അടിപൊളിയായിട്ടുണ്ട് കൂട്ടുകാരിയുടെ വിഭവങ്ങളെ കുറിച്ച് എനിക്ക് പറയുവാൻ വാക്കുകളില്ല ഓരോ സ്ത്രീകൾക്കും വളരെ എളുപ്പമാക്കുവാൻ പണികൾ എളുപ്പമാക്കുവാനും അതുപോലെ തന്നെ ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള റെസിപ്പീസ് ആണ് ഇനിയും ഇതുപോലുള്ള കിടിലൻ റെസിപ്പിയുമായി പ്രതീക്ഷിക്കുന്നു
Gunangal ereyulla nadan ragi recipes ulppeduthikondulla e video enikkorupadishtayi good share very tasty and healthy recipes will try this way thanks a lot
@diyakumar1770 Жыл бұрын
Ragi kondulla ella recipes othiri ishdapetu...Ragi kondu Engane variety recipes undakkam Alle.. Good share dear
@vijayalakshmivijayalakshmi7547 Жыл бұрын
എനിക്ക് കൊഴുക്കട്ടയാണ് ഇഷ്ടമായത് എല്ലാ റെസിപ്പിയും ഇഷ്ടമായി നല്ലതുപോലെ പറഞ്ഞു തന്നിട്ടുണ്ട് നന്നായി മനസ്സിലാകുന്നതുപോലെ പറഞ്ഞു
ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള ഒരുപാട് ബ്രേക്ക്ഫാസ്റ്റ് റെസിപ്പികൾ edukka
@zamilfaizal8500 Жыл бұрын
Ragi vechittu undakkiya breakfast ellam super ayittund kure health benefits ullath kond daily basis foodil ulpaedutham ithu pole try cheyyunund... Thanks for sharing
@DayananandanMeledath11 ай бұрын
എല്ലാം വളരെ നല്ലത് ❤
@BeQuickRecipes11 ай бұрын
❤️
@kanchanaks3531 Жыл бұрын
ഞാൻ first receipe ഉണ്ടാക്കിനോക്കി.... അടിപൊളി taste...❤Thank you for such a nutritious receipe 🥰
@BeQuickRecipes Жыл бұрын
വളരെ സന്തോഷം dear❤️..ബാക്കിയുള്ള recipes ഉം Try ചെയ്തു നോക്കണേ
@NouSha-d5y Жыл бұрын
Are gunanghalulla raghi vech etharam recipe kure ninghalude channelil ninn kanditund allam thanne orupadishttaytund healthy aya ethum adipolitto
@Manju13345 Жыл бұрын
Healthy and delicious recipe..surely I will try this recipe..thanks a lot for sharing this nutritious recipe
@sabeenac.i4077 Жыл бұрын
വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ്.. എന്റെ നാളത്തെ ബ്രേക്ക് ഫാസ്റ്റ് ഇതാണ്.. റാഗി കൊഴുക്കട്ട കുട്ടികൾക്കും കൊടുക്കാമല്ലോ
@shilpajose8690 Жыл бұрын
Amazing recipe ... very nutritious yet so delicious looking ... will surely try thanks a lot for sharing this amazing recipe
@geetapuru3961 Жыл бұрын
ഓരോ റെസിപ്പികളും ഒന്നിനോട് ഒന്ന് മെച്ചം... ഉണ്ടാക്കി നോക്കീട്ടു അറിയിക്കാം ട്ടൊ
@BeQuickRecipes Жыл бұрын
Thank you 🙏❤️
@seemagupta9613 Жыл бұрын
Wow such a very healthy and tasty recipe.... very nice recipe
@nikita-c4r9u Жыл бұрын
Raagi is a very healthy option for everyone. This recipe luks different and yummy too. You can have this as evening snack...thanks for sharing
@beenaantony5633 Жыл бұрын
റാഗി putt മാത്രം ഉണ്ടാക്കുന്ന എനിക്ക് വളരെ ഉപകാരം ആയി തോന്നുന്നു,thanks 🙏
@BeQuickRecipes Жыл бұрын
❤️👍
@ArjunAppu-zf8cx9 ай бұрын
👍🏻👍🏻👍🏻super chechi
@sapnasaikrishnan5005 Жыл бұрын
All your recipes are excellent and healthy Your tava and vessels are also nice I always love to see kitchen utensils
@BeQuickRecipes Жыл бұрын
Thank you ❤️🙏
@shinav4589 Жыл бұрын
വളരെ നല്ല റെസിപ്പിയായിരുന്നു. ആരോഗ്യപ്രദമായതും കൂടിയാണ്. താങ്കളുടെ വീഡിയോയിലെല്ലാം തന്നെ വളരെ ഗുണപ്രദവും രുചികരവും ആയിട്ടുള്ള വിഭവങ്ങളാണ് തയ്യാറാക്കി കാണിക്കുന്നത്. പ്രായം ചെല്ലുന്നവർക്കും കുട്ടികൾക്കും ഒക്കെ ഒരുപോലെ തന്നെ ഗുണകരമായ വിഭവങ്ങൾ തന്നെയാണ് . തീർച്ചയായും തയ്യാറാക്കി നോക്കാം
@cillammachacko9639 Жыл бұрын
Very nice
@natureexplorer5802 Жыл бұрын
healthy aaya break fast recipie valare nannaayittund...ellam valare tasty aaya recipie an...weightloss cheyyunnavarkk help cheyyum
@presannalumarikumari644 Жыл бұрын
നല്ല പാചകം
@madhaviv6586 Жыл бұрын
എല്ലാം സൂപ്പർ ❤️❤️
@BeQuickRecipes Жыл бұрын
Thank you 🙏
@kalasethumadhavan35719 ай бұрын
Super receppi 🎉❤
@asurasalim26179 ай бұрын
Wow super
@sankarij3386 Жыл бұрын
Ingne okke undakkiyal kuttykalku polum ishtavum... Aa varavu koodi varumbol ithinte taste onnum parayanda... Nalla healthy recipes... Ragi recipes enikkishtaayi.. Will try soon
@saniyageo8599 Жыл бұрын
സൂപ്പർ 🙏🥰🥰🥰
@shiyaprabhu5411 Жыл бұрын
Raggi ude gunagal paranjal theerilla, sarikkum variety taste il oru kidilan breakfast, easy ayitt undakkanum pattumalo
@prasannaunnikrishnan3634 Жыл бұрын
എല്ലാം ഇഷ്ടമായി❤❤❤🎉🎉
@BeQuickRecipes Жыл бұрын
Thank you ❤️
@shanthagovindan2422 Жыл бұрын
Very nice. Super and healthy recepie Mam
@BeQuickRecipes Жыл бұрын
Thank you 🙏
@kunheethupuzhakkal7837 Жыл бұрын
Ellam super❤
@BeQuickRecipes Жыл бұрын
🙏
@desiappu1 Жыл бұрын
wooww its looks really delicous ,all recipes looks absolutely yummy n healthy..will try this , thankyou for delicious recipes
@rubynoonu8265 Жыл бұрын
വളരെ ഗുണകരം ആയിട്ടുള്ള ബ്രേക്ഫാസ്റ്റ് റെസിപ്പികളാണ് കാണാൻ സാധിച്ചത് വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി കാണിക്കുകയും ചെയ്തു വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള ഒരുപാട് ബ്രേക്ക്ഫാസ്റ്റ് റെസിപ്പികൾ കാണാൻ സാറേ എന്ന് ആശംസിക്കുന്നു അതുപോലെതന്നെ റാഗിയുടെ ഗുണങ്ങളും റാഗി കൊണ്ടുള്ള ഈ ഒരു റെസിപ്പികളും ഒക്കെ വളരെയേറെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ സ്കിന്നിനും അതുപോലെതന്നെ ഷുഗർ കുറയ്ക്കാനും ഒക്കെ അതുപോലെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാൻ പറ്റിയ ഒക്കെ വിഭവങ്ങളാണ് ഇത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ നല്ല ബ്രേക്ക്ഫാസ്റ്റുകൾ തയ്യാറാക്കി കാണിച്ചു
@comiconcutzz Жыл бұрын
👌👌👍
@saralas65287 ай бұрын
Super 👍👍👍
@annammajoy2974 Жыл бұрын
All super very good 👍🏼
@sibibexon7288 Жыл бұрын
Very good....thank u....
@BeQuickRecipes Жыл бұрын
🙏
@alphonsaalphonsasamuel116 Жыл бұрын
Ellam super 👌👍❤
@BeQuickRecipes Жыл бұрын
Thank you 🙏
@soumyaks37168 ай бұрын
Super very good job
@BeQuickRecipes8 ай бұрын
🙏
@sathyajamsms952310 ай бұрын
Super👍❤️❤️❤️
@BeQuickRecipes10 ай бұрын
Thank you 🙏
@elenaemma9601 Жыл бұрын
wow look so proffestioal home cooking chef sis, i always follow get a lot recipes from your blog, keep share more thank you and stay bliss,