ജീവിതത്തിന്റെ കഷ്ടപ്പാടുകൾക്കിടയിലും പാട്ടിനെ നെഞ്ചോട് ചേർത്ത് ഉഷ പാടുകയാണ്...

  Рет қаралды 916,197

Flowers Comedy

Flowers Comedy

2 жыл бұрын

Flowers Kitex My Super Bed Room Photo Contest
Contest Link: bit.ly/3jNM0cD
Last Date: 31.10.2021
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 619
@valsammageorge9482
@valsammageorge9482 2 жыл бұрын
ഈ അമ്മ യേ വേദിയിൽ എത്തിക്കാൻ കാരണക്കാർ ആയ പയ്യന്മാരെ പ്രത്യേകം അഭിനന്ദിക്കുന്നു.
@nithyananadanacharyee6574
@nithyananadanacharyee6574 2 жыл бұрын
ഈ അമ്മയ്ക്ക് സിനമയിൽ മുഖം കാണിക്കാൻ ആരങ്കിലും ഒരു അവസരം നൽക്കണം അമ്മോ ദൈവം എന്നും അമ്മയുടെ കൂടെ ഉണ്ട്
@akbarpa7261
@akbarpa7261 2 жыл бұрын
മിഥുൻ ഇല്ലാത്ത ഈ കോമഡി ഉൽത്സവം സച്ചിൻ ഇല്ലാത്ത ക്രിക്കറ്റ് ലോകം പോലെ ആണ് മിഥുൻ ബായ് miss u ബായ് നിങ്ങൾക്ക് പകരം വരില്ല മറ്റാരും
@ponnumkudam4
@ponnumkudam4 2 жыл бұрын
മിഥുൻ ചേട്ടൻ ഇല്ലാഞ്ഞിട്ട് ഒരു രസമില്ല 😒😒മിസ്സ് you മിഥുനെട്ടാ 🚶🏼‍♀️🚶🏼‍♀️🚶🏼‍♀️
@naheemanaima9084
@naheemanaima9084 2 жыл бұрын
kzbin.info/door/a0oyrD32wysxNHoWjeKfMQ
@sudheeshlalsureshlal1943
@sudheeshlalsureshlal1943 2 жыл бұрын
🙏🤴🤴
@karishmadhanesh6501
@karishmadhanesh6501 2 жыл бұрын
Midhun ettan eppo mazhavil manorammayil undu🥰😍😁🤪
@vivekvyshnavam6546
@vivekvyshnavam6546 2 жыл бұрын
Seriyan
@user-wl3vm7cr9d
@user-wl3vm7cr9d 2 жыл бұрын
😔
@meharbanarathodi9976
@meharbanarathodi9976 2 жыл бұрын
വല്ലാത്ത വിഷമം ആയി - കണ്ണ് നിറഞ്ഞ് കാണാൻ കഴിയുന്നില്ല.. റബ്ബ് മ്മയേയും, മോനേയും കാക്കട്ടെ.. Aameen
@mymoonamtp2446
@mymoonamtp2446 2 жыл бұрын
Aameen yarabal almmeen
@v2princess397
@v2princess397 2 жыл бұрын
🙏🙏❤️❤️
@ushakk4772
@ushakk4772 2 жыл бұрын
@@mymoonamtp2446 mmmmmmmmmmmmmmmmmmgqnqgqqqqqqfj lo
@anoopunnikrishan1996
@anoopunnikrishan1996 2 жыл бұрын
എന്റെ നാട്ടുകാരാണ് ഈ അമ്മയും മോനും...... ശരത് എന്റെ അടുത്ത കൂട്ടുകാരനാണ്.....
@darkness-ws5hw
@darkness-ws5hw 2 жыл бұрын
Evideya sthalam
@anoopunnikrishan1996
@anoopunnikrishan1996 2 жыл бұрын
poovathussery parakkadavu po, eranakulam district
@shanoosinoos2555
@shanoosinoos2555 2 жыл бұрын
Ivarude contact send aaakku, orupad peeer small sahayam ellam cheyyum
@SureshKumar-pl5bv
@SureshKumar-pl5bv 2 жыл бұрын
Pavam,, ee monu anthu patty
@sibina8795
@sibina8795 2 жыл бұрын
😍
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ അമ്മയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤
@paevathiparu6274
@paevathiparu6274 2 жыл бұрын
ഈശ്വരൻ ചിലരെ ഒരുപാട് പരീക്ഷിക്കും 🙏🙏🙏
@n4task119
@n4task119 2 жыл бұрын
അതെ. തളരാത്ത മനസ്സും ഉണ്ടായാൽ മതിയായിരുന്നു 😰👍🏻
@ecshobhascookingvlog3299
@ecshobhascookingvlog3299 2 жыл бұрын
ആ അമ്മക്കും മോനും എല്ലാ ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ.
