Breaking the Silence | Conversationalist 3 | ആദി

  Рет қаралды 145,487

Library of Happiness

Library of Happiness

Күн бұрын

Breaking the Silence | Conversationalist 3 | Aathi
The Third Chapter of the series 'Real Secrets to be a sweet Conversationalist'. Our intention to talk on how to become an excellent conversationalist! Along the journey we will make sure to cover a lot of aspects of conversational tactics. Thanks for joining with us.
Much Love,
Aathi
#LibraryOfHappiness #MentalistAathi #Conversationalist
If you would like to watch previous episodes of this series:
Chapter 1: • Real Secrets to be a S...
Chapter 2: • Before you Open your M...
Original Music
Copyright protected*
Subscribe : / libraryofhappiness
Our Official Facebook Page:
/ mentalistaathi
/ mentalistaathi

Пікірлер: 1 300
@nayeefkt465
@nayeefkt465 4 жыл бұрын
ഒരാളെപറ്റി അയാളുടെ പ്രസൻസിലല്ലാതെ കുറ്റം പറയാതിരിക്കൽ.. നല്ല ശീലം 👍 തീരുമാനമെടുത്തു..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😍💝🙏🏻
@radhikasunil3030
@radhikasunil3030 3 жыл бұрын
ആദ്യമായി ഇന്നലെ രാത്രിയാണ് ശ്രദ്ധിച്ചത്.... തുടർച്ചയായി ഇപ്പോഴും ഈ വീഡിയോകളിലൂടെ പോവുകയാണ്‌... ഒരേ നാട്ടുകാരായിട്ടും ഇതുവരെ അറിഞ്ഞേയില്ല... അറിയാൻ വൈകിയതിൽ വല്ലാത്ത നിരാശ തോന്നുന്നു
@krishnapriyacv2986
@krishnapriyacv2986 4 жыл бұрын
വളരെ വിഷമിച്ചു തലവേദന എടുത്ത് ഇരിക്കുമ്പോ ആണ് നോട്ടിഫിക്കേഷൻ വന്നത്.. ഒത്തിരി ഒത്തിരി സന്തോഷമായി.. മിസ് യൂ ചേട്ടാ.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰
@abhirangks5929
@abhirangks5929 4 жыл бұрын
Njanum anganeyan aadhiyeettan super alle
@rosmijoseph15
@rosmijoseph15 4 жыл бұрын
Waiting for your each episode..very nice topics and brilliant presentation Adi...You are an inspiration for all of us..Thank you.
@LibraryofHappiness
@LibraryofHappiness 3 жыл бұрын
@@rosmijoseph15 Thank you so much 🙏🏻
@Sumesh_Mathur
@Sumesh_Mathur 4 жыл бұрын
ചേലോൽക്ക് ബുക്ക് എഴുതാൻ പറ്റും, ചെലൊൽക്‌ പറ്റൂല ... പക്ഷെ നുമ്മ ട്രൈ ചെയ്യും 😎.. ആദി യുടെ വീഡിയോ കണ്ടു കഴിയുമ്പോ എല്ലാത്തിനും ഒരു പോസിറ്റീവ് എനർജി ആണ്..
@vsamigos4909
@vsamigos4909 4 жыл бұрын
kzbin.info/www/bejne/nquWepWFoc5jY5I കുടുക്ക് സോങ്‌ By ARJYOU🤙
@ajmalkv4454
@ajmalkv4454 4 жыл бұрын
Respecting your attitude from the heart
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😘
@devioyasir7455
@devioyasir7455 4 жыл бұрын
1. Talking too much is quite often the result of the fear of silence! 2. Look for the many ways people communicate their love without saying it.. 3. Notice the silence between sounds and the space between thoughts. 4. Be quiet for a moment until right word arise by themselves.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝👏🏻
@sktips732
@sktips732 3 жыл бұрын
became a fan of your humble talks and presentation❤️😍
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you 🙏🏻
@saleemfuji5184
@saleemfuji5184 Жыл бұрын
വൈകാരികതയിൽ ചാലിച്ചു കൊണ്ട് വാക്കുകൾ പ്രയോഗിക്കുന്നു 👌☺️ എന്നാൽ സ്വന്തത്തെ ബുദ്ധി ഉപയോഗിച്ച് നിയന്ത്രിക്കുന്നു👌😊👍 കൊള്ളാം ആദി കൊള്ളാം🔥💓🤝 Congrats
@user-sg6zr5dh3r
@user-sg6zr5dh3r 4 жыл бұрын
AFA-[Aathiyetten Fans Association ] Oru army thudangan ellupamannu.Ennal hridayathil army thudanganamengil oru range vennam. AFA members💪💪💪 Aathiyetten uyir😍😘😘😘😘😘😘😘😘😘😘😘😘😘
@rahulppk1098
@rahulppk1098 4 жыл бұрын
Afa member 💪💪💪
@user-nr5bm5ct3m
@user-nr5bm5ct3m 4 жыл бұрын
Afa member 💪💪
@qureshiebraham682
@qureshiebraham682 4 жыл бұрын
Afa member 💪💪💪💪💪💪💪👍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
ആഹാ! അങ്ങനെയൊക്കെ ആയോ?!! Much Love 😘
@christopherchris3289
@christopherchris3289 4 жыл бұрын
Pinnalla AFA member 😍😍
@ShebeerPrince
@ShebeerPrince 4 жыл бұрын
That end note is lit 🔥🔥🔥 It reminds me of a kind of similar quote which hit me badly, "If I died today, would you be satisfied with the last conversation that we had?" Thanks for the quality contents. Waiting for more ❤️❤️❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@somyamathewsandy529
@somyamathewsandy529 3 жыл бұрын
Silent speaker.. Calm n quiet.. Lot of respect ..
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@pottan11
@pottan11 2 жыл бұрын
Speechless Aaathi!!!!! Kandappol orma vannathu "Sneham" enna otta vaakkanu. "Sneham Kondoru Thoniyundakki Kaalathin Attathu Pokaam". Aaathiku aa Thoniyude amarakkaranaakaan sadhikkatte.
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@unnimayaammu9490
@unnimayaammu9490 4 жыл бұрын
വീഡിയോ കാണുന്നതിനുമുന്നെ like അടിക്കും..ഒരു വീഡിയോ പോലും ഇതുവരെ മടുപ്പിച്ചിട്ടില്ല 😍🤗
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you sooo much Unnimaya
@sarathsurendren8576
@sarathsurendren8576 4 жыл бұрын
njanum
@nikhiltony3030
@nikhiltony3030 4 жыл бұрын
Loved ur way to hide ur laughter and it conveys how humble you are esp at 8.00 mint. ❤️❤️😘😘
@nikhiltony3030
@nikhiltony3030 4 жыл бұрын
🙄Did I sound like a kutti mentalist Aathi chetta? 😅😅❤️😘😘
@jas8898
@jas8898 4 жыл бұрын
Me too 😘😍
@greeshmasebin8106
@greeshmasebin8106 2 жыл бұрын
Aathi chetaaa... ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.... എന്തോ കുറെ നാൾ ഉള്ള പരിചയം പോലെ. അടിപൊളി.... നല്ല സംസാരം... നല്ല action....
