിഥുൻ ഫിനിഷ് ചെയ്യുമായിരുന്നു. ഡബിൾ ലീഡറായ അഖിലിന് ഒരു കുതിരപ്പവൻ ❤️🔥
@sidnaaz8911
@sidnaaz8911 Жыл бұрын
ശോഭയോട് ആർക്കും ഒന്നും പറയാൻ പറ്റില്ല എന്തെങ്കിലും പറഞ്ഞാൽ ഉടനെ നിങ്ങളൊക്കെ grp ഞാൻ ഒറ്റക്കാണ് കളിക്കുന്നെ🤦 അലറൽ കളിച്ച അതെ രീതി പിന്തുടരുന്നുണ്ട് 👏 ഏത് കാര്യം പറഞ്ഞാലും personal ആയി എടുത്തു മനസ്സിൽ വെച്ച് അവരോട് അതിനുള്ള ദേഷ്യം കാണിക്കും 💯 കഴിഞ്ഞ task women card കളിച്ചാണ് ജയിച്ചത്, ഇത് ഉറങ്ങാതിരുന്നാൽ കിട്ടുമെന്ന് വിചാരിച്ചു കിട്ടാത്തതിന്റെ ദേഷ്യം captain ആയിട്ട് പോലും ജയിച്ചവരോട് കാണിച്ചു 😬
@ShamsudeenShamsu-lt3hf
@ShamsudeenShamsu-lt3hf Жыл бұрын
തന്റെ വീട്ടിലുള്ളവരെയും താൻ വിളിക്കുന്നത് അലറൽ എന്നാണോ തനിക്കൊക്കെ ഒരു കമന്റ് ചെയ്യണമെങ്കിൽ ബിഗ്ബോസിനെ അയാളെ തന്നെ വേണം അല്ലാതെ മാരാറിനെ പോലത്തെ ഊച്ചാളി അല്ല ഡോക്ടർ 70 ദിവസവും നല്ല ആൺകുട്ടിയെ പോലെ കളിച്ചു പോയ ആളാണ് അല്ലാതെ പക്ക ഫ്രോഡ് ആയ മാറാറിനെ പോലെ ഉണ്ടായിരുന്ന ആളല്ല ബിഗ് ബോസ് ഫോർ കാണാൻ അയാൾ ഒറ്റയ്ക്ക് മതിയായിരുന്നു ഇപ്പോൾ ഇത്ര പേര് അകത്തുണ്ടായിട്ടും ഒരാളെ പോലും ബിഗ് ബോസ് കാണുന്നില്ല
@thealean777
@thealean777 Жыл бұрын
Last minute വരെ മിഥുൻ 7 മാരാർ 6 അവസാന മിനിറ്റിൽ മാരാർ 4 ബോൾ ഒന്നിച്ചെടുത്ത് അവസാനം ഗെയിം കഴിഞ്ഞപ്പോൾ മാരാർ 10 മിഥുൻ 7 എൻറെ മോനെ രോമാഞ്ചം 🔥🔥
@swethaashok9407
@swethaashok9407 Жыл бұрын
Ella idathum undelo..ethra cash kitum e PR paniku 😂
@spoidermon9841
@spoidermon9841 Жыл бұрын
Confidence 💥
@thealean777
@thealean777 Жыл бұрын
@@swethaashok9407 ഇവര്ക്ക് ഒക്കെ pr വർക്ക് ചെയ്തിട്ട് നമ്മൾക്ക് എന്ത് കിട്ടാനാ... ലൈവ് കണ്ടപ്പോൾ game intresting ആയി തോന്നി അതിനനുസരിച്ച് കമൻറ് ഇട്ടു അത്രയേ ഉള്ളൂ.. നിങ്ങൾ എന്തിനാ എല്ലാത്തിനെയും അന്ധമായി എതിർക്കുന്നത്...
