Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@udayakumariuda7801 Жыл бұрын
❤ (4+r😮0😊
@helenajosephkowattu9626 Жыл бұрын
എന്റെ മോളെ, എത്ര സന്തോഷകരമായ കുടുംബജീവിതത്തിനും പകർന്നു കൊടുക്കാൻ പറ്റാത്ത ഒരു പോസിറ്റീവ് vibe മോളെ കേൾക്കുമ്പോൾ ഉണ്ട്. ഒരുപാട് പേർക്കായി ദൈവത്തിന്റെ ഈ കൊച്ചുമാലാഖ ഏറെ നാൾ ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് യേശുനാഥനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏💕💕💕
@akbarsanu5548 Жыл бұрын
എന്റെ കുഞ്ഞു പെങ്ങൾക്ക് ഇനിയും പോസിറ്റീവ് എനർജി ഉണ്ടാവട്ടെ ആ മുഖത്ത് ചിരിയും സന്തോഷവും എന്നും ഇതുപോലെ ഉണ്ടാവട്ടെ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ🤲🤲
@josephmt9371 Жыл бұрын
ദൈവത്തിന് അസാധൃമായീ യാതൊന്നും ഇല്ലാ.ദൈവം ഒരത്ഭുതം മോളുടെ ജീവിതത്തിൽ പ്രവർത്തിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു...
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
വന്നല്ലോ അത്ഭുത പ്രവർത്തിക്കാരൻ 😂😂
@littlelilly4084 Жыл бұрын
Athayorikum adhyam cancer koduthath.ippom athinde last stage il.ethichathum.kazhttam
@deviraghup8515 Жыл бұрын
കണ്ണ് നിറഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് വീഡിയോ കണ്ടു തീർത്തു..👍🏻👍🏻
@nrpv Жыл бұрын
മോളെ നിനക്ക് ഒന്നുമില്ല... മോൾക്ക് ആരോഗ്യ പ്രദവും സന്തോഷകരവുമായ ഒരു ജീവിതം മുന്നിലുണ്ട്... 🙏🙏🙏..
@arunpeter5537 Жыл бұрын
ദൈവത്തിന് ഒന്നും അസാധ്യമല്ല.. നല്ലൊരു കൂട്ടുകാരൻ തേടി വരട്ടെ..എന്റെ അമ്മച്ചിക്ക് കാൻസർ ആയിരുന്നു. യൂട്രസിൽ ആയിരുന്നു. അത് വയറു മുഴുവൻ ആയിരുന്നു. Dr. ഗംഗദരൻ ആയിരുന്നു നോക്കിയേ.ഓപ്പറേഷൻ കഴിഞ്ഞു. മെഡിക്കൽ സയൻസ് അതിശയിച്ചു പോയി. കീമോ, റേഡിയേഷൻ ഒന്നും ചെയേണ്ടി വന്നില്ല.ദൈവം പൂർണ സൗഖ്യം നൽകി. ഇപ്പോൾ 12 വർഷം കഴിഞ്ഞു. അമ്മ സുഖം ആയിരിക്കുന്നു. ഞാൻ പ്രാർത്ഥനയിൽ ഓർക്കാം 😍
@thejus.m9179 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@suneesh.m.s8389 Жыл бұрын
God bless u
@beena451 Жыл бұрын
എന്റെ അമ്മയ്ക്ക് breast കാൻസർ ആയിരുന്നു.33വർഷം എന്റെ അമ്മച്ചി ജീവിച്ചു thank God
@ramshishinoj Жыл бұрын
🔥🌹❤️
@margaretjoy6662 Жыл бұрын
God bless you 🙏🙏🙏🙏🙏
@shamlakareem Жыл бұрын
നമ്മൾ അല്ല ആയുസ്സ് തീരുമാനിക്കുന്നത് ധൈര്യം കൈവിടരുത് ആയുസ്സ് ദൈവം നൽകുന്നതാണ്
@anurajk8892 Жыл бұрын
ജോലി കിട്ടട്ടെ അസുഖം മൊത്തമായി മാറും കാരണം നിങ്ങളുടെ പോസിറ്റിവിറ്റിയ്ക്ക് ഉള്ള പ്രതിഫലം ആയി അങ്ങനെ സംഭവിയ്ക്കും....ഈ പ്രസരിപ്പും ചിരിയും വർത്തമാനവും എന്നും കൂടെ ഉണ്ടാവട്ടെ....എല്ലാവർക്കും പ്രചോദനം ആയിട്ട് ഞങ്ങളുടെ കൂടെ എന്നും ഉണ്ടാവണം...❤️🫶🏻🙏
@ambikanair3532 Жыл бұрын
ഇത്രയും ആത്മധൈര്യത്തോടെ സംസാരിക്കാൻ കഴിയുന്ന സ്റെഫിക്ക് ദൈവം ഒരുപാട് ആയുസ്സ് തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@vijayavijaysree7553 Жыл бұрын
സംസാരം വളരെ മനോഹരമാണ്. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
@abdhulmajeedabdhulmajeed3850 Жыл бұрын
ഇതുപോലെ എന്നും എന്നർജിയായിരിക്കുക എല്ലാ അസുഖവും പമ്പ കടക്കും 👍🏻❤️
@minishaji6686 Жыл бұрын
സ്റ്റെഫി മോളെ, മോളുടെ ഈ പോസിറ്റീവ് എനർജിയും, ദൈവത്തിൽ ഉള്ള പൂർണആശയവും മാത്രം മതി. മോൾ പൂർണ ആരോഗ്യവതി ആയി എന്നും ഇരിക്കട്ടെ.പ്രാർത്ഥിക്കാം കുഞ്ഞേ.. ദൈവം കൈവിടില്ല.. കർത്താവിനു അസാധ്യമായി ഒന്നുമില്ല. അവിടുന്ന് സൗഖ്യം തരും ഉറപ്പാ.
ദൈവം ആകുഞ്ഞിന് എല്ലാം പോസിറ്റീവായി എടുക്കാൻ കരുത്തു നൽകട്ടെ. ആ ചിരിച്ച മുഖം തന്നെ എത്ര സുന്ദരം . ദൈവം ആകുഞ്ഞിനെ അനുഗ്രഹിക്കട്ടെ . ആയുസ്സും ആരോഗ്യവും നൽകട്ടെ .
മോൾടെ വിവരങ്ങൾ കേട്ടപ്പോൾ ഞാനെന്റെ husbandinu ദൈവം നല്കിയ അനുഗ്രഹതിനു നന്ദി പറയുന്നു. biopsy റിസൾട്ട് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ yesaya 53: 5 പ്രയ് ചെയ്തു.ദൈവം soukyam തന്ന് കഴിഞ്ഞു എന്ന് വിശ്വസിച്ചു. ദൈവതിനു നന്ദി മാത്രം പറഞ്ഞുkondu pray ചെയ്തു
@elizabethm4903 Жыл бұрын
അത്ഭുത മെന്നു പറയാം ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടർ പറയുകയാണ് husbandinu ഒരു കുഴപ്പവും ഇല്ലെന്നു. അതുപോലെ molkuvendiyum ഞാൻ pray cheyukayanu ദൈവം sugapeduthum urapayi viswasika.
@zidhansalah7054 Жыл бұрын
മിടുക്കി, ❤❤❤ വേറെ ഒന്നും പറയാനില്ല
@vimaladevasia8183 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ . രോഗം പൂർണ്ണമായും മാറി സമാധനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം മോൾക്ക് ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@saigaantonysaiga848 Жыл бұрын
Real Angel❤❤❤
@fighter2964 Жыл бұрын
എത്രയും പെട്ടെന്ന് ശിഫ കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲
@Saji9515 Жыл бұрын
Aameen
@x_ina_n_7 Жыл бұрын
Aameen
@ajmiyababu1592 Жыл бұрын
ആമീൻ
@rayanwold Жыл бұрын
ആമീൻ
@jayalaxmyurath6727 Жыл бұрын
Stay blessed mole with long life & health.U r strong.God is great We do pray for u.
@annakf14 Жыл бұрын
Miduki..midumiduki...hugs and kisses for u...take care dear....
@shabanaasmi3124 Жыл бұрын
God bless u Sis ..keep this courage and confidence ..The world wants u .U'll be here always ..
@lijobiju2329 Жыл бұрын
ദൈവം എപ്പോഴും കൂടെയുണ്ട് ദൈവത്തിന് അസാദ്യമായിട്ട് ഒന്നുമില്ല എപ്പോഴും സന്തോഷവതിയായിട്ട ഇരിക്കാൻ പ്രാർത്ഥി ക്കുന്നു
You are really an angel Steffy...It is very hard to stay positive and happy when you are in so much of physical pain.. But you make us understand the value of happiness and love.. May God bless with lots of happiness.. May miracles happen in your life and may God bless you with a happy long life❤❤
@nissynissy4320 Жыл бұрын
God bless you and keep you safe with long long healthy life. God is with you. He will heal you completely. My prayers ❤
@vibhapt4887 Жыл бұрын
മിടുക്കിക്കുട്ടി ❤❤
@reetha2456 Жыл бұрын
Raganeesh you are a big salute
@sindhujoseph6813 Жыл бұрын
God bless you mole midukkiyai thirichuvaru👍
@shinytomy2621 Жыл бұрын
❤. God bless you. I am also a cancer surviver.
@shyfivarghese7162 Жыл бұрын
God bless you and love you dear 😍😍😍😘😘
@mercybabychen7377 Жыл бұрын
Love u da. So cute👌👌.very positive. God bless u.
@alicebenjamin2638 Жыл бұрын
May God heal you completely.I am praying for you.
@SujaBalan-ny7tz5 ай бұрын
മോളെ ധൈര്യം കൈവിടാതിരിക്കട്ടെ❤❤
@irrisjupitermixbeenarajend4674 Жыл бұрын
Great voice, God bless u💕
@leenakurien4658 Жыл бұрын
You are truly an angel mole 🙏🙏🙏
@priyasunil2768 Жыл бұрын
സ്നേഹം മാത്രം.❤
@georgevarghese8903 Жыл бұрын
എന്റെ മോളെ ഞാനൊത്തിരി സ്നേഹിക്കുന്നു ദൈവം എന്റെ മോളെ രേഷിക്കും തീർച്ച
Stefiyude samsaram nikkaruthee nn agrahichu.chakkara umma😘
@susangeorge422 Жыл бұрын
Steffi I love you very much
@vidhyadevi23709 ай бұрын
മോളെ ബ്രെയിൻ tumor സ്റ്റേജ്3 ഹൈ റിസ്ക് കേസ് ആരുന്നു ,surgery കഴിഞ്ഞു റേഡിയേഷൻ ,chemo വെയ്റ്റിംഗ് അന്ന് .നല്ലതു വരട്ടെ കോട്ടയം തന്നെ അന്ന് വീട് .മോൾക്ക് നല്ലതു വരട്ടെ ❤❤❤❤
@mallumedia16357 күн бұрын
Ipo egne und
@vidhyadevi23707 күн бұрын
@@mallumedia1635eppolum chemo edukkunnu
@gopakumarm2203 Жыл бұрын
Molku bhedhapettu varan prarthikunnu. Miduki kutiyayi thane itrikate. All the best Mole