@kithuoosworld8676
@kithuoosworld8676 2 жыл бұрын
സൂപ്പർ അമ്മ എല്ലാം ശെരിയാവും🙏🏻🙏🏻❤️❤️
@sreelekhasree979
@sreelekhasree979 2 жыл бұрын
Ammakkum. Monum. Nallthu. Mathram. Varatte
@samadsamad113
@samadsamad113 2 жыл бұрын
@@kithuoosworld8676P aappal P L qp L₩PL)P PA0L 0A A P 1L P P P ) LA ) LLALLLALLL ll pappapapapa L l1)1ll)l)1Lpaap1ap1 aap1a p1app1a p1aa p P1₩1111!₩ 1al 1!) 1alA1+₩a
@user-ir9dj3od4e
@user-ir9dj3od4e 2 жыл бұрын
Super
@thulasik8809
@thulasik8809 Жыл бұрын
@@kithuoosworld8676 7 saw Rd fbgc cc o b ae cc p ppl
@josekm997
@josekm997 2 жыл бұрын
പാവം ഒരു അമ്മച്ചി നല്ല പാട്ടുകള്‍ ആണ് ഇത്രയും പ്രായം ആയിട്ടും നല്ല സ്വാരമാണ് പറ്റുന്നവർ ഈഅമ്മയേയും മകനേയും സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
@ayyappana9615
@ayyappana9615 Жыл бұрын
1RU
@shayeemohan8495
@shayeemohan8495 2 жыл бұрын
അമ്മയുടെ പാട്ടുകൾ എല്ലാം സൂപ്പർ aanu കേട്ടോ 🙏🙏🙏♥️♥️♥️🌹🌹🌹🌹🌹
@vishnuvishnuv4593
@vishnuvishnuv4593 2 жыл бұрын
പാവം അമ്മ 😔നല്ല പാട്ട് 👍👍👍😘😘😘😘😘❤️❤️❤️❤️മോന്റെ അസുഖം ഒക്കെ ഭേദം ആകും അമ്മെ 🙏🙏🙏🙏🙏
@girijadevibalachandran4355
@girijadevibalachandran4355 2 жыл бұрын
Super flowers tv🙏🙏🙏🙏🙏🙏
@jomathew8032
@jomathew8032 2 жыл бұрын
തീർച്ചയായും... 🙏
@jomathew8032
@jomathew8032 2 жыл бұрын
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ... പ്രാർത്ഥനകൾ 🙏
@v2princess397
@v2princess397 2 жыл бұрын
@@jomathew8032 👍👍❤❤
@jomathew8032
@jomathew8032 2 жыл бұрын
@@v2princess397 🙏❤️
@lakshmipriyatj3117
@lakshmipriyatj3117 2 жыл бұрын
അമ്മേ.. ❤️.... എന്ത് രസം ആയിട്ടാണ് പാടുന്നെ.... മണി ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ അമ്മയെ സഹായിച്ചേനെ... എന്തോരം കലാകാരന്മാരും കലാകാരികളും ആണ് അവസരങ്ങൾ കിട്ടാതെ പോകുന്നത് ആരും അറിയാതെയും പോകുന്നത്.comedy ulsavam പോലെ ഉള്ള പരിപാടികൾ ധാരാളം അവസരങ്ങൾ കൊടുക്കുന്നുണ്ട്...എല്ലാവരും നല്ല നിലയിൽ എത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു❤️❤️❤️ അമ്മ കരയുമ്പോൾ ഉള്ളിൽ എന്തോ ഒരു വിങ്ങൽ... അമ്മ ഒരുപാട് വേദന സഹിക്കുന്നുണ്ട് 🥺അമ്മയെയും ശരത് ഏട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ😘🥰❤️
@appusatheesh7904
@appusatheesh7904 2 жыл бұрын
അമ്മയുടെ പാട്ട് അടിപൊളി ആണ് എല്ലാ വിധ സഹായം അമ്മക്ക് കിട്ടട്ടെ
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ അമ്മയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@daksh7205
@daksh7205 2 жыл бұрын
ഈച
@celinvincent2189
@celinvincent2189 2 жыл бұрын
Usha chechi superrrr Flowers le ellavarkum othiri thanks
@anusameera7664
@anusameera7664 2 жыл бұрын
ഇത് കണ്ട ഒരുപാട് കരഞ്ഞു ഈ അമ്മയ്ക്കും മോനും നല്ലത് വരുത്തട്ടെ പടച്ചവൻ
@linukvazhathara5798
@linukvazhathara5798 2 жыл бұрын
അവതാരികയെന്താ കുറുക്കന്‍ കുഞ്ഞോ...ഇതു പോലെ കൂവാന്‍....ഒരിക്കലും മറ്റൊരാളെ കോപ്പി ചെയ്യരുത്......മിഥുന് അദ്ദേഹത്തിന്‍റെ സ്റ്റെെലുണ്ട്.....