@greeshmasebin8106
@greeshmasebin8106 2 жыл бұрын
🙏
@mnizam84
@mnizam84 3 жыл бұрын
വായിൽ നിന്ന് വീഴുന്ന മണിമുത്തുകളെല്ലാം ഞാനെന്റെ നോട്ടിൽ കോർത്തുവെക്കുന്നുണ്ട്.. Thanks 💕
@fathimahanna2885
@fathimahanna2885 4 жыл бұрын
Though many of us try to have conversations with the one's we would love to , we end up being unable to communicate our thoughts to the other . These series helped me find out the choice of words , mandatory pauses and expressions that makes the conversations a better way of communication. Thank you so much for this core tips . Thank you sir.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@amazonin1929
@amazonin1929 4 жыл бұрын
ചെറിയ തോതിലുള്ള ഗോസിപ്പുകൾ കൈമുതലായി ഉണ്ട്.... ഇനി നിർത്തുന്നതാണ്.... ♥️♥️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝😘😘😘
@ajkr2020
@ajkr2020 3 жыл бұрын
കുറച്ച് മുമ്പ് മാത്രമാണ് ആദി ചേട്ടാ വീഡിയോസ് കണ്ടു തുടങ്ങിയത് , താങ്കൾ സംസാരിക്കുന്ന കേൾക്കുമ്പോൾ ഏറ്റവും അടുപ്പം ഉള്ള ആൾ അടുത്ത് വന്ന് സംസാരിക്കുന്ന feel.,❣️❣️❣️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🤗
@unnimayaajith8370
@unnimayaajith8370 4 жыл бұрын
നമുക്ക് വളരെ അടുപ്പം ഉള്ളൊരാൾ സ്നേഹത്തോടെ ഓരോന്ന് പറഞ്ഞു തരുന്നത് പോലെയാ എപ്പോഴും ആദിയേട്ടന്റെ videos കാണുമ്പോൾ തോന്നാറ്.. എങ്ങനെയാണ് ഒരാൾക്ക് ഇത്ര എളിമയോടെ സംസാരിക്കാൻ കഴിയുക എന്ന് ഞാൻ അതിശയപ്പെടാറുണ്ട്... lots of luv Adhiyetta.. ❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😘
@unnimayaajith8370
@unnimayaajith8370 4 жыл бұрын
OMG! Fan girl moment! 😍
@bijilmc1870
@bijilmc1870 4 жыл бұрын
ഒരു കൗതുകത്തിന് ചോദിച്ചോട്ടെ, നേരത്തെ പറഞ്ഞ ആ ട്രെയിൻ സീൻ അതിൽ പറഞ്ഞ co-traveller in case പഠിത്തം കഴിഞ്ഞ് ജോലി ആവാതെ നിക്കുന്ന ഒരു ആൾ ആവുകയാണെങ്കിൽ അയാളെ മുഷിപ്പിക്കാത്ത രീതിയിൽ എങ്ങനെ സംസാരം മുന്നോട്ട് കൊണ്ടുപോവും. അടുത്ത വിഡിയോയിൽ ഒന്ന് മെൻഷൻ ചെയ്യാമോ
@sreelakshmi7994
@sreelakshmi7994 4 жыл бұрын
A smile naturally comes on to my face while I listen to u...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😊💝
@vishnu2812
@vishnu2812 3 жыл бұрын
Sir , njaan oru kutti beginner KZbin aane. ❤️❤️❤️Ente oru ettan eppozhum parayaarunde viewers spend cheyyunna time ine worth aayirikkanam videos enne. I really felt that thing when I saw your videos. Really worth the time which we spend🥰🥰🥰🙏🙏🙏🙏❤️❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Vishnu 💝🙏🏻
@TalesofAv
@TalesofAv 4 жыл бұрын
9.04 കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.. പലപ്പോഴകിലും ആരെങ്കിലും ഇത് പറഞ്ഞിരുങ്കിലോ എന്നും തോന്നിരുന്നു 💚.. ഇത് കണ്ടുകൊണ്ട് ഇരിക്കുമ്പോഴും ഒരു വാചകം കൂടെ ഓർത്തു പോകുന്നു "Before u open ur mouth to say somthing, make sure its an improvement upon silence"💚💚... ഒത്തിരി സ്നേഹം !
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@sanjusivaji
@sanjusivaji 4 жыл бұрын
പകുതിയും മനസ്സിലാകാറില്ലെങ്കിലും video കണ്ടു കഴിയുമ്പം ഒരു സുഖം🥰😍👍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Appo onnude kananam. Baakki pakuthi maathram sradhikkan 😊
@sanjusivaji
@sanjusivaji 4 жыл бұрын
@@LibraryofHappiness Thank you Aathiyetta🥰😍🌹
@surajk3862
@surajk3862 4 жыл бұрын
ന്തിനാ ഇടയിലുള്ള quotes എഴുതി എടുക്കുന്നത്.. ഇടക്കിടക്ക് വീഡിയോസ് കണ്ടാല്പോരെ.... എത്ര കണ്ടാലും മടുക്കൂലാ 😍😍😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😍😘😘😘
@issu6197
@issu6197 4 жыл бұрын
ഏറെക്കുറെ 🤩
@sooryavs6078
@sooryavs6078 4 жыл бұрын
വളരെ ഇഷ്ടമായി. പലപ്പോഴും അഭിമുഖീകരിക്കേണ്ടി വന്ന കാര്യങ്ങളാണ് പറഞ്ഞു തന്നത്. ഇപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു. ഇനി ഇതൊക്കെ ശ്രദ്ധിക്കും.. എൻഡ് നോട്ട് വളരെ നന്നായി.. ഇങ്ങനെയൊക്കെ പറഞ്ഞു തരാനുള്ള ആത്മാർത്ഥത വളരെ വലുതാണ്. പക്ഷേ ഒരു ചെറിയ കുഴപ്പമുണ്ട് കുറച്ചു കാത്തിരുപ്പ് കൂടുന്നില്ലേന്നു ഒരു സംശയം...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🙏🏻
@livelike1937
@livelike1937 4 жыл бұрын
ഞാൻ ചിലപ്പോൾ നല്ല ഭക്ഷണം കഴിക്കാറുണ്ട്. ഓരോ ഉരുള കഴിക്കുമ്പോഴും ഒരു പ്രത്യേകതരം സന്തോഷം ആണ് ഉള്ളിൽ. താങ്കളുടെ ഓരോ sentence കേൾക്കുമ്പോഴും ആ ഒരു പ്രത്യേകതരം സന്തോഷം മനസ്സിൽ ഉണ്ട്. Thanks...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@rajrahul744
@rajrahul744 4 жыл бұрын
Majorities of genius are simple and humble in nature..you are one of those.. you're an amazing human being
@hashimmohammed
@hashimmohammed 4 жыл бұрын
സത്യം പറഞ്ഞ ഞാൻ ആരെ പറ്റിയും മറ്റുള്ളവരോട് കുറ്റം പറയാറില്ല കൊറേ കാലാം ആയിട്ട്. ആദ്യം ഒകെ പറയാൻ വരുമ്പോ രണ്ട് വട്ടം ആലോചിക്കും പിന്നെ ഞാൻ പറയില്ല അത്രക്കും അവശ്യം വന്ന ഒന്ന് സൂചിപിക്കൽ ഒള്ളു.ഇപ്പൊ അതൊരു ശീലം ആയി പറയാറെ ഇല്ല അതു കൊണ്ട് തന്നെ എന്റെ അടുത്ത മിക്ക കൂട്ടുകാരും അവരുടെ എല്ല കാര്യവും എന്നോട് പറയും അത് ഞാൻ അവരോട് മറ്റുളവരെ കുറിച്ച ഇങ്ങനെ ഒന്നും പറയാത്തത് കൊണ്ടാണ് എന്നു എനിക്ക് തോനിയിട്ടുണ്ട്.
