"Mani ഞങ്ങളുടെ ചങ്കുറ്റമായിരുന്നു"🥺😓| Dilieep about Kalabhavan Mani

  Рет қаралды 501,517

Behindwoods Ice

Behindwoods Ice

Жыл бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#dileep #fans #behindwoods #kalabhavanmanicomedyscenes
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 170
@amjathahammedamjathahammed1519
@amjathahammedamjathahammed1519 Жыл бұрын
Really miss you manichettaa 😢😢😢😢😢😢😢
@sreejithsree6038
@sreejithsree6038 Жыл бұрын
കലാഭവൻ മണി മണിയുടെ കുടുംബത്തിനുവേണ്ടി ജീവിച്ചിട്ടില്ല കൂട്ടുകാർക്ക് നാട്ടുകാർക്കും വേണ്ടിയാണ് ജീവിച്ചത്
@shibuponnu
@shibuponnu Жыл бұрын
കൂട്ടുകാരിൽ ചിലർ ആ ചങ്കിനെ ഊറ്റി ..... നഷ്ടം കുടുംബത്തിന്
@favouritemedia6786
@favouritemedia6786 Жыл бұрын
അതെന്ത
@muhammedhashim3673
@muhammedhashim3673 Жыл бұрын
സത്യം
@ammuzz1317
@ammuzz1317 11 ай бұрын
Athengane?
@user-nw4xs4kq3j
@user-nw4xs4kq3j 10 ай бұрын
He did not have the discipline which is required when stardom comes.
@afsalpcafu4343
@afsalpcafu4343 9 ай бұрын
​@@ammuzz1317mani ettante cash adich edukkan vendi kall eppozhum kodunn koduth last visham und drinkil
@anuprasad1676
@anuprasad1676 Жыл бұрын
മണിച്ചേട്ടൻ ഒരു chankooottamaanu😮❤❤❤❤❤❤❤
@jayaprakashnavalour874
@jayaprakashnavalour874 Жыл бұрын
Inevitable realities...God bless his soul...Mani.... 🕉️🕉️🕉️❤️❤️🙏👏💪🚩🔥
@akhilakoonath-bn8sq
@akhilakoonath-bn8sq Жыл бұрын
❤️❤️
@alfaralfi-pk4sf
@alfaralfi-pk4sf Жыл бұрын
😂😂😂enth kunnakk aanu ivide ith idunnath
@hexxor2695
@hexxor2695 Жыл бұрын
മണി ❣️
@wazeem9916
@wazeem9916 9 ай бұрын
Ningal chunks alee🔥❤
@SIVAVLOGS32
@SIVAVLOGS32 7 ай бұрын
I think മണിച്ചേട്ടൻ ഉണ്ടാരുന്നേൽ ദിലീപേട്ടൻ ഇത്രേം വിഷമിക്കില്ലാരുന്നു ❤ ഇങ്ങനെയൊക്കെ സംഭവിക്കാം ഇല്ലാരുന്നു 💔
@KrishnakiranKrishnakiran
@KrishnakiranKrishnakiran 2 ай бұрын
💯
@shamerpsshamerps1392
@shamerpsshamerps1392 Жыл бұрын
Mani❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nidanourin8613
@nidanourin8613 Жыл бұрын
Ee orumbettol entha oru bandhavum illaatha expression idunnatj😮
@Nithin_Kiriyath
@Nithin_Kiriyath Жыл бұрын
അത്രക്ക് വേണമായിരുന്നോ?
@sudhasreekanth475
@sudhasreekanth475 Жыл бұрын
😢😢
@unnikuttan4164
@unnikuttan4164 Жыл бұрын
കൂടെ നടന്നു അറിയാം😊😊😊😊
@anrcv8667
@anrcv8667 Жыл бұрын
ആ വാക്കുകൾ അതിലുള്ള നിഷ്കളങ്കത അത് നിങ്ങളുടെ മുഖത്ത് കാണുന്നു
@user-nd3gw6zd8v
@user-nd3gw6zd8v Жыл бұрын
Nadanaanu bhai
@dasamoolamdaamu672
@dasamoolamdaamu672 11 ай бұрын
Oru nadan ennu kuude orma venam
@anusudhakarannair1380
@anusudhakarannair1380 Жыл бұрын
എന്നെ ഏറ്റവും കൂടുതൽ ചിന്തിപ്പിച്ച കാര്യങ്ങളിലൊന്ന് ഇടവേള ബാബു .നാദിർഷാ, നന്ദു തുടങ്ങി ഇവർക്ക് എന്ത് ക്രിയേറ്റിവിറ്റി ഉണ്ടായിട്ടാണ് ഇവർ അംഗീകരിക്കപ്പെട്ടത് എന്നുള്ളതാണ്.