@devusdream4478
@devusdream4478 2 жыл бұрын
അമ്മ സൂപ്പർ😍😍😍 മിഥുൻ ചേട്ടനില്ലാത്ത േകാമഡി ഉത്‌സവം ആനയില്ലാത്ത ഉത്സവം പോലെയാണ് ' മിസ് യൂ മിഥുൻ ചേട്ടാ
@geethap266
@geethap266 2 жыл бұрын
മിഥുൻ ആണ് നല്ലത്
@ambujatn6612
@ambujatn6612 Жыл бұрын
😜😜😜😜😜🙏🙏🙏🙏👍👍👍👍😄😄😄
@anupamaaj7620
@anupamaaj7620 2 жыл бұрын
"എൻ്റെ ഉള്ളിൻ്റെയുള്ളിൽ ഇച്ചിരി കരച്ചില് കിടപ്പുണ്ട്. " പൊള്ളുന്ന കണ്ണീർ വാക്ക്
@anjalic6081
@anjalic6081 2 жыл бұрын
എല്ലാം ശരിയാകും, അമ്മ പേടിക്കണ്ട, ഞങ്ങളും പ്രാർത്ഥിക്കാം 🙏🙏വേഗം മകന്റെ പ്രശ്നങ്ങൾ ശരിയാവട്ടെ 🙏🙏👍👍
@gdcd6094
@gdcd6094 2 жыл бұрын
ഈ അമ്മയാ കാണുപോൾ ഒത്തിരി സങ്കടം തോന്നുന്നു ഈ പ്രായത്തിലും കുടുംബം നോക്കാൻ പല വേഷവും കെട്ടുന്നത് കഷ്ടം 🙏🙏🙏
@ambilijayaraj5635
@ambilijayaraj5635 2 жыл бұрын
എന്റെ ദൈവമേ മണിച്ചേട്ടൻ ഉണ്ടായിരുന്നേൽ ഈ ചേച്ചിയെ സഹായിച്ചേനെ
@jayaramansanthosh471
@jayaramansanthosh471 2 жыл бұрын
ഒരു സംശയവും വേണ്ട
@minishjohn9649
@minishjohn9649 2 жыл бұрын
Correct
@prabithapv1133
@prabithapv1133 2 жыл бұрын
അതെ നമ്മുടെ മണി ചേട്ടൻ ഇണ്ടായിരുന്നെങ്കിൽ 😔😔😔😔
@apsmystylemylife3971
@apsmystylemylife3971 2 жыл бұрын
💯💯
@v2princess397
@v2princess397 2 жыл бұрын
❤️❤️❤️❤️❤️
@sumayyamm5893
@sumayyamm5893 2 жыл бұрын
മക്കൾ എത്ര മുതിർന്നാലും അമ്മമാർക്ക് കുഞ്ഞയിട്ടേ കാണാൻ കഴിയൂ അമ്മക്കും മകനും നല്ലത് വരട്ടെ... 👍👍👍 ഗോഡ് ബ്ലെസ് യു....
@pramelakumari1049
@pramelakumari1049 2 жыл бұрын
ദൈവം ആ മോന്റെ അസുഖം എല്ലാം മാറ്റി അമ്മയും മോനും അടിപൊളി ആയി ജീവിക്കാൻ പ്രാർത്ഥിക്കുന്നു.. ഒരുപാട് കരഞ്ഞു എനിക്ക് കുറെ നേരം ഈ വീഡിയോ നിർത്തി വെച്ചിട്ട്. ബാക്കി കണ്ടത് സഹിക്കാൻ പറ്റിയില്ല അമ്മ കരയുന്നത് 🥰🥰ഉമ്മ അമ്മക്ക്
@itsourdreams5583
@itsourdreams5583 2 жыл бұрын
മിസ് യു മിഥുൻ ചേട്ടാ...😊😊😊😊😊😊
@vidyaajith1351
@vidyaajith1351 2 жыл бұрын
Hj
@itsourdreams5583
@itsourdreams5583 2 жыл бұрын
@@vidyaajith1351 Hi
@meenasubash2294
@meenasubash2294 2 жыл бұрын
Paavam Amma kadha kettittu Kannu niragozhuki Ammayum maganum reksha pedatte daiyvame annu prardhikàam
@arshidaachi4287
@arshidaachi4287 2 жыл бұрын
പാവം അമ്മ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@sunilg4265
@sunilg4265 2 жыл бұрын
പാവം അമ്മ 😭😭😭🥰🥰🥰🥰👍🙏🙏എന്റെ കണ്ണുനിറഞ്ഞുപോയി
@vlogs4677
@vlogs4677 2 жыл бұрын
നല്ല വോയിസ്‌ 😍😍😍😍👍🏻👍🏻
@vimalsobha5744
@vimalsobha5744 2 жыл бұрын
പറയാതെ നിവർത്തിയില്ല രചന അറുബോർ ആകുന്നുണ്ട്.....
@sabiskitchen8179
@sabiskitchen8179 2 жыл бұрын
എനിക്കും തോന്നി.
