Beginners Triceps Workout | Malayalam | Dumbbell Triceps Workout Home / Gym

  Рет қаралды 494,731

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

5 жыл бұрын

Dumbbell Biceps Workout👇
• | The Best Biceps Work...
✅Safe and Effective Dumbbell Triceps workout for beginners can do at Home or Gym
4 workout
1) Seated Dumbbell Overhead Extension
2) Lying Dumbbell Skull Crushers
3) Dumbbell Triceps Kickback
4) Triceps Bench Dips
For Paid Personal Training in Dubai & For Online Training
👇
Contact : +971556998981
/ vijobivakkachan
/ vijobi_vijofitness_off...
DayDome Fitness Centre
/ daydomedubai
Contact : 04 2675692

Пікірлер: 785
@RatheeshrmenonOfficial
@RatheeshrmenonOfficial 5 жыл бұрын
സൗണ്ട് കേട്ടിട്ട് ഒരു സിനിമാ നടന്റെ തരത്തിലുണ്ട്.ഒപ്പം നല്ല രീതിയിൽ പറഞ്ഞു തരാനും കഴിയുന്നുണ്ട്.താങ്ക്യൂ ബ്രോ
@amalsabu5816
@amalsabu5816 5 жыл бұрын
Sheriya
@calicutmachhas4325
@calicutmachhas4325 5 жыл бұрын
പ്രിത്വിരാജ് ആണോ ആ നടൻ
@shasnsmedia3726
@shasnsmedia3726 4 жыл бұрын
ആ ങ്ങള് ഇവിടേം വന്നോ?
@abdulbasithbasith7413
@abdulbasithbasith7413 4 жыл бұрын
Ngalum thodathio ....
@krishnadas2789
@krishnadas2789 4 жыл бұрын
Ramesh pisharadi
@akhilbose275
@akhilbose275 5 жыл бұрын
*വ്യക്തമായി നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ ഉള്ള അവതരണം , അതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ പറ്റും "YOU ARE A GOOD TRAINER"* 👍🏼💪🏻💪🏼
@lalkrishnalal4291
@lalkrishnalal4291 4 жыл бұрын
You are the master👌. എനിയും ഇതുപോലുള്ള വ്യക്തമായ നല്ല അവതരണതിൽ തന്നെ മറ്റ് വർക്ക്‌ഔട്ട്‌ കളും പ്രതീക്ഷിക്കുന്നു 🙏
@manojbaby1373
@manojbaby1373 4 жыл бұрын
Giving described work out details and safe instructions.Thanks brother...keep going...
@rasheedkuttiady7324
@rasheedkuttiady7324 3 жыл бұрын
താങ്കളുടെ വിവരണം സാധാരണക്കാർക്ക് മനസിലാകും വിധമാണ്. ചെയ്യുന്നവർക്ക് ദോഷമായി ഒന്നും സംഭവിക്കരുതെന്ന ആത്മാർത്തതയും സത്യസന്ധതയും ശാസ്ത്രീയതയും താങ്കളുടെ സ്വഭാവത്തിൽ ഉണ്ട്. നിങ്ങളുടെ അധിക വീഡിയോയും ഞാൻ പിന്തുടരാറുണ്ട്. നമ്പർ വൺ ട്രെയിനർ... ബിഗ് സല്യൂട്ട്
@user-gp7po7su3j
@user-gp7po7su3j 4 жыл бұрын
Best training ഞാൻ തുടക്കക്കാരനാ... ബ്രോ ഒരു പാട് ഉപകാരം ഉണ്ട് താങ്കളുടെ ക്ലാസ്സ്‌
@minoshpm8052
@minoshpm8052 2 жыл бұрын
Nice advice and instruction bro...... 👌👌its very helpful whoever workouts in gym
@jithuedward2515
@jithuedward2515 4 жыл бұрын
Very much interested in your videos very detail and highly professional
@sanalsanalsanalsanal4095
@sanalsanalsanalsanal4095 4 жыл бұрын
Super നല്ല രീതിയിൽ മനസിലാകുന്നുണ്ട് ബ്രോ .നല്ല സംസാരം' സിനിമയിൽ ചാൻസ് കിട്ടട്ടെ.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Thank you bro
@livianolifestyle
@livianolifestyle 4 жыл бұрын
You explained deeply and very well.... thanks
@harikrishnan680
@harikrishnan680 3 жыл бұрын
വളരെ സിംപിൾ ആയി പറഞ്ഞ് തരുന്ന വിജോ ചേട്ടന് ഒരുപാട് നന്ദി
@renjuback
@renjuback 4 жыл бұрын
The way you explaining things 👌💪 too good man !
