Avoid These 5 Mistakes For Better Results | Gymൽ പോകുന്നവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 5 mistakes

  Рет қаралды 803,507

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

3 жыл бұрын

Hi Friends..
ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് എന്റെ ഒരുപാട് സുഹൃത്തുക്കൾ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണ്..
"ഒരുപാട് നാളായിട്ടു Gym ൽ പോകുന്നുണ്ട്, Diet നോക്കുന്നുണ്ട് ..പക്ഷെ ശരീരത്തിൽ ഒരു മാറ്റവും ഉണ്ടാവുന്നില്ല..എന്താണ് ഇതിന്റെ കാരണം..??"
നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 5 mistakes ആണ് ഞാൻ ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത്.. ഞാൻ ഒരു Certified Personal Trainer ആകുന്നതിനു മുൻപ് ഞാനും ഇതേ mistakes ചെയ്തിട്ടുണ്ട്..അതിൽ നിന്നും ഞാൻ തിരുത്തിയ കാര്യങ്ങളും എന്റെ clients നെ Train ചെയ്ത എക്സ്പീരിയൻസ് ഉം അവർക്ക് കിട്ടിയ results ൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യങ്ങളുമാണ് ഞാൻ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
അതുകൊണ്ട് നിങ്ങൾ ഈ വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക..അതുപോലെ ഈ 5 mistakes ഒരിക്കലും ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക..
🔴 You can purchase genuine supplements click the link below @myprotein
✅ Use coupon code - VIJOBI
www.myprotein.co.in
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴 Are you ready to transform yourself??
Vijo Fitness and Lifestyle provides you Online Training and One-on-One Personal Training.
🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training all over the UAE, at the convenience of your Home/ Building Gym.
📩 DM for all queries.👇👇
vijofitness@gmail.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my KZbin channel for more videos 👇
🎥 Channel Name ▶️ Vijo Fitness & Lifestyle
➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔹For all your enquiries email :vijofitness@gmail.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴 Contact Only For Paid Personal Training in Dubai & For Online Training
👇
📧 :- vijofitness@gmail.com
📲+971556998981
✅ 🔹 / vijobivakkachan
✅ 🔹 / vijobi_vijofitness

Пікірлер: 2 500
@joelbinu8566
@joelbinu8566 3 жыл бұрын
Vijo chetta very informative video but the recommended protein intake at 9:46 is 0.8 to 1.2 grams per pound bodyweight. Everything else is spot on 👍
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
Bro you can start with 0.8 to 1.2 gram protein per “KG” of your body weight in the starting phase then slowly you can increase 👍 and I mentioned 0.8 to 1.2 g per kilo of your body weight because it is better to mention a range which will be safe for everyone and as this is posted on a social platform. Also, it is not possible to tell how much protein intake a person should exactly have unless meeting the individual and knowing their needs and fitness goals, because it is important to check the individual's creatine level, uric acid level etc....also before suggesting a high amount of protein intake. Also, I will be doing a separate video on different sources of protein/ protein rich foods..will try to cover more details in that video. 👊 cheers 💪
@kuttumon7127
@kuttumon7127 2 жыл бұрын
നോട്ട് ചെയ്യാനുള്ള ആപ്പ് ഏതാണെന്നു കൂടെ പറയാമോ
@navavlogs3329
@navavlogs3329 Жыл бұрын
😁😁😁
@nakulnchandran5053
@nakulnchandran5053 Жыл бұрын
@sheriefa9448 entha natural ennu udheshikunath
@josephinvarghese6571
@josephinvarghese6571 Жыл бұрын
@Sherief A protien natural Allennano parayunne 😅
@sajinabubackersachu3005
@sajinabubackersachu3005 3 жыл бұрын
ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ follow ചെയ്യതാൽ sure result kittum .കാരണം ഞാനും ഒരു body builder ആണ്‌ .
@ani4762
@ani4762 3 жыл бұрын
Sajin Kuwait IL ano
@jamshadtp625
@jamshadtp625 3 жыл бұрын
Suhrthe oru samshayam chest kalikaane chest thanne one month kalikaanaano paranjath
@befit7989
@befit7989 3 жыл бұрын
@@jamshadtp625 no
@aB_LaSH3666
@aB_LaSH3666 2 жыл бұрын
Gym whatsapp group undo?