@thomaschacko5810
@thomaschacko5810 2 жыл бұрын
Rechana sherikkum bora
@ajithakumari7570
@ajithakumari7570 2 жыл бұрын
മിഥുൻ എവിടെ പോയി. ഒരു ഉപയോഗവും ഇല്ലാത്ത ഒരു സാധനം ആണ് ഇപ്പോൾ,
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
മിഥുൻ ചേട്ടൻ എവിടെ തിരിച്ചു കൊണ്ടുവാ pleas 🙏💝
@bijiyammasasikala9593
@bijiyammasasikala9593 2 жыл бұрын
Qwer
@Veeran369
@Veeran369 2 жыл бұрын
സത്യം ഇവളുടെ വെറുപ്പിക്കൽ അസഹനീയം
@nishanakulan5578
@nishanakulan5578 2 жыл бұрын
പാവം അമ്മേ എല്ലാം ശെരി ആകും മണിച്ചേട്ടനെ കൂടി ഓർത്തു എന്റെ കണ്ണ് നിറഞ്ഞു
@shalinikaralam8455
@shalinikaralam8455 2 жыл бұрын
രചന നന്നായിട്ടുണ്ട് എന്താ കുഴപ്പം. മിഥുൻ ചേട്ടനെ മാത്രം അല്ല കഴിവുള്ള എല്ലാരേയും പ്രോത്സാഹിപ്പിക്കണം
@ghhafghjz
@ghhafghjz Жыл бұрын
9
@ramesankkramasankk4760
@ramesankkramasankk4760 2 жыл бұрын
ചേർത്തുപിടിക്കാൻ മിഥുൻ രമേശ്‌ ഒരു കഴിവ് ഉണ്ട് അത് ഈ അവതാരിക പഠിക്കണം
@ajaykadapra5216
@ajaykadapra5216 2 жыл бұрын
ഫ്ലവർസ്ന്റെ ഏത് പ്രോഗ്രാം കണ്ടാലും അതിൽ എല്ലാം അടങ്ങിയിരിക്കുന്ന മുഖ്യ വിഷയം ജീവ കാരുണ്യ പ്രവർത്തനം ആണ്. ശ്രീകണ്ഠൻ സാറിനും ടീമിന്നും എല്ലാം ആശംസകൾളും നേരുന്നു
@Monalisa77753
@Monalisa77753 2 жыл бұрын
❤️
@minnuscuties4063
@minnuscuties4063 2 жыл бұрын
അമ്മച്ചി ഇങ്ങനെ കരയല്ലേ.. 😪എന്നാ പാട്ടാ.. Feeling heart😔
@ganeshancp4225
@ganeshancp4225 2 жыл бұрын
ഒരു അഭ്യർത്ഥനയാണ് ഞങ്ങൾ കാക്കശ്ശേരി പഞ്ചായത്തിലെ ആളുകൾ കോമഡി ഉത്സവം ബഹ്ഷ്‌ക്കരിക്കുകയാണ് മിഥുനെ പോലെയുള്ള നല്ല അവതാരകർ ആണ് ഇ പ്രോഗ്രാമിന്റെ നെടും തൂൺ ഇവളെ ഇതിൽ നിന്നും ഒഴിവാക്കണം 🔴🔴🔴🔴
@rajeshkadavanthra5
@rajeshkadavanthra5 2 жыл бұрын
Usha amma keralathile pala ammamarkum oru Prajodanamanu.... 🥰🥰🥰🥰
@naheemanaima9084
@naheemanaima9084 2 жыл бұрын
kzbin.info/door/a0oyrD32wysxNHoWjeKfMQ
@ksoc-keralasyllabusonlinec9048
@ksoc-keralasyllabusonlinec9048 2 жыл бұрын
ശരിക്കും വിഷമം തോന്നി അമ്മയുടെ സങ്കടം കണ്ടപ്പോൾ. ദൈവം ഈ അമ്മയെ കൈവെടിയില്ല.
@shabeerkochu9072
@shabeerkochu9072 2 жыл бұрын
Flwrs എല്ലാവിധ നന്ദിയും കടപ്പാടും അറീക്കുന്നു... 👍 പയേത് പോലെ പരുപാടി കാണാൻ ഒരു(........... )കിട്ടുന്നില്ല , മിഥുൻ ചേട്ടൻ ഇല്ലാഞ്ഞിട്ടാണോ എന്നൊരു സംശയം 😊😜
@mathewjoseph6085
@mathewjoseph6085 2 жыл бұрын
Mercykùrian
@shoukathali7785
@shoukathali7785 2 жыл бұрын
മിഥുനെ തിരിച്ചുകൊണ്ടുവന്നില്ലായെങ്കിൽ വില കൊടുക്കേണ്ടിവരും
@aryamolpc2205
@aryamolpc2205 2 жыл бұрын
Varilla mazhavilmanoramayilpoyi
@naseerabeevi9175
@naseerabeevi9175 2 жыл бұрын
മിഥുൻ എന്താ മാറിയത്
@aryamolpc2205
@aryamolpc2205 2 жыл бұрын
@@naseerabeevi9175 midhun mazhavil manoramayile music reality showyil poyi
@syamilyrajendran7698
@syamilyrajendran7698 2 жыл бұрын
എന്റെ കോളേജ് കാന്റീനിലെ ചേച്ചിയാ. കാന്റീനിൽ വരുന്ന ആര് ചോദിച്ചാലും അപ്പൊ തന്നെ ഞങ്ങൾക്ക് വേണ്ടി പാട്ട് പാടി തരും.❤️❤️❤️❤️😘😘❤️❤️🤗🤗ഉയരങ്ങളിലെത്തട്ടെ.
