പോരു നീ വാരിളം ചന്ദ്രലേഖേ' എന്ന മനോഹര ഗാനവുമായി മേഘ്ന....

  Рет қаралды 454,717

Best of Flowers TV

Best of Flowers TV

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 206
@padmakshiraman9429
@padmakshiraman9429 Жыл бұрын
ആര് എന്ത് പറഞ്ഞാലും തെറ്റ് തിരുത്തികൊടുത്തു ഗാനം ശരിയാക്കുന്ന എം. ജി. സാറിനു അഭിനന്ദനങ്ങൾ. പറയാൻ പറ്റാത്ത അത്രയും അഭിനന്ദനങ്ങൾ. 🌹🌹🙏🙏🌹🌹
@geethaxavier4257
@geethaxavier4257 2 жыл бұрын
Muthe.... വേറെ ആർക്കും ഇല്ലാത്ത അക്ഷരസ്പുടത ആണ് ഈ മുത്തിന്... ഈ മുത്ത്‌ ഒരു രക്ഷയും ഇല്ല.. Love you Muthe God bless You.. 😘😘😘
@tjrajamma5881
@tjrajamma5881 Жыл бұрын
God abundantly blessed this Angel child, super, no words!!
@thulaseedharanb4275
@thulaseedharanb4275 Жыл бұрын
രാജസേനൻ ഒരു സകലകലാവല്ലഭൻ ആണെന്നതാണ് വസ്തുത 👍 പിരപ്പൻകോട് ഭഗവാന്റെ അനുഗ്രഹീത കലാകാരൻ ❤🙏
@vijayan1550
@vijayan1550 2 жыл бұрын
നല്ല ഗാനങ്ങൾ ആലപിച്ചുകൊണ്ടിരിക്കുന്ന മേഘ്ന വലിയ ഗായിക ആയി മാറും. മേഘ്ന യെ ഒരു പാട് ഇഷ്ടം മാണ് എനിക്ക് . നല്ല പാട്ട്.അച്ഛൻ അമ്മയുടെ ഭാഗ്യം
@januvp9524
@januvp9524 2 жыл бұрын
ബാഹ്യ സൗന്ദര്യവും ആന്തരികസൗന്ദര്യവും ഒരു പോലെ ആന്തരിക സൗന്ദര്യം പാട്ടിന്റെ രൂപത്തിൽ പുറത്തു വരുന്നു. അനുഗ്രഹീതയായ കലാകാരി ദൈവാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ. കൊച്ചു സുന്ദരിക്കുട്ടി. കൊഞ്ചൽ കേൾക്കാൻ നല്ല രസമുണ്ട്.
@sabugeorge5112
@sabugeorge5112 2 жыл бұрын
Supper molu
@celinejacob6117
@celinejacob6117 2 жыл бұрын
Pppppp
@valsanair1817
@valsanair1817 28 күн бұрын
സുന്ദരി മോൾക് ഒരായിരം അഭിനന്ദനങൾ. ദൈവം അനുഗൃഹികടെ.