@devadhathandevadeva7016
@devadhathandevadeva7016 2 жыл бұрын
@@ani4762 Oolo ലോ 🤝
@SABIKKANNUR
@SABIKKANNUR 3 жыл бұрын
വളരെ വ്യക്തമായി നല്ല രീതിയിൽ മനസ്സിലാക്കി തരുന്നതാണ് മറ്റുള്ളവരിൽ നിന്നും vijo ചേട്ടനെ വ്യത്യസ്ഥനാക്കുന്നത്‌ 😍😍✌️
@manishkrishnan6357
@manishkrishnan6357 3 жыл бұрын
Oru mistake undallo???? 0.8 to 1.2 gram of protien per kgs aano or per lbs aano sheri?
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
Bro no doubt no mistake you can start with 0.8 to 1.2 gram protein per “KG” of your body weight in the starting phase then slowly you can increase 👍 and I mentioned 0.8 to 1.2 g per kilo of your body weight because it is better to mention a range which will be safe for everyone and as this is posted on a social platform. Also, it is not possible to tell how much protein intake a person should exactly have unless meeting the individual and knowing their needs and fitness goals, because it is important to check the individual's creatine level, uric acid level etc....also before suggesting a high amount of protein intake. Also, I will be doing a separate video on different sources of protein/ protein rich foods..will try to cover more details in that video. 👊 cheers 💪
@vaisakhmohan8481
@vaisakhmohan8481 3 жыл бұрын
@@VIJOFITNESSLIFESTYLE tnqq🙏
@nikeshkokkur195
@nikeshkokkur195 3 жыл бұрын
Exactly ❤️
@kaneshrobert7952
@kaneshrobert7952 3 жыл бұрын
എല്ലാവർക്കും മനസിലാകുന്നത് പോലെ പറയുന്നതാ നല്ലത് ഫാസ്റ്റായിട്ട് പറഞ്ഞു പോയിട്ട് ആർക്കും ഒരു ഉപയോഗവും ഇല്ലല്ലോ.. ഇതു പോലെ തന്നെ തുടർന്നോളൂ.. നല്ല അവതരണം..
@jishavava1020
@jishavava1020 3 жыл бұрын
ഇതുപോലെ ആണ് ഞങ്ങൾ ഉം കേൾക്കുവാൻ ആഗ്രഹിക്കുന്നത്. Full support VJ❤️❤️❤️💪👍
@malayali_yathrikan92
@malayali_yathrikan92 3 жыл бұрын
ഇതു പോലെ ഒരു trainer നേ ആണ് personal trainer ആയി വേണ്ടങ്ങു...i lik the way whch u hv expressed. Hats of u 🤚💪💪
@alvinkr2487
@alvinkr2487 3 жыл бұрын
ഒരു താല്പര്യം ഇല്ലാത്തവർ ആയിരിക്കും വിഡിയോ length കൂടുതൽ എന്ന് പറഞ്ഞിട്ടുണ്ടാവുക, കാര്യങ്ങൾ അറിയണം, length കൂടിയാലും no issue 👍👍👍🥰
@ajuksahajan1861
@ajuksahajan1861 2 жыл бұрын
Agrahamullavar full video kaanum....thalparyamillathor palathum parayum .....ath mind cheyyanda..keep going
@navarang3731
@navarang3731 3 жыл бұрын
ഇൗ മനുഷ്യനെ പോലെ ഒരു ട്രൈനറെ കിട്ടിയിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരു HRITHIK ROSHAN ആയേനെ😎😉😉
@kl-1388
@kl-1388 3 жыл бұрын
കിടു ✌
@sreelal3147
@sreelal3147 3 жыл бұрын
Sathyam....
@vsk4910
@vsk4910 3 жыл бұрын
😆 ബ്രോ ഇതുപോലെ ഒള്ള ഒരുപാട് certified trainers കേരളത്തിലും ഒണ്ടു, ബട്ട്‌ അവരുടെ സർവീസ് ഫ്രീ അല്ല, monthly അവർക്കു ഫീ കൊടുക്കണം, അങ്ങനെ നമ്മൾ ഒരു നല്ല certified ടെയ്നറുടെ കീഴിൽ വർക്ക്‌ ചെയ്‌താൽ 100% worth ആണ്
@muthu123007
@muthu123007 3 жыл бұрын
bro its my triner💕💕💕
@sreelal3147
@sreelal3147 3 жыл бұрын
@@muthu123007 you lucky man
@sayishkr
@sayishkr 3 жыл бұрын
നാളെ ജനുവരി 1. ഒരുപാട് പേര് ജിമ്മിൽ ജോയിൻ ചെയ്യുന്ന ദിനം.