@healthwealthbysamarthpro
@healthwealthbysamarthpro Жыл бұрын
Spirit കണ്ടാൽ മതി.. നന്ദുവിൻറ മൂല്യമറിയാം
@prashanthprashanth5765
@prashanthprashanth5765 Жыл бұрын
nandu top actor ane.. Mattulavar famous ayavarude nishal patti valarnavar.. Example nadirsha.. delipinte follower and.. laletante pinnil ninne edavela ammayelude pidiche ninnu
@afsalaboobacker3450
@afsalaboobacker3450 Жыл бұрын
താങ്കൾക് ഇപ്പറഞ്ഞവരെ ക്കുറിച്ച് ഒന്നും അറിയില്ല. അത്ര തന്നെ.
@mech4tru
@mech4tru 10 ай бұрын
എനിക്ക് അറിയാം ,ഇടവേള ബാബു വിന് കിട്ടേണ്ട ഒരുപാട് നാഷണൽ അവാർഡ് പലരും മുടക്കി
@sa34w
@sa34w 10 ай бұрын
Nadirsha movie comedy line aanu , Idavela Double MA pani kondum.
@kanaaldinkan
@kanaaldinkan Жыл бұрын
മണിച്ചേട്ടനെ പറ്റിച്ച കാര്യം കൂടി പറയാമായിരുന്നു
@naieemnizamudeen2429
@naieemnizamudeen2429 Жыл бұрын
Aaru patichu
@justinej2007
@justinej2007 Жыл бұрын
ഒന്നു പോടാ പൂറെ ഇന്നും ആ കുടുമ്പത്തെ വിളിച്ചു അനോഷിക്കുന്ന ഒരാൾ ദിലീപ് മാത്രമാണെന്ന് മാണിയുടെ മകൾ പരാജ്‌ഞിട്ടുണ്ട്
@user-fk8hp2ej1k
@user-fk8hp2ej1k 9 ай бұрын
Kovalaaaa nee pattichu aa paavathiney athokkey keralathiley malayaleesinu aliyah naaye..nee nashichu narrative kkallu kanum
@chandrasekharannairputhiya3389
@chandrasekharannairputhiya3389 7 ай бұрын
correct
@muralithekkeparambil7738
@muralithekkeparambil7738 4 ай бұрын
🥰നിന്നോട് മണിച്ചേട്ടൻ പറഞ്ഞിരുന്നോ? ദിലീപ് എന്നെ പറ്റിച്ചെന്നു?
@shanuopticals5816
@shanuopticals5816 Жыл бұрын
ദിലീപേട്ടൻ❤
@muralithekkeparambil7738
@muralithekkeparambil7738 4 ай бұрын
👍👍ദിലീപ് മണി കൂട്ടുകെട്ടിൽ എത്രയോ സിനിമ ഇറങ്ങിയിട്ടുണ്ട്. മാണിയെന്നുപറഞ്ഞാൽ ചങ്കുറ്റം, ഇതിൽനിന്നുതന്നെ മനസിലാക്കാം, അവർ തമ്മിലുള്ള ബന്ധം 🙏🙏
@KrishnakiranKrishnakiran
@KrishnakiranKrishnakiran 8 ай бұрын
❤❤❤❤❤❤❤❤❤❤
@aniljoseaniljosed1050
@aniljoseaniljosed1050 Жыл бұрын
അടുത്ത സ്റ്റേറ്റ് അവാർഡ്
@majuchandran3800
@majuchandran3800 4 ай бұрын
❤❤
@abdusaweerpvshahee2468
@abdusaweerpvshahee2468 2 ай бұрын
❤️
@user-xn9he2kb7o
@user-xn9he2kb7o 7 ай бұрын
😭🥺😞😓😢😭🖤
@VinodKumar-pc8qj
@VinodKumar-pc8qj 5 ай бұрын
Now dileep lost his Mani due to the case.