@swethaashok9407
@swethaashok9407 Жыл бұрын
@@thealean777 live kanditu polum unfair game kandilla ennano..romancham enoke ittitundelo..marar ella ballsum evde ninna ittath..thazhe ninnit..midhun aanel ottum thazhe irangatheyum.. enit thallunath kanda romancham enoke.. ithinoke PR ennalathe pine enth vilikan aanu.. athum alenkil marare pole onnantharam sanghi 🤣
@thealean777
@thealean777 Жыл бұрын
@@swethaashok9407 marar കളിച്ച game അൺ ഫയർ ആണെങ്കിൽ ബിഗ് ബോസ് official ആയി പറയില്ലേ. നിങൾ ആണോ അത് തീരുമാനിക്കേണ്ടത്.. ബിഗ് ബോസ് team എന്താ വെറുതെ ആണോ അവിടെ ഇരിക്കുന്നത്... പിന്നെ മാരാര് സംഘി ആയാലും കൊങ്ങി ആയാലും കമ്മി ആയാലും സുഡാപ്പി ആയാലും നല്ല ഗെയിം കളിച്ചാൽ സപ്പോർട്ട് ചെയ്യും അല്ലാതെ നിങ്ങളെപ്പോലെ ഓരോ രാഷ്ട്രീയ പാർട്ടികളുടെ side നോക്കി അവരെ സപ്പോർട്ട് ചെയ്യില്ല ഇവരെ സപ്പോർട്ട് ചെയ്യും എന്നൊക്കെ പറയുന്ന Biased സ്വഭാവം ഇല്ല...
@akhilanj3477
@akhilanj3477 Жыл бұрын
Akhil🔥❤️.... ചിരി സൂപ്പർ ആണ് 😍😍😍
@AnilKumar-ry8jh
@AnilKumar-ry8jh Жыл бұрын
Correct 😂
@banuuz1430
@banuuz1430 Жыл бұрын
ഈ സീസണ് അഖിൽ തൂക്കി ❤🔥🔥
@meenunakshathra2775
@meenunakshathra2775 Жыл бұрын
Marar🔥🔥🔥🔥again captain communication skill ,sense of humour ,debate ,tasks,mind games nd entertainment ,perfect Big Boss material .......
@spoidermon9841
@spoidermon9841 Жыл бұрын
Well said ❤
@anjudavadas8556
@anjudavadas8556 Жыл бұрын
ഈ വിജയം ശോഭക്ക് കിട്ടിയ ഏറ്റവും വലിയ അടിയാണ്😂🎉🎉
@LambzEfx
@LambzEfx Жыл бұрын
മുൻ captain അയാൾ ജയ്ച്ചിട്ടും ഒന്ന് അഭിനന്ദിക്കുന്നു പോലും ഇല്ല 😐.. കൂടെ കളിച്ച മിഥുൻattitude ..😎🔥പിന്നെ വീണ്ടും captain ആയ മാരാർ. 🖤🔥
@alexmathew8215
@alexmathew8215 Жыл бұрын
Akhil marar❤❤❤❤❤❤❤ Perfect bb material 💥💥💥💥💯💯💯💯💯💯💯💯💯💯❤️🖤🖤🔥🔥💥💥🔥🔥💥💥💥
@shinuprasad-zp2zp
@shinuprasad-zp2zp Жыл бұрын
ഷിജു സൂപ്പർ ശോഭ യോടെ ചോദിക്കുന്നു അഖിൽ എന്താ പന്ത് എടുത്തു കൊടുക്കാത്ത എന്ന് ശെരിക്കും ഷിജു നിങ്ങള്ടെ പവർ സൂപ്പർ 💕❤️💞
@muhammadky6629
@muhammadky6629 Жыл бұрын
അഖിൽ ആണ് ഈ ക്യാമ്പിൽ നല്ലവണ്ണം കളിക്കുന്നത്❤
@ShamsudeenShamsu-lt3hf
@ShamsudeenShamsu-lt3hf Жыл бұрын
അഖിൽ നല്ലവണ്ണം കളിക്കുന്നതല്ല അവിടെ അവിടെ നല്ല ഗെയിമർ ആയി നാല് പേരുണ്ട് സാഗർ ജുനൈസ് സെറീന റെനീസ ശോഭ ഇവരാണ് അവിടെ നല്ല ഗെയിമർ ആയി കളിക്കുന്നത് മാരാറിന്റെ ജോലി എന്ന് പറഞ്ഞാൽ അവിടെ മറ്റുള്ളവരെ ഇൻസൾട്ട് ചെയ്യലാണ് അവന്റെ ജോലി ഉദാഹരണത്തിൽ മധു മധുവിന് വരെ അതിനകത്ത് പോയി അവൻ വെറുതെ വിട്ടില്ല ഇതുപോലെത്തെ ഒരു പരനാറി അഖിൽ മാറാന് ജീവിതത്തിൽ കണ്ടിട്ടില്ല