@pinkbearyt1267
@pinkbearyt1267 3 жыл бұрын
🤣🤣🤣
@eavlog1105
@eavlog1105 3 жыл бұрын
😂🤣🤣🤣🤣
@TheDr.0210
@TheDr.0210 3 жыл бұрын
Sathyam New year resolution 🤣🤣
@invincible2811
@invincible2811 3 жыл бұрын
Njan Apr 1 na join cheythe 😁😁
@joshinlionheart8820
@joshinlionheart8820 3 жыл бұрын
LOL 🤣👌👌
@zedplusmedia2695
@zedplusmedia2695 3 жыл бұрын
Nammude fitness ne kuricch *avagashathode* samsarikunna... Vijo acchayan.. I like this attitude..
@majeeshmaji
@majeeshmaji 3 жыл бұрын
ഈ 10 mnt 15mnt വീഡിയോ കാണാൻ ടൈം എല്ലാത്തവരൊക്കെ എങ്ങനെ gym പോയി 1hour 1.5 hour workout ചെയ്യുന്നേ ബ്രോ keep going
@abi_kl20
@abi_kl20 3 жыл бұрын
Sathyam bro... ❤❤❤❤
@ablemeldo1767
@ablemeldo1767 3 жыл бұрын
Pinnalllaaaa
@milancg5512
@milancg5512 2 жыл бұрын
Nailed it
@chachus654
@chachus654 3 жыл бұрын
അഞ്ചുകാര്യങ്ങളും പെട്ടന്ന് മനസ്സിലായി കുറച്ചു കലിപ്പിൽ അവതരിപ്പിച്ചത് കൊണ്ടാണോ എന്നറിയില്ല👍👍👍
@prajithk5696
@prajithk5696 3 жыл бұрын
അവതരണ ശൈലി, body language എല്ലാം super 🌟🌟
@unite_forever74
@unite_forever74 3 жыл бұрын
ഈ മേഖലയിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ..താങ്ക്സ് ചേട്ടാ.😊👍🏻
@thomasjoseph29
@thomasjoseph29 3 жыл бұрын
കിടിലൻ വീഡിയോ length കൂടുതൽ ഒന്നും ഇല്ല .. കറക്ടായി എല്ലാ കാര്യങ്ങളും പറഞ്ഞു .❤️❤️❤️
@felixkfriju2649
@felixkfriju2649 3 жыл бұрын
Length കൂടുതലാണ് മച്ചാനെ
@JChand83
@JChand83 3 жыл бұрын
Good video... ഞാൻ വളരെ മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതി ഉള്ളവനായിരുന്നു. ഇപ്പൊ 37 വയസ്സായി. 28 വയസിലാണ് gym ൽ ചേർന്നത്. 30 വയസ്സായപ്പോഴേക്കും നല്ല result കിട്ടി. പിന്നെ ജോലി ഭാരവും പ്രാരാബ്ധവും കൊണ്ടു നിർത്തി. ഒരു മൂന്നു മാസം മുമ്പ് dumbbells ഉം bar ഉം plates ഒക്കെ സ്വന്തമായി വാങ്ങി. ഉള്ളത് കൊണ്ടു proper ആയി schedule ചെയ്തു workout മൂന്നു മാസമായി ചെയ്യുന്നു. നല്ല result കിട്ടി തുടങ്ങി.(സുഹൃത്തുക്കൾ ചോദിക്കാൻ തുടങ്ങി ജിമ്മിൽ പോകുന്നുണ്ടോന്നു , പിന്നെ കണ്ണാടി യിൽ നോക്കുമ്പോ എനിക്കും ഒരു ആത്മവിശ്വാസം തോന്നി തുടങ്ങി ) ഇതിൽ നിന്നും എനിക്ക് മനസിലായ കാര്യം. Work out ന് പ്രായം ഒരു പ്രശ്നമല്ല. ജിമ്മിൽ പോയി നന്നായി പഠിച്ച ശേഷം വീട്ടിൽ തന്നെ proper ആയി ചെയ്യാനാവും. അതും dumbells, plates and bar മാത്രം വച്ചുകൊണ്ടു. പക്ഷെ കൃത്യതയോടെ ചെയ്യണമെന്നു മാത്രം. NB: Gym ൽ പോകരുത് എന്നല്ല ഉദ്ദേശിച്ചത്, അതിനു കഴിയാത്തവർക്കു ഇങ്ങനെയും തുടരാനാവും. തുടരണം. 😍😍 ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സ്വത്ത്‌
