ഭൂമിയെ കുറിച്ച് സ്കൂളിൽ പഠിപ്പിക്കാത്ത കുറച്ചു കാര്യങ്ങൾ ! Earth Facts

  Рет қаралды 232,575

Cinemagic

Cinemagic

Күн бұрын

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
Earth, our home, is the third planet from the sun. While scientists continue to hunt for clues of life beyond Earth, our home planet remains the only place in the universe where we've ever identified living organisms.
Earth is the fifth-largest planet in the solar system. It's smaller than the four gas giants - Jupiter, Saturn, Uranus and Neptune - but larger than the three other rocky planets, Mercury, Mars and Venus.
Earth has a diameter of roughly 8,000 miles (13,000 kilometers) and is mostly round because gravity generally pulls matter into a ball. But the spin of our home planet causes it to be squashed at its poles and swollen at the equator, making the true shape of the Earth an "oblate spheroid."
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com

Пікірлер: 943
@sha_riq_ahammedh
@sha_riq_ahammedh 2 жыл бұрын
24 വർഷത്തെ ജീവിതം എന്ന അത്ഭുതത്തിൽ ഞാൻ കേട്ടത്തിൽ വച്ച് ഏറ്റവും മികച്ചതും അർത്ഥവത്തുമായ മോട്ടിവേഷൻ ❤❤
@dreemcapture4845
@dreemcapture4845 Жыл бұрын
💯 sathiyam❤
@randomguyy5837
@randomguyy5837 3 жыл бұрын
അവസാനത്തെ motivation ആണ് pwoli. ഒരു ചെറിയ പ്രശ്നം ഉണ്ടാവുമ്പോൾ തൂങ്ങി ചാവുന്നവർ ലോകത്ത് ഉണ്ട്. അത് ജീവൻ്റെ വില അറിയാത്തത് കൊണ്ടാണ്.
@hello.mayavi
@hello.mayavi 3 жыл бұрын
കാണുംതോറും ഇഷ്ടം കൂടുന്ന Item...!! Cinemagic...!!😌❤️‍🔥
@ABHI-nd3pr
@ABHI-nd3pr 3 жыл бұрын
Ibidem undo 🙀🙀
@riyan_abdul_razak
@riyan_abdul_razak 3 жыл бұрын
🎀🎀
@allinallmadebymishal4813
@allinallmadebymishal4813 3 жыл бұрын
AKSHAY VLOGGER INTE VIDEOYILUM SETTANE KANDALLO....ILUMINANDI!😂
@sreeragramadas6822
@sreeragramadas6822 3 жыл бұрын
Same bro 😊😊😊
@echoboy45
@echoboy45 3 жыл бұрын
💯
@pr_na_v
@pr_na_v 3 жыл бұрын
അവസാനം പറഞ്ഞ ആ ഡയലോഗ് കേട്ടപ്പോൾ ഉഫ്!!!!👍 രോമാഞ്ചം⚡❤️💪
@gamingcopyvideos
@gamingcopyvideos 3 жыл бұрын
ആവർത്തിക്കുന്നു ഈ മികച്ച അവതരണത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചു അറിയാൻ എന്നെപോലെ താല്പലര്യമുള്ളവർ ആരൊക്കെ??😍😍😍
@riyan_abdul_razak
@riyan_abdul_razak 3 жыл бұрын
✋🏻
@ekabuthahir1244
@ekabuthahir1244 3 жыл бұрын
Anekum😁
@Aneesh1111
@Aneesh1111 3 жыл бұрын
✋🏻✋🏻
@sanjucreateyt539
@sanjucreateyt539 3 жыл бұрын
Und
@abrahamtm7848
@abrahamtm7848 3 жыл бұрын
Me✌️
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
കണ്ട് കഴിഞ്ഞപ്പോൾ എന്താണാനില്ലാത്ത സന്തോഷം നേരിട്ടു കണ്ടാൽ കെട്ടി പിടിച്ചു ഒരു ഉമ്മ തരും സിനിമാജിക് 🥰
@_fun.aada.mwone_
@_fun.aada.mwone_ 3 жыл бұрын
*ഒരു സിനിമ കണ്ടിറങ്ങിയ Feel ആണ് Cinemagic video കാണുമ്പൊ കിട്ടുന്നത്❤*
@teslamyhero8581
@teslamyhero8581 3 жыл бұрын
അതെ.... ഈ ഭൂമിയിൽ മനുഷ്യനായി ജീവിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ സുഖം.ജീവിതമെന്ന മഹാസത്യം ആസ്വദിക്കുക.
@hubaibmalayil7055
@hubaibmalayil7055 3 жыл бұрын
🌸🌸🌸🌸🌸🌸🌸
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
പോടോ
@sandeepunnikrishnan4405
@sandeepunnikrishnan4405 2 жыл бұрын
U
@arunkumar4556b
@arunkumar4556b 3 жыл бұрын
This is not about earth.. The last few seconds gives a lot of inspiration to me.🙂🙂..really motivational👍👍.. Thank you the entire team Cinemagic🙏
@jerinjohn3505
@jerinjohn3505 3 жыл бұрын
I was about to comment this.. The most beautiful thing is that I am living.
@arunkumar4556b
@arunkumar4556b 3 жыл бұрын
@@jerinjohn3505 what you mean by.... 'I am living'....
@txzrebel569
@txzrebel569 2 жыл бұрын
💯
@shamet666
@shamet666 3 жыл бұрын
Masha Allah.... പ്രപഞ്ചത്തിൽ മറ്റു ജീവനുകൾ നമുക്ക് ചുറ്റും ഇല്ലെന്നു നാം അറിയുമ്പോൾ ഈ ചുറ്റപ്പെട്ടവയിൽ നിന്ന് ഈ ചെറിയ ഗോളത്തിൽ നാം പരീക്ഷണവസ്തുവായി ജീവിക്കുന്ന കൃത്യമായ ഈ സംവിധാനം മഹത്വരം..! U made me think more
@ansalnashefeek4204
@ansalnashefeek4204 2 жыл бұрын
👍 Alhamdulillah
@Linsonmathews
@Linsonmathews 3 жыл бұрын
തികച്ചും ഉപകാരമായ വീഡിയോ നൽകുന്ന കിടിലൻ ചാനൽ 🔥🔥🔥
@Techenthusiast2
@Techenthusiast2 3 жыл бұрын
Most powerfull motivation 🪄 നിങ്ങളുടെ ഈ വീഡിയോയിലൂടെ എനിക്ക് കിട്ടി Thank you
@subinfx5426
@subinfx5426 3 жыл бұрын
ഒരു Space video കാണാൻ വേണ്ടി വന്നതാ. അതുക്കും മേലെ ബല്ലാത്തൊരു mixing ആയിപോയി, such a beautiful highly motivated video...
@shanjaiks7583
@shanjaiks7583 3 жыл бұрын
Thanks
@santaboss3727
@santaboss3727 3 жыл бұрын
This channel gives me inspiration and motivation at the same time
@Snpresents
@Snpresents 3 жыл бұрын
it's true... ജീവിതം എന്നത് ഒരു ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്. നാം എന്തിനു ജീവിക്കുന്നു എന്നത് തികച്ചും വ്യക്തിപരമായ ഒരു ആശയമാണ്. ജനിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ജീവിക്കാൻ കഴിയും. ഈ പ്രപഞ്ചത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുക... ❤️❤️❤️
@shemeerkb54
@shemeerkb54 3 жыл бұрын
ആ ചിന്ത ഈ വീഡിയോയിലെ ആ ആശയം ഒരുപാട് മികച്ചതായി തോന്നി പരിണാമത്തിലെ ഏതെങ്കിലും കണ്ണിയിൽ വ്യത്യാസം വന്നെങ്കിൽ നമ്മൾ നിലവിൽ ഇല്ല അല്ലെ ആ ചിന്ത ഒരു ഊർജം ആയി എന്നും ഉണ്ടാകട്ടെ
@daredevil6052
@daredevil6052 3 жыл бұрын
നിങൾ പറയുന്ന ഓരോ കാര്യവും ഞങ്ങൾക്ക് വളരെ ഉപകാരപ്രദം ആണ് ..ചേട്ടാ..അതിൻ്റെ കൂടെ aa bgm വരുമ്പോ എൻ്റമ്മോ പൊളിച്ചു..💖
@ZiyadAlsabha
@ZiyadAlsabha 3 жыл бұрын
ഭൂമിയെക്കുറിച്ചും അവയ്ക്ക് ചുറ്റുമുള്ളതും അവയിൽ ജീവിക്കുന്ന മനുഷ്യൻ എന്ന എന്നെയും നിങ്ങളെയും കുറിച്ചു ഒരിക്കൽ കൂടി ഓർമിപ്പിച്ചു തന്നതിന് Cinemagic അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ😍😍. യൂട്യുബിൾ മുടങ്ങാതെ വീഡിയോ കാണുന്ന ചാനൽ അത് cinemagic തന്നെയാണ്..
@indrajithprasad5133
@indrajithprasad5133 3 жыл бұрын
ഇത്ദേഹത്തിന്റെ ഈ ഒരു ചെറിയ മോട്ടിവേഷൻ മതി നാളെ നമ്മളുടെ ജീവിതം തന്നെ മാറ്റിമറക്കാൻ!! ❤️ lot of love the team of Cinemagic 🔥💞
@vivekvivi0
@vivekvivi0 Жыл бұрын
അവസാനത്തെ വരികൾ വല്ലാത്ത ഒരു ഫീൽ തന്നു 😍❤
@anandhung8737
@anandhung8737 3 жыл бұрын
ഏത് കണ്ടന്റ് ആണെങ്കിലും കാഴ്ചക്കാരെ പിടിച്ചിരുത്താൻ സാധിക്കുന്ന രീതിയിൽ ഉള്ള അവതരണം 👌🏻👌🏻👌🏻. ഗ്രേറ്റ്‌ ടാലെന്റ്സ് ന്റെ ഉടമകൾ ആണ് ഈ ചാനൽ നടത്തികൊണ്ട് പോകുന്നത് 👌🏻👌🏻👌🏻
@ms.salman3841
@ms.salman3841 3 жыл бұрын
വീഡിയോയുടെ എൻഡിങ് ഇദ്ദേഹം കൊടുക്കുന്ന ലാസ്റ്റ് വേർഡ്സ് ഉണ്ടല്ലോ..പോളി തന്നെ❤️🔥🔥🔥😀
@vibestrends1119
@vibestrends1119 3 жыл бұрын
അവസാനം...... ഭൂമിയെ കുറിച്ച് പറഞഞപ്പോൾ രോമാഞ്ചം കേറി പോയി 🔥🔥🔥🔥🔥
@sn8957
@sn8957 3 жыл бұрын
The most important thing in life is life itself❤️
@onion2674
@onion2674 3 жыл бұрын
ഈ അവതരണ ശൈലിയാണ് ഈ ചാനലിന്റെ ഐശ്വര്യം 🥰🤩😍
@Anas-bu9gs
@Anas-bu9gs 3 жыл бұрын
മാഷാ അല്ലാഹ് എല്ലാം സൃഷ്ടിച്ചത് അല്ലാഹു തന്നെ പ്രപഞ്ചവും അതിലെ സർവവും അവന് സ്വന്തം 🤲🤲🤲🤲🤲
@vibesh2771
@vibesh2771 3 жыл бұрын
😂
@stark-mishal
@stark-mishal 3 жыл бұрын
🙂👍
@hscreations5658
@hscreations5658 3 жыл бұрын
*ഒരു സിനിമ കണ്ടിറങ്ങുന്ന feel ആണ് ഓരോ video കഴിയുമ്പോഴും 😍👏🏼👏🏼.എത്ര മനോഹരമാണ് 👌🏼👌🏼*
@Mbappe90min
@Mbappe90min 3 жыл бұрын
അവസാനം പറഞ്ഞ ആ വാക്കുകൾ ഒത്തിരി ഇഷ്ട്ടപ്പെട്ടു😍❤️
@sulfathmehroof8219
@sulfathmehroof8219 3 жыл бұрын
ഇത്രയും interesting ആയി കാണുന്ന വേറെയൊരു channel ഇല്ല..... ഈ vdo കണ്ടു കഴിഞ്ഞപ്പോൾ ജീവിക്കാനുള്ള ഇഷ്ട്ടം കൂടി 😍👏
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
💚
@_Bar_elaha_
@_Bar_elaha_ Жыл бұрын
Chettanum eppollum santhosham aayi erikke. Thanku🙂
@Amaljith_NG
@Amaljith_NG 3 жыл бұрын
Last time ill ulla motivation indallo...... nte mwone 🔥
@nibrasnibu5469
@nibrasnibu5469 3 жыл бұрын
Oru rekshayum illa ttoo.. Avatharanam vere level 👌👌
@chandhugokul1594
@chandhugokul1594 3 жыл бұрын
നിസാര കാര്യങ്ങളിൽ തളരുകയും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരും ഇത് കേൾക്കുന്നത് നല്ലതാ 💯❤‍🔥❤‍🔥
@rvp8687
@rvp8687 3 жыл бұрын
സയൻസ് ഈസ്‌ ultimate 😍😍👌👌✌️✌️ പക്ഷെ ഇതൊന്നും അംഗീകരിക്കാത്ത ഒരു കൂട്ടം ആൾക്കാരെ ഓർത്തു സങ്കടം മാത്രം. മനുഷ്യർ ഭാവിയിൽ നമ്മൾ ചിന്തിക്കുന്നതിനു അപ്പുറം എത്തും 💯✌️✌️
@SUKUMARAKURUP.
@SUKUMARAKURUP. 3 жыл бұрын
Katta waiting ആയിരുന്നു ♥️🥰🥰
@yadhusgz1250
@yadhusgz1250 3 жыл бұрын
191k subscribers കൂടിയുള്ള ഞാൻ കണ്ട യാത്ര ഇന്ന് 351kഇൽ എത്തി നിൽക്കുന്നതിൽ സന്തോഷം ❤❤❤❤
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
Njan @ 23k✌️
@Nikhila0321
@Nikhila0321 Жыл бұрын
Now 611k😍
@MUHAMMEDAMEEN-tv6cw
@MUHAMMEDAMEEN-tv6cw 3 жыл бұрын
അവസാനത്തെ point പലപ്രവിശ്യം കണ്ടു....what a good inspiration bro👌👌👌
@mazinriyaz5209
@mazinriyaz5209 3 жыл бұрын
I am addicted to this channel... Waiting for the next video🎇
@jithinsebastian47
@jithinsebastian47 3 жыл бұрын
Last dialogue പൊളിച്ചു
@KnanayaAD345
@KnanayaAD345 3 жыл бұрын
ഒരു മിനിറ്റ് പോലും നഷ്ടം ആയില്ല എന്നാ തോന്നൽ.. സിനിമാജിക് കാണുമ്പോൾ മാത്രം ആണ് 😍
@mohammedshahal8012
@mohammedshahal8012 3 жыл бұрын
Thank you dude making such wonderful videos. You deserve more for your hardwork. Also thank you for making my dull Sundays wonderful❤️
@adheera_
@adheera_ 3 жыл бұрын
Bombay underworld ഉം അവിടുത്തെ famous gangsters നെ പറ്റിയും complete history അവതരിപ്പിക്കാമോ . Length കൂടിയാലും ഒന്നിൽ കൂടുതൽ episodes ആയാലും കുഴപ്പമില്ല.
@afnanparambathil239
@afnanparambathil239 3 жыл бұрын
Length koodiyaaaal bore aaaaavum broo but episode aaaakumbo pwoli aaaaayirikkum. Because oru episode kayinju adutha episode kaaaanaaaan irikkunna aaaa kaaathirippundalloo 😋😊
@royaltechmalayalam4909
@royaltechmalayalam4909 3 жыл бұрын
എന്തിനാണ് ഭവാനി അധോലോകത്തു ഡീലിന്ങ്സ് നടത്താൻ ആണോ 😀😁
@ytmotivator3696
@ytmotivator3696 3 жыл бұрын
@@afnanparambathil239 length kudiyalum odich vidan thonila erunu kelkuve Ollu😇
@afnanparambathil239
@afnanparambathil239 3 жыл бұрын
@@ytmotivator3696 adh shariya but Kaaathirippinte aaaa oru sugam undalloooo adh kittoooolalloo ayin
@amal_nath122
@amal_nath122 3 жыл бұрын
Pin kitto... 😌
@mohamedmunavvar624
@mohamedmunavvar624 3 жыл бұрын
Ending polichu 👍 നിങ്ങളൊരു കില്ലാടി തന്നെ 👍👍👍
@rohitgs1837
@rohitgs1837 3 жыл бұрын
Cinemagic Bro...Next Episode ALPHRED NOBEL(The Merchant of Death ☠️☠️☠️ ) nna scientist life aaakkaaamo...nalla thrill aaarkkum... Requesting for the 7th time
@riyan_abdul_razak
@riyan_abdul_razak 3 жыл бұрын
👍🏻
@dukru4530
@dukru4530 3 жыл бұрын
👍👍
@__-wx2xv
@__-wx2xv 3 жыл бұрын
👍
@naseem1420
@naseem1420 3 жыл бұрын
❤️
@alfredjose2299
@alfredjose2299 3 жыл бұрын
Its Alfred nobel
@moonkhightgamingyt6942
@moonkhightgamingyt6942 2 жыл бұрын
ബ്രോ വളരെ ഉപകാരം ഈ വീഡിയോ എന്നെ പോലെ കുറെ പേർക്ക് ഉപകാരപ്പെടും 😇😇 ഞാനും കുറച്ചു നാളായി അനാവശ്യ മായുള്ള മനപ്രയാസവും ചിന്തകളിലും ആയിരുന്നു 😭😭 കാരണം ഇപ്പോൾ എനിക്ക് വ്യക്തമായി ഈ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് എന്റെ പ്രശ്നം മനസ്സിലായത് ലൈക്ക് പോസ്റ്റുകൾക്ക് കിട്ടുന്നില്ല ചാറ്റ് ചെയ്യാൻ ആളുകൾ കുറവാണ് എന്നുള്ള മണ്ടത്തരങ്ങൾ ഞാൻ തിരിച്ചു വെച്ച് ഇരുന്നപ്പോഴാണ് ഈ വീഡിയോ കാണുന്നത് മാനസിക സമ്മർദ്ദം വളരെയധികം ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കുറഞ്ഞു😇😇 സ്മാർട്ട്ഫോൺ ആയാലും എന്തായാലും അമിതമായി ഉപയോഗിച്ചൽ ആപത്തു തന്നെയാണ് 😇😇
@anandakrishnan7003
@anandakrishnan7003 3 жыл бұрын
𝐌𝐨𝐭𝐢𝐯𝐚𝐭𝐢𝐨𝐧 എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😌❤️
@stephcurry877
@stephcurry877 Жыл бұрын
Last Portion jst got me chill💎❤️
@onepiece8019
@onepiece8019 3 жыл бұрын
Amazon മഴക്കാടുകളെ കുറിച് video ചെയ്യാമോ
@sajadleo77
@sajadleo77 2 жыл бұрын
Ithoke eghane sathikkunnu broii...goosebumps extreme item 🔥🔥🔥🔥🔥
@btsisbestarmy1611
@btsisbestarmy1611 3 жыл бұрын
ഞായാറാഴ്ച ആയാൽ പിന്നെ ചേട്ടന്റെ വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ്...ചേട്ടന്റെ വീഡിയോസ് എത്ര കണ്ടാലും മതിയാവില്ല...💜💜!!*
@muhammadshahal5456
@muhammadshahal5456 3 жыл бұрын
Tentacion uyr😏
@btsisbestarmy1611
@btsisbestarmy1611 3 жыл бұрын
@@muhammadshahal5456 😑aaa ok..
@muhammadshahal5456
@muhammadshahal5456 3 жыл бұрын
@@btsisbestarmy1611 maida teams fan aano😏
@btsisbestarmy1611
@btsisbestarmy1611 3 жыл бұрын
@@muhammadshahal5456 anengil.....😌
@muhammadshahal5456
@muhammadshahal5456 3 жыл бұрын
@@btsisbestarmy1611 poyi chatho
@salu_techy
@salu_techy 3 жыл бұрын
വീഡിയോ full കാണുമ്പോ മരിക്കാൻ പോകുന്നവരുടെ വരെ മനസ്സ് മാറും, ഒരുപാടു ഇഷ്ട്ടപെട്ടു കിടിലൻ അവതരണം ❤❤❤❤👍👍
@Divinappu
@Divinappu 3 жыл бұрын
Athe
@Oldestdream9
@Oldestdream9 3 жыл бұрын
At the Ending 💖 touch my heart❤️❤️thank u
@amaldev7888
@amaldev7888 3 жыл бұрын
ഞാൻ ഇന്നു വൈകിട്ട് കൂടി നോക്കിയതേ ഉള്ളൂ പുതിയ വീഡിയോ ഒന്നും വന്നില്ലല്ലോ എന്ന് അപ്പോഴേക്കും ദാ എത്തി കഴിഞ്ഞു ❤❤❤❤❤
@grmalayali1603
@grmalayali1603 3 жыл бұрын
Chettan padikano atho work oundo 😀 vary good explanation 👍
@skyboy9976
@skyboy9976 2 жыл бұрын
Sherikum...thangal avasanm paranja vakkukal orupad santhoshipichu.....
@rosariyoffx
@rosariyoffx 3 жыл бұрын
Adipoli ഇതുന്നും സ്കൂളിൽ പഠിച്ചട്ടില്ല tq❤
@Jokozr
@Jokozr Жыл бұрын
Last secends of the video give to me goosebumps😮😮🔥
@amazingspidey8979
@amazingspidey8979 3 жыл бұрын
Amazing explanation 🔥
@bossnix9
@bossnix9 3 жыл бұрын
Ningalude ചാനലിലെ oru വീഡിയോ പോലും skip cheyth കാണാൻ തോന്നിട്ടില്ല അത്രക്ക് adipoli
@idontknow2392
@idontknow2392 3 жыл бұрын
Bhoomiye kurichu matram alla thangal padipiche jeevithathil engane aswadhikanam ennu koodi aanu padipiche.. ❤️
@Umairalimp
@Umairalimp 3 жыл бұрын
Oru 100like kodukkan aagrahand pakshe option illa.. Inspirational cinemagic.. Grt work guys.. Keep it up👍
@maryjojumaryneemadavis4778
@maryjojumaryneemadavis4778 3 жыл бұрын
What a perfect way to conclude the video!👏
@CyclonetrackerwrWeather
@CyclonetrackerwrWeather 3 жыл бұрын
ഇത്രയും സിമ്പിൾ ആയി പറഞ്ഞുതരുന്ന cinemagic 😍😍😍❤❤
@Wildspirit60999
@Wildspirit60999 3 жыл бұрын
This is a really beautiful channel..thanks for existing💚💚
@nidheeshp8138
@nidheeshp8138 3 жыл бұрын
അവസാനം പറഞ്ഞത് എത്രയോ മികച്ച ആശയം ആണ് 👌👌👌❤️❤️❤️
@RUPZ_op
@RUPZ_op 3 жыл бұрын
Very inspiring video🙌
@ranjurdravid5448
@ranjurdravid5448 2 жыл бұрын
ഗുഡ് മോട്ടിവേഷൻ at end 🤩🤩🤩🤩
@comment7436
@comment7436 3 жыл бұрын
Ending gives me goosebumps 🙂
@vipinvictor2409
@vipinvictor2409 3 жыл бұрын
ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ interest ഉള്ള കഥ എല്ലാ week ലും ഇടുമോ ഭൂമിയെ കുറിച്ചും scientific കാര്യങ്ങൾ ഇടണേ ചേട്ടാ❤️❤️
@kattilekannans
@kattilekannans 3 жыл бұрын
Cynemagic uyir,bakkiyellarum thyru
@The_backbencher_46
@The_backbencher_46 3 жыл бұрын
എന്തായാലും അവസാനത്തെ സെന്റൻസ് മനസ്സിൽ ഉണ്ട്.. താങ്ക്യൂ ചേട്ടാ... ഇനി അടുത്ത ആഴ്ച വരെ കാത്തിരിക്കണം എന്ന് ഓർത്താ വിഷമം 🙂
@myart8643
@myart8643 3 жыл бұрын
Cinemagic Fans aroke😌😍😍💥
@aestheticlyrics5100
@aestheticlyrics5100 3 жыл бұрын
Wowww... It's an inspiration too.. nalla oru motivation koodi aanu.. inn ellavarum manassilakenda oru karyamanu nammal jeevichirikkunnathaanu ettavum valiya albhutham ennathu .. Cinemagic is mu fav channel out there.. keep going.. all the best to the entire team..🤗🥰
@yesiagreewith
@yesiagreewith 3 жыл бұрын
I am a big fan of you 🥰
@thunder__369
@thunder__369 3 жыл бұрын
Super bro എനിയും ഇങ്ങനത്തെ വീഡിയോ ഇടണം
@myart8643
@myart8643 3 жыл бұрын
ഈ മികച്ച അവതരണത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ അറിയാൻ താല്പര്യമുള്ളവർ ആരൊക്കെ 😍😍❤️❤️
@FaKe-dk8ym
@FaKe-dk8ym 3 жыл бұрын
He is solo
@travelwithshihab_c
@travelwithshihab_c 3 жыл бұрын
Nale class test aan..ith kazhinj motivation video kaanam enn karuthi irunnatha..ini athinte aavaahyam illa..10 motivational video kanunnathil kituna power 10 secondil ee videoyil ninn kitti ❤️❤️💖💖
@haslamvlogs8988
@haslamvlogs8988 3 жыл бұрын
ഒരു പോസിറ്റീവ് എനർജി കിട്ടി 😍💗
@shibinsivanandan7882
@shibinsivanandan7882 3 жыл бұрын
Hi... My favourite channel... Satisfying presentation... Oru episode polum miss cheyyarilla... Wait for next episode
@arvastorgaming4020
@arvastorgaming4020 3 жыл бұрын
Big fan
@libragirl5533
@libragirl5533 2 жыл бұрын
Njan Jeevikkunnu...Enik Jeevan Thannathinu Prapanja Shakthiyood Njan Nanni Parayunu ❤️❤️❤️❤️❤️
@jisinajimmy
@jisinajimmy 3 жыл бұрын
Every vdo uploaded in this channel is very interesting 👍👍
@sivaSiva-pi4uu
@sivaSiva-pi4uu 3 жыл бұрын
എല്ലാ മത പുരോഗിതൻമാരും ഇതൊക്കെ കാണണം.. അവർ തിരിച്ചറിയണം ..ഈ ഭൂമിയാണ് നമുക്ക് എല്ലാം തന്നത്, കളിക്കാൻ കൂട്ടുകാർ, ഒരുമിച്ചു കാണാൻ ബന്ധുക്കൾ,, കൃഷി ചെയ്യാൻ മണ്...കുടിക്കാൻ വെള്ളം,. നനയാൻ മഴ, അതിൽ കൈ കോർത്തു പിടിച്ചു നടക്കാൻ ഒരു സ്നേഹത്തെയും എല്ലാം തന്നത് ഈ ഭൂമിയാണ്.. അതിനേക്കാൾ വലിയ സ്വർഗവും, സത്യവും ഒന്നും ഒരാളും നിങ്ങൾക്കു തരാൻ പോണില്ല..
@adithianeesh6486
@adithianeesh6486 3 жыл бұрын
Cinemagic.. ഇഷ്ടം ❤❤😍😍
@shijuk8478
@shijuk8478 3 жыл бұрын
Alcatraz Prison Escape കണ്ടിട്ടുണ്ടോ
@sibips6525
@sibips6525 3 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്ത feelings ആണ്..(ബോബസ് തോന്നയ്ക്കൽ)
@sj-hi5fw
@sj-hi5fw 3 жыл бұрын
5:50 a good motivation to me right now. Because i am very sad in this time
@jerinsunny2461
@jerinsunny2461 Жыл бұрын
Perfect video ❤
@raynicks3128
@raynicks3128 3 жыл бұрын
Bro I appreciate you 🙏
@Ananthu_Sreekanth_acharya
@Ananthu_Sreekanth_acharya 2 жыл бұрын
നിങ്ങടെ ഓരോ Videyosinum വേണ്ടി waiting ആണ്... എന്തൊരു Feela.. രോമാഞ്ചം 👀💝
@yadhusmarar8023
@yadhusmarar8023 3 жыл бұрын
One & Only CINEMAGIC 🔥❤
@anask.p823
@anask.p823 3 жыл бұрын
അവതരണം പിന്നെ ബ്രഗ്രൗണ്ട് മ്യൂസിക് അടിപൊളി 😍❤️
@aswathyachu2787
@aswathyachu2787 3 жыл бұрын
God's particle നെക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
@adarshab2
@adarshab2 3 жыл бұрын
ഈ പരുക്കൻ ശബ്ദത്തിന്റെ ഉടമയെ കാണാൻ ആഗ്രഹമുണ്ട് 😊
@ISAHAQUE_THOTTUNGAL_PARAMBIL
@ISAHAQUE_THOTTUNGAL_PARAMBIL 3 жыл бұрын
പുതിയ വീഡിയോസ് ഒക്കെ length കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട് cinemagic ഇന്റെ കൂടുതൽ time ഉള്ള വീഡിയോസ് ആണ് ഞങ്ങൾക്ക് ഇഷ്ട്ടം Support ചെയ്യുന്നവർ like അടിച്ചു പ്രോത്സാഹിപ്പിക്കു.......
@RajeevKC-mg2ew
@RajeevKC-mg2ew 3 жыл бұрын
അവസാനത്തെ ചേട്ടന്റെ വാക്കുകൾ എനിക്ക് ഒരു inspiration തന്നു ✨️
@Fayizofficial
@Fayizofficial 3 жыл бұрын
Hats off to background music team 🥺
@abduamaan2939
@abduamaan2939 3 жыл бұрын
parayaathe vayya nalla avathranam…eniyum ithpolulla arivukal pradheekshikkunnu🥰👍😊
@indrajithprasad5133
@indrajithprasad5133 3 жыл бұрын
Bro ഈ sunday സമയത്തെ കുറിച്ചുള്ള വീഡിയോ ഇടാമോ ❤️💞
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
TIMELAPSE OF THE FUTURE: A Journey to the End of Time (4K)
29:21
melodysheep
Рет қаралды 106 МЛН
|Aa Yathrayil 307 |Safari TV | Dr. N. J. Nadarajan Part 3
27:36
Safari
Рет қаралды 1,8 МЛН