@anaykrishna515
@anaykrishna515 Жыл бұрын
Ettan❤❤
@MissYou-yl4yx
@MissYou-yl4yx Жыл бұрын
Eval full actinganu
@anoopvenu2549
@anoopvenu2549 10 ай бұрын
Engane oru comment njan pratheekshichu
@BasheerKhan-hl1th
@BasheerKhan-hl1th 9 ай бұрын
Super🤦‍♂️😎 cute
@sandeepkichoos5891
@sandeepkichoos5891 Жыл бұрын
Anchor. Over acting
@nykk812
@nykk812 10 ай бұрын
Ennittano konnathu
@ayshaashraf9699
@ayshaashraf9699 8 ай бұрын
👍👍
@abhiramtp9360
@abhiramtp9360 10 ай бұрын
മണി ചേട്ടൻ ദിലീപ് ഏട്ടൻ ❤️❤️കുട്ടു കാരൻ ❤️
@padmarajrajamony8110
@padmarajrajamony8110 Жыл бұрын
Phaaaa
@sanalkumars180
@sanalkumars180 8 ай бұрын
😂😂😂😂 കഷ്ട്ടം
@anithachandran6713
@anithachandran6713 Жыл бұрын
ദിലീപിൻ്റെ കൈയ്ക്ക് എന്തു പറ്റി? രണ്ടു മൂന്നു വീഡിയോ സിൽ ഇങ്ങനെ കൈയ് കണ്ടു.
@SunilKumar-zk6iz
@SunilKumar-zk6iz Жыл бұрын
ഉളുക്കി... ☝️☝️☝️
@vaigaworld3136
@vaigaworld3136 Жыл бұрын
കാവ്യാ ഓടിച്ചതാ
@SunilKumar-zk6iz
@SunilKumar-zk6iz Жыл бұрын
@@vaigaworld3136.... 😜😜😜😜😜👌👌👌👌👌👌👌
@user-zp4ty8jz6u
@user-zp4ty8jz6u Жыл бұрын
ad dileepinod choiki
@anithachandran6713
@anithachandran6713 Жыл бұрын
നിന്നോടല്ല ചോദിച്ചത്. ഈ വീഡിയോ ചെയ്ത ആളോടാണ് ചോദിച്ചത്.
@nayanar963
@nayanar963 Жыл бұрын
Pinne enthina maniye konne???
@nithink1583
@nithink1583 11 ай бұрын
ആരു കൊന്നു അമിത മദ്യപാനമാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തിൻറെ ഭാര്യയോട് ചോദിച്ചാൽ മതി കൂട്ടുകാരുമൊത്ത് അദ്ദേഹത്തിൻറെ സ്ഥലത്തിരുന്ന് മദ്യപാനം പതിവാണ് അന്ന് അദ്ദേഹത്തോടൊപ്പം മദ്യപിച്ചിരുന്ന കുറച്ചുപേരുണ്ട് അവനോട് പോയി ചോദിക്ക് ഈ ചോദ്യം മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് അത് എല്ലാവരും ഓർക്കുന്നത് നല്ലതാണ് അമിതമായാൽ എന്തും വിഷമാണ്
@Positiveviber9025
@Positiveviber9025 6 ай бұрын
@@nithink1583sathyam,Enth sambavichalum kuttam dileepinu
@user-ye2yc6bh4s
@user-ye2yc6bh4s 4 ай бұрын
Aah ini athum Dileep nte thalakku vecho 🥴🙄
@dasamoolamdaamu672
@dasamoolamdaamu672 11 ай бұрын
Bhoolokha udaayipanu ee parayane
@nithink1583
@nithink1583 11 ай бұрын
സുഹൃത്തെ അയാളുടെ പേരിലുള്ള കേസ് ഇപ്പോൾ ട്രയൽ സ്റ്റേജിലാണ് അന്തിമ വിധി വരും വരെ കാത്തിരുന്നു കൂടെ കുറ്റക്കാരനാണെങ്കിൽ പരമാവധി ശിക്ഷാ ദേഹത്തിന് നൽകണം അത് കോടതിയാണ് തീരുമാനിക്കുക ഇപ്പോൾ അദ്ദേഹം കുറ്റാരോപിതൻ മാത്രമാണ് അത് ഓർക്കുക നമ്മൾ ഒരു വിധിപ്രസ്താവം നടത്തിയിട്ട് കാര്യമില്ല ഈ രാജ്യത്ത് ഒരു നിയമ സംവിധാനമുണ്ട് കോടതി തീരുമാനിക്കട്ടെ The court will decide whether he is guilty or not
@chandrasekharannairputhiya3389
@chandrasekharannairputhiya3389 7 ай бұрын
അഭിനയം😮
@SurprisedBlueLake-wq5jm
@SurprisedBlueLake-wq5jm 5 ай бұрын
𝗠 𝗗 𝗰𝗶𝗻𝗶𝗺𝗮𝘀😜😜
@user-yj4gv3qj6y
@user-yj4gv3qj6y 3 ай бұрын
ചില ബന്ധങ്ങൾ അങ്ങനെയാ 🙁🥲
@ganeshagopal1552
@ganeshagopal1552 Жыл бұрын
Dileep
@asimasim4467
@asimasim4467 Жыл бұрын
എന്നും ദീലീപിനൊപ്പം
@pradeepvenu2392
@pradeepvenu2392 9 ай бұрын
Verutheyalla ingere kurukan ennu thilakan sir paranjathu..koushalam athumathramanu dilip
@alanalexander7840
@alanalexander7840 Жыл бұрын
Hoo...abhinaya simhame ...namichu...
@athulev3780
@athulev3780 7 ай бұрын
Entha myre
@visakhvisakh2704
@visakhvisakh2704 Жыл бұрын
കൈ ആരാ അടിച്ച് ഒടിച്ചത്.?
@chandrasekharannairputhiya3389
@chandrasekharannairputhiya3389 7 ай бұрын
കൈയ്യിലിരുപ്പ് അതല്ലേ😂
@visakhvisakh2704
@visakhvisakh2704 7 ай бұрын
@@chandrasekharannairputhiya3389 😂😂
@mehrookmeh6417
@mehrookmeh6417 Жыл бұрын
ഇവന്റെ പടം ഇറങ്ങിയപ്പോഴാ ഇപ്പൊ ഇവരെയൊക്കെ ഓർമ വന്നത്...
@nithink1583
@nithink1583 11 ай бұрын
എല്ലാദിവസവും മണിയെ കുറിച്ച് മാത്രം പറഞ്ഞു കൊണ്ടിരിക്കാൻ പറ്റുമോ അങ്ങനെ പറഞ്ഞാൽ വട്ടാണ് എന്ന് ആൾക്കാർ പറയും😅 അവതാരിക ചോദിച്ചപ്പോൾ പറഞ്ഞു അത്രതന്നെ ഇവരെല്ലാവരും കലാഭവനിൽ നിന്നും വന്നവരാണ് ചുരുക്കിപ്പറഞ്ഞാൽ ഉറ്റ സുഹൃത്തുക്കൾ
@ayshaashraf9699
@ayshaashraf9699 8 ай бұрын
​@@nithink1583paid interview 👎👎👎 pettan chathiyan
@Shebeer423
@Shebeer423 Жыл бұрын
അങ്ങനെ എങ്കിൽ ഇടക്കൊക്കെ മണിയുടെ വീട്ടിലൊക്കെ ഒന്ന് പോയി അനേഷിക്കുന്നത് നല്ലതാ 🙏
@bigtime_haaland_
@bigtime_haaland_ 8 ай бұрын
പിന്നെ നീ ആണല്ലോ അനേഷിക്കാറുള്ളത് ആ കുടുംബത്തോട് ഏറ്റുവും കൂടുതൽ അടുപ്പം ദിലീപിന് ആണ്
@ayshaashraf9699
@ayshaashraf9699 8 ай бұрын
​@@bigtime_haaland_pettan aanu pinnil...aarkkum samshayam onnimillathirikkumallo...
