#BBMS5Exits

  Рет қаралды 391,500

Asianet

Asianet

Жыл бұрын

#BBMS5Exits "സാഗറിന് എന്റെ അടുത്തേക്ക് വരാം" ഹൗസിൽ നടന്ന എക്സിറ്റ് നിമിഷം
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 794
@Gaaaya__3
@Gaaaya__3 Жыл бұрын
ഇത് Unfair eviction ആണെന്ന് തോന്നുന്നവരുണ്ടോ ??
@Ar30Su38
@Ar30Su38 Жыл бұрын
തോന്നുന്നുണ്ട്.. മരവാഴ റിനോഷിനെ അവിടെ inn ആക്കിയിട്ട് സാഗറിനെ out ആക്കിയത് ഒരു bb fan എന്ന നിലയിൽ സഹിക്കുന്നില്ല...
@varietycosmeticstoolssales9463
@varietycosmeticstoolssales9463 Жыл бұрын
Illa poda maire
@athiraprakash5067
@athiraprakash5067 Жыл бұрын
Und
@sreejinaks4695
@sreejinaks4695 Жыл бұрын
Und
@peace.food.movie.dreams
@peace.food.movie.dreams Жыл бұрын
​@@div41 shobha engum pokunilla
@kingfishers6156
@kingfishers6156 Жыл бұрын
കളിക്കുന്നവർ പുറത്തു പോകട്ടെ, മരവാഴകൾ മസ്സാജിങ്ങും, തലോടലും ആയിട്ട് റിസോർട്ടിൽ സുഗിച്ചു തിന്നും കുടിച്ചും കഴിയട്ടെ.Totally unfair 💯All the best സാഗർ❤️may all your dreams come true. God bless you🙏.
@hashinah
@hashinah Жыл бұрын
Sathym... shogam aan randm
@deepudeepu7282
@deepudeepu7282 Жыл бұрын
Bigboss shobha save akki.. sagar evict cheyithu. eni bigboss show kanillea nirthii
@MalluUk
@MalluUk Жыл бұрын
PR channels ruling the show now.pinnay bigg boss annan cheap game kalikunnu.really unfair.
@dontmesswithme2120
@dontmesswithme2120 Жыл бұрын
Ivan rend vallathil ore samayam kaalu vechu ...adhkond aan ivan out ayathu🤣🤣🤣 Also ivan orikelum ivande mistakes accept cheyilla...tharkichond nikum..ennit verupikum👎👎👎 Ivande luv startegies family audience inu ishtapetilla🤣🤣🤣
@Silentblueeyes-hm8yo
@Silentblueeyes-hm8yo Жыл бұрын
😂😂
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
ഏറ്റവും കൂടുതൽ Unfair Eviction നടന്ന ഒരു സീസൺ ആണ് BBS5 സാഗർ Content തരുന്ന ഒരു Contestant ആയിരുന്നു 👍🏻
@midlajibnumanaf
@midlajibnumanaf Жыл бұрын
തേങ്ങയാണ് Full Time Over Acting
@user-4jeeva
@user-4jeeva Жыл бұрын
​@@midlajibnumanafappo adi undavan kooduthal chance indavum athum maybe content alle😅
@binoybruno2418
@binoybruno2418 Жыл бұрын
​@@midlajibnumanaf nominate chethondu mathramanu pottaa... Cerena kku okke sagar nte pakuthi vote polum veliyil illa
@Floral46789
@Floral46789 Жыл бұрын
എല്ലാ സീസനിലും ഇത് തന്നെ ആണ് പറയണേ unfair unfair 😏
@Mallugirltravelstheworld
@Mallugirltravelstheworld Жыл бұрын
Shobhaday pr kodutha pani aan💯 ella pr koodi ninn strong aalukale purath aakunnu, finally shobha cup kond pokum.
@Veenalakshmi7
@Veenalakshmi7 Жыл бұрын
ഇടയ്ക്ക് ഗെയിംഇൽ മോശം ആയപ്പോൾ വിമർശിച്ചിട്ടുണ്ട് ഇന്ന് പോയപ്പോ ഒരുപാട് സങ്കടം തോന്നി, ഇത് ശെരിക്കും unfair ആയിപോയി. സാഗർ ❤️
@josexavier313
@josexavier313 Жыл бұрын
No
@aspirant335
@aspirant335 Жыл бұрын
Unfair onnum alla.fair ahnu.
@dontmesswithme2120
@dontmesswithme2120 Жыл бұрын
Ivan rend vallathil ore samayam kaalu vechu ...adhkond aan ivan out ayathu🤣🤣🤣 Also ivan orikelum ivande mistakes accept cheyilla...tharkichond nikum..ennit verupikum👎👎👎 Ivande luv startegies family audience inu ishtapetilla🤣🤣🤣
@anaswararajan4289
@anaswararajan4289 Жыл бұрын
ഇനി പുറത്ത് പോവേണ്ട safe gamers 1. Aniyan മിഥുൻ 2. അനു 3. സെറീന 4. ഷിജു ഇവർ പോയിട്ട് മതി ബാക്കി ഉളളവർ പോവുന്നത്
@user-jz2bc4ly7j
@user-jz2bc4ly7j Жыл бұрын
റിനോഷ് സേഫ് ഗെയിം അല്ലല്ലോ 😂
@chinnurana123
@chinnurana123 Жыл бұрын
Shobha
@hungerbird1233
@hungerbird1233 Жыл бұрын
Exactly💯
@anaghatp9360
@anaghatp9360 Жыл бұрын
💯
@Ar30Su38
@Ar30Su38 Жыл бұрын
റിനോഷ് വാഴ എവിടെ ? റിനോഷും മിഥുനും പോയിട്ട് മതി ബാക്കിയുള്ള eviction..
@diya5841
@diya5841 Жыл бұрын
ആദ്യായിട്ടാണ് eviction നിലൂടെ ഒരാൾ പുറത്ത് പോകുമ്പോ ഇത്രയും സങ്കടം 🥺❤️ Will miss uu SAGAR SURYA
@dontmesswithme2120
@dontmesswithme2120 Жыл бұрын
Ivan rend vallathil ore samayam kaalu vechu ...adhkond aan ivan out ayathu🤣🤣🤣 Also ivan orikelum ivande mistakes accept cheyilla...tharkichond nikum..ennit verupikum👎👎👎 Ivande luv startegies family audience inu ishtapetilla🤣🤣🤣
@Vishnuvichuz5201
@Vishnuvichuz5201 Жыл бұрын
ഞാൻ ഹാപ്പി ആയി 😍🤣
@user-ri1qy4ub2t
@user-ri1qy4ub2t Жыл бұрын
സാഗറിനോട് ഒരു പ്രത്യക താല്പര്യം ഒന്നും ഇല്ലായിരുന്നു.. But evict ആയപ്പോൾ വല്ലാത്ത വിഷമം ...safe ഗെയിം കളിക്കാതെ നിന്ന ആളായത് കൊണ്ടാവും... Unfair eviction.. Miss u sagar 🥰🥰🥰🥰
@dontmesswithme2120
@dontmesswithme2120 Жыл бұрын
Ivan rend vallathil ore samayam kaalu vechu ...adhkond aan ivan out ayathu🤣🤣🤣 Also ivan orikelum ivande mistakes accept cheyilla...tharkichond nikum..ennit verupikum👎👎👎 Ivande luv startegies family audience inu ishtapetilla🤣🤣🤣
@diyashaiju1245
@diyashaiju1245 Жыл бұрын
അയ്യേ എന്തിനു
@_________KING_________________
@_________KING_________________ Жыл бұрын
(2:15) സാഗർ & ജുനൈസ് ഫ്രണ്ട്ഷിപ് എന്നും സ്ട്രോങ്ങ്‌ ആയിട്ട് തന്നെ നിൽക്കും.💓💓 നമ്മുടെ വിക്രമനും മുത്തുവും...... ❤️🥹❤️
@Nainulekshmi
@Nainulekshmi Жыл бұрын
വാഴകൾക്ക് ഭീഷണി ആകുമെന്ന് കണ്ടപ്പോ ബിഗ്‌ബോസ് Nice ആയിട്ട് Sagarine വെട്ടി. 👏🏻👏🏻👏🏻
@fidhanaseef1419
@fidhanaseef1419 Жыл бұрын
Satyam😢
@aspirant335
@aspirant335 Жыл бұрын
Vazhakale kondu bigbossinu oru gunom illa.pinne bigboss avare avide nirtho. so ithu fair eviction ahnu
@user-4jeeva
@user-4jeeva Жыл бұрын
​@@aspirant335appo midhun and rinosh😂
@rifahanan42
@rifahanan42 Жыл бұрын
atheyy akhil vish vaazhakk🙂
@KrishnaDas-fu4vb
@KrishnaDas-fu4vb Жыл бұрын
Alkar anu vote cheyune.. big boss ala
@sreeja_k7969
@sreeja_k7969 Жыл бұрын
ബിഗ് ബോസിനോട് പോവാൻ പറ നമ്മളെ ചെക്കൻ ഭാവിയിലെ സൂപ്പർ സ്‌റ്റാറാണ് അന്ന് ഈ ബിഗ് ബോസ് തന്നെ വിളിക്കും അവനെ ഗസ്റ്റ് ആയിട്ട് സാഗറിന്റെ ഫാൻസ് സീസണൽ ഫാൻസ് അല്ല പെർമെനന്റ് ഫാൻസ് ആണ് Stay strong Sagar❤️
@cricketismyblood9199
@cricketismyblood9199 Жыл бұрын
💯
@okk185
@okk185 Жыл бұрын
❤❤
@user-jt2gu9bk1e
@user-jt2gu9bk1e Жыл бұрын
😂
@user-jt2gu9bk1e
@user-jt2gu9bk1e Жыл бұрын
കിളി പോയവൻ 😂
@chaaappii6261
@chaaappii6261 Жыл бұрын
സത്യം
@ahmadabdulvahab7937
@ahmadabdulvahab7937 Жыл бұрын
ഇതിൽ സാഗർ പോയതിൽ അതിശയം ഇല്ലാ. സാഗർ അല്ല ആര് പോയാലും unfair ആയേനെ.. ഇതിൽ ഏറ്റവും വല്യ മണ്ടന്മാർ ആ വീട്ടുകാർ തന്നെയാണ്. Safe gamers ഇനി സുഗിപ്പിച്ചു strong contenders ഇനി nomination ഇൽ കൊണ്ടുവരുന്നു. കഷ്തം തന്നെ.. Sagar deserved top 5.. All the best sagar ❤
@dontmesswithme2120
@dontmesswithme2120 Жыл бұрын
Ivan rend vallathil ore samayam kaalu vechu ...adhkond aan ivan out ayathu🤣🤣🤣 Also ivan orikelum ivande mistakes accept cheyilla...tharkichond nikum..ennit verupikum👎👎👎 Ivande luv startegies family audience inu ishtapetilla🤣🤣🤣
@crazzygramavasizzzz2010
@crazzygramavasizzzz2010 Жыл бұрын
Rinosh poyechenghi nannayane avn top5 lu ethan ottum thanne arhatha illa
@maluz1058
@maluz1058 Жыл бұрын
നാദിറ ജുനൈസ് സെറീന ഇവർ ആ പാവത്തിന് സമാധാനം പോലും കൊടുത്തിട്ടില്ല... ആരെയും വേദനിപ്പിക്കാതെ പ്രേക്ഷകരെ വിശ്വസിച്ചാണ് സാഗർ റിസ്ക് എടുത്തു കളിച്ചിട്ടുള്ളത്...അവിടെയുള്ള എല്ലാവർക്കും ഒരു comfort zone ഉണ്ട്... പക്ഷെ സാഗർ വിശ്വസിച്ച എല്ലാവരും ചതിച്ചിട്ടേയുള്ളു എന്നിട്ടും ആരോടും ഒരു പരാതി പോലും പറയാതെ എല്ലാവരെയും ചിരിപ്പിക്കാൻ ശ്രമിച്ചു...Re entry കൊടുക്കണം ബിഗ്‌ബോസ് 🙏🏻നല്ല hardworking ആണ്.... തിരിച്ചു വന്നു Midhun, Rinosh, nadhira, cerena, junais, sobha ഇവർക്ക് എതിരെ ഗെയിം കളിച്ചാൽ നന്നായിരിക്കും SAGAR❤️
@sup50305
@sup50305 Жыл бұрын
💯 💯💯💯
@shahanashanu8080
@shahanashanu8080 Жыл бұрын
Olakkenu, sagar aanu junaiz ne chathichath, episodes nallampole kanditillalle
@revathynair7975
@revathynair7975 Жыл бұрын
Nanayi kalichu
@sajnasaju6169
@sajnasaju6169 Жыл бұрын
അല്ല...അപ്പോ സാഗർ ജുനൈസിനെ പറഞ്ഞതൊക്കെ ഇപ്പോ എവിടെ പോയി ആവോ..സാഗർ ന് ഒരു ഓഞ്ഞ ക്രീയെറ്റീവിറ്റി കാണിക്കലായിരുന്നു...ഓവർ വെറുപ്പിക്കൽസ്
@its_me_1930
@its_me_1930 Жыл бұрын
Rinosh ന് cup കിട്ടുവാണേൽ അത് അവന്റെ Pr agency യ്ക്ക് കൊടുക്കണം💯.. ഒരു content ഉം കൊടുക്കാതെ വെറുതെ ആ വീട്ടിൽ ഉണ്ടും ഉറങ്ങിയും പരദൂഷണം പറഞ്ഞും നടക്കുന്ന അവനെ votingൽ first കൊണ്ടുവന്നെങ്കിൽ ആ Pr agency വിഷയം തന്നെ🔥🔥...Next season ലേക്ക് ആരേലും പോവുന്നുണ്ടേൽ നിങ്ങടെ Pr work ആ Agency യെ ഏൽപ്പിക്കണം🙌🏻
@chinchumathew4632
@chinchumathew4632 Жыл бұрын
Avare കസേര യെ വരെ വിന്നർ aakum
@danielgaming8839
@danielgaming8839 Жыл бұрын
akhilinte pr aanno 😂 cry hard
@ramvikku
@ramvikku Жыл бұрын
സാഗർ എന്തായാലും പോയത് നന്നായെന്നെ ഞാൻ പറയൂ. അവിടെ നിന്നാൽ സാഗറിന് തന്നെ കൂടുതൽ നെഗറ്റീവ് ആവും. ട്രെയാങ്കിൾ ലവ് അവന്റെ കരിയർ ചിലപ്പോൾ നശിപ്പിച്ച് കളയത്തതെ ഉള്ളു. 👍🏻ഇല വന്ന് മുള്ളിൽ വീണാലും, മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലക്ക് തന്നെയാ... അവസാനം സെറീനയും നാദിറയും കൂടി എല്ലാം സാഗറിന്റെ തലയിൽ കെട്ടി വച്ച് തലയൂരും. അത് നടക്കുന്നതിന് മുൻപ് വന്നത് നന്നായന്നെ പറയാൻ പറ്റൂ..👍🏻
@devapriyasuresh
@devapriyasuresh Жыл бұрын
Junaizinod എനിക്ക് ഏറ്റവും ദേഷ്യം തോന്നിയ നിമിഷം ഇതാണ് ആരെ miss ചെയ്യും എന്ന് chodhichapol ഒരാഴ്ച ആയി കൂട്ടായ rinosh, മിഥുൻ, വന്ന അന്ന് muthal എല്ലാത്തിനും കൂട്ട് നിന്ന sagarine അവൻ miss cheyilla ഇതാണ് യെതാർത്ഥ friendship സഗറിൻ ath nanayi feel ayii 💔 friend choos cheyumbol nannayi alogikkanam
@leeyoo2003
@leeyoo2003 Жыл бұрын
But when sagar said Junais name ❤❤❤😢 full respect to sagar surya
@jasna7346
@jasna7346 Жыл бұрын
Junais adyam parayunnund sagarne miss cheyyumn
@basheergroup3032
@basheergroup3032 Жыл бұрын
Sagarine അവൻ പറഞ്ഞല്ലോ
@vijijiya1207
@vijijiya1207 Жыл бұрын
Yhh he is utter fake
@Enhasart
@Enhasart Жыл бұрын
ആദ്യം പറഞത് സാഗർ ആയിരുന്നൂ...😢 Sagar,cereena, കഴിഞേ ഉളളൂ Rinosh ഒക്കേ.. വീണ്ടും വീണ്ടും ചോദിച്ചത് കോണ്ടാവാം അങനേ പറഞേ... High tension time😢
@basheergroup3032
@basheergroup3032 Жыл бұрын
Iam not sagar fan, but sagar അവിടെ വേണമായിരുന്നു,ഇത് വരെ ഉള്ളതിൽ unfair eviction,എത്ര safe gamers ഉണ്ടായിരുന്നു അവിടെ, ആ വാഴ റിനോഷിന് okke ഏത് വാഴകളാണ് vote ചെയ്യുന്നത്,ഇനി എല്ലാ സീസണിലേക്കും വാഴകൾക്ക് സ്വാഗതം, dfk യും riyasum okke വരുമ്പോൾ sagar ഉണ്ടെങ്കിൽ അടിപൊളി aayene, റിനോഷും, മിഥുനും അനുവും സെരീനയും ഒക്കെ അവിടെ ഉണ്ടായിട്ടെന്താ
@indira5962
@indira5962 Жыл бұрын
vote നോക്കിയല്ല ഇവൻ മാർ ഇത് ചെയ്തതു ... ചതിച്ചു.
@dontmesswithme2120
@dontmesswithme2120 Жыл бұрын
Ivan rend vallathil ore samayam kaalu vechu ...adhkond aan ivan out ayathu🤣🤣🤣 Also ivan orikelum ivande mistakes accept cheyilla...tharkichond nikum..ennit verupikum👎👎👎 Ivande luv startegies family audience inu ishtapetilla🤣🤣🤣
@sruthykrishna1110
@sruthykrishna1110 Жыл бұрын
Dfk oke vannitu venam sobhade 😂😂
@jismijamal7244
@jismijamal7244 Жыл бұрын
ബിഗ് വാഴത്തോട്ടം 😏 ഈ സീസൺ അങ്ങനെയാണ് അറിയപ്പെടേണ്ടത്...
@_________KING_________________
@_________KING_________________ Жыл бұрын
സാഗർ നിന്നിടത്തോളം ആക്റ്റീവ് ആയി, സേഫ് ഗെയിം കളിക്കാതെ സ്വന്തം കഴിവിൽ നിന്ന് - അഭിമാനത്തോടെ ഇറങ്ങി...!!അത് മതി പോസിറ്റീവ് ആയിട്ട്...... ❤️❤️ ബാക്കി കാര്യങ്ങൾ പോകാൻ പറ...!! ലൈഫിൽ നന്നായിട്ട് മുന്നോട്ട് പോകട്ടെ...... ❤️❤️
@aamis16
@aamis16 Жыл бұрын
കേരളത്തിൽ ഇത്രയും നന്മമരങ്ങൾ ഉണ്ടെന്നു ഇപ്പോഴാ അറിയുന്നേ 😂😂റിനോശ് നന്മ മരം കീ ജയ്😂😂കഷ്ട്ടം ബിഗ്‌ബോസ് എന്തോന്ന് പോലും അറിയാത്ത പ്രേക്ഷകർ 😏star magic ആകട്ടെ tata
@rojanantony8360
@rojanantony8360 Жыл бұрын
സാഗർ നീ അഭിമാനത്തോടെ ആണ് ഗെയിം കളിച്ചു ഇറങ്ങിയത് നല്ല എന്റർടൈൻമെന്റ് തന്നു നന്നായി ഗെയിം കളിച്ചും ശരിക്കും ബിഗ്‌ ബോസ്സ് സീസൺ 5വിൽ ഓർത്ത് വെക്കാവുന്ന ഒരാൾ സാഗർ ആയിരിക്കും നല്ല കാണ്ടെന്റ് ഓക്കേ തന്നിട്ടുണ്ട്
@Oscar.1990
@Oscar.1990 Жыл бұрын
അപ്പൊ വോട്ട് ചെയ്യുന്ന നമ്മൾ എന്താ മറവഴയാണോ എന്നാണ് എന്റെ സംശയം 😂😂😂
@sadhupullad6187
@sadhupullad6187 Жыл бұрын
സാഗർ വിന്നർ ആകും എന്നു തോന്നിയിട്ടില്ല എങ്കിലും 100 days ഉണ്ടാവാൻ യോഗ്യതയുള്ള ആൾ ആണ്.. മിഥുൻ റിനോഷിനെക്കാൾ ഭേദം
@varshachooranolickal
@varshachooranolickal Жыл бұрын
ബിഗ് ബോസ് സീസൺ 5 ൽ ഉണ്ടായ ഏറ്റവും സങ്കടകരമായ എക്സിറ്റ് ഇതാണ്, ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ നിങ്ങളുടെ തല ഉയർത്തിപ്പിടിക്കുക, നിങ്ങളുടെ പുതിയ പ്രോജക്റ്റുകൾക്ക് എല്ലാ ആശംസകളും നേരുന്നു
@ajimisameem6648
@ajimisameem6648 Жыл бұрын
Sagar we all are miss uuuuu❤plsss bring back him❤
@vidhyarajl4363
@vidhyarajl4363 Жыл бұрын
ആദ്യായിട്ട് കണ്ട season : season 5 അവസാനമായിട്ട് കാണുന്ന episode :sagar evict ആയ episode ഇമ്മാതിരി safe gamersine promote ചെയ്യാൻ ആണെങ്കിൽ അവർക്ക് cup കൊടുത്ത് പരിപാടി പൂട്ടിക്കൂടെ 🤷‍♀️
@shaakirasherif5668
@shaakirasherif5668 Жыл бұрын
💯
@ishii949
@ishii949 Жыл бұрын
Rinosh nu okke neraye support ndu.. bb e kuttam paranjittu nthu karyam
@vidhyarajl4363
@vidhyarajl4363 Жыл бұрын
@@ishii949ok support ഉണ്ടെങ്കിൽ evict ആവില്ലായിരിക്കാം. But weekend episodel avarde safe game question cheyyathe nthaa..അവരുടെ activities ഒക്കെ fun ആയിട്ട് present cheyyunne nthinaa.. Mararinem sagarinem vishnuunem okke എല്ലാ ആഴ്ചയും എടുത്തിട്ട് അലക്കുവല്ലോ.. അപ്പൊ voting കൊണ്ട് മാത്രം ആണ് eviction അല്ലാതെ favourism കൊണ്ട് അല്ലെന്ന് കാണുന്നവർ എങ്ങനെ വിശ്വസിക്കും
@ishii949
@ishii949 Жыл бұрын
@@vidhyarajl4363 ath anganaa..nalla support kittunnavare question chyullu Ella season lum angane thanne..e ponganmare onnum parayathe last full negative aavum .rinosh nte look kandu vote chyunne Kure pottanmar ndu.
@nachu9537
@nachu9537 Жыл бұрын
Well played bigg boss...most unfair eviction 😢
@abhisheknair447
@abhisheknair447 Жыл бұрын
well he got less votes and got evicted... what's the point of blaming BB? people should have voted him from the beginning of the week...