@limshalimsha9245
@limshalimsha9245 2 жыл бұрын
എത്ര കേട്ടാലും കണ്ടാലും മതിയാവുന്നില്ല. സൂപ്പർ മോളുസേ
@harishmukundan5722
@harishmukundan5722 2 жыл бұрын
🥰🥰🥰👍🙏🏻🙏🏻🙏🏻❤️❤️❤️
@hollyhaydenmaconfaces1690
@hollyhaydenmaconfaces1690 2 жыл бұрын
എന്റെ പൊന്നോ, ഈ കുഞ്ഞു, എന്തായാലും ഒരു അസാധാരണ കുട്ടി തന്നെ 👌🙏🙏🌹🌹🌹😘
@Krishna-ys8ht
@Krishna-ys8ht Жыл бұрын
M
@AtThomas-vf1wn
@AtThomas-vf1wn Жыл бұрын
​@@Krishna-ys8ht😢😢😢😢😢😢😢😢 ft bu😢
@SarojiniSarojini-it7yd
@SarojiniSarojini-it7yd 11 ай бұрын
@shanthakumari227
@shanthakumari227 Жыл бұрын
മേഖല കുട്ടി ഷാജഹാ ഷാജഹാന്റെ ഭാര്യയുടെ ഓർമ്മയ്ക്കായി പണി തീർത്തതാണ് താജ്മഹൽ സൂപ്പറായി പാടിടാ സൂപ്പർ സൂപ്പർ ഹായ്
@haidrusak7544
@haidrusak7544 2 жыл бұрын
ഗാനം - അവതരണം-ഓമനത്വം - അക്ഷരശുദ്ധി -എല്ലാം പൂർണ്ണം: അതിലേറെ മേഘ്ന മോളും
@harishmukundan5722
@harishmukundan5722 2 жыл бұрын
S That’s Truuu🥰🥰🥰🙏🏻🙏🏻
@sandhyapc9320
@sandhyapc9320 2 жыл бұрын
മേഘ്ന കുട്ടിടെ പാട്ട് എത്രകേട്ടാലും മതിവരില്ല സൂപ്പർ മോളൂ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ...
@jentiliajoseph
@jentiliajoseph 2 жыл бұрын
Suppermoll
@user-rz6wz2sj9c
@user-rz6wz2sj9c 3 ай бұрын
​@@jentiliajoseph⁸😮
@padmakshiraman9429
@padmakshiraman9429 Жыл бұрын
❤️❤️കൊള്ളാം മേഘടു മനം നിറഞ്ഞു ആസ്വദിച്ചു. മിടുക്കി മിടുമിടുക്കി ❤️❤️
@vijayan1550
@vijayan1550 2 жыл бұрын
സുന്ദരിക്കുട്ടി ആയി മാറിയിരിക്കുകയാണ് മേഘ്ന, നല്ല സംസാരം, പാട്ട് സൂപ്പർ ആയിട്ടുണ്ട്
@sathybhaisathybhai4099
@sathybhaisathybhai4099 2 жыл бұрын
ഇത്രയും അക്ഷരസ്ഫുടതയോടെ പാടുന്നവർ മലയാള സംഗീത ലോകത്തിൽ വിരളമാണ് യേശുദാസൊഴികെ
@user-tv5lc5ej5j
@user-tv5lc5ej5j 4 ай бұрын
😮 9:15 9:15 😮 9:42
@ansza1855
@ansza1855 2 жыл бұрын
അടിപൊളി ആലാപനം... സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ... 💫🧚
@michaelkarakkattu9910
@michaelkarakkattu9910 2 жыл бұрын
മേഘ്നകുട്ടി കേരളത്തിന്റെ ഓമനക്കുട്ടിGod Bless you
@RajanRajan-ok2qg
@RajanRajan-ok2qg Жыл бұрын
Raja😮😊😢😂
@vijayan1550
@vijayan1550 2 жыл бұрын
ദൈവത്തിന് നന്ദി ഈ കുഞ്ഞിനെ ഞങ്ങൾക്ക് തന്നതിന്. അസാധാരണമായ കഴിവ് തെളിയിച്ച കുട്ടി
@kiransudeeshpana7023
@kiransudeeshpana7023 Жыл бұрын
MI'm
@muralykrishna8809
@muralykrishna8809 2 жыл бұрын
മേഘ്ന മോളെ ഒരുപാട് ഇഷ്ടം ; മിടു മിടുക്കി ; വളരെ മനോഹരമായി പാടി മോളെ ; ആയിരമായിരം ചക്കരയുമ്മകള്‍
@lsammal7733
@lsammal7733 2 жыл бұрын
Mn mnmkl mnemonicl
@ss-qt1rz
@ss-qt1rz 2 жыл бұрын
@@lsammal7733 l
@reenakp8000
@reenakp8000 2 жыл бұрын
സുന്ദരി മോള് .സൂപ്പർ പെർഫോമൻസ്
@SSS-ks1ky
@SSS-ks1ky 2 жыл бұрын
E kunj eth paat padiyalum kettt erikan thonnum. 🥰😍😘
@anilkumarariyallur6748
@anilkumarariyallur6748 2 жыл бұрын
Njangal kaathirikkunnu molude sangeethayathrayile Aadhya film songinai🥰🥰🥰🥰🥰
@sreelekshmisurendran6232
@sreelekshmisurendran6232 2 жыл бұрын
ദേവകന്യ 😍😘suppr മോളുട്ടി
@ancyjohn3783
@ancyjohn3783 2 жыл бұрын
മേഘന മോളെ സൂപ്പർ. 🌹🌹🌹.
@ushasajen388
@ushasajen388 2 жыл бұрын
Love this sweety so much, God bless you mole, thank God for vocal code. God bless your family.
@simonck1538
@simonck1538 2 жыл бұрын
Meghnakutty, you will become a great singer in future for Malayalam cinema
@lekhalekha6504
@lekhalekha6504 2 жыл бұрын
എന്റെ കൊച്ചു സുന്ദരി നിന്റെ പാട്ടും, ഡാൻസും എത്ര കണ്ടാലും മതിയാകില്ല 🥰♥️💐😘
@mariyappanpugalmurugan8870
@mariyappanpugalmurugan8870 5 ай бұрын
இந்த வயசில எவ்வளவு அற்புமான திறமைகள் ஒவ்வொரு சொல்லுக்கும் முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17
@sundaram.aasariaasari1849
@sundaram.aasariaasari1849 Жыл бұрын
Meghana Chillam na uyir shama da kannu yhatdha vin vaalthugal
@maligasubramaniam4061
@maligasubramaniam4061 Жыл бұрын
Beautiful song ❤️❤❤ You are very great 👍👍👍I love your Smiling face and Smart talking to the Judges 😅😅😅😅😅😅💪💪💪🙏👏👏👏👏👏👏👏❣️❣️❣️❣️❣️❣️❣️ from Malaysia Penang.🎉🎉🎉🎉🎉
@mohammadali3601
@mohammadali3601 2 жыл бұрын
My magic meghna you did again honey 🍯
@shanthakumari227
@shanthakumari227 2 жыл бұрын
അടിപൊളി ആയിട്ട് പാടി സൂപ്പർ സൂപ്പർ ഹായ് മോളെ സൂപ്പർ
@radheyamrajeev5121
@radheyamrajeev5121 8 ай бұрын
പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍ ഉള്ളില്‍ മൂളും സാരംഗീ നിന്‍ ശ്രീലാലാപം കേള്‍ക്കും നേരം നൂപുരം കൊരു‍ക്കുമീ യമുന ധന്യയായ് ഓരോ സ്വരമുകുളങ്ങള്‍ ഇതളിടുമേതോ രാവിന്നാരാമത്തില്‍ മഞ്ഞിന്‍ കുളുര്‍മണിയെണ്ണും മനസ്സിലെ മൗനം ചാര്‍ത്തും കാശ്മീരത്തില്‍ വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ വരമൊഴി രാധേ നിന്‍ ഗീതമാവാന്‍ സ്വര്‍ണ്ണത്തേരില്‍ വരും മായക്കണ്ണനെ നിന്‍ മടുമലര്‍മിഴിമുനയാല്‍ മൂടുമോ കാറ്റിന്‍ കരകമലങ്ങള്‍ വിതറിയ മേഘം ചാര്‍ത്തും നക്ഷത്രങ്ങള്‍ ആരോ പ്രിയതരമായ് നിന്‍ മണിമുടി മൂടാന്‍ തേടും മുത്താകുമ്പോള്‍ ശുഭലയദര്‍ശനേ നിന്‍ നെറ്റിപ്പൊട്ടിടാന്‍ സുമധുരചന്ദനം ചാലിക്കുമ്പോള്‍ കുംഭപ്പൗര്‍ണമിതന്‍ തങ്കക്കൈവിരലില്‍ ഒരു മണിമോതിരമായ് മിന്നി ഞാന്‍ ❤❤
@sobhanaradhakrishnan2448
@sobhanaradhakrishnan2448 2 жыл бұрын
എൻ്റെ ലത ji. നിൻ്റെ പാട്ട് സൂപ്പർ മേഘടു സൂപ്പർ നീ ഭാവിയിലെ ലത ji ആണ് നീ.
@eliyaseliyas7152
@eliyaseliyas7152 Жыл бұрын
Born artist. Wonder! Singing like angel! No doubt this child is devinely born in this holy Hindu land.👏
@rajijoy640
@rajijoy640 7 ай бұрын
Hindu land?
@eliyaseliyas7152
@eliyaseliyas7152 7 ай бұрын
@@rajijoy640 100%
@rajijoy640
@rajijoy640 7 ай бұрын
No it's not the nation for a single community India is a republic state and it has written rules and regulations
@eliyaseliyas7152
@eliyaseliyas7152 7 ай бұрын
@@rajijoy640 it is now what about past? What foreigner say?
@prasanaprasnaw2210
@prasanaprasnaw2210 2 жыл бұрын
Chakkara. Super. aayi. Paadi❤️❤️❤️❤️💙💙💙💙💙💙💚💚💚💚💚💚🌷🌷🌷🌷🌷🥀🥀🥀🥀💐💐💐
@parvathyantherjanam928
@parvathyantherjanam928 2 жыл бұрын
മോളെ പാട്ടുകൾ എല്ലാം ഒരുപാട് നല്ലത് എത്ര കേട്ടാലും മതിയാവില്ല
@geethavijayan4830
@geethavijayan4830 2 жыл бұрын
എൻറ്റേ പോന്നു എത്ര കേട്ടാൽ മതിവരാത്തപാടട്
@jayasrimenon5323
@jayasrimenon5323 2 жыл бұрын
I can't believe my ears! Such perfection! Great showmanship!
@nishaanil8715
@nishaanil8715 2 жыл бұрын
ചക്കരകുട്ടി 😘❤️
@ushamohan7707
@ushamohan7707 2 жыл бұрын
എന്റെ മോളെ കാണാൻ കൊതി തോന്നുന്നു
@jollyjolly2456
@jollyjolly2456 2 жыл бұрын
Sooper മോളു ❤❤❤😘😘😘😍😍🥰🥰🥰
@haseenashihab4256
@haseenashihab4256 2 жыл бұрын
ആഗ്രഹം ദാസേട്ടനെ മരിക്കും മുൻപ് കാണണം എന്നായിരുന്നു. ഇപ്പോൾ ആ ആഗ്രഹ തിനൊപ്പം ചേർത്ത് വെച്ചു ഞാൻ കൊതിക്കുന്നു മേഘ്ന മോളെ നിന്നെ യും കാണണമെന്ന്. നടക്കുമോ എന്തോ?
@geethavijayan4830
@geethavijayan4830 2 жыл бұрын
മുത്തിനെ ചക്കര ഉമ്മ ഉമമ 🥰🥰🥰🥰🥰❤❤❤
@mridhuljacob7096
@mridhuljacob7096 2 жыл бұрын
How can I see this sweet GIRL.YOU ARE FANTASTIC.
@balakrishnajayaram1024
@balakrishnajayaram1024 2 жыл бұрын
Very good singing.
@geetavaidya2531
@geetavaidya2531 2 жыл бұрын
Meghna is MAGICAL AND MUSICAL 🎼 ♥️🧡🎈🔔💕💕💚💙🏆👑👑🌸🍁⚘
@remakurup3386
@remakurup3386 2 жыл бұрын
Super molu. God blessed future artist
@budgie143
@budgie143 2 жыл бұрын
മിടുക്കി മിടുക്കി
@sandhyasumesh6287
@sandhyasumesh6287 2 жыл бұрын
മേഘന മോളു 👍👍🥰🥰🥰🥰
@annammachacko5285
@annammachacko5285 2 жыл бұрын
Nalla song selection
@sreemolsreemol8425
@sreemolsreemol8425 2 жыл бұрын
മോളെ Super❤️❤️
@user-gf9ms1pd2g
@user-gf9ms1pd2g 13 күн бұрын
She sings out of world Any comments not necessary
@mallikakumary9842
@mallikakumary9842 2 жыл бұрын
Mehanakutty chakkare umma
@narayanagowda3650
@narayanagowda3650 2 ай бұрын
Wonderful performance. Good experience.
@rajalakshminair8913
@rajalakshminair8913 4 ай бұрын
Suddhari kutty..nannae paditto moluutty❤🎉
@NL124ku
@NL124ku Жыл бұрын
മേഘന 👍👍👍
@gk-zf4ei
@gk-zf4ei 2 жыл бұрын
Nalla resam kelkkan
@jayakumarthikkurissy1646
@jayakumarthikkurissy1646 2 жыл бұрын
സൂപ്പർ മോളൂ
@amudav4851
@amudav4851 2 жыл бұрын
Adipoly aayushmanbava
@thankamanithankamani4016
@thankamanithankamani4016 2 жыл бұрын
ഇതാണ് ഈശ്വരന്റ ആസ്പരസാണ് മേക്നമോൾ അതുകൊണ്ടാണ് ഇങ്ങനെ പാടാൻ കഴിയുന്നത്
@vedasrinivas3073
@vedasrinivas3073 2 жыл бұрын
Super mole
@lathas7371
@lathas7371 2 жыл бұрын
Chakkara muthe super
@ramanimenon3120
@ramanimenon3120 2 жыл бұрын
May God bless you always.
@sumathip6879
@sumathip6879 2 жыл бұрын
ഗുഡ് മേഘന
@gopinair5030
@gopinair5030 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍💛❤❤❤😍😍😍🌷
@ulhasgopinath324
@ulhasgopinath324 2 жыл бұрын
A blessed child..
@mathewvarughese5360
@mathewvarughese5360 2 жыл бұрын
Very very good molu. Super
@muhammadajmal142
@muhammadajmal142 2 жыл бұрын
Supar moluse🌹🌹🌹
@SusanSusan-ol2xy
@SusanSusan-ol2xy 2 жыл бұрын
Super ❣️🙏🙏💗🙏🙏🙏💗💗🙏💗💗💗💗🙏💗 molu
@sundaram.aasariaasari1849
@sundaram.aasariaasari1849 Жыл бұрын
Meghana Cillam பெரிய பாடகியாக வளர இரைவனை பிராத்திக்கும் தாத்தா காட்பிலஸ் யூ வாழ்த்துக்கள் கண்ணு
@user-by2rk5xh9n
@user-by2rk5xh9n 2 ай бұрын
GOD send this Flower to EARTH
@sudhadevu2501
@sudhadevu2501 2 жыл бұрын
Super
@ajikv3074
@ajikv3074 2 жыл бұрын
God bless you meghnamol ❤️❤️❤️❤️🙏🥰🥰🥰🥰🙏
@neerunanduhappydudes4141
@neerunanduhappydudes4141 2 жыл бұрын
Super molu. 😍
@subhakk8445
@subhakk8445 11 ай бұрын
Molootty . Orayiram ponnumma ennum molude pattu kelkum mol oru valya gayika aayitheerum molootti ninne onnu neril lanan kothiyakunnu
@rafeekdawood6254
@rafeekdawood6254 2 жыл бұрын
Excellent kitty
@dineshbabup3024
@dineshbabup3024 2 жыл бұрын
God bless you
@powerstar8346
@powerstar8346 2 жыл бұрын
Very nice singing
@kvsurendren9224
@kvsurendren9224 Жыл бұрын
Mole meghudu ur preshyes .Sri Anuradha ur voice is so beautiful .
@ramasamya2391
@ramasamya2391 2 жыл бұрын
Midukkiyanu molu
@indiramc4242
@indiramc4242 2 жыл бұрын
Polichu
@sunilkk4505
@sunilkk4505 2 жыл бұрын
Nice 👍
@radhavk2804
@radhavk2804 2 жыл бұрын
Supar
@aleyammasamuel711
@aleyammasamuel711 2 жыл бұрын
Let Meghna kitty be blessed by the almighty.
@rajalakshminair8913
@rajalakshminair8913 4 ай бұрын
Namaskaram ❤ Raja senan Sir 🙏💥🙏
@lathas7371
@lathas7371 2 жыл бұрын
Chakkara muthe super
@latharagothaman660
@latharagothaman660 2 жыл бұрын
NanMegudu fan en age 70pattiyin asirvatham
@latharagothaman660
@latharagothaman660 2 жыл бұрын
Cheelakutti vazga valamudan
@munusamysamy7548
@munusamysamy7548 Жыл бұрын
Magha do ❤
@jayakumarmg699
@jayakumarmg699 2 жыл бұрын
Waiting for your Songiiiiiiii your confidence, energy, talent, naughty nature - Mel Khudu.....
@salisidharthan6878
@salisidharthan6878 2 жыл бұрын
Muthe super
@licystephen2961
@licystephen2961 2 жыл бұрын
Love uuuuuu ummaaaa
@sreedevibg4412
@sreedevibg4412 2 жыл бұрын
Daivathinte miracle God bless you chakkare
@madhavant9516
@madhavant9516 2 жыл бұрын
Sings almost like a professional, experienced singer. Super performance always.
@girijachandran6520
@girijachandran6520 2 жыл бұрын
😀t 🌹😀🌹🌹t 😀🌹🌹🌹 TT 😀😀
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
പറയാൻ നോ വേർഡ്സ്💐
@lakshminair5315
@lakshminair5315 5 ай бұрын
God bless you molu❤
@thankamammu1932
@thankamammu1932 2 жыл бұрын
Molu umma
@kochuthressiaej6463
@kochuthressiaej6463 2 жыл бұрын
Super ❤️🙏❤️🙏❤️🌹 🌹 🌹
@mohammadali3601
@mohammadali3601 2 жыл бұрын
You can see it again n again
@lizypaul7423
@lizypaul7423 2 жыл бұрын
രാജസേനൻ sir സൂപ്പർ ഗായകൻ ആണെന്ന് ഇപ്പോളാണ് മനസിലായത്
@lizypaul7423
@lizypaul7423 2 жыл бұрын
Mehanamol onnum parayan illa 🥰🥰🥰🥰🥰❤❤❤❤❤❤❤
@Ani24123
@Ani24123 2 жыл бұрын
രാജസേനൻ 🥰🥰🥰🥰
@sadanamman3067
@sadanamman3067 2 жыл бұрын
Supper
@geethakoodathil2262
@geethakoodathil2262 Ай бұрын
Super ❤
@sarathchandrika1217
@sarathchandrika1217 2 жыл бұрын
Zupe
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 2,5 МЛН
🌊Насколько Глубокий Океан ? #shorts
00:42
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 55 МЛН
Flowers Top Singer 2 | Meghna | Gopuramukalil...
16:34
Flowers Comedy
Рет қаралды 2,9 МЛН
Flowers Top Singer 2 | meghna | Nettiyil Poovulla...
18:03
Flowers Comedy
Рет қаралды 953 М.
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 2,4 МЛН
Flowers Top Singer 2 | Meghna | Manju Peyyum Raavil...
16:01
Flowers Comedy
Рет қаралды 809 М.
Flowers Top Singer 2 | Meghna | Kannuneer Muthumaay Kaananethiya..
13:47
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 4,1 МЛН
Получилось у Вики?😂 #хабибка
0:14
ХАБИБ
Рет қаралды 4,1 МЛН