@abijithmm2109
@abijithmm2109 3 жыл бұрын
Chetta etta vayase 16 nan nala melane aane irikunnathe pakasha oru result kettanila enthu chayum wait chayala etta aashan paranje 3 masam kazhine change vannelkil protine adikan na enthu chayana chetta eppa oru body bulder ala atha chodicha pattuvakil help chayanm😔❤partuvakil pettane replay tanam
@abijithmm2109
@abijithmm2109 3 жыл бұрын
Gymil povan tudaghite 2 masam aayi
@JChand83
@JChand83 3 жыл бұрын
@@abijithmm2109 മനുഷ്യ എല്ലുകളും tissues ഉം 19 വയസ്സ് വരെ വളരും. So heavy weight lifting avoid ചെയ്യൂ. Light workout (swimming, jogging, sports activity)ചെയ്യുക. 19 വയസ്സിനു ശേഷം മാത്രം കോൺസെൻട്രേറ്റ് ചെയ്യുക. Protein powder ഞാൻ ഉപയോഗിച്ചിട്ടില്ല. അതല്ലാതെയും വേറെ നല്ല വഴികളുണ്ട്
@manumachathilmathew4248
@manumachathilmathew4248 3 жыл бұрын
Send me ur contact number bro
@TheDr.0210
@TheDr.0210 3 жыл бұрын
Protein powder pakaram kooduthal protein ulla foods kazhikkum like chicken soya etc. Njanum 6 months poyi pinne covid karanam povaan patiyilla.
@crickballer862
@crickballer862 3 жыл бұрын
I agree with this !!! I’m doing gym for almost 10 years now ..! Thank god !! I have a good shape now .. but some time I am also worried about the results so I switched into calisthenics ..it’s extreme & hard ... but the results will be a Lean and natural looking body ...
@akshaysaji1239
@akshaysaji1239 2 жыл бұрын
വളരെ വ്യക്തമായ രീതിയിൽ നമ്മളുടെ മനസിലുള്ള കാര്യങ്ങക്ക് യാതൊരു തരത്തിലുമുള്ള ബോർ ഇല്ലാതെ മനസിലാക്കിത്തന്നു ♥️♥️അത് തന്നെയാണ് നിങ്ങളുടെ വീഡിയോയുടെ പ്രേത്യേകത
@pramodp0007
@pramodp0007 3 жыл бұрын
എന്റെ എല്ലാ സൂർത്തുക്കളോടും പറയാനുള്ളത് ഈ വീഡിയോ miss ചെയ്യല്ലെന്നാണ്.. ❣️
@jojse2746
@jojse2746 3 жыл бұрын
വളരെ ഉപകാരം കുറെ നോക്കി എന്നിട്ടും മാറ്റം ഇല്ല ബ്രോ ഇപ്പം പറഞ്ഞ പോലെ ആണ് ഞാൻ ചെയ്തത് ആ അഞ്ചു മിസ്റ്റേക് ഞാൻ ചെയ്തിരുന്നു ഇനി അങ്ങനെ അല്ല വളരെ ഉപകാരം 🙏🙏
@rennisaji2945
@rennisaji2945 Жыл бұрын
അത്യാവശ്യം ആയിട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ്. Tnx bro. കാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ time വേണ്ടേ. Video time no prblm🌹👍🏻
@sarathleo1783
@sarathleo1783 3 жыл бұрын
എല്ലാ കാര്യങ്ങളും നല്ല രീതിയിൽ വ്യക്തമാക്കി തരുന്നുണ്ട്. ഞാൻ ആദ്യമായിട്ടാണ് video കണ്ടത്. Well Done Bro
@Pro.mkSportsFitness