@v2princess397
@v2princess397 2 жыл бұрын
❤❤❤❤
@aflahafrah5912
@aflahafrah5912 2 жыл бұрын
L\"
@anniealexander380
@anniealexander380 Жыл бұрын
T5t5..m7.7
@beenabalakrishnan3265
@beenabalakrishnan3265 Жыл бұрын
😭😭😭അമ്മേ ദയിവം കൈവിടില്ല amme❤❤
@sreedevicnair2579
@sreedevicnair2579 Жыл бұрын
​@@v2princess397 311
@Veeran369
@Veeran369 2 жыл бұрын
രചന വേണ്ട മിഥുൻ ചേട്ടൻ മതി... ഇവളുടെ വെറുപ്പിക്കൽ സഹിക്കാൻ വയ്യ please.. 🙏🙏😔😔
@sarath123ism
@sarath123ism 2 жыл бұрын
ഇവളെ ആരാ എടുത്തേ.. മിഥുൻറെ കോപ്പി ആകാൻ നോക്കുന്നുണ്ട് 🤣🤣🤣
@kmjoy396
@kmjoy396 2 жыл бұрын
Sathyam
@valsalavijayan6900
@valsalavijayan6900 2 жыл бұрын
ആളുകളെ കാണുന്നപോലെയല്ല എന്നാലും അവരുടെ പെർപോമേ ൻസ് 😍😍😍😍😍😍😍😍❤❤❤❤❤❤🌹🌹🌹🌹🌹🌹👍
@Monalisa77753
@Monalisa77753 2 жыл бұрын
Never judge book by its cover.
@jayarajan3993
@jayarajan3993 2 жыл бұрын
ദെയ്‌വം അനുഗ്രഹിച്ച കലാകാരി നന്മകൾ വരട്ടെ
@mmsallusworld1684
@mmsallusworld1684 2 жыл бұрын
മണിച്ചേട്ടൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ സ്റ്റേജിൽ വന്നു അമ്മച്ചിയെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നേനെ അമ്മയെ സഹായിക്കുകയും ചെയ്യുമായിരുന്നു god bless you 😘😘😘👍🌹♥🎁🙏
@ansarkk7611
@ansarkk7611 2 жыл бұрын
രചന നാരായണന്‍ കുട്ടി ഒരു പാട് ഇഷ്ടം ഉള്ള ഒരു നടി ആണ് പക്ഷെ നന്നായിട്ട് ആസ്വദിച്ചു കണ്ടിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു ഇത് ഇപ്പൊള്‍ ഇവരുടെ ഒരു പക്ക്വത കുറവോ അതല്ലങ്കില് ഒരു അവതരണ കഴിവ് കുറവ് കൊണ്ടൊ അറിയില്ല ഇപ്പൊള്‍ ഈ പ്രൊഗ്രാം കാണുംമ്പൊള്‍ ഒരു തരം ഇഷ്ട കുറവ് ഒട്ടും ആസ്വദിക്കാന്‍ പറ്റുന്നില്ല എന്തൊ ഒരു ഉപ്പ് ഇല്ലാതെ കഞ്ഞി കുടിക്കുന്ന ഒരു അവസ്ഥ അനുഭവപ്പെടുന്നു
@bindhusudhakaran9234
@bindhusudhakaran9234 2 жыл бұрын
🙏🙏🙏🙏ഒരുപാട് സന്തോഷം കോമഡി കുടുംബം ഇവരെ ഏറ്റെടുത്തല്ലോ 🙏🙏🙏🙏
@vlogs4677
@vlogs4677 2 жыл бұрын
പാവം അമ്മ ഇവർക്ക് ഇതിൽ വന്ന ശേഷം നല്ലത് വരട്ടെ 😍😍😍
@muneerk4730
@muneerk4730 2 жыл бұрын
Yigoric
@muhammedperambra2760
@muhammedperambra2760 2 жыл бұрын
ചേച്ചിക്കും മോനും ദൈവം തുണയാവട്ടെ ....... അമ്മയെന്നു ദൈവത്തിന്റെ ഈ ദു:ഖം മാറു ക തന്നെ ചെയ്യും
@ambikakn7968
@ambikakn7968 2 жыл бұрын
ദൈവമേ നല്ലത് വരുത്തണേ 🙏🙏🙏🙏🙏🥰🥰🥰🥰
@naheemanaima9084
@naheemanaima9084 2 жыл бұрын
kzbin.info/door/a0oyrD32wysxNHoWjeKfMQ
@PriyasUniqueWorld35
@PriyasUniqueWorld35 2 жыл бұрын
പാവം അമ്മ.. സലീം ഏട്ടൻ പറഞ്ഞപോലെ അമ്മ എന്ന് എഴുതികണ്ടാൽ പോലും ഇപ്പൊ ഞാൻ കരയും എനിക്കമ്മ നഷ്ട്ടമായിട് 3 വർഷം.. അമ്മയുള്ളപ്പോൾ അതിനെ പൊന്നുപോലെ നോക്കുക.. നഷ്ടപ്പെട്ടാൽ ജീവിതം പകുതിയും നഷ്ട്ടപെട്ടപോലെയാ...
@ajithsaju1304
@ajithsaju1304 2 жыл бұрын
ഇതുപോലെ ജീവിക്കാൻ വിഷമിക്കുന്ന കുറെ ആളുകൾ നമുക്കറിയാവുന്നതും അല്ലാത്തവരും ഉണ്ട് വിഷമം തോന്നി ശരത്തിനെയും അമ്മയെയും കോമഡിവേദി ഏറ്റെടുത്തതിൽ സന്തോഷം 👍👍👍👍കോമഡിയുത്സവത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹🙏🏻🙏🏻🙏🏻
@valsalavijayan6900
@valsalavijayan6900 2 жыл бұрын
ഞങ്ങളുടെ മിഥുൻ കുഞ്ഞ് എവിടെ 🙏🏻👌
@aryadevivijayan7294
@aryadevivijayan7294 Жыл бұрын
കണ്ണീരിലും ചിരിയുടെ കുട ചൂടി - ഈയമ്മക്ക് നല്ല പോലെ ചേരും. എ പ്പോഴും , സർവേശ്വരൻ തുണയാകട്ടെ🙏🙏🙏🙏🙏
@ashkarck8289
@ashkarck8289 2 жыл бұрын
അയ്യപ്പനില്ലാതെ എന്ത് പുലിക്കളി മിഥുൻ ഇല്ലാത്ത കോമഡി ഉത്സവം പഴയ ഒരു ഓളം കിട്ടുന്നില്ല...
@afcoviews
@afcoviews 2 жыл бұрын
കേട്ടും കണ്ടും പോയ പോരാ കണ്ടറിഞ്ഞു ആവശ്യങ്ങൾക്കനുസരിച് സഹായം ചെയ്യണം
@joythomas5706
@joythomas5706 2 жыл бұрын
MIdhun bro we miss you, rechana is apt after you.
@anandhusanthosh6691
@anandhusanthosh6691 2 жыл бұрын
Ammayekkall valiyoru poraliyillennu parayunnadhu sathyam ahnu❤️💯
@malludreamworld4571
@malludreamworld4571 2 жыл бұрын
അമ്മ ❤ ഇതുപോലുള്ള ഒരുപാട് പേര് ഉണ്ട്‌ നമ്മുടെ സമൂഹത്തിൽ എല്ലാവർക്കും മികച്ച അവസരം നൽകണം, കഷ്ടപെടുന്നവരെ ഈ നാട് ചേർത്ത് പിടിക്കണം ❤❤❤
@Raihanath-uz8fd
@Raihanath-uz8fd 2 жыл бұрын
റബ്ബേ നിന്റെ ചില കുസൃതിയിൽ ചിലർ ഒരുപാട് വേദനിക്കുന്നുണ്ട് അതിനു എല്ലാം നീ തന്നെ തുണ യാവണമേ അവർക്കെല്ലാം നീ ഈ ദുനിയാവിൽ വെച്ചു തന്നെ രോഗം മാറ്റി കൊടുക്ക് നാഥാ 🤲😔😭
@sunnynilgiri
@sunnynilgiri Жыл бұрын
ചേച്ചി മനോഹരമായി അവതരിപ്പിച്ചു പാടി... വളരെ അക്ഷര സ്‌ഫുടതയോടെ....🙏🏻
@bijuk.r4607
@bijuk.r4607 2 жыл бұрын
പറയാൻ ഒന്നും ഇല്ലാ 🙏🙏🙏നിഷ്കളങ്കയായ. ഒരു അമ്മയുടെ. തേൻങൾ 🙏🙏🙏
@kunjappukunjappu7676
@kunjappukunjappu7676 2 жыл бұрын
ആ അവതാരകയുടെ കൂവൽ ഒന്ന് നിർത്താമോ അയ്യേ കഷ്ടം പാവം അമ്മച്ചി കരഞ്ഞു പോയി
@Monalisa77753
@Monalisa77753 2 жыл бұрын
Prohsalpikan vendi kooviyatan. 😁
@ahammedshafi6809
@ahammedshafi6809 2 жыл бұрын
ദൈവം തബുരാൻ കാക്കുമാറകട്ടെ.... ❤️
@shyamalavijayan3497
@shyamalavijayan3497 2 жыл бұрын
Spr ❤️❤️🥰
@marygeorge5573
@marygeorge5573 Жыл бұрын
ഈ അമ്മയ്ക്കും മോനും എല്ലാ നന്മകളും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കാം. 🙏♥️🙏
@Monalisa77753
@Monalisa77753 2 жыл бұрын
Midhun broye miss cheyunnu.
@nishavargees877
@nishavargees877 2 жыл бұрын
Flowers tv. Oru big salute 👍❤️
@gayathrip3965
@gayathrip3965 2 жыл бұрын
ഇവരെയൊക്കെ സഹായിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ആരെ സഹായിക്കുവാൻ ആണ്?flowers.. അറിഞ്ഞു തന്നെ ഇട്ട പേരാണ്.. ശ്രീകണ്ഠൻ sir... താങ്കളുടെ പ്രവർത്തനങ്ങൾ മഹത്വമുള്ളത്
@raseenaazeez754
@raseenaazeez754 2 жыл бұрын
Midhun chettane thirichu kondu varo.midhun chettan illanjittu ee program kaanan thanne rasamilla.ee programinde high quality midhun chettan aanu.miss you midhun chetta😔😔
@ansarkk7611
@ansarkk7611 2 жыл бұрын
yes മിഥുന്‍ പകരം മിഥുന്‍ മാത്രം
@bijimolps9313
@bijimolps9313 2 жыл бұрын
മിഥുൻ എവിടെ..🤔🤔
@phillominathomas1737
@phillominathomas1737 2 жыл бұрын
മോളേ മോളുടെ പാട്ട് | കേട്ടു ഞാൻ പൊട്ടിക്കരഞ്ഞു പുന്തേനരുവി എന്ന പാട്ട് എന്നെ പൊട്ടിക്കരയിച്ചു ദൈവം നിങ്ങളുടെ കുടുംബം കാത്തു കൊള്ളും നന്മകൾ നേരുന്നു
@sujeshpachu194
@sujeshpachu194 2 жыл бұрын
സമൂഹം നമ്മളെ തളർത്താൻ മാത്രം നോക്കുകയൊള്ളു എത്ര നല്ലത് ചെയിതവനായാലുംഎന്തെങ്കിലും പൊട്ടു പോലെ ഉള്ളത് എന്തെങ്കിലും ഉണ്ടോന്നു മാത്രം അവരോട് പോവാൻ para അമ്മ 😍 അനുഭവം ആണ് ❤
@bindhusudhakaran9234
@bindhusudhakaran9234 2 жыл бұрын
ഈൗ അമ്മ കരയിച്ചു കളഞ്ഞു 😭😭😭😭😭പെട്ടെന്ന് മോന്റെ അസുഖം മാറട്ടെ
@salyxavier2489
@salyxavier2489 2 жыл бұрын
പാവം ഇതു പോലെ എത്രയോ കഴിവ്, കഷ്ടപ്പെടുന്നവർ ഉണ്ട് ദൈവമേ എല്ലാവര്‍ക്കും താങ്ങും തണലും ആകണമെ... 👌👍🥰🙏🌹
@shifnac8627
@shifnac8627 2 жыл бұрын
Miss you Midhun chetta..please come back
@aburazan8785
@aburazan8785 2 жыл бұрын
മിഥുനോളം വരില്ല ഈ ഓവർ എക്സ്പ്രഷൻ അവതാരിക ചേച്ചി
@minimurali7480
@minimurali7480 2 жыл бұрын
ഈ എപ്പിസോഡ് കരയാതെ കാണാനാവില്ല 😭😭😭പാവം അമ്മ
@alurafi452
@alurafi452 2 жыл бұрын
Amma super aayit paaadi.makanem ammayem god rakshikatte.comady ulsavathe ishtapedan karanam judgesinte ee nalla manass anu
@afcoviews
@afcoviews 2 жыл бұрын
Respect❤
@vineeshkottarakkaravlogs330
@vineeshkottarakkaravlogs330 2 жыл бұрын
ഈ അമ്മേഡെ കഷ്ടപ്പാട് മാറട്ടെ ഈശ്വരൻ അനുഗ്രഹിക്കും 🙏🏼🙏🏼🙏🏼💖💖💖💖💖
@thomasjeromethomasjerome9622
@thomasjeromethomasjerome9622 2 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടൂ, super
@lalithaa2320
@lalithaa2320 2 жыл бұрын
ഇത്ര നല്ല പാട്ട്. എന്തുപറയാൻ ഇതിനൊരു അഭിപ്രായം.
@jyothishabinu7146
@jyothishabinu7146 2 жыл бұрын
God bless you Amma.....serikkum kannu niranju
@leenajohn18
@leenajohn18 2 жыл бұрын
ഇത്രയും കഷ്ട്ടപ്പെടുന്ന മനുഷ്യരുടെ Bank details കൂടി തന്നിരുന്നാൽ നല്ല മനസ്സുള്ളവർ ക്ക് സഹായിക്കാൻ പാട്ടുമായി രുന്നല്ലോ . Please do it.
@shaly7294
@shaly7294 Жыл бұрын
ഇത് കാണുമ്പോൾ manju വാരിയർ ആഡംബരത്തിന് വാങ്ങിയ ബൈക്കിനേക്കാൾ മനോഹരമായി തോന്നിപോകുന്നു...
@philominasebastian621
@philominasebastian621 Жыл бұрын
ഗോഡ് ബ്ലെസ് യു
@abdullaabdulla1587
@abdullaabdulla1587 2 жыл бұрын
Supar Song🎵
@muhammadsinan1756
@muhammadsinan1756 2 жыл бұрын
സൂപ്പർ 👌👌
@geetham7615
@geetham7615 2 жыл бұрын
Yesuve......anugrahikkane pithave.....
@johnyp.m1610
@johnyp.m1610 Жыл бұрын
ഈ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ കയ്യടിയോടെ സ്വീകരിക്കും
@anasmohammed6841
@anasmohammed6841 2 жыл бұрын
pavam amma kandhapol kannuniranju padachon avare yellamkondhum rakshikatte
@santhakumari1882
@santhakumari1882 2 жыл бұрын
Amma Maganu veandi padunna paattu❤️👌👌👌Alla Amma mareaum karayichu pogum Ee song Padi thantea Oomanagalea urakatha Amma marilla....😍😘👏👏👏👏🔥✌️✌️ Annum Nallathu Varattea 😍😘 Mmakku🙏🙏
@jithujoy2411
@jithujoy2411 2 жыл бұрын
ഉഷ ചേച്ചിയുടെ വീട്ടിൽ ഇന്നലെ പോയിരുന്നു... വളരെ സങ്കട പെടുത്തുന്നതാണ് അവരുടെ അവസ്ഥ... സാദിക്കുന്നവർ സഹായിക്കണം 🙏🏻🙏🏻
@zinniaarun4602
@zinniaarun4602 2 жыл бұрын
God bless Ammma and Mon.. Ammayude paattu polichu.. Aa cycle oodichulla varavu.. Entammo.. Enikkanel Cycle polum oodikkan ariyilla..Ella kashtappadukalum maarunne.. Amma dhairyamayirikku..Prayers.. 👍
@adithyan8277
@adithyan8277 2 жыл бұрын
All the best wishes to Amma and her son 🤗✨.
@sufiyan3206
@sufiyan3206 2 жыл бұрын
കണ്ണു നിറഞ്ഞു പോയി😭😭😭
@rajik159
@rajik159 2 жыл бұрын
അമ്മയുടെ പാട്ട് സൂപ്പർ. അമ്മക്ക് 💓💓💓💓🥰🥰 അഭിനന്ദനങ്ങൾ
@shanoopshashanoopsha5033
@shanoopshashanoopsha5033 2 жыл бұрын
ഈ രജന നായക്കുട്ടിയെ ഒഴിവാക്കിയില്ലേൽ ഈ പരിപാടി പെട്ടന്ന് നിർത്തേണ്ടിവരും
@latharadhakrishnanlatharad6672
@latharadhakrishnanlatharad6672 2 жыл бұрын
നല്ല ദിവസങ്ങൾ ഉണ്ടാകും.പ്രാർത്ഥിക്കാം
@gopalvenu293
@gopalvenu293 2 жыл бұрын
സുപ്പർ sound. നല്ല റിതം
@ushachacko7503
@ushachacko7503 2 жыл бұрын
Miss Mithun. When is he coming back?
@shayeemohan8495
@shayeemohan8495 2 жыл бұрын
അമ്മേ അമ്മയുടെ കഷ്ടപ്പാടുകൾ എല്ലാം മാറും കേട്ടോ 🙏🙏🌹🌹🌹
@binduravindran2138
@binduravindran2138 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
DAILY BLESSING 2024 JUNE 21/FR.MATHEW VAYALAMANNIL CST
9:47
Sanoop Kanjamala
Рет қаралды 40 М.
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 43 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 204 М.
Ithu Item Vere | Comedy Show | Ep# 36
47:28
Flowers Comedy
Рет қаралды 30 М.
Как спастись от злобной собаки?  😨
1:00
BitesFrome
Рет қаралды 4,8 МЛН
She fell for his prank.
0:39
Valja & Maxim Family
Рет қаралды 17 МЛН
Невидимая месть
0:48
Brusko
Рет қаралды 3,6 МЛН
Хитрая Девушка Хочет Сделать ЭТО!
0:43
Этого никто не должен был видеть😱
0:59
Следы времени
Рет қаралды 5 МЛН