ഭാര്യ ഭർത്താവിന് എന്നും ഹോർലിക്‌സ് കൊടുക്കും | ഭർത്താവിന്റെ ആയുസ്സിന് വേണ്ടി ആ സ്ത്രീ കലക്കിയത് |

  Рет қаралды 404,024

Master Brain 2.0

Master Brain 2.0

Күн бұрын

ഭർത്താവിനോട് സ്നേഹമുള്ള ഭാര്യ ദിവസം ചായയിൽ കലക്കിയത് സ്നേഹമായിരുന്നില്ല..
Follow us at: / masterbrainofficial
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Пікірлер: 386
@sunilkumarpulakkal6160
@sunilkumarpulakkal6160 Жыл бұрын
ചിരിച്ചുകൊണ്ട് യഥാർത്ഥ സ്നേഹം കാണിക്കുന്ന ഭാര്യമാരെപോലും സംശയനിഴലിലാക്കി ഈ കുടലകളായ സ്ത്രീകൾ.
@rajanmathai6225
@rajanmathai6225 Жыл бұрын
നിഷ്കളങ്കൻ ഇനിയും നല്ല ഒരു കുടുംബജീവിതം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌🤲🤲🤲🤲🤲
@aleemaali9454
@aleemaali9454 Жыл бұрын
ഇന്ന് ഒരാളും പറയുന്നത് വിശ്വസിക്കാൻ കഴിയുകയില്ല.
@satheesanms9576
@satheesanms9576 Жыл бұрын
​@@Aysha_s_Home😊😊😊
@vishnuvishnu215
@vishnuvishnu215 Жыл бұрын
ഈ ചേട്ടൻ ഇപ്പോഴും മരിക്കാതെ ജീവിച്ചു ഇരിക്കുന്നത് തന്നെ ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ചെയ്ത സുകൃതം തന്നെ. അല്ലെങ്കിൽ ഈ ചേട്ടന്റ മരണ കാരണം ഇപ്പോഴും അറിയാതെ പോയേനെ 🙏
@narayananc2831
@narayananc2831 Жыл бұрын
8
@Aysha_s_Home
@Aysha_s_Home Жыл бұрын
💯💯💯💯💯💯💯🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@gopidasankk3945
@gopidasankk3945 Жыл бұрын
വേലി ചാടിയ പശുവിന് കോലു കൊണ്ടു മരണം എന്ന അവതാരകന്റെ ചോദ്യം സൂപ്പർ👌👌👌
@shivam-lr7gw
@shivam-lr7gw Жыл бұрын
ചേട്ടോയ് അവള് പോയെങ്കിൽ പോട്ടെ അവളല്ലങ്കിൽ അവളുടെ അമ്മ നിങ്ങൾ നല്ലൊരു മനുഷ്യന നിങ്ങളെ മനസിലാക്കുന്ന നിങ്ങൾക്ക് മനസിലാക്കാൻ പറ്റുന്ന ഒരു പെൺകുട്ടി വരും വിഷമിക്കരുത് നിങ്ങൾക്ക് നല്ലതേ വരു നല്ലത് വരാൻ ഞങ്ങളും ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🙏
@nazeemnazeem165
@nazeemnazeem165 Жыл бұрын
Bu
@mspandikkad3258
@mspandikkad3258 Жыл бұрын
ഇത്തരം ജീവിതങ്ങൾ ഇനിയും തേടി പിടിച്ച് ജനങ്ങളിലേക്കെത്തിക്കണം കേട്ട് അറിയാതെ കണ്ണ് നിറഞ്ഞ് പോയി അങ്ങയുടെ അവതരണം സൂപ്പർ. വളരെ ഇഷ്ടപെട്ടു
@mohammedbasheer2133
@mohammedbasheer2133 Жыл бұрын
MS 1 പാണ്ടിക്കാട്🥵 മറ്റുള്ളവരുടെ കഷ്ടപ്പാടിനെ വാർത്തകൾ അറിയാൻ താങ്കൾക്ക് എന്തൊരു ആക്രാന്തം... കാലചക്രത്തിൻ ഒരു കളിയുണ്ട് മനസ്സറിഞ്ഞ് ഒന്ന് കളിച്ചാൽ അങ്ങയുടെ വാർത്തകൾ മറ്റുള്ളവർക്കും ആസ്വാദനം ആയേക്കാം
@mohanachandrankg9296
@mohanachandrankg9296 Жыл бұрын
കൂടത്തായി ജോളി മോഡൽ എത്ര യെത്ര അവതാരങ്ങൾ ഇനിയും പ്രത്യക്ഷപ്പെടാനുണ്ടേ!! 😍😂
@keralaheavengroup1604
@keralaheavengroup1604 Жыл бұрын
Etta parents ne brother wife sleeping tablet koduthu pattiney ittu konnu ! Nalla arogyam ulla parents ayerunnu ! Avale othire snechitha swathu medichu kaziju konnu kalaghu 😭😭😭🙏🙏
@viralvideogafoorkadosth
@viralvideogafoorkadosth Жыл бұрын
Jaaaaanumude-ma-gafooer
@SunilKumar-ee1qf
@SunilKumar-ee1qf Жыл бұрын
എന്നിട്ടും പറയുന്നത് സ്ത്രീ പഞ്ച പാവമാണന്നല്ലേ?
@tinytot140
@tinytot140 Жыл бұрын
@@SunilKumar-ee1qf സ്ത്രീ തന്നെയായി തെറ്റു ചെയ്യില്ല. രണ്ടു പേരുടേയും ജീവിതപങ്കാളികളുടെ കാരൃം ഓർത്തു നോക്ക്.
@ASHOKKumar-sz8kf
@ASHOKKumar-sz8kf Жыл бұрын
​@@tinytot140another option is still available 😂😂😂 Lover's wife with this guy.... What about you?
@Akhilkumar-pw7yb
@Akhilkumar-pw7yb Жыл бұрын
ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന ഒരു നല്ല മനുഷ്യൻ... 🙏🏽🙏🏽.. പറ്റുമെങ്കിൽ ആ കാമുകന്റെ photo കൂടി ഒന്ന് ഇടമായിരുന്നില്ലേ.. എവിടേലും കണ്ടാൽ പ്രേത്യേകം ഗവിനിച്ചോളാം.. 💪🏾💪🏾..
@Farzi6491
@Farzi6491 Жыл бұрын
Adipoli👍✨
@Akhilkumar-pw7yb
@Akhilkumar-pw7yb Жыл бұрын
@@Farzi6491 adipoli alle.. Thanks
@Farzi6491
@Farzi6491 Жыл бұрын
@@Akhilkumar-pw7yb pinnalland👍😈
@kili2196
@kili2196 Жыл бұрын
0pp
@jomytroserose1310
@jomytroserose1310 Жыл бұрын
👍👍
@ajithauthaman8625
@ajithauthaman8625 Жыл бұрын
അത് ശരി സ്‌നേഹം ഇല്ല മിണ്ടാട്ടം ഇല്ല എങ്കിലും ഹോർലിക്സ് ഇട്ട ചായ തന്നല്ലോ പോയത് പോട്ടെ ചേട്ടാ ചേട്ടന് നല്ലൊരു ജിവിതം കിടക്കുന്നു
@leelamathai2471
@leelamathai2471 Жыл бұрын
എന്താണ് നമ്മുടെ പെൺകുട്ടികൾ ഇങ്ങനെ എങ്ങിനെ നമ്മുടേ ആൺകുട്ടികളെ മനഃസമാദനത്തോടെ marriage ചെയ്യിക്കും ദൈവമേ
@binuvarghesekottayam6761
@binuvarghesekottayam6761 Жыл бұрын
ആ പുലയാടി പോയത് ഇദ്ദേഹത്തിന്റെ ഭാഗ്യം
@JeevanJoshy-yy1jh
@JeevanJoshy-yy1jh Жыл бұрын
കൊറേ കഷ്ട്ടംതന്നെ വന്ന് വന്ന് ആരെയും വിശ്വസിക്കാൻപറ്റാത്ത അവസ്ഥയായി 🤭🤭🤭
@Aysha_s_Home
@Aysha_s_Home Жыл бұрын
🤲🤲🤲🤲🤲🤲🥺🥺🥺🥺🥺🥺🥺🥺
@seethadevi7925
@seethadevi7925 Жыл бұрын
. വഞ്ചകി
@nambudiripad6452
@nambudiripad6452 Жыл бұрын
എനിക്ക് പരിചയമുള്ള ഒരാൾക്ക് വിവാഹശേഷം രാത്രി 9.30 കഴിഞ്ഞാൽ ഉറക്കം തൂങ്ങാൻ തുടങ്ങും. ഭാര്യ impotent ആണ് എന്ന് വരുത്താൻ വേണ്ടി psychatric drugs കലക്കി കൊടുക്കുകയായിരുന്നു. അവൾ divorce ആയി പോയതോടെ രാത്രി 12 മണി വരെ ഒക്കെ സുഖമായി ഇരിക്കുന്നു. ആർക്കെങ്കിലും ഇങ്ങനെ അനുഭവം ഉണ്ടെങ്കിൽ രാത്രി ഭാര്യ തരുന്നതൊന്നും ഒരു ദിവസം കഴിക്കാതെ പരീക്ഷിച്ചു നോക്കു. ഇത് ഇപ്പോൾ ഒരു trend ആണ് 😳😳
@rajiramesh6191
@rajiramesh6191 Жыл бұрын
🤔🤔
@888------
@888------ Жыл бұрын
നമ്പൂതിരി സത്യമാണ്😎😀😀
@santhoshjacob3614
@santhoshjacob3614 Жыл бұрын
ഇതു ഗ്രീഷ്മയുടെ ചേച്ചി അല്ലെ. ആ ച്ചേട്ടൻ രക്ഷപെട്ടു ദൈവത്തിനു നന്ദി....
@shibugeorge1541
@shibugeorge1541 Жыл бұрын
Kudathyliuda anugatee...chakutaanu stutee...
@sgchalingal....4512
@sgchalingal....4512 Жыл бұрын
അമിത സ്നേഹം. വിശ്വാസം. ആത്മാർത്ഥ. സംരക്ഷണം. ഇതെല്ലാം..മനസുകൊണ്ട് കൊടുക്കുന്നവർക്കു .. അവസാനം ഇതൊക്കെ തന്നെയാ മിച്ചം.. 😔
@suthajobinc2891
@suthajobinc2891 Жыл бұрын
Zari and
@indhirammaindhiramma2665
@indhirammaindhiramma2665 Жыл бұрын
@@suthajobinc2891 lll
@beenaknair4666
@beenaknair4666 Жыл бұрын
ഇത് ആണായാലും,പെണ്ണായാലും സത്യ സന്ധത ഉണ്ടോ അവർ പറ്റികപെടും.
@ayshamol445
@ayshamol445 Жыл бұрын
ശരിയാ
@rajilachoice6879
@rajilachoice6879 Жыл бұрын
Sathamdoo
@alanandriya4535
@alanandriya4535 Жыл бұрын
ചേട്ടാ എല്ലാവരും ഇതുപോലെ അല്ല... ഒരാള് കാരണം എല്ലാവർക്കും ചീത്ത പേര്...കുടുംബം ആകുമ്പോ പ്രശ്നം ഉണ്ടാവും...കൊല്ലാനുള്ള പ്രശ്നമുണ്ടെൽ ഒഴുവാക്കി പോകുന്നതാ നല്ലത്... എല്ലാവർക്കും ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ 🙏🏻
@dhanyalakshmi4628
@dhanyalakshmi4628 Жыл бұрын
എല്ലാ സ്ത്രീകളെയും അപവാദം പറയരുത് അതുപോലെ എല്ലാ പുരുഷൻമാരേയും കുറ്റം പറയാൻ പാടില്ല
@raasshaas412
@raasshaas412 Жыл бұрын
Enalum eppolathea sthreekal.... Terror mind aanu.....
@muralit553
@muralit553 Жыл бұрын
ധന്യാലക്ഷ്മി, സഹോദരീ അതിന് ആര് ഇവിടെ എല്ലാ സ്ത്രീകളെയും അപവാദം പറഞ്ഞു,കുറ്റം ചെയ്തവരെ മാത്രമേ വിമർശിക്കുന്നുള്ളു.
@888------
@888------ Жыл бұрын
ഇതൊക്കെ സ്ത്രീകൾ ചെയ്യാൻ മടിയില്ല
@olgajohn5954
@olgajohn5954 Жыл бұрын
My son is suffering from respiratory infection frequently, daughter in law is a nurse, she is same more interest in caring hersisiter and husband. This kind of incidents so hard to prove. Praying to God for his safety.
@ajitharajan3468
@ajitharajan3468 Жыл бұрын
രണ്ടാം ജന്മം ❤❤❤❤🙏🙏🙏🙏🙏
@vijaymadav1568
@vijaymadav1568 Жыл бұрын
ഹോർലിക്‌സ് ചേച്ചിക്ക് എട്ടിന്റെ പണി കിട്ടും... ബിനോയ്‌ ചേട്ടാ
@Anil-tv2ds
@Anil-tv2ds Жыл бұрын
മൂന്നുമാസത്തിലൊരിക്കൽ ആ സ്ത്രീ *പിണങ്ങി* പോയതല്ല *"ഇണങ്ങാൻ"* പോയതായിരുന്നു.... ഹോർലിക്സ് കുടിക്കുന്നവർ ജാഗ്രതൈ!!!
@Shadow9846
@Shadow9846 Жыл бұрын
ഇത്രയും നല്ലൊരു മനുഷ്യനെ വിട്ട് പോയ അവള്‍ അനുഭവിക്കും
@jasmineliginligin6704
@jasmineliginligin6704 Жыл бұрын
സത്യം ആ താടകക്ക് നല്ലൊരു മനുഷ്യന്റെ ഭാര്യ ആകാൻ യോഗം ഇല്ല 😏😏😏😏😏
@naseerabeevi331
@naseerabeevi331 Жыл бұрын
1
@keralaflowers3245
@keralaflowers3245 Жыл бұрын
കുട്ടികളെ ഓർത്ത് ഒന്നും ചേട്ടൻ അവിടെ സ്വീകരിക്കരുത് കുട്ടികൾ എങ്ങനെയെങ്കിലും ജീവിക്കട്ടെ ചേട്ടൻറെ ഭാവിജീവിതം സൂക്ഷിച്ചു കൊള്ളുക അവൾ ഈ ഭൂമിയിൽ നിന്ന് പോയി എന്ന് കരുതുക വരുന്നിടത്ത് വച്ച് കാണാം എന്ന് കണ്ടാൽ ചേട്ടൻ സന്തോഷത്തോടെ കഴിയുക അച്ഛനെ അമ്മയെ നോക്കി ജീവിക്കുക ഇതിൽ കൂടുതൽ സന്തോഷം കിട്ടാനില്ല അവൾ പോയത് അവൾ പോയത് ചേട്ടൻ നല്ല കാലം
@daisyanandhu3815
@daisyanandhu3815 Жыл бұрын
ബിനോയ് സൂക്ഷിച്ചു മുന്നോട്ട് പോവുക 👍
@saleenathomasthomas7768
@saleenathomasthomas7768 Жыл бұрын
അത് സത്യം
@aaliyahusna7047
@aaliyahusna7047 Жыл бұрын
എപ്പോഴും വഴക്കുണ്ടാക്കിയിട്ടും ഇതുവരെ ഒരു ഹോർലിക്സും കലക്കികൊടുത്തിട്ടില്ല. ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകണം അത്രയേയുള്ളു.
@abdulkabeer8853
@abdulkabeer8853 Жыл бұрын
ഈ ചിരി എന്നും നിലനിൽക്കട്ടെ
@syamraj7329
@syamraj7329 Жыл бұрын
ദീർഘായുസ് ദൈവം തരട്ടെ അങ്കിൾ' ദൈവം കാത്തലെല്ലാ' വൈത്തിന് സ്ത്രോത്രം
@mayaajalam
@mayaajalam Жыл бұрын
Sathiyam ആയ കാര്യങ്ങൾ മാഷ് പറഞ്ഞത് 👌👌👌💯💯💯
@afnaasna9873
@afnaasna9873 Жыл бұрын
അദ്ദേഹത്തിന് നല്ലൊരു ഭാര്യയെ കിട്ടട്ടെ
@pms9592
@pms9592 Жыл бұрын
എന്തിന് 🤭
@prasadvarghese3023
@prasadvarghese3023 Жыл бұрын
അടുത്തത് ഇതിന്റെ അപ്പുറം ആണെങ്കിൽ എന്ത് ചെയ്യും ഒറ്റയ്ക്ക് ജീവിച്ചാൽ എന്താ പ്രശ്നം
@vinodperumala9896
@vinodperumala9896 Жыл бұрын
മറ്റൊരു ഗ്രീഷ്മ ഹോ അവളുപോട്ടെ ചേട്ടൻ രെക്ഷപെട്ടലോ ഗോഡ് ബ്ലസ് ചേട്ടാ 👍
@sindhuprasad3408
@sindhuprasad3408 Жыл бұрын
പാവം ഭർത്താവ് കണ്ടിട്ട് വിഷമം 😔😔😔😔🙏🙏🙏
@Lekshmiammuh
@Lekshmiammuh Жыл бұрын
പാവം ചേട്ടായി 💋
@sreejaarunkumar9243
@sreejaarunkumar9243 Жыл бұрын
പാവം
@amiashkar4702
@amiashkar4702 Жыл бұрын
നല്ലൊരു മനുഷ്യൻ
@subair.tvalappil5821
@subair.tvalappil5821 Жыл бұрын
നല്ലൊരു മനുഷ്യൻ ദൈവം രക്ഷിച്ചു
@shylasuresh3679
@shylasuresh3679 Жыл бұрын
പാവം മനുഷ്യൻ ഇവൾ എവിടെ പോയാലും ഗതിപിടിക്കുകേലെ
@olivarantony3195
@olivarantony3195 Жыл бұрын
അവരൊക്കെ അനുഭവിക്കാതെ എവിടെ പോകുവാൻ 😘ദൈവം നിതിന്മാൻയാണ് 🙏
@muhammadpv781
@muhammadpv781 Жыл бұрын
ചേട്ടൻ ഒരു കല്യാണം കഴിക്കു... നല്ല ഭാര്യയെ കിട്ടും! ഇൻശാ അല്ലാഹ്,!!!
@888------
@888------ Жыл бұрын
ഹിന്ദുക്കൾക്ക് കിട്ടില്ല മോനേ 😭
@Sudha-sd5gl
@Sudha-sd5gl Жыл бұрын
പാവം ആ ചേട്ടൻ 😥
@margretaugustin5393
@margretaugustin5393 Жыл бұрын
👍
@ASHOKKumar-sz8kf
@ASHOKKumar-sz8kf Жыл бұрын
Jolly ........Koodathai..... Kozhikode Kerala... Another one from the Same STATE..... Sudheer Anna...... Don't be upset.... Ingu Kottayam vaa...nalla... sooper....chechimaarundu.... Chathikkilla.....🎉🎉🎉
@dileepgeorge1414
@dileepgeorge1414 Жыл бұрын
Suhurthe Ennikku ningale valare eshtamayathu kondu bakki ' ' ' ' njan ' parayam Ethu part 1 mathrame aayullu Part 2 ee manushan pala pravishyam maranathil ninnum rekshapettu - rajyathinu vendiyum , nattukarkku vendiyum , swantham bhandukkalkku vendiyum , suhurthukkalkku vendiyum pala nalla kariyam gal cheyythu jeevikkan shramichu Part 3 ee kariyangal ee vibhagathil petta palarkkum aariyamayirunnu . eyyale chikitsichirunna psych doctor nu vare Part 4 enthu kondu evar aarum onnum purathu parayukayoo , aayale rekshikkuvan shramikkukayoo cheyythilla ? Part 5 daiva vishwasam , daiva bhakthi , parijanam ! Ormmayundooo ' njan ' ninne ente ullamkaaiyil .................. ( eshaiya ... ) aadhehathinte vishwasam aanusarichu mahadevan ne neela kandan ennu koodi vilikkunnundu Part 6 ee sambhavam galil ellam ulpettitulla aallkarkku avarude pravarthikalkulla prathibhallam Part 7 retail aayittu all whole aayittu Kitti , Kitti kondu irrikkunnu , muzhuvan aayum kittum .
@lizypaul7423
@lizypaul7423 Жыл бұрын
ശുദ്ധനായ ഒരു മനുഷ്യൻ ദൈവം അദ്ദേഹത്തെ കാത്തു രക്ഷിച്ചു
@vineethak3298
@vineethak3298 Жыл бұрын
എപ്പോൾ അവളുടെ കാമുകന്റെ ഭാര്യ യെ സൂക്ഷിച്ചോളാൻ.,. അവളുടെ ശരീരത്തിനും ഇതുപോലെ വിഷാംശം ചെന്നിട്ടുണ്ടാകും ഉറപ്പ്
@zamzam663
@zamzam663 Жыл бұрын
കരയുന്ന ഭാര്യമ്മാരെ സൂക്ഷിക്കുക😀
@satheesana.d7584
@satheesana.d7584 Жыл бұрын
എല്ലാ സ്ത്രീകളെയും ഒരുപോലെ കാണരുത്കരയുന്ന എല്ലാ സ്ത്രീകളും മോശമാണെന്ന് പറയരുത്
@sivadasang5816
@sivadasang5816 Жыл бұрын
NallaAvatharanamChettanPuthiyaPuthiyaSampavangalTharunnuThankyou
@arunpj8765
@arunpj8765 Жыл бұрын
പാവം ചേട്ടൻ. ഇവളൊക്കെ എത്ര ക്രൂരയാണ്. അവൾക് ഒരു മുട്ടൻ കിട്ടും ഉറപ്പ്. ഈ പാവം മനുഷ്യനെ കൊല്ലാൻ നോക്കിയതിന്
@nijinanisars2043
@nijinanisars2043 Жыл бұрын
Hi mashe 🥰🥰അവതരണം nannayirunnu👍👍👍ആ പാവം ചേട്ടൻ അവൾക് ദൈവം nalla ശിക്ഷ kodukkate😔eniyum നന്നായി munnot പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲black സൂപ്പർ ❤️❤️❤️
@akku8341
@akku8341 Жыл бұрын
Oh...black ...vere pani onnum illa alle 🙄
@bejinkv1259
@bejinkv1259 Жыл бұрын
ഹായ് ഏട്ടാ.. 👌🏻👌🏻👌🏻
@yacobpo7688
@yacobpo7688 Жыл бұрын
മുഖം മനസ്സിന്റെ കണ്ണാടിയല്ല, അത് പണ്ട്....
@aaniaani9491
@aaniaani9491 Жыл бұрын
കെട്ടിക്കൊണ്ടു വരുമ്പോൾ തന്നെ സ്ത്രീകൾക്ക് കൊടുക്കുന്ന അമിത സ്വാതന്ത്ര്യം ഭർത്താക്കന്മാരെ മനസ്സിലാക്കി കഴിഞ്ഞാൽ അവരെ ഇതും ചെയ്യും ഇതിന്റെ അപ്പുറം ചെയ്യും കുടുംബം ഭരിക്കുന്നത് ഭർത്താവായിരിക്കണം ശ്രീ കുടുംബത്തിന്റെ വിളക്ക് ആയിരിക്കണം
@aaniaani9491
@aaniaani9491 Жыл бұрын
ഇന്നത്തെ മൊബൈൽ ഫോണുകൾ ആറ്റം ബോംബുകളെക്കാളും മാരക വിഷങ്ങൾ ആണ് നൊന്തു പ്രസവിച്ച് വളർത്തിയ മക്കളെ പോലും കാമുകന് വേണ്ടി കൊല്ലുന്ന കാലം ഇതിനെല്ലാം കണക്കു പറഞ്ഞു ദൈവം മുമ്പാകെ നിൽക്കേണ്ടുന്ന സമയം കടന്നു വരുന്നു എന്ന് ഈ ഓടുന്നവർ മനസ്സിലാക്കുക
@richuniyaniyas8302
@richuniyaniyas8302 Жыл бұрын
Master brain,oru sthreethettu cheythenn karuthi ellareyum kuttapeduthi samsarikkaruth ethreyo penkuttikal palathum sahich bharthakkanmarodoppam jeevikkunnu, ponnpole bharthavineam makkaleam nokki avarude swapnangalkkay jeevikkunna sthreekalum und, athukond oru pennineyum vishwasikkaruthennum sthreekale onnadankam akshepichkondum ulla tharathilulla ningalude comments nirthuka manyamay jeevikkunna sthreekalum ee samoohathilund
@sree..ratheesh....9074
@sree..ratheesh....9074 Жыл бұрын
അവൾ ചേട്ടന്റെ മുന്നിൽ നിന്ന്‌. നരകിക്കുന്നത് ചേട്ടൻ കാണും നോക്കിക്കോ ഏതായാലും മോനില്ലേ കൂടെ ഒന്നുകൊണ്ടും പേടിക്കേണ്ട 👍👌👌
@chandralekhaveda3388
@chandralekhaveda3388 Жыл бұрын
നിഷ്കളങ്കനായ നല്ലൊരു മനുഷ്യൻ ഇതിനെ ഒക്കെ ചതിക്കാൻ എങ്ങനെ തോന്നുന്നു..😔😔
@radhar.g5487
@radhar.g5487 Жыл бұрын
ഇതുപോലെ പോകുന്നവരോട് ഒരു അഭ്യർത്ഥനയുണ്ട് ദയവു ചെയ്തു ആരെയും കൊല്ലരുതേ
@minimanilal5977
@minimanilal5977 Жыл бұрын
ഒരു ദയയും ഇല്ലാത്ത ചോദ്യങ്ങൾ😞
@ajiGangadhar
@ajiGangadhar Жыл бұрын
ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേയും ചാടിയാൽ ചട്ടീൽ
@bindhubaby6961
@bindhubaby6961 Жыл бұрын
എന്റെ ഭർത്താവ് മരിച്ചു 26. വർഷം ആയി ഇപ്പോഴും പുനർവിവാഹം കഴിച്ചിട്ടില്ല. അവളെ വിശ്വസിച്ചു പാവം. ആ മനുഷ്യൻ അതു കൊണ്ട് രക്ഷപെട്ടു
@aniloonittan8468
@aniloonittan8468 Жыл бұрын
🙏🙏🙏
@BROTHERSILLATH678
@BROTHERSILLATH678 Жыл бұрын
ഇത്പോലെ ഉള്ള കൂതിച്ചികൾ ആണ് ഈ നാടിന്റെ നാശം
@vishnuedeator9054
@vishnuedeator9054 Жыл бұрын
Lucky man
@navasah4529
@navasah4529 Жыл бұрын
ബിനോയി' ഒരു തുള്ളിമരുന്ന് പോലും കൊടുക്കാതെ 'ആ പാവത്തിനെ കൊണ്ട് ആ കതകൾ - ഞങ്ങൾക്ക് നല്ല രീതിയിൽ വിവരിച്ച :താങ്ങൾക്ക് '' ഞന്ദി
@sreejithk1462
@sreejithk1462 Жыл бұрын
ആദ്യം പറഞ്ഞതും അവസാനം പറഞ്ഞതും സൂപ്പർ .
@sajinap5265
@sajinap5265 Жыл бұрын
എതു നല്ല മനുഷ്യൻ ചിരിച്ചു കെട് വർത്തമാനം പറയുന്നു ആ മുഖം കടാൽ അറിയാം നല്ല സഘടഠ ഉണ്ട് ഇത്രയും നല്ല ഭാർത്താവിനെ ഒറ്റയ്ക്ക് ആകിയാലേ അവൾ പോഴത്
@subhashparo5505
@subhashparo5505 Жыл бұрын
ഇത്രയ്ക്ക് പാവം ആവരുത് ഒരു ഭർത്താവ്
@Toffy1357
@Toffy1357 Жыл бұрын
Hai anna miss u ❤️❤️❤️🌹
@sajna8446
@sajna8446 Жыл бұрын
ആണായാലും, പെണ്ണായാലും ഒരാളെ വേണ്ടെങ്കിൽ ഒഴിവാക്കുക, എന്നിട്ട് vere കണെക്ഷൻ നോക്കുക, അല്ലതെ ആരെയും കൊല്ലരുത്, പെണ്ണുങ്ങൾ ipo എല്ലാവരെയും കൊന്നിട്ട പോണത്, സ്വന്തം മക്കളെ വരെ കല്ലുന്നു, എന്തിനു വേണ്ടി എന്നറിയില്ല
@ശഹബാൻ
@ശഹബാൻ Жыл бұрын
സുഖത്തിന് വേണ്ടി ചെയ്യുന്ന പുണ്ടച്ചികൾ മാത്രം അല്ല ഉള്ളത്.pulayaadi monmar വരെ ഉണ്ട് നല്ലതും ചീത്തതും ആണുങ്ങളിൽ pennungalil ഉണ്ട്
@ayishathnoorja646
@ayishathnoorja646 Жыл бұрын
Bro എല്ലാ സ്ത്രീകളെ ഒറ്റ വാക്കിൽ ആക്ഷേപിക്കരുത് നല്ല ഭാര്യമാരെ കണ്ണിൽ പെടാതെ നോക്കണം കാരണം അവർ ചെരുപ്പ് കൊണ്ട് തല്ലും
@iamayan7873
@iamayan7873 Жыл бұрын
@gopik7544
@gopik7544 Жыл бұрын
Thangalude abhipraayam. Verun vilayillathathaanu. Kashtam
@RameshKumar-xm1nx
@RameshKumar-xm1nx Жыл бұрын
ഇത്തരം പ്രവർത്തികൾക്ക് മാതൃകപരമായ ശിക്ഷ കൊടുത്തില്ലങ്കിൽ ഇതുപോലെ ഉള്ള കുറ്റങ്ങൾ ആവർത്തിക്കും.
@sanjeevs6996
@sanjeevs6996 Жыл бұрын
പാവം.🥺
@pkpkdk320
@pkpkdk320 Жыл бұрын
Thankalde new video yude comments box open aakkathathu entha...?
@rajeshp6257
@rajeshp6257 Жыл бұрын
കഷായം, ഹോർലിക്സ് 😄😄😄😄
@Ali-c7y9c
@Ali-c7y9c Жыл бұрын
കല്യാണം കഴിക്കാത്തത് നല്ലത്
@gildammarajan8250
@gildammarajan8250 Жыл бұрын
എന്തിനാ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കുന്നത്...
@MuhammedAli-eg1is
@MuhammedAli-eg1is Жыл бұрын
ഭാര്യ യിലും മക്കളിലും നിങ്ങൾക്ക് ശത്രുക്കൾ ഉണ്ടു് എന്നു് ഖുർആനിൽ ഉണ്ടു് എത്ര ശരിയാണ് അള്ളാഹു കാത്ത് രക്ഷികുമാരകട്ടെ
@assainmk9143
@assainmk9143 Жыл бұрын
എവിടെയാണ് ഖുർഹാനിൽ... ആ ആയത്ത് ഒന്ന് നമ്പർ എങ്കിലും പറയാമോ
@balakrishnankv6856
@balakrishnankv6856 Жыл бұрын
ഞാനും ഒരു ഇരയാണ്
@ashabindi871
@ashabindi871 Жыл бұрын
ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും ആരെയും കുറ്റപ്പെടുത്താതെ സഹിച്ചും ക്ഷമിച്ചും ജീവിക്കുന്ന നല്ല വരയാ ഒരുപാട് സ്ത്രീകൾ ഉണ്ടിവിടെ. പക്ഷെ ഇതുപോലുള്ളവള്മാര് കാരണം സ്ത്രീ സമൂഹത്തെ മൊത്തം കുറ്റപ്പെടുത്തുന്ന സ്ഥിതി ആയി..
@Aysha_s_Home
@Aysha_s_Home Жыл бұрын
💯💯💯💯💯💯🙏🏼🙏🏼🙏🏼🙏🏼🙏🏼
@vinayakanamika892
@vinayakanamika892 Жыл бұрын
Athe
@akku8341
@akku8341 Жыл бұрын
ശരിയാ 🙏
@shareefaayoobshareefaayoob
@shareefaayoobshareefaayoob Жыл бұрын
സത്യം
@shareefaayoobshareefaayoob
@shareefaayoobshareefaayoob Жыл бұрын
സത്യം
@saraswathienambiar9841
@saraswathienambiar9841 Жыл бұрын
A very interesting but eye opening episode 😮
@ayushkrishna813
@ayushkrishna813 Жыл бұрын
supper
@sahiraahmed3427
@sahiraahmed3427 Жыл бұрын
Binoy 👍👍
@veenamohan7001
@veenamohan7001 Жыл бұрын
കഷ്ട്ടം ഇങ്ങനെയും ഉണ്ട് പാവം. മനുഷ്യൻ
@mathewabraham2616
@mathewabraham2616 Жыл бұрын
പാവം ഓർലിക്‌സ് ആണല്ലോ കൊടുത്തത്.. ഒത്തിരി സ്നേഹം കാണിക്കുന്നത് ആരായാലും ആ ആളിനെ വിശ്വസിക്കരുത്
@ashikaashika9313
@ashikaashika9313 Жыл бұрын
ഗ്രിഷ്മ :കഷായം ജോളി :സൈനേഡ് ഹോർലിക്‌സ്
@mac-wj2vj
@mac-wj2vj Жыл бұрын
Saujath thaanoorinte. Vidio cheyyooo
@manorenjith4337
@manorenjith4337 Жыл бұрын
Chettan polikkanam
@harinedumpurathu564
@harinedumpurathu564 Жыл бұрын
എന്റെ നാട്ടിലും ഇതുപോലെ ചെയ്തായി പറഞ്ഞ് കേട്ടിട്ടുണ്ട്.
@raodasappan1402
@raodasappan1402 Жыл бұрын
🙏ഇത് കാപട്ടിയം നിറഞ്ഞ ശ്രീ ആണ് ഇത് എനിക്കും ഗതി ഇതു തന്നെ ആയിരുന്നു പച്ച വെള്ളത്തിൽ കാണാൻ പാടില്ല പോയി പണിനോക്കാൻ പറ ചേട്ടാ ദൈവം ഒരാൾ കാണും 🙏🙏🙏സ്വാമി ശരണം
@kripamariya6043
@kripamariya6043 Жыл бұрын
അർഹത ഉള്ളവർക് അർഹിക്കുന്നത് കിട്ടില്ല അർഹത ഇല്ലാത്തവർക് ഇങ്ങനെ ഉള്ളവരെയുമാണ് ദയിവം കൊടുക്കുക 😢എന്തു ചെയ്യാം ചേട്ടാ സുഖമായി ജീവിക്കു. 🙏എന്റെ ചേട്ടൻ മരിച്ചു 9വർഷം ആയി എന്റെ ചേട്ടൻ നല്ല ആളായിരുന്നു പക്ഷെ നേരത്തെ പോയി ഞാനും ഇന്ന് ഏകയായ് ജീവിക്കുന്നു..😢
@aneeshnedungotoor8204
@aneeshnedungotoor8204 Жыл бұрын
എന്റെ പൊന്നോ 😲😲😲
@Manu-oy7ek
@Manu-oy7ek Жыл бұрын
മുകളിൽ ഒരു മുതൽ ഉണ്ടാലോ അവൻ അറിയാതെ ഒന്നും നടക്കില്ല 🥰
@shibugeorge1541
@shibugeorge1541 Жыл бұрын
Aa myranda karyam parayaruthu...
@molammabinu
@molammabinu Жыл бұрын
എന്റെ .ഭർത്താവ്.എന്റെദൈവം ആണ്
@chakkuzzzksd2122
@chakkuzzzksd2122 Жыл бұрын
Good job 👌👌👌👌..Aa chetanu 🙏🙏🙏
@RameshKumar-xm1nx
@RameshKumar-xm1nx Жыл бұрын
നിങ്ങൾ രക്ഷപ്പെട്ടു.
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Ethrayum vegam.vera.ketti.jeeviku
@IamSunil017
@IamSunil017 Жыл бұрын
Expose such.
@bijuvarkala7118
@bijuvarkala7118 Жыл бұрын
ലോകത്ത് ഏറ്റവും ഭാഗ്യവാൻ ഉത്തമ അയ ഭാര്യയെ ലഭികുന്നവൻ
@sudhakaranp1710
@sudhakaranp1710 Жыл бұрын
Pavam nalloru manushian...enthoru vidhi...oru thadakayil ninnum rakshppettu...ee lokathil are viswasikkum...vallathoru kalam...
@kamaleshshanan1563
@kamaleshshanan1563 Жыл бұрын
Amul lady and Crazy Mom's union increadingjet speed in Kerala.
@akashappu3737
@akashappu3737 Жыл бұрын
Pavam oru chettan...ishtamilengil vitechu poguva..kollannadakaruthu...
@pkindia2018
@pkindia2018 Жыл бұрын
ആ സ്ത്രീയെയും ഇൻറർവ്യൂ ചെയ്യൂ. തൊണ്ടി ലഭിച്ചതുകൊണ്ട് വിശദമായി അന്വേഷിക്കേണ്ടതാണ്.
@nandhakumarnandhakumar2784
@nandhakumarnandhakumar2784 Жыл бұрын
ഭഗവനെ എങ്ങനെ മനസ് വരുന്നു ഒരാൾക്ക് വിഷം കൊടുക്കാൻ
@keralaheavengroup1604
@keralaheavengroup1604 Жыл бұрын
Sathyam
@divakarank9687
@divakarank9687 Жыл бұрын
ഞാനും ഇത്തരം ഒരു കൂടത്തായിയിൽ നിന്നും രക്ഷപ്പെട്ടവനാണ്. എന്നിട്ടും ഇന്നുവരെ അവളെ വെറുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. 😘
@prakashkumarp6264
@prakashkumarp6264 Жыл бұрын
🤔
@balachandrankt3394
@balachandrankt3394 Жыл бұрын
ഭർത്താവിന് അച്ഛനും അമ്മയും ഇല്ലെങ്കിൽ ചില ഭാരൃമാർ കുട്ടികളെ അവരുടെ സെെഡാക്കി അവരുടെ അമ്മയുടെ കുടെ നിന്ന് ഭർത്താവിനേ ബുദ്ധിമുട്ടിക്കുന്നവർ ഉണ്ട്, പാവപെട്ട കുടുബത്തിൽ നിന്ന് വന്ന പെൺകുട്ടികൾ ജോലിയെല്ലാം കിട്ടി അവരുടെ കുടുബം ഒന്ന് കര കയറിയാൽ പിന്നെ അവരുടെ കുടുബത്തിൻ്റെ പെരുമാറ്റരിതി മാറും, പിന്നെ അമ്മ പറയുന്നതിന് അടിമപെട്ട് നിസ്സാര കാരൃങ്ങൾക്ക് വഴക്ക് ഉണ്ടാക്കി ഭർത്താവിന് ഒറ്റപെടുത്തുന്നവർ ഉണ്ട്, ഒറ്റക്കാക്കി ഭീഷണിപെടുത്തുക,
@virattv3947
@virattv3947 Жыл бұрын
അവളെ കാണുമ്പോഴെ കുഴപ്പക്കരിയാണെന്ന് മനസിലാകും
@sivadasanv8190
@sivadasanv8190 Жыл бұрын
നല്ല പെണ്ണുങ്ങൾക് യിതു പോലെ നല്ല ഭർത്താവ് ചിലർക്കു കിട്ടാറില്ല
@venuv4424
@venuv4424 Жыл бұрын
ഇതുപോലെ കുറേ സംഭവങ്ങളുണ്ട്, കൊടുക്കുന്ന ഭക്ഷണപദാർത്ഥങ്ങൾക്ക് മാറ്റം കാണും എന്നേ ഉള്ളൂ. ചിലർ മദ്യത്തിൽ കൊടുക്കുന്നു. ചിലർ വിഷ മരുന്നുകൾ കൊടുക്കുന്നു. വേറേ ചിലർ കഷായവും മറ്റു ചിലർ ആയുധങ്ങളും പ്രയോഗിക്കും
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 44 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 4 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 86 МЛН