ഭാമയും സത്യഭാമയുമായി മഞ്ജു | Manju warrier | bhamane satyabhamane | kuchipudi | மஞ்சு வாரியர் நடனம்

  Рет қаралды 119,636

Kairali TV

Kairali TV

Күн бұрын

ഭാമയും സത്യഭാമയുമായി നിറഞ്ഞാടി മഞ്ജു വാര്യർ || bhamane satyabhamane kuchipudi KUCHIPUDI BHAMAKALAPAM | Manju Warrier || மஞ்சு வாரியர் நடனம் #kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 234
@hafsathp7166
@hafsathp7166 20 сағат бұрын
സ്വയം വഴി വെട്ടി വന്ന ധീര വനിത❤ സൂപ്പർ തൻ്റെ ഇഷ്ടങ്ങളെ നഷ്ടപെടുത്താതെ മാറോട് ചേർത്തവൾ❤
@madhavikuttyv9905
@madhavikuttyv9905 Күн бұрын
മനോഹരം ! കുട്ടിത്തം വിട്ടുമാറാത്ത പോലെ ഭാവചാരുത ഇപ്പോഴും ❤
@sobhachetak9697
@sobhachetak9697 17 сағат бұрын
മഞ്ജുവിന് കലാദേവിയുടെ അനുഗ്രഹം എത്രയെന്ന് സത്യഭാമ തെളിയിക്കുന്നു. ആസ്വദിച്ച് ചെയ്യുന്ന പ്രകടനം മഞ്ജുവിന് മാത്രംകഴിയുന്നവൈഭവം! ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദേവിയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ!❤
@sivaramannp501
@sivaramannp501 21 сағат бұрын
എന്നും എന്നും ഇങ്ങനെ ഒരു നല്ല കലാകാരിയായി ജീവിക്കാൻ സാധിക്കട്ടെ ഒരായിരം ആശംസകൾ
@ajithasuresh9592
@ajithasuresh9592 17 сағат бұрын
മഞ്ജു എന്ത് മനോഹരം ആയിട്ടാണ് നൃത്തം ചെയ്യുന്നത് ❤️❤❤❤❤❤👌👌👌👌
@vanajaprabhakaran8983
@vanajaprabhakaran8983 19 сағат бұрын
മഞ്ജു വാര്യർ സൂപ്പർ സൂപ്പർ സൂപ്പർ ❤🎉🎉🎉
@indirak8897
@indirak8897 Күн бұрын
മജ്ഞുവിനരെ നൃത്തം നേരില് കണ്ടിട്ടുണ്ട്, ഗംഭീരം ആണ്,Stage നിറഞ്ഞ് കങിക്കുഅം ❤❤
@meenakshimv2031
@meenakshimv2031 Күн бұрын
നൃത്ത ചെയ്യുന്ന മഞ്ജുവിൻ്റെ സൗന്ദര്യം അനുപമം
@geethae2453
@geethae2453 Күн бұрын
ഗംഭീരം, അതിമനോഹരം
@LissyEJ
@LissyEJ 20 сағат бұрын
Super മഞ്ജു നേരിൽ കാണാൻ അതിയായ ആഗ്രഹം മരിക്കുന്നതിന് മുൻപ് സാധിച്ചാൽ മതി യായിരുന്നു
@joshjj2007
@joshjj2007 Күн бұрын
Sooper 'മുഖഭാവങ്ങൾ സ്വയം ആസ്വദിച്ചാണ് നൃത്തം ചെയ്യുന്നത്
@vishalapradeepan8170
@vishalapradeepan8170 Күн бұрын
സൂപ്പർ മജ്‌ഞു മോളെ നിനക്ക് മാത്രമേ ഇങ്ങനെ കളിക്കാൻ പറ്റൂലൂ സാക്ഷാൽ സരസ്വതി ദേവിയെ പോലെ തന്നെയുണ്ട്🥰
@RenjiT.D
@RenjiT.D Күн бұрын
വാക്കുകളില്ല ഉപമിക്കാൻ. സാക്ഷാൽ സരസ്വതി ദേവി💕💕💕💕💕🙏👌
@s.p.6207
@s.p.6207 Күн бұрын
Manju warrior still beautiful at 45 , and a good actress who again started acting at 36 years after a gap of 19 years due to her failed marriage. An actress who may be loved by all.