@amrus967
@amrus967 4 жыл бұрын
Chettan super anu ktoo adipoli . Enthu clear ayitta Paranju tharunnath ✌️✌️ big salute 💪💪💪👍👍
@rvsudhakaranrv3821
@rvsudhakaranrv3821 4 жыл бұрын
Vijo u beauty...I ever seen such kind of trainer ...superb presentation...really mass and worth to watch
@ajikumarsumi2009
@ajikumarsumi2009 3 жыл бұрын
U r the one of the best trainer in my life...
@mihranp3855
@mihranp3855 5 жыл бұрын
Ur owzm trainer..... Ellam prfcr aaayit paranju tarunnund... Keep it up.... Full support.... 👏👏💪❤
@bijupg5818
@bijupg5818 5 жыл бұрын
Jai Vijay fitness thank you so much I will always all type support this channel please made more videos all the best god bless you 🙌👍💪😐😀😄😉
@ratheeshkumar6158
@ratheeshkumar6158 4 жыл бұрын
അവതരണം നന്നായിട്ട് ഉണ്ട് ഇത് പോലെആക്കട്ടെ എല്ലാവീഡിയോകളും ഞാനും കൂടി ഈ വീഡിയോകാണാൻ സൂപ്പർ
@jacobvarghese6780
@jacobvarghese6780 4 жыл бұрын
Your tips are helpfull bro. waiting for the further videos.. take care bro
@vishnurnath5900
@vishnurnath5900 4 жыл бұрын
Thanks bro, you are a good trainer
@anazmundekkad2639
@anazmundekkad2639 4 жыл бұрын
Your presentations are so scientific. I am strictly following all your demonstrated movements in my gym and really thankful for your valuable advice. Kindly keep helping beginners like us.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
🙏💪
@musicalentertainment3239
@musicalentertainment3239 8 ай бұрын
Thanks.. Very help full video 🌹🌹🌹
@nibasherin3013
@nibasherin3013 4 жыл бұрын
Vijo cheta super Iniyum nalla veedio pratheekshkkunnu 4 MONTH AYI GYM il pokarund Nalla result und Thank yuo
@MohanKumar-wr3hf
@MohanKumar-wr3hf 4 жыл бұрын
Very informative. Thanks
@saiakshaykumar6081
@saiakshaykumar6081 5 жыл бұрын
Skull crusher + rope extension my favourite one 😎
@abdullaaliyar9602
@abdullaaliyar9602 3 жыл бұрын
Thnx bro valare use full Anu,pinne njan pala videosum instelum u tubilum knadirunu .Athum ayitu compare akumbo Nala digmfeerence indu brode videos valare use full manu ithepolathe oro.muscle groupinumola isolated exercise videos inyum pratjikshikuni👻