@SuperShafeekh
@SuperShafeekh 4 жыл бұрын
Best quality . നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്നത് നമ്മളെ ശ്രവിക്കുന്നവരെ ആയിരിക്കും . കൂടുതൽ ആളുകൾ നമ്മളോട് സ്വകാര്യത പറയുന്നുവെങ്കിൽ നമ്മളെ ഒരു പാട് ആളുകൾ ഇഷ്ട്ടപെടുന്നു എന്ന് കരുതാം
@SARA-xng
@SARA-xng 4 жыл бұрын
R u from malappuram..
@hashimmohammed
@hashimmohammed 4 жыл бұрын
Nop iam from palakkad but in malapuram border.
@djstatustrimmer1750
@djstatustrimmer1750 4 жыл бұрын
ഒരു പാട് നന്ദി ഉണ്ട് ആദിഏട്ട .... കാരണം പുറത്ത് എവിടെങ്കിലും പോവുമ്പോ ചില ആൾക്കാരെ കണ്ടാൽ സംസാരക്കാൻ തോന്നും. പക്ഷേ എന്ത് ചോദിക്കും എന്നും എങ്ങനെ ചോദിക്കണം എന്നും അറിയതെ നിൽക്കാറുണ്ട് അതിന് ഒക്കെ ഒരു മാറ്റം വന്ന് തുടങ്ങിണ്ട് അതൊക്കെ ആദി ഏട്ടന്റെ വിഡിയോ കൊണ്ട് മാത്രം ആണ് .......thank you so much Brother ...... waiting for next episode 😍😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😍💝🙏🏻
@ardrag.ajayan9150
@ardrag.ajayan9150 4 жыл бұрын
ചെയ്യണമെന്ന് മനപ്പൂർവ്വം പറഞ്ഞേൽപ്പിച്ചിട്ടില്ലാത്ത പല കാര്യങ്ങളും ഇന്ന് സ്വയമറിയാതെ ജീവിതത്തിൻ്റെ ഭാഗമായിക്കഴിഞ്ഞിരിയ്ക്കുന്നു...! രണ്ടാഴ്ചയെന്നേൽപ്പിച്ചത് രണ്ട് മാസമോ പിന്നീട് രണ്ട് വർഷങ്ങളോ പിന്നെ എണ്ണിത്തിട്ടപ്പെടുത്താനാകാത്ത വർഷങ്ങളോ ആയിത്തീരട്ടെ. തീർച്ച💜
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@AARCHA_
@AARCHA_ 3 жыл бұрын
കേട്ടിരുന്നു പോകുന്ന വോയിസ്‌ ❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Archa 🙏🏻
@jithinprakash1804
@jithinprakash1804 4 жыл бұрын
Definitely he is going to be influence a lot, I’m a KZbin lover. Always watching a lot of videos but hardly gives a comment but this channel makes me to express my gratitude towards every subjects and presentation.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words! Thank you Jithin
@jithinprakash1804
@jithinprakash1804 4 жыл бұрын
Please make a video on 1. Difference between hard work and smart work. 2. Importance of having better lifestyles and secret of family life. 3. How do intellectual thoughts can make a change in life cycle ? 4. How to Overcome Body Shame ? I know it’s bit longer but it’s a request 😊
@MrJophinjoy
@MrJophinjoy 4 жыл бұрын
എനിക്ക് ഇഷ്ട്ടമുള്ള ചുരുക്കം ചിലരിൽ ഒരാളാണ് ആതി ചേട്ടൻ.. ഏറ്റവും ഇഷ്ട്ടമുള്ളതും ശ്രദ്ധിക്കപ്പെട്ടതും ചേട്ടന്റെ പെരുമാറ്റമാണ്. എല്ലാവരോടും ഒരുപോലെ respect കൊടുത്തുള്ള സംസാരം.. അത് കാണുമ്പോൾ എനിക്കും അതുപോലെ എല്ലാരോടും പെരുമാറാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. 😇 ഈ comment കാണുന്നെങ്കിൽ ഒരു ചോദ്യം ചോദിച്ചോട്ടെ.. ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ പൊറുക്കുക.. "നമ്മൾ ഏറ്റവും ഇഷ്ട്ടപെടുന്ന.. ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു celebrity ആയ ഒരാളെ പരിചയപ്പെടാനുള്ള സാഹചര്യം ഉണ്ടായാൽ.. എന്ത് സംസാരിക്കണം എന്നോർത്ത് ചിലപ്പോൾ മിണ്ടാതെ ഇരിക്കേണ്ട ഒരു അവസ്ഥ ഉണ്ടാകാം.. എന്തെങ്കിലും ചോദിച്ചാൽ അവർക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ എന്നാരിക്കും മനസ്സിൽ ഉണ്ടാകുക.. ഇത് എങ്ങനെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും..? "
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Make some quality memories to respect your admiration towards them. Enjoying their work while heartedly, following their points and values... anything! Keep it precious so you can talk about without any drama when you meet them 😊💝
@MrJophinjoy
@MrJophinjoy 4 жыл бұрын
@@LibraryofHappiness എനിക്ക് മറുപടി തരാൻ കാണിച്ച ആ വലിയ മനസ്സിന് ഒരുപാട് നന്ദി 😇
@ajnjaravi6162
@ajnjaravi6162 4 жыл бұрын
രണ്ടാഴ്ച അല്ല കുറച്ചു നാളായി ഈ ശീലം ഉണ്ട്. അങ്ങനെ പറയുന്നവരെ വിലക്കാറുമുണ്ട്. അതുകൊണ്ട് എന്നോടും കുറ്റം പറയുന്നത് കുറഞ്ഞു. മുൻപൊക്കെ പറഞ്ഞിരുന്നു. പിന്നെ അത് ഞാൻ ഒത്തിരി ചെറുതാണെന്ന് തോന്നൽ ഉണ്ടാക്കി. Your way of presentation is suprb aadhi...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Ajnja
@AJMALHAKHIM
@AJMALHAKHIM 4 жыл бұрын
നിങ്ങളുടെ സംസാരം എന്തൊരു രസമാണ്.. really jealous and I admire you. Also please try to list out the links of previous videos below..
@sajinipanicker8202
@sajinipanicker8202 4 жыл бұрын
Loved the end note...❤️❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Sajini 🙏🏻
@Riza.i
@Riza.i 4 жыл бұрын
The best part
@rprpnm1729
@rprpnm1729 4 жыл бұрын
Wow what a sensible thought Loved those part regarding way to treat children as not only just kids but in a more matured way...that was lit😍 ഞാൻ കുട്ടി ആയിരുന്നപ്പോൾ ആരേലും ഈ രീതിയിൽ എന്നെ കൊഞ്ചിക്കലിന്റെ കൂടെ കുറച്ചു കാര്യഗൗരവത്തോടെ approach ചെയ്‌തിരുന്നു എങ്കിൽ എന്ന് എപ്പോളും ഓർക്കാറുള്ളത്‌ ഞാൻ ഇന്നും സ്മരിക്കുന്നു...😅😅
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝
@ansil_m
@ansil_m 3 жыл бұрын
നിങ്ങളെ ഞാൻ വളരെ കാതുകത്തോടെയാണ് എപ്പോളും കേട്ടിട്ടുള്ളത്.പ്രേതം ഫിലിം പ്രൊമോഷൻ ടൈം മുതൽ അത് അങ്ങെനെയാണ് .എന്റെ ഒരു ആഗ്രഹമാണ് നിങ്ങളെ എന്നേലും ഒരിക്കൽ കണ്ടുമുട്ടാൻ സാധിക്കായെന്നുളത്.വെറുതെ കുറച്ചു മസ്‌തിഷിക സംസാരം സംസാരിച്ചിരിക്കാൻ.എന്നേലും അതിനു ദൈവം വഴിയൊരുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@-90s56
@-90s56 4 жыл бұрын
ചാനൽ ചർച്ചകൾ സത്യം പറയാലോ വർഷങ്ങൾക്ക് മുൻപേ ഉപേക്ഷിച്ചു. ഒരു ലോജിക്കും ഇല്ലാത്ത ചർച്ചകൾ ആണ് മിക്ക പ്രമുഖ ചാനലിലും. നല്ല വാർത്തകൾ വന്നാൽ കാണും അത് യൂട്യൂബിൽ ആയാലും ടീവിയിൽ ആയാലും. ചേട്ടൻ പറഞ്ഞപോലെ എല്ലാരും വൈറൽ ആവാൻ വേണ്ടി എന്തെങ്കിലും ഒക്കെ കിടന്ന് ഒച്ച വെപ്പ് മാത്രേ നടക്കുന്നുള്ളൂ. ശരിക്കും ഒരു അനാവശ്യ ചർച്ച മാത്രം ഈ ചാനലിലെ അന്തി ചർച്ചകൾ 😬😊
@user-sg6zr5dh3r
@user-sg6zr5dh3r 4 жыл бұрын
ആദിയേട്ടൻ poliyalle.......😍😍😍😘😘😘
@arjunkrishna1161
@arjunkrishna1161 4 жыл бұрын
Enka paathaalun nee.....😝
@youarecreators369
@youarecreators369 4 жыл бұрын
Athokka anthina ni Evida parayunna🤔
@jitheshpothera1611
@jitheshpothera1611 4 жыл бұрын
കോശി കുര്യൻ യൂട്യൂബിൽ നിന്ന് ഇറങ്ങാറില്ലേ.. എങ്ക പാത്താലും നീ..
@gireeshk8724
@gireeshk8724 4 жыл бұрын
Kossii
@prajeeshthazhathuveettil8954
@prajeeshthazhathuveettil8954 4 жыл бұрын
എന്നാണ് സാർ എഴുതുന്ന ഒരു പുസ്തകം നമ്മുക്ക് വായിക്കാൻ സാധിക്കുക??😊🥰
@user-sg6zr5dh3r
@user-sg6zr5dh3r 4 жыл бұрын
😍😍😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
വേഗം തീർക്കാംന്നു വിചാരിക്കുന്നു 😊💝
@ShebeerPrince
@ShebeerPrince 4 жыл бұрын
@@LibraryofHappiness Baldy waiting brother 🙏🏼❤️
@sreerajmshaji3315
@sreerajmshaji3315 4 жыл бұрын
@@LibraryofHappiness email address plz
@mohammedfasilmayyeri991
@mohammedfasilmayyeri991 4 жыл бұрын
All the best sir
@vishaloc8092
@vishaloc8092 6 ай бұрын
പറയുന്നതിനേക്കാൾ കേട്ടിരിക്കാൻ ആണ് സുഖം. അനുഭവം. പല ആളുകൾക്കും ഇന്ന് ഒന്നും തുറന്നു പറയാൻ ആരും ഇല്ല എന്നതും വാസ്തവം. ബസിലും ട്രെയിനിലും ഒക്കെ പോകുമ്പോൾ പരിചയപ്പെടുന്ന പലരും ഒരു പാട് സംസാരിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ്. പലരും ഒരു അണക്കെട്ട് പൊട്ടും പോലെ തുറന്നു സംസാരിക്കും. നമ്മൾ ഒന്ന് താക്കോലിട്ട് തുറന്നു കൊടുത്താൽ മാത്രം മതി. പ്രത്യേകിച്ച് പ്രായം ഉള്ളവർ ❤
@aboomuaadh9429
@aboomuaadh9429 4 жыл бұрын
മനോഹരം... അതിമനോഹരം.. മറ്റൊരാളെ കുറിച്ച് പറയരുതെന്ന് പറഞ്ഞതാണ് ഈ വിഡിയോയിൽ ആദി സാർ നൽകിയ ഏറ്റവും വലിയ സന്ദേശം....
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@sanitha11oo
@sanitha11oo 4 жыл бұрын
ആദി എവിടെയാ? സുഖാണോ? രണ്ടാഴ്ച കഴിഞ്ഞൂട്ടോ.. ആദിയുടെ പുതിയ വീഡിയോക്കായി കട്ട waiting....😍🤗☺️❤️
@krishnapriya8200
@krishnapriya8200 4 жыл бұрын
Watching your videos gives a feeling of talking to you in person !! And that Background music adds on the feel. Thank you so much for this wonderful 12.15 min 🌸
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Krishnapriya
@seenareji1318
@seenareji1318 4 жыл бұрын
സാർ പറഞ്ഞ ആ godgift profession ന്റെ ഉടമ യാണ് ഞാൻ... കുഞ്ഞുങ്ങളുടെ കൂടെ അതും kg &lp... woww I am still a small child sir... എന്തോ ഒരു ഈശ്വരാനുഗ്രഹം എല്ലാവരെയും ആണ് നന്നായി കേൾക്കും...... നന്നായി സംസാരിക്കാനും........ thank u sir.... your sound &way of speech sherikkum super....
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Blessed, alle?!! 😊💝🙏🏻 Much Love...
@seenareji1318
@seenareji1318 4 жыл бұрын
@@LibraryofHappiness ഓ... thank u so much.. തീർച്ചയായും... എപ്പോഴും സന്തോഷത്തോടെ ഐശ്വര്യത്തോടെ...ഈശ്വരന്റെ അനുഗ്രഹത്തോടെ ഇരിക്കിക്കാൻ പ്രാർത്ഥിക്കുന്നു........
@jijeeshkarayad6503
@jijeeshkarayad6503 4 жыл бұрын
വീഡിയോ വരാൻ വൈകിയതിനാൽ എനിക്ക് മിസ്സ്‌ ആയതാണോ എന്ന് അറിയാൻ ഒരുപാട് തവണ പേജിൽ കയറി നോക്കി. അദ്ധ്യാപനം ഇഷ്ടപ്പെട്ട ജോലി ആണെന്ന് കേൾക്കുമ്പോൾ ഒരു സന്തോഷം, ഞാനും ഒരു അധ്യാപകവിദ്യാർത്ഥി ആയതിനാൽ ആവാം. Most helpful videos to be a better person. ❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@akshayanil2737
@akshayanil2737 4 жыл бұрын
സംസാരങ്ങൾക്കും ചർചകൾക്കുമിടയിലെ പരിഹാസങ്ങളോടും അവഗണനകളോടും എങ്ങനെ പ്രതികരിക്കാം എന്നത് കൂടെ ഉൾപ്പെടുത്താമോ?
@rajrahul744
@rajrahul744 4 жыл бұрын
I've listened you 10 minutes and got addicted.. superb
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@sadiqaliskpm
@sadiqaliskpm 3 жыл бұрын
Aaa പണി 🔥🔥🔥🔥❤️
@anandhus932
@anandhus932 4 жыл бұрын
Aathi chetta videos nayittund sherikkum accidentally bro videos ijan kandu thudangunathuu such a wonderfull presentation... Oru nimishangal orthu pokum bro pole ennik avan pattienkil ennu .. pattilla but ijan wonder annu .. such wonderful human proud.. i am trying to follow .. sherikum entha lyf oru change konduvaran pattum ennu ennik thonnunna nimishangal bro videos kanumbol big fan of you ...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝😘
@amalgeorge2928
@amalgeorge2928 4 жыл бұрын
Happy to see the commitment you show towards your subscribers by giving likes and replying to the comments which give a feeling of being more close to you 😍🤗
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝😘
@gayathrisanthosh6431
@gayathrisanthosh6431 4 жыл бұрын
Chettaa...task okke successful aayitt ponuttoo.. ivde nirthanillattoo inim parayathirikkan othiiri sradikkumm . Thank you so much chettaaa 🙏🙏
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😘😘😘
@sibivp575
@sibivp575 2 жыл бұрын
വളരെ ഉപകരിക്കുന്ന വീഡിയോ.. നന്ദി ആദി ചേട്ടൻ 🌹
@deepucrorepathy7846
@deepucrorepathy7846 4 жыл бұрын
English'il Nalla parinjanam ondayittum Malayalathil lelithamayi karyangal vekthyamayitte Parayunnathane Chetta anikke Orupad Eshttam Annapole Ore shadharanakkarane " Aadhiyettante" Video Veendum Veendum Kaanan Thonnum Athine njan Valare Adhikam Nanni Parayunne Chetta... ♥️♥️♥️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Deepu 💝🙏🏻
@sensible_driver
@sensible_driver 4 жыл бұрын
Introvert vs extrovert ഒരു വീഡിയോ ചെയ്യോ ജി..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Noted!
@nitheeshjoseph4735
@nitheeshjoseph4735 4 жыл бұрын
@@LibraryofHappiness include ambiverts also bro 😊
@_Sai_Krishnan
@_Sai_Krishnan 3 жыл бұрын
Ath pettennu venam please 🥺
@jithinkm757
@jithinkm757 4 жыл бұрын
പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് കുറച്ച് വേഗത്തിലാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഇവിടെ നടത്തുന്നതിലേക്കു ഞങ്ങൾ നിർബന്ധിതരാകും. ഈ കൊറോണക്കാലത്ത് അങ്ങനെ ഒരു സാഹചര്യമുണ്ടാക്കണോ എന്ന് ശരിക്കൊന്ന് ആലോചിക്കുന്നത് നല്ലതാ.... 😡 ഇതൊരു ഭീഷണിയായിട്ടൊന്നും തോന്നരുത്.. 🙂 താക്കീതാണ് 😎
@LibraryofHappiness
@LibraryofHappiness 4 жыл бұрын
ക്ഷമിക്കണം 🙏🏻 ശ്രദ്ധിക്കാം ജിതിൻ
@jithinkm757
@jithinkm757 4 жыл бұрын
ഫേസൂക്കിൽ ഒരു msg ഇട്ടിട്ടുണ്ട് ടൈം കിട്ടുമ്പോൾ ഒന്ന് നോക്കിയേക്കണേ റിപ്ലൈ കിട്ടിയിട്ട് വേണം അത് തുടരണോ വേണ്ടയോ എന്ന് ആലോചിക്കാൻ 😌
@manjunikhil3372
@manjunikhil3372 4 жыл бұрын
ഇറയത്ത് ഇറ്റുവീഴുന്ന മഴത്തുള്ളികളോടൊപ്പം താങ്കളുടെ ശബ്ദം..... വാക്കുകൾക്കു നല്ലൊരു കേൾവിക്കാരിയാവുന്നു... thank you🙂
@abhijithpu9192
@abhijithpu9192 4 жыл бұрын
Same
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words Manju 💝🙏🏻
@issu6197
@issu6197 4 жыл бұрын
സാഹിത്യ കോകിലം
@vaishnavs5777
@vaishnavs5777 4 жыл бұрын
Aadiyettante Ella videosum hridaythil sookshikunnu..😍✨ Life planing to success ee topicil oru motivation video expect cheyyunu🙏🏻🙏🏻💞
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Noted. Nokkamto. Athraykk success aayittillathond oru chammal ind
@vaishnavs5777
@vaishnavs5777 4 жыл бұрын
@@LibraryofHappiness thanks etta😘
@Rorschach_6
@Rorschach_6 4 жыл бұрын
More..moree..... Conversation skill koravaa... Especially when i meet someone new... I try to guss things by looking at them their walk, talk etc. Aproch cheyumbo oru awkward feel.
@Caaspi
@Caaspi 4 жыл бұрын
Same here
@nifed9778
@nifed9778 4 жыл бұрын
Same here
@kiranajayakumarsandhya2849
@kiranajayakumarsandhya2849 4 жыл бұрын
Its pretty amazing, the way you set up the video. Everything is conversational and thoughfull. I really want to ask, how we exactly break the patterns in life. I meant the patterns that we want to change from a very long period of time. The cyclical nature of habitual patterns or thought process which are like irrevocable . Can you please share your thoughts on this topic please. It would be nice to hear and I appreciate your work. Just happy to say that you are in the driver seat of your mind. Thanks a lot in advance.
@Thakyu
@Thakyu 4 жыл бұрын
ഒരാളെ ഫോൺ വിളിച്ചാൽ are you free to talk now? എന്ന് ചോദിച്ച് സംസാരം തുടngaൻ എന്തൊരു രസമാണെന്നറിയോ.. സന്തോഷത്തോടെ ആ കോൾ പൂർത്തിയാക്കിപ്പോവുമ്പോഴൊക്കെ ഞാൻ ആദിയേട്ടനെ ഓർക്കാറുണ്ട്. നല്ല സംസാരത്തിനായുള്ള ഈ രണ്ടാഴ്ച ടാസ്ക് ഞാൻ എപ്പോ ആരംഭിച്ചു എന്ന് ചോദിച്ചാൽ മതി. Thank you so much ആദിച്ചേട്ടാ🥰🥰
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝😘
@afshanraihan3916
@afshanraihan3916 4 жыл бұрын
From a reader to speaker, thats what aathi sir, teaching goes on. Can't wait to see, what's next on his bucket list. You had definitely heard about character dementor in harrypotter, character itself the portrayal of depression owned by writer itself, something which take all positive emotions and make you left with negative thoughts only. Often we are stopped by mind, by trigger of negative thoughts, sometimes it may eat your productive time.but in real life, there is no wizard to fight over your inner dementor. But you are sir, is not less than a wizard, if you can read other's mind, you must have mastered your mind first. Sir, can you make a video, how you recover or rid of negative thought, which in turn stopping human from doing the right or left them completely lost ? Especially during this time, where life is seems uncertain, may have put so many people in the hands of dementors out there. Your one word can self heal so many people out there, who was looking for a right wizard to show them to awaken their inner PATRONUS CHARM. MAY GOD BLESS YOU AATHI SIR .
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words Afshan 💝🙏🏻
@harisci4614
@harisci4614 2 жыл бұрын
ഇതേ ചിന്താഗതിക്കാരെ സുഹൃത്തുക്കളായി ലഭിക്കാൻ ആശിച്ചു പോകുന്നു ❤
@TheDiaryofSrujith
@TheDiaryofSrujith 4 жыл бұрын
ആദിയേട്ടാ....💜 അപ്പോൾ അടുത്ത രണ്ടാഴ്ച കഴിഞ്ഞ് കാണാം....😍
@user-kk7vt9pp6w
@user-kk7vt9pp6w 3 жыл бұрын
എന്നെങ്കിലും മീറ്റ് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന 3 വ്യെക്തികൾ. സന്തോഷ്‌ ജോർജ് കുളങ്ങര മെന്റിലിസ്റ് ആദി and എഡിസൺ ഫ്രാൻസിസ് 💔
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Will meet Ajumal
@user-kk7vt9pp6w
@user-kk7vt9pp6w 3 жыл бұрын
Thanks for ur responding..🥰🥰 insha allah.. ennelum orikkal nerit kanam sneham mathram 💔
@sharikamenon5498
@sharikamenon5498 4 жыл бұрын
Really your presentation is world class.. the gap is good because because instead of binge watching we can revisit your other videos and learn it mindfully and imbibe them in full spirit.. Your sucess proves that suceess can be achieved without compromising your core values. Great work.. and all the best
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words!! Thank you very much indeed 💝🙏🏻
@jareeshathottoli5527
@jareeshathottoli5527 4 жыл бұрын
Good one 💝.Will try to do the task. I think it depends on the culture how do we frame a question when we meet a person for the first time. For example, I have noticed that here in Australia, people will not ask about the job of another person immediately. They only ask such things after building a rapport with a person.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
So true! Cultural differences are there and is an important factor. Will cover this topic in one of the episodes for sure! Thank you Jareesha for the reminder
@_Greens_
@_Greens_ 4 жыл бұрын
Aadiyetta.. Loved this session and noted each and every quotes❤️❤️❤️👌👌👌
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you!! Few of those are original 😊💝
@anjusree4639
@anjusree4639 3 жыл бұрын
ആദിയേട്ടാ.. നിങ്ങളെ കുറിച്ചൊരുപാട് കേട്ടിട്ടുണ്ടെങ്കിലും നിങ്ങൾക്ക് ഒരു യൂട്യൂബ് channel ഉള്ളത് ഇന്നലെ രാത്രിയിലാണെന്റെ ശ്രദ്ധയിൽ പെട്ടത്‌ അപ്പൊ മുതൽ ഞാൻ ഫ്രീ ആയിരുന്നപ്പോളെല്ലാം ഈ ചാനലിൽ തന്നെ ആയിരുന്നു ഇനിയെപ്പോഴും ഇവിടെ ഒക്കെ തന്നെ കാണും...😇 രസം എന്താണെന്ന് വെച്ചാൽ ഇന്നലെ നിങ്ങളെന്റെ സ്വപ്നത്തിലും കടന്നു വന്നു ഞാൻ പോലും അറിയാതെ.. പക്ഷെ ഉറക്കത്തിൽ നിന്ന് ഉണർന്ന് ഇന്ന് രാവിലെ ആലോചിച്ചപ്പോൾ ആണ് ഞാൻ സ്വപ്നം കണ്ടത് ഈ മുഖം ആണെന്ന് ഞാൻ മനസിലാക്കിയത്... ന്തോ വല്ലാത്തൊരു പ്രത്യേകത ഉണ്ട് നിങ്ങൾക്ക്... ഓരോ videos കാണുംന്തോറും ഇഷ്ടം കൂടി വരുവാണ്‌..ആദിയേട്ടൻ❤️❤️❤️❤️❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thanks for joining me at this space Anju
@literally.le_me
@literally.le_me 3 жыл бұрын
Same pitch... ഞാനും ഇന്നലെയാ ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടുതുടങ്ങിയത്...ഇപ്പോൾ അദ്ദേഹത്തിന്റെ കട്ട ഫാൻ ആയി മാറി...
@libinkuzhippilliyil1809
@libinkuzhippilliyil1809 4 жыл бұрын
ആദി ചേട്ടന്റെ സംസാരം കേൾക്കാൻ ആണ് വീഡിയോ കാണുന്നെ പിന്നെ കുറച്ച് അറിവും... ഒരു friendly ആയിട്ടുള്ള അധ്യാപകനേ പോലെ ആണ് തോന്നാറ്... നന്നായി അവതരിപ്പിക്കുന്നു 💜💜
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Libin
@anjushreeramakrishnan7348
@anjushreeramakrishnan7348 4 жыл бұрын
you could put these as podcast even...its a beautiful series.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much
@paul3286
@paul3286 4 жыл бұрын
You're like a spiritual guide for me.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@sanjayksathyanath765
@sanjayksathyanath765 4 жыл бұрын
ടാസ്ക് ഇടം വലം നോക്കാതെ ചെയ്തിരിക്കും 😇♥️ ഇതിനു മുൻപുള്ള വീഡിയോയിൽ സൂചിപ്പിച്ചപ്പോൾ തന്നെ മറ്റുള്ളവരെ പറ്റി അവരുടെ Absence il കുറ്റം പറയുന്നതൊക്കെ നിർത്താൻ ശ്രമിച്ചു. അത് ഇനിയും മെച്ചപ്പെടുത്താൻ പറ്റും എന്നൊരു തോന്നൽ. ❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Excellent! I'm sure you can. Much Love... 💝😘
@gayusharmi9104
@gayusharmi9104 4 жыл бұрын
Loved the end note... Task accepted.. ഒരുപാട് സംസാരിക്കും അതാണ് എന്റെ പ്രശ്നം... അത് എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ നല്ലതായിരുന്നു....thank you for wonderful session again🙏... Waiting for the next...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Watch the first episode of this series?
@draculajr.2172
@draculajr.2172 4 жыл бұрын
ആഴ്ചയിൽ രണ്ടു video enna രീതിയെ പറ്റി ഒന്ന് ചിന്തിച്ചൂടെ... എനിക്ക് മാത്രമല്ല Subscribersnu എല്ലാം അങ്ങനെ ഒരു ആഗ്രഹം കാണും... Reply തരും എന്ന് പ്രതീക്ഷിക്കുന്നു...😊😊 Video 👌👌👌 task ഏറ്റെടുക്കുന്നു....🤓 എത്രത്തോളം workout ആകുമെന്ന് അറിയില്ല എന്നാലും ശ്രമിക്കാം..👍👍✌️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
അടുത്തു തന്നെ അങ്ങനെ ചെയ്തു തുടങ്ങാട്ടോ. Thank you so much for all the love and support 💝🙏🏻
@draculajr.2172
@draculajr.2172 4 жыл бұрын
@@LibraryofHappiness 🤓🤓🤩🤩
@draculajr.2172
@draculajr.2172 4 жыл бұрын
@oscar live അതാണ്..,😊
@aswinkumar6996
@aswinkumar6996 4 жыл бұрын
രാജമൂർത്തി സാറിന്റെ കൂടെ ഒരു ടോക്ക് വീഡിയോ പ്രതീക്ഷിക്കുന്നു..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Sure thing 💝
@harismry
@harismry 3 жыл бұрын
ചാനലിൽ എന്നും വന്നു നോക്കും ക്ലാസുകൾ വല്ലതും വന്നിട്ടുണ്ടോ എന്ന്. ഓരോ ക്ലാസിനു പുറകിലും ഒരുപാട് പഠനങ്ങൾ ആവശ്യമാണ് എന്നറിയാം എങ്കിലും അവസാന രണ്ട വിഡിയോകളും അടുപ്പിച്ചു വന്നപ്പോൾ പ്രതീക്ഷയേകി ഇനിയുള്ളവയും പെട്ടന്ന് വരുമെന്ന്......... പിന്നെ കാണാതാവുമ്പോൾ ചെറിയ പേടിയും ആണ്. കുഴപ്പങ്ങൾ ഒന്നും ഉണ്ടാവരുതേ എന്ന ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്. എന്റെ ഗുരുനാഥനായ് മാറിയ അങ്ങേക്ക് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sreeramramesanpillaichithr6062
@sreeramramesanpillaichithr6062 4 жыл бұрын
மிக அருமையான கருத்துக்கள் ஆதி அண்ணா, நீங்கள் பலரின் வாழ்க்கையில் மாற்றங்களை கொண்டு வருகிறீர்கள் Love from TN
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Sreeram! Trying to give my contribution to the people who supports the artist in me. Much Love... 💝
@user-kk6sy6sj9y
@user-kk6sy6sj9y 4 жыл бұрын
Please do a talk about mindfulness.
@amazonin1929
@amazonin1929 4 жыл бұрын
വേഗം തീർന്നോ എന്നൊരു സംശയമില്ലാതില്ല 🥰
@MalayalamRecipes
@MalayalamRecipes 3 жыл бұрын
ഒരു വീഡിയോ കണ്ടപ്പോൾ തൊട്ടു എല്ലാം കാണാൻ sramikkanu, quotes എഴുതിയെടുക്കാം. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു🙏🙏🙏
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝
@harithakochuk3969
@harithakochuk3969 3 жыл бұрын
Lov u aathi.. Addicted to ur videos with great respect...
@amju5978
@amju5978 4 жыл бұрын
Ingane thanne chodhicha madhi.. Appo adtha chodhyam thaane varum.. "aadhiyude show kaanarundalle" Pinne eluppaayallo..kore indallo parayan😅
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Wow!! 😍💝😘
@kafteru9812
@kafteru9812 4 жыл бұрын
I have already done it more than twice...🥰
@ansarbeegam3355
@ansarbeegam3355 4 жыл бұрын
കുറേ ദിവസം കഴിഞ്ഞിട്ട് വന്നതല്ലെ? കുറച്ചു നേരം കൂടി പറയാമായിരുന്നു.....
@pramithtk4655
@pramithtk4655 4 жыл бұрын
Sirnte presentation real ayit munnil ninnu parayunna pole anu.. Great sir..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@pramithtk4655
@pramithtk4655 4 жыл бұрын
@@LibraryofHappiness 😘😘😘
@rinujenson87
@rinujenson87 4 жыл бұрын
I have been your keen listener of every videos. May God bless you abundantly on helping millions peoples like me, on getting "keys" of many questions "lock" which we had. Thanking you sincerely from the bottom of my heart for sharing all these beautiful thoughts..!
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Rinu 🙏🏻
@shiju006
@shiju006 4 жыл бұрын
ആദി അണ്ണാ വണക്കം . രാത്രിയുടെ മറവിൽ ഞാൻ പൂച്ചയെ കൊണ്ട് കളയാൻ ഇറങ്ങിയപ്പോഴായിരുന്നു notification വന്നത് ഇനി നാളെ കളയാം
@aitreya5862
@aitreya5862 4 жыл бұрын
Ayyo pavamalle poocha
@vis2864
@vis2864 4 жыл бұрын
😁😁😁
@shiju006
@shiju006 4 жыл бұрын
@@aitreya5862 എല്ലാ മാസവും ഒരു ലോഡ് പ്രസവിക്കും. ഗിന്നസ് ബുക്കിൽ പൂച്ചയുടെ പേര് കൊടുക്കണം
@aitreya5862
@aitreya5862 4 жыл бұрын
@@shiju006 😂
@neeraja3259
@neeraja3259 4 жыл бұрын
😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿
@vishnusankarlal1432
@vishnusankarlal1432 4 жыл бұрын
2:50 probably the next question be like " ചാക്കോ മാഷിനെ അറിയോ " 😜
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🤭😎🤕
@noufalpulikal7964
@noufalpulikal7964 4 жыл бұрын
This End note will make personality better😍
@sukanyamp8403
@sukanyamp8403 4 жыл бұрын
ചേട്ടന്റെ വീഡിയോക്ക് കാത്തിരിക്കാറുണ്ട്.. 'നൊസ്റ്റാൾജിയത്തിന്റെ പുസ്തകം' ഇനി എന്നാ ഉണ്ടാവാ..? ഒത്തിരി ഇഷ്ട്ടായിരുന്നു അത്. ഈ വീഡിയോയിലെ challenge ഏറ്റെടുത്തിട്ടുണ്ട്.... waiting for the next video.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Sukanya! Will do soon...
@sayup4750
@sayup4750 4 жыл бұрын
ആതിയേട്ടാ.. anger management and how to handle narcissistic behaviour? .. നെ കുറിച് ഒരു video ചെയ്യാമോ?
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Noted 😊
@farahmeera8688
@farahmeera8688 4 жыл бұрын
+1 for the same content
@abhinandhalakkadan6471
@abhinandhalakkadan6471 4 жыл бұрын
The lost art of reading video ini undavumo??
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Cheyyalo 😊
@abhinandhalakkadan6471
@abhinandhalakkadan6471 4 жыл бұрын
Waiting ❤️❤️❤️
@poojaprabha1474
@poojaprabha1474 4 жыл бұрын
As usual simply beautiful
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Pooja
@poojaprabha1474
@poojaprabha1474 4 жыл бұрын
@@LibraryofHappiness Its my pleasure brother... stay safe and sound...
@vm7909
@vm7909 4 жыл бұрын
ജീവിതത്തിൽ പകർത്താൻ ഉതകുന്ന നല്ലൊരു സന്ദേശം. നന്ദി ആദിയേട്ടാ..🌹
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@amalvk5545
@amalvk5545 4 жыл бұрын
സ്വപ്നത്തിൽ കണ്ട അതേ സ്ഥലവും സന്ദർഭവും വീണ്ടും നേരിട്ട് കാണാറില്ലേ.... ഇതിന്റെ പിന്നിലെ സൈക്കോളജി ഒന്ന് സൂചിപ്പിക്കാവോ..മറ്റൊരു വിഡിയോയിൽ...??
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Dejavu! Parayamto
@amalvk5545
@amalvk5545 4 жыл бұрын
@@LibraryofHappiness Dejavu???
@amalvk5545
@amalvk5545 4 жыл бұрын
@@LibraryofHappiness 🙏thank you for your reply.😍😍😍😍😍
@moviebay3690
@moviebay3690 4 жыл бұрын
It's Deja Vu . Its basically a simple concept , just Google it
@amalvk5545
@amalvk5545 4 жыл бұрын
@@moviebay3690 thank you..
@fernshealing13
@fernshealing13 4 жыл бұрын
Aathi chettooii... Rand vari paatt...ini Ennanu ???? 😶❤😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🙈💝🙏🏻
@fernshealing13
@fernshealing13 4 жыл бұрын
Para paraaa....
@vijayfrancis774
@vijayfrancis774 3 жыл бұрын
മനസ്സിനെ തൊട്ടുണർത്തിയ ഒരു കവിത പോലെ തോന്നി... Thanks Aathi
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Beautiful comment! Thank you so much Vijay
@lovelymohan3171
@lovelymohan3171 3 жыл бұрын
ആദീ...ഞാനൊരു നഴ്സറി സ്കൂൾ അധ്യാപികയാണ് ..ഈ ജോലിയിൽ എനിക്ക് അഭിമാനം ഉണ്ട് .കഴിയുന്നതും ലീവ് എടുക്കാതെ സ്കൂളിൽ പോകാറുണ്ടായിരുന്നു ഞാൻ .ഇപ്പോൾ സ്കൂൾ പോകണ്ടല്ലോ ..കുഞ്ഞുങ്ങളെ കാണാതെ വിഷമിച്ച ഞാൻ ഗൂഗിൾ മീറ്റിലൂടെ അവരോട് സംസാരിച്ചു ..കഥ പറഞ്ഞു ..പാട്ടുകൾ പാടി . 2 മാസം മുൻപ് കോവിഡ് എന്നെ ഒന്ന് പുൽകി .എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാകണം എന്റെ ശരീരത്തിലെ പല ഭാഗങ്ങളെയും തൊട്ട് തലോടിയാണ് പുള്ളിക്കാരൻ പോയത് .കോവിഡിനെ പോലെ എന്നെ പ്രണയിച്ച ആരും ഈ ഭൂമിയില്‍ ഇല്ല. പുള്ളിക്കാരന്റെ പ്രണയ ചൂടില്‍ എണീക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കിടക്കുകയാണ് ഞാന്‍ ..ഒരു ആഗ്രഹം മാത്രം ...സ്കൂളിൽ പോയി കുഞ്ഞുങ്ങളുമായി കളിക്കണം ..ആരും കാണാതെ വീട്ടിൽ നിന്നും എടുത്തുകൊണ്ടു പോകുന്ന പലഹാരങ്ങൾ അവർക്ക് കൊടുക്കണം .വീട്ടില്‍ അവർക്ക് കഴിക്കാന്‍ കൊടുക്കുന്ന ആഹാരത്തിന്റെ ഒരുഭാഗം അവർ എനിക്കായി കരുതി വച്ചിട്ടുണ്ടാകാം .അവ അവർ തന്നെ എന്റെ വായിൽ വച്ച് തരും .എല്ലാം ഞാൻ മിസ് ചെയ്യുന്നു ...എനിക്കൊന്നു നടക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ...
@LibraryofHappiness
@LibraryofHappiness 3 жыл бұрын
How are you feeling now? Get well soon... 🙏🏻
@lovelymohan3171
@lovelymohan3171 3 жыл бұрын
@@LibraryofHappiness കോവിഡിന് ശേഷം കാര്‍ഡിയോ മയോപ്പതി എന്ന രോഗവും കുടല്‍പ്പുണ്ണും ബാധിച്ചു.കഴിഞ്ഞയാഴ്ച കുടലില്‍ ഒരു സര്‍ജറി ഉണ്ടായിരുന്നു. ഇപ്പോള്‍ നടക്കാന്‍ കഴിയും.സുഖമായിരിക്കുന്നു.
@goalsset6495
@goalsset6495 3 жыл бұрын
@@lovelymohan3171 recover cheythathil othiri santhosham. Sending you good wishes❤️
Real Secrets to be a Sweet Conversationalist | ആദി
16:24
Library of Happiness
Рет қаралды 206 М.
Before you Open your Mouth | Conversationalist 2 | ആദി
18:10
Library of Happiness
Рет қаралды 185 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
MENTALIST AATHI  | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
25:42
Ginger Media Entertainments
Рет қаралды 44 М.
Forgiveness | Language of Kindness | ആദി
13:26
Library of Happiness
Рет қаралды 141 М.
Other Side of the Coin | Judgement | ആദി
18:17
Library of Happiness
Рет қаралды 42 М.
Let Go | How to handle Breakup | ആദി
10:35
Library of Happiness
Рет қаралды 39 М.
Relatable Response | Micro Expression - Why it Matters & can be Dangerous | Aathi
13:36
Law of Attraction | മലയാളം | ആദി
14:34
Library of Happiness
Рет қаралды 394 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3 МЛН