@sethulekshmi9060
@sethulekshmi9060 Жыл бұрын
Marar tholkkumennu karuthi ninnavarudeyellam chanku thakarthukondu veendum captain aaya Akhil Marar kku abhinandanangal ❤❤
@_________KING_________________
@_________KING_________________ Жыл бұрын
ശോഭ ഒന്നുകിൽ രണ്ട് പേർക്കും ഒരുപോലെ സഹായിക്കാൻ പറ്റും എങ്കിൽ സഹായിക്കുക. അല്ലെങ്കിൽ അവിടെ പോയ്‌ ചുമ്മാ ഇരിക്കുക - (2:53) അവർ കളിച്ചോളും...!!വെറുതെ ഒരാളെ ഹെല്പ് ചെയ്ത് ചോദിക്കുമ്പോൾ ഇല്ലാത്ത ന്യായം ആണ്.... 😹💯
@nidhin8512
@nidhin8512 Жыл бұрын
ടാസ്കിനിടയിൽ ശോഭ അഖിലിനെ തോല്പിക്കാൻ നോക്കിയിട്ടും അഖിൽ ജയിച്ചു 🔥🔥 🔥 അതാണ് akhil Marar 💥
@sandygaming390
@sandygaming390 Жыл бұрын
മാരാരുടെ അവസാനത്തെ overtaking .brillant gamer മാരാർ .❤🔥🔥
@arishaisha2012
@arishaisha2012 Жыл бұрын
Marar oree poli. 🔥🔥🔥bb s5 winner🎉🎉
@Dreams456p
@Dreams456p Жыл бұрын
അഖിൽ fire 🔥 മിഥുൻ good attempt 👏
@sivadasanMONI
@sivadasanMONI Жыл бұрын
മാരാർ ആറാടുകയാണ്👍👍
@AmbadiRecipes
@AmbadiRecipes Жыл бұрын
രണ്ടാമത്തെ തവണയും ക്യാപ്റ്റനായ അഖിൽ മാരാർക്ക് അഭിനന്ദനങ്ങൾ🥰👏👏👏
@Aparna_Remesan
@Aparna_Remesan Жыл бұрын
അഖിൽ മിഥുൻ friendship🫂 അടിപൊളി ആണ്.❤️
@ambikakumari8677
@ambikakumari8677 Жыл бұрын
താഴെ തട്ടിൽ നിന്ന് പൊരുതി മുന്നേറിയ ജീവിതം. മാരാർ പൊളി.
@jasimjbs358
@jasimjbs358 Жыл бұрын
Akhil won by hard work Mithun won my ❤ with akhil
@AChuzzzzs
@AChuzzzzs Жыл бұрын
സെറീന -sagar love strategy കളിക്കാൻ ഉള്ള പരിപാടി anennu തോന്നുന്നു😂😅
@afeelaafeela2939
@afeelaafeela2939 Жыл бұрын
എല്ലാ സീസൺ നെ അപേക്ഷിച്ച് ഈ സീസണിൽ എനിക്ക് തോന്നിയ ഒരു കാര്യം എല്ലാവരും പരസ്പരം സപ്പോർറ്റീവ് ann♥️ ഗെയിംനെ ഗെയിം ആയി കാണാൻ അറിയാം ❤‍🔥
@balubalachandran229
@balubalachandran229 Жыл бұрын
മാരാർ 💥💥💥💥💥
@sidnaaz8911
@sidnaaz8911 Жыл бұрын
ശോഭയെ റോബിൻ ഫാൻസ്‌ support ചെയ്യുന്നത് നല്ല കാര്യം, negative ആണെങ്കിൽ പോലും അതിനെ positive ആക്കി സപ്പോർട്ട് ചെയ്യുന്നത് 🙏 Frst day തൊട്ട് അഖിലിനെ കുറ്റം പറയാൻ കിട്ടുന്ന chance ഒന്നും വെറുതെ കളയാറില്ല, അയാൾ ശോഭയെ കളിയാക്കുന്നത് ഇഷ്ടപെടുന്നില്ലെങ്കിൽ bb യോട് complaint ചെയ്യണം അല്ലെങ്കിൽ അവരോട് കുറച്ചു ദേഷ്യത്തിൽ പറയണം😬 ഇത് അവർ എന്തെങ്കിലും പറഞ്ഞാൽ ചിരിച്ചു കൊണ്ട് മറുപടി പറയും പിന്നീട് ക്യാമറയിൽ പോയി അവർ grp ഞാൻ ഒറ്റക്ക് ആണെന്ന് പറഞ്ഞു victim card use ചെയ്യും 🤦