@mohammedsafafkp5471
@mohammedsafafkp5471 3 жыл бұрын
Thank you so much sir for the good tips
@dibinkthomas3498
@dibinkthomas3498 5 жыл бұрын
Bro, തുടക്കക്കാർക്ക് ആയി, workout ചൈയ്യാൻ തുടങ്ങുമ്പോൾ ഒരു ദിവസത്തെ (including workout) എങ്ങനെ schedule ചൈയ്യണം എന്നതിനെ കുറിച്ച ഒരു video ചൈയ്യാമോ. Like 1)സാദാരണ കഴിക്കാറുള്ള (breakfast/ lunch/dinner) ഭക്ഷണം കഴിച്ചു എത്ര സമയം കഴിഞ്ഞു workout ചൈയ്യാം, 2)preworkout meal എന്താണ്, അതു workoutനു എത്ര സമയം മുൻപ് കഴിക്കണം. Breakfast/lunch/dinner- ഇവക്കു പുറമെ ആണോ preworkout meal. 3)workoutനു മുൻപ് എന്തിനാണ് warmup ചൈയ്യുന്നത്‌, അതു എത്ര നേരം ചൈയ്യണം, എല്ല bodypart നും ചെയ്‌യാണോ, അതോ അന്ന് workout ചെയ്യുന്ന പാർട് മാത്രം മതിയോ. 4) എന്തിനാണ് strech ചൈയ്യണത്, എപ്പോൾ ആണ് strech ചൈയ്യണ്ടത്. എത്ര നേരം strech ചൈയ്യണം, എല്ലാ partഉം strech ചൈയ്യണോ, അതോ അന്ന് workout ചെയ്ത പാർട് മാത്രം സ്ട്രെച്ച ചെയ്താൽ മതിയോ 5)workout നു ശേഷം cool off ചെയ്‌യാണോ, ചൈയ്യണമെങ്കിൽ അതു എന്താണ്, എങ്ങനെ ആണ് ചൈയ്യേണ്ടതു. 6)post-workout meal എങ്ങനെ വേണം, അതു workout ചെയ്തു എത്ര സമയം കഴിഞ്ഞു വേണം കഴിക്കാൻ. Breakfast/lunch/dinner- ഇവക്കു പുറമെ ആണോ post-workout meal. ഇതൊക്കെ ഉൾകൊള്ളിച്ചു ഒരു വീഡിയോ ചൈയ്യാമോ. ഓരോ partനും ഉള്ള excercise പറഞ്ഞു കൊടുക്കുന്നതിനു മുൻപ് ഇങ്ങനെ ഒരു video വേണ്ടത് അത്യാവശ്യം ആണെന്ന് തോന്നുന്നു. Workout ചൈയ്യാൻ തുടങ്ങിയ സമയത്തു എനിക് പണി കിട്ടിയ point കൾ ആണ് മുകളിൽ ഉള്ളതിൽ മിക്കതും. നാട്ടിലുള്ള മിക്ക gymകളിലും പറഞ്ഞു തരുന്നത് qualified trainers ഒന്നും അല്ല. പോരാത്തതിന് ഈ കാര്യങ്ങളെക്കുറിച് പലരും പറയുന്നത് പലതാണ്.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
doc N d sure Cheyyam
@hedhuntryt5560
@hedhuntryt5560 5 жыл бұрын
@@VIJOFITNESSLIFESTYLE pls do a video on this...
@sirajudhink.a9041
@sirajudhink.a9041 4 жыл бұрын
@@VIJOFITNESSLIFESTYLE Bro mukalil Dr request cheytha vedio upload cheythitundenkil pls give me the link
@electomash4692
@electomash4692 4 жыл бұрын
അതെ പെട്ടെന്ന്
@vishnucreatesmedia
@vishnucreatesmedia 5 жыл бұрын
Suprb Brother 💪💪💪💪❤️❤️❤️👌👌👌👌മികച്ച അവതരണം... 😘😘😘
@sharun.t.ssharun8156
@sharun.t.ssharun8156 3 жыл бұрын
Tnx bro... For this wonderful inspirating.. Video..
