ഭാര്യ സ്ഥിരമായി ഭാര്യ വീട്ടിലാണോ | boche | boby chemmanur | boche tea

  Рет қаралды 118,865

Boche

Boche

Күн бұрын

കരാട്ടെ🥋പഠിച്ചിട്ടുണ്ടല്ലേ...😳
എങ്കിൽ എത്രേം പെട്ടന്ന് ഞാനാ 10 ലക്ഷം തന്നോളാം😁🙏🏻

Пікірлер: 477
@armaanannu8674
@armaanannu8674 4 ай бұрын
എല്ലാ മനുഷ്യരെയും തുല്യതയോടെ കണ്ടു സംസാരിക്കുന്ന വ്യക്തിയാണ് താങ്കൾ അതിനൊരു ബിഗ് സല്യൂട്ട് ❤❤🌹🌹
@Saifudeen003
@Saifudeen003 4 ай бұрын
ആദ്യമൊക്കെ ഒരു കോമാളി ആയിക്കണ്ടു.ചിരിച്ചു.. ഒരു നിമിഷത്തിൽ പുതിയഒരുവതാര പരുഷ്യൻ ആയി മലയാളികര ആകെ പ്രക്കൊമ്പനം സൃഷ്ടിച്ചു. എന്നിപ്പോൾ എല്ലാർക്കുമായി പുതിയ ഒരു യക്ഞ്ഞം തുടങ്ങി വെച്ച ബോബി ചെമ്മന്നൂർ.. ( Boche ) BIG SALUT ❤ LOT OF LOVE & PRAYERS..
@saleenamp3859
@saleenamp3859 4 ай бұрын
Kuraj chaya podi eiraki tharoo..😊😊
@saleemk7521
@saleemk7521 4 ай бұрын
ഈ . ചായപ്പൊടി എല്ലാ ശോപുകളിലും കിട്ടുമോ
@malayalam4124
@malayalam4124 4 ай бұрын
ബോച്ചാടി വാങ്ങണം 👍 കമന്റ് ഇടുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം കൊടുത്താൽ എല്ലാവരും ഈ വീഡിയോ കാണൂ അതിലൂടെ ധാരാളം ചായപ്പൊടി ആളുകൾ വാങ്ങും 👍 എനിക്ക് നിങ്ങളുടെ ചാരിറ്റി സ്വഭാവം വളരെ ഇഷ്ടമാണ് 👍👍👍👍
@hayy1900
@hayy1900 4 ай бұрын
നമ്മെ കൊണ്ട് കഴിയുന്ന സഹായം നമ്മൾ ചെയ്യുക അതിനുള്ള ആരോഗ്യം കഴിവ് ജോലി എല്ലാം ദെയ് വം തരട്ടെ .. പൈസ കൊണ്ട് കഴിയും എങ്കിൽ സഹായിക്കൂ ജോലി ക് പോവാൻ വയ്യ പണി ഇല്ല ആരോഗ്യം ഇല്ല എങ്കിൽ സഹായം കൊടുക്കുന്ന ആളുകളെ കൂടെ നമ്മെ കൊണ്ട് കഴിയുന്ന ഹെല്പ് ചെയ്തു കൊടുക്കുക.... എല്ലാവരും ഒരു അമ്മ പെറ്റ മക്കളേ പോലെ ആണ് വിചാരിച്ചു kond
@Kousthubham-7
@Kousthubham-7 4 ай бұрын
സാധാരണക്കാർ എന്നും സാറിനെ ഓർക്കും ദൈവത്തിന്റെ ഒരു അദൃശ്യ ശക്തി എല്ലാവർക്കും കിട്ടട്ടെ
@raoofk1709
@raoofk1709 4 ай бұрын
ബോച്ചേ ടീ എത്താത്ത ഒരു വീടും കേരളത്തിൽ ഉണ്ടാവരുത് ❤
@MuhammadAyishas
@MuhammadAyishas 4 ай бұрын
Endganaya book cheyya
@muhsinakader6187
@muhsinakader6187 4 ай бұрын
😂
@paapan54
@paapan54 4 ай бұрын
🤣🤣
@shahidhananakkal8758
@shahidhananakkal8758 4 ай бұрын
yenikkum venam
@josethomas7089
@josethomas7089 4 ай бұрын
ഇങ്ങനെ ഉള്ള മനുഷ്യർ വേണം ഈ നാട്ടിൽ, ഒത്തിരി സന്തോഷം ബോച്ചേ ❤️❤️❤️❤️
@anvarsadathambu
@anvarsadathambu 4 ай бұрын
എനിക്കും വാങ്ങാനമായിരുന്നു ബോച്ചേ..... ടീ... എവിടാണ് സർ ഇത് കിട്ടുന്നത് 👍👍😁😁
@sameeralikoladi7090
@sameeralikoladi7090 4 ай бұрын
ബോച്ചേ സാർ ഒരു സഹായം നൽകുമോ ഒരു വീടില്ലാതെ വര്ഷങ്ങളായി കുടുംബത്തോടെ വാടക വീട്ടിൽ കഴി യുന്നു.. ദയ ഹൃദയനഅയ സാർ കഷ്ട്ടപെടുന്നവർക്ക് സഹായം നൽകുന്നു.. ശാരീരിക ബുദ്ധിമുട്ട് കാരണം റൈസ് മില്ലിലെ ജോലി യിൽ നിന്ന് മാറേണ്ടി വന്നു... ഒരു സൈൽ വാഹനത്തിൽ ചെറിയ വരുമാനം കൊണ്ട് മുന്നോട്ട് പോകുന്നില്ല. സർ sahayikkumo🌹🌹🌹
@AffectionateHarp-xu5yn
@AffectionateHarp-xu5yn 4 ай бұрын
ബോച്ചേ സാർ എന്റെ വീട് ജപ്തിയിൽ ആണ് എന്നെ ഒന്ന് സഹായിക്കുമോ.. ഒന്ന് നേരിൽ കാണാൻ പറ്റുമോ..
@shadiyashadi7055
@shadiyashadi7055 4 ай бұрын
ബൊചെ t ഞൻ എന്നും 4 എണ്ണം 6എണ്ണം 3എണ്ണം ഒക്കെ എടുക്കാറുണ്ട് ഇടക്ക് 100 അടിക്കും ഇടക്ക് അടിക്കൂല പക്ഷേ രണ്ടന്നതിൽ 100അടിക്കുമ്പോൾ ഒരു പാട് സന്തോ ശമാണ് മീൻ വാങ്ങാനുള്ള കാഷ് കിട്ടും എന്ന് കരുതി 😂 വലിയ സംഖ്യ കിട്ടാൻ ആഗ്രഹമുണ്ട് പക്ഷേ കിട്ടുന്നില്ല😥 ബോചെ T വിജയിക്കട്ടെ
@4dhyyyyy1
@4dhyyyyy1 4 ай бұрын
ബൊ ചെ ടിലക്കി എങ്ങെനെ കിട്ടു പറഞ്ഞിതരു ഞങ്ങൾ കുറെ ശ്രമിച്ചു പറ്റുന്നില്ല' കാടയിൽ പൊയി വെടിക്കെണെ എവിടെ ഷോപ്പ് എന്റെ അനിയനെ സഹയിക്കാനാണ് .
@NadeeraBasheer-c5o
@NadeeraBasheer-c5o 4 ай бұрын
​@@4dhyyyyy1അവിടെ അടുത്ത് ബോബി chemmannur ജ്വലറിഉണ്ടെങ്കിൽ അവിടെ അന്വേഷിച്ചാൽ മതി
@Gamerbysinan
@Gamerbysinan 4 ай бұрын
എവിടുന്നാ ബോച്ചേ ടീം കിട്ടുക കിട്ടുന്ന സ്ഥലം എവിടെ 😊
@junaidrashi5504
@junaidrashi5504 4 ай бұрын
Online enghany edukka
@MujeebRahman-qt9wk
@MujeebRahman-qt9wk 4 ай бұрын
നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് വളരെ നന്ദി
@SoudhaepSoudha
@SoudhaepSoudha 5 күн бұрын
ചായ സൂപ്പർ ആണ് എന്നല്ല മനസ്സുള്ള നിങ്ങളെ ചായ എങ്ങനെയാ സൂപ്പർ ആകാതിരിക്കുക എന്നും നന്മയിൽ ഞങ്ങൾ ഉയർത്തി തന്നെ എത്തും ഞങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്നു ടിക്കറ്റ് അടിക്കും എന്നുള്ള നമ്മുടെ കൂടപ്പിറപ്പുകൾക്ക് കിട്ടുന്ന തന്നെ നമുക്ക് സന്തോഷമല്ലേ ഇനിയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@hayy1900
@hayy1900 4 ай бұрын
ബോച്ചേ ടീ എങ്ങനെ കിട്ടുക ഒന്ന് പറഞ്ഞു തരു
@MayaKg-rt1qn
@MayaKg-rt1qn 4 ай бұрын
Contact me
@haneenhafin5507
@haneenhafin5507 4 ай бұрын
ഞാൻ വാങ്ങി product കിട്ടിയില്ല. ഞാൻ ചായ കുടിക്കാറില്ലായിരുന്നു, കിട്ടിയിട്ട് വേണം അടിപൊളി സ്നേഹത്തിന്റെ ആശ്വാസത്തിന്റെ ചായ കുടിക്കാൻ.അത് വെറുമൊരു ചായ അല്ല അതിൽ പലതും ഉണ്ടാകും.
@HajaraHajarack-tv6fc
@HajaraHajarack-tv6fc 4 ай бұрын
Enik onnu samsaarikkanam bobinode😍 athrak jada illa ee mqnushiyane allahu aayus neetikodukane padachone
@hayy1900
@hayy1900 4 ай бұрын
10ലക്ഷം കിട്ടുന്നു എന്ന് കേൾക്കുമ്പോൾ ദെയ് വത്തിനോ ട് സ്തുതി പറയു സഹോദര... ആര് എ ന്ദു തന്നാലും അല്ലെങ്കിൽ നമ്മൾ ഓർക്കാതെ നമുക്ക് എന്ടെങ്ങിലും കിട്ടിയാൽ സന്തോഷം വന്നലും സങ്കടം വന്നാലും പരീക്ഷണം വന്നാലും ദെയ് വതിനോട് സ്തുതി പറയുക നമ്മെ കൊണ്ട് കഴിയു o എങ്കിൽ മറ്റുള്ളവരെ സഹായിക്കാൻ ശ്രമികുക.. ദ്രോഹി കാതി രിക്കുക.. കൂടെ ബോച്ഛനും കുടുംബം ത്തിനു വേണ്ടി പ്രാർത്ഥിക്കൂ
@shammasjaseem
@shammasjaseem 4 ай бұрын
ജോലി തരുമോ സാറേ
@midunsree3111
@midunsree3111 4 ай бұрын
ദൈവത്തിനോട് നന്ദി പറയാൻ എവിടെയാണ് അത് ഇരിക്കുന്നത്😂😂
@viralvedeos4340
@viralvedeos4340 4 ай бұрын
Yes
@VinJes-yx7wp
@VinJes-yx7wp 4 ай бұрын
​@@midunsree3111താങ്കളുടെ ഹൃദയത്തിൽ
@aammissworld
@aammissworld 4 ай бұрын
Product shop poyi vangano veetil delivery ille.. Shop pokan kurachu budimuttund
@hafsathbeevl6615
@hafsathbeevl6615 4 ай бұрын
Boch sireeeee😊 ഈ ചായപ്പൊടി എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക Place sir ഒന്ന് പറയൂ ഇത് നങ്ങൾക്കും ഒന്ന് വാങ്ങാണം
@user-vq1zi9ri1j
@user-vq1zi9ri1j 4 ай бұрын
അർഹത യുള്ള കൈകളിൽ എത്തട്ടെ. എന്നും വിജയികളെ കാണുമ്പോൾ ഒരുപാട് സന്തോഷം. എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ 👍👍
@Anshifmalattikkal
@Anshifmalattikkal 4 ай бұрын
Hi. Boche ഏട്ട എനിക്ക് ഒരുgeer സൈക്കിൾ വാങ്ങി തരുമോ എൻ്റെ ഉപ്പാൻ്റെ അടുത്ത് പൈസ ഇല്ല അത് കൊണ്ട് ആണ് pleace😢😢
@Suhaira-eq8ze
@Suhaira-eq8ze 4 ай бұрын
ബോച്ചേ നമസ്ക്കാരം ഞങ്ങൾ കൂപ്പൺ എടുത്തിട്ട് ഇതുവരെ ഒന്നും റിസൾട്ട് കിട്ടിയില്ല ചേട്ടാ ഇത് ഞങ്ങൾക്ക് അടിച്ചാൽ ഞങ്ങൾ യതീം മക്കളെ സഹായിക്കും ബോച്ചേ ചേട്ടന് ദീർഘായുസ് നൽകണേ
@abduljabbarcm4453
@abduljabbarcm4453 4 ай бұрын
എങ്ങനെയാണ് ബോച്ചെ ടീ പർച്ചേയ്സ് ചെയ്യേണ്ടത് ? Please reply..
