വളരെ നല്ല വിവരണമാണ് സാർ നല്‍കിയത്. ഈ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ കുറച്ചെങ്കിലും ചരിത്രം അറിഞ്ഞിട്ടു സംസാരിച്ചിരുന്നു എങ്കിൽ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
@nelsonmathew7479 Жыл бұрын
താങ്കൾ ഈ ചരിത്രത്തിൻറെ പിൻബലത്തിൽ പറയുന്നത് സത്യമാണ് സാധാരണ ജനങ്ങൾ മനസ്സിലാക്കും അത് മനസ്സിലാക്കി തന്നതിന് നന്ദി
രണ്ടു വായാടികളുടെയും അണ്ണാക്കിൽ നന്നായിട്ട് പറഞ്ഞുകൊടുത്ത നമ്മുടെ ബ്രദറിന് വളരെ അഭിനന്ദനങ്ങള്‍
@maxie_6e Жыл бұрын
ഞാൻ വീട് അടിച്ചിട്ട് കുറെ വർഷങ്ങൾ അമേരിക്കയില്‍ പോയി ജോലി ചെയ്തു. തിരിച്ച് വന്നപ്പോൾ കുറേ പരട്ട ബംഗാളികൾ എന്റെ വീട്ടില്‍ താമസിക്കുന്നു..ഞാൻ എല്ലാവരെയും കുറച്ച് പൈസ കൊടുത്ത് ഇറക്കിവിട്ടു.. ഇപ്പോൾ അവർ എല്ലായിടത്തും പറഞ്ഞ് നടക്കുന്നു അവർ എനിക്ക് അഭയം തന്നു എന്നും ഞാൻ അധിനിവേശം നടത്തി എന്നും..!! ഇടക്കിടക്ക് അവർ എന്റെ വീട്ടിലേക്ക് കല്ലെടുത്ത് എറിയും !! ഞാൻ ഇടക്ക് രണ്ടെണ്ണം കൊടുക്കും അപ്പോൾ മോങ്ങികൊണ്ട് ഓടും.. God bless ISRAEL.
@Samuel-p4c6v7 ай бұрын
God bless you brother.... 👌👌👌👌👍👍👍👍👍❤️😘
@SreejaSreeja-oe1vk4 ай бұрын
Oru muriyante molkum athinte artham manasilavilla😂😂😂😂
@peterpm11464 ай бұрын
ഇസ്രായേൽ വിജയിക്കട്ടെ ❤❤❤
@sominijohnjohn41734 ай бұрын
🙏🏻❤🇮🇱👍🏻
@AtkareemAt4 ай бұрын
വെള്ളക്കാർ കുടിയേറുന്നതിന് മുമ്പ് അമേരിക്ക വൻകര ആരുടേതായിരുന്നു - അവർക്ക് തിരിച്ച് നൽകണം Red indins ന് തിരികെ നൽകണം - കൃസ്ത്യാനികൾ റെഡ് ഇന്ത്യക്കാരെ കൊന്നൊടുക്കിയാണ് അമേരിക്കയെ കീഴടക്കിയത് = ഇപ്പോൾ ജൂതരെ പിന്തുണക്കുന്ന കൃസ്ത്യ ഭീകരർ എത്രയോ കുരിശ് യുദ്ധങ്ങൾ നടത്തിയതും ഇസ്രയേലും അയൽ രാജ്യങ്ങളും പിടിച്ചടക്കാൻ വേണ്ടി ആയിരുന്നു - പക്ഷേ മുസ്ലിംകൾ ജൂതരോടൊപ്പം ചേർന്ന് എല്ലാ കുരിശ് യുദ്ധങ്ങളെയും പരാജയപ്പെടുത്തി - ശേഷം യേശുവിനെ കൊന്നവരെന്ന വാർത്ത പരത്തി യൂറോപ്പിൽ മൊത്തം ജൂത ജനതയെ കൂട്ടക്കൊല നടത്തിയിരുന്നു - ബാക്കി 60 ലക്ഷം ജൂതരെ ഹിറ്റ്ലർ എന്ന ഭീകര കൃസ്ത്യാനിയുടെ ഭരണകൂടവും കൊന്നൊടുക്കി ഇത്രയും ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു - വായിക്കുക സത്യം തിരിച്ചറിയുക -
@babuchanayil4388 Жыл бұрын
മാധ്യമ ധർമ്മം തൊട്ട് തീണ്ടാത്ത ഈ രണ്ട് കീടങ്ങൾ ക്ക് ചൊറിയാൻ മാത്രമെ അറിയൂ. സത്യം പറഞ്ഞ സഹോദരന് സല്യൂട്ട്
@sreedharani46023 ай бұрын
ഇവളുമാർക്ക് ഒരു വിചാരം ഉണ്ട് ഇവർക്ക് എല്ലാം അറിയാമെന്നുള്ള അഹംഭാവം അത് തീർത്ത് കൊടുത്ത താങ്കൾക്ക് എല്ലാ വിധ ആശംസകളും
@sasipaulrajdadipaul3033 Жыл бұрын
സർ, താങ്കൾ വെളുപ്പെടുത്തിയ ചരിത്രസത്യങ്ങൾ ലോകത്തിലെ ബഹുപൂരിപക്ഷം വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ബൈബിളും സംശയലേശം ഇല്ലാതെ വെളുപ്പെടുത്തിയിരിക്കുന്നു. Thank you sir
@jeffersonhi159 Жыл бұрын
പൊട്ടന്മാരുടെ ചെവി തുറപ്പിച്ചു കേൾപ്പിക്കുവാൻ സാറിനെ ദൈവം ഉപയോഗിച്ചല്ലോ ! നന്ദിയുണ്ട് 👍👍👍
@sukesanks4800 Жыл бұрын
ജെറൽഡ് സാറിന് അഭിനന്ദനം സാറേ ഞങ്ങൾ ജീവിക്കാൻ വേണ്ടി പച്ച നുണ പറയാൻ സാരന്മാർ പ്രേരിപ്പിക്കും.. ഞങ്ങൾ അനുസരിക്കും ഇതു ചതി ആയിപ്പോയി സാറേ...
@roy2060 Жыл бұрын
ബുദ്ധിജീവികളും സാംസ്കാരിക ജീവികളും ചില സാമൂഹ്യസപ്രവര്ത്ത കരും ചില രാഷ്ട്രീയക്കാരും തീർവ്രവാദ ത്തെ അംഗീകരിക്കുന്നവരാണ്
@rcthomas52 Жыл бұрын
Excellent
@prabhakarannambiar2173 Жыл бұрын
സാർ ഒരു കാര്യം ചെയ്യണം. ദയവായി കേരളത്തിൻ്റെ ഇല്ല മുക്കിലും മൂലയിലും ചെന്ന് ഈ സത്യങ്ങൾ ഉറക്കെ ഉറക്കെ വിളിച്ചു പറയണം. ലൈവ് ആയി യുട്യൂബിൽ ഇടക്കിടെ പ്രത്യക്ഷപ്പെടണം. എന്നാലും ഈ ചെറ്റകൾ യാഥാർത്ഥ്യം മനസ്സിലാക്കു മെന്ന് തോന്നുന്നില്ല.
@anthonycoorg1766 Жыл бұрын
കാര്യങ്ങൾ വെക്തമായി പറയുവാൻ ധൈര്യം കാണിച്ചതിനു നന്ദി ഇനിയും ആയിരങ്ങൾ എഴുന്നേൽക്കട്ടെ
@bijujoseantony3257 Жыл бұрын
വളരെ ഇഷ്ട്ടപെട്ടു സാർ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം
@jayanjayan94782 ай бұрын
ഹലോ സാർ നിങ്ങൾ പറഞ്ഞത് യഥാർത്ഥ ചരിത്രമാണ് കുറേ വർഷങ്ങളായി ചരിത്രത്തെ വളച്ചൊടിക്കുന്നു അത് ഏറ്റവും കൂടുതൽ കേരളത്തിലാണ്
@chackoks1985 Жыл бұрын
വളരെ സത്യസന്ധമായതും ആധികാരികമായതും ആയ വിവരണത്തിന് ജേരാൽഡ് ബ്രദറിന് നന്ദി. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു.
@KoyaKutti-el3zr Жыл бұрын
ഇയാൾ ചരിത്രം പഠിക്കാതെ കടുത്ത മുസ്ലിം വിരോധം മാത്രം .
@KoyaKutti-el3zr Жыл бұрын
സുഹൃത്തെ ഞാനൊന്നു ചോദിച്ചോട്ടെ ,ലോകത്ത് തന്നെ ഏറ്റവും മികച്ച ചാര സംഘടനയായ മോസാതിനു ഈ ഹമാസെന്ന തീവ്രവാദ ഗ്രൂപ്പിന്റെ ആക്രമണം അറിയാതെ പോയത് ,ലോകത്ത് തന്നെ ഏറ്റവും നല്ല പ്രതിരോധന സിസ്റ്റം മുള്ള ഒരു രാജ്യത്തിന്റെ പ്രതിരോധന മേഖല നിർജീവമാവാൻ കാരണം .ശത്രുവിന്റെ മിസൈലിനെ തടുത്തു തകർക്കാൻ കേൽപ്പുള്ള അയെൻ ഡോമിനെ എങ്ങിനെ ഈ തീവ്ര വാദികൾ നശിപ്പിച്ചു .ഇപ്പോഴും അവർ ഇസ്രായേലിന്റെ മണ്ണിൽ തന്നെ നിന്നു അവിടെ യുള്ള ജെനങ്ങളെ കൊല്ലുകയോ ബന്ധി ആക്കുകയോ ചെയ്യുന്നു .ഇവരെ ഒന്നും ചെയ്യാൻ ഇസ്രായേലിന് കഴിയാഞ്ഞിട്ടാണോ അല്ല .ഇവരെ കൊണ്ട് ഇങ്ങിനെ ക്രൂ രത ചെയ്യിപ്പിച്ചു ആ പേരും പറഞ്ഞു നിരപരാദികളെ കൊന്നു തള്ളാൻ വേണ്ടിമാത്രം .ഹമസിനെ കൊണ്ട് ഇങ്ങിനെ ചെയ്യിപ്പിക്കുന്നു . പിന്നെ നിങ്ങളുടെ ജൂത സ്നേഹം അതു മുസ്ലിം വിരോധം തലയിൽ കുടിയേറിയത് കൊണ്ടാ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ജൂദരെ കൊന്നോടുക്കിയത് ആരാ .സ്വന്തം രാജ്യത്തുനിന്നു അവരെ ആട്ടിയോടിച്ചതു ആരാ
@jomons7435 Жыл бұрын
Sir. താങ്കൾ പറഞ്ഞത് ഒരു പരമാർത്ഥം. ഒരു ചാനൽ കൈയിൽ ഉണ്ടെകിൽ ഇങ്ങനെ പലതും പലർക്കും വേണ്ടി വളച്ചൊടിക്കാൻ കഴിയും എന്നതിന്റെ വ്യക്തമായ തെളിവാണ് താങ്കൾ ചൂണ്ടികാട്ടിയത് പൊതുജനം ഇത്തരം തെറ്റി ധരിപ്പിക്കുന്ന ചാനലുകൾ ഒഴിവാക്കുക
@rajeevkp5399 Жыл бұрын
അതുങ്ങൾ എന്ത് പിഴച്ചു? വെറും വയറ്റിപെഴപ്പ് പ്രകടനം
@LittleboyLITTLEBOY-wy5uk Жыл бұрын
@@rajeevkp5399 നുണ പറഞ്ഞു കിട്ടുന്ന പണം കൊണ്ട് കഞ്ഞി കുടിക്കുന്നതിനേക്കാൾ നല്ലത് ഷാനിക്കും സ്‌മൃതിക്കും 💩വാരി തിന്നുന്നത് ആണ് നല്ലത്..
@sankarviswan6299 Жыл бұрын
ഇവളുമാർക്കു ഇതിൽ കൂടുതൽ ശക്തമായ ഒരുപ്രഹരം ആരും കൊടുത്തിട്ടുണ്ടാവില്ല. ഇനി ഏങ്കിലും അഹന്തയും അഹങ്കാരവും കളയൂ ആ സമയം കൊണ്ടു ചരിത്രം പഠിക്കാൻ ശ്രമിക്കുക
@nojithomas733 Жыл бұрын
Well done
@michaelav2413 Жыл бұрын
correct
@robertp4339 Жыл бұрын
ഷാനിക്കും മാതുവിനും കാര്യങ്ങൾ മനസിലായിക്കാണുമെന്ന് കരുതുന്നു , ഇത്ര വ്യക്തമായി ചരിത്രങ്ങൾ പറഞ്ഞ ജെറാൾഡ് സാറിന് അഭിനന്ദനങ്ങൾ🙏🙏🙏🙏🙏💐💐💐💐💐
@johnsondaniel6936 Жыл бұрын
Well done
@bijunm4577 Жыл бұрын
എല്ലും കഷ്ണം ആക്രനാധം ത്തോടെ തിന്നുന്ന രണ്ടെണ്ണം
@georgejames9747 Жыл бұрын
അല്ലേ ഞങ്ങൾ ആമാസിന് സൈഡ് പറഞ്ഞില്ലെങ്കിൽ ഞങ്ങടെ പത്രം ചെലവാകുമോ അത് കേട്ടിട്ട് അവർക്ക് സുഖം തോന്നിയിട്ട് വേണം ഞങ്ങൾക്ക് ഞങ്ങളുടെ ചാനലിൽ റെയിഞ്ച് കൂട്ടാൻ
@devassykv43583 ай бұрын
@@georgejames97474😅😢
@Bishopdrtccherian3 ай бұрын
🎉0k@@georgejames9747 g CR the
@jacobpunnilam9077 Жыл бұрын
വളരെ സത്യസന്ധമായ, ചരിത്രാവബോധമുള്ള, നീതിയുക്തമായ വിശദീകരണം..
@arunvarghese6469 Жыл бұрын
ഷാനി പ്രെഭാകർ ❤️ കഥ അറിയാതെ ആട്ടം കാണുന്നു ❤️❤️❤️ ഇതൊക്കെ ഇവറ്റകളോട് പറഞ്ഞിട്ട് എന്താ കാര്യം ❤️❤️❤️❤️
@roymkd2127 Жыл бұрын
14:16
@madhukumark.m53813 ай бұрын
Her real name now is Anna priji joseph
@jamesthoams27422 ай бұрын
Verum Kooooothi kalodu vallathum parajittu valla karyavum undo😅😅😅😅
@rahulmumbai90072 ай бұрын
അവൾക്ക് അതൊന്നും അറിയാതെ അല്ല.. ഇവറ്റകൾക്ക് ഫണ്ട് കിട്ടുന്നുണ്ട് അങ്ങ് ഗൾഫ് നാടുകളിൽ നിന്നും കാക്കാൻമാർക്ക് അനുകൂലമായി വാർത്തകൾ മെനയാൻ... അതിനുള്ള കൂറ് കാണിക്കണം അല്ലെങ്കിൽ പൊളിറ്റിക്കൽ ഇസ്ലാമിൽ നിന്നും കിട്ടുന്ന തീവ്രവാദ ജിഹാദി ഫണ്ട് കിട്ടില്ല 🤣
@ajayamalini7585 Жыл бұрын
മാധ്യമ ധർമം, തൊട്ടു തീണ്ടാത്ത വർ, വളച്ചൊടിച്ചു തൊടുത്തു വിടുന്ന പൊള്ളയായ ധർമം. Congratulation sir👌🌹
@rkKWI2012 Жыл бұрын
എന്റെ പൊന്നു അച്ചായാ അച്ചായൻ ആരെയാ ഈ ചരിത്രം പഠിപ്പിക്കാൻ ഇറങ്ങിയത്. ഇവളുമാർ ചരിത്രം അറിയാമെങ്കിൽ പോലും അത് അറിയാത്ത ഭാവത്തിൽ കണ്ണടച്ചു വാർത്ത വായിച്ചു കളിക്കുന്ന ടീം ഇൽ ഉൾപ്പെടുന്ന ആളുകൾ ആണ്.കേന്ദ്രം ഭരിക്കുന്നവരോടുള്ള അന്തമായ വിരോധവും, ചില പ്രേത്യേക മതത്തിൽ ഉള്ളവരെ സുഗിപ്പിക്കാനുള്ള അന്തമായ പ്രീണനവും മാത്രവും ആണ് അവളുമാരുടെ മാധ്യമ ധർമം എന്ന് പറയുന്നത്. ഇവളുമാർ ആണ് ആണ് കേരളത്തിലെ മാപ്രകളുടെ വാഴ്ത്തപെട്ട വിശുദ്ദകൾ.
@vigigracy487 Жыл бұрын
ഈ സത്യം വളച്ചൊടിച്ച് തെറ്റായ രീതിയിൽ പറഞ്ഞു നടക്കുന്ന വർ ചെയ്യേണ്ടത് സത്യം മനസിലാക്കി തിരുത്തുക പാവം ഇസൃറായൽ അവരുടെ സൃന്ദം മണ്ണിൽ ജീവിക്കട്ടെ
@josecv7403 Жыл бұрын
ഭാരതത്തിന്റെ ശക്തനായ പ്രധാനമന്ത്രിയോടുള്ള കമ്മി കൊങ്ങി വെറുപ്പാണ്, ഇവളുമാർ പ്രകടിപ്പിക്കുന്നത് 😭 കഷ്ടം 😭
@joycejoy7743 Жыл бұрын
Vrey good
@achuoffline5356 Жыл бұрын
Good. Stop pseudosecularism of our INDIA alliance.
@thomastj5622 Жыл бұрын
കേരളത്തിലെ മാധ്യമങ്ങൾക്ക് അവരുടെ കാഴ്ചക്കാരേയും രാഷ്ട്രീയക്കാർക്ക് വോട്ടും നഷ്ടപ്പെടാൻ പാടില്ല. ഭീകരർ അവരുടെ മുന്നിൽ ഭീകരരല്ല.
@venugopi63024 ай бұрын
ഭാരത സൈനികരെ കൊന്നൊടുക്കുന്ന കാശ്മീർഭീകരരെ പിൻ തുണക്കുന്ന പാലസ്തീ ൻ /ഹമാസ് ഭീകരർ കൊങ്ങി യെപോലെ ചാ യാജിക്കും ഭീകരരല്ല !!! 😁😂🤣
@ansammavarghese3921 Жыл бұрын
യിസ്രായേൽ ആരെന്നറിയാതെ പുതിയ ചരിത്രം സൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ചവ൪ക്കു യോഗ്യമായ മറുപടി....
@dimplejojo1972 Жыл бұрын
വിവരണം പൊളിച്ചു sir. അവരുടെ കിതാബ് തന്നെയെടുത്ത് refer ചെയ്തത്, അതിലും മികവ്.
@binub7087 Жыл бұрын
സാറിനെ പോലെയുള്ള ആൾക്കാർ സത്യം വിളിച്ചു പറയുന്നതിനു വേണ്ടി സോഷ്യൽ മീഡിയയിൽ രംഗത്ത് വരേണ്ടത് അത്യാവശ്യമാണ്
@shaileshmathews4086 Жыл бұрын
ഇങ്ങിനെ അടച്ചിട്ട മുറികളിലിരുന്നല്ല പൊളിച്ചടക്കേ ണ്ടത്. ചാനലുകളിലെ ചർച്ചകളിൽ ശക്തമായ ക്രൈസ്തവ സ്വരം മുഴങ്ങണം. അതെങ്ങിനെയാ? വിശുദ്ധ ബൈബിളിൽ എത്ര സുവിശേഷങ്ങൾ ഉണ്ട് എന്ന് ചോദിച്ചാൽ പോലും ഉത്തരമില്ലാത്ത കെന്നഡി യെ പോലുള്ളവരല്ലേ സഭക്കു വേണ്ടി വാദിക്കുന്നത് ചാനലുകളിൽ ?HA HA HA HA
@manojpisharodys21153 ай бұрын
@@shaileshmathews4086ക്രൈസ്തവ രക്തം അല്ല ഭാരത രക്തം.
@gsreekumar719 Жыл бұрын
ഫലസ്തീൻ ശുഹൃത്ത്കൾ എല്ലാകാലത്തും പോർക്കിസ്ഥാനു വേണ്ടി കശ്മീർ പ്രശ്നത്തിൽ ഇടപെടുന്നവരാണ്... അർഹിക്കുന്നതാണ് കിട്ടുന്നത്... നല്ലവരെ ദൈവം കാക്കും...
@sureshkumarbsivalaya7473 Жыл бұрын
യാതൊരു ബോധവുമില്ലാത്ത രണ്ട് വാർത്താ അവതാരകരാണ് ഈ രണ്ട് പേരും. തങ്ങൾക്ക് ഇഷ്ടമല്ലാത്ത എന്തിനേയും യാതൊരു നീതി ബോധവുമില്ലാതെ ഈ രണ്ട് സ്ത്രീകളും എതിർത്തുകൊണ്ടേയിരിക്കും
@binodkallan3 ай бұрын
Asianetilum undu oru vadhoori...
@vasanthakumari895 Жыл бұрын
വളരെ കൃത്യമായി വിശദീകരിച്ച താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ❤
@raodasappan1402 Жыл бұрын
🙏ആമേൻ 🙏❤️🙏
@kdmathewmathew60773 ай бұрын
Shani,valiyaarivukarathi,ananna,ahankaram
@AugustineMathew-hg6tk Жыл бұрын
കേരളത്തിൽ യഹൂദരർ താമസിച്ചിരുന്നു അവർ ഇവിടെ തീവ്രവാദം നടത്തിയില്ല അവർ രാജ്യസ്നേഹികളായിട്ടാണ് ജീവിച്ചത്
@LittleboyLITTLEBOY-wy5uk Жыл бұрын
അങ്ങനെയുള്ള അവരെയും ആക്രമിച്ച ചരിത്രം കേരളത്തിലെ നസ്രാണിക്കുണ്ട് എന്നതു മറ്റൊരു വസ്തുത എന്നാണ് ജൂതന് നേരെയുള്ള അക്രമം നസ്രാണി നിർത്തിയത് എന്നൊക്കെ നമുക്ക് അറിയാം
@aswanikumar1453 Жыл бұрын
@indian3755ഇസ്രായേൽ ഒരു മതേതര രാജ്യം ആണ് അങ്ങനെ ആണ് അവരുടെ ഭരണാഘടന 😂😂😂 അല്ലതെ ചില മുസ്ലിം രാജ്യം പോലെ ശരിയാ നിയമം അല്ല 😂😂
@ebinjoseph490 Жыл бұрын
@indian3755ദൈവത്തിന്റെ വാഗ്ദത്ത ഭൂമിയാണ് ഇസ്രായേൽ. ദൈവത്തിനു മതം ഇല്ല. പല രൂപത്തിൽ ദൈവങ്ങൾ പ്രത്യക്ഷപെട്ടപ്പോൾ ആണ് മതം എന്നാ വിശേഷണം ഉണ്ടായതു. മതം എന്നത് ഒരു വിശ്വാസം പിന്തുടരുന്നവരെ മറ്റുള്ളവരോ അവർ തന്നെയോ ഒരു പ്രത്യേക ജന സമൂഹമായി കാണുന്നതാണ്.
@aswanikumar1453 Жыл бұрын
@indian3755 ഡാ പൊട്ടാ ഇസ്രായേൽ ഭരണഘടന നോക്ക് അല്ലാതെ മദ്രസയിൽ പോയി കുറെ വിവരക്കേട് പഠിച്ചിട്ടു കാര്യം ഇല്ല
@User-gfthyr2ii6f7y Жыл бұрын
@indian3755അവിടെ സ്ഥാപിച്ചതാണ്, പക്ഷേ മുസ്ലിംസ് ആയിരുന്നോ അപ്പോൾ അന്നവിടെ 😂😂?????????
@aniemohan25243 ай бұрын
വിവരമില്ലാത്ത കുറെ ജേർണലിസ്റ്റുകൾ 😡. നല്ല മറുപടി.. Congratulations brother 🎉
@sathyanvk8869 Жыл бұрын
ഇതാണ് സത്യം 🙏🙏🙏🙏🙏🙏👍
@anithasajan9312 Жыл бұрын
വളരെ നല്ല അവതരണം. ഇത് കേട്ടെങ്കിലും വെളിവുണ്ടാകണേ എല്ലാത്തിനും.
@salamck6705 Жыл бұрын
എല്ലാവരും ചാണകം ചവിട്ടില്ലല്ലോ
@DILLI. Жыл бұрын
@@salamck6705യാ തള്ളാഹ് ജീവൻ വെടിഞ്ഞ ഹമാസ് പോരാളികൾക്കും എല്ലാ ദീനി സഹോദരങ്ങൾക്കും തള്ളാഹു കൊതം വിശാലമാക്കി ആഫിയത്തും മുഴുത്ത ഹൂറിമാരും മദ്യ പുഴയും നൽകു മാറാകട്ടെ 🤲🤲 ആമേൻ പൂമീൻ മാഷാ തള്ളാഹു കുത്ത് നബി സ്വാഹാ 🤲🤲🤲🤲
@DILLI. Жыл бұрын
@@salamck6705nee mammadinte തീട്ടം അല്ലേ ചവിട്ടൽ
@jijojose4915 Жыл бұрын
ചരിത്രമറിയാത്തത് കൊണ്ടല്ല സർ മാസാവസാനം ശമ്പളം കിട്ടണമെങ്കിൽ അത് തരുന്നവരെ സന്തോഷിപ്പിക്കണം
@binnychacko27613 ай бұрын
Almost all the mapra journalists are slaves of their mothalalees.😢😢
@sreedevirajappanpillai2551 Жыл бұрын
ഷാനിക്കും മാതുവിനും ഇതുപോലെ ഓരോ പുസ്തകങ്ങൾ അയച്ചു കൊടുക്കുക
വിവരം ഇല്ലാത്ത വിഷയം ദയവായി ഈ സഹോദരി കൾ മിണ്ടാതെ ഇരിക്കുക.വിവരം ഉള്ള വരുടെ മുന്നിൽ വിഡ്ഢി വേഷം കെട്ടാതിരിക്കുക.
@jessyjoseph9725 Жыл бұрын
😂😂😂😂😂
@VenugopalB-j1w Жыл бұрын
അവരുടെ തട്ടിപ്പ് ആണ്
@BabichanPeter-lc5ue Жыл бұрын
👍
@annammaelias2615 Жыл бұрын
വളരെ ശരി
@ThankachaKJ Жыл бұрын
നമ്മളിങ്ങനാണു ഭായി. വിവരമുള്ള വിവരം കെട്ട - വർ
@jayarajan.c.k.6316 Жыл бұрын
എവിടെയും വേട്ടയാടി എന്ന പരാമർശം ശരിയല്ല, ഇന്ത്യയിൽ എവിടെയും അവർ വേട്ടയാടപ്പെട്ടിട്ടില്ല, അത്കൊണ്ടാണ് ഇസ്രായേലിനു ഇപ്പോഴും ഇന്ത്യയോട് ഇത്രയധികം സ്നേഹം, ഇന്ന് ഇന്ത്യ അത് തിരിച്ചുകാണിക്കുന്നു.
@artvkd Жыл бұрын
യൂറോപ്പിയർ മാത്രമേ ഇവരെ കാണുന്നിടത് വെച്ചു കൊന്നത്. മറ്റു എല്ലാ ഇടതും അവർ ഏഷ്യായിൽ പ്രത്യേകിച്ച് അവർ സുരക്ഷിതരായിരുന്നു. ഈ ക്രൂരത കാണിച്ചത് 80 ലക്ഷം. എന്തെ ക്രിസ്ത്യാനികളാണ് എന്ന് പറയാത്തത്. ഹിരോഷിമ എന്തെ ഇറാഖ് എന്തെ ക്രിസ്ത്യാനികൾ എന്നു പറയാത്തത്.
@graceantony2592 Жыл бұрын
@@artvkd ക്രിസ്ത്യൻ മതത്തിനുവേണ്ടി ആരും ഒരു ക്രൂരതയും ചെയ്തിട്ടില്ലാ, ക്രിസ്ത്യാനികൾ ആ വിശ്വാസത്തെപ്രതി എവിടേയും പീഢിപ്പിക്കപ്പെട്ടിട്ടേയുള്ളൂ. രാഷ്ട്രത്തലവൻമാർ അവരുടെ രാജ്യത്തിനുവേണ്ടി പട പൊരുതുകയും ക്രൂരതകൾ പ്രവർത്തിക്കുകയും ചെയ്തതിനെ ക്രിസ്ത്യാനികൾ ചെയ്തു എന്നു വരുത്തിത്തീർക്കുകയാണ്...
@John_Sobhan Жыл бұрын
... Jews attacked the early christians till A.D 70 ie. till the demolition of Jerusalem Temple which is prophesied by Jesus Christ ... By the demolition of Jerusalem Temple the ''Law of Moses'' were also ceased, so the Jewish Religion too ... Now Jews do not have a Temple ... No christians including this Jerald not saying this .... Christians do not have any connection with Jews being christians were in a New Covenant by Jesus Christ ... After A.D 70 christians attacked Jews ... What is going on today having nothing to do with Bible ... This Jerald is saying that compelled Return of Jews ... Only Jews from Kerala returned to present Israel ... Even Keralites going as immigrants to other countries at present ... 85 Lakh Jews were in U.S.A ... In present Israel total 90 lakhs, out of this jews were 68 Lakh only ... Pentacosts/Bretheren groups who were not christians, saying today that Jerusalem Temple will be rebuilding at the earliest - by such a statement these groups are tharnishing Jesus Christ ... Its God that demolished Jerusalem Temple & presently in that place is a Mosque ... ie. The rebuilding of the Temple at that place is blocked for ever ...
@Sharika793 Жыл бұрын
കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ ആരെ എങ്കിലും കൂട്ട കൊല ചെയ്യാനോ വംശ ഹത്യ നടത്താനോ പോയിട്ടുണ്ടോ.. യൂറോപ്പിൽ അവരെ ക്രിസ്ത്യാനികൾ ഉപദ്രവിച്ചു എന്ന് ക്രിസ്ത്യാനികൾ തന്നെ സമ്മതിക്കുന്ന കാര്യം ആണ്.. അനിൽ കൊടിത്തോട്ടത്തിന്റെ വീഡിയോയിൽ കൃത്യം ആയിട്ട് തന്നെ പറയുന്നുണ്ട്.. കേരളത്തിൽ ഉള്ള ക്രിസ്ത്യാനി ആരും ജൂതരെ ഉപദ്രവിച്ചത് ശരി ആണെന്ന് പറയുന്നില്ല.. ഹിറ്റ്ലർ ശരി ആണെന്ന് പറയുന്നില്ല..
@sumadevits4972 Жыл бұрын
@@artvkdഅവർ എല്ലാം സമാധാനത്തിൻ്റെ പാതയിൽ എത്തിയിട്ടും ഇന്നും യുദ്ധക്കൊതിയും ലോകം മൊത്തം ഇസ്ലാമിക ഭരണം എന്ന ആശയവും കൊണ്ട് നടക്കുന്നവരെ ആണ് എല്ലാ പ്രശ്നത്തിൻ്റെയും കാരണക്കാർ
@varghesevuvaliyathottathil5273 Жыл бұрын
ചരിത്രമറിയാതെ പറയുന്നവർ ഇവർ മാത്രമല്ല. റിട്ടയേർഡ് ഉദ്യോഗസ്ഥരായ പോലീസ് ഉദ്യോഗസ്ഥനും ജഡ്ജിയും മറ്റും പറയുന്നത് കേട്ടാൽ അന്തം വിടും.
@betsysabu6305 Жыл бұрын
Alexander Jacob has dual personality, the other one is already a Muslim , what do you expect from him?
@mohananchellappan8592 Жыл бұрын
പോലീസ് ഉദ്യോഗസ്ഥൻ എവിടെ ചെന്നാലും അവരെ മാത്രം പൊക്കിപറയുന്നപാവം, ജഡ്ജി എന്നും സ്വന്തം നിലപാട് പറയുന്നു, രണ്ടു പേർക്കും അതിനുള്ള അവകാശം ഉണ്ട് യാഥാർത്ഥ്യം അല്ലെങ്കിലും.
@Vijayi-r2e Жыл бұрын
Pisaachinu adimakalaayaal pinne subodham pokum.
@jamesvarkey2501 Жыл бұрын
Alexander is an usthad in white washing 😮
@shaileshmathews4086 Жыл бұрын
ഇങ്ങിനെ അടച്ചിട്ട മുറികളിലിരുന്നല്ല പൊളിച്ചടക്കേ ണ്ടത്. ചാനലുകളിലെ ചർച്ചകളിൽ ശക്തമായ ക്രൈസ്തവ സ്വരം മുഴങ്ങണം. അതെങ്ങിനെയാ? വിശുദ്ധ ബൈബിളിൽ എത്ര സുവിശേഷങ്ങൾ ഉണ്ട് എന്ന് ചോദിച്ചാൽ പോലും ഉത്തരമില്ലാത്ത കെന്നഡി യെ പോലുള്ളവരല്ലേ സഭക്കു വേണ്ടി വാദിക്കുന്നത് ചാനലുകളിൽ ?HA HA HA HA
ഇവിടത്തെ സിപിഎം, കോൺഗ്രസ് കാർ ക്ക് സപ്പോർട്ട് ചെയ്യാൻ വേണ്ടി മാതുവും, നിഷ പ്രഭാഗരും ആ ചാനലിന് വേണ്ടി കാണിച്ചു കൂട്ടുന്ന പേക്കുത്തുകൾ ആണ് ഇത് എല്ലാം
@adonmusics4385 Жыл бұрын
ബിരിയാണി കിട്ടിയാലോ എന്നു വിചാരിച്ചാ 😂
@mohammadmustafa7513 Жыл бұрын
പോടാ, നീ ഈ വിളമ്പുന്നതൊക്കെ ആരെയെങ്കിലും സപ്പോർട്ട് ചെയ്ത് കൊണ്ട് തന്നെയല്ലേ..??
@sajeenasajeena5127 Жыл бұрын
Sathyam.
@susanjohn5952 Жыл бұрын
Very clearly and respectfully explained!
@chandrasekharanmk9808 Жыл бұрын
ലോകത്തിൽ സത്യവും ധർമവും സമാധാനവും പുലർന്ന് കാണാൻ ഇതുപോലെ പഠിച്ച് പ്രതികരിക്കാൻ എല്ലാവിഭാഗത്തിലുമുള്ള രാജ്യത്തെയും,എല്ലാമനുഷ്യരെയും സ്നേഹിക്കുന്ന അറിവുള്ളവർ സധൈര്യം മുന്നോട്ടുവരേണ്ടതുണ്ട്.
യഹൂദനു വോട്ടില്ലല്ലോ ഉണ്ടെങ്കിൽ അവതരികമാരും കൂടെ നിന്നേനെ
@sudarsananvk5491 Жыл бұрын
You are absolutely correct.ഷാനിയുംമററും സുഡാപ്പികൾ ഇട്ടു കൊടുക്കുന്ന എല്ലുംകഷണത്തിന്റെ നന്ദിയാണ് കാണിക്കുന്നത്. 2500 വർഷത്തിൽ കൂടുതലായി യഹൂദർ അവിടെ താമസിക്കുന്നു.
@philipvarghese2366 Жыл бұрын
True.
@kanavurottipeedika Жыл бұрын
എവിടെ ?!
@rasheed3839 Жыл бұрын
താൻ താമസിക്കുന്ന സ്ഥലം 2500 വർഷം മുൻ മ്പ് ആരുടെ തായിരുന്നു അവർക്ക് വിട്ട് കൊടുക്കുമോ - ഇന്ത്യ ആരുടെ തായിരുന്നു
@sajeenasajeena5127 Жыл бұрын
Sathyam. Shani sudappi anu.
@vyshakhanand7586 Жыл бұрын
ഷാനിയും മാതുവും ഒക്കെ കണക്കാണ്..
@sunilthomas8785 Жыл бұрын
ഇത്രയും കൃത്യമായി ഇതുവരെ ആരും പറഞ്ഞു കേട്ടില്ല.
@Aloysa-zz8sk Жыл бұрын
ഞങ്ങൾ അറിവിന്റെ ഭാന്ധാര മാണ് എന്ന അഹങ്കാരം തിർത്ത സഹോദര നന്ദി നന്ദി നന്ദി
@sureshbabu9859 Жыл бұрын
സാർ ദയവായി ഇതുപോലുള്ള സത്യങ്ങൾ പറഞ്ഞു തരിക നന്ദി നന്ദി 👌👌👌👌
@vijayangovindan69179 ай бұрын
ഷാനി എങ്ങനെ മാധ്യമ പ്രവർ ത്തകആയി. ചില കാര്യങ്ങളിൽ ഒരു വിവരവു൦ ഇല്ലാതെ തർക്കി ക്കുന്നു.
@RoyViolet-xc8cd Жыл бұрын
ഇസ്രായേലിൽ നിത്യ സമാധാനം ഉണ്ടാകുവാൻ നമുക്ക് എല്ലാവർക്കും പ്രാർഥിക്കാം.
@jojojose8386 Жыл бұрын
👍❤️ എക്സ്ല്ലന്റ് സാർ
@damodaranem609 Жыл бұрын
താങ്കൾ പറഞ്ഞത് 100%ശരി ജൂദന്മാരുടെ പാരമ്പര്യ ഭൂമിയാണ് ഇസ്രായേൽ
@KoyaKutti-el3zr Жыл бұрын
ഇതു കൊണ്ടായിരുന്നു വോ ജെർമനിയിൽ നിങ്ങൾ അവരെ കൊന്നോടുക്കിയത്
@purushothamankani3655 Жыл бұрын
Churukkathil, Islam nu avide oru avakaasavum illa ennaalle .. ? Pinnenthinaa ee aallkkaar avide maanam maryadakk adwaanich jeevikkunna jews ne idakkidakk poyi thondunnath .. avar jeevikkayum illa, mattullavare jeevikkaanum sammathikkilla; ennalle .. ?
@hameedhameed4150 Жыл бұрын
ആണോ മോനേ
@sajeenasajeena5127 Жыл бұрын
Israel mathramalla.gasa ,siriya,palastheen ethellam israelinte bhagamanu.bible Ellam correct parayunu.
@mercymary1004 Жыл бұрын
@@KoyaKutti-el3zrഅയാള് നാസി ആയിരുന്നു.
@liyonmedia Жыл бұрын
ഒറ്റ മാധ്യമ പ്രവർത്തകർക്കും ചരിത്ര ബോധം ഇല്ല
@abhi123-c3l4 ай бұрын
Supersir. Big salute, BSF Jawan
@lijuthomas29504 ай бұрын
You are right Go ahead. GOD Bless you
@mercyvarghese5150 Жыл бұрын
താങ്കൾ ഖുർആൻ വച്ചു പറയുമ്പോൾ ബൈബിളും കൂടി ചേർത്ത് പറയുക. ഉല്പത്തി അധ്യായം 10-14 തുടങ്ങിയ അധ്യായങ്ങളിൽ ഇസ്രായേൽ യഹൂദന്മാരുടെ ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
@agnosticman7592 Жыл бұрын
അമേരിക്ക , ഇസ്ര യേൽ എന്നിവരുടെ അഹങ്കാരം കുറയ്ക്കാൻ ദൈവം ആദ്യം ശ്രമിക്കും . ബൈബിളിൽ തന്നെ ഇൻഡയറക്ടായി അത് പറയുന്നുണ്ട് .അത് കഴിഞ്ഞേ അവർക്ക് ജയിക്കാൻ പറ്റൂ .ഈ പറയുന്ന റഷ്യയിൽ വരെ ക്രിസ്ത്യാ നികളും ജൂതൻ മാരും ഉണ്ട് ഗാസയിലും സിറിയയിലും ക്രിസ്ത്യാനികൾ ഉണ്ട് .അപ്പോൾ രാജ്യങ്ങൾ അല്ല ദൈവത്തിന്റെ ശതുക്കൾ . അബ്രഹാമിന്റെ വംശത്തിൽ പെട്ട എല്ലാവരും ദൈവ ജനം ആണ് . ജൂത മതം എന്നൊന്നും ദൈവത്തിനില്ല . ഇസ്മയിലിന്റെ വംശം അറബികളും ഇസഹാക്കിന്റെ വംശം യഹൂദരും ആയി . അവിടത്തെ പാലസ്തീനി കളും ക്രിസ്ത്യാനി കളും ജൂതരും ഒരേ ബ്ലഡ് ആണ് . പല മതം ആയി എന്ന് മാത്രം. എല്ലാ മതത്തിലെയും നല്ലവർ ആണ് ദൈവജനം .അവസാനംഎല്ലാമതത്തിലെയും നൻമ ഉളളവർ ജയിക്കും . മുസ്ലീം തീവ്ര വാദികൾ മറ്റു ള്ളവരെ കൊല്ലുമ്പോൾ മിണ്ടാതിരി ക്കുന്ന മുസ്ലീങ്ങളും ഹിന്ദു തീവ്ര സംഘടനകൾ മറ്റു മതക്കാരെ കൊല്ലുമ്പോൾ മിണ്ടാത്ത ഹിന്ദുക്കളും , അതേ പോലെ സ്വന്തം മതം തെറ്റു ചെയുമ്പോൾ പ്രതികരിക്കാത്ത എല്ലാ മതക്കാരും കുറ്റക്കാരാണ് . മറ്റു വിഭാഗത്തിലെ നിരപരാധി കളെയും സ്ത്രീകളെ യും കുട്ടികളെ യും നിരായുധരെയും കൊല്ലുന്ന എല്ലാവരും തീവ്ര വാദികളാണ് . രാജ്യം , മതം , ജാതി നോക്കി പ്രതികരിക്കരുത് .
@varghesemanikkoth21 Жыл бұрын
അതിനെ എതിർക്കുന്നത് പച്ച കണ്ണാടി വച്ചവരാണ്. അതുകൊണ്ട് അവരുടെ തന്നെ പുസ്തകം quote ചെയ്തു വേണം മറുപടി കൊടുക്കാൻ
അതിന് മുമ്പ് ആരുടേതായിരുന്നുവെന്നും ബൈബിൾ പറയുന്നുണ്ട്, അത് അവിടെയുണ്ടായിരുന്ന ഗോത്ര വിഭാഗങ്ങളുടേതായിരുന്നു.അതു കൊണ്ട് യഹൂദരുടെയാണെന്ന് പറയുന്നതിലും യുക്തിയില്ല
@boneymp.s7117 Жыл бұрын
@@mathewthomas7950 ബൈബിൾ എന്നെടെ ഉണ്ടായതു അതിനുമുൻപ് യഹൂദ മതം ലോകത്തുണ്ട്
@shajushaju4072 Жыл бұрын
ഇതിന് ഒറ്റ ഉത്തരം മാത്രം അമേദ്യം തിന്ന് പുളയക്കുന്ന മാധ്യമ ധർമ്മം ആണ്.
Very good speech and hope all people understand this
@shaileshmathews4086 Жыл бұрын
ഇങ്ങിനെ അടച്ചിട്ട മുറികളിലിരുന്നല്ല പൊളിച്ചടക്കേ ണ്ടത്. ചാനലുകളിലെ ചർച്ചകളിൽ ശക്തമായ ക്രൈസ്തവ സ്വരം മുഴങ്ങണം. അതെങ്ങിനെയാ? വിശുദ്ധ ബൈബിളിൽ എത്ര സുവിശേഷങ്ങൾ ഉണ്ട് എന്ന് ചോദിച്ചാൽ പോലും ഉത്തരമില്ലാത്ത കെന്നഡി യെ പോലുള്ളവരല്ലേ സഭക്കു വേണ്ടി വാദിക്കുന്നത് ചാനലുകളിൽ ?HA HA HA HA
@Daisy-bc7wr Жыл бұрын
യഹൂദരെ കുറിച്ച് അവരുടെ ജീവിതത്തെക്കുറിച്ച്ഇത്രയുംവ്യക്തമായി കാര്യങ്ങൾമനസ്സിലാക്കിതന്നതിന് ഒരുപാട് നന്ദി .....
@mahamoodvp9129 Жыл бұрын
Paranjathil 10% polum sathyam illa. khalifa umer lokathinta nana bagath ninnum aatti odickappetta yahudara palastein il kondu vann thamasippickukayanu cheythathu !!! 1948 nu munp Jews na konnodickiya ellavarum Catholics aayirunnu romackar Catholics aayirunnu , hitler um mussoliniyum Catholics aayirunnu😢
@thomasjoseph2582 Жыл бұрын
ഷാനി പ്രഭാകറിനും മാതു സജീവിനും മറ്റും ചില അജണ്ടകളുണ്ട്. ചരിത്രം പഠിക്കുക എന്നതുകൊണ്ട് അവർ മനസിലാക്കുന്നത് അവർക്കു പഠിക്കാൻ കിട്ടിയ ഗെയ്ഡ് പുസ്തകത്തിലെ കാര്യങ്ങൾ മാത്രം. 🙏
@PremChand-vn3hn Жыл бұрын
🙏👌👍
@JoseAlilakuzhy Жыл бұрын
ഇത് ടീവി അടിമത്തം തന്നെയോ,
@anilnair3064 Жыл бұрын
@@JoseAlilakuzhy അടിമത്തം അല്ല. പണം കൊടുക്കുന്നവർക്ക് വേണ്ടി തള്ളുന്നത് ആണ്.
@roypaul6239 Жыл бұрын
കേരളത്തിൽ മാധ്യമങ്ങൾ നുണ പ്രചരണം നടത്തുന്നു. സർ നന്നായി മനസ്സിലാക്കി കൊടുത്തു. 👍
@AntoRafeek4 ай бұрын
അറിവില്ലാത്ത നിന്നെ പോലുള്ളവർക്ക് ഇങ്ങനെ പറയാനേ കഴിയു.... നീ ക്ഷമിക്ക് സത്യം ഇവിടെ വിജയിക്കും നമുക്ക് കാത്തിരിക്കാം
@josephmariyafarmpaul76553 ай бұрын
സത്യം തുറന്നു പറയുവാൻ ആർജ്ജവം കാണിച്ച ബ്രദറീന് അഭിനന്ദനങ്ങൾ ആശംസകൾ
@varghesevarghese7974 Жыл бұрын
അഭിനന്ദനങ്ങൾ പ്രിയ സഹോദരാ. യഹൂദ ചരിത്രം ആഴത്തിൽ മനസ്സിലാക്കാതെ ജേണലിസം പഠിക്കുന്ന സമയത്ത് പഠിച്ച ചില കാര്യങ്ങളും അതു മാത്രം ആണ് ചരിത്രം എന്നു പുലമ്പുന്ന ഇവർ അല്പജ്ഞാനികൾ അധികപ്റസംഗം നടത്തും എന്ന വാദത്തെ സാധൂകരിക്കുന്ന താണ്. അല്പജ്ഞാനികൾക്ക് ഒരു കുഴപ്പമുണ്ട്. അവർ പറയുന്നത് മാത്രം സത്യം എന്ന് മറ്റുള്ളവർ വിശ്വസിക്കണം എന്ന് ശാഠ്യം ഉണ്ടാകും. പിന്നെ ജോലി ചെയ്യുന്ന മാനേജ്മെന്റിനുളള ചിലപ്രത്യേക അജണ്ടയും. ഏതായാലും അല്പജ്ഞാനികൾക്ക് ഇതൊരു പാഠമാണ്.
@vinoojacob5819 Жыл бұрын
ഷാനി പ്രഭാകറിന് ഞാൻ പറയുന്നത് കേട്ടുകൊള്ളണം എന്ന് വാശി ഉള്ളത് പോലെയാ. ഒരു രീതിയിലും അവരെ സഹിക്കാൻ പറ്റില്ല
@josephpaul1290 Жыл бұрын
വ്യെക്തമായി പഠിച്ചിട്ടാണ് തങ്ങൾ സംസാരിക്കുന്നതു. Nice ടോക്ക്.❤❤❤❤😂😂😂
@rajukurian5938 Жыл бұрын
ബൈബിളിൽ കൃത്യമായി ഇതിന്റെ ചരിത്രം എഴുതിയിട്ടുണ്ട് കുത്തിയിരുന്ന് വായിച്ചു മനസ്സിലാക്കുക. ഇത് കെട്ടുകഥകൾ അല്ല ചരിത്രം ആണ്.
@Somu-ev3wy Жыл бұрын
എല്ലാ മത ഗ്രന്ഥാങ്ങളും മനുഷ്യൻ എഴുതിയ കേട്ട് കഥകൾ ആണ് മെമ്പോടിക്ക് കുറച്ച് സത്യവും കാണും
@sanjusanju81 Жыл бұрын
@@Somu-ev3wy but ബൈബിൾ മതഗ്രന്ഥം അല്ല കേട്ടോ, സകല മനുഷ്യർക്കും നൽകിയിരിക്കുന്നത് ആണ്, അതിൽ പറയുന്നത് യാതൊന്നും കെട്ട് കഥകളും അല്ല നടന്നതും , നടന്നുകൊണ്ടും, നടക്കാനും ഇരിക്കുന്ന സത്യങ്ങൾ ആണ്, അത് വൈകാതെ മനസിലായിക്കോളും, ബൈബിൾ മനുഷ്യർ തന്നെയാണ് എഴുതിയത് എങ്കിലും പരിശുദ്ധത്മാവിന്റെ സഹായത്താൽ ആണ് അവർ അതെല്ലാം എഴുതിയത്, അത് ബൈബിളിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളത് ആണ്,നിങ്ങളെപ്പോലുള്ള ഭോഷ്‌ക് പറയുന്നവരെക്കുറിച്ചും ബൈബിളിൽ പറഞ്ഞിട്ടുണ്ട്
@Somu-ev3wy Жыл бұрын
@@sanjusanju81 കൊറോണയെ പറ്റി ഉണ്ടോ 😂
@sanjusanju81 Жыл бұрын
@@Somu-ev3wy മഹാവ്യാദി ഒക്കെ വരുമെന്ന് indallo 😌 പോയി ബൈബിൾ വായിക്ക, ഇപ്പം നടക്കുന്ന യുദ്ധം പോലും ബൈബിളിൽ പറയുന്നുണ്ട്, നിങ്ങളെപ്പോലെ ഒന്നും വിശ്വസിക്കാതെ ഭോഷ്‌ക് മാത്രം പറഞ്ഞു നടക്കുന്നവരെ കുറിച്ചും ബൈബിളിൽ ind 😁
@yesiiqbal2445 Жыл бұрын
@@Somu-ev3wyninte ummayodu chothikku
@rajugeorge-q6r3 ай бұрын
ഇവരുടെ ചർച്ചയാണ് പ്രസനങ്ങൾ ഉണ്ടാക്കുന്നത് വളരെ നല്ലതായിുന്നു സാർ
ഈ ഷാനിയും മാതുവും എല്ലാം മോദിക്കു എതിരാണ് മോദിക്കു എങ്ങനെ പാര വെക്കാം എങ്ങനെ എതിർകാം 👏 ഇതു മാത്രമാണ് അവരുടെ 😔😔😔😔😇
@atruthseeker4554 Жыл бұрын
ശ്രീലങ്ക ഇന്ത്യയാണ് എന്ന് പറഞ്ഞു അവിടെ യുള്ള ആളുകളെ ഓടിക്കാന്‍ പറ്റുമോ..? 1947 നു ശേഷം ആണ് ഇസ്രായേല്‍ എന്ന അതിനിവേശ രാജ്യം ഉണ്ടായത്.. ഇസ്ലാം വിരോധം അത് ഒരു രോഗമായി മാറ്റല്ലേ
@atruthseeker4554 Жыл бұрын
പോടാ മണ്ടാ അവിടുന്നു.. ഇസ്റയേൽ എന്ന രാജ്യം തന്നെ ഇല്ല.. ക്രൈസ്തവരായ ഹിറ്റ്ലരും സംഘവും മറ്റു പല കൃസ്തിന് രാജ്യങ്ങളും കൂട്ട കൊല നടത്തി അടിച്ചോടിക്കപെട്ടു വന്ന അവര്ക്ക് അഭയം നൽകിയവര് ആണ് പലസ്തീന് മുസ്ലിംങ്ങൾ.. ആദ്യം അവിടെ 10% യഹൂദരും ഭാക്കി മുസ്ലിം കളും നല്ല രീതിയില്‍ ജീവിക്കുന്ന മണ്ണായിരുന്നു
സാറെ പച്ചയും ചുവപ്പും കൂടി കലർന്നാൽ അത് കറുപ്പാകും 👍🏻👍🏻ആ വിഴുപ്പലക്കലാണ് നമ്മൾ ചാനലുകളിൽ കാണുന്നത് 👍🏻
@josecj949 Жыл бұрын
ഷാനിയും,, മാതുവും ചരിത്രം കൃത്യമായി പഠിച്ചിട്ടു വേണം ചർച്ചനടത്തേണ്ടത്, അല്ലങ്കിൽ ഇളിഭ്യരാ കേ ണ്ടിവരും...😢😢
@Sinayasanjana9 ай бұрын
ഇസ്രായേൽ എന്ന രാജ്യത്തെ പറയുന്ന ഷാനിയെ ശപിക്കുന്നു 👺👺💀💀💀
@harilakshmidnair64024 ай бұрын
Athinu nanam undu ennaallle. Padichu jayichathu ano ennu doubt
@manojpisharodys21153 ай бұрын
@@harilakshmidnair6402എനിക്ക് സംശയം ഇല്ല. അല്ല
@sreedevisreekutty2005 Жыл бұрын
👍👍👍 ജേർണിയലിസ്റ്റ് ആയതുകൊണ്ട് മാത്രം ചരിത്രം അറിയണമെന്നില്ല... എന്തിനേറെ യഥാർത്ഥത്തിൽ ക്രിസ്ത്യാനികളുടെ ബൈബിൾ മാത്രം (പഴയനിയമം )പഠിച്ചാൽ മനസ്സിലാവുന്ന കാര്യങ്ങളാണ് യഹൂദാരുടെ ചരിത്രവും പലായനവും അവർ സഹിച്ച ദുരിതവും... അവർക്ക് എന്തുകൊണ്ടും സ്വന്തം രാജ്യത്തിന് അവകാശമുണ്ട്
@samgeorge1415 Жыл бұрын
Absolutely correct. GOD bless you.
@bibinbibin5508 Жыл бұрын
Thank u sir,God bless u
@sasidharan9557 Жыл бұрын
ഷാനിയുടെയും മാധുവിന്റെയും തലയിൽ വീണ ആറ്റം ബോംബ് ആയി പോയി സാറെ ഈ മറുപടി 👍👍👍👍👍👍👍👍👍
@jessyjoseph9725 Жыл бұрын
😂😂😂😂😂
@Johnson-ko8us Жыл бұрын
ചരിത്രം അറിയാത്ത ചില വനിതാ പ്രഭാഷകരാണിവർ
@vijayangovindan6917 Жыл бұрын
ഒരു വിവരവും ഇല്ലാത്ത മാധ്യ മപ്രവർത്തകയാണ് വായാടി ഷൈനി. ഇവളുടെ വിചാര० വലിയമാധ്യമപ്രവർത്തക എ ന്ന ഭാവം.
@KusumamPM-ip7wb Жыл бұрын
സത്യം പുറത്ത് വരുന്നു
@annievo4207 Жыл бұрын
Exactly
@abrahamgeorge41044 ай бұрын
I remember reading the best seller 'The Exodus' authoured by Leon Uris, way back i 1978. An authentic histiof Israel from 1900 to 1948. I recommend Shani Ma'am to read at least that book. Well analysed and explained, Sir.
@BalanvmBalanvm-di9xe3 ай бұрын
ഞാൻ ഷാനിയുടെ ഒരു ആരാധകനായിരുന്നു ഇവിടെ തീർന്നു എല്ലാം മറ്റുള്ളവർ എഴുതി കൊടുത്തതാണെങ്കിലും സഹിക്കാൻ പറ്റില്ല
@rajantrinity5800 Жыл бұрын
സാർ ഈ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി വാക്കുകളിലൊതുങ്ങുന്നില്ല .,, നന്ദി
@avirachanku9244 Жыл бұрын
Thank you sir🎉🎉🎉
@josemp8654 Жыл бұрын
ചാനൽ ചർച്ചതന്നെ ട്ട വട്ടം ചർച്ചയാണ്..... പോത്തിനോട് വേദം ഓതുന്നത് പോലെ..... കമഴ്ത്തി വച്ച കുടത്തിൽ വെള്ളം ഒഴിച്ച പോലെ...... ഈ വിവർത്തനം കേൾക്കാൻ ഇടവരുന്ന മറ്റനേകം പേർക്ക് ഇത് ഉപകാരം.... 🙏🙏🙏🙏🙏🙏🙏
@josephalexander6202 Жыл бұрын
Very clearly illustrated God bless
@komathew1711 Жыл бұрын
Thank you Brogher God bles you❤❤❤❤❤
@rajukurian5938 Жыл бұрын
ഷാനിക്കും മാതുവിനും ഇസ്രായേൽ എന്ന രാജ്യത്തിന്റെ ഒരു ചരിത്രവും അറിയാതെ ആണ് പുലമ്പുന്നത്.
@ganeshant7037 Жыл бұрын
അവർ പറയുന്നതല്ല അവരെ കൊണ്ട് പറയീപ്പിക്കുന്നതാണ്.
@JC-xv6ym Жыл бұрын
soddpikalde funding ind man 2 um pedichit anu
@teophinasher4678 Жыл бұрын
@indian3755😂😂😂... ഇനി താങ്കൾ വെല്ലുവിളിക്കണ്ട താങ്കളുടെ കമന്റിൽ തന്നെ ഉണ്ട് അതിന്റ ഉത്തരം
@alexvjacobveloopra1898 Жыл бұрын
@indian3755🤘🏻💐😆😆😆 ചോദ്യവും.. അതിനുള്ള ഉത്തരവും നിങ്ങൾ തന്നെ പറയുന്നു... സുഹൃത്തേ ...
@Ayodhya120 Жыл бұрын
ഹമാസ് പുതിയ നാസികളാണ്. ഭീകരരിലേക്ക് എത്താത്തിടത്തോളം കാലം തെക്കൻ ഗാസയിലേക്ക് ഇസ്രായേൽ മാനുഷിക സഹായം അനുവദിക്കുമെന്ന് ഇസ്രയേൽ .. ഇത്രയും കാലം നടന്നത് അതല്ല. പല രാജ്യങ്ങളിൽ നിന്ന് പാലസ്റ്റിനിൽ കിട്ടിയ സഹായങ്ങൾ ആയുധം ഉണ്ടാക്കാനും ടണൽ നിർമിക്കാനും ഭീകര പ്രവർത്തനങ്ങൾക്കുമായി ഉപയേഗിച്ചു. ഇതിനെതിരായി ശബ്ദിക്കാൻ ഗാസയിലെ ജനങ്ങൾ തയാറാകാതെ ഇതിനെ പ്രോത്സാഹിപ്പിച്ചു. Israel ൽ നടന്ന ഭീകര ആക്രമണങ്ങളിൽ സന്തോഷം പ്രകടിപ്പിച്ചു ഡാൻസ് ചെയ്തു. ഭീകരർ മാത്രമല്ല അവരെ പ്രോത്സാഹിപ്പിച്ച ഗാസക്കാരും കുറ്റം ചെയ്തു. അതിന്റെ ദുരന്തഫലമാണ് ഗാസ ഇന്ന് അനുഭാവിക്കുന്നത്. ഭീകരത നിർത്താതെ രാജ്യം നന്നാകില്ല.
@josephkutty5447 Жыл бұрын
സാർ ഒരു ബിഗ് സല്യൂട്ട്
@thejascreation5679 Жыл бұрын
സത്യം ജയിക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@neenusvchanel3367 Жыл бұрын
Very Good❤❤
@sheebasabu9483 Жыл бұрын
ചുമപ്പൻമാരുടെ അഞം അവതാരകർക്ക് ഉള്ള അവാര്‍ഡുകള്‍ വാങ്ങാന്‍ മൽസരിക്കുന്ന മനുഷ്യരൂപങ്ങളെ ജനം എന്നും അവരുടെ മനസ്സില്‍ അവഗണനയുടെ മൂലയിലെ ഇരിപ്പിടം അനുവദിച്ചു നൽകിയവരിൽ ഒന്നാമത് ഇരുത്തിയവർ ആണ് ഇവളുമാര്.
@sudhasheeba8112 Жыл бұрын
I love Israel. കിടിലൻ മറുപടി.
@yacobpo7688 Жыл бұрын
മാധ്യമങ്ങൾ കച്ചവട്ടത്തിലെ ലാഭം കണക്കുകൂട്ടി മനക്കോട്ട കെട്ടുന്നു.
@AjithJ-cf4ro Жыл бұрын
ഷാനി 😂 മാധു 😂 രണ്ടിനും വെളിവും ഇല്ല വെള്ളിയാഴ്ചയും ഇല്ല 😂😂😂
@georgemg8760 Жыл бұрын
തിരുത്തേണ്ടത് തിരുത്താത്തിടത്തോളം കാലം ഈ യുദ്ധം ഇങ്ങനെ തുടർന്നു കെണ്ടേയിരിക്കാനാണ് സാദ്ധ്യത. ദൈവത്തിന്റെ മുൻപിൽ എല്ലാവരും സമന്മാരാണ്.
@kizhakkayilsudhakaran7086 Жыл бұрын
രണ്ടും അ ണ്ണാടികൾ ആണെന്ന് ഇന്നെങ്കിലും കേരളം തിരിച്ച് അറിയുമല്ലോ, ശ്രീ ജറാൾഡ് സർ!!! സത്യവും നന്മയും എപ്പോഴും ഇട കലർന്ന് നിൽക്കും. ❤
@helenajosephkowattu9626 Жыл бұрын
പ്രിയപ്പെട്ട Jerald sir, ദയവായി നിങ്ങൾ ചാനൽ ചർച്ചയിൽ സംസാരിക്കാൻ നിങ്ങളുടെ വിലയേറിയ സമയം കണ്ടതെയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏🙏🙏
@joseem8975 Жыл бұрын
മാധുവിന് ഇസ്രായേൽ ചരിത്രത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല
@Roger-x4o Жыл бұрын
Very clearly and respectfully explained ❤
@thomaspulickal798 Жыл бұрын
Thank you for speaking out the TRUTH 🙏
@frvincentchittilapillymcbs9291 Жыл бұрын
Thousand congratulations Bro. for your commitment. Hallelujah.
@sasidharan9557 Жыл бұрын
ഷാനി വാജകം അടി... മാത്രമാണ് ചരിത്രം അറിയാനോ മനസിലായില്ല. ഇനി ഷാനി വാർത്ത ഹീറോ വെറും സീറോ ആയി നാണ മിലെ ഷാനി 😅😅😅?