@Pro.mkSportsFitness 3 жыл бұрын
Great video .....❤️
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
Thank you Mustafa 🙏💪
@battlegamer3329
@battlegamer3329 3 жыл бұрын
Hey bro pro mk
@Soumyaratheesh567
@Soumyaratheesh567 3 жыл бұрын
Yes
@amalmottuz1868
@amalmottuz1868 3 жыл бұрын
Pro Mk 💪💪
@serinsasi
@serinsasi 3 жыл бұрын
wow കട്ട kalip mode ആണെന്ന് തോനുമെങ്കിലും പറഞ്ഞതൊക്കെയും മാരക സത്യങ്ങളും !!പേഴ്സണാലായി ഒരു നല്ല കോച്ചിന്റെ ഉപദേശം/ശാസന കേൾക്കുമ്പോലെ തോന്നി.Keep going bro ....Lov yaaa worth watching as usual 🤝
@anoop9435
@anoop9435 3 жыл бұрын
Great!! Iam following your workouts!! Thanks😊 💪💪💪
@abdulkader-go2eq
@abdulkader-go2eq 3 жыл бұрын
Thank you brother its very helpfull ഇത്രയും വെക്തമായി പറഞ്ഞു തരുന്ന സഹോദരന് full support
@thoyyibmovval1154
@thoyyibmovval1154 3 жыл бұрын
ഇത്ര വ്യക്തമായി ഒരു ട്രെയ്നറും പറഞ്ഞു തരില്ല✌️🔥
@Shine-lo1ly
@Shine-lo1ly 3 жыл бұрын
വീഡിയോ ലെഗ്ത് കൂടിയാലും യാതൊരു പ്രശ്നവും ഇല്ല, നല്ല ഇൻഫർമേഷൻ, tks
@sidheekndm6242
@sidheekndm6242 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എല്ലാം വളരേ ശരിയാണ് 💪
@anilmangalath4267
@anilmangalath4267 3 жыл бұрын
Nice presentation you are the complete fitness trainer 👍💪
@user-kj3bk3hv4o
@user-kj3bk3hv4o 3 жыл бұрын
Vedio length problem illa, കാര്യങ്ങള് അറിയണം
@rajeshgopalan3620
@rajeshgopalan3620 3 жыл бұрын
Sir, 💯% ഉപകാരപ്രദം. വളരെ sincerity യുള്ള വാക്കുകൾ. ഒട്ടും lengthy അല്ല. അഥവാ അങ്ങനെ തോന്നുന്നു എങ്കിൽ അവർ കാണേണ്ട. അത്രേയുള്ളൂ. അങ്ങ് ഇതുപോലെ വിശദമായി തന്നെ പറഞ്ഞാൽ മതി.
@shameman4217
@shameman4217 2 жыл бұрын
പറഞ്ഞു മനസ്സിലാകുന്ന രീതി 🔥❤️
@fazilmanaf4645
@fazilmanaf4645 3 жыл бұрын
I've been training for almost 2 years, and as far as i can tell everything you said is right, mainly don't ever switch your workout,and if you wanna lose some body fat try doing cardio for half an hour
@vineethvprakash5741
@vineethvprakash5741 3 жыл бұрын
വീഡിയോ പൂർണമായും മനസിലാകുന്ന രീതിയിൽ മതി ചേട്ടാ. അത് കൊണ്ടാണ് ചേട്ടന്റെ വീഡിയോസ് സ്ഥിരം കാണുന്നത് 💪
@AntonioVisualMedia
@AntonioVisualMedia 3 жыл бұрын
ചേട്ടന്റെ അവതരണം അടിപൊളിയാ.... ഇങ്ങനെ തന്നെ മുന്നോട്ട്‌ പോകണം എന്നതാണ്‌ എന്റെ അഭിപ്രായം..💪🏻
@ajithr1393
@ajithr1393 3 жыл бұрын
Great video. Dont reduce the length of video brother. You are explaining very well...
