താങ്കളുടെ തെളിവുകൾ നിരത്തി ഉള്ള വീഡിയോകൾ ക്ക് ഷാജൻ അഭിനന്ദനങ്ങൾ 👌
@thrissurvlogger6506Сағат бұрын
ഇയാൾ ലോക കള്ളനാണ് പക്ഷെ ചില മോണ കുഞ്ഞുങ്ങൾക്ക് അറിയില്ല 🙏🙏🙏
@sreelekhas20563 сағат бұрын
ഫിജി കാർഡ് 23,000 രൂപയ്ക്ക് ചേർന്നിട്ട് പിന്നെ ആർക്കും വേണ്ടാത്ത കുറെ ജ്യൂസ് വാങ്ങിച്ച് നാട്ടുകാർക്ക് കച്ചവടം ചെയ്യണം ആരും അത് വാങ്ങിക്ക ഇല്ല ഇത് വലിയ തട്ടിപ്പാണ് ഇതിനെതിരെ നിയമനടപടി വേണം
@natureloverkerala17732 сағат бұрын
Me too spend mony for that
@Madhuraman-i5e2 сағат бұрын
ആരാ നിങ്ങളോട് ജ്യൂസ് വാങ്ങാൻ പറഞ്ഞത് നിങ്ങൾക്ക് വേണ്ടത് നോക്കി എടുക്കാമായിരുന്നില്ലേ ഞാനും മേടിച്ചു എന്റെ വീട്ടിലേക്കാവശ്യമായ പെയിന്റ് പലചരക്കുസാധനങ്ങളും
@diyadileepkumar2 сағат бұрын
25000 രൂപ പോയീ കിട്ടി ദയവായി അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസ കൊണ്ട് കൊടുക്കരുത്
@johnsondaniel83662 сағат бұрын
ഇയ്യാളോട് ബോബി പറഞ്ഞോ 2300-/ന്റെ ജൂസ് വാങ്ങാൻ ഞാനും ചേർന്ന് എനിക്ക് ആവശ്യം ആയ സാധനങ്ങൾ വാങ്ങി അല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് പെട്ടന്ന് പണം ഉണ്ടാക്കാം എന്ന കണ്ട് ഒന്നിലും cheraruth phijicart നല്ലത് തന്നെയാണ് അത് എന്താണെന്ന് നല്ലവണ്ണം മനസിലാക്കി ചെയ്യണം അല്ലാതെ അല്ലാതെ വരുന്നവർ പറയും അങ്ങനെ ഇങ്ങനെ എന്ന് ഒക്കെ മനസിലാക്കി ചെയ്താൽ ഇതുപോലെ മനോഹരമായ ബിസിനസ് വേറെ ഇല്ല ഭായ് 🌹
പൂച്ചേക്ക് കരണക്കുറ്റിക്ക് കൊടുത്ത ഹൈക്കോടതിക്ക് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@-chilamb313 сағат бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ.support മറുനാടൻ മലയാളി👍❤️
@rejeeshpr54923 сағат бұрын
ഈ പറയുന്ന താങ്കൾ പോലും മറ്റുള്ളവരെ ആക്ഷേപിച്ച് ജീവിക്കുവല്ലേ. അയാള് ടാക്സ് അടച്ചില്ലേൽ അതു incom tax നോക്കിക്കോളും. മനുഷ്യന് ഉപകാരപ്രദമായ നല്ല നല്ല സബ്ജക്ട് കൊണ്ട് വരൂ കഷ്ടം
@DhanyaSomanathan2 сағат бұрын
സാർ പറയുന്നത് 100% ശരി യാ 😃👍
@Iamjijo73 сағат бұрын
അയാള് തട്ടിപ്പ്കാരാനാണെങ്കിൽ ഞങ്ങൾ സഹിച്ചു........ സാജൻ നിങ്ങൾ 100 % സത്യസന്ധനാണോ?
@amerdasdk25342 сағат бұрын
😂😂
@sujith3684Сағат бұрын
ഞങ്ങള് സഹിച്ചെന്നോ? നീ ഒറ്റയ്ക്ക് സഹിച്ചാ മതി പോച്ചന്റെ ഫാനേ
@arjun-dw7mb2ds2r2 сағат бұрын
ബോബിയോടും, അൻവറിനോടും സാജന് കലിപ്പ് തീരുന്നില്ല. കുറെയൊക്കെ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിലും നൻമ മരം കളിക്കാനും സ്വയം പൊങ്ങച്ചം പറയാനും സാജന് കറിയാച്ചനും ഒട്ടും പിന്നിലല്ല എന്ന് മറുനാടൻ മലയാളി സ്ഥിരമായി കേൾക്കുന്നവർക്ക് മനസ്സിലാകുന്നുണ്ട്.
@ANNIL36929 минут бұрын
ബോച്ചേ തട്ടിപ്പുകാരൻ, എന്നാൽ ഇയാളും മറ്റൊരു തട്ടിപ്പ് കാരനല്ലേ?...