@Raju-g1i6l
@Raju-g1i6l Күн бұрын
Manju Warrier grace and elegance in dancing is stunning 😍😍😍
@JayaLekshmi-o2r
@JayaLekshmi-o2r 18 сағат бұрын
മഞ്ജു നല്ല molanu🎉 അഭിനയിക്കാനും, ഡാൻസ് ചെയ്യാനും എല്ലാ കഴിവുകളും ദൈവം കൊടുത്ത കുട്ടി. ഇനിയുള്ള എല്ലാ kalangililum ഇതുപോലെ ജീവിക്കുവാൻ സാധിക്കട്ടെ എന്ന് നമുക്ക് ഈശ്വരനോട് പ്രാത്ഥിക്കാം
@Neenu45
@Neenu45 Күн бұрын
നല്ല ഭംഗി ഉണ്ട്... ഭാവം കൂടിയതുമില്ല കുറഞ്ഞതുമില്ല 😍❤മെയ്യഴക്.. 😍 നവ്യ ക്കു.ശോഭന ക്കും ഭാവം കൂടുതലായി കാണിക്കുന്നത് പോലെ തോന്നാറുണ്ട്..
@savithrikrishnan3829
@savithrikrishnan3829 23 сағат бұрын
ശരിയാ. മഞ്ചു എന്തു അഴക് ❤❤❤🎉🎉
@SandhyaKK-x5w
@SandhyaKK-x5w 20 сағат бұрын
Super super god bless stay blessed
@SiniVr-g1l
@SiniVr-g1l 20 сағат бұрын
❤❤❤❤✌️✌️✌️✌️✌️🔥🔥🔥🔥🔥🔥
@JosephE.D-zj7ut
@JosephE.D-zj7ut 20 сағат бұрын
Super manju
@neenababuraj3009
@neenababuraj3009 2 сағат бұрын
സൂപ്പർ 🥰♥️
@salilasadanand4548
@salilasadanand4548 Күн бұрын
അതി മനോഹരം 👌
@anaghak9899
@anaghak9899 Күн бұрын
പതിനാറു വയസുകാരി കുട്ടിയെ പോലെ പ്രസന്നതാ ഉള്ള മോൾ മനോഹരം ദേവി chaithany ഉണ്ട് ❤️❣️❤️❣️m
@beenamathew660
@beenamathew660 Күн бұрын
Enthu bhangi dance kanan. Amazing ❤❤❤❤❤
@sinivr3529
@sinivr3529 Күн бұрын
👍👍 അതിമനോഹരം 🙏🙏
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or Күн бұрын
അതിമനോഹരം 🥰🥰🥰
@sreekalapb1465
@sreekalapb1465 23 сағат бұрын
Manju -Great personality, Great dancer, Great actress🙏🏻👍🏻👍🏻🥰🥰🥰
@sheebajose1948
@sheebajose1948 Күн бұрын
അതി മനോഹരം ❤
@AngelAngel-xn7ws
@AngelAngel-xn7ws Күн бұрын
Manju chechi ♥
@sobhanadivakaran1394
@sobhanadivakaran1394 Күн бұрын
ഗംഭീരം 🙏🙏🥰
@sreedevi2651
@sreedevi2651 23 сағат бұрын
സത്യഭാമ തന്നെ.എന്തൊരു എക്സ്പ്രഷൻ 🥰👌🏻👍❤️
@ShiniGeethika
@ShiniGeethika Күн бұрын
വളരെ മനോഹരം
@thankammasnair5538
@thankammasnair5538 Күн бұрын
Super acting.Very good.❤❤❤
@SujishaSreeni
@SujishaSreeni 22 сағат бұрын
Orupadishtayi dance.manjuvaryare orupadishtanu.bharathanatyam enikku orupadishtanu.ithupole kazhivullavar kalikkumbol athilere ishtamanu❤❤❤❤❤❤
@binduks1926
@binduks1926 Күн бұрын
Super- വിവരിക്കാൻ വാക്കുകളില്ല
@hannageorge986
@hannageorge986 Күн бұрын
Shobhana Manju very good dancer
@sadasivank6790
@sadasivank6790 Күн бұрын
Supper Manju mam
@ammuschukkudu2994
@ammuschukkudu2994 21 сағат бұрын
Beautiful 💕 no words. May god bless you 🌹🌹
@anithksd
@anithksd 15 сағат бұрын
Manjuuuuuuuuu😍😍🥰🥰🥰💕🌹🥰🤩🤩🤩🥰🥰🥰❤️
@vijinikk8351
@vijinikk8351 23 сағат бұрын
വാക്കുകളില്ല മനോഹരം❤❤❤
@sobhanasivanandan1986
@sobhanasivanandan1986 Сағат бұрын
Supper🎉
@smithakk3610
@smithakk3610 19 сағат бұрын
ചേച്ചി 🥰സൂപ്പർ
@rajiraju83
@rajiraju83 Күн бұрын
Outstanding performance 🎉
@seethaponnu1838
@seethaponnu1838 20 сағат бұрын
Superrr ❤️❤️😍
@savithakrishnan3435
@savithakrishnan3435 Күн бұрын
As usual Manju warrier does a beautiful presentation. It's unfortunte that the camera didn't capture the full dancer. Dance is not just facial expressions. Recording should have been done in long shot with occasional focus on face and feet. Hope to see another angle shot of the same programme.
@aiswaryasshow1244
@aiswaryasshow1244 Күн бұрын
Wonderful performance.
@manu-zx8vr
@manu-zx8vr 17 сағат бұрын
Manju super
@sujadevi.p8016
@sujadevi.p8016 Күн бұрын
❤❤❤ സുന്ദരം നയനാനന്ദകരം🎉
@geethasoman2561
@geethasoman2561 19 сағат бұрын
മഞ്ജു സൂപ്പർ❤❤❤
@ajithkumar-ee1cp
@ajithkumar-ee1cp Күн бұрын
Beautiful...
@pksukanya66
@pksukanya66 Күн бұрын
Manoharam.❤
@anjukrishnaanju5656
@anjukrishnaanju5656 20 сағат бұрын
മനോഹരം 🫂🥰🥰🥰🥰🥰
@sreenathrsreenath5438
@sreenathrsreenath5438 16 сағат бұрын
Magical Dancer...💚
@sreevidyasandeep9212
@sreevidyasandeep9212 3 сағат бұрын
Manjuchechi ❤❤❤❤❤
@sumasuma8274
@sumasuma8274 5 сағат бұрын
Manju mole SUPER 🙏🙏🥰🥰🥰🥰🔥🔥🔥🌹🌹🌹🌹🌹
@ooooaaa623
@ooooaaa623 Күн бұрын
ഡാൻസ് ഇഷ്ടമില്ലാത്ത ഞാൻ ഇതു എത്ര തവണ കണ്ടു എന്നറിയില്ല❤
@prameelamukesh2407
@prameelamukesh2407 15 сағат бұрын
മനോഹരം അതിമനോഹരം❤
@syamala09
@syamala09 Күн бұрын
Athimanohram bhavabhinayam😊❤
@saradaagrasala8548
@saradaagrasala8548 15 сағат бұрын
Super Manju❤️🥰😍
@SreejaOSreejamuthu
@SreejaOSreejamuthu 23 сағат бұрын
സൂപ്പർ🙏❤️
@RekhaRekha-c3s
@RekhaRekha-c3s 17 сағат бұрын
Sooper❤❤❤❤❤❤❤❤
@mohananvs2674
@mohananvs2674 Күн бұрын
Visually excellent
@indirakrishnan4975
@indirakrishnan4975 21 сағат бұрын
Very beautiful ❤❤
@radhikaravindran8634
@radhikaravindran8634 Күн бұрын
Beautiful ❤️ 🙏
@vijayalalithaajith6058
@vijayalalithaajith6058 Күн бұрын
Beautiful... 👌👌👌👌
@RashithaShereef
@RashithaShereef Күн бұрын
❤❤❤❤❤
@muneer_muhsi_007
@muneer_muhsi_007 Күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Fasnaah-n8i
@Fasnaah-n8i 17 сағат бұрын
Super.molu
@Catmyrrr-meme
@Catmyrrr-meme 4 сағат бұрын
Manju warrior = Manju warrior🙏🙏🙏
@geethaxavier4257
@geethaxavier4257 Сағат бұрын
Gorgeous... 😘😘😘
@sudhisvp9027
@sudhisvp9027 3 сағат бұрын
കേമം ബേഷ് 👍🏻👍🏻❤️❤️👏👏
@Ak-ol7km
@Ak-ol7km 2 сағат бұрын
Amazing perfomance♥️
@SathyaBhama-v9r
@SathyaBhama-v9r Күн бұрын
@ratheeshvelumani3391
@ratheeshvelumani3391 Күн бұрын
❤❤
@DakshinaShan-pq5os
@DakshinaShan-pq5os 6 сағат бұрын
My super cheachhi ❤️❤️❤️❤️
@sunadh_68
@sunadh_68 Сағат бұрын
ഒരു ദേവകന്യയെ പോലെയുണ്ട് ❤🥰❤
@shylajadamodaran3982
@shylajadamodaran3982 20 сағат бұрын
Beautiful❤
@sangeethapb5605
@sangeethapb5605 5 сағат бұрын
Dress combo ❤
@universe266
@universe266 15 сағат бұрын
Very graceful..
@sobhavenugopal2940
@sobhavenugopal2940 Күн бұрын
💙💙💙💙💙💙💙💙💙
@sajithadeepak6809
@sajithadeepak6809 14 сағат бұрын
Mesmerizing ❤🙏
@meenaramaswamy2637
@meenaramaswamy2637 Күн бұрын
Very good graceful dance well done ❤
@lekhakv6960
@lekhakv6960 23 сағат бұрын
Beautiful
@jenyurikouth4984
@jenyurikouth4984 7 сағат бұрын
Super😅❤ thanks
@DurgaMadhav-vy2jk
@DurgaMadhav-vy2jk Сағат бұрын
❤️❤️❤️❤️❤️❤️😘🥰
@Minivk-d8u
@Minivk-d8u 16 сағат бұрын
Super❤❤❤❤❤❤❤❤❤
@Santhoshkomalam-hn9tg
@Santhoshkomalam-hn9tg 18 сағат бұрын
God Bless You ❤
@beenavinayakuma7469
@beenavinayakuma7469 22 сағат бұрын
16വയസ് ❤❤
@shinybavapp639
@shinybavapp639 4 сағат бұрын
Make up ചെയ്താൽ ഇപ്പോൾ കാണുന്നതിനേക്കാൾ അതി സുന്ദരി.. ഭാ വ ങ്ങൾക്ക് അതിനേക്കാൾ സൗന്ദര്യം... 😍😍😍😍
@padmajasuresh2486
@padmajasuresh2486 17 сағат бұрын
👌🏻👌🏻👌🏻❤️❤️
@rubymathewruby
@rubymathewruby 22 сағат бұрын
Kanninu kulirma ekunna athimanohara performance
@sujathab8165
@sujathab8165 53 минут бұрын
👌👌👌🥰🥰🥰♥️♥️♥️👌🙌👏
@ShalimaFiros
@ShalimaFiros 23 сағат бұрын
എന് ഭംഗിയാ നമ്മുടെ മജ്ജ വിതെ സൂപ്പർ മോളെ സൂപ്പർ വാക്കുകൾ ഇല്ല പൊന്നേ❤
@anithavinod8530
@anithavinod8530 Күн бұрын
Super
@Sai________552
@Sai________552 14 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤
@sobhakv2947
@sobhakv2947 14 сағат бұрын
Super ❤
@drguppyfarm
@drguppyfarm 4 сағат бұрын
🎉
@jayakumarg6417
@jayakumarg6417 Күн бұрын
Dance is super but background is not good.
@dhanalakshmyrammurthy2574
@dhanalakshmyrammurthy2574 15 сағат бұрын
Fantastic
@bhanumathytv9769
@bhanumathytv9769 Күн бұрын
❤❤❤❤❤🥰🙏🙏🙏🙏🙏
@sunithashaju1239
@sunithashaju1239 Күн бұрын
👍🏻👍🏻👍🏻
@aswanim.p6191
@aswanim.p6191 Күн бұрын
🙏🙏🙏🙏🙏
@DeepthymolVk-kj1fp
@DeepthymolVk-kj1fp Күн бұрын
👍👍👍👍
@padminir6839
@padminir6839 Күн бұрын
👌🙏
@vijayisreedharan7499
@vijayisreedharan7499 22 сағат бұрын
Super❤️❤️❤️
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 43 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 135 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Sumasaayaka_Kappi Ragam_Devi & Vidya
10:34
Devi&Vidya
Рет қаралды 40 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 43 МЛН