@ananduab8104
@ananduab8104 5 жыл бұрын
Stay lean,eat healthy, sleep well and train safe 💪💪💪
@nasiyakn4067
@nasiyakn4067 5 жыл бұрын
ഇത് പോലെ ബാക്കി ഉള്ള പാർട്സിനും വർക്ക് ഔട്ട് കാണിക്കാമോ
@suhrap9439
@suhrap9439 5 жыл бұрын
back workout
@calicutmachhas4325
@calicutmachhas4325 5 жыл бұрын
*Chest* നുള്ള വർക്ക്‌ഔട്ട്‌ കാണിക്കാമോ plz
@najeebvmnajeebveshakaran2686
@najeebvmnajeebveshakaran2686 5 жыл бұрын
വളരെ ക്ലിയറായി പറഞ്ഞു തന്നു Thanks bro
@aswins8650
@aswins8650 3 жыл бұрын
Thank you bro for these tips very helpful
@PhoenixChannelTube
@PhoenixChannelTube 5 жыл бұрын
Clear ayt extreme dedicationode aan explain cheyunath. 👌👌
@mansoorvannery5743
@mansoorvannery5743 4 жыл бұрын
Vijo sir njangalde muthaaan. With lot of respect from dubai
@_wyt.x8476
@_wyt.x8476 3 жыл бұрын
nice you are good trainer tnx bro
@mahianoop8761
@mahianoop8761 5 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇത്പോലെ ഇനിയും വീഡിയോ ഇടുക
@Lifeadvise007
@Lifeadvise007 5 жыл бұрын
Thanks chetta😘Correct tips paranju thanthu.....😘😘😘😘😉
@rafeeqmeelaf5792
@rafeeqmeelaf5792 4 жыл бұрын
Thanxx Mr... Nalla avatharanam 💞💞💪💪
@doneym3461
@doneym3461 4 жыл бұрын
നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു
@favazkhan263
@favazkhan263 4 жыл бұрын
Poli sadhanam enikku bhayankaramayi ishtappettu
@vishnuyazz1254
@vishnuyazz1254 5 жыл бұрын
Thanks chetta correct kick back paranju thannathinnu
@sukheshradhamonisathyan
@sukheshradhamonisathyan 4 жыл бұрын
താങ്ക്സ് ബ്രദർ ....നല്ല അവതരണം ...
@muhammedmusthafa8815
@muhammedmusthafa8815 5 жыл бұрын
Very useful for as. Thank u bro. 🤗🤗
@sajeshraj9541
@sajeshraj9541 5 жыл бұрын
Thanks for the information brother
@arjunj6310
@arjunj6310 5 жыл бұрын
You are awesome man. Started work out after long 5 yrs gap. In between had an elbow surgery too. Ipo ningade videos kand motivated aayt start chythu. I'm also in Dubai. If i got a chance, definitely will meet you and wish to train under you. Cheers. 👍👍
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
ARJUN J sure bro.... Cheers
@vereetok5291
@vereetok5291 5 жыл бұрын
Ithreyum vrithikk kaaryangal paranju tharunna vere oru channelum illa Much love dear
@xplorerB
@xplorerB 5 жыл бұрын
VEREETO K ath gurumaane ariyattath kondanu
@vereetok5291
@vereetok5291 5 жыл бұрын
@@xplorerB oh!thanney iyy topanallo Pinne endhina iyy ee video kanaan vannad
@sumeerck
@sumeerck 9 ай бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു.... 💜💜💜
@sivasankar8325
@sivasankar8325 5 жыл бұрын
evry point is very use full thank u
@yadhukrishna5900
@yadhukrishna5900 5 жыл бұрын
Dumbbell kick back Thettu innu manasilayi. Thnx bro
@nobinobuidukki3127
@nobinobuidukki3127 3 жыл бұрын
Nalla result anu workout cheythappol kittiyath thanks bro😘😘😘😘😘😘😘
@user-yf4ri8fh1l
@user-yf4ri8fh1l 3 жыл бұрын
നല്ല വീഡിയോ. നന്ദി ചേട്ടാ
@irtazaunprocessed7992
@irtazaunprocessed7992 4 жыл бұрын
Great teaching Brother. Thank you very much. Waiting for a leg workout session
@mukeshsankar4374
@mukeshsankar4374 5 жыл бұрын
Super, thanks for sharing. Vijo Cheta, can you please suggest a good medium range workout bench, available in Indian market
@voiceofvishnu8990
@voiceofvishnu8990 5 жыл бұрын
Spr.... Ithupole ulla trainers ne aanu keralathinu aavashyam....