@devan_dew
@devan_dew 3 жыл бұрын
Excellent video Vijo. Good one 👌. Keep it uo
@usmanam68
@usmanam68 3 жыл бұрын
ഇതാണ് ട്രെയിനർ ഇതാവണമെടാ.... ട്രെയിനർ...... 💯% സത്യ സന്തത.. അതാണ്‌ ഇയാളുടെ മെയിൻ ഐറ്റം.. 🌹🌹🌹🌹🌹🌹 അടിച്ചു പൊട്ടിക്ക് മക്കളേ....... ലൈക് ബട്ടൺ... 👍👍👍👍
@vaishnavs5777
@vaishnavs5777 3 жыл бұрын
Chetta continue with this method itself. Full support 🖤🔥🔥😍
@midhunrajkuzhingara
@midhunrajkuzhingara 3 жыл бұрын
Keep it the way you do bro. You are doing great. 😊🥰
@mmorganicaquafram1116
@mmorganicaquafram1116 3 жыл бұрын
Powli❤️. Bodybuilding uyire 🔥
@basithyacoobs.v2122
@basithyacoobs.v2122 3 жыл бұрын
അവർ എന്തെങ്കിലും പറഞ്ഞോട്ടെ ഇത്രയും ബല പ്രദമായ ഫിറ്റ്നസ് അറിവുകൾ ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ഞങ്ങളിലേക്ക് എത്തിക്കുന്ന ചേട്ടനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല ചേട്ടൻ ഇപ്പോൾ ചെയ്യുന്ന രീതി തന്നെയാണ് അതിന്റെ ശരി അത് മാത്രമാണ് ശരി💝
@hashirmohammed
@hashirmohammed 3 жыл бұрын
Well explained bro.. Keep going as same as you were Nice content and well said👍❤️
@rishizblogs9470
@rishizblogs9470 2 жыл бұрын
Bro ഒരുപാട് ഉപകാരമുള്ള വീഡിയോ .. കുറേ തെറ്റുകൾ മനസ്സിലാക്കിത്തന്നു thanks 🥰🥰
@ajmalmuhammad4785
@ajmalmuhammad4785 3 жыл бұрын
ചേട്ടാ വളരെ നന്നായിട്ടുണ്ട് വീഡിയോ. നന്നായി മനസ്സിലാവുന്ന രീതിയിലാ ചേട്ടന്റെ അവതരണം. ഇനിയും ഇതേരീതിൽ ഉള്ള വിഡിയോ ചെയുക...... 💗💗💗💗😘
@nevilthomas446
@nevilthomas446 3 жыл бұрын
Focus on Compound lifts 1: Bench press 2: Deadlift 3: weighted squats 4: Overhead press 5: Pull-up 6: Bent over row Korach isolation matram cheit aarum muscle ondakiya charitram illa mone😅
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
👌💪
@sarathas1539
@sarathas1539 3 жыл бұрын
@Nevip Thomas..Thanks
@adarsh5199
@adarsh5199 3 жыл бұрын
Bro push up Compound workout aano
@nevilthomas446
@nevilthomas446 3 жыл бұрын
@@adarsh5199 karyam chest workout aanelum upperbody full disperse aayipovum effect. Pushupil progressive overloading possible allathond bench press aanu koodutal nallath. Compared to pushup pullups are more effective. Athondanallo pull-ups edukaan risk. NB: bodyweight exercises kaalum results tharunnath free weight compound excersises aanu
@rahurokz
@rahurokz 3 жыл бұрын
Exactly 💯
@53rishalmp68
@53rishalmp68 3 жыл бұрын
Nala vishitharam, good job broo❤️
@Strinstripovriko
@Strinstripovriko 2 жыл бұрын
3 മാസം continue aayi gymmil.. പോയി ബോഡി നൈസ് ആയി സെറ്റ് ആയി വന്ന് but lockdown വന്ന് ജിം അടച്ചു വീണ്ടും തടിച്ചു 😪
@dishopypattathill4915
@dishopypattathill4915 3 жыл бұрын
he seems sayings things very openly , i appreciate his words .
@jomeshmathew605
@jomeshmathew605 3 жыл бұрын
This is the kind of motivation people like me needed - ‘motivation flavoured with little scolding’ 😉😉😌
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
😉😊💪
@abinsunny2160
@abinsunny2160 Жыл бұрын
@@VIJOFITNESSLIFESTYLEjbk
@abinsunny2160
@abinsunny2160 Жыл бұрын
Hfjg
@9048901214
@9048901214 3 жыл бұрын
Time പ്രശ്നമല്ല , ഉപകാരപ്രതമായ വീഡിയോ ആണല്ലോ അതിലാണ് കാര്യം
@vishnuvichus5119
@vishnuvichus5119 3 жыл бұрын
First time ആണ് കാണുന്നത് അപോ തന്നെ subscribe ചെയ്തു കട്ട support bro
@sabaryjayan9250
@sabaryjayan9250 3 жыл бұрын
വളരെ വ്യക്തമായി മനസിലാകുന്നപോലെ നല്ല അവതരണം... In my opinion take your time and keep doing videos like this 🔥
@BelloFitness_by_Jackson
@BelloFitness_by_Jackson 3 жыл бұрын
ഇടി വെട്ടി മഴ പെയ്ത് .. തോർന്ന പോലെ ഉണ്ട് 😁😁 Powerful video 💪💪♥️♥️
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
Thank you Jackson 🙏💪
@midhunbaiju7912
@midhunbaiju7912 3 жыл бұрын
Vijo chetta thank you for clear all my confusion and get a cut and clear idea about the routines and diet plans...well done
@sreerag6471
@sreerag6471 3 жыл бұрын
Perfect training instructions💯💯
@zilfazrahman9508
@zilfazrahman9508 3 жыл бұрын
Idhaan motivation🔥🔥🔥🔥 Super and useful information❤👌👌👌👌
@mohdshabs85
@mohdshabs85 3 жыл бұрын
Continue as it is, all the support ❤️
@kenazbabu738
@kenazbabu738 3 жыл бұрын
ചേട്ടനാണ് ഞാൻ കണ്ടതിൽ വച്ചു അന്മാർത്ഥതയുള്ള ബെസ്റ്റ് ട്രൈനെർ
@alameen7251
@alameen7251 3 жыл бұрын
1st time aa chanal le video kandath.....♥️♥️♥️♥️nalla kidilam topic adn avataranm
@charly3963
@charly3963 3 жыл бұрын
Sharikkum chettanayirunnu nammude gymile trainer avendirunnate💯💪💪
@rageshpanakkal5371
@rageshpanakkal5371 3 жыл бұрын
How sincere u r while doing the video.Highly impressive ..Huge FAN ❤️
@anasjaal1145
@anasjaal1145 3 жыл бұрын
Can you give your number sir
@jobinjoy7971
@jobinjoy7971 3 жыл бұрын
Keep going ... broo 😍
@Krishnabadhari75
@Krishnabadhari75 2 жыл бұрын
ഓപ്പണായിട്ട് കാര്യം പറഞ്ഞു, ചേട്ടൻ മാസ് ആണ്, Am Defenitly Follow ur rules
@jacksonstallinjosseph1276
@jacksonstallinjosseph1276 3 жыл бұрын
Thanks for the information's 👍 keep going...💪💪
@TheSanthosham
@TheSanthosham 3 жыл бұрын
Awesome 👍. Superb. I didn't ever feel your videos are lengthy.
@shamilsha2125
@shamilsha2125 3 жыл бұрын
Good explanation. Keep going bro....... ⚡️⚡️⚡️🔥
@maninair5949
@maninair5949 3 жыл бұрын
Tqsm dear🥰👍 chetta pakka ക്ലിയർ ആയിട്ട് പറഞ്ഞു തന്നതിന്
@shiyavlogs9868
@shiyavlogs9868 3 жыл бұрын
ആദ്യമായിട്ട് കാണുവാ subscribe ചെയ്തു 💥💥💥
@gokulmsmarangattil3302
@gokulmsmarangattil3302 3 жыл бұрын
Thanks for the valuable informations , keep your own style in videos its really informative ✌️
@gokulvpgokulvp1598
@gokulvpgokulvp1598 3 жыл бұрын
Time onnm seen alla broo... Bro polikk. Help full videos😍
@nikhilsanthosh
@nikhilsanthosh 3 жыл бұрын
First aanu bro nte video kaanunnad, oru paad helpful aanu
@aalap.pradeep
@aalap.pradeep Жыл бұрын
Thank you soo much vijo chetta❤️💪I am looking forward to be a fitness trainer🙂
@amzvlog4624
@amzvlog4624 3 жыл бұрын
Best ever genuine video I've ever seen🔥 keep going bro♥️
@nibasherin3013
@nibasherin3013 3 жыл бұрын
15 minut ആയാലും ഞാൻ സംതൃപ്തനാണ്👍👍👍♥️
@niharjohn3084
@niharjohn3084 3 жыл бұрын
Chetta ningal pwoliya🔥🔥🔥
@sangeethchristy5474
@sangeethchristy5474 3 жыл бұрын
Njan ente friends nu ettavum kooduthal share cheytha video....❤️❤️❤️❤️
@navnithpmohan7887
@navnithpmohan7887 3 жыл бұрын
Thank you❤️ Keep going 👍🏻
@abhishekjayakumar6207
@abhishekjayakumar6207 3 жыл бұрын
Crisp and clear presentation.✌️♥️
@sarathsbsarathsb1099
@sarathsbsarathsb1099 28 күн бұрын
♥ചേട്ടാ ഇപ്പൊ ചെയ്തു പോകുന്നതുപോലെ മതി കുറച്ചൊക്കെ അറിയാവുന്നവർ പറയും വീഡിയോ വലുതായി പോയെന്നൊക്കെ noproblam you continue
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
Supperb avatharanam,,,,,, perfect effort,,,,, online classil irikkumm polondu
@pradeepkm6416
@pradeepkm6416 3 жыл бұрын
Good info. I had made all these mistakes . Now realising the mistake
@kkkapeesh
@kkkapeesh 3 жыл бұрын
That was an awesome presentation brother..