@rajichacko84162 сағат бұрын
ബൊച്ചേ ചെയ്യുന്നതെല്ലാം നേർവഴിയല്ല എന്ന് പറഞ്ഞു. രാജ്യം ഭരിക്കുന്ന ഭരണാധികാരികളും ഇവിടെ നടക്കുന്ന കോടതിയും നിയമങ്ങളും വാർത്തകൾ പറയുന്ന വ്യക്തികളും എല്ലാവരും ചെയ്യുന്നത് സത്യം സത്യസന്ധമായ പ്രവർത്തികൾ ആണോ. ആദ്യം നിങ്ങൾ ശരിയാവണം എന്നിട്ട് മറ്റുള്ളവരെ ശരിയാക്കണം ബൊച്ചേ മാത്രം ഇങ്ങനെ കുറ്റപ്പെടുത്തി കൊണ്ടിരുന്നിട്ട് എന്താ കാര്യം. അദ്ദേഹം എന്തെങ്കിലും ചെയ്തു കൊള്ളട്ടെ അദ്ദേഹം നന്മയും ചെയ്യുന്നുണ്ട് നമ്മുടെ രാജ്യത്ത് കാണിച്ചുകൂട്ടുന്നത് എന്താണ്? നീതിപീഠത്തിൽ നിന്ന് പോലും നമുക്ക് നീതി ലഭിക്കുന്നുണ്ടോ നിരപരാധികളെ ഒക്കെ ശിക്ഷിക്കുന്നു കുറ്റം ചെയ്തവർ വിലസുന്നു ഉമ്മൻചാണ്ടി സാറിനെ കാര്യം തന്നെ എടുക്കാം നിരപരാധി മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി സാറിനെ ചെയ്യാത്ത കുറ്റത്തിന് എത്രമാത്രം ക്രൂരമായി ശിക്ഷിച്ചു അതിനെതിരെ എന്തെങ്കിലും നടപടിയെടുത്തോ തെറ്റ് ചെയ്തവരെ ശിക്ഷിക്കുവാൻ എന്തെങ്കിലും സാധിച്ചോ. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും അപമാനങ്ങൾ സഹിച്ചത് പാവം വേദനിച്ച് നീറി നീറി ആണ് മരിച്ചത്. അവസാനം സത്യം തെളിഞ്ഞു പക്ഷേ ഇന്നും അവർക്ക് ശിക്ഷ ലഭിച്ചോ. സാജൻ സ്കറിയ സാർ കസ്റ്റഡിയിൽ ക്വസ്റ്റ്യൻ ചെയ്യുന്നതുപോലെ ചെയ്യുന്നുണ്ടല്ലോ എന്തുകൊണ്ട് അങ്ങനെയുള്ള വിഷയങ്ങളിൽ ഒക്കെ ഇടപെട്ട് ഇങ്ങനെ നീതി ലഭിക്കേണ്ട മേഖലയിൽ ഒക്കെ നീതി നടത്തിക്കൂടെ അതൊന്നും ചെയ്യാതെ ഇദ്ദേഹത്തിന്റെ പുറകെ കിടന്ന് തുള്ളുന്നത്. എത്രയധികം നിരപരാധികളാണ് മരണപ്പെട്ടുപോയത് എല്ലാറ്റിനും തെളിവുണ്ടായിട്ടുപോലും അവരെ ശിക്ഷിക്കാതെ അവരെ തുറന്നു വിട്ടുകൊണ്ട് ഇന്നും നീറുന്ന മനസ്സുമായി കഴിയുന്ന ഒത്തിരി കുടുംബങ്ങൾ. നിങ്ങൾക്ക് സാധിക്കുമെങ്കിൽ അതിൽ നിന്നൊക്കെ ഒരു നടപടികൾ എടുത്തുകൂടെ . നവീൻ ബാബു സാറിൻറെ കാര്യം തന്നെ ഇപ്പോൾ അവസാനമായി നടന്ന സംഭവം അതെങ്കിലും ശരിയാക്കി കൊടുക്കും അല്ലാതെ ഈ ചീള് കേസും പറഞ്ഞുകൊണ്ട് നടക്കാതെ വലിയ വലിയ കാര്യങ്ങൾ ഇടപെട്ട് അതിനെന്തെങ്കിലും പരിഹാരം ഉണ്ടാകൂ.
@josephiype31823 сағат бұрын
മുകളിൽ ഓരി ഇടുന്ന സകല ബോബി അടിമകളും.. കമന്റ് ഇട്ടു കരഞ്ഞോളൂ... ഷാജൻ സാറിന്... ആശംസകൾ
@rejvs3 сағат бұрын
അവഗണിക്കേണ്ട ഒരു വിഷയം ജഡ്ജി സങ്കീര്‍ണമാക്കുകയാണല്ലോ. ഇപ്പോള്‍ തന്നെ കോടതികളോടുള്ള മതിപ്പ് നഷ്ടപ്പെട്ടുതുടങ്ങി. നവീന്‍ ബാബു കേസ് തന്നെ ഉദാഹരണം. സര്‍ക്കാരിനെതിരായ അഴിമതിക്കേസുകള്‍ വര്‍ഷങ്ങളായി തീരുമാനമാകാതെ കിടക്കുമ്പോഴാണ് വിചാരണ നടത്തി തെളിയിക്കേണ്ട ഒരു വിഷയത്തിലുള്ള ഈ അമിതോല്‍സാഹം. ഇത്തരം അപ്രധാനക്കേസുകളെ അവഗണിച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിനെതിരെ ഫയല്‍ ചെയ്യപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയാനാണ് ജഡ്ജിമാര്‍ ഉല്‍സാഹം കാണിക്കേണ്ടത്. അതില്ല താനും. ഒരു മാസത്തിനകം വിചാരണ നടത്തി തീര്‍പ്പ് കല്‍പ്പിക്കുമെന്നു ഉറപ്പ് തന്നാല്‍ ജയിലില്‍ തന്നെ കിടന്നുകൊള്ളാമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞാല്‍ കോടതി കുഴങ്ങും.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ കോടതി ജീവനക്കാരിയോട് പെരുമാറിയ കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജി എം സുഹൈബിനെ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സസ്പെന്‍ഷന്‍ എന്ന പേരില്‍ വീട്ടിലിരുത്തി 50 ശതമാനം ശമ്പളം വെറുതെ കൊടുക്കാനാണ് തീരുമാനിച്ചത്. ഇഡിയുടെ കേവലമൊരു സമന്‍സിനെതിരെ തോമസ് ഐസക് ഫയല്‍ ചെയ്ത പെറ്റീഷന്‍ ദേവന്‍ രാമചന്ദ്രന്‍ എട്ടു പ്രാവശ്യം പരിഗണിച്ചുവെങ്കിലും ഉത്തരവൊന്നും വന്നില്ല. തുടര്‍ന്നു ടി.ആര്‍.രവി പന്ത്രണ്ടു തവണ പരിഗണിച്ചു. കേസ് മാറ്റി വെക്കലാണ് മിക്ക ദിവസങ്ങളിലും പൊതുവേ നടന്നിട്ടുള്ളത്. ഒടുവില്‍ Heard and Judgment Reserved എന്നു 24/7/2024 ല്‍ ടി.ആര്‍.രവി പ്രസ്താവിച്ചു. എന്നാല്‍ 2025 തുടങ്ങിയിട്ടും വിധി കാണുന്നില്ല!!!!
@seweyy44743 сағат бұрын
സാജൻ സാർ യു ർ റൈറ്റ് 👌🏻👌🏻👌🏻💪🏻🏆
@LexiAzhik2 сағат бұрын
നവീൻ ബാബുവിന്റെ കുടുംബത്തെ കൈവിട്ടോ?