@bigtime_haaland_
@bigtime_haaland_ 8 ай бұрын
@@ayshaashraf9699 ninte thalla vedi alle myre
@bigtime_haaland_
@bigtime_haaland_ 8 ай бұрын
@@ayshaashraf9699 poi ooom.... B myre
@bigtime_haaland_
@bigtime_haaland_ 8 ай бұрын
@@ayshaashraf9699 ninte thallaye dileep kalicho
@asluthevlogger3475
@asluthevlogger3475 5 ай бұрын
Haters....keep crying..
@ashikcm939
@ashikcm939 4 ай бұрын
Anchor olipeeru😊
@jijinj6688
@jijinj6688 Жыл бұрын
Chathiyan....paid interview
@adamsloom7902
@adamsloom7902 Жыл бұрын
ആണെങ്കിൽ ഇപ്പൊ എന്താ.... 😃
@nithink1583
@nithink1583 11 ай бұрын
സുഹൃത്തെ ആ കേസ് ഇപ്പോൾ ട്രയൽ സ്റ്റേജിലാണ് കോടതി തീരുമാനിക്കട്ടെ ഇയാൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് അതാണ് നമ്മുടെ നിയമവ്യവസ്ഥയിൽ പറയുന്നത് അയാൾ ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും ഇപ്പോൾ അയാൾ കുറ്റാരോപിതൻ മാത്രമാണ് അയാളെ ഇപ്പോഴല്ല വിമർശിക്കേണ്ടത് കേസിൽ അയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുമ്പോഴാണ് വിമർശിക്കേണ്ടത്
@ayshaashraf9699
@ayshaashraf9699 8 ай бұрын
👍👍👍
@ayshaashraf9699
@ayshaashraf9699 8 ай бұрын
Atheee👍👍
@chandrasekharannairputhiya3389
@chandrasekharannairputhiya3389 7 ай бұрын
​@@nithink1583ഇയാൾക്ക് ദിലീപിന്റെ വല്ലതും കിട്ടുമെങ്കിൽ മേടിച്ചോ.... ഓരോരുത്തർ അവരുടെ അഭിപ്രായം അല്ലേ പറയുന്നെ..ഇയാളെന്തിനാ...പിറകെ വെളുപ്പിക്കാൻ നില്കുന്നെ.. gopalakrishnan ആരാണെന്നു എല്ലാവർക്കും കുറെയൊക്കെ അറിയാം ജി
@mohdameen698
@mohdameen698 Жыл бұрын
😢😂😮ഇവനൊക്കെ കൂടിയാണ് മനിച്ചെട്ടനെ കൊന്നത് കാരണം ഇവനേകളും വളരാരുത് എന്ന ചിന്തയാണ്😮😢😅പാവം മനിച്ചെട്ടൻ ദുഷ്ടൻ😊😅😮
@prashanthprashanth5765
@prashanthprashanth5765 Жыл бұрын
manium deleepum different ane.. But dileep matte pala nadanmareum othukiyetude
@nithink1583
@nithink1583 11 ай бұрын
എടാ ഇവരൊക്കെ കലാഭവനിൽ നിന്നും വന്നവരാണ് ഉറ്റ സുഹൃത്തുക്കൾ അമിത മദ്യപാനമാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തിൻറെ ഭാര്യയോട് ചോദിച്ചാൽ മതി കൂട്ടുകാരുമൊത്ത് അദ്ദേഹത്തിൻറെ സ്ഥലത്തിരുന്ന് മദ്യപാനം പതിവാണ് അന്ന് അദ്ദേഹത്തോടൊപ്പം മദ്യപിച്ചിരുന്ന കുറച്ചുപേരുണ്ട് അവനോട് പോയി ചോദിക്ക് ഈ ചോദ്യം മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് അത് എല്ലാവരും ഓർക്കുന്നത് നല്ലതാണ് അമിതമായാൽ എന്തും വിഷമാണ്
@mondayleftmebr0ken
@mondayleftmebr0ken 11 ай бұрын
Kudich kudich asugam vannu marichathaanu , veruthe orale kuttam parayaruth
@anoopvenu2549
@anoopvenu2549 10 ай бұрын
Onnu poda marathalaya
@Songvilla444
@Songvilla444 10 ай бұрын
എന്ത് ഭ്രാന്ത് ആണ് പറയുന്നേ 😡😡😡😡
@appuindart1690
@appuindart1690 Жыл бұрын
Avasaanam maniyude maranathilum pankaaliyaayi ennu kelkunnundu...
@Jijo-wj2jx
@Jijo-wj2jx Жыл бұрын
Veruthe angadu parayan alle
@Songvilla444
@Songvilla444 10 ай бұрын
ഇവൾ എന്തിനാ ഇങ്ങനെ ആക്ട് ചെയ്യുന്നേ 😡😡😡😡😡full ആക്ടിങ്...
@santhoshkumarkumar5405
@santhoshkumarkumar5405 10 ай бұрын
Peedana veeran criminal
@niyotl7787
@niyotl7787 4 ай бұрын
🤬🤬🤬🤬🤬🤬m മാറ്റി d ആക്കി കൊള്ളാം നല്ല കൂട്ടുകാരൻ
@user-ko5vp9eb7f
@user-ko5vp9eb7f 6 ай бұрын
Pofa
@richooscochin4389
@richooscochin4389 Жыл бұрын
Maniye വെച്ച് നീ ക്യാഷ് ഉണ്ടാക്കി അല്ലെ
@mercyjose7305
@mercyjose7305 9 ай бұрын
സത്യം
@sajeerakkili2390
@sajeerakkili2390 Жыл бұрын
കോവാലൻ ഫ്രോഡ്
@nithink1583
@nithink1583 11 ай бұрын
എടോ ആ കേസ് ഇപ്പോൾ ട്രയൽ സ്റ്റേജിലാണ് അന്തിമവിധി കോടതി എടുക്കും അതുവരെ ഇദ്ദേഹത്തെ വെറുതെ വിടു കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടും അതിനെ ആർക്കും തടഞ്ഞുനിർത്താൻ പറ്റുകയില്ല ഇപ്പോൾ അയാൾ കുറ്റാരോപിതൻ ആണ് അയാൾ ചെയ്ത കുറ്റം തെളിഞ്ഞിട്ടില്ല തെരഞ്ഞു കഴിഞ്ഞ് വിമർശിക്കൂ അതിനു ഒരു അന്തസ്സുണ്ട് ആയതിനാൽ അന്തിമ വിധി വരും വരെ കാത്തിരിക്കാനുള്ള ക്ഷമ കാണിക്കുക
@nithink1583
@nithink1583 11 ай бұрын
എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ എന്താണീ കോവാലൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മിക്ക സ്ഥലങ്ങളിലും കാണാൻ പറ്റും 1994 ജനിച്ച എനിക്ക് അതിനർത്ഥം ഒന്നു പറഞ്ഞുതരുമോ
@maheshmahi6841
@maheshmahi6841 9 ай бұрын
​@@nithink1583😅😅 അത് ഗോപാലകൃഷ്ണൻ എന്നുള്ളത് പണ്ടത്തെ ആളുകൾ വിളിക്കുന്ന ടോൺ ആണ് കോവാലൻ. അതുപോലെ രാജപ്പൻ - രായപ്പൻ, കൃഷ്ണൻ കുട്ടി - കിണ്ണൻ കുട്ടി
@nithink1583
@nithink1583 9 ай бұрын
@@maheshmahi6841 അങ്ങനെ പറയുകയാണെങ്കിൽ മഞ്ജു വാര്യരെ വിളിക്കുന്നുണ്ട് ഒരു പേര് ഇട്ട് കുഞ്ചു വാര്യർ😆 ഇങ്ങനെയൊക്കെ വിളിച്ചിട്ട് എന്താണ് കാര്യം 🤔 അതാണ് എനിക്ക് മനസ്സിലാവാത്തത്
@ayshaashraf9699
@ayshaashraf9699 8 ай бұрын
👍👍👍
@user-gc5jc3fu3i
@user-gc5jc3fu3i 5 ай бұрын
Eadh mani yaa Paisa aaano usheshichadh....😊
@salutekumarkt5055
@salutekumarkt5055 Жыл бұрын
ടാ... പോടാ... നീ കാണിച്ചൊന്നും ആരും മറന്നിട്ടില്ല
@rkdevan0077
@rkdevan0077 Жыл бұрын
Kaanichapo kaanan ni undayirunno malare😂
@salutekumarkt5055
@salutekumarkt5055 Жыл бұрын
നീ കണ്ടോ മലവാണമേ നിന്നോട് ചോദിച്ചും ഇല്ലാ
@rkdevan0077
@rkdevan0077 Жыл бұрын
@@salutekumarkt5055 നീ ചോദിച്ചിട്ട് അഭിപ്രായം പറയാൻ ഞാൻ നിൻ്റെ വീടിൻ്റെ ഉമ്മറത്തെ കസേരയിൽ ഇരുന്നല്ലല്ലൊ മോനെ സംസാരിക്കുന്നത്🤔. ഇതൊരു സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമല്ലെ കുട്ട😂😇. ഇമ്മാതിരി നിൻ്റെ കുത്തി കഴപ്പിന് ഒന്ന് അഭിപ്രായം പറയെട്ടട ഉവ്വെ.😂 നിനക്ക് ഞാൻ പറഞ്ഞത് കൊണ്ടല്ലെ സാരല്യ പോട്ടെട്ടൊ😕
@samsabu2781
@samsabu2781 Жыл бұрын
Entha Bro Pulli Kaanichath ?
@nithink1583
@nithink1583 11 ай бұрын
സുഹൃത്തെ ആ കേസ് ഇപ്പോൾ ട്രയൽ സ്റ്റേജിലാണ് കോടതി തീരുമാനിക്കട്ടെ ഇയാൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് അതാണ് നമ്മുടെ നിയമവ്യവസ്ഥയിൽ പറയുന്നത് അയാൾ ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും ഇപ്പോൾ അയാൾ കുറ്റാരോപിതൻ മാത്രമാണ് അയാളെ ഇപ്പോഴല്ല വിമർശിക്കേണ്ടത് കേസിൽ അയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുമ്പോഴാണ് വിമർശിക്കേണ്ടത്
@Todayismydayonlymyday
@Todayismydayonlymyday 4 ай бұрын
,applying don't recommend this channel ... 🤮🤮🤮
@PULSE_OF_KERALA
@PULSE_OF_KERALA Жыл бұрын
കള്ളം
@vinods2818
@vinods2818 Жыл бұрын
Athenthada nee aaruno avante koode
@syamsankar8971
@syamsankar8971 Жыл бұрын
Engane verupikkalle
@sudhakarankaran5118
@sudhakarankaran5118 Жыл бұрын
Aaaa chankine nee ottiyo petta
@psps309
@psps309 Жыл бұрын
😂😂😂🤣🤣🤣🤣
@psps309
@psps309 Жыл бұрын
🤣🤣😂😂😂😂
@ayshaashraf9699
@ayshaashraf9699 8 ай бұрын
😔😔😔
@sarithasnair7462
@sarithasnair7462 Жыл бұрын
Pinnee manine konnuu 😂😂😂😂
@naushadkarikkulam3255
@naushadkarikkulam3255 Жыл бұрын
3 g പോടെ
@saifudheen8001
@saifudheen8001 8 ай бұрын
❤❤❤❤❤❤❤❤
@abhiramtp9360
@abhiramtp9360 10 ай бұрын
❤️❤️❤️😍
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 51 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
Indian Voice - Episode 55 - Part 1
31:54
Mazhavil Manorama
Рет қаралды 1,3 МЛН
Remembering the Legend | Tribute to Kalabhavan Mani | Linto Kurian
6:26
Vikram remembering Kalabhavan Mani | Manorama News
5:31
Manorama News
Рет қаралды 609 М.
I can`t forget my past, If I do I am no more: Kalabhavan Mani
15:02
Kairali TV
Рет қаралды 3,1 МЛН
ВСЕ ОБИЖАЮТ ОСКАРА 😢
1:00
HOOOTDOGS
Рет қаралды 2,1 МЛН
the end 😂🤣 #funny #funnyshorts #funnyfails #failsvideo
0:52
Purr Laughs
Рет қаралды 27 МЛН
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 19 МЛН
КОТИК УРОНИЛ 😅😆#аниме #кот
1:00
AniMoments
Рет қаралды 2,5 МЛН