@jishnubichu7891
@jishnubichu7891 4 жыл бұрын
Good presentation..... Best workout video I have ever seen in any language 😍💪🏻
@shabeershebi1640
@shabeershebi1640 4 жыл бұрын
Thanks for your information 😍
@shahi9261
@shahi9261 5 жыл бұрын
Thanks bro.. ഇഷ്ടായി. Dumbbell french press ഞാനും ചെയ്തിരുന്നത് wrong ആയിരുന്നു. ഈ പറഞ്ഞതിൽ മസിലിന് ശരിക്ക് ഫീൽ കിട്ടുന്നുണ്ട്.
@rur5617
@rur5617 5 жыл бұрын
ബൈസ്സസ് workout ano triceps workout ആണോ ചെയേണ്ടത്
@akkuakbar1062
@akkuakbar1062 2 жыл бұрын
@@rur5617 Triceps cheyyu bro. Kaaranam nammude kaiyude 3/4 parts um triceps aanu. Athu strong aayal set aanu
@vineethkottarakara2810
@vineethkottarakara2810 3 жыл бұрын
സൂപ്പർ പൃഥ്വി രാജ് ഓ ദുൽക്കറോ ആരുടെ യോ ഒക്കെ സൗണ്ട് പോലെ.....സൂപ്പർ വീഡിയോ ...
@CRadhkrishnan
@CRadhkrishnan 3 жыл бұрын
You are truly a sincere trainer. You got nice voice and accent. All the best.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
🙏💪
@francisprakash
@francisprakash 3 жыл бұрын
Good training..
@binoorkallivalappil131
@binoorkallivalappil131 5 жыл бұрын
Ithrakum klyer aayitu paranju thannathinu thanks bro
@shabeerahamed6799
@shabeerahamed6799 4 жыл бұрын
Good trainer thank u
@krishnadaskrishnadas4910
@krishnadaskrishnadas4910 3 жыл бұрын
Great.. job
@RAHIMTP
@RAHIMTP 5 жыл бұрын
വളരെ ക്ലിയർ ആയി പറഞ്ഞു... ഒരു പാട് താങ്ക്സ്
@azarudheensaleem1440
@azarudheensaleem1440 5 жыл бұрын
😍Ekka engalu poliyaanu l love this video💓✌️💪
@arunmurali7453
@arunmurali7453 5 жыл бұрын
Brother your presentation is really nice😍
@JoseJoseph
@JoseJoseph 5 жыл бұрын
Thanks bro njan ippol Ella videoum kanundee.
@mafiagang3091
@mafiagang3091 5 жыл бұрын
Ningalde Video enikk ishtamayi!!valare useful annu!!Best biceps Exercises addutha videoyil share cheyyum ennu pratheshikkunu❤❤❤❤❤🚩
@hindikk6623
@hindikk6623 5 жыл бұрын
Super
@navarang3731
@navarang3731 5 жыл бұрын
Nice video .very very helpful.go on 💪💪
@jeffinjohns7031
@jeffinjohns7031 3 жыл бұрын
You are good trainer bro
@thanzil199
@thanzil199 3 жыл бұрын
❤Machane machan nammude coachine pole thanne ❤
@yashavanthkumarshettigar6377
@yashavanthkumarshettigar6377 3 жыл бұрын
Superb bro thank you
@murukadasmadavandas688
@murukadasmadavandas688 4 жыл бұрын
U are a better trainer...
@567vjz
@567vjz 5 жыл бұрын
Perfect.............