@dontmesswithme2120
@dontmesswithme2120 Жыл бұрын
Ivan rend vallathil ore samayam kaalu vechu ...adhkond aan ivan out ayathu🤣🤣🤣 Also ivan orikelum ivande mistakes accept cheyilla...tharkichond nikum..ennit verupikum👎👎👎 Ivande luv startegies family audience inu ishtapetilla🤣🤣🤣
@rainbowsweety8797
@rainbowsweety8797 Жыл бұрын
Sagar deserves to be in top 5 .💯 Vallatha unfair aayi pooyi👎 Pattuvaanel oru re entry kodkku
@sup50305
@sup50305 Жыл бұрын
Proud of you Sagar you are the most genuine and orginal contestant of BB 5. You give all your heart in your friendship and never ever used friendships in your game there. All your friends put you in a confused situation they made you emotionally exhausted. I felt sad when you gone upset and down in your game. But last week you made it . It was a real comeback. You are such a pure soul. May all the success come on your way🙌Lots of love❤
@vijayv5272
@vijayv5272 Жыл бұрын
💯👍
@dontmesswithme2120
@dontmesswithme2120 Жыл бұрын
Ivan rend vallathil ore samayam kaalu vechu ...adhkond aan ivan out ayathu🤣🤣🤣 Also ivan orikelum ivande mistakes accept cheyilla...tharkichond nikum..ennit verupikum👎👎👎 Ivande luv startegies family audience inu ishtapetilla🤣🤣🤣
@induvr204
@induvr204 Жыл бұрын
ലാസ്റ്റ് വീക് ശോഭ and ജുനൈസ് സഗറിനെ നല്ല ഡീഗ്രേഡിങ് ആയിരുന്നു.സാഗർ ഒരിക്കലും അവിടെ ഒരാളെയും പുറത്തു മോശമായി കാണിച്ചിട്ടില്ല.Unfair എവിക്ഷൻ Sagar ❤
@harrybond5808
@harrybond5808 Жыл бұрын
True
@chinchumathew4632
@chinchumathew4632 Жыл бұрын
സത്യം
@athira9556
@athira9556 Жыл бұрын
Sathyam
@vpopzienz8502
@vpopzienz8502 Жыл бұрын
സാഗറിന്റെ ഒരു re- entry പ്രതീക്ഷിക്കുന്നു
@justinjacob1813
@justinjacob1813 Жыл бұрын
സെറീനക്ക് സാഗറിനെ നല്ല ഇഷ്ടമായിരുന്നു... ആ pain അവളുടെ മുഖത്തു നല്ലോണം ഉണ്ട്!!!🥺♥️
@gamer55926
@gamer55926 Жыл бұрын
1:29 😂 that face of marar 😂
@kriti373
@kriti373 Жыл бұрын
😂
@peace.food.movie.dreams
@peace.food.movie.dreams Жыл бұрын
​​@@prasanthgmenon shobhane maximum degrade cheyunnundallo than adakkamulla marar fans... apol ellathe chorichil anallo thaniku...karanju sankadam theertho
@Blznbiju22
@Blznbiju22 Жыл бұрын
​@@prasanthgmenon poyi chav shavame penugale kutam paranj nadakunn marar adima shavam
@neethiyudesabdham
@neethiyudesabdham Жыл бұрын
ഇതേപോലെ നോർമൽ ആയി നിന്നിരുന്നെങ്കിൽ top 5ൽ കേറുമായിരുന്നു.
@ananyam1599
@ananyam1599 Жыл бұрын
Sagar’s re-entry plssss❤❤❤❤❤
@reshmavavooty4568
@reshmavavooty4568 Жыл бұрын
Sagar ന് re-entry വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@aaronstone007
@aaronstone007 Жыл бұрын
Oh rentry waiting...😂
@amalrajpc2876
@amalrajpc2876 Жыл бұрын
പ്ലീസ് bring back സാഗർ
@krishnaradha135..
@krishnaradha135.. Жыл бұрын
Sagar ഉള്ളത് കൊണ്ട് മാത്രം 50 ആമത്തെ episode മുതൽ കാണാൻ തുടങ്ങിയ ഞാൻ അത് വരെ ഒരു episode പോലും കാണാത്ത ഞാൻ സഗാർനെ കാണാൻ വേണ്ടി അവന്റെ bigboss ലെ ഓരോ രസകരം ആയ moment കാണാൻ വേണ്ടി മാത്രം tv ഓൺ ആകുന്ന ഞാൻ ന്റെ family ഇനി ഒരു episode പോലും മുന്നോട്ട് എന്ന് മാത്രം അല്ല ഒരു season ഉം ഇനി kanillaaaa🙏🏻👌🏻🙌ഞാനോ എന്റെ family ഓ കണ്ടില്ല വച്ചിട്ട് rating പോവില്ലായിരിക്കാം പക്ഷെ ഈ മോശമായ പ്രവർത്തികൾ കണ്ട് യുവ തലമുറ നാശമാവരുത് അർഹിക്കുന്നവർക് കൊടുക്കാൻ ഉള്ള നന്മ bigboss എങ്കിലും കാട്ടാനമർന്നു ഇനി ഒരു പക്ഷെ സഗാർനെ തിരിച്ചു കൊണ്ടുവരികയാണേൽ തീർച്ചയായും എല്ലാ episode ഉം മുടങ്ങാതെ കാണുന്നതായിരിക്കും അത്രക്കും നല്ല മനുഷ്യൻ ആയിരുന്നു അദ്ദേഹം...... ആദ്യമായാണ് എന്റെ ജീവിതത്തിൽ ഒരു comment ഞാൻ youtube ഇൽ ഇടുന്നത് അത് sagar നു വേണ്ടി നീ നന്നായി വരും ജീവിതത്തിൽ.... നിന്നെ പുറത്താക്കിയ bigboss show നിന്നെ തിരിച്ചു വിളിച്ചില്ലങ്കിൽ അവർക്ക് ഒരിക്കലും ഒരു വളർച്ച ആഹ് show നു ലഭിക്കില്ല..... 🙏🏻🙏🏻🙏🏻
@rosh892
@rosh892 Жыл бұрын
Broh kandilenn vech nth sambavikana..
@_kadalasuthoni_
@_kadalasuthoni_ Жыл бұрын
എല്ലാ പ്രാവശ്യവും ഇതേ പോലെയാണ്. അതുകൊണ്ട് ഇപ്രാവശ്യം വല്ലാതെ important കൊടുത്തില്ല ഞാൻ
@Anusree__23
@Anusree__23 Жыл бұрын
റിനോഷിനു ഒരു കപ്പ് എന്നാ പരിപാടി നന്നായി പോവട്ടെ നെക്സ്റ്റ് വീക്ക്‌ തന്നെ കപ്പ്‌ കൊടുത്ത് അടുത്ത സീസൺ തുടങ്ങു്ന്നതായിക്കും nallath ഇതുവരെ പോയതിൽ മോസ്റ്റ്‌ unfair എവിക്ഷൻ 🚶 സാഗർ ❤️😊
@nithinmohan3991
@nithinmohan3991 Жыл бұрын
Sagar deserve to be in top 5....atleast top 7
@ajimisameem6648
@ajimisameem6648 Жыл бұрын
Oru re entry koduthude😢sagar❤miss uuuuuuu😢❤he is one of the content maker in bb5😢12 th position orikalum kittendaa allu alla sagar he deserve top5😢😢😢bb5 nu ithrem nalu content thanathu alle❤
@Shxaal
@Shxaal Жыл бұрын
Not a fan of sagar but Safe gamers ആയ "പലരും" അവിടെ Ullappol Sagar Evict ആയതില്‍ തീരെ യോജിപ്പില്ല #BringBackSagarSurya
@Riya_Madhav02
@Riya_Madhav02 Жыл бұрын
Unfair eviction 👎🏻 Sagar ❤🥺
@veenasworld4976
@veenasworld4976 Жыл бұрын
Sagar is a good guy❤❤
@noushiyap.2180
@noushiyap.2180 Жыл бұрын
ഷിജു ഓക്കേ അവിടെ ചുമ്മാ ഇരിപ്പ് ആണ്.🙄
@gamer55926
@gamer55926 Жыл бұрын
Sobha ❤ , Sagar ❤,Juniaz❤ three of them are deserving ❤
@abhinavridz806
@abhinavridz806 Жыл бұрын
Hotstar എടുത്ത് കളഞ്ഞു, ഇനി ഈ സീസൺ ഞാൻ കാണില്ല. ശബതം ചെയ്തു 🥱
@neethurajendranpillai
@neethurajendranpillai Жыл бұрын
Kastam thanne valiya muthalaali. He deserves a re-entry
@Enhasart
@Enhasart Жыл бұрын
THE BEST GAMER JUNAIS AND SAGAR .. എന്തു ചെയ്യാം BB GAME എന്താന്നു പോലും അറിയാത്ത മന്ദബുദ്ധികൾ ആണ് ഇവിടേ കൂടുതൽ😢....🚶‍♂️
@user-lu6hd7wr7s
@user-lu6hd7wr7s Жыл бұрын
ഏറ്റവും കൂടുതൽ miss ചെയ്യുന്നത് ആരെആവും എന്ന് ജുനൈസ് നോട്‌ ചോദിച്ചപ്പോ rinosh മിഥുൻ എന്ന് പറഞ്ഞത് സാഗർ നു വിഷമം ആയി എന്ന് തോന്നു പാവം സാഗർ 🥲
@ayshajabin136
@ayshajabin136 Жыл бұрын
സഗറിന് പക്ഷെ സറീന നദിറ വന്നപ്പോ ജുനൈസിനെ ശെരിക്കും അവോയ്ഡ് ചെയ്തിട്ടുണ്ട്.. അത് അവനക്കും ഫീൽ ആയെന്ന് തോനുന്നു.. ലാസ്റ്റ് ഗൈമിൽ അഖിലിന്റെ കൂടെ നിന്ന് ജുനൈസിനെ നൈസ് ആയി ലാസ്റ്റ് പൊസിഷൻ ആകിയതും സാഗർ തന്നെ അല്ലെർന്നോ
@anupama1780
@anupama1780 Жыл бұрын
അഖിൽ, ഷിജു, വിഷ്ണു ഇവർ weak contestants നെ save ചെയ്തതിന്റെ ഫലം... അവർ ശോഭ, rinosh, junaize പോവാൻ ആയി cheythstha
@nandhanasatheesan6367
@nandhanasatheesan6367 Жыл бұрын
അടുത്ത eviction ൽ 3-4 പേരെ പുറത്താക്കണം 😢🤦‍♀️
@_obitoo777_
@_obitoo777_ Жыл бұрын
Bigboss plz bring back sagar surya .he is a strong plyr 😢💔
@cricketismyblood9199
@cricketismyblood9199 Жыл бұрын
💔 biggest unfire eviction in bb history
@basheergroup3032
@basheergroup3032 Жыл бұрын
ബിഗ്‌ബോസ് അടുത്ത എലിമിനേഷനിൽ എല്ലാരേയും ഇടണം, അല്ലെങ്കിൽ safe gamers top five, bb 5 പൂർത്തി ആയി കിട്ടും
@ajimisameem6648
@ajimisameem6648 Жыл бұрын
Sagar❤top5 ethendaa contestant😢how can evict him😢he only get 12th position😢 Sagar❤❤❤❤
@arunprakash4317
@arunprakash4317 Жыл бұрын
സാഗർ പുറത്താകാനുള്ള ഏക കാരണം ലൗ സ്ട്രാറ്റജിതന്നെയാണ്. അവിടെയാണ് അയാൾ ഈ ഗെയിം മറന്നു പോയത്.പിന്നെ അനാവശ്യ കൂട്ടുകെട്ടുകളും.
@the-plumeria
@the-plumeria Жыл бұрын
Will miss you Sagar💔
@vivekp6812
@vivekp6812 Жыл бұрын
Unfair eviction big boss kanunnathu nirthyyy
@godsonthankachan8455
@godsonthankachan8455 Жыл бұрын
Evict aay Poyalum lalettanum biggboss num nallonm koduthatta erngi poythu athilu Sagar nu abimanikam ,verthe kalikathe nikkunor avde ollappo njn out aaythu eniku viswasikan pattanilla ennum ,onnum cheyyathe irunnal 100 days nilkamennu ulla oru msg aanu bigg Boss udhesikunathu enna thought audience nu ittu koduthatta chekn poyekane🔥🔥🔥sagar❤
@sindhupavithran7964
@sindhupavithran7964 Жыл бұрын
All should go one day ☺️
@seraa4852
@seraa4852 Жыл бұрын
Most unfair eviction ever. Such a disappointment. He deserved to stay. Nalla players ine kalanjittu ethra challengersine kondu vannitu enthu kaaryam
@abinashbabu7832
@abinashbabu7832 Жыл бұрын
Innathe mararade game plan paranjath kettille .. vere level ellavarum njettipoi 🔥. Marar❤❤❤
@vijijiya1207
@vijijiya1207 Жыл бұрын
Rinosh nodu innale marar paranju percentage calculation il ninkku kuduthal undennu,,rinosh nu support indennu marar nu mansilaythu medical roo m il poyi vannenu shesham,,So it's crystal clear marar ellam arinjatta vanne,,
@shilpachippu7113
@shilpachippu7113 Жыл бұрын
3പേരും സൂപ്പർ gamers ആണ്... എത്ര വാഴകൾ ഉണ്ട് അവിടെ
@avd7166
@avd7166 Жыл бұрын
100& unfair. He played for the channel without being image conscious. Gave content till last day. Was genuine and fearless. He is the best provoker in this seson.
@ayank.p2109
@ayank.p2109 Жыл бұрын
Sagar out ayappol dr robin out aya athe tension sagar❤️
@rolexff2380
@rolexff2380 Жыл бұрын
ബിഗ് ബോസ് ചെയ്തത് തെറ്റാണ് സേഫ് ഗെയിം കളിക്കുന്നവരെ പുറത്താക്കണം അല്ലാതെ അടിപൊളിയായിട്ട് കളിക്കുന്നവരെ പുറത്താക്കരുത് സാഗർ മികച്ച ഒരു ഗെയിമർ ആണ് ബിഗ് ബോസ് ചെയ്തത് വീണ്ടും പറയുന്നു തെറ്റാണ്❤️❤️❤️ സാഗർ സൂര്യ 🥺🥰❤️
@jyothis2935
@jyothis2935 Жыл бұрын
All the best Sagar... Try to accept your mistakes when someone trying to correct you... You have given enough contents...both positive n negative.....
@user-kj8yv2gc5z
@user-kj8yv2gc5z Жыл бұрын
Miss you Sagar Bro 🥺❤
@Dilsa_
@Dilsa_ Жыл бұрын
Nadira ടെ കയ്യിൽനിന്നു രക്ഷപെട്ടു😑
@saharbanpk9906
@saharbanpk9906 Жыл бұрын
Sagar…🔥🔥🔥
@veevichu9697
@veevichu9697 Жыл бұрын
*_FINALLY FOUND A REASON TO NOT WATCH BBM ANYMORE,_* *_MOST UNJUSTIFIABLE EVICTION 💔_*
@hanananu5896
@hanananu5896 Жыл бұрын
#bringbacksagarsurya......he deserve to stay there....he deserves top 5....pls give him a re entry....A very unfair and heart breaking eviction....ini bb5 kanan kazhiyum ennu thonnunnilla....thatteem mutteem muthal ishtamanu Aadhiye .....will miss u in bb...Aadhi enna characterum ipo mattoral cheyyunnu....will really miss u....hope u would re join in thatteem mutteem
@thansi9
@thansi9 Жыл бұрын
My favrt contestant ❤️
@btsv3791
@btsv3791 Жыл бұрын
Please Sagar deserves a re-entry
@Mrswathir
@Mrswathir Жыл бұрын
It was too unfair, Sagar may definitely got more votes than Shobha. Battle of Orginal - Sagar was orginal ❤️
@rakhireghu3843
@rakhireghu3843 Жыл бұрын
Sagar is the best contestant in bb5 giving content in every episode. I think he is evicted because it is malayalam bb, these audience like people like Rinosh, vishnu. Who hasn't done anything. All the best sagar❤️. Will not watch the episodes further. Its damn sure the winner will be marar, Rinosh or Vishnu
@Anu_2208
@Anu_2208 Жыл бұрын
Re entry for Sagar
@nandanaa51
@nandanaa51 Жыл бұрын
Re entry for Sagar❤
@hannah-jw2yp
@hannah-jw2yp Жыл бұрын
സെറീന നമ്മൾ ചിന്തിച്ചതിനും അപ്പുറത്താണ്. She became the ultimate definition of back stabbing on yesterday night's live. ജുനൈസീനോട് പറയുകയാ എനിക്ക് റെനീഷയെ നാളെ nominate ചെയ്യണം പക്ഷെ ഒരു കാരണം കിട്ടുന്നില്ലെന്ന്. പിന്നെ റെനീഷയുടെ ഗെയിംനെ പറിയും പുറത്തുള്ള സപ്പോർട്ടിങ് പറ്റിയും എല്ലാം ജുനൈസിനോട് കുത്തി കുത്തി ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു. 🥲🥲സങ്കടം ഉണ്ടാക്കുന്ന കാര്യം ഇതൊന്നുമല്ല... ഇതിനു ശേഷം വിഷ്ണു പറയുകയാ സെറീനയെ പോലൊരു friend നെ കിട്ടിയതാണ് റെനീഷയ്ക്കു ഇവിടുന്നു കിട്ടാൻപോകുന്ന trophy യെക്കാൾ വിലമതിക്കുന്ന സാദനം എന്ന്..... എന്താ പറയേണ്ടത് ഇതിനൊക്കെ.....😬😬🫡🙏.
@deepudeepu7282
@deepudeepu7282 Жыл бұрын
Well play bigboss.. sagar evict akki...safe game kalikunnavar support cheyunnu
@abhiramiprem4047
@abhiramiprem4047 Жыл бұрын
Bigg Boss S5,Battle of originals alla Battle of Vazhas aa..So Sagar is not deserving for this title and got evicted. Peace.✌🏻
@SD00786
@SD00786 Жыл бұрын
സാഗർ നല്ല പ്ലേയർ ആയിരുന്നു
@safeelanasrin9717
@safeelanasrin9717 Жыл бұрын
മരവാഴ and മസാജ് സുഖിപ്പിക്കൽ ഇതിനൊക്കെ ആരാണാവോ വോട്ട് ചെയ്യുന്നത്😢
@ramsisaleem8481
@ramsisaleem8481 Жыл бұрын
Sagern re entry venamenn aagrahikkunnavarundo😢
@NILA-bj6ex
@NILA-bj6ex Жыл бұрын
Sager thirichu varanam
@muhsinmh9405
@muhsinmh9405 Жыл бұрын
സഗറിനെ തിരിച്ചു കൊണ്ട് വരു
@mayabiju454
@mayabiju454 Жыл бұрын
സാഗർ ❤️❤❤❤❤❤️
@sujalas2750
@sujalas2750 Жыл бұрын
Season 5 haters join with me..... Ene eganatha oru moojiya season bigboss undakalum
@fathimanm2078
@fathimanm2078 Жыл бұрын
Sagar ne re-entry kodukkanam....
@jishasworld5609
@jishasworld5609 Жыл бұрын
Njn ithuvare big boss kanditulla aal alla. But ee season kaanan Karanam Sagar aarnu. Now he is evicted. So ini kaanilla big boss season 5😢
@user-sg9fg6mt6p
@user-sg9fg6mt6p Жыл бұрын
സാഗർ ചെയ്ത തെറ്റ് റിസോർട്ടിൽ പോയതാണെന്ന് വിചാരിക്കണം ആയിരുന്നു
@sreenishasreedharan2000
@sreenishasreedharan2000 Жыл бұрын
കഴിഞ്ഞ സീസണിൽ ബ്ലെസ്ലിക്കോ റിയാസിനോ കിട്ടേണ്ട title ദിൽഷയ്ക്ക് കിട്ടിയപ്പഴേ bigg boss മടുത്തതാണ്
@skyblue450
@skyblue450 Жыл бұрын
Shiju rinosh midum sereena okke ullilullappol orikkalum Sagar allaayirunnu povendedh
@aadhi_xo8739
@aadhi_xo8739 Жыл бұрын
U will be missed , and im saying bye to this season. Ini finale matram kanam 🙂❤️
@RaviPuthooraan
@RaviPuthooraan Жыл бұрын
0:13 നല്ല കണ്ഠം ഇടറിയുള്ള അഭിനയം 👌
@keerthanaknair114
@keerthanaknair114 Жыл бұрын
Voice break aayi athrem professionally abhinayikan she's not an actress dude! Emotions ine accept cheyan entha ithrem budhimutt.
@RaviPuthooraan
@RaviPuthooraan Жыл бұрын
@@keerthanaknair114 Dude, the problem is... Once a Liar, Always a Liar... It's difficult to regain lost trust... If Sagar and Junaiz could speak normally as they usually do, what prevents Shobha from speaking normally ? What's that big emotional situation here which warrants a break in voice ?? Is the thought of losing Sagar or Junaiz from the house so emotionally crumbling for her ? But we did not see any emotional breakdown from her when Sagar got evicted... Or, is she worried about her own eviction ? Then please stop labelling her Iron Lady if she's so frightened about getting evicted.... എന്തിനാണ് ഇങ്ങനെ പാവം / നല്ല പിള്ള ചമയുന്നത് ? Wish she stops this Sympathy Seeking / Victim Card play and just play Normal....
@fyha6164
@fyha6164 Жыл бұрын
@@keerthanaknair114 👍🏻🥂
@vishakhvichu3777
@vishakhvichu3777 Жыл бұрын
സാഗർ നന്നായി കളിച്ചു പക്ഷേ അഹങ്കാരം അതാണ് അവന്റെ പ്രശ്നം.തെറ്റുകൾ തിരുത്താൻ തയ്യാറായില്ല
@Sandra_sandu
@Sandra_sandu Жыл бұрын
Safe gamers ജയിക്കട്ടെ, strong players തുലയട്ടെ 😢😢😢 ഇതാണ് ഇപ്പോൾ BB5 ന്റെ ആപ്ത വാക്യം 🤦‍♀️ Top 6 ഇൽ വരേണ്ടത്ര strong ആയ /fan base ഉള്ളവർ മാത്രം ലിസ്റ്റിൽ വന്നത് കൊണ്ടു out ആയ വ്യക്തി...😢ഇടയ്ക്ക് കുറേ വെറുപ്പിച്ചു എങ്കിലും ഇന്ന് out ആയതു കണ്ടപ്പോൾ സങ്കടം തോന്നി...All the Best🙌
@anusreemeno
@anusreemeno Жыл бұрын
BB5 തന്നെ തുലഞ്ഞു പിന്നെ ആണോ ഇത് 😂😂😂
@ajimisameem6648
@ajimisameem6648 Жыл бұрын
#bringbacksagarsurya❤❤
@bindhudas8999
@bindhudas8999 Жыл бұрын
Sagar super friendship
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 32 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 24 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 4,8 МЛН
Мама хитрая😂​⁠​⁠@ladymilanapap4610
0:16
МишАня
Рет қаралды 1,9 МЛН
Не трогайте эту ВОЛОСАТУЮ ШТУКУ! 😱
0:24
Взрывная История
Рет қаралды 2,7 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19