@PeethambaranPeethu-n9c2 сағат бұрын
സാജൻ സാർ എനിക്കും പോയിട്ടുണ്ട് ഫിജി കാട്ടിലൂടെ പൈസ കൃത്യമായി പൈസ വാങ്ങി എന്നാൽ അതിൽ പറഞ്ഞ സാധനങ്ങൾ ഒന്നും കൃത്യമായി തന്നില്ല
@johnsondaniel83662 сағат бұрын
അത് ബോബിയുടെ കുഴപ്പം അല്ല താങ്കളെ ചേർത്തവർ ആണ് അതിനു ഉത്തരവാദികൾ സമയം തക്കത്തിന് ഉപയോഗിക്കാൻ മിടുക്കൻ ആണല്ലോ
@ashakumarir75632 сағат бұрын
@@johnsondaniel8366അങ്ങ് വിഷമം ആയിപ്പോയല്ലോ
@NYK0HindustaniСағат бұрын
@@johnsondaniel8366എല്ലാ കമൻറ് കീഴിലും വന്നു ന്യായീകരിച്ചു മെഴുകുന്നുണ്ടല്ലോ. കമൻറോളി കൂലിക്ക് ആണോ😂
@alphins.j6967Сағат бұрын
aa sadhanagal tharathavarkku ethire valla nadapadi nadathiyo?
@EzaAyzuСағат бұрын
ഫിജികാർട്ടും ബോചെയും ആരെയും ഇതുവരെ പറ്റിച്ചിട്ടില്ല, നിങ്ങളെ ജോയിൻ ചെയ്യിച്ച ആള് നിങ്ങളെ പറ്റിച്ചു കാണും അവരട്ത് പോയി ചോദിക്ക് അല്ലാതെ കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവന്റെ നെഞ്ചത്ത് കേരണപോലെ ആവരുത്
@babukstephen41872 сағат бұрын
ഇക്കാലത്തും ഉത്തരം money chain തട്ടിപ്പുകളുടെ പുറകെ പോകുന്നവരെ സമ്മതിക്കണം. അങ്ങാനാണെങ്കിൽ താമസിയാതെ പെര്മനെന്റ് ആയി അകത്താകും.
@Lakshmi-dn1yi2 сағат бұрын
ആരാടോ മണി ചെയിൻ നടത്തുന്നത്. ഈ നാട്ടിൽ അത് നടത്തുന്നവരെ തനിക്ക് അകത്താൻ പറ്റോ
@appusteephen19943 сағат бұрын
ഷാജൻ സർ ഒരു പിടിക്ക് അടങ്... എന്തോന്നടെ ഒരു പരുതി ഇല്ലേ കലിപ്പ് തീർക്കുന്നതിൽ 😳 ഒള്ള വില കളയല്ലേ സർ
@sreejithmk6623 сағат бұрын
Correct 👍
@Secretagent66663 сағат бұрын
ആരുടെ ബോബിയുടെ ആണോ
@SobChetkchn3 сағат бұрын
Yes 💯
@jollyjoseph93683 сағат бұрын
😂 4:26 ണ്ടിക്ക് വിലയുണ്ടോ ഇവൻ എന്ന കടിയ സാജൻ ചൊറിച്ചിൽ മാന്തിയെടുത്ത്😂😂😂 പിള്ളേരുടെ ജീവിതം കണ്ട് നീ എന്തിനാടാ ചൊറിയുന്നത്😮😮😮 എന്ന് തോന്നുന്നു
@PremChand-vn3hn2 сағат бұрын
Yes you are✅
@Kosrakolliyoutube2 сағат бұрын
മറുനാടന് ബോച്ചയോട് എന്തിനാണ് ഇത്ര ദേഷ്യം
@somasundaran.m.ssoman2 сағат бұрын
ചീട്ടു കൊട്ടാരം ഇടിഞ്ഞു വീഴുമ്പോൾ മഷി യിട്ട് നോക്കിയാൽ ഒരുത്തനെ പോലും കാണില്ല
@ranjit197223 сағат бұрын
നിങ്ങൾക്ക് ഇങ്ങനെ പറയാൻ എന്ത് അധികാരം?
@652293 сағат бұрын
ബോബി ചെമ്മണ്ണൂരിന് എതിരെ ഇത്രയും തെളിവുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് താങ്കൾ കേസ് കൊടുക്കുന്നില്ല ഷാജൻ സാർ
@shellvlog9792 сағат бұрын
Right
@anilmathew39962 сағат бұрын
@@65229 🤣🤣🤣
@RajR6996Сағат бұрын
ഒരാൾക്കെതിരെ തെളിവുകൾ ഉള്ള വാർത്തകൾ കൊടുക്കുന്നു കേസ് കൊടുക്കുക എന്നത് അതിൽ നഷ്ടം സംഭവിച്ച ആൾക്കാരുടെ പണി ആണ്, വാർത്ത കൊടുക്കുന്നവർക്ക് എതിരെ കേസ് കൊടുക്കാൻ ആണെങ്കിൽ സാജന് മുഖ്യമന്ത്രി ക്കു എതിരെ വരെ കേസ് കൊടുക്കണമല്ലോ 😂
@Narayanan2024Сағат бұрын
Pottan nu vechaa mara pottan😁😁😁
@anilmathew39963 сағат бұрын
ബോച്ചേക്കു എതിരെ ന്യൂസ് ഇട്ടു സ്വന്തം റീച് കുറച്ചോണ്ടിരിക്കുന്ന ഒരു വേസ്റ്റ് ചാനെൽ ആയി മാറുന്നു... അല്ല വയനാട്ടിൽ ഈ കാണുന്ന സഹായങ്ങൾ ഒക്കെ ചെയ്തത് മറുനാടൻ ആണോ 🤔🤔🤔🤔
മറുനാടാ താൻ കേരളത്തിലെ ആർകെങ്കിലും ഒരു സഹായം ചെയ്തിട്ടുണ്ടോ 😏
@Tuttus.1232 сағат бұрын
കഷ്ട e പുള്ളിക്ക് ന്ത ഇത്ര ദേഷ്യം ബോചയോട്
@Secretagent66663 сағат бұрын
ബോച്ചേ real face വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണുക എല്ലാവരും
@johnsondaniel83662 сағат бұрын