@gokulkrishna1440
@gokulkrishna1440 5 жыл бұрын
Gud advice...keep going bro
@shinealoysius9271
@shinealoysius9271 3 жыл бұрын
Very informative 👏👏👏👏
@-arjun-1163
@-arjun-1163 2 жыл бұрын
u r a blessing 2 all
@mekhnar1235
@mekhnar1235 4 жыл бұрын
Njan gym pokunnatinu mumpu brother nte video kandittanu pokunnathu atu pole follow cheyyarundu ippo brother anu ente trainer thanks
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
🙏💪
@sadiltravelvlog5669
@sadiltravelvlog5669 5 жыл бұрын
Thank u sir Ellam clear aakunnund
@nandukrishna.p3931
@nandukrishna.p3931 4 жыл бұрын
well explained...👌
@subairmoyikkal441
@subairmoyikkal441 5 жыл бұрын
Super... thanks sir
@shareefk2612
@shareefk2612 Жыл бұрын
Thanks bro wery help full😍
@sajuraj5333
@sajuraj5333 4 жыл бұрын
thank you bro super video
@mujeebmuji9882
@mujeebmuji9882 3 жыл бұрын
sherikkum ishtta pettu ante chetta thankyou ❤❤❤❤
@karthiyaniak8952
@karthiyaniak8952 4 жыл бұрын
Simple presentation kiduuu... Forearms, wrist workout using dumbell idumo
@_dileepklgd_2716
@_dileepklgd_2716 5 жыл бұрын
Bro Ectomorph body type. Ullavarku workouts and food ne patti oru video plz.. katta waiting for your reply.....
@SABIKKANNUR
@SABIKKANNUR 5 жыл бұрын
*_Thxxx for valuable information broiii_* 😍😍💪💪💪
@__mk1194
@__mk1194 3 жыл бұрын
🤞
@elumalaimalai5089
@elumalaimalai5089 4 жыл бұрын
அருமை அருமை நன்றி அன்னா 💪👌🙏
@ajikumarsumi2009
@ajikumarsumi2009 3 жыл бұрын
Good training bro.😍
@athulvijayan8861
@athulvijayan8861 2 жыл бұрын
സൂപ്പർ വീഡിയോ 👍
@sreeju0071
@sreeju0071 5 жыл бұрын
Informative video..👌👌
@CRadhkrishnan
@CRadhkrishnan 3 жыл бұрын
Nice watching you perform. Please tell if I can do Dumbbell for Biceps and Triceps continuously...
@aneeshraveendran1795
@aneeshraveendran1795 5 жыл бұрын
super bro good explenation very nice
@MELJOVISHNU
@MELJOVISHNU 5 жыл бұрын
Nice workout combination
@maneeshkrthabore8665
@maneeshkrthabore8665 5 жыл бұрын
Adipoii chettaa.....polichuu....love you
@josephcomillusit7544
@josephcomillusit7544 2 жыл бұрын
Good training
@safarshalimar905
@safarshalimar905 4 жыл бұрын
നല്ലത് പോലെ പറഞ്ഞ് മനസ്സിലാക്കി താങ്ക്സ്
@MuhammedAjmal202
@MuhammedAjmal202 4 жыл бұрын
Super good information 💪💪👍👍
Это реально работает?!
00:33
БРУНО
Рет қаралды 3 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
SIX PACK WORKOUT | HOW TO GET SIX PACK | MALAYALAM | CERTIFIED TRAINER
14:58
VIJO FITNESS & LIFESTYLE
Рет қаралды 1,2 МЛН
KABIR AND BEYOND | Hrithik Roshan's Transformation | The HRX Story
11:54
Players vs Robot Goalkeeper + Putin🤯🔥
0:19
Best Football Shorts
Рет қаралды 7 МЛН
Узбекистан на олимпийских играх победил Японию!
0:35
GREAT LIFE UNION МОТИВАЦИЯ
Рет қаралды 3,3 МЛН
Paddy Pimblett vs King Green delivered! #UFC304
0:37
UFC India
Рет қаралды 4,7 МЛН
Крокоп проучил за насмешки!
0:53
МИНУС БАЛЛ
Рет қаралды 4 МЛН
Kids' kindness shines bright on the soccer pitch #shorts
0:40
Fabiosa Best Lifehacks
Рет қаралды 843 М.