@speeddancer8661
@speeddancer8661 3 жыл бұрын
Thank uuu sir .... orupad upakaramaya video aanu. iniyoum pratheeshikunnu...
@MrAdwaithpalakkal
@MrAdwaithpalakkal 3 жыл бұрын
Idhehathinte slang kelkumbo tanne motivation aanu.. thank you brother..
@mohemmedarafath125
@mohemmedarafath125 3 жыл бұрын
ബ്രോ, ഒരിക്കലും vdo length കൂടുതലാണ് എന്ന് ഇത് വരെ തോന്നിയിട്ടില്ല.. ഇനി tym കൂട്ടാൻ പറ്റാണെങ്ങിൽ അതാണ് നല്ലത്..
@davidprasad1459
@davidprasad1459 3 жыл бұрын
You are awesome brother.. Thanks for your informations. 💪💪
@noushadbaabu8174
@noushadbaabu8174 3 жыл бұрын
Very useful video. Thanks bro. Waiting for the diet plan.. Video
@jacobspeeds
@jacobspeeds 3 жыл бұрын
0.8-1.2g protein is per pound bodyweight.. For kilograms, 2.2g per kg
@lucymanuel1657
@lucymanuel1657 3 жыл бұрын
Moderation in exercising is important. Must enjoy the workout. Overtraining could wear you down. Built slowly but surely. Cheers.
@newworld5687
@newworld5687 3 жыл бұрын
Useful and great presentation 👏💕
@harikrishnancj9120
@harikrishnancj9120 3 жыл бұрын
ആദ്യത്തെ ഡയലോഗ് പോളി ഇതുവരെ സബ്സ്ക്രൈബ് ചെയ്തില്ലായിരുന്നു ഇന്ന് ചെയ്തു നന്നായി വിവരിച്ചു പറയണം ചേട്ടാ 🔥❤️
@davidjohnson.r4828
@davidjohnson.r4828 3 жыл бұрын
impressed...mottivated......well said❤️
@nihal_k_salim
@nihal_k_salim 3 жыл бұрын
Chetta Time eduth thanne parayanam...Orikkalum time kurakkaruth ...Max ellam include cheyth ithu pole thanne present cheytha mathy😍❤️...Thankuh ❤️
@vissindkiran
@vissindkiran 3 жыл бұрын
hai sir , great video ! can i know the perfect time period a muscle need for recovery after a perfectly scheduled workout?
@dailyonemovie8568
@dailyonemovie8568 3 жыл бұрын
Wow.... Good explanation bro.... Big Sault bro
@afsal993
@afsal993 3 жыл бұрын
Idhehatheyokke aan aksharam thettadhe trainer enn prayendadh good job bro👍🏻
@thwayyib1737
@thwayyib1737 3 жыл бұрын
I love the way he explaines❤💥💪
@RakeshRamachandranTvm
@RakeshRamachandranTvm 3 жыл бұрын
You are on fire today Vijo. Good trainers should be like this, pushing clients to break their comfort zone
@sangeethsahadevan7659
@sangeethsahadevan7659 3 жыл бұрын
Good information. Thanks. Waiting for your great advices.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 17 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
Ronaldo vs. Messi Workout Challenge🏋️
0:29
Free Kick
Рет қаралды 6 МЛН
Crazy Reactions in Football
0:41
Foot Mood
Рет қаралды 4,8 МЛН
Это самый УМНЫЙ вратарь в МИРЕ #shorts
0:29
O'ZBEKGA SAKRASHNI OQIBATI
1:00
OCTAGON UZB
Рет қаралды 3 МЛН