എല്ലാം അറിയാവുന്ന സാജാ താങ്കൾക് ഇനിയെങ്കിലും ഇദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്ന പരിപാടി നിർത്തിക്കൂടെ തന്നോട് ആരാ പറഞ്ഞത് phijicart തട്ടിപ്പ് ആണെന്ന് മനുഷ്യ ഏത് ജോലിയിലും അതിന്റെതായ ജോലി ഉണ്ട്.., ഒരു റബ്ബർ തോട്ടം വച്ചാൽ 20വർഷം അതിന് വേണ്ട പരിചരണം കൊടുത്താൽ മാത്രമേ ഫലം കിട്ടു ഇടയ്ക് വച്ചു പരിചരണം നിർത്തിയാൽ പോയി അതുപോലെ ആണ് ഇതും...., അപ്പോൾ താൻ ഇവിടെ തട്ടിപ്പ് ആയി ഇതു മാത്രമേ kandollo ഇതിലും വലിയ തട്ടിപ്പുകൾ ഇവിടെ അരങ്ങേര്ന്നു... അതൊന്നും താൻ കാണുന്നില്ലേ..,. താങ്കൾ ഒരു മാധ്യമ പ്രവർത്തകൻ ആണല്ലോ കരി ഓയിൽ വെളിച്ചെണ്ണ ആക്കി ജനത്തിന് ക്യാൻസർ എന്ന് മഹാ വ്യാധി പിടിപ്പിക്കുന്ന സംവിധാനത്തെ ഒന്ന് എതിർത്തു കൂടെ.. ഇയാളുടെ പുറകേനടന്ന് ഇങ്ങനെ ശല്യം ചെയ്യാതെ ഇയാൾ പറയുന്നു അയാൾ തട്ടിപ്പ് കാരൻ ആണെന്ന് സമ്മതിച്ചു പക്ഷെ ആയിരക്കണക്കിന് ആൾക്കാർക്ക് അത്താണി അയാൾ.. ഇയ്യാളോ 🌹🌹 അതുകൊണ്ട് ഇനിയെങ്കിലും അതിഷേപം നിർത്തു
@NYK0HindustaniСағат бұрын
എല്ലാ കമൻറ് കീഴിലും വന്നു ന്യായീകരിച്ചു മെഴുകുന്നുണ്ടല്ലോ. കമൻറോളി കൂലിക്ക് ആണോ😂
@Narayanan2024Сағат бұрын
One in 1000 is you? 😂😂😂😂
@Narayanan2024Сағат бұрын
Masappadi😂😂😂
@johnsondaniel836656 минут бұрын
@@NYK0Hindustani താങ്കൾ എല്ലാത്തിനും താഴെ വന്നു മെഴുകുന്നുണ്ടല്ലോ ഇല്ലെങ്കിൽ ഇത് കാണുമോ അപ്പോൾ താങ്കളും മഴുകാൻ വന്ന ഒളി ആണല്ലോ
@johnsondaniel836653 минут бұрын
@@NYK0Hindustani കൂലിക് ഞാൻ അന്തസായി ജോലി ചെയ്യുന്നുണ്ട് ഉവ്വേ
@DevasyaMC-ry5si2 сағат бұрын
ബോബിയുടെ തട്ടിപ്പിലൂടെ ആർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല ബോബി മറ്റുള്ളവരെ സഹായിക്കുക മാത്രം ചെയ്തിട്ടുള്ളു
@Narayanan2024Сағат бұрын
Aano Kunje? 😂😂😂😂
@jijosfarm8947Сағат бұрын
തട്ടിപ്പിൽ വീണവർ പാവപെട്ടവർ ആണ്, അവർക്ക് പരാതിയും ആയി പോകുവാൻ കഴിവില്ലാത്തവർ ആണ് അതുകൊണ്ട് ആണ് ആരും അറിയാത്തത്
@RushaMalar-vh6sqСағат бұрын
Ella commentukalum vayichu nokkoo, 23000 nastappettavaneyum kure thuka nastappetavaneyum kanam.
@drfairoosavlogs7503Сағат бұрын
@@RushaMalar-vh6sqathokke kooli ezhuthukar anu .....Ksfe ye yum kuttam paranj comment idunnore kandittund....star health ne polum thattipp anenn prnj Nona comment idunnavar und
@Ramlath-g8c2 сағат бұрын
ഷാജൻ പറഞ്ഞതെല്ലാം ശരിയാ ആണെന്ന് ഒരിക്കൽ നിങ്ങൾ തിരിച്ചറിയും
@anudaniel622 сағат бұрын
Super news
@shibukumar3336Сағат бұрын
സാജൻ സാർ സത്യം പുറത്ത് വരും...... Thank you Sajan sir....
@jayankr95282 сағат бұрын
താങ്കളെ ഒരിക്കൽ പിന്താങ്ങി ഇപ്പോൾ നാണം തോന്നുന്നു. ഇനി ഒരിക്കലും താങ്കളുടെ ചാനൽ കാണുകയില്ല.
@dev7745Сағат бұрын
Nee kanenda
@Narayanan2024Сағат бұрын
Thankal kaananda mahanubhaava😂😂😂
@PsychosaudiСағат бұрын
Vo venda
@sujith3684Сағат бұрын
പോച്ച ഫാനിന് നാണമോ?😂😂
@AncilyShanСағат бұрын
Onnu pode
@shebaabraham6872 сағат бұрын
ഇവിടെ ഏതാ ബിസിനസുകാരനാണ് തട്ടിപ്പും വെട്ടിപ്പും ഇല്ലാതെ ബിസിനസ് ചെയ്യുന്നത് അങ്ങനെയൊന്നും ഒരിക്കലും ആർക്കും ചെയ്യാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല അങ്ങനെയൊന്നും ചെയ്യാൻ അറിയാത്തവരുടെ ബിസിനസ് പൊട്ടിപ്പോകും
@skariakuruvilla21012 сағат бұрын
താങ്കൾക്ക് എന്തിൻ്റെ അസുഖമാണ്? അയാൾ എന്ത് മാകട്ടെ ' അയാളെ കൊണ്ട് പലരും ജീവിക്കുന്നു
@sebastiansaiju-es9hs26 минут бұрын
സാജന്റെ വാർത്ത കണക്കിലെടുത്തു മമ മാധ്യമങ്ങൾ മൂന്നു ദിവസം തുടർച്ചയായി അന്നെഷണം നടത്തി, ഒരു ചുക്കും കിട്ടിയില്ല, ഒരു വർഷമായി മറുനാടൻ അപവാദം നടത്തി കേസുകൊടുക്കാൻ പര്യാപ്തമായ ഒന്നുമില്ല, അയാളോടുള്ള കുശുമ്പ് എന്നല്ലാതെ ഒന്നുമില്ല..
@DennisonKaniyaramСағат бұрын
ലോകത്തു വലിയ മാറ്റം കൊണ്ടുവന്നിട്ടുള്ള എല്ലാ വലിയവരെയും, അതുപോലെ തന്നെ കണ്ടുപിടുത്തങ്ങളും.... തുടക്കകാലത്തു,, ഒരിക്കലും നടക്കാത്തവ ....കണ്ടുപിടിച്ചയാൾക് വിവരമില്ല എന്നൊക്കെയാണ് വിളിക്കാറും വിമർശിക്കാറുമുള്ളത് കാലം കടന്നുപോകുമ്പോൾ അവർ മനസ്സിൽ കണ്ട സ്വപ്നം... ലോകത്തു ഒരുപാടു ആളുകൾക്ക് തൊഴിലും സൗകര്യങ്ങളും നൽകുമ്പോൾ... ആ കാണുപിപിടുത്തതോടു... ആ വ്യക്തി യോട് ആരാധന തോന്നും... ഗാന്ധിജിയോട് ബ്രിട്ടീഷുകാർക് തുടക്കത്തിൽ എന്തായിരുന്നു സമീപനം....... അവസാനം എന്തായി. ബോച്ചേ ഈ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു... Tax അടച്ചു...ആയിരങ്ങൾക്കു തൊഴിൽ നൽകുന്ന ബിസിനസുകാരനാണ്....40വർഷം ബിസിനസ് ചെയ്തിട്ട്.. ആദ്യമായിട്ടല്ലേ കോടതി കയറുന്നത് സമൂഹത്തിൽ സാദാരണക്കാരോടൊപ്പം നിൽകുമ്പോൾ... അവര്ക് ലാഭം shre ചെയ്യുമ്പോൾ.... പലർക്കും.... അസൂയ തോന്നിത്തുടങ്ങും....അത് സ്വഭാവികമാണ്.
@bennymv2162 сағат бұрын
എല്ലാ മനുഷ്യരും ക്ഷമ കൂടുതൽ ഉള്ളവർ ആയിരിക്കില്ല ഒളിവിൽ പോയ ഇയാളെക്കാലും മാന്യൻ ബോചെ യാണന്ന് തോന്നുന്നു
@MYWORLD-kv9ny34 минут бұрын
marunadan vearum chetta sobhavam kanikkunnu
@May-z5t9t2 сағат бұрын
മറുനാടൻ എന്ത് ചെയ്തിട്ടും ബോബി അങ്ങോട്ട് പോട്ടുന്നില്ല.. ശോ..കഷ്ട്ടം തന്നെ😂😂😂
@Madhuraman-i5e2 сағат бұрын
😂😂😂😂സത്യം
@sabuprasanthprasanth86543 сағат бұрын
വില കളയല്ലേ ഷാജാ' നീ ഈ ചെറിയ യൂറ്റ്യൂബ് കൊണ്ട് സംതൃപ്തിയടഞ്ഞോ
@premlalvb10092 сағат бұрын
മറുനാടൻ വാർത്തകൾ സ്ഥിരമായി കാണാറുണ്ട്. സ്ത്രീ പക്ഷ വാദിയായ താങ്കളുടെ വാർത്തകൾ ഇനി കാണുന്നില്ല. അതി ബുദ്ധിയും സർക്കാർ തലത്തിൽ സ്വാധീനം ഉള്ളത് കൊണ്ടും താങ്കൾ ജയിലിൽ കിടക്കാതെ രക്ഷപെട്ടു. പക്ഷെ അധികം വൈകാതെ താങ്കളും അകത്താകും
@sivakumar-sd9tu2 сағат бұрын
@@premlalvb1009 എന്നിട്ട് എന്നിട്ട് 🤣🤣😂😂ശപിയ്ക്കാൻ നീ ആരെടെ ഗോപൻ സാമിയാ 🤣🤣😂
@jaimyandrew81002 сағат бұрын
Shajan sir is sincere in his work.because of him many are not falling into trap.
@fightingfile92802 сағат бұрын
താൻ കാണണ്ട... താനൊക്കെ പെണ്ണ് പിടിയന്റെ പുറകേ പൊയ്ക്കോ... ആത്യന്തികമായി താനും ഒരു ഞരമ്പനും പെണ്ണ് പിടിയനും സർവ്വോപരി മണ്ടനും മൊണ്ണയും ആണെന്ന് ഈ കമന്റ് ലൂടെ താൻ തന്നെ തെളിയിച്ചല്ലോ... നന്ദിയുണ്ട്... എത്രയും പെട്ടെന്ന് ഒന്ന് ഒഴിവായി തരാമോ 😁😁😁
@radhakrishnannc66922 сағат бұрын
മിസ്റ്റർ സാജൻ താങ്കൾ ഈ തെളിവുകൾ വെച്ച് ഒരു പരാതി ഈടി ക്ക്. കൊടുത്തു മാതൃക കാണിക്കു
@raaahulrjСағат бұрын
കേസ് കൊടുക്കേണ്ടത് ശരിക്കും തട്ടിപ്പിന് ഇരയായ ആളുകൾ അല്ലേ? ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകർ തെറ്റായ പ്രവർത്തികൾ ചെയ്യുന്നവരെ സമൂഹത്തിനു മുൻപിൽ തുറന്നു കാണിക്കുന്നു! ഒരു മാധ്യമ പ്രവർത്തകൻ ഒരാളെ കുറിച്ച് വ്യാജ വാർത്തയാണ് നൽകിയതെങ്കിൽ അയാൾ അല്ലേ നിയമ നടപടി സ്വീകരിക്കേണ്ടത്?
@cause15152 сағат бұрын
സാജന്‍ manushyanavado, ഒരാള്‍ക്ക് ഇത്രയും അസൂയ പാടില്ല. You are becoming cheaper and cheaper day by day.
