ദൈവം മനുഷ്യൻ ആയത്, അവിടുന്ന് ദൈവം ആയതുകൊണ്ട് തന്നെ ആണ്. വ്യക്തമായി ഉത്തരം പറഞ്ഞു. 🙏🏻🙏🏻🙏🏻
@muhammedmohideen7707 Жыл бұрын
നല്ല ഉത്തരം 100 മാർക്
@Bharadam Жыл бұрын
Luokathu vechu theevaravadikal vargiyavadikal cristan rajagal aan 😂😂😂 42 rajagale kunnu thalliya rajam America aan Adil Muslim rajam 9 joodar 3 cristan rajam 30
@catherineantony3335Ай бұрын
Amen🙏🙏
@bineshdavid8842 Жыл бұрын
അത്യധികം കാമാസക്തനായ ഒരാൾ പെണ്ണുപിടിക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് ഖുറാനും, അല്ലാഹുവും , ആയത്തും. കൊള്ള തൊഴിലും, തല വെട്ടലും, ബലാൽ സംഘവും മാത്രമായിരുന്നു വിനോദം. അതു മുഴുവൻ ഹദീസിലും ഉണ്ട്.
@MuhammedismailIsmail-x9jАй бұрын
വെറുതെ യൂട്യൂബ് യുടെ ഇരുന്ന് പൊട്ടത്തരം പറയാതെ യുക്തിവാദി ജബ്ബാറിന്റെ ഒരു ചോദ്യമുണ്ട് മാന്യവും മര്യാദയും ആയി ജീവിക്കുന്ന ഒരു കുടുംബത്തിലും വെക്കാൻ കൊള്ളാത്ത ഏറ്റവും വൃത്തികെട്ട ഒരു പൈങ്കിളി പുസ്തകമാണ് ബൈബിൾ അത് വീട്ടിൽ വെച്ചാൽ അവിടത്തെ കുട്ടികൾ വായിക്കുകയോ വല്ല ചെയ്താൽ അവർ വഴിപിഴച്ചു പോകും. അങ്ങനെ നീണ്ടുപോകുന്നു അതിനു മറുപടി കൊടുക്കാൻ നിങ്ങളുടെ ഏതെങ്കിലും ഒരു പുരോഹിതനോ പണ്ഡിതനോ ഇന്നുവരെ തയ്യാറായിട്ടില്ല പിന്നെ ഇതിനെക്കുറിച്ച് നിങ്ങൾ എന്തു പറയാൻ ബൈബിൾ പഴയതു വായിച്ചിട്ടുണ്ട നിങ്ങൾ വായിച്ചു കാണാൻ സാധ്യതയില്ല അതിൽ അടങ്ങിയിട്ടുള്ളത് ഭൂരിഭാഗവും കൊള്ളയും കൊലയും വ്യഭിചാരവും വെട്ടിപ്പിടുത്തവും കൊള്ള മുതൽ പങ്കിടലും അതിനു വേഷവും ആണ് അതുകൊണ്ട് ഒരു സംവാദ വേദികളിലും പഴയ ബൈബിൾ ക്രിസ്ത്യാനികൾ ഉപയോഗിക്കാറില്ല അവർ ഇപ്പോൾ അത് ഉപേക്ഷിച്ചു ഇപ്പോൾ രണ്ടാം പതിപ്പ് വെച്ച് യേശുവിനെ മാത്രം അറിഞ്ഞാൽ മതി എന്നാണ് എന്നാൽ അതിലും ഒരുപാട് പിഴകൾ ഉണ്ടെന്ന് തെളിഞ്ഞു അതിനെക്കുറിച്ച് വ്യക്തമായി പഠിക്കുന്ന മിക്ക ക്രിസ്ത്യൻ ബൈബിൾ വിദ്യാർത്ഥികളും ആ മതം ഉപേക്ഷിക്കുന്ന കാരണവും പല ചോദ്യങ്ങളു മനസ്സിലുള്ളതു കൊണ്ടാണ് അതുപോട്ടെ ജബ്ബാർ നിരീശ്വരവാദി പക്ഷേ ക്രിസ്തുമതത്തി ജനിച്ചു വളർന്ന ബൈബിൾ പഠിച്ച ഇസ്ലാമിലേക്ക് പോയ മുഹമ്മദ് ഈസയുടെ ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു മറുപടിയായി അരമനയിൽ ഇരുന്നു മാത്രം സംസാരിച്ചാൽ പോരാ മുഖാമുഖ സംവാദത്തിന് ചെല്ലുക അതും ആധികാരികമായ ഗ്രന്ഥങ്ങൾ വച്ചായിരിക്കണം അല്ലെങ്കിൽ കൊടുത്തോട്ടം പറയുന്നതുപോലെ സെബാസ്റ്റ്യൻ പറയുന്നതുപോലെ ബൈബിൾ വായി ഒരു ബന്ധമില്ലാത്ത രീതിയിൽ ആകരുത് പാസ്റ്റർമാർ ജാമിതാ നീ ജബ്ബാറിലെയും ആരിഫിനെയും എല്ലാം കൂട്ടുപിടിക്കുമ്പോൾ നിങ്ങളുടെ അധം വദനം ലോകം മനസ്സിലാക്കുന്നു
@muhammedmohideen7707Ай бұрын
അമേലേക്യരെ നേരേ ചെന്ന് അവരുടെ പട്ടണങ്ങൾ അഗ്നി കിരയാക്കി അതിലെ പുരുഷ പ്രജക്കളെയും സ്ത്രിക്കളെയും മുല കുടിക്കുന്ന കുഞ്ഞുങ്ങളോയും വാളിൻ്റെ വാഴ്താലയാൽ സംഹരിച്ചു അവരുടെ ആട് മാട് കുതിര കഴുത പുരുഷനോട് ശരിക്കാത്ത പെൺകുട്ടികൾ ഏല്ലാത്തിനേയും കൊള്ളയിട്ടു ആര് യഹോവ യെന്ന യേശു മുകളിലിരിമ്പോൾ യുദ്ധകുറ്റവാളി താഴെ യേശുവായി വന്നപ്പോൾ ആള് ഭയങ്കര ഡിസെൻ്റ്😂 😂😂 എങ്ങനെ😂
@jojokj9431 Жыл бұрын
Praise the Lord Jesus Christ amen❤
@jayagopi362 Жыл бұрын
പഴയ നിയമത്തിൽ കുറവ് ഉണ്ടല്ലോ അതുകൊണ്ടാണ് പുതിയ നിയമം വന്നത് യേശു സ്നേഹം ആണ്. എല്ലാവരും ബൈബിൾ വായിക്കു ❤🌹❤️God bless you brother 🙏
@sebastianxavier5643 Жыл бұрын
എന്തു കുറവ്?
@jessy5411 Жыл бұрын
പഴയനിയമത്തിൽ എന്ത് കുറവാണ് ഉള്ളത്?
@vigigracy487 Жыл бұрын
പഴയ നിയമ ത്തിൽ പരിശുദ്ധാത്മാവ് ഉള്ളിൽ നിറയുന്നില്ല യേശുവിന്റെ ഉത്ഥാനത്തിന് ശേഷമാണ് പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ നിറയുന്നത്
ബൈബിളിൽ വ്യത്തികെട്ട വ്യക്തികളുടെ കാര്യങ്ങൾ പറയുന്നുണ്ട്. അവർക്ക് ദൈവം കൊടുത്ത ശിക്ഷകളും പറഞ്ഞിട്ടുണ്ട്. സ്വർഗ രാജ്യത്തിലേക്ക് ഉള്ള ഏക മാർഗ്ഗം ക്രിസ്തു
@sharafuvnr3455 Жыл бұрын
മൂത്തവള്‍ ഇളയവളോടു പറഞ്ഞു: നമ്മുടെ പിതാവിനു പ്രായമായി. ലോകനടപ്പനുസരിച്ചു നമ്മോടു സംഗമിക്കുവാന്‍ ഭൂമിയില്‍ വേറൊരു പുരുഷനുമില്ല. അപ്പനെ വീഞ്ഞുകുടിപ്പിച്ച് നമുക്ക് അവനോടൊന്നിച്ചു ശയിക്കാം; അങ്ങനെ അപ്പന്റെ സന്താനപരമ്പര നിലനിര്‍ത്താം. അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം. അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. അങ്ങനെലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി. ഉല്‍പത്തി 19 : 31-36😂
@കുപ്പിമോൻАй бұрын
@@sharafuvnr3455അത് യെഹോവ ആയത്തു ഇറക്കി കൊടുത്ത് ചെയ്യിപ്പിച്ചതല്ലല്ലോ, ആ പെൺപിള്ളേർ സ്വന്തം ഇഷ്ടപ്രകാരം ചെയ്ത താണ്, അതും അപ്പനെ വീഞ്ഞ് കുടിപ്പിച്ചു അബോധ അവസ്ഥ യിൽ ആകിയിട്ട്, ഇല്ലേൽ പറ്റില്ല, അതുകൊണ്ട് ലോത്തിന് ഒരു പുതിയ പേര് കിട്ടി വലഞ്പോയ നീതിമാൻ, തെറ്റിൽ പെട്ടുപോയി എന്ന്, ദൈവം തിരഞ്ഞെടുത്തത് ലോത്തിനെ അല്ല, എബ്രഹാം മിനെ ആണ്, അതുകൊണ്ട് ലോത്തിനെ ഒരു മാതൃകയായി ബൈബിൾ പഠിപ്പിക്കുന്നില്ല, സന്തതിപറമ്പരതെറ്റിയ ഒരുആയിട്ട് മാത്രം ഉള്ളു, ഖുർആൻ അങ്ങനെ അല്ലല്ലോ 😂സകല വൃത്തികേടും ആയതാക്കി ഇറക്കി കൊടുത്തതല്ലേ?
@Sona-s4uАй бұрын
@@sharafuvnr3455അവരെ ദൈവം ശപിച്ചു. അവരെ അടുപ്പിക്കരുതെന്ന് ഇസ്രേലിനോട് പറഞ്ഞിട്ടുമുണ്ട്. അല്ലാതെ അവരെ നബിയാക്കി പൊക്കിപ്പിടിച്ചു നടക്കുന്നില്ല
@sharafuvnr3455Ай бұрын
@@Sona-s4u 😄 അവരെ ബൈബിൾ ദൈവം ശപിച്ചാലും ശപിക്കപെട്ട വംശത്തിൽ നിന്നാണ് ബൈബിൾ ദൈവങ്ങളുടെ ജനനം
വിഗ്രഹം ഉണ്ടാക്കരുത് അതിനെ നമസ്ക്കരിരുത് എന്നും നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു ഞാനല്ലാതെ മറ്റരു ദൈവം നിങ്ങൾക്ക് ഉണ്ടാകരുത് എന്നും പറഞ്ഞിരിക്കുന്നു
@സത്യാന്വേഷി-s Жыл бұрын
ഏതു ദൈവം യഹോവയോ യേശുവോ
@bineeshthomass Жыл бұрын
@@സത്യാന്വേഷി-s ബൈബിൾ വായിച്ചിട്ടുണ്ടോ ????? എന്നിട്ട് , നിങ്ങൾക്ക് ദൈവത്തിന്റെ ഈ 2 പേര് മാത്രമേ കിട്ടിയുള്ളോ 😂
@bineeshthomass Жыл бұрын
ഹിന്ദു വിശ്വാസ പ്രകാരം പോലും വിഗ്രഹാരാധന പാടില്ല ...
@സത്യാന്വേഷി-s Жыл бұрын
@@bineeshthomassഅയ്യോ പരിശുദ്ധ ആത്മാവ് 😂😂
@സത്യാന്വേഷി-s Жыл бұрын
@@bineeshthomass ഹിന്ദു വിശ്വാസ പ്രകാരം വിഗ്രഹ ആരാധന പാടില്ല.... കാണുന്നുണ്ട് 🤣🤣
@lightkeeper5319 Жыл бұрын
Great Speech Bro👏👏👏
@somanvlog4094Ай бұрын
പഴയ നയമത്തിൽ: തെറ്റ് നടന്നുട്ട് എങ്കിൽ ശിക്ഷയും നടന്നിട്ടുണ്ട് ഇത്ബൈ ബിൻ പഴയ നിയമത്തിൽ കുടീയേ പുതിയ നിയമം പൂർണമാകു❤❤❤❤❤❤
@akhileshfrarancismanu2473Ай бұрын
Am .. ശരീയായി ...
@rosammajose9161Ай бұрын
Jesus Christ you are the real God from Father of God and HollySpirit🙏🙏🙏🙏🙏🙏🌷🌷
@solykurian4732Ай бұрын
Good message God bless you sir
@johnsonouseph7631Ай бұрын
പഴയ നിയമം ബഹിഷ്കരിക്കണം ❤❤❤
@abrahammk9250 Жыл бұрын
പുരുഷന്റെ ജഢാഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിന് അനുകൂലമായ നിയമ സംഹിതകൾ എഴുതിക്കൂട്ടിയ ഒരു പുസ്തകം ദൈവത്തിൽ നിന്നാണെന്നു പറഞ്ഞ് മനുഷ്യരുടെ യിടയിൽ പ്രചരിക്കപ്പെട്ടു. ഭോഗ പ്രിയരായവർ അതിനെ ദൈവത്തിൽ നിന്നുള്ളതാണെന്നു പറഞ്ഞ് അർമാദിക്കുന്നു.
ഈ ലോകത്തിൽ ജാതിയും മതവും പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങളും മനുഷ്യൻ രൂപീകരിച്ചതാണ് എന്നാൽ ഇത് മനുഷ്യന് പരസ്പരം സ്നേഹിക്കുന്നതിന് വേണ്ടി രൂപീകരിച്ചതല്ല കയ്യൂക്കുള്ളവന് കാരിക്കാരനാകാൻ വേണ്ടി രൂപീകരിച്ചതാണ് എന്നാൽ ദൈവീകമായി നാം ചിന്തിക്കുമ്പോൾ ഹൈന്ദവനായ എനിക്ക് ഈ ലോകത്തിൽ ജീവിക്കുവാൻ എന്താണ് വേണ്ടത് ഒരു ക്രിസ്ത്യാനിയായ എനിക്ക് ഈ ലോകത്തിൽ ജീവിക്കുവാൻ എന്താണ് വേണ്ടത് ഒരു മുസ്ലിമായ എനിക്ക് ഈ ലോകത്തിൽ ജീവിക്കുവാൻ എന്താണ് വേണ്ടത് ഞാൻ യേശുവിനെ അറിയുന്നതിന് മുൻപ്ഞാൻ യേശുവിനെ അറിയുന്നതിന് മുൻപ് മനസ്സിലാക്കിയിരുന്നത് ഇങ്ങനെയാണ് ആരോഗ്യവും സമ്പത്തും ഉണ്ടെങ്കിൽ ഈ ലോകത്തിൽ നമുക്ക് ജീവിക്കാം എന്നാൽ ഇതു മാത്രമാണ് ശരി എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത് എന്നാൽ ബ്രെയിൻ ട്യൂമർ ബാധിച്ച് മരണത്തോട് മല്ലടിച്ച സമയത്താണ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാൻ ധ്യാനത്തിന് പോയത് അവിടെവച്ച് യേശു എനിക്ക് സൗഖ്യം നൽകുകയും ഞാൻ മനസ്സിലാക്കിയിരുന്ന തെറ്റായ കാര്യങ്ങളുടെ സത്യം എന്നോട് നേരിട്ട് സംസാരിക്കുകയും ചെയ്തു യേശു പറഞ്ഞത് ആരോഗ്യം സമ്പത്ത് ഉണ്ടെങ്കിലും നിനക്ക് ജീവിക്കുവാൻ സാധിക്കുകയില്ല എന്നാണ് ഞാൻ ചോദിച്ചു എന്തുകൊണ്ട് യേശു പറഞ്ഞ മറുപടി ഇപ്രകാരമാണ് ജീവൻ ഉണ്ടെങ്കിലേ ജീവിതം ഉള്ളൂ ജീവൻ ഞാനാകുന്നു എന്നെ കൂടാതെ നിനക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല ഈ ലോക ജീവിതത്തിൽ ഈ സത്യം അറിഞ്ഞപ്പോഴാണ് ഞാൻ ഒന്നുമല്ല എന്ന് എനിക്ക് മനസ്സിലായത് കാരണം ജീവൻ ഞാൻ അധ്വാനിച്ച് നേടിയെടുത്ത തല്ല് അമ്മയുടെ ഉദരത്തിൽ വച്ച് ദൈവം എനിക്ക് ദാനമായി നൽകിയതാണ് അത് തന്നെ ഇഷ്ടമുള്ളപ്പോൾ പിൻവലിക്കും ഇത് തടുത്തു നിർത്താൻ ഈ ലോകത്തിൽ ഒരു ശക്തിക്കും സാധിക്കുകയില്ല ജീവിക്കുന്ന ദൈവം കർത്താവായ യേശുക്രിസ്തു നമ്മെ ജനിപ്പിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന് സത്യം നാം തിരിച്ചറിയണം ഒന്ന് സാമുവൽ മൂന്ന് ആറ് കർത്താവ് ജീവൻ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു ഇവിടെ ഏതെങ്കിലും ജാതിയോ മതമോ പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങളും ഒന്നും ഒന്നുമല്ല യേശുവിൻറെ ജനനത്തെക്കുറിച്ച് ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതാ സകലഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ് വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു രക്ഷകനെ കൂടാതെ ആർക്കും രക്ഷയില്ല ഈ സത്യം മനസ്സിലാക്കാതെയുള്ള ജീവിതം ഓരോ മനുഷ്യനും അന്ധകാരത്തിൽ വസിക്കുന്ന അന്ധനാണ്
@MuhammedismailIsmail-x9jАй бұрын
താങ്കൾ പറഞ്ഞ ഇതേ രീതിയിൽ തന്നെയാണ് അമൃതാനന്ദമയിയെ വിശ്വസിക്കുന്നവരും സായിബാബയെ വിശ്വസിക്കുന്ന വരും അയ്യപ്പസ്വാമിയെ വിശ്വസിക്കുന്നവരും അങ്ങനെ ആൾദൈവങ്ങളെ വിശ്വസിക്കുന്ന വിശ്വാസികളെല്ലാം പറയുന്നത് താങ്കളുടെ അതേ ആശയം തന്നെ പക്ഷേ ഏകനായ ദൈവത്തെ കണ്ടെത്തുക അവിടെയാണ് പരലോകമോക്ഷം ഇവിടെ ഇതിന്റെ ആവശ്യമില്ല ദൈവത്തെ വിശ്വസിച്ചില്ലെങ്കിലും ഇവിടെ ജീവിക്കാം ദൈവത്തിന്റെ പുത്രന് കൊന്ന ഇസ്രയേലി ജൂതന്മാർ ഇന്നും അന്നും ആഡംബരമായി തന്നെ ജീവിക്കുന്നു യേശുവിനെ പിൻപറ്റി ജീവിച്ചവർ പോലും അവരുടെ അടിമയായി
@sijujohn7814 Жыл бұрын
God bless all your attempts
@varghesekr9208Ай бұрын
നല്ല വിവരണം 👍🏻
@MollyJose-pp4qfАй бұрын
Amen❤❤❤❤❤
@ShajuPaul-b5eАй бұрын
God bless you 🎉
@NoName-ki4pg Жыл бұрын
very good
@josemenachery81726 күн бұрын
ബൈബിൾ വാക്യങ്ങൾ ഏതെന്നു കൂടിപറഞ്ഞാൽനന്നായിരുന്നു
@daisyp.philip3042 Жыл бұрын
Good message
@sajimonstephen7219Ай бұрын
A good message ❤
@ShajuPaul-b5eАй бұрын
Good message brother 😊
@jayapanicker8455 Жыл бұрын
Thank u brother
@alwinsalphons812912 күн бұрын
👌❤🙏🙏🙏🙏
@beenateddy3629Ай бұрын
Sir correct answer
@rappaikl5516 Жыл бұрын
Good message 👍👍
@ayyoobkottukaran Жыл бұрын
റബ്ബിനെ കാണുമ്പോൾ എല്ലാ യുക്തിവാദികളും അറിയും
@mathewgeorge3153 Жыл бұрын
Good information
@ShymolJaison Жыл бұрын
ജീസസ് ❤❤❤❤❤❤❤❤❤❤❤❤
@martinpaul126 Жыл бұрын
Praise to Jesus
@bijuvarghese3149Ай бұрын
ഇതിലെല്ലാം ഭാഗ്യവാൻ അബ്രഹാം ആയിരുന്നു പുള്ളിക്കാരന് ആയിരക്കണക്കിന് ആട് മാടുകളും നൂറ് കണക്കിന്. വെപ്പാട്ടി മാരും ഉണ്ടായിരുന്നു എല്ലാം. ദൈവം. കൊടുത്തത്
@danielgeorge4534 Жыл бұрын
ജാമിത ചോദിച്ച ചോദ്യത്തിൽ നിന്നും വിട്ടു പോയി. സ്വയഭോഗം, സ്വവർഗ്ഗ ഭോഗം, മ്രുഗഭോഗം, ഇവയെല്ലാം ബൈബിൾ പ്രകാരം വൻ തിന്മകളാണ്. ശിശുഭോഗത്തെപ്പറ്റിയോ, ശവഭോഗത്തെപ്പറ്റിയോ ബൈബിളിൽ ഒരിടത്തും കാണുന്നില്ല. വ്യഭിചാരവും അടുത്ത രക്തബന്ധമുള്ളവരുമായിട്ടുള്ള ലൈംഗിക ബന്ധം നിഷിദ്ധമാണ്.
@roypaul6239 Жыл бұрын
Well commended.❤
@philipjoseph818 Жыл бұрын
Well said and explained brother ❤❤❤❤
@mathewtm7513Ай бұрын
ദൈവം മനുഷ്യനായി ഭൂമിയിൽ വന്നു എന്ന് ബൈബിളിൽ എവിടെയെങ്കിലും കാണിച്ചു തരാമോ?.
🇮🇳KEEP🔝 GOING RESPECTED🙏 JAMITHA TEACHER 🙏 AND RESPECTED🙏M.M.JERALD BROTHER🙏🇮🇳 JAY HIND🇮🇳
@sebaspothan7328 Жыл бұрын
ശശികലയും ജാമിതയും ടീച്ചർ എന്ന നാമം ഉപയോഗിച്ച് പ്രശ്ങ്ങിക്കാൻ പോകരുത്. ടീച്ചർ എന്ന നാമത്തിന് ഒരു പവിത്രത സമൂഹം കല്പിക്കുന്നുണ്ട്. അതുകൊണ്ട് ആ നാമത്തിന് ചേരാത്ത രീതിയിൽ പ്രവൃത്തിക്കാതി രിക്കുക
@tomykurian6804 Жыл бұрын
ഭൂമിയിൽ യേശു വന്നത് സ്വർഗ്ഗരാജ്യം സ്റ്റാപിപനല്ല. ദൈവരാജ്യം സ്റ്റാപിക്കാനാണ്.
@johnthebaptist4426 Жыл бұрын
സ്വർഗ്ഗരാജ്യവും ദൈവരാജ്യവും തമ്മിൽ വ്യത്യാസം കൂടി പറഞ്ഞാലും!
@AnilKumar-vt5euАй бұрын
ഇസ്രായേൽ ഗോത്രങ്ങളിൽ പലവരും ഗുദഭോക്താക്കൾ ആയിരുന്നു
@georgekuttychacko3412 Жыл бұрын
🙏🙏🙏
@SteephenJ-b1y Жыл бұрын
❤❤❤
@YesodharanChellappan2 ай бұрын
❤❤❤🎉
@VikramanPillai-p8mАй бұрын
ആരാണ് നോക്കുന്നത് ഒന്നു കാണിച്ചു തരുമോ 😊
@antonys402Ай бұрын
ஆமேன்
@parlr2907 Жыл бұрын
🙏👍🎉
@eliyaseliyas7152 Жыл бұрын
Appo muslimgal jarasandadigal!😊😊
@srhelenthomas5030 Жыл бұрын
congras bro.
@jalajar2383 Жыл бұрын
Good
@georgejoseph660 Жыл бұрын
Jamith to read bible
@MARTINVV-mu9ye Жыл бұрын
ദൈവത്തിന് ഒന്നും അസാധ്യ മല്ല..,..
@celestinejoseph9522 Жыл бұрын
Good me sseg
@bijuvarghese3149Ай бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കുവെച്ചു മനസു പങ്കുവെച്ചു. ഹോ എന്തൊരാശ്വാസം
@muhammedmohideen7707Ай бұрын
കേശു അങ്ങ് മുകളിലിരിക്കുമ്പോൾ ബെഞ്ചമിൻ നെതന്യാഹവിനെ കാളും വലിയ യുദ്ധ കുറ്റവാളി ഇങ്ങ് ഭൂമിയിലോക്ക് വന്നാൽ ഒരു കവിളെത്തടിച്ചാൽ മറ്റെ കവിളും കാണിച്ച് കെടുത്ത് നല്ലവനായിരിക്കും
@AravindanAppuАй бұрын
ബുദ്ധദർശങ്ങൾ മനസിലാക്കിയ യേശു എല്ലായിടത്തും ഭീകരനായ യഹോവയെ തള്ളിക്കളഞ്ഞു തന്ത ദൈവമെന്നു പറയപ്പെടുന്ന ക്രൂരനായ യഹോവയിൽ നിന്നും വ്യത്യസ്ഥനാണ് യേശു . പ്രാകൃത മനുഷ്യരുടെ സൃഷ്ടിയാണ് പ്രാകൃതനായ യഹോവ, പക്ഷേ യേശു . ബുദ്ധന്റെ മാനവ ദർശനത്തിന്റെ സന്താനമാണ്. അതു കൊണ്ടാണ് പ്രഛന്ന ബവുദ്ധനെന്ന് യേശുവിനെ പറയുന്നതു .
@bijuvarghese3149Ай бұрын
ഇതൊക്കെ അന്വർത്ഥ മാക്കുന്ന പ്രവർത്തനങ്ങൾ ഏതൊക്കെ
@yesudasfrancis6010Ай бұрын
പഴയ നിയമത്തിൽ അന്നത്തെ ജനങ്ങൾ എങ്ങിനെ ജീവിച്ചു എന്നതും , ഇവരുടെ ഇടയിൽ ദൈവം എങ്ങിനെയൊക്കെ ഇടപെട്ടു എന്നുമൊക്കെയുള്ള ചരിത്രം അതേപോലെതന്നെ വിവരിക്കുകയാണ് പഴയനിയമത്തിന്റെ ഉള്ളടക്കം. പക്ഷെ പുതിയനിയമം എന്നു പറയുന്നത് യേശുക്രിസ്തു തന്നെ ഈ ജനങ്ങളുടെ ഇടയിലേക്ക് മുൻ പ്രവചനപ്രകാരം ഇറങ്ങിവന്ന് പഴയ നിയമത്തിന്റെ പൂർത്തീകരന്നമായ് ജനങളെ പറഞ്ഞു പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ക്രിസ്തു സ്നേഹത്തിൻറെ വചനങ്ങളാണ് പഠിപ്പിച്ചത്.
@danielgeorge4534 Жыл бұрын
വിവരണം കുറെയേറെ വിഷയത്തിൽ നിന്നും വിട്ടുപോയി.
@sheenasimon368 Жыл бұрын
Appol daveedinte makan solamen ne dyvam anugrahikkunnundallo
@joyjohn299 Жыл бұрын
Yes I agree. Answer parayam. Manushyan srushikkapedunnathu daivathaalaaanu. It may be by hook or crook. So hagarinde makan daivathinde makan thanne aayirunnu daivathaal srishtikapettavan thanne . Pakshe avanu vazhi thetti poi because nanma thinmakal thiranjedukaan ulla adhikaram aadam vazhi manushyan pidichu vaangiyirunnu. Ee boomiyil nadakunnathellam daivathinde plans thanne. No doubt. Daivam srishtcha manushyane ishtammullavare daivam thiranjedukunnu. Like Solomon and yokov. He selected yakov by bypaasing isav right? God is great and aviduthe ishtam niraveratte amen. Ellavarum jadathil ninnum undayavar thanne. Legal marriage or illegal marrage and created by God but selection is by God and God proved that there is nothing legal or illegal children all creations of god only. His statement about legal children and illegal children is wrong. All are born from Jadam only
@pp-od2ht Жыл бұрын
Yeshu aal daivam
@sebastianxavier5643 Жыл бұрын
G ❤B❤ u❤
@ഗബ്രിയേൽ Жыл бұрын
യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും 1 തെസ്സലൊനീക്യർ 2:
@AnilKumar-vt5euАй бұрын
ദാവീദ് ഗുദഭോഗം ചെയ്തു. ദാവീദ് അന്യന്റെഭാര്യയെസംഭോഗംചെയ്തു
@mathewvs8598Ай бұрын
ഖുർആൻ ജനങ്ങളെ കൊന്നൊടുക്കാൻ പറയുന്നു.. ജനങ്ങളെ സ്നേഹിക്കുവാൻ ബൈബിൾ പഠിപ്പിക്കുന്നു.. ഇതാണ് സാത്താന്റെ ഗ്രന്ഥവും ദൈവത്തിന്റെ ഗ്രന്ഥവും തമ്മിലുള്ള വ്യത്യാസം
@GodlyLovesYou Жыл бұрын
പഴയ നിയമ ദൈവം അല്ല പിതാവായ ദൈവം.
@Mdneelakandan-kn7mw Жыл бұрын
Can you say how many human being were killed by àmerican Christian in Vietnam korea iraq Afghanistan
@sharafuvnr3455 Жыл бұрын
വ്രത്തികേടുകൾ മാത്രമേ ബൈബിളി കാണു😂മൂത്തവള്‍ ഇളയവളോടു പറഞ്ഞു: നമ്മുടെ പിതാവിനു പ്രായമായി. ലോകനടപ്പനുസരിച്ചു നമ്മോടു സംഗമിക്കുവാന്‍ ഭൂമിയില്‍ വേറൊരു പുരുഷനുമില്ല. അപ്പനെ വീഞ്ഞുകുടിപ്പിച്ച് നമുക്ക് അവനോടൊന്നിച്ചു ശയിക്കാം; അങ്ങനെ അപ്പന്റെ സന്താനപരമ്പര നിലനിര്‍ത്താം. അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം. അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. അങ്ങനെലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി. ഉല്‍പത്തി 19 : 31-36😂
@prakashdas7448Ай бұрын
Edo potta. First you listen what he said
@AffectionateBlockGame-ul7glАй бұрын
അതിന്ടെ സത്യം നിനക്കറിയില്ല, നിങ്ങൾ ജാതികളുമായി വിവാഹബന്ധം പാടില്ല എന്ന കല്പന അനുസരിച്ചാണ്, അവരുടെ വംശത്തിൽ പെട്ടവർ വേറെയില്ലാത്തതുകൊണ്ടാണ് അപ്രകാരം തലമുറകൾക്കായി ചെയ്തത്,... അല്ലാതെ 54വയസ്സുള്ളവൻ 6,വയസ്സുപോലും ആകാത്ത പിഞ്ചു കുഞ്ഞിനെ കുത്തിക്കീറുകയല്ല ചെയ്തത്..... വൃത്തികേട് കാണിച്ചത് മുഹമ്മദ് അല്ലേ.....
@sharafuvnr3455Ай бұрын
@@AffectionateBlockGame-ul7gl12 വയസുള്ള മേരിയെ പടു വ്യദ്ധനായ ജോസേഫ് വിവാഹം ഉറപ്പിച്ച സമയത്താണ് 12 കാരിയിൽ പരിശുമാമൻ നിഴലിട്ടത് എന്ന് മറക്കരുത്😂
@joyjohn299 Жыл бұрын
Hagarinde makan Jada thulyananengil because he is born from sex only. What about David,s son Solomon and why did god select him as his descendant. He is also born from just sex. Ooriyauide bharyayide makanethanme endhinu thiranjeduthu? Solomon ooriyaudue bharayude makanalle. Pls answer
@rajuthomas5767 Жыл бұрын
Jerald, oru Chrisangi,anu avane avoid Cheyyuka, Jerald um Jamitha yum nalla oru Combination anu. Jara Santhadikakal.
@secilrods5170 Жыл бұрын
bible eparaja karyagal nirodichirikunu
@AnilKumar-vt5euАй бұрын
ദാവീദ് അന്യൻ്റെ ഭാര്യയെ.. സംഭവം ചെയ്തിട്ടും ദാവീദിനെ... ദൈവത്തിൽ നിന്നുള്ള വൻ എന്ന് നിങ്ങൾ പറയുന്നുണ്ട് എങ്കിൽ... ഇസ്മായിലിനേയും മുഹമ്മദിനെയും അംഗീകരിക്കേണ്ടിവരും
@MelvinMathewsAbrahamАй бұрын
അതിനു ദൈവം കൊടുത്ത ശിക്ഷയും കൂടി പറയൂ..
@rkays7459 Жыл бұрын
ജനനം സംശയത്തിൽ ബാല്യ കൗമാര യവ്വനം സംശയത്തിൽ മരണം സംശയത്തിൽ മരണാനന്തരം സംശയത്തിൽ😊😊 അങ്ങിനെ വേറാരും ഇല്ലയെന്നു തോന്നുന്നു😊
@shajuisac7498 Жыл бұрын
ജനനം- ബേത്ലലഹേം പുൽകൂട്ടിൽ കൗമാരം - 12 വയസ്സു വരെ മാതാപിതാക്കൾക്ക് കീഴ്പെട്ട് ജീവിച്ചു 33 വയസ്സു വരെ പരസ്യ ശുശ്രൂഷ ചെയ്തു മരണം - 33-ാം വയസ്സിൽ കാൽവറിയിൽ ക്രൂശ് മരണം വരിച്ചു 3ാം ദിവസം ഉയർത്തെഴുന്നേറ്റു സ്വർഗ്ഗാരോഹണം ചെയ്തു ഇപ്പോൾ സ്വർഗ്ഗത്തിൽ
ദൈവം സർവ്വശക്തനായിയുന്നെങ്കിൽ ആ ദൈവിക ഗുണങ്ങൾ മനുഷ്യന് നൽകാതെ എന്തുകൊണ്ട് അവരെ തമ്മിലടിപ്പിക്കുന്നു? അതിനാൽ വേദഗ്രന്ഥങ്ങളിൽ പറയുന്ന തരത്തിലുള്ള ഒരു ദൈവവും ഈ പ്രപഞ്ചത്തിലില്ല? ദയവായി ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കരുത്.
@tessy1407 Жыл бұрын
ദൈവം മനുഷ്യന് നന്മ തിന്മകൾ തിരിച്ചറിയാനുള്ള കഴിവ് കൊduthu
@websona4447 Жыл бұрын
ജാമിതയെ unsubscribe ചെയ്തിട്ട് മാസങ്ങളായി. ഇപ്പോൾ യൂട്യൂബ് വരുമാനത്തിലാണ് കണ്ണ്. അതിനു വേണ്ടി തുണ്ട് വർത്തമാനം reaction വീഡിയോ ആയി ഇറക്കൽ ആണ് ഒരു രീതി. അവരെ അവരുടെ പാട്ടിന് വിടേണ്ട സമയമായി.
@kayappanichi Жыл бұрын
ഡേയ്,, ജാമിത എന്തോ താങ്കളോട് ചോദിച്ചു, ഒന്ന് സാധിച്ചു കൊടുക്കടെ താൻ, എന്താ എന്തായാലും തനിക്കൊക്കെ കിട്ടിയ കൂട്ട് കൊള്ളാം,,
@jessyjose7240Ай бұрын
ബൈബിൾ വെച്ച് കളിക്കേണ്ട
@peoplesservice...lifemissi2660 Жыл бұрын
ഒലക്കേടെ മൂടാണ്...
@SaharaSahara-k5c Жыл бұрын
ഖുർആൻ ഉണ്ടായിട്ട് 1400 ബൈബിൾ ഉണ്ടായിട്ട് 2000 യഹൂദ ഗ്രന്ഥം 6000 വർഷ0 യേശു യഹൂദൻ ആണ് പിന്നെങ്ങനെ നമ്മളുടെ ബുക്ക് നല്ലതാണെന്നു പറയും മറ്റുള്ളവരുടെ കോപ്പിയടിച്ചു വെച്ചിട്ട് സ്വന്തം കയ്യീന്ന് കുറെ എഴുതിച്ചേർത്ത് എഴുതിച്ചേർത്തു
@Eagle-2024 Жыл бұрын
അതിൽ ഇസ്ലാം ആണ് മൊത്തം മോഷണം.
@SaharaSahara-k5c Жыл бұрын
ഭാഷയുടെ ചരിത്രം നോക്കിയാൽ ആദ്യത്തെ ഭാഷ ഏതാണ് നോക്കിയാൽമതി ഈ ഏത് ഭാഷയിലാണ് ഇതൊക്കെ ഓരോ നൂറ്റാണ്ടിലെ എഴുതി ഉണ്ടാക്കിയത് എടുത്തതാണ് പ്രവചന രൂപത്തിൽ ആ കാലഘട്ടങ്ങളിൽ അറബി ഭാഷ ഇല്ല ചരിത്രം പഠിച്ചാൽ അറിയാൻ പറ്റും
@georgejoseph660 Жыл бұрын
Bible not this things
@muhammedbma7463 Жыл бұрын
യേശുക്രിസ്തു , ക്രിസ്തു മതം സ്ഥാപിച്ചിരുന്നോ....? ക്രിസ്തു മതം ക്രിസ്തു മരിച്ച് എത്ര നൂറ്റാണ്ട് കഴിഞ്ഞാണ് മതം ഉണ്ടാക്കിയത് ...!
@olivarantony3195 Жыл бұрын
അത്ത്യോക്യാ യിൽവച്ചാണ് ശിഷ്യമാർ ആദ്യമായി ക്രിസ്ത്യാനി കൾ എന്ന് വിളിക്ക പ്പെടുന്ന ത് Act.11- 26 (അപ്പസ് തോലന്മാരുടെ പ്രവർത്തനം വായിച്ചാൽ അറിയുവാൻ സാധിക്കും) 🙏
@sabeekkm7696 Жыл бұрын
വിവരകേടിനെ വെള്ള പുരുന്നോ? ഇരു ഗ്രന്ധവും വിലയിരുത്തി നിഷ്പക്ഷമായി പഠിച്ചാൽ മതിയാവും.
@prakashkanjiram8622Ай бұрын
ഈ ക്രിസ്തുമതം സ്നേഹത്തിൻറെ മതം എന്ന് താങ്കൾ അവകാശപ്പെടുമ്പോൾ ലോകമെമ്പാടുമുള്ള പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിലുള്ള ജൂതനെ കൊന്നൊടുക്കിയ ഹിസ്റ്ററി മാത്രം മതി രണ്ടാമത് രണ്ടാമത് ക്രിസ്തുമതം സ്വീകരിച്ച യൂറോപ്പിൽ നിന്ന് നന്മയുണ്ടാകും തിന്മ ഉണ്ടായോ എന്നാൽ ലോകമഹായുദ്ധം രണ്ടാം ലോകമഹായുദ്ധം യൂറോപ്പിലെ അനവധി യുദ്ധങ്ങൾ ക്രിസ്തുമതം യൂറോപ്പിന് സംഭാവന ചെയ്ത കാര്യങ്ങളെക്കുറിച്ച് താങ്കൾക്ക് വല്ല അറിവുമുണ്ടോ ഒന്ന് പഠിച്ച് നോക്കൂ സഹോദരാ കാര്യങ്ങൾ സിമ്പിളായി താങ്കളുടെ മനസ്സിൻറെ ഗതി മാറാൻ അത് മാത്രം മതിയാകും
@prakashkanjiram8622Ай бұрын
പാവം ഒരു ഹിന്ദുവിനെ വിലാപമാണ് ഇദ്ദേഹം പറയുന്നത് യൂറോപ്യൻമാർ കൊണ്ടുവന്ന ഒരു പുസ്തകം വായിച്ചിട്ട് നമ്മുടെ പൂർവ്വ ഹിന്ദുക്കൾ അല്ലേൽ ഇദ്ദേഹം കാണിക്കുന്ന കോമാളിത്തരങ്ങൾ ക്ക് നമുക്ക് സഹതപിക്കാനേ കഴിയൂ അറിവില്ലാത്തവൻ വിലാപങ്ങൾ
@JesnaJoseph143Ай бұрын
റഗ് വേദം 10ആം മണ്ഡലം, സുക്ത ങൾ വായിക്കു. യേശു എന്ന പ്രജാ പ തി യെ മനസിലാക്കു.
@laharmedias Жыл бұрын
ബൈബിൾ പ്രചരിച്ച രാജ്യങ്ങളിൽ ഞാൻ നോക്കിയപ്പോൾ കണ്ടത് ഉടുതുണിയില്ലാതെ ബ്രായും ജെഡിയും മാത്രം ധരിച്ചു നടക്കുന്ന സ്ത്രീകൾ,മദ്യയവും കഞ്ചാവും നിർലോഭം ലഭിക്കുകയും ഉപയോഗിക്കുന്ന ജനങ്ങൾ, പലിശയിലൂന്നിയ സമ്പത്വ്യവസ്ത, ആയുധക്കച്ചവടം, ചിട്ടയായ വിവാഹ വ്യവസ്തിഥിയില്ലാതെ ലിവിങ്റ്റുഗതറിൽ ജീവിക്കുന്ന ജനത,വ്യപിചാരം സർവത്ര, വേശ്യാലയങ്ങൾ, എങ്ങും ബാറുകൾ, നൃത്ത ശാലകൾ, അശക്തരായ രാജ്യങ്ങളെ അക്രമിച്ച് ലക്ഷങ്ങളെ കൊല്ലുക, ഇതാണോ ബൈബിളിന്റെ മഹത്വം? ദൈവം എന്താണെന്ന് വ്യക്തമായി പറയാൻ സാധിക്കാത്ത വിശ്വാസം. സ്വവർഗരതിയും വ്യപിടാരവും ശീലമാക്കിയ പാതിരിമാർ. കേമം.
@Eagle-2024 Жыл бұрын
ദേഹം മുഴുവൻ തുണിഇട്ട് മൂടിയിട്ട രാജ്യങ്ങളിൽ എന്നും യുദ്ധവും അരാജകത്വവും 😂
@kayappanichi Жыл бұрын
@@Eagle-2024എന്നാൽ ആരെയും കുറ്റം പറയാൻ നിൽക്കണ്ട, അവനവന്റെ കാര്യം നോക്കി നടന്നാൽ മതി
@kayappanichi Жыл бұрын
ദൈവം കരുണയാകുന്നു എന്ന് പഠിച്ചു വന്ന ആൾക്കാരാണ്, ആ കരുണയുള്ള സ്നേഹമാണ് ലക്ഷ കണക്കിന് ജൂത സമുദായത്തെ കൊന്നത്,റോമാക്കാര് വന്നു യഹൂദികളെ ഓടിച്ചു, ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ട് സമാധാനത്തിന്റെ കരുണയുള്ള യേശുക്രിസ്തുവിന്റെ മതക്കാർ, പുലമ്പാതെ എഴുന്നേറ്റ് പോടെ
@Eagle-2024 Жыл бұрын
@@kayappanichi ഇട്ട coment കുറ്റം ആയിരുന്നു. അതിനുള്ള മറുപടി ആണ് അതു. താങ്കൾ താങ്കളുടെ കാര്യം മാത്രം നോക്കി നടന്നോളു...
@bijuvarghese3149Ай бұрын
തുണിയില്ലാത്തിടത്ത് അതിടേണം ഉള്ളിടത് മാറ്റണം
@ayyoobkottukaran Жыл бұрын
മരിച്ചു വരുമ്പോൾ അറിയാം ആരാണ് ദൈവം അപ്പോൾ എൻറെ റബ്ബിനെ കാണാം
@RameshGomez-kk1sf Жыл бұрын
😂
@joseph8786Ай бұрын
Who is your rubb?
@josemc9171 Жыл бұрын
ഭുമിയിൽ നല്ലവൻ ഒരുവനെയുള്ളൂ അത് യേശുവെന്നാണ് ക്രിസ്ത്യാനികൾ പറയുന്നത് അനല്ലവനെ കൊന്ന് ബലിയായി ചോര കുടിച്ചപ്പോൾ സകലരുടെയും പാപമോചനം നടത്താമെന്നായി ദൈവം ഇതാണോ ദൈവ സ്നേഹം കന്യാകമറിയത്തെ ദൈവം പാപമില്ലാതെ ജനിപ്പിച്ചെന്നാണ് ക്രിസ്ത്യാനികളുടെ മറ്റൊരു വാദം ഒരാളെ പാപമില്ലാ തെ ജനിപ്പിക്കാൻ കഴിയുമെങ്കിൽ മറ്റുള്ളവരുടെ പാപ പരിഹാരത്തിന് എന്തിന് നല്ലവന്റെ ചോരകുടിക്കണം , ക്രിസ്തു ദൈവമല്ല ത്രിത്വമല്ല ദൈവം ദൈവം പിതാവായ ഒരു വനത്രെ , ഇവനെന്റെ പ്രിയപുത്രൻ എന്ന് ദൈവം തന്നെ സാക്ഷ്യപെടുത്തുമ്പോൾ യേശു ഏങ്ങനെ ദൈവമാകും
@christopherjohn3838 Жыл бұрын
വിവരം പഠിച്ചിട്ട് മറുപടിയിട് കേട്ടോ
@olivarantony3195 Жыл бұрын
ദൈവം ഒരാൾ മാത്രം 🙏 അത് യേശു ക്രിസ്തു 🙏 അവൻ വന്നത് സ്നേഹിക്കാൻ ഏത് ദൈവമാണ് ഇവിടെ പഠി പ്പിക്കുന്നത് സ്നേഹത്തെ കുറിച്ച് ഒറ്റുക്കാരനായ യുദസിനേ പോലും സ്നേഹിത എന്ന് വിളിച്ചവനാണ് യേശു.🙏 യേശു ക്രിസ്ത്യു വിനേ കുറിച്ച് അറിയണമേങ്കിൽ പുതിയ നിയമം വായിക്കുക please 🙏
@jabbarp4313 Жыл бұрын
ഭൂമിയിൽ സ്വർഗ്ഗ രാജ്യം ....??? അച്ഛൻ മാർക്കും....മണവാട്ടി കൾക്കും. മാത്രം....
@MoideenK-dm6hl Жыл бұрын
Idokke pachakallam aadunika shastram a geekarikkunnu pinneyano ivan
ദൈവത്തിന്റെ നാമത്തിൽ.... ദൈവത്തിന് മക്കളില്ല. ദൈവത്തിന് ജനനമില്ല. ദൈവത്തിന് മരണമില്ല. ദൈവത്തിന് സമൻമാരില്ല. ദൈവത്തിന് പരസഹായം ആവശ്യമില്ല. ദൈവത്തിന് ധൃതിയില്ല. ദൈവത്തിന്റെ സംസാരം ഒരു മറക്ക് പിന്നിൽ നിന്ന് മാത്രമേ ഉണ്ടാകൂ. 1. ബൈബിൾ നിങ്ങൾ തിരുത്തി എഴുതി. 2. തോറ ജൂതന്മാർ തിരുത്തി. 3. സബൂർ ഇന്ന് ലഭ്യമല്ല. 4. ഖുർആൻ ദൈവത്തിന്റെ തിരുത്തി എഴുതാൻ സാധിക്കാത്ത ഗ്രന്ഥം... എന്നെന്നും അങ്ങനെ തന്നെ നിലനില്ക്കും. പരലോകത്ത് വാ കാണിച്ച് തരാം.
@XxneonxX_2 Жыл бұрын
ഉല്പത്തി മുതല് യാഹന്നാൻ്റെ വെളിപാട് വരെയും വൃത്തി കേട് ഇഷ്ടം പൊലെ ഉണ്ട്. എടുത്ത് പറയാൻ നാണം കാരണം തൽക്കാലം പറയുന്നില്ല.പ്രകോ പി പ്പിക്കരുത്.
@jacksonjohn5854 Жыл бұрын
മുസ്ലീം ആയ തനിക്കെന്തിനാണ് നാണം ഒന്നും തെളിവ് സഹിതം കാണിക്കാൻ ഇല്ല. അത് തന്നെ കാരണം ശവഭോഗിയായ മുഹമ്മദിനെ കുറിച്ച് പറയാൻ മുസ്ലീംങ്ങൾക്ക് നാണക്കേടായി
@sheenasimon368 Жыл бұрын
Puthiya niyamathil ulla oru vrithikedu parayu
@JisnaThomas-x2v Жыл бұрын
പഴയനിയമത്തിലെ പൂർണമല്ലാത്ത നിയമങ്ങൾ തിരുത്തി യഥാർത്ഥ ദൈവനീതി എന്തെന്ന് പഠിപ്പിക്കാൻ ആണ് പ്രവാചകനെ മാറ്റി നിർത്തി ദൈവം തന്നെ മനുഷ്യരുപം പൂണ്ടത്... നന്മയും, സ്നേഹവും അല്ലാതെ ആ നാവിൽ നിന്ന് വന്നിട്ടില്ല....
@sunilpmatthew Жыл бұрын
മരുന്നിന് ഒരു രണ്ടു എണ്ണം പറയവോ? മത്തായി മുതൽ വെളിപ്പാട് വരെ തപ്പി നോക്ക്. പഴയ നിയമം എന്താണെന്ന് ജറാൾഡ് വിശദമായി പറഞ്ഞു, ഇനി തൻ്റെ കാക്കാൻ വിശദീകരണം വേണ്ട..
@JisnaThomas-x2v Жыл бұрын
@@sunilpmatthew 🌼🕊️👍
@tomy3455 Жыл бұрын
മലപ്പുറം , കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ കാക്കാൻ ന്മാർക്ക് കുണ്ടൻ ഇല്ലാതെ ജീവിയ്ക്കാൻ പറ്റുമോ ? എന്തിന് സൗദിയിൽ എന്താണ് നടക്കുന്നത് ?
വിവിധ ഭോഗങ്ങളെ പറ്റിയും മറ്റു വൃത്തികെട്ട വിഷയങ്ങളെ പറ്റിയും മാത്രം സംസാരിക്കുന്ന ജാമിതയെ അവലംബമാക്കി ന്യായീകരിക്കാൻ ശ്രമിക്കുന്ന മഹാന്റെ ഒരു ഗതികേട് !
@reejaesther5165 Жыл бұрын
നിങ്ങളുടെ വേദത്തിൽ ഉള്ളതല്ലേ അവർ സംസാരിക്കുന്നത് ഉള്ളത് സംസാരിക്കുന്നതാണോ വൃത്തികേട്.
@jessy5411 Жыл бұрын
എന്ത് ഗതികേട് എന്നാണ് താങ്കൾ പറയുന്നത്? ദൈവം മനുഷ്യനായി (യേശുക്രിസ്തു) ഭൂമിയിൽ വന്നത് പാപികളെ രക്ഷിപ്പാൻ വേണ്ടി ആയിരുന്നു. ജാമിദ ടീച്ചറിനും ഈ രക്ഷ വേണമെങ്കിൽ പ്രാപിക്കാം.