നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്? അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്. Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്. നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ wa.me/919072616500 📞 8714642691, 9072616100, 9072312200 Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം. Online options: 1. Digital marketing + Ai 2. MS Excel + Ai 3. Copywriting + Ai 4. Prompt engineering course(general) 5. Ai for educators പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്. 5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം. Website link : techni.school
@SasisankarMarar4 ай бұрын
താങ്കുളുടെ ഇതുപോലെയുള്ള sharing information വളരെ നല്ലതാണ്... Younger generations space science ലേക്ക് കൂടുതൽ തിരിയാൻ കാരണമാകും... Well done 👍👍👍
@alancruize80664 ай бұрын
9:49 അത് നമ്മന്റെ ആളുകളെ നമ്മന്റെ കുത്താബിനെ കുത്തിയത് ആണോ എന്ന് ഒരു സംശയം 😂
@jsnarts4 ай бұрын
ന്നമ്മുടെ വീട്ടിലേക്ക് വരുന്നതിനെ അടുത്ത വീട്ടിലേക്ക് തിരിച്ചു വിടുക. കൊള്ളാം സൂപ്പർ idea
@ashiqmaliyekalcs70664 ай бұрын
Tik Tik Tik" (2018) - Directed by Shakti Soundar Rajan, this Tamil-language film is often referred to as India's first space film. It follows an escape artist who is hired to help prevent an asteroid from colliding with Earth.
@maverickcreato49314 ай бұрын
It's one of the worst science fiction movie ever released in terms of logic
@titojoseph4104 ай бұрын
1.)വേസ്റ്റ് വലിചെറിയുന്ന സ്വഭാവം നിർത്തുക 2.) നമുക്കുള്ള ഇത്തിരി സ്ഥലത്തും നമ്മളാൽ ആവുന്ന കൃഷി ചെയ്തുണ്ടാകുന്ന ഭക്ഷണം കഴിക്കുക 3.)പരമാവധി വീട്ടിൽ ഉണ്ടാക്കുന്ന food കഴിക്കുക 4.)1മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക 5.) ധാരാളം വെള്ളം കുടിക്കുക 6.)സമാധാനത്തോടെ ഇരിക്കുക ടെൻഷൻ ഇല്ലാതെ ഇത്രയും മതി....നിങ്ങൾക്കു ഒരു കുഴപ്പവും വരില്ല ❤
@talkswiththings8444 ай бұрын
Do you hear music 🎶 on this
@rabeehnalakath_4 ай бұрын
Fighter theme
@maverickcreato49314 ай бұрын
Motivation 😅
@user-me4cs5wc2f4 ай бұрын
Yes
@ajmalsadikh91214 ай бұрын
Yes
@ambilib48904 ай бұрын
Un believable😮Thank you
@joseph12573 ай бұрын
ഈ ചിന്ന ഗ്രഹം വീഴാനുള്ള ചാൻസ് 0.000001% ആണ്... എന്നാൽ ഇവിടെ മുല്ല തകർന്നു അതിലും കൂടുതൽ പേർ മരിക്കാൻ ഉള്ള ചാൻസ് 99.99999% ആണ്... എന്നാലും കാശുള്ളവരുടെ കാര്യത്തിലാണ് കൂടുതൽ മുൻഗണന...
@darkmode6256Ай бұрын
ആര് പറഞ്ഞു അങ്ങനെ, നമ്മുടെ ഉപഗ്രഹങ്ങൾ സ്ഥിതി ചെയുന്നത് 40000 കിലോമീറ്റർ ഉയരത്തിൽ ആണ് അതിനേക്കാൾ കുറഞ്ഞ ദൂരത്തിൽ ആണ് അപ്പോഫിസ് കടന്നു പോകുന്നത് 32000 മാത്രം അല്ല അപ്പോഫിസ് 2 മീറ്റർ വലുപ്പത്തിൽ ഉള്ള ഒരു ചെറിയ ഉൽക്ക ഇടിച്ചാൽ പോലും അപ്പോഫിസ് ന്റെ ഗതി മാറി ഭൂമിയിൽ ഇടിക്കും. നിലവിൽ ഡാർട്ട് മിഷൻ usa ഉണ്ടാക്കിയത് തന്നെ ഇതിനു വേണ്ടി ആണ് നാസ പലതും മറച്ചു വെക്കുന്നുണ്ട് അത് ഉൽക്ക ആയാലും ഏലിയാൻ ആയാലും. ഉറപ്പ് ആയും അപ്പോഫിസ് ഇടിക്കും 2029 ഏപ്രിൽ 13 നു എടുക്കുന്ന ഭാഗം തെക്കേ അമേരിക്ക യിലെ അലാസ്ക്ക എന്ന സ്ഥലത്തും. ( NB- ചൊവ്വായിലും ചന്ദ്രനിലും ഒരിക്കലും കോളനി സ്ഥാപിക്കാൻ പറ്റില്ല)
ഇത് പോലുള്ള കുഞ്ഞ് ഗ്രഹങ്ങളിലെ വിലയേറിയ മൂലകങ്ങൾ തിരിച്ചറിയാനും , അവയെ സോഫ്റ്റ് ലാൻഡിങ്ങിലൂടെ ഭൂമിയിലെത്തിക്കാനും കഴിഞ്ഞാൽ അതൊരു വൻ വിജയമായിരിക്കും.
@പിൻഗാമി92734 ай бұрын
ഒരു വലിയ പാരച്ചൂട്ട് അതിൽ കെട്ടിയിട്ടാൽ പതുക്കെ ലാൻഡ് ചെയ്തോളും.... 😊😊
@_maverick_14 ай бұрын
@@പിൻഗാമി9273broh 😂
@hareeshm.u.48474 ай бұрын
ഇതൊന്നും open ആയി പറയരുത് ബ്രോ നാസ കോപ്പിയടിക്കും🤫
@പിൻഗാമി92734 ай бұрын
@@hareeshm.u.4847 ബാലയ്യ അണ്ണൻ ഉള്ളിടത്തോളം നാസ തലകുത്തി നിന്നിട്ടും കാര്യമില്ല 😂😂😂
@BhaskaranM-yu8nt4 ай бұрын
ഇന്ത്യ ധൂമകേതുവിനെ തടയാൻ പണം ചെലവാക്കാതെ ഗ്രാമങ്ങളിലെ ജീവിതം മെച്ചപ്പെടുത്താനാണ് പണം വിനിയോഗിക്കേണ്ടത്. ഭൂമിയെ നിലനിർത്തണോ നശിപ്പിക്കണോ മനുഷ്യവംശം ഭൂമിയിൽ തുടരേണമോ എന്നൊക്കെ പ്രപഞ്ചത്തിനെ നിയന്ത്രിക്കുന്ന ശക്തി നിശ്ചയിക്കും.
@sachinout4 ай бұрын
എല്ലാം ഒരുമിച്ചു ചാവട്ടെ
@muralidharanyesnameisperfe36284 ай бұрын
Insurance?
@mathaithomas27054 ай бұрын
ഇതിലും ചിലവു കുറവായിരിക്കും വന്യജിവികളുടെ ആക്രമത്തിൽ നിന്നും ഇവിടെ ഉള്ളവരെ രക്ഷിക്കനുള്ള പദ്ധതി
@infinitegrace5064 ай бұрын
അക്കാര്യത്തിൽ അധികം ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല.
നിന്നെപ്പോലുള്ള ഷുദ്രജീവികളിൽ നിന്ന് വന്യജീവികളെ എങ്ങനെ രക്ഷിക്കും എന്നതാണ് പ്രശ്നം
@manasachakravarthi7434 ай бұрын
അരുണാചൽപ്രദേശിനെ ചൈനയിൽ നിന്ന് രക്ഷിച്ചിട്ടു പോരെ ഭൂമിയെ രക്ഷിക്കാനായിട്ട് ഇറങ്ങാൻ,,,,!?
@roshanjoy75794 ай бұрын
Best
@roshanjoy75794 ай бұрын
Best
@nostalgia52794 ай бұрын
ഭൂമിയെ രക്ഷിക്കാൻ അല്ല എന്നെകൊണ്ട് വെറുതെ പറയിക്കേണ്ട. നമ്മുടെ അർജുൻ കർണാടകയിൽ മണ്ണിടിച്ചലിൽ പെട്ടപ്പോൾ അതിന്റെ സാറ്റലൈറ് visual പോലും ISRO ന് തരാൻ സാധിച്ചില്ല പിന്നെ യാണ് ഉണ്ടാക്കാൻ പോകുന്നെ 😫
@deva.p71744 ай бұрын
അരുണ ചൽ പ്രദേശ് കോണ്ഗ്രസ് രക്ഷിച്ചോളും. ഇന്ത്യ മുന്നണി. രാഹുൽ ഗാന്ധി. ഭൂമിയെ രക്ഷിക്കാൻ ISRO യോ നാസയോ വേണം.😊😊😊😊😊
@jithinvilayil4 ай бұрын
പേടിക്കേണ്ട , പ്രാർത്ഥിച്ചാൽ മതി . ഇളം ദൈവം ശേരിയാകും 😅
@MedTeach0074 ай бұрын
Bro your Spectacles look cool! I would like to have same ones. If possible please share its name. Have been looking for it a while now. Hope you reply! Thanks
@UmerAbdussalam4 ай бұрын
@@MedTeach007 its Carrera
@MedTeach0074 ай бұрын
@@UmerAbdussalam Thank you😊
@artshantivan10824 ай бұрын
Aa paatonnu nirthiyittu kaaryam paranjaal nannaayirunnu ... Please🙏🙏🙏🙏 Ok Thanks
@Socrates-ll4 ай бұрын
Bro mobile reacharge നിരക്കുകൾടെ rate കൂടി അതിനെ പറ്റി സംസാരിക്കുമോ ആരും അതിനെ പറ്റി വലുതായി സംസാരിക്കുന്നില്ല...
@Real_indian244 ай бұрын
വളരെ നന്നായി, ഓരോ 6 മാസം കൂടുമ്പോഴും നിരക്കുകൾ കൂട്ടേണ്ടതാണ്. എത്ര കൂട്ടിയാലും ഇൻ്ർ നെറ്റിന് അടിമപെട്ടവൻ പട്ടിണി കിടന്നിട്ടായാലും നെറ്റ് പ്ലാൻ റിച്ചാർജ് ചെയ്തോളും.
@Real_indian244 ай бұрын
@@Socrates-ll എന്തൊക്കെ വിശേഷണങ്ങൾ കൊടുത്താലും എങ്ങനെ ഒക്കെ പൊക്കി പറഞ്ഞാലും, നല്ല കാശു ചിലവാക്കുന്നവർക്കു മതി ഈ പറഞ്ഞ യൂണിവേഴ്സിൽ ഇറങ്ങി മുങ്ങിത്തപ്പൽ , കാശുമുടക്കാനില്ലാത്തവന് ആ യൂണിവേഴ്‌സിൻ്റെ കരക്കിരുന്ന് തൊട്ടും തോട്ടിയും പിശുക്കി പിശുക്കി Data യും സേവനങ്ങളും ആസ്വധിക്കാം. ഇൻ്റർനെറ്റ് കിട്ടാഞ്ഞത് കൊണ്ട് ആരും ചത്തിട്ടില്ല ഇന്നുവരേ ലോകത്ത്. പിന്നെ അതിൽ Addicted ആയ വല്ല വറ്റങ്ങളും ചത്ത് കാണും. അങ്ങനത്തവറ്റകൾ പാഴുകളാണ്.
@infinitegrace5064 ай бұрын
Rising digital slavery is a sad reality of the present times..
@പിൻഗാമി92734 ай бұрын
@@Socrates-ll ജിയോ നെ തലയിൽ കേറ്റി കൊണ്ട് നടന്നതല്ലേ.... അംബാനി അണ്ണൻ പണി തുടങ്ങി.... അഞ്ചു കൊല്ലം കൊണ്ട് മൊത്തം ഊറ്റിയെടുക്കണം.... അടുത്ത ഇലക്ഷന് മോങ്ങിജി വരുമൊന്നു ഉറപ്പില്ലല്ലോ....
@atheist-cj4qd4 ай бұрын
@@infinitegrace506then go to any village
@vinods19624 ай бұрын
Kollam sudarsan ithu pande pavajichittullatha🙏🏻
@spacex90994 ай бұрын
Mars colonization. Currently starship ippa IFT 4 kazhinju ine 5 ane but ine kore test bhaki unde. Oru crewed mission aakan next year um kazhiyum.
@mohamedhaneefa14084 ай бұрын
Very very good thanks
@BitproGlobal4 ай бұрын
Sir, companies like Forever are targeting housewives and students with online job offers. Many people I know have joined, finding it quite popular. However, it operates like a pyramid scheme or MLM marketing, requiring a 30k payment to participate. This is undoubtedly a significant scam. Please consider making a video to raise awareness. When people see videos exposing these scams, they are more likely to recognize and avoid them.
@Ayisha4444 ай бұрын
Thanks you , project started
@Mohammedshahinmskp4 ай бұрын
Bro ഞാൻ ഒരു SciFi movie script എഴുതികൊണ്ടിരിക്കുകയാണ്. നല്ല producerum directerum കിട്ടിയാൽ നല്ല movie ഉണ്ടാകും
@SujathaManomani4 ай бұрын
Rakshikanda...5 yrs thanne adhikam aanu
@vjjoshy4 ай бұрын
Didn't mention the possible tsunami if fall in Ocean
@Bose25274 ай бұрын
July 8 nu onnu varunnund, eefal tower valipamulla asteroid 2024MT1
@rajagopalrajapuram89404 ай бұрын
ഈ സോമനാഥ് ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കാൻ സാധ്യത ഉണ്ട്
@mohankumar-be1er4 ай бұрын
👍👍👍
@anilalbert9024 ай бұрын
രണ്ടായിരത്തി മുപ്പത്തിനാല് ഫെബ്രുവരി 15❤❤❤
@sreebalsuresh36134 ай бұрын
Tic tic tic tamil movie, asteroid il nuclear bomb vech nashippikkune theme aane
@kS-ui5sd4 ай бұрын
USA has space mission every now and then , it is a routine thing, Russia had many in the past. ( not now) , India should focus more on the unemployment and hunger in India . Many other countries are far more capable to deal with the threat you are explaining
@shiyasshah69124 ай бұрын
Isro kk only oson palikale villalelpikunnath kurakkane pattu but ai technology use cheith earth ine muzhuvanayittum protect cheyyan oru ai mallu human futurill varum brw u can see ❤
@sreejithns5114 ай бұрын
ഭൂമി പരന്നത് ആണെന്ന് വിശ്വസിക്കുന്ന teams നെ മനസിലായവർ like അടിക്കു
@NivyaSarath-nv4nt4 ай бұрын
ഒരുമിച്ചു മരിക്കാം ഒറ്റയ്ക്ക് പോവാൻ ഒരു പേടി 😊 പല സിനിമകളും സത്യം ആയിട്ടുണ്ട് ഉദാഹരണം കോവിഡ് വന്നത് ഭൂമിയുടെ മുകളിൽ നിന്നും നോക്കാതെ ഭൂമിയുടെ ഉള്ളിൽ ഉള്ളത് നോക്കു പൊട്ടി തെറിച്ചാൽ 🙄
@poojanair-wv9in4 ай бұрын
Ethar protect cheydhalum oru day earth inum ondavallo end . Varanolladh vazhizhe thangillallo
@albyreji30074 ай бұрын
Tamil jayam ravi de oru similar filim ondalo
@farhanaf8324 ай бұрын
Njn asteroid at home run akunnund.... Asteroidsine kandupidikan help cheyunnu
@spacex90994 ай бұрын
Asteroid at home ooo, data processing oke kazhinjo
@പിൻഗാമി92734 ай бұрын
@@spacex9099 ഇടയിൽ സ്പേസ് ഉണ്ട്.... ആ.. സ്റ്റിറോയ്ഡ്.... ജിമ്മിൽ പോകുന്ന കാര്യം ആണ് 😂😂😂😂
@@spacex9099 nop iniyum kore peru venam allenkil kore naal process akanam
@spacex90994 ай бұрын
@@farhanaf832 data processing konde ntha udesikunnae
@SreejithSadasivan-dg2ic4 ай бұрын
Musk melon's plan B is not practical 😅
@shihab69684 ай бұрын
പസഫിക് സമുദ്രത്തിൽ വീണാലോ
@Hazi-16074 ай бұрын
Bhoomiye rekshikkan Vijay Annan ind 😂 , anganoru story nokki irikkunna annanu ithoru nalla news aanu … satellite il ottak poi Annan Kai kond ateroidine thalli dhisha maatum…. Fans happy 😅😅
@Real_indian244 ай бұрын
ഒന്നുകിൽ ഒരു മൂന്നാം ലോക മഹായുദ്ധം നടക്കണം അതല്ലെങ്കിൽ ഒരു വലിയ ക്ഷുദ്രഗ്രഹം (100km എങ്കിലും വലിപ്പമുള്ളത്) വന്ന് ഭൂമിയിൽ പതിക്കണം, അതിനു ശേഷം വീണ്ടും പഴയപോലെ അമ്പും വില്ലും കമ്പും കോലുമായി അതിജീവിക്കുന്ന മനുഷ്യ വംശം വീണ്ടും ഭൂമിയിൽ ഉരി തിരിഞ്ഞു വരണം. കാട്ടിൽ ജീവിക്കുന്നതിനു പകരം തകർന്നു തരിപ്പണമായി കിടക്കുന്ന കോൺ ക്രിറ്റ് കാട്ടിൽ ജീവിക്കുന്ന വർഗം. അവർക്ക് കൂട്ടായി ഇടക്കിടക്ക് വന്നു പോകുന്ന വെള്ളപ്പൊക്കവും ഭൂമി കുലുക്കങ്ങളും മറ്റു പ്രതിഭാസങ്ങളും. അക്കാലത്ത് ദുബായിലെ ബുർജ് ഖലീഫക്കു ചുറ്റുമുള്ള മരുഭൂമി കോൺ ക്രിറ്റ് കാട്ടിൽ ജീവിക്കുന്നവരാകും മനുഷ്യ വംശത്തിൽ വച്ച് കുറച്ചെങ്കിലും പുരോഗമിച്ചു എന്ന് പറയാനെങ്കിലും പറ്റുന്നവർ.
@aswinlavis984 ай бұрын
Aa last paranja point massilayilla backi ulla sthalazh purogicha manushyar indaville
@chik64934 ай бұрын
08:07 അതിപ്പോൾ ഇന്ത്യൻ ഗവണ്മെൻ്റ് (isro) own ചെയ്തല്ലും ellavarayum ഒന്നും കൊണ്ട് പോകില്ല 🚀
@subhadra90424 ай бұрын
ബഹിരകാശത്തെ പ്രശ്നം അവിടെ നിൽക്കട്ടെ.. ഇവിടെത്തെ... മറ്റുള്ളതൊക്കെ ഒന്ന് തീർക്കോ.... ലൈക് പൊലുഷൻ, earthquake etc
@hareeshkumar77734 ай бұрын
നാളെ വെളുക്കുമ്പോൾ നമ്മൾ ഉണ്ടായികൊള്ളണമെന്നില്ല.. പിന്നെ എന്തിനു ഭയക്കണം ബ്രോ... നമ്മൾ നശിച്ചാലും മറ്റൊന്ന് നമ്മെ കാൾ വലുത് ഉണ്ടായിക്കോളും...
@sgtpbvr61434 ай бұрын
സർക്കാർ തന്നെ അന്ധവിശ്വാസം പ്രൊമോട്ട് ചെയ്യുമ്പോൾ എങ്ങിനെ ശാസ്ത്രം വളരും
എത്ര കാലമായി ഇതൊക്കെ പറഞ്ഞ് ഞങ്ങളെ ആശിപ്പിക്കുന്നു! നമ്മുടെ കാലഘട്ടത്തിൽ തന്നെ ഇത് നടക്കുമോ ? 😂😂
@Saifuddeenmuhammed4 ай бұрын
Good deed but unfortunately the entire world population depends in this matter on NASA and European space agency next Russia and china
@Dr.TJofficial4 ай бұрын
Submarinil erunnal chakathillallo
@bestactorgoesto43394 ай бұрын
ഇലോൺ മസ്ക്ക് ആണൊ സുപ്രീം യാസ്കിൻ
@muralimarath62514 ай бұрын
ഫൂമി എന്തെങ്കിലുമാകട്ടെ 'തകരുന്നതിനു മുൻപ് കക്കാനുളളത് എടുക്കട്ടെ.. ബാക്കി പിന്നെ
@purushothaman52694 ай бұрын
ഇതൊക്കെ നമ്മുടെ 56 ഇഞ്ചന് വെറും പുല്ല് ! 🤣🤣🤣
@AbdhurhmnT4 ай бұрын
ദൈവമേ അത്ര ഉഒം വേഗം ഈ ഭൂമി യാ നശിപ്പിക്കണ എ
@ratheeshradhakrishnan48624 ай бұрын
🔥
@navigator_diary4 ай бұрын
Just watch tik tik Tamil movie of jayan ravy
@jijojoseph65884 ай бұрын
അതിനു മുന്നേ കേരളം മുല്ലപ്പെരിയാർ എടുക്കും .അപ്പൊ പ്രശ്നം ഇല്ല 😂
@living_life__4 ай бұрын
Endhinayirunnu avsanam songg 😅
@jojythomas68724 ай бұрын
നമ്മടെ അവതാരം വിചാരിച്ചാൽ ഉൽക്ക ഒക്കെ വിരല് കൊണ്ട് പിടിക്കും😂
@babuts81654 ай бұрын
"ഇന്ത്യരക്ഷിക്കും "നിങ്ങൾ എന്ന് മുതലാണ് Comedy ചെയ്യാൻ തുടങ്ങിയത്?
@Jayarajdreams4 ай бұрын
Fraustration over. ഇന്ത്യ രക്ഷിച്ചാൽ?
@iamme78914 ай бұрын
ഒരു പ്രശ്നം ഉണ്ട് sir ഭൂമി തകർന്ന് കഴിഞ്ഞ് സമ്പന്നർ മാത്രം രക്ഷപെടും എന്ന് പറഞ്ഞ് അത് എങ്ങനെ സാതിക്കും ഭൂമി അല്ലെ സമ്പത്തെ അതില്ലെ എത്ര സമ്പനനും വട്ട പൂജ്യം അല്ലെ😂
ഇന്ത്യയ്ക്ക് ഇന്ത്യയെപ്പോലും രക്ഷിക്കാൻ കഴിയുന്നില്ല പിന്നല്ലേ ഭൂമി
@jishanuu-se9pn4 ай бұрын
Tik Tik Tik oru padamund
@cjhalmen10534 ай бұрын
Thank you sir But ????
@salisalie87934 ай бұрын
🎉🎉🎉
@abdullahet25664 ай бұрын
ഉമർ ക്കാ…. ഇക്കാക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ ?
@LijeeshLijeeshk-qq7be4 ай бұрын
അള്ളാനെ ഞമ്മക്ക് പെരുത്ത് ബിസ്വാശാനേ 😂
@abdullahet25664 ай бұрын
@@LijeeshLijeeshk-qq7be 😂😂
@sajeesh78174 ай бұрын
2029 വരുന്നവൻ 2036 വീണ്ടും വരുന്നുണ്ട് ആ വരവ് പേടിച്ചാൽ മതി
@AhlbyteFiintech4 ай бұрын
❤
@ZakirHussain-lu2ko4 ай бұрын
ഇന്ത്യ എട്ട് കാലി മമൂഞ്ഞാകാനുള്ള ശ്രമമാണ്. ചിന്ന ഗ്രഹം വഴി മാറി തനിയെ പോയാൽ...... മമൂഞ്ഞ് വീരവാധം പറയും.... മണിപൂരിൽ പ്രശ്ന പരിഹാരം ഈ നൂറ്റാണ്ടിലെങ്കിലും ഉണ്ടാകുമോ...... അതോ ഉൽക്ക വീഴണ്ടോ.....1
@superboy83024 ай бұрын
8:10 Earth nashikumbo money ku Pina value indavo 🤔
നശിക്കുന്ന മുൻപ് value ഉണ്ടല്ലോ. Cash ഉണ്ടെങ്കിൽ അല്ലെ rocket വിടാനും space ൽ താമസിക്കാനുമുള്ള സൗകര്യം ഒരുക്കാൻ പറ്റു.
@liyo-vl3ds4 ай бұрын
Jesus christ is coming soon. This is the real time back to GOD. Repent your sin and turn to GOD. Jesus christ is the only way to heaven. Time is not anymore
@midhunmathewprasad12474 ай бұрын
Did you believe in GOD ? If you believe in GOD let this Armageddon happen. All believers should sit tight and pray. Meanwhile, those who believe in science will find a way to save the world so that you believers can take the credit if it succeeds, as usual."
@Real_indian244 ай бұрын
Do you believe you Live or Died. I say you are Died, when you don't Believe in GOD.
@MSworldvlog-mr4rs4 ай бұрын
@@Real_indian24😂😂
@nikhils83674 ай бұрын
Enth english aade eth😢
@arunramesh82904 ай бұрын
Why should anyone believe in God?
@NarayananNarayanan-e4v4 ай бұрын
ആദ്യം അവിടെ കുറെ കക്കൂസുകൾ പണിയുക. അല്ലെങ്കിൽ അവിടെയും മലിനമാകും
@nabeelthuruthi27844 ай бұрын
ലോകത്തിലുള്ള എല്ലാവരും മരിക്കുമ്പോൾ എലോൺ മസ്കിന് കോടിക്കണക്കിന് രൂപ കിട്ടിയിട്ട് എന്ത് കാര്യം😂😂 അയാൾക് ഫാമിലി ആയ്ട്ട് പൊന്നെതാണ് നല്ലത് 😂
@BladebirdTM4 ай бұрын
ഇന്ത്യയെ രക്ഷിക്കാൻ പറ്റുന്നില്ല അപ്പഴാ..😂
@pawelucheruvathur4 ай бұрын
ആദ്യം നേരെ ചൊവ്വേ പാലം പണിയാൻ നൂക്കണ്ടെ
@althafkhan9594 ай бұрын
😁🫤🫤🫤🫤
@knocktalkies0074 ай бұрын
Middle ക്ലാസിനു ഇതൊക്കെ ചിന്തിച്ചു നടക്കാൻ ടൈം ഇല്ല ജീവിതം routine process, അതൊക്കെ cash ഉള്ളവർ നോക്കിക്കോളും....😅
@Sahal-on7es4 ай бұрын
X
@MahinMahin-q2j4 ай бұрын
Manipur രക്ഷിക്കാൻ കഴിയാത്തവർ.. ആണോ ഇനി best
@t.g.chandrasenan91704 ай бұрын
അർമാഗദൻ . അല്ല.ആർമഗഡൻ
@mohankumar-be1er4 ай бұрын
സോമനാഥു പഴവങ്ങാടിയിൽ പോയി നാല് തേങ്ങ ഉടയ്ക്കും എന്നല്ലാതെ വേറെ ഒരു തേങ്ങയും ചെയ്യില്ല