@rajirajan79202 сағат бұрын
He s bevoming a hero... U r cryjng 😂
@സുന്ദരി2 сағат бұрын
ഫ്രാഡ് നേ നല്ലവൻ ന്ന് പറയാൻ ഷാജനെ കിട്ടില്ല... തെളിവുകൾ ഇല്ലാതെ ഷാജൻ ഒന്നും പറയില്ല... ഒരിക്കൽ നീയൊക്കെ അറിയും ഇവന്റെ ഫ്രാഡ് പണി 👍
@Saira-bk4od2 сағат бұрын
മറുനാട നു അറിയാം Phygicart ആണ് ഏറ്റവും റീച് കിട്ടുന്ന സബ്ജെക്ട് ന്ന് 😂😂😂😂😂😂😂😂😂😂😂😂
@sujith3684Сағат бұрын
നിങ്ങടേം കാശ് പോയോ തട്ടിപ്പ് കാർട്ടിൽ😂
@Aprilaze33 минут бұрын
ഫിജി കാർട് ഇതു ഒരു തട്ടിപ്പാണ് ഇത് പാവപെട്ടവരെയാണ് ഉന്നംവയ്ക്കുന്നത് ഒരു പാട് പേരെ പറ്റിച്ചു
@avscalicut5432 сағат бұрын
ബോബിയെ ബഹുമാനപ്പെട്ട കോടതിയും സൂപ്പർസ്റ്റാർ ആക്കി
@fightingfile92802 сағат бұрын
തന്നെ പോലുള്ള മൊണ്ണകളുടെ സൂപ്പർ സ്റ്റാർ... അത് മതി 😁
@SanthoshKrishnan-t6z3 сағат бұрын
സാജൻ. അയാളുടെ. കലിപ്. തീർക്കുന്നു. കഷ്ടം
@EzaAyzuСағат бұрын
ഫിജികാർട്ട് താങ്കളെ എന്തെങ്കിലും തട്ടിപ്പ് നടത്തിയോ, അല്ലങ്കിൽ ഏതു......... 🤬🤬🤬തട്ടിപ്പിനിരയായത് എന്ന് പറഞ്ഞത്
@tobygeroge30082 сағат бұрын
Good effort
@shajudevasia-o7j3 сағат бұрын
തട്ടിപ്പ് കാരനെന്ന് ഉറപ്പുണ്ടെങ്കിൽ താങ്കൾ ഒരു പരാതി കൊടുക്കൂ... ഇയാളുടെ ബിസിനസ്സിനെതിരെ നിരന്തരം പറയുന്ന നിങ്ങൾക്ക് ഒരു പക്ഷേ മറ്റാരുടെയോ കൈമടക്ക് കിട്ടിയിട്ടുണ്ടാവാം...
@SatheeshbabuPuthanveeti-mx7pd2 сағат бұрын
ഏല്ലാം കാണാം കാത്തിരിക്കൂ AL മുക്താർ ജൂല്ലറി കണ്ടില്ലേ എല്ലാം പുട്ടികെട്ടി
@Nannu-v1h2 сағат бұрын
ഈ മനുഷ്യന് കലിപ്പ് തീരുന്നില്ലല്ലോ
@dilshow66283 сағат бұрын
തള്ളേ കലിപ്പ് തീരണില്ലല്ലാ😂
@BinuEkm72 сағат бұрын
നെയ്യാറ്റിൻകരയിലെ സമാധി കൊണ്ട് ആദ്യത്തെ ക്രെഡിറ്റ് മൊത്തം കിട്ടിയത് കളക്ടർക്ക് കളക്ടർ പെൺപിള്ളേരുടെ ഇടയിൽ താരമാ കേരളത്തിൽ ഇത്രമാത്രം പിടക്കോഴികൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായത് നെയ്യാറ്റിൻകര സ്വാമിക്ക് നന്ദി😄😄😄😄
@ashakumarir75632 сағат бұрын
🤔
@JayachandranPachapoyil3 сағат бұрын
ഈ കേസിൽ അയാള് കുറ്റക്കാരനാണോ എന്നാണ് പരിശോധിക്കേണ്ടത്
@LeelammaAuntyСағат бұрын
ഈ ആൾക്കാർക്ക് എന്താ... ബോച്ചേ 😫😫😫😫😫
@Rareglamis-ss2mr3 сағат бұрын
അയാള് തട്ടിപ്പ് കാരൻ ആണെകിൽ കോടതി ശിക്ഷിച്ചോളും ബോച്ചേ ഞങ്ങളുടെ മുത്താണ് ❤❤❤❤❤ മതിയാക്കൂ പേര കത്തുമ്പോൾ വാഴ വെട്ടരുത്
@PremChand-vn3hn2 сағат бұрын
👍🏻✅💯yes
@Nation899023 сағат бұрын
ബോച്ചെ.....❤❤❤
@rajeeshivadas6200Сағат бұрын
നിങ്ങള്‍ പറഞ്ഞത് സത്യമാ എനിക്കറിയാവുന്ന ഒരുത്തി 80000 രൂപ ഫിജികാർട്ടിൽ കൊണ്ട് കളഞ്ഞിട്ട് ഇപ്പോള്‍ അടങ്ങി ഒതുങ്ങി ഇരുപ്പുണ്ട്😂😂😂😂
@simonpappachan997825 минут бұрын
Bobby ❤️pavagalude kayamkulam kochunny
@simonpappachan997823 минут бұрын
Bobby oru Kayamkulam kochunnyyanu. Pavangalude diavam❤
@kvshobins98202 сағат бұрын
ആ ചട്ടയും മുണ്ടും അഴിച്ചു കളഞ്ഞിട്ടു മനിഷ്യകോലത്തിൽ നടക്കട്ടെ ആദ്യം 😅
@jaykum20011Сағат бұрын
പിന്നേ ജാമ്യം അനുവദിച്ചു പുറത്തു പോകാൻ കഴിയാത്ത ഒരു പാട് പേർ ജയിലിൽ പൈസ അടക്കാൻ കഴിയാതെ ഉണ്ട് അവരുടെ കാര്യം എന്താ...? അപ്പോൾ ബോച്ചേ ജാമ്യം അനുവദിച്ചു ജയിലിൽ നിന്നു എന്ന് പറഞ്ഞു ഒന്നും ഇല്ലാ... ഇവിടെ എന്തിനാ രണ്ടു രീതി
@anishjoy29012 сағат бұрын
👏👏👌
@Bebo-j2h2 сағат бұрын
ജോലി ചെയ്യാതെ അന്യരോട് രൂപ വാങ്ങി ജീവിക്കുന്നവർക്ക് ബോച്ചേ യെ വലിയ ഇഷ്ടമാ. പിന്നെ ഹോട്ടലിൽ food കഴിച്ചിട്ടു രൂപ കൊടുക്കാതെ നാണം കെട്ടവർക്കും ഇഷ്ടം ആണ്.ബോച്ചേകൊടുത്തോളും 😂😂
@johnsondaniel83662 сағат бұрын
ആരാണ് ഇവിടെ ജോലി ചെയ്യാതെ നടക്കുന്നവർ M L M ബിസിനസ് ചെയ്യുന്നവരെ പറ്റി ആണോ ഭായ് ഉദ്ദേശിച്ചത് അങ്ങനെ ആണെങ്കിൽ ഭായ്ക്കു തെറ്റി അവർ (ഞാനും അതിൽ പെടും )നല്ലവണ്ണം ജോലി എടുത്തു തന്നെയാണ് ജീവിക്കുന്നത് പിന്നെ ഫുഡ് കഴിഞ്ഞു പണം കൊടുക്കാത്തവർ അത് അറിയില്ല
@Bebo-j2h2 сағат бұрын
@@johnsondaniel8366 MLM???
@drfairoosavlogs7503Сағат бұрын
MLM illegal allallo
@sumiaeranat84823 сағат бұрын
Shaja,samadhi katta waiting
@alphins.j6967Сағат бұрын
Just parayunna mathramallathe athine kurichulla articles or details descriptionlo matto koduthal nallathayirunnu. Sheri ethannu ariyan {NB: Phygicart}
@bindusivadas66403 сағат бұрын
ഷാജൻ സാർ... കലക്കവെള്ളത്തിൽ ഒരുപാടു മീൻപിടിക്കുന്നുണ്ടല്ലോ 😅😅😅😅😅
@shajimathew3583 сағат бұрын
നിനക്ക് എന്താ കലിപ്പ് ഉടായിപ്പേ എത്ര കുടുംബങ്ങൾ ഉടായിപ്പ് വാർത്ത കൊടുത്ത നശിപ്പിച്ച😊😊 ഡാഷ്
@thomaslonappan1082Сағат бұрын
ഇപ്പോൾതന്നെ ജയിലിൽ കിടക്കുന്നവർക്ക് വേണ്ടി ഒരു കോടി രൂപ വാഗ്ദാനം ചെയ്തു കഴിഞ്ഞു
ഇപ്പൊ തോന്നുന്നു അൻവർ ഇങ്ങേരെ പൂട്ടിച്ചാൽ മതിയായിരുന്നു എന്നു...ഇയാടെ channel ഇനി കാണേണ്ടാ എന്നു വക്കുന്നു.. കുറേ ദിവസം ആയി കിടന്നു വള.. വള..
@jyothisjoseph898743 минут бұрын
നമ്മൾ എല്ലാവരും വിചാരിച്ചതു "phygicart " ബോച്ചെയുടെ കമ്പനി ആണ് എന്നാണ് അല്ലെ ? എന്നാൽ കമ്പനിയുടെ 7 ഡയറക്ടറുമാരിൽ ഒരാൾ പോലുമല്ല ബൊച്ചേ. പുള്ളി കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് .ഡയറക്ടര്സ് എല്ലാം പുള്ളിയുടെ ബിനാമികളും. ബൊച്ചെയുടെ കമ്പനി ആണ് "phygicart " എന്ന് വിചാരിച്ചു പൈസ ഇട്ടവരെല്ലാം മൂജാൻ ആണ് സാധ്യത. പുള്ളി നൈസ് ആയി രക്ഷപെടുകയും ചെയ്യും
@gopakumar50Сағат бұрын
കോടതി വാറന്റ് ഉള്ള എത്ര പേർ പോലീസിന്റെ മുൻപിൽ വിലസി നടന്നു കോടതി കണ്ടില്ല ഇപ്പോൾ ബോബിയെ കോടതി വിരട്ടുന്നു പാർട്ടിക്കാർക്കു എന്തും ആവാം ഒരു കോടതിയും അനങ്ങില്ല ഒരുത്തനെ കൊന്ന ആൾക്ക് ഉടൻ ജാമ്യം കോടതി ശിക്ഷിച്ച നാല് പേരെ തുറന്നു വിട്ടു ഇപ്പോൾ പിരിവ് നടത്തുകയാണ്
@Shaijuanrach3 сағат бұрын
എന്തുവാടേ ഇത് താങ്കളോടൽ പം ബഹുമാനമുണ്ടായിരുന്നു. ' എന്നാ പിന്നെ റമ്മി കളിച്ച് എത്രയെണ്ണം ജീവനൊടുക്കി എത്ര പെണ്ണത്തിൻ്റെ പണം പോയി സർക്കാരും കോടതിയും എന്താ അതിനുത്തരം പറയാത്തത്
@sachipappiСағат бұрын
മനുഷ്യൻ എന്ത് കൊണ്ട് ഇങ്ങനെ ആകുന്നു. സ്വന്തം മനസ്സിൻ്റെ വെറുപ്പ് വൈരാഗ്യം കോപം ആണ് പലപ്പോഴും താങ്കളുടെ വാർത്തകളിൽ. കഷ്ടം. ക്ഷേത്രത്തിൽ പോയി തൻ്റെ നാളും പേരും പറഞ്ഞ് ഒരു ശത്രു സംഹാര പൂജ ചെയ്താൽ നന്നായിരിക്കും.😂😂😂
@Mgmg-zw2dwСағат бұрын
അയാൾ തട്ടിപ്പ് ആയിരിക്കാം... അയാളെ ഇഷ്ടവുമല്ല.. പക്ഷെ.. ഹണിയുടെ കാര്യം മാത്രം ഇപ്പോൾ.. ഒള്ളു.. അവളുടെ കാര്യത്തിൽ ഇടപെടും.. അത്ര തന്നെ..
@അലിമുഹമ്മദ്Сағат бұрын
പക്ഷെ എന്തൊക്കെ ആണെങ്കിലും മുറിയന്മാർക്ക് ഇയാൾ ദൈവമാണ്
@RaghavRam-t1g39 минут бұрын
ഇയാൾ വെറും brand, ഉണ്ടാക്കി മാസം മാസം ശമ്പളം മേടിക്കുന്ന ആളെന്ന കേട്ടെ
@PeethambaranPeethu-n9c2 сағат бұрын
ഈ നന്മ മരം ചമഞ്ഞ് നടക്കുന്ന ആളോട് പറയണം സാധാരണക്കാരെ പറ്റിച്ചുണ്ടാക്കിയ പൈസ അവർക്ക് ആദ്യം കൊടുക്ക് പിജി കാർഡിലൂടെ പറ്റിച്ചുണ്ടാക്കിയ പൈസ അവർക്ക് ആദ്യം കൊടുക്കാൻ പറയ് എന്നിട്ട് മതി നന്മ മരം ചമഞ്ഞ് നടക്കല്
@sebastiansaiju-es9hs16 минут бұрын
അത് പറ്റിപ്പാണെന്നു പറയേണ്ടത് കോടതിയും ഗെവേണ്മെന്റുമാണ് അല്ലാതെ പേടിത്തൂറി ഷാജനും കൂട്ടരുമല്ല..
@bobbyambattil52172 сағат бұрын
Stop blaming him shame on you
@bharathhyd337418 минут бұрын
നിങ്ങള്‍ 2 പേരും ഒരേ ടീംസാണ് എന്നറിയാം ജനങ്ങള്‍ ക്ക്
@ShaileshKumar-io2zn2 сағат бұрын
Look who's talking, he maybe fraud like the British, French, Portuguese, Dutch in business even today, but is he anti national like someone we know 😂 Vande Mataram
@anujackeee3 сағат бұрын
Kerala ത്തിൽ എല്ലാo നടക്കും
@jayakumarkaarikuzhy4713Сағат бұрын
Must have lost many lakhs of rupees because of this avoidable case.
@mgcreation269557 минут бұрын
താങ്കൾ വീണ്ടും ഒളിവിൽ പോകേണ്ടി വരും മതിയായില്ലേ എനി അടുത്തത് വീണ്ടും അങ്ങേക്കെതിരെ ആയിരിക്കും വരുക ഉള്ള വില കളയേണ്ട
@thankachanscaria488Сағат бұрын
🙏🙏🙏
@joshymatthew95112 сағат бұрын
👍
@PsyCareSouls3 сағат бұрын
ബോച്ചേക്ക് സപ്പോർട്ട് ❤️
@shamsudheenkalathil70022 сағат бұрын
ഇയാൾക്കു കച്ചവടം അറിയില്ല. അത് കൊണ്ട് മ മ സാജൻ ട്യൂഷൻ എടുക്കാൻ തീരുമാനിച്ചു.
@celinejoseph55332 сағат бұрын
If he is cheating, why noone have an̈y complaint against him?
@swamihimavalchaithanya3 сағат бұрын
എന്റെ പൊന്നു ഷാജൻ ചേട്ടാ... താങ്കൾ ജയിച്ചില്ലേ... മതി നിർത്തു... ആ വേട്ടവളിയന്റെ കഥ കേട്ട് മടുത്തു 😑 ഇതെന്തൊ ഷാജൻ ചേട്ടൻ ബോബി യെ വെച്ച് ജീവിക്കുന്ന പോലെ ഉണ്ട് 🙄 ഇത് മതിയാക്കാം 🥰
@ajaytjosephyourmentor87733 сағат бұрын
ഷാജന്റെ വൈഫ് ന്റെ പേരും bobby എന്നാണ് 😅
@PRIMEPG3 сағат бұрын
Swami ithuvere സമാധി ആയില്ലേ 😅😂😂
@swamihimavalchaithanya3 сағат бұрын
@@PRIMEPG പുനർജ്ജന്മം ആണ് മോനൂട്ടൻ 🥰🥰
@saviovarghese95631 минут бұрын
ഇതുവരെ കണ്ട മറുനാടന്റെ ചാനൽ ഞാൻ ഉൾപ്പെടെ പലരും ഉപേക്ഷിച്ചു. ഷാജൻ ഇടുന്ന വീഡിയോ ബോബിയോടുള്ള പകയിൽ അന്ധനായി. 😂😂😂
@jtech65053 сағат бұрын
വേറെ news നോക്കിക്കോ.. ഇത് കഴിഞ്ഞു. ടമാർ പടാർ.... 🤣🤣
@amerdasdk25342 сағат бұрын
😂😂😂
@BindhuBinghu3 сағат бұрын
ബോച്ചേ 🥰
@jaykum20011Сағат бұрын
hello ഇവിടെ തട്ടിപ്പ് ഇല്ലാതെ പണം ഉണ്ടാക്കിയ ഒരാളെ കാണിച്ചു തരാമോ സാർ.... അയാൾ ചെയുന്ന കാര്യങ്ങൾ പലർക്കും ചെയ്യാൻ മനസില്ല കേരളത്തിൽ ആരെങ്കിലും എന്തങ്കിലും തുടങ്ങി നേരെ നടത്താൻ സമ്മതിക്കുമോ?എന്നിട്ടും അയാൾ try ചെയ്യുകയല്ലേ
@govindankuttygovindankutty30733 сағат бұрын
Sir, Please avoid advertisement in your channel
@lifeistruthpatiencyvirtue20792 сағат бұрын
എന്തിനാണ് ബോച്ചയെപ്പറ്റി ഇങ്ങനെ പറയുന്നത്. ഇതു വാർത്തയല്ല. ഷാജൻ സാറെ ഇങ്ങനെ പറയേണ്ട കാര്യമെന്ത്? അയാൾ എത്രയോ ആളുകൾക്ക് തൊഴിൽ നൽകുന്നത്
@Lakshmi-dn1yi2 сағат бұрын
അച്ചായന് അങ്ങ് സഹിക്കുന്നില്ല 😂😂😂😂😂
@littlelife346731 минут бұрын
Hallo Shajan Sir, there are few lady Malayali Agents of Legal Consultants (Egyptians and Indians) in UAE who manipulate naive people for enormous amounts of money from legally trapped Indians. These Agents collect money from people always "off-the-records".... 😢😢
@MhMh-d3lСағат бұрын
പാർട്ടി ക്രിമിനൽ കൂട്ടം ചെയുന്നതും ഇതു തന്നെ.......??? പാർട്ടി കോടതി.... പാർട്ടി പോലീസു എല്ലാം ചെയ്യുന്നത് പാർട്ടിക്കാർ.... തന്നെ ആരെ പിടിച്ചു ജയിലിൽ ഇട്ടു....?? ഇതൊക്കെ ആണ് പാർട്ടി ക്രിമിനൽസ് ചെയുന്നത് ഒരു കേസും ഇല്ല കോടതി യും ഇല്ല എന്നു ജനങ്ങൾ ഒന്നാടഗം പറയുന്നു 🎉🎉
@kesavadas55023 сағат бұрын
കേരളം സ്ട്രോങ്ങ് ആണ് കേരളാപോലീസും 😂😄😭🤓🤣🥰🤓🥰🤓🤣🥰🤓
@arjun-dw7mb2ds2r2 сағат бұрын
എല്ലാം നഷ്ടത്തിലാണ് എന്ന് പറയുകയും, ഇതിന്റെ എല്ലാം ബ്രാൻഡ് അംബാസഡർ ആയതുകൊണ്ട് ലാഭമെല്ലാം അയാൾക്ക് കിട്ടുമെന്നും പറയുന്നു. എന്താ കറിയാച്ചാ ഇങ്ങനെ?
@rameshg7357Сағат бұрын
Your untiring efforts to inform the public on the possible dubious and misleading schemes is laudable. Hope the gullible public DONT fall a pray to these predators.