@thahiramehaboob7594
@thahiramehaboob7594 4 ай бұрын
എങനെയാണ് ബോച്ചെ. ടീപർച്ചേയി സ് ചെയ്യേണ്ടത്
@Muthuchippy
@Muthuchippy 4 ай бұрын
ബോച്ചേ എനിക്ക് മൂന്ന് കുട്ടികൾ ആണ് 11 വയസ്സും 10 വയസ്സും അഞ്ചുവയസുമായ മൂന്ന് കുട്ടികൾ ഞങ്ങളുടെ വീട് വാർത്തിട്ടിരിക്കുന്നു രണ്ടുവർഷത്തോളമായി വീടിന്റെ പണി തീരാതെ കിടക്കുകയാണ് അത് പൂർത്തിയാക്കാൻ ഞങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല ഒത്തിരി കടങ്ങൾ ഉണ്ട് മൈക്രോ ഫിനാൻസ് കുറെ ലോണുകൾ എടുത്താണ് അത്രയും ചെയ്തത് അമ്മയുടെ പേരിലുണ്ടായിരുന്ന വീടുംസ്ഥലവും ജപ്തിയിലാണ് ഞങ്ങൾ നാല് പെൺകുട്ടികളാണ് അച്ഛൻ നേരത്തെ മരിച്ചു പോയി ഞങ്ങൾക്ക് വീട് പണിയാൻ സഹായിക്കുമോ എനിക്ക് ഒത്തിരി പണിക്കൊന്നും പോകാൻ പറ്റത്തില്ല പിത്താശയത്തിൽ കല്ലാണ് ഞങ്ങളെ ഒന്ന് സഹായിക്കുമോ പ്ലീസ് ബോച്ചേസാർ
@MaryKunju-zx1nb
@MaryKunju-zx1nb 4 ай бұрын
Bocheyude programmes T V yiludeyum youtubeludeyum sthiram kanarundu ningalude behaviour thazhma. ellam anikku ishtamanu charity iniyum valaratte God bless you
@JubiJubairiya-do5xy
@JubiJubairiya-do5xy 4 ай бұрын
ബോച്ചേ എനിക്ക് 4പെൺകുട്ടികളാണ് അതിൽ രണ്ടു ഇരട്ടകുട്ടികളുടെ കല്ലിയാണമാണ് ജൂലൈ 21 നു ഞങ്ങൾ 13വർഷമായി വാടകവീട്ടിലാണ് സ്വന്തമായി ഒരുവീടില്ല പള്ളികമിറ്റിയിലെ പേപ്പറും പഞ്ചായത്തിലെ പേപ്പറും ഉണ്ട് വിളിച്ചന്നേഷിക്കാം പ്ലീസ് ബോച്ചേ എന്നെ സഹായിക്കണം ഒന്ന് ബോചെയെ കാണാൻ പറ്റുമോ plees
@RaseenaKm-yt7gm
@RaseenaKm-yt7gm 4 ай бұрын
പലർക്കും അറിയില്ല ടീ വാങ്ങൻ ബോച്ചെ ടീ നീതി സ്റ്റോറിൽ കിട്ടിയിരുന്നെങ്കിൽ സാധാരണക്കാർക്ക് വാഗമായിരുന്നു
@miskworld7982
@miskworld7982 4 ай бұрын
ബോച്ച എനിക്ക് വീടില്ല 3 മക്കളാണ് 2 പെണ്ണ് 1 ആണ് ചെറുപ്പത്തിലേ മകളെ ഉപ്പ ഇട്ടിട്ട് പോയി ഇപ്പോൾ മരണപെട്ടു ഒരുമോളുടെ കല്ലിയാണം കഴിഞ്ഞ് കൊറോണ സമയത്ത് ഇപ്പോൾ രണ്ടാമത്തെ മോളുടെ കല്ലിയാണം ടൈം ആയി മോൾക്ക് 23 വയസ്സ വീടില്ല മോളെ കെട്ടിക്കാൻ കഴിവില്ല ആദിയം ആയിട്ട് ഇങ്ങനെ ഒരുമസേജ് റെഡിമേടി ഷോപ്പിൽ വർക്ക് ചെയുന്നത് ഇപ്പോൾ വർക്ക്‌ ഇല്ല ശബളം തരുന്നില്ല വർക്ക്‌ ചെയ്തിട്ട് അത് കൊണ്ട് നിർത്തി ഇപ്പോൾ വേറെ ഷോപ്പ് നോക്കുന്നു സ്വപ്നം ഒരുവീടാണ് ഒരുപാട് പ്രയാസം ഉണ്ട് 🙏
@naseerat
@naseerat 4 ай бұрын
ബോച്ച ടീ എവിടുന്നാ വാങ്ങാ എനിക്ക് അറിയില്ല എനിക്ക് ബോചെയെ കാണണം എന്നുണ്ട്
@ItsmeAdu119
@ItsmeAdu119 4 ай бұрын
ബോച്ചേ ഞാൻ ഇനി 7 ക്ലാസിