Emaster Digital Education App കേരള സിലബസിൽ 8 മുതൽ +2 വരെ.. ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes.. www.emasteronline.com Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 118
@gamingwithabhi23872 жыл бұрын
ഈ അമ്മക്ക് സന്തോഷവും സമാധാനവും ഈശ്വരൻ നൽകട്ടേ
@safeeramuhammad66092 жыл бұрын
കണ്ണ് നിറഞ്ഞു പോയി... ആട്ടിയോടിച്ച കൊറേ അമ്മമാരെ ഓർത്ത് പോയി 😥
@jinusoman4792 жыл бұрын
കരയിപ്പിച്ചുകളഞ്ഞമ്മേ ആ പാട്ടിലൂടെ....
@saraswathis13602 жыл бұрын
O
@bijubaskaran12812 жыл бұрын
സർവ്വേശ്വരൻ അമ്മയ്ക്ക് എല്ലാ ഐശ്വര്യങ്ങളും ദീർഘായുസ്സും നൽകട്ടെ !
@bindhuravi54862 жыл бұрын
Ģď
@amalaysha31172 жыл бұрын
Aameen
@pkazeezpnr2 жыл бұрын
ആമീൻ
@aseemjuntion2 жыл бұрын
കണ്ണുനനയാതെ ഇത് കാണുന്നവര്‍ കഴിയില്ലാ.പരുപാടിക്ക് ഒരായിരം ആശംസകള്‍.
@sajithasajitha53652 жыл бұрын
Hi
@aseemjuntion2 жыл бұрын
@@sajithasajitha5365 Hi
@sulochanasuku17802 жыл бұрын
അമ്മയുടെ ഈ മനസിന് ബിഗ് സല്യൂട്ട്
@omanabai27342 жыл бұрын
കണ്ണു നിറഞ്ഞു പോയി .. ബിഗ് സല്യൂട്ട്
@kunjolktkl73142 жыл бұрын
ഇത് കാണുന്ന എല്ലാവരും ഒന്ന് ഓർക്കണം ഒരു അമ്മ ക് മക്കളൊട് ഉള്ള സ്നേഹം ഇതാണ് അമ്മ യുടെ സ്നേഹം
@mohammedrp87072 жыл бұрын
Yes👍
@ameenmuhammed11662 жыл бұрын
എന്റെ പുന്നാര അമ്മേ തുടക്കം മുതൽ ഞാനും കരയാൻ തുടങ്ങി അമ്മയ്ക് ഒരു വിഷമവും വരുത്തല്ലേ നാഥാ
@mohammedrp87072 жыл бұрын
😪😪
@sheela54622 жыл бұрын
😭😭😭
@VcvijayanVcvijayan2 жыл бұрын
സീറോ ടു ഹീറോ പരിപാടിക്ക് അഭിനന്ദനങ്ങൾ 🌹
@reehaihasana45622 жыл бұрын
Big salute അമ്മ ❤
@vinayakcr71852 жыл бұрын
അമ്മക്ക് ഒരു ഉമ്മാ 💋💋💋💋💋😭
@palarakkalsekhar18162 жыл бұрын
ഇങ്ങനെ ഉള്ള അമ്മമാർ മക്കളുടെ ഭാഗ്യം....
@sujithchandran27702 жыл бұрын
നിരപരാധി കളെ.. കണ്ടെത്തി... ജനങ്ങൾക്കു മുമ്പിൽ എത്തിക്കുന്ന ചാനൽ.... അടിപൊളി
@aryavijayanaryavijayan67082 жыл бұрын
താങ്ക്യൂ ഫ്ലവേഴ്സ്
@beenaambadi16002 жыл бұрын
ലളിത ചേച്ചിക്ക് ബിഗ് സല്യൂട്ട്
@aseemjuntion2 жыл бұрын
നമ്മുടെ നാട്ടുകാരി അമ്മ.
@devaquafarmkannur87082 жыл бұрын
ഈ അമ്മയ്ക് എന്റെ വക ബിഗ് s👍👍👍
@sujathasujatha73792 жыл бұрын
E paripadiku oru high salute
@bettymathew27222 жыл бұрын
Theerchayayum karanjupoyee.🙏👍💕
@deepika-en5df2 жыл бұрын
Ente natukari aanu ee amma...ee ammaye auto standil odan polum samadikathe aanu adyam avidulla vrithiketa pala jenmangalum upadraviche..pinne amma nalla dairyathinu auto odichu..ammayude autoyil kerya alakarem ammayem akshepikunne njn kanditund..atra vrithiketa balakrishanan and augustin enna vrithiketta autokar und kadakal standil...lalithammayk alla vidha nanmakalum undakatenn prarthikunnu
@ushamb13952 жыл бұрын
നല്ല അമ്മ. അമ്മക്ക് ആയുസ്സും ആരോഗ്യവും നേരുന്നു
@jessesimon77009 ай бұрын
God bless🌹🙏 Big salute❤🎉
@minhamehnaz45172 жыл бұрын
Kannu niranju.chunk pottippokunna vedana
@pn.minimolmini7932 жыл бұрын
Ente amme.... Karayippichu... Excellent..
@thankammachittakkattu18492 жыл бұрын
Very Strong personality big salute
@ichue..97982 жыл бұрын
Big salute ammaa😍😍
@shanishani51812 жыл бұрын
Congratulations
@binoyantony82482 жыл бұрын
Thanksflowers
@jazpdriver99402 жыл бұрын
Aaa Ammakk allavarum sahaayam cheyyanam anna Nikk comady ulsavathile alla arodum Ath Ante oru rqst Aaanu Avday ulla judset matham karuthiyaalum Aaa Amma reskhapedum
@rishikesh41612 жыл бұрын
ഈ അമ്മക്ക് ഒരായിരം ഉമ്മ 🌹🙏🙏🙏🙏
@snehappuassuntha8284 Жыл бұрын
ഇത് നമ്മുടെ സഹോദരങ്ങൾ/ കണ്ട് പഠിക്കണം❤❤❤
@sarathshiju59872 жыл бұрын
Hai super ama
@nigeeshp55172 жыл бұрын
ഈ അമ്മക്ക് 😔🙏🙏
@alurafi4522 жыл бұрын
Ee Amma super
@rajantr38562 жыл бұрын
God bless ammakky 🙏🙏🙏🙏
@naadinteormakal44432 жыл бұрын
God bless you amme
@leelamanikunjeleelamanikun10472 жыл бұрын
Very good 🙏
@sheebasadhique72152 жыл бұрын
അഭിനന്ദനങ്ങൾ
@lissyjames55982 жыл бұрын
Big salut amma
@sujathashaji59622 жыл бұрын
Big salute amma
@rrbrothers2112 жыл бұрын
അമ്മക്ക് ബിഗ് സല്യൂട്ട് 👍👍👍
@bougainvillea84832 жыл бұрын
Valare nalla kaaryamanu
@bettymathew27222 жыл бұрын
Lalithamma🙏🙏🙏theerchayayum ethuarhikkunnu.👍👍🙏🙏
@vuknaiar11352 жыл бұрын
ബിഗ് സല്യൂട്ട് അമ്മയ്ക്ക് 🙏🏻🙏🏻
@subramanyap96342 жыл бұрын
Hats off 👏. A true feminist 🙏
@ambilymahesh56972 жыл бұрын
Love you so much Amma..🥰🥰🥰🥰🥰🥰
@jollyjolly99272 жыл бұрын
സൂപ്പർ അമ്മേ
@swapnavijay91582 жыл бұрын
സല്യൂട്ട് അമ്മ ❤😘
@ramannambiar11452 жыл бұрын
ആ അമ്മയെ ദൈവം കാത്തു രക്ഷിക്കട്ടെ 🙏
@beenajoshi98822 жыл бұрын
Amma God bless you
@rajantr38562 жыл бұрын
Big salute midhun 🙏🌹🌹🌹
@sreehari43622 жыл бұрын
Aa mon mukalirunnu kanunnundavum. Orupadu santhoshikkunnundavum.... Ammakkorumma....
@shajikadakkal93162 жыл бұрын
ഞങ്ങളുടെ നാട്, കടക്കൽ, kummil. 🙏
@siyonamilan69642 жыл бұрын
😪😪😪
@nivask79722 жыл бұрын
അമ്മക്ക് പകരം വയ്ക്കാൻ ആരും ഇല്ല അമ്മ മാത്രം
@saheed1872 жыл бұрын
💯💯
@sujaambu33682 жыл бұрын
I love u amma
@vasanthyr27342 жыл бұрын
🙏👍
@4techboys5302 жыл бұрын
Supar👍👍👍👍🥰🥰🥰
@deenadp55182 жыл бұрын
👌🙌🙏
@salttasty64412 жыл бұрын
കണ്ണു നിറഞ്ഞു പോകുന്നു😪😪😪😥😥
@kunjolktkl73142 жыл бұрын
അമ്മ ക് എൻറ ഒരു സലൂട്
@YayaYaya-ge1pl2 жыл бұрын
👌👌👍👍👏👏👏👏
@kl10332 жыл бұрын
Paavam amma...... 😢😢😢
@sreenivasant4762 жыл бұрын
God bless 🙏
@rugminic50442 жыл бұрын
🙏
@umarshafi76722 жыл бұрын
Idan real program 😭👍
@sunnymathais35062 жыл бұрын
Very good work we need more people to help this helpless people should financially help them after all. Do you know we cannot take all this big houses and BMW up. Everyone goes up empty handed
@nijichengot6562 жыл бұрын
❤❤❤❤❤
@afrinshamnath5thbaidhinfat9472 жыл бұрын
Pavam amma
@jancyjose50482 жыл бұрын
Alla ammamarum ethupola makkala snehekkunnath avar athu marakkunnu
@sameera-xq3ey2 жыл бұрын
🙋🙋🙋
@abibachuma98242 жыл бұрын
😘😘😘
@ajithakumari2962 жыл бұрын
👍👍👍
@brancebrance85292 жыл бұрын
Good
@shibujansalahudeen93812 жыл бұрын
Amme. Njan kummil Ulla aalaanu. Ammayude number onnu kittumo
വയനാട്ടിൽ കോളകപ്പാറ എന്നാ സ്ഥലത് ഉഷ എന്നാ ചേച്ചിയുണ്ട് ലുലു എന്ന തുണിക്കടയിൽ ജോലി ചെയ്യുകയാണ് അവരെ ഈ പരിപാടിയിൽ പങ്ക് എടുപ്പിക്കാമോ നന്നായി പാട്ട് പാടും
ഫ്ളവേഴ്സ് ചാനലിലെ രണ്ടു പരിപാടി കളായിരുന്നു കോമഡി ഉത്സവവും, ഉപ്പും മുളകും. അതു നിർത്തി ഇപ്പോ ചളി പരിപാടികളാണ് ഉള്ളത്.ഒരു സ്റ്റാർ മാജിക് പിന്നെ ചക്കപ്പഴം. അതുകൊണ്ടു തന്നെ ആ കുട്ടികളുടെ പാട്ടു പരിപാടിക്കു മാത്രമേ ഈ ചാനൽ തുറക്കു.