@appu2591
@appu2591 Жыл бұрын
Robin fans marare support cheyyunnillann aaru paranju.njn oru robin fan thanne aan .bb5l enikk ettavum eshttapetta contestant akhil marar thanne aan njn support cheyyunnathm
@ratheeshrathan8249
@ratheeshrathan8249 Жыл бұрын
Robin fan but i support marar
@asmusic7360
@asmusic7360 Жыл бұрын
'ALL KERALA MARAR FANS AND WELFARE ASSOCIATION ' മഞ്ചേരി യൂണിറ്റ് നാളെ പ്രവർത്തനം ആരംഭിക്കും 🔥🔥🔥🔥🔥🔥🔥🔥
@keerthis2712
@keerthis2712 Жыл бұрын
Marar is stealing the show 🔥
@Lifeofgardenz
@Lifeofgardenz Жыл бұрын
Agane AKKU❤️ next captain only support from VIKKU❤️
@noughtygirl
@noughtygirl Жыл бұрын
അഖിൽ ❤️
@ashik_akbar
@ashik_akbar Жыл бұрын
Ne alle rinosh ine degrade cheyunnath akhil fan aayirunnu alle 😏😏😏😏😏
@user-lh7od4xp5r
@user-lh7od4xp5r Жыл бұрын
Akhil marar 👑💖
@chinjul.s9049
@chinjul.s9049 Жыл бұрын
Akhil super He should be the winner BB 5
@paulbarber169
@paulbarber169 Жыл бұрын
Congratulations THE BEST GAMER OF BB5 AKHIL MARAR 🔥
@stylish-mt1vc
@stylish-mt1vc Жыл бұрын
എന്തായാലും 30 days കഴിഞ്ഞപ്പോൾ അവിടെ ഉള്ളതിൽ ടൈറ്റിൽ വിന്നർ ആവാൻ ഏറ്റവും അർഹൻ അത് അഖിൽ മാരാർ തന്നെയാ. മാരാർ 🔥
@ashik_akbar
@ashik_akbar Жыл бұрын
Alla rinosh ❤🎉🎉
@ShamsudeenShamsu-lt3hf
@ShamsudeenShamsu-lt3hf Жыл бұрын
2023 പുതിയ കോമഡി ആണല്ലേ😅😅😅😅😅😅 ഏറ്റവും വൃത്തികെട്ട ഒരു മനുഷ്യനാണ് അതിനകത്തുള്ള അഖിൽ മാരാർ ഒരു പാവപ്പെട്ട മനുഷ്യനായ മധുവിനെ അയാൾ പറഞ്ഞ കാര്യം ഓർക്കുമ്പോൾ അയാളോടും വെറും വെറുപ്പാണ്
@Kaizz77
@Kaizz77 Жыл бұрын
​@@ashik_akbar അത് വാഴയ മത്തായിച്ചേട്ടാ 🤣😮
@stylish-mt1vc
@stylish-mt1vc Жыл бұрын
@@ashik_akbar അതെയ അവൻ എന്താണ് അവിടെ ചെയ്യുന്നേ ഒന്ന് പറഞ്ഞെ. മറന്നു പോയ്‌ രാവിലെ മുതൽ രാത്രി വരെ വെറുതെ ഇരിക്കുന്ന് ഉണ്ടല്ലോ 🤣
@thealean777
@thealean777 Жыл бұрын
@@stylish-mt1vc ഈ task നടക്കുന്ന സമയത്ത് തന്നെ കയ്യടിക്കാൻ വയ്യാത്തതുകൊണ്ട് rinosh ഫുൾടൈം ഒരു കപ്പ് ചായയും കയ്യിൽ പിടിച്ച് നിൽക്കൂന്നുണ്ടായിരുന്നു 😀😀
@chanduputhichal176
@chanduputhichal176 Жыл бұрын
Maraar 💯💯💯
@Jo-duz98
@Jo-duz98 Жыл бұрын
Sobha ഇങ്ങനെ പോയാൽ ഹേറ്റേഴ്‌സ് വാങ്ങി കൂട്ടത്തെ ഉള്ളു.
