ഭാര്യ പ്രസവത്തിന് കുടകിൽ പോയപ്പോൾ..Delivery story

  Рет қаралды 999,648

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#KL BRO Biju Rithvik #malayalam #reallife #kerala

Пікірлер: 651
@manjusha3640
@manjusha3640 2 жыл бұрын
ഒരു വെറുപ്പിക്കലും ഇല്ലാട്ടോ. നിങ്ങൾ ചുമ്മ സംസാരിക്കുന്നത് കേട്ടിരിക്കാൻ തന്നെ ഒരു രസമാ🥰
@ChandranChandran-ik5lx
@ChandranChandran-ik5lx 2 жыл бұрын
happyayirikadeaa
@shibikp9008
@shibikp9008 2 жыл бұрын
Athe
@rajirajesh5635
@rajirajesh5635 2 жыл бұрын
കവിത എത്ര ഭാഗ്യവതിയാണ് ഇത്രയും സ്നേഹവും കരുതലും ഉള്ള ഭർത്താവിനെ കിട്ടിയതിൽ. ദൈവം ഈ സന്തോഷം എന്നും നിലനിർത്തട്ടെ 🙏🥰🥰🥰🥰
@prajishaprajisha2372
@prajishaprajisha2372 2 жыл бұрын
ഈ അമ്മയെ കാണുമ്പോൾ എനിക്കും ഇത് പോലെ ഒരു അമ്മായിഅമ്മയെ കിട്ടാൻ കൊതിയാവുന്നു. ഈ സ്നേഹവും കരുതലും എന്നും നിലനിൽക്കട്ടെ.... 😍😍😍😍😍
@priyankap7252
@priyankap7252 2 жыл бұрын
നിങ്ങൾ ഒരു അംബാനി കുടുംബം ആണ്.... സമ്പത്തിൽ അല്ല, സന്തോഷത്തിൽ..... അതാണ് ഒരു മനുഷ്യനെ ജന്മത്തിൽ വലിയവൻ ആകുന്നത്..... അതിനെ പ്രത്യേകിച്ചും നന്ദി പറയേണ്ടത് നിങ്ങളുടെ അമ്മയെ ആണ്..... മാനസികമായി മരുമകളെ ഇല്ലായ്മ ചെയ്യാൻ തുനിഞ്ഞിറങ്ങുന്നു അവർക്ക് കണ്ടുപഠിക്കേണ്ട ഒരു സ്ത്രീ രൂപമാണ് നിങ്ങളുടെ അമ്മ 🌹🌹🌹🌹🌹 അതുപോലെതന്നെ മരുമകളും കണ്ടുപഠിക്കേണ്ട ഒരു സ്ത്രീ രൂപം ആണ് നിങ്ങളുടെ ഭാര്യ🌹... ഭാര്യയേയും അമ്മയേയും കുടുംബത്തെയും ഒരുപോലെ സന്തോഷിപ്പിക്കാൻ ഒരു മനുഷ്യന് കഴിഞ്ഞിരിക്കണം, അതിൽ ബിജു ചേട്ടന് നൂറിൽ നൂറ് മാർക്ക് ആണ്... പിന്നെ അസുഖങ്ങൾദൈവം ഒരിക്കലും നിങ്ങടെ സങ്കടപ്പെടുത്തി ഇല്ല.... ചെറിയ ചെറിയ വിഷമങ്ങൾ ഉണ്ടെങ്കിലും വലിയ സന്തോഷത്തിൽ ഇടം നൽകും 🌹🌹🌹🌹🌹
@bindhushaju5166
@bindhushaju5166 2 жыл бұрын
അതെ നല്ല ഒരു ഭാര്യയും മരുമകളും ആയെങ്കിലെ നല്ല ഭർത്താവിനെയും അമ്മായിഅമ്മയെയും കിട്ടുകയുള്ളു അല്ലാതെ കല്യാണം കഴിഞ്ഞു ഭർത്താവ് എന്റെ മാത്രം എന്നു കരുതി സ്വന്തം അമ്മയെ തിരിഞ്ഞു നോക്കാൻ പോലും സമ്മതിക്കാത്ത സ്ത്രീകൾ ഈ അമ്മ യുടെ സ്നേഹം കണ്ടിട്ട് സ്വന്തം അമ്മായി അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആദ്യം നമ്മൾ നല്ല ഒരു മരുമകൾ ആകണം അപ്പോൾ നമ്മളെ അമ്മമാർ സ്നേഹിക്കും ഉറപ്പ്
@lizypaul7423
@lizypaul7423 2 жыл бұрын
സത്യം
@jalajapv6620
@jalajapv6620 2 жыл бұрын
Pls give ur mob.number
@jennajerome4440
@jennajerome4440 Жыл бұрын
👌👌👌👌
@estherevelin198
@estherevelin198 2 жыл бұрын
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു സ്വന്തം വീട്ടിൽ ഉള്ള പോലെ. എപ്പോളും ഇങ്ങനെ സന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍😍😍😍😍
@jabirmuhammed2960
@jabirmuhammed2960 2 жыл бұрын
സത്യമാണ്,സ്നേഹമുള്ള അമ്മയി അമ്മമാരെ കിട്ടിയ ഏതൊരു പെണ്ണും സ്നേഹിക്കും,mashallah..epolum nalla സന്തോഷത്തോടെ ജീവിക്കാൻ kazhiyate
@rushdasherin.p.krushdasher3233
@rushdasherin.p.krushdasher3233 2 жыл бұрын
Sathyam
@Shivanikitchen-ik7xg
@Shivanikitchen-ik7xg 2 жыл бұрын
Aameen
@latheeshpv7487
@latheeshpv7487 2 жыл бұрын
ദിവസവുംനിങ്ങളേ കാണുന്നത് കൊണ്ട് ഇപ്പോൾ സ്വന്തം കുടുബം പോലെ യാണ് എല്ലാവരും ഒരുപാട് ഇഷ്ട്ടം ❤❤❤❤❤😍😍😍😍😍
@jubsfamilyvlogs3347
@jubsfamilyvlogs3347 2 жыл бұрын
ഈ അമ്മയ്ക്ക് കണ്ണു തട്ടാതിരിക്കട്ടെ...
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 жыл бұрын
ഒരുപാട് ചിരിക്കുന്നവർ ഉള്ളിൽ കരയുകയാവാം.... ആ ചിരിയിൽ നിന്നു വേദനിക്കുന്ന ആ മനസ്സു വായിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും പവിത്രമായ .......... ബന്ധം
@kunjuuuzzworld7095
@kunjuuuzzworld7095 2 жыл бұрын
👍👍👍
@prasannakumare.v.5313
@prasannakumare.v.5313 2 жыл бұрын
Ella daivanugrahangaĺum undakatte
@AprA-qk6ug
@AprA-qk6ug 2 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ് ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നതാണ് പ്രസവസമയത്ത് ഭർത്താവ് കൂടെ വേണം എന്നുള്ളത്
@chembarathichembarathi4351
@chembarathichembarathi4351 2 жыл бұрын
നിസ്വാർത്ഥമായ സ്നേഹമാണ് നിങ്ങളുടേത്, നല്ല അമ്മ , കവി ഭാഗ്യം ചെയ്ത കുട്ടിയാണ് ഇങ്ങനെ ഒരു ഭർത്താവിൻ്റെ അമ്മയെ കിട്ടിയതിന്💖💖💖💖
@nidufathima8342
@nidufathima8342 2 жыл бұрын
എന്നും നില നിൽക്കട്ടെ നിങ്ങളുടെ സ്‌നേഹം 💐💐
@kunjuuuzzworld7095
@kunjuuuzzworld7095 2 жыл бұрын
👍👍👍
@itela5147
@itela5147 2 жыл бұрын
Pakshe ningade kutir kurich onnum ssaripikunila kutiekude veediol venam
@anaswathirajuaaradhyaraju5284
@anaswathirajuaaradhyaraju5284 2 жыл бұрын
അന്ന് അമ്മ വെച്ച കായ ചേമ്പ് വറവ് ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു അമ്മ ഇഷ്ടം എല്ലാവരും പൊളിച്ചു എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@suvarnabineesh26
@suvarnabineesh26 2 жыл бұрын
നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ്.എന്നും ഈ സ്നേഹം, സന്തോഷം നിലനിൽക്കട്ടെ.ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ.
@MinaMina-py5pj
@MinaMina-py5pj 2 жыл бұрын
നമ്മൾ സാധാരണക്കാരുടെ അനുഭവം... നിങ്ങളുടെ നിഷ്കളങ്ക സംസാരം ഒരുപാട് ഇഷ്ടായി 👍👍👍
@kunjuuuzzworld7095
@kunjuuuzzworld7095 2 жыл бұрын
👍👍
@shynicp5807
@shynicp5807 2 жыл бұрын
കവിക് നല്ല ക്ഷീണം ഉണ്ട് അതുപോലെ അമ്മയ്ക്കും ,,, good👍മെമ്മറിസ് ❤❤❤❤❤❤
@suniyadev3082
@suniyadev3082 2 жыл бұрын
.... .. . .. . . .. ....
@mubeenamubeezz949
@mubeenamubeezz949 2 жыл бұрын
നല്ല അമ്മ എനിക്ക് ഒരുപാട് ഇഷ്ടം ആയത് അമ്മയുടെ ആ നന്മ നിറഞ്ഞ ചിരിയാണ് ❤❤😍😍
@avanibiju2815
@avanibiju2815 2 жыл бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ കവി ക്കു ഇതു പോലെ ഒരു അമ്മയെ കിട്ടിയത് ആണ് ഏറ്റവും വലിയ പുണ്യം
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
അമ്മ ആരോഗ്യം സൂക്ഷിക്കുക.. റിഥ്വിക് 🥰🥰🥰 ഓർമ്മകൾ നല്ല വീഡിയോ ❤
@kunjuuuzzworld7095
@kunjuuuzzworld7095 2 жыл бұрын
👍👍👍
@dilshana9616
@dilshana9616 2 жыл бұрын
നിങ്ങൾ ഒരു വെറുപ്പിക്കലും ഇല്ല. എല്ലാം നല്ല രസമുണ്ടായിരുന്നു കേൾക്കാൻ. നിങ്ങളുടെ ഫാമിലി എനിക്ക് ഭയങ്കരഇഷ്ടമാണ്.
@abcreations4006
@abcreations4006 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ചാനൽ ഇതുപോലുള്ള കുടുംബ സ്നേഹം വേറെ ഒരിടത്തും കാണില്ല എനിക്കും ഇതിൽ അംഗമാകാൻ തോന്നുന്നു എല്ലാ വീഡിയോയും കാണുന്നുണ്ട് ഞാൻ ഞാൻ നിങ്ങളുടെആരാധികയാണ്
@chithramurali6929
@chithramurali6929 2 жыл бұрын
നിങ്ങളുടെ familya കാണുമ്പോൾ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ അമ്മയുടെ ചിരി ഒക്കെ കാണുമ്പോൾ മനസ്സിന് എന്തൊരു സന്തോഷം ഇങ്ങനെ ഒരു അമ്മയെ കിട്ടിയ കവി ഭാഗ്യം ചെയ്തവൾ ആണ് അമ്മക്ക് ആയുരാരോഗ്യ സൗഖ്യം കൊടുക്കട്ടെ ഈ സന്തോഷവും ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ ❤
@hogwartsgurl7653
@hogwartsgurl7653 2 жыл бұрын
എന്തൊക്കെ tension aneelum ninghade video kanumbool oru positive vibea❤️❤️
@adhidevvlogs2378
@adhidevvlogs2378 2 жыл бұрын
Ethrayum pettenn bijuetente kaiyil oru vaavaye kodukkan kaviki kaziyatte.ath oru mol aavatte.🥰😍🥰🥰😍😍guruvaayoorappan anugrahikyatte.anooty mole love you daa
@monstergamingff9651
@monstergamingff9651 Жыл бұрын
സന്ദോഷം അമ്മേ. എന്റെ അമ്മായി അമ്മ ഇങ്ങനെ തന്നെ നല്ല സ്നേഹം കരുതൽ ഒക്കെ.എനിക്ക് അമ്മേന്റെ സംസാരം സൂപ്പർ എനിക്ക് ഇഷ്ട്ടമാണ്. എല്ലാരും ഒരു ഗമ ഇല്ലാത്ത ഫാമിലി. ഇനിയും ഓയർച്ച ഇൽ എത്തട്ടെ പ്രാർത്ഥിക്കുന്നു
@shashiadhinad6770
@shashiadhinad6770 2 жыл бұрын
Ammacku Kaviyodu Enthoram Sneham Aanu Pazhaya Kathakal ketto Oru Boradiyum Ellatto Biju 💕💕💕💕💕
@smithasathyan5146
@smithasathyan5146 2 жыл бұрын
God bless you
@aswathyponnu3293
@aswathyponnu3293 2 жыл бұрын
നല്ല മഴ ആണ് എവിടെയൊക്കെ മഴ ഉണ്ട് വീഡിയോ കാണാൻ ഇ മഴ സമ്മതിക്കുന്നില്ല 😭 hai അമ്മ മോനു കവി ബിജു ഏട്ടാ അനുട്ടി ❤ അമ്മ ഒത്തിരി ഇഷ്ടം
@rejanikj9353
@rejanikj9353 Жыл бұрын
ദൈവം ഇത്രയും സ്നേഹമുള്ള അമ്മായിഅമ്മയെയും farthavineyum തന്നതിന് ദൈവത്തിനു ഒത്തിരി നന്ദി പറയുക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌
@meenumeenu4519
@meenumeenu4519 2 жыл бұрын
ഓരോരോ ഫാമിലി വ്ലോഗ്സ് കാണുമ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും പക്ഷെ ഈ അമ്മയും മോനും മോളും സൂപ്പർ ആണ്... എന്നും happy ആയിരിക്കട്ടെ 🥰🥰😍😍😍👍👍👍
@kamarunnisakizhakkayil8808
@kamarunnisakizhakkayil8808 2 жыл бұрын
ശരിയാണ് എനിക്കും തോനാറുണ്ട് അവറ്റകളെ എടുത്ത് കിണറ്റിൽ ഇടാൻ പക്ഷേ ബിജുവും ഫാമിലിയും എത്ര നന്നായിട്ടാണ് സംസാരിക്കുന്നത് എന്തു ബഹുമാനമാണ് ഇവർക്കു തമ്മിൽ സ്ത്രീകളെ ബഹുമാനിക്കുന്നത് ബിജു വിതെ കണ്ടു പടിക്കണം ഭാര്യ ആയാലും അമ്മ ആയാലും പെങ്ങളായാലും
@anuanutj4491
@anuanutj4491 2 жыл бұрын
Happy family May God bless you and family
@remyakp1519
@remyakp1519 2 жыл бұрын
ഫാമിലിയിൽ മാത്രം വീഡിയോ ഒതുക്കാതെ.,... പ്രകൃതിയെയും, ജീവജാലങ്ങളെയും എന്തിനേറെ എല്ലാം കാണിച്ചു തരുന്ന ബിജുവിന്റെ വീഡിയോ ഒത്തിരി ഉണർവും സന്തോഷവും നൽകുന്നു 👍
@mallikajayaprakash3927
@mallikajayaprakash3927 2 жыл бұрын
Ellaavidha aasamsakalum nerunnu. Nallasamsaram amma,,kavi, hus ee sneham inganethanne nilanilkkatte. Inganeyoru bhagayam kittathe poyavar ennepole ullavar ithiloode santhoshaikkunnu😍😍
@adi___8138
@adi___8138 2 жыл бұрын
രാത്രി ഉറങ്ങുന്നതിനു മുമ്പ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒരു ശീലമായി. Good night ❤️❤️❤️❤️❤️
@ramyajose5289
@ramyajose5289 2 жыл бұрын
Sathyam
@ayishaabdulrasheed7589
@ayishaabdulrasheed7589 2 жыл бұрын
പറ്റുമ്പോൾ ഒക്കെ കാണും . പഴേ uploads അടക്കം
@budgie143
@budgie143 2 жыл бұрын
Anukutty so beautiful & smart girl 👍👍👍
@vineethajibin9579
@vineethajibin9579 2 жыл бұрын
ഞാൻ പുതിയ ആളാട്ടോ ഇവിടെ... ഈ ഒരൊറ്റ വീഡിയോ il കൂടി നിങ്ങളുടെ വീട്ടിലെ എല്ലാവരുടെയും സ്നേഹം മനസിലായി... അമ്മ ഒത്തിരി ഇഷ്ട്ടം.. എത്ര നന്നായി മോളെ നോക്കുന്നു. ബിജു എന്തൊരു പാവം ആണ്... ഒരുപാട് ഇഷ്ട്ടം ആയി നിങ്ങളുടെ ഫാമിലി....... ❤️❤️❤️❤️
@rahiyanathmuhammed3619
@rahiyanathmuhammed3619 2 жыл бұрын
എനിക്ക് ഇഷ്ട്ടമാണ് ഈ ഫാമിലി വ്ലോഗ് കാണാൻ 👍സൂപ്പർ കവി സ്നേഹ മുള്ള അമ്മ മകൻ ഭാര്യ അവരുടെ മകനും എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ബിഗ് സലൂട്ട് 👍😘😘😘😘
@Ishasulu
@Ishasulu 2 жыл бұрын
കവിക്ക് നല്ല ക്ഷീണം ഉണ്ട്... പാവം അമ്മക്കും...... എന്നും ഈൗ സ്നേഹം നിലനിൽക്കട്ടെ ❤❤❤❤❤
@hellogirl5507
@hellogirl5507 Жыл бұрын
Enth pattiyathaaa
@rabeenaakv5581
@rabeenaakv5581 2 жыл бұрын
ഞാനും ഒരു കണ്ണൂർ സ്വദേശി ആണ് ഇപ്പൊ അടുത്താണ് ഇവരുടെ വീഡിയോ കാണാൻ തുടങ്ങിയത് എന്റെ ഭാഷ കേൾക്കാൻ നല്ല രസമുണ്ട് ♥️ഒരു നല്ല കുടുംബം 🤩അനു മോൾ ♥️മോനും ക്യൂട്ട് 🥰😘😍ഗോഡ് ബ്ലെസ് you 💞
@nadeerahumayoon4843
@nadeerahumayoon4843 2 жыл бұрын
Happy family 😍❤️ennum Nila nilkatte ee sandosham
@user-ed2sv9ff7g
@user-ed2sv9ff7g Жыл бұрын
Enthu നിഷ്കളങ്കർ ആണ് നിങ്ങൾ.... ഒരുപാടിഷ്ടം എല്ലാരേം 🥰🥰🥰🥰🥰🥰🥰 ഗോഡ് ബ്ലെസ് dears
@namrithaaneesh5580
@namrithaaneesh5580 2 жыл бұрын
എല്ലാ അമ്മായിഅമ്മ മാരു ഇതുപോലെആ വണം
@thahir4899
@thahir4899 2 жыл бұрын
ഒത്തിരി ഇഷ്ട്ട ഫാമിലി സ്നേഹം എന്നും നിലനിൽക്കട്ടെ രതി കുട്ടൻ ഫാൻസ്❤️❤️❤️
@rajeeshananyarajeeshrajees630
@rajeeshananyarajeeshrajees630 2 жыл бұрын
Amma uyir🤗🤗 ennum happyayi errikku 🥰
@user-cp9zz4jf3x
@user-cp9zz4jf3x Жыл бұрын
പൊന്നു സഹോദരി എനിക്ക് ഒത്തിരി ഇഷ്ടമായി നിങ്ങളെ കുടുംബം ദൈവ അനുഗ്രഹിക്കട്ടെ പ്രോഗ്രാം സൂപ്പർ സൂപ്പർ സൂപ്പർ വെരി സൂപ്പർ
@prasadvelu2234
@prasadvelu2234 2 жыл бұрын
സ്ത്രീയുടെ ജീവിതം ധന്യമാകുന്ന നിമിഷം ഒരു കുഞ്ഞിന് ജന്മo നൽകൽ: അഛൻ്റെ ടെൻഷൻ... എല്ലാത്തിനുമൊടുവിൽ ഋത്വിക് എന്ന മിടുക്കൻ::ബിജുവിനും കുടുംബത്തിനും നേരുന്നു ഭാവുകങ്ങൾ....!
@binikunju8402
@binikunju8402 2 жыл бұрын
ഈ അമ്മയുടെ സംസാരം കേൾക്കാൻ വലിയ ഇഷ്ടം ആണ്. എല്ലാരും എന്ത് നിഷ്കളങ്കരായ ആളുകൾ ആണ് 👍👍👍
@thanseelathansi5175
@thanseelathansi5175 2 жыл бұрын
നിങ്ങളെ സംസാരം കേട്ടിരിക്കാൻ നല്ല രസാ 😍....... ഒരു ബോറടിയും ലാഗിങ്ങും ഇല്ല 🥰....... അമ്മ പൊളിയാട്ടോ 🥰🥰🥰
@thahuthahus6544
@thahuthahus6544 2 жыл бұрын
അമ്മ😍 സ്നേഹമുള്ള അമ്മ😘 എനിക്ക് നിങ്ങളെ അങ്ങ് ഇഷ്ടായിട്ടോ ആത്യമായിട്ട് ഇന്നാണ് നിങ്ങളുടെ vdo കാണുന്നത് ഇത് കഴിഞ്ഞു മുന്നേയുള്ളതല്ലാം കാണാൻ തുടങ്ങി
@reshmavimalmk01
@reshmavimalmk01 2 жыл бұрын
ഞാൻ കണ്ണൂർ ക്കാരി... എന്റെ കല്യാണം ഡിസംബർ 13, സോയെ തന്നെയാണ് ഞാനും കാണിച്ചത് രണ്ടുമക്കളെയും. നിങ്ങൾ അടിപൊളിയാണ്.. 😘😘
@sarathdas688
@sarathdas688 2 жыл бұрын
Naattil ninnu purathu poyavarkku nigalude vedio Nalloru Aswaasam... Sathyamm... Feel the freshness inside...
@ny3651
@ny3651 2 жыл бұрын
ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ പുണ്യം ചെയ്യണം. അമ്മ sweet 😘
@smithaprashanth2224
@smithaprashanth2224 2 жыл бұрын
ഇതുപോലെയുള് സ്നേഹം അങ്ങോട്ടുമിങ്ങോട്ടും കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന മനുഷ്യർ ഭൂമിയിൽ ഉള്ളത് ഭാഗ്യം തന്നെ എത്ര നല്ല അമ്മയാണോ അത് നിങ്ങളുടെ നാടും വിശേഷങ്ങളും എനിക്ക് ഒത്തിരി ഇഷ്ടമാണ് എല്ലാവർക്കും നല്ലത് വരട്ടെ ആ അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@lekshmimanoj7073
@lekshmimanoj7073 2 жыл бұрын
Don't worry etta. Nxt devilerykku hospital ninnu evidem pokanda. Baby ne kayyil kittitu poyal mathi😄😄😄. Kavikutty photos okke adipoli aayitund. Paavam monu pazhampori undakki kodukku ammae. Amma ethrokke cheyyanundallo, swanthammm ammaye pole nokkanundllo. Love you all 😍😍😍😍😍😍😍. God bless 🙏
@vijayachandrankarat1663
@vijayachandrankarat1663 Жыл бұрын
7iuy⁷yh6uy⁶ý
@aayushiakhilesh8016
@aayushiakhilesh8016 2 жыл бұрын
Njnm sughaprasavam aayrunnu. Bt bleeding kaaranam operation vendi vannu😥. Ettan vallaand karanj bt ipo bayankara santhoshaanu. കുരുത്തം കെട്ട മോള് ഉണ്ട് കൂടെ😂. ബിജു ഏട്ടൻ പറഞ്ഞപോലെ ഇപ്പൊ ഓർക്കുമ്പൊ ചിരി വരുന്നു. എന്താലും നല്ല കഥ
@basheerp6409
@basheerp6409 2 жыл бұрын
ദിവസവും എന്റെ വീട്ടിലെ വിശേഷം അറിന്നാൽ പിന്നെ നിങ്ങളുടെ വിശേഷം അറിയാനുള്ള ആകാംഷ യാണ് ❤❤❤അത്ര യ്ക്ക് ഇഷ്ടം മാണ് നിങ്ങളെ 😍😍
@kunjuuuzzworld7095
@kunjuuuzzworld7095 2 жыл бұрын
👍👍
@raseenashameer9958
@raseenashameer9958 2 жыл бұрын
അടി പൊളി ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ കവി ഭാഗ്യവതിയാണ് ഈ സ്നേഹം എന്നന്നു ഉണ്ടാവട്ടെ പിന്നെ മോൻ്റ ബർത്തിടേ വ്ലോഗ് പ്രധിക്ഷിക്കുന്ന
@farhanshahin1577
@farhanshahin1577 Жыл бұрын
നീങളൂടൊ ഈ സദൊസഠ ഉള്ള ജീവിതം എന്നഠ. നിലനില്കടെ👍👍👍
@bindusureshkumar3852
@bindusureshkumar3852 2 жыл бұрын
Pavam amma vayenkilum pani edukkanulla sandosham kanubl 🥰🥰🥰🥰🥰
@dennyjoseph7034
@dennyjoseph7034 2 жыл бұрын
Njan new subscriber anu enikku nalla eshtayi nalla kudumbam especially amma Kavi good relationship👍🙏💕❤️
@sumayyak3725
@sumayyak3725 2 жыл бұрын
കവി. യേ ബിജുവേ സാരയില അടുത്ത ഡെലിവറി കണ്ണൂര് മതി🤗🥰🥰🥰👌👌👌👌
@vineethaharidas1813
@vineethaharidas1813 2 жыл бұрын
അമ്മയുടെ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു, ഒത്തിരി ഇഷ്ടമാണ് നിങ്ങളെ 👍👍👍❤❤❤
@abiyasaju1874
@abiyasaju1874 2 жыл бұрын
Egane oru Mother in law😍chechy is soo lucky😍😍😍😍
@sarithak9166
@sarithak9166 2 жыл бұрын
ഒത്തിരി ഇഷ്ടം... ഒട്ടും ബോർ അടിപ്പിക്കാതെ ഉള്ള വീഡിയോസ്
@bpvasanthibp4752
@bpvasanthibp4752 Жыл бұрын
Execaltly very true what Kavitha told husband should be there while delivering time
@shamisuresh7498
@shamisuresh7498 2 жыл бұрын
Very lovable family 🙏👍
@muhammedjaseel1129
@muhammedjaseel1129 Жыл бұрын
Ellarum super. Ee santhosham eppolum daivam Nila nirthi theratte 😍
@subisvlogstips4680
@subisvlogstips4680 2 жыл бұрын
Ammak nalla ksheenam und sradhichone biju
@sarithababu2745
@sarithababu2745 2 жыл бұрын
നല്ല സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ❤❤🙏🏻🙏🏻
@jayassjinsha3235
@jayassjinsha3235 2 жыл бұрын
Super ayallo👍🏻💖..... Anukkuttyude uniform super analloo🥳💓
@swarnalathasreenivasan9494
@swarnalathasreenivasan9494 Жыл бұрын
Nalla yundu kelkan.pakshe nammaleyum tension adipichu kazhinja karyamanengilum onnu tension adichu poyi.ellam nannayi varattr.randamathe prasavam Biju thanne kerikko labour roomil.Normal delivery thanneyavatte.boradiyonnumilla .nalla rasamundayirunnu
@malyalamvibe2334
@malyalamvibe2334 2 жыл бұрын
വെറുപ്പിക്കലൊന്നുമില്ല. നിങ്ങൾ സൂപ്പറാണ് 👍🏻👍🏻👍🏻
@sarithauthaman1542
@sarithauthaman1542 2 жыл бұрын
Njan innale bankil poyapo avide Oral ningalude videos kanunnu.athu kandapo enik bhayankara santhosham thonni..njan veetil vannu ellarodum paranju ..ningale aarakanu ishtapedathath alle ...
@minibenny768
@minibenny768 2 жыл бұрын
Nalla amma ellavarum nalla snehamullavarane e sneham ennum undavatte
@user-hq5wy1xr8g
@user-hq5wy1xr8g 2 жыл бұрын
സുന്ദരൻ മോനു ❤❤❤❤❤
@sasikala62
@sasikala62 2 жыл бұрын
Ningal thammil ulla a sneham, ennum ithipole santhoshathode munnottu pokan deyvam anugrahikkatt
@ponnuponnus9849
@ponnuponnus9849 2 жыл бұрын
അമ്മയെയും മോളെയും ഒരുപാട് ഇഷ്ട്ടം ആണ്.
@rashadsanu3167
@rashadsanu3167 2 жыл бұрын
Scip cheyyathe full aayit kanda oru video...... Usharayi biju & kavitha...
@beenapulikkal5709
@beenapulikkal5709 2 жыл бұрын
പഴംചുട്ടത് കണ്ടപ്പോൾ കുട്ടിക്കാലമോർമവന്നു. സ്നേഹം മാത്രം ❤❤❤❤❤
@lishakv3193
@lishakv3193 2 жыл бұрын
❤️❤️❤️
@malumalu973
@malumalu973 2 жыл бұрын
Chechi ellarem orupadu ishttava💕💕💕💕💕💕💕
@rajishanichu1594
@rajishanichu1594 2 жыл бұрын
Advance happy bday rithwik monu 🧸🎂🎉🎀🎁
@sreesandhyavlogs1417
@sreesandhyavlogs1417 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ,😍😍💝💝
@dileepk.v3150
@dileepk.v3150 2 жыл бұрын
Kavi chechi malayalam samsarikkana kelkkan nalla rasond...videos ellamm super 🥰👍👍
@josejoseph6434
@josejoseph6434 2 жыл бұрын
Good family.
@valsakunjuju3221
@valsakunjuju3221 2 жыл бұрын
ഈ കുടുംബത്തിലെ എല്ലാവരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് 🙏🥰🥰❤❤❤
@anjalinidhin9534
@anjalinidhin9534 2 жыл бұрын
December 13 enne deliverykkayi kooti kondu pokuvan..Wayanad to Alpy .ellavarum prarthikanam
@sreelekshmiprasad7494
@sreelekshmiprasad7494 2 жыл бұрын
Ellavareyum ishttam prethekich Ammaa♥️♥️♥️♥️♥️👌👍🙏
@muhammedmuneer2921
@muhammedmuneer2921 2 жыл бұрын
Enikk ningade videos orupade Ishttane Super♥️♥️♥️
@eginantony1876
@eginantony1876 2 жыл бұрын
Super family enjoy God bless you
@babee5704
@babee5704 2 жыл бұрын
Anukutty eppo star aayille.. Schoolil poyappo teacher's um friends okke endhokkeya paranjath... Athokke oru divasam parayoo.. ❤
@seenaseena3938
@seenaseena3938 2 жыл бұрын
God bless you and your family ❤️❤️ kaviyude vitill ninn aarelum varumo kaviye kanan ividathe Amma kaviye nnallonam nokunnund amma sprr molee 🤗🤗
@thedrawingworld2503
@thedrawingworld2503 2 жыл бұрын
അമ്മൻ്റെ മുഖത്ത് ഒര് നീര് വന്ന പോലേ 'വിശ്രമം കുറവായത് കൊണ്ടായിരിക്കും ല്ലേ ശ്രദ്ധിക്കണേ അമ്മേ
@godislove868
@godislove868 2 жыл бұрын
Ammaye enik tharuo... Njan nokkikolam ponnupole... Ammayanu ningalude kudumpathinte iswaryam🥰🥰🥰🥰🥰
@shivaniyasfamily7177
@shivaniyasfamily7177 2 жыл бұрын
Hi chettaa ningalude veedu evdeyaa...kannuril evdeyayi varum... njnum attanum vdos kaanarundu...nammale kannur language aanallo ...super aayittundu.chechiyodum ammayodum njn chodichinu paranjee...ok
@krithicom.3150
@krithicom.3150 2 жыл бұрын
അമ്മ സൂപ്പർ ഇങ്ങനെയൊരു അമ്മയെ കിട്ടാൻ ഭാഗ്യം വേണം
@sheebakn5629
@sheebakn5629 2 жыл бұрын
ഒത്തിരി ഇഷ്ടം നിങ്ങളുടെ ഫാമിലി . അമ്മ👌.♥️♥️♥️
@zaharavk3482
@zaharavk3482 2 жыл бұрын
Pavam thonnuva biju eattante samsarm kelkkumpol Nigale orupad ishtamanu ente molkum Amma sugalle
@achukichu1000
@achukichu1000 2 жыл бұрын
Eppozhum chirikunna oru kudumbam. Athu kanunnathu thanne ethra santhosham. Daivam ennum anugrahikatte.
@sufaijayoosaf4183
@sufaijayoosaf4183 2 жыл бұрын
Ee family nammude koode aayi maari,😍😍
@noushadpk7371
@noushadpk7371 Жыл бұрын
Happy family&so sweet
@manjumanju7337
@manjumanju7337 2 жыл бұрын
Thumbha chennagide.....love from Coorg
Каха ограбил банк
01:00
К-Media
Рет қаралды 6 МЛН
ТЫ С МАМОЙ В БОЛЬНИЦЕ😂#shorts
0:53
BATEK_OFFICIAL
Рет қаралды 4,2 МЛН
Why didn’t Nika like my long and beautiful nails? #cat #cats
0:25
Princess Nika cat
Рет қаралды 23 МЛН
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 9 МЛН