@anaghamohan1250
@anaghamohan1250 Жыл бұрын
Akhil marar🔥
@akhilaramesh
@akhilaramesh Жыл бұрын
മാരാർ 🔥
@NRNov16
@NRNov16 Жыл бұрын
Akhil Marar❤️
@aji9803
@aji9803 Жыл бұрын
Pwoli ❤️ ithanu gamer thanthram, kuthanthram, comedy, action, gamer Akhil Marar🔥🔥🔥 nere chovve game polum kalikan kazhivillathe chumma kidanu alari famous aaya kore pottanmar kandu padikate marareee❤️
@Rocky-dm7bi
@Rocky-dm7bi Жыл бұрын
One man 🔥army അഖിൽ 🔥
@jasminejas6624
@jasminejas6624 Жыл бұрын
മിഥുൻ കുറച്ചു Speed കുറച്ചിരിരുന്നങ്കിൾ മിഥുൻ തന്നെ win ചെയ്തേനെ , കുറച്ചു ടെ മൽ ഝര ബുദ്ധി വേണം മാരാർ നന്നായി കളിച്ചു മിഥുന് സുഖമായി ജയിക്കാമായിരുന്നു
@realhuman5895
@realhuman5895 Жыл бұрын
2:35 SHOBHA pure jealousy of marar aannu visible aakkunna rangam..
@alexmathew8215
@alexmathew8215 Жыл бұрын
Akhil marar ❤❤❤❤❤❤
@opinion369
@opinion369 Жыл бұрын
Omar Lulu Mararudey flat pulich lulul mall paniyan vanath ann apolo manasil aya adharam Mararudey peril aan enn MARAAR VS MANDANMAAR🔥
@shifushifa
@shifushifa Жыл бұрын
ഷിജു അഖിൽ. അനിയൻ .വിഷ്ണു. ഇവരെ combo supperanh.😊
@dp947
@dp947 Жыл бұрын
Marar❤⭐
@najahamdaan
@najahamdaan Жыл бұрын
മാരാർ തകർത്തു 🎉🎉
@maadan9732
@maadan9732 Жыл бұрын
പാവക്കൂത്ത് കളിയിൽ തറക്കളി കളിച്ച് ശോഭയും ജുനൈസും സാഗറും ... മാരാരുടെ പാവ കയ്യിൽ കിട്ടിയിട്ടും ഓടാതെ അവസാനം ഫിനിഷ് ചെയ്ത് ശോഭ... അനിയൻ മിഥുനും വിഷ്ണുവും പരസ്പരം സപ്പോർട്ട് കളിച്ചു. മാരാർക്ക് കിട്ടിയത് സെറീനയുടെ പാവയായിരുന്നു. മാരാർ കിട്ടിയ പാവയും കൊണ്ട് ആദ്യമേ ഫിനിഷ് ചെയ്തു. ഇത് ഒരു തരത്തിൽ നോമിനേഷൻ തന്നെയായിരുന്നു ക്യാപ്ടൻ ടാസ്കിലേക്കുള്ള നോമിനേഷൻ ഗെയിമിന്റെ രൂപത്തിൽ കൊടുത്തെന്ന് മാത്രം. എന്തായാലും തറവേല കാണിച്ച ശോഭയെ ഹൗസിലുള്ള മറ്റുള്ളവർ കുറ്റപ്പെട്ടുത്തുകയും ചെയ്തു. ഈ ശോഭയാണ് ഗപ്പടിക്കണമെന്ന് പറയുന്നത്. അടുത്ത തവണ നോമിനേഷനിലെത്തിയാൽ ജനങ്ങളെടുത്ത് പുറത്തിടുമെന്ന് തീർച്ച. മാരാരും ഷിജുവും ഒമറും മനീഷയും റിനോഷും മാത്രമാണ് ഫെയർ ഗെയിം കളിച്ചത് ബാക്കിയെല്ലാവരും ഗ്രൂപ്പുകളിച്ചു ... ശോഭയും സാഗറും ജുനൈസുമാണ് അവസാനം ഫിനിഷ് ചെയ്തത് ...
@asinoufal2784
@asinoufal2784 Жыл бұрын
Maraaree adhyam ishtam allathe ippo fans ayavar ndoo🤩
@meghna3623
@meghna3623 Жыл бұрын
Yes
@gm4102
@gm4102 Жыл бұрын
Akhil 💓🔥⚡️
@vishnulalul8
@vishnulalul8 Жыл бұрын
Maararude thatt thaanu thanne irikkum❤🎉
@user-uy7ev6jm2f
@user-uy7ev6jm2f Жыл бұрын
Akhil🔥
@queenmeee7561
@queenmeee7561 Жыл бұрын
I always feel like Akhil Marar is being cornered by so many weak contestants in the house..anyway,thats the game is,the Strong one being framed my bunch of weak men👍👍👍👍good player Akhil👍👍👍👍
@LambzEfx
@LambzEfx Жыл бұрын
ശോഭ തോല്പിക്കാൻ ശ്രെമിച്ചിട്ടും ജയ്ച്ചു കാണിച്ച അഖിൽ...👌🏻🖤🔥
@phylectures5269
@phylectures5269 Жыл бұрын
Show bha k എത്രത്തോളം grudge ഉണ്ടെന്ന് ഇതിൽ നിന്ന് വ്യക്തം... Game spiritl edukaar ariyaatha lady... തോറ്റാലും സമ്മതിക്കില്ല..😂😂. But akhil veendum 🙌🙌.. Its only #30 days. 2 time captain, Allrounder marar... Hatredil ninnu ithrem followers ne undaakanmengil its real talent.. Alathe അലറിവിളിച്ചു taskum കോളമാക്കി കിട്ടിയതല്ല 😬.
@monster-yk8qs
@monster-yk8qs Жыл бұрын
Oomb
@bibinphilip7703
@bibinphilip7703 Жыл бұрын
Marar super❤Competition King. Aniyan pole oru world class sports playerine tholpikunath athreku easy alla. Hats off Akhil Marar🔥🔥
@arunmanoj9958
@arunmanoj9958 Жыл бұрын
Akhil 🔥
@lovelygeorge1950
@lovelygeorge1950 Жыл бұрын
Akhil 💅 nail polish ettirikunnu😊😊
@lovelygeorge1950
@lovelygeorge1950 Жыл бұрын
Both of you well played ❤❤❤❤❤
@shanadshanu-4524
@shanadshanu-4524 Жыл бұрын
Marar❤
@anu6189
@anu6189 Жыл бұрын
kaliayakkumnavarkkariyillallo marar n purathulla support 💓😁 Vishnu nalla reethiyil thanne mararine prolsahippichu.bakki Mikka aalukalum midhun ne support cheythath.sathyam paranja marar ethra kalich jayichalum ath accept cheyyan buddhimmuttulla kure ennamundavide...
@pathuz41
@pathuz41 Жыл бұрын
Marar ponnnan ponnn
@reshmiunnikrishnan3364
@reshmiunnikrishnan3364 Жыл бұрын
Maarar🔥
@vishnuambili6315
@vishnuambili6315 Жыл бұрын
വിഷ്ണു💙💙💙
@avd4941
@avd4941 Жыл бұрын
സാഗർ clearly targetting Marar and trying to provoke.. Good play👍🏻
@crazyrabbitgaming408
@crazyrabbitgaming408 Жыл бұрын
Akhil 💕❤️
@Sugheshlal
@Sugheshlal Жыл бұрын
മാരാർ🔥
@mansoorakalid1861
@mansoorakalid1861 Жыл бұрын
Best players: akhil. Midhun. Vishnu. Shiju. Shobha Avde ninnum BB kaanunnavar : Rinosh. Shruthi. Devu. Anjus Kuthithirupp : junais Enthino vendi thilakkunna ( remote ulla paava).: sagar Ippo junais nte paava. Remote aarudaduthaano avidekk maarum
@LambzEfx
@LambzEfx Жыл бұрын
Physical ടാസ്കിൽ ഈ മുതലിനെ തോല്പിക്കാൻ ഈ സീസണിൽ വേറെ ആരും ഇല്ല akhil maarar.. 🔥🖤
@pruthyurajvaju1917
@pruthyurajvaju1917 Жыл бұрын
Akhil❤
@anjupv7141
@anjupv7141 Жыл бұрын
Akhil 🔥🔥🔥🔥🔥🔥🔥
@crazyrabbitgaming408
@crazyrabbitgaming408 Жыл бұрын
Akhil 💕💕💕
@Baby-qw8nz
@Baby-qw8nz Жыл бұрын
Shobha,Lachu,Maneesha,Shiju,Nadhira 💥
@arunvlogger_
@arunvlogger_ Жыл бұрын
Marar🔥🔥🔥🔥
@crazyrabbitgaming408
@crazyrabbitgaming408 Жыл бұрын
Akhil ❤️❤️
@nithyanair5028
@nithyanair5028 Жыл бұрын
akhi mithu 🧡💛
@ashishabi9566
@ashishabi9566 Жыл бұрын
Marrer Mutheeeee❤❤❤❤
@sruthisruthi4782
@sruthisruthi4782 Жыл бұрын
Yeahhhh അഖിൽ bro ❤️❤️❤️
@jincyrenju6152
@jincyrenju6152 Жыл бұрын
Marar👍👍
@jeenafrancis6841
@jeenafrancis6841 Жыл бұрын
അഖിൽ ന ഒരു competition വേണം.. ശ്രീശാന്ത് നേ ഉള്ളിലോട്ട് കെട്ടി വിടാൻ പറ്റുമോ biggboss? Or Sabumon for two weeks? ഒരു competition ഉണ്ടെങ്കിൽ അഖിൽ ഇതിലും സൂപ്പർ ആകും..
@meenunakshathra2775
@meenunakshathra2775 Жыл бұрын
Sabu🔥🔥🔥🔥Marar similarities und
@dhileesher1295
@dhileesher1295 Жыл бұрын
ശ്രീശാന്ത് പോണമെങ്കിൽ കോടികൾ കൊടുക്കേണ്ടി വരും.. ക്രിക്കറ്റ് ഒഴിച്ചു നിർത്തിയാൽ പോലും ഹിന്ദിയിൽ പോയി ഒരു സീസൺ മുന്നിൽ നിന്ന് കളിച്ച ആളല്ലേ
@aadhizzworld8760
@aadhizzworld8760 Жыл бұрын
മാറാരെ പൊളിച്ചു
@missamy8953
@missamy8953 Жыл бұрын
Akhil marar♥️💥
@sandraratheesh4870
@sandraratheesh4870 Жыл бұрын
Akhil superrrrrrrr
@Anumol2123
@Anumol2123 Жыл бұрын
Randuperum polliyayi Kallichu but areyum otapedutharuth chillapol avaraayirikkum uyaruka akil😇😇❤❤🎉
@shahinahajeed9232
@shahinahajeed9232 Жыл бұрын
2പേരും നല്ലതാണ് 🥰🥰
@deepthijayan9244
@deepthijayan9244 Жыл бұрын
Midhun spirit🎉🎉
@LINEART000
@LINEART000 Жыл бұрын
Maraar 🔥🔥🔥
@ihsan7889
@ihsan7889 Жыл бұрын
Marar poli👌👌
@rahanasaneesh4744
@rahanasaneesh4744 Жыл бұрын
സൂപ്പർ 👍
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 40 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН
Star Magic Utsav Mega Event | Flowers | Ep# 02 (Part A)
48:03
Flowers Comedy
Рет қаралды 94 М.
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 5 МЛН
Doing This Instead Of Studying.. 😳
0:12
Jojo Sim
Рет қаралды 21 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
0:54
火影忍者一家
Рет қаралды 34 МЛН
Идеально повторил? Хотите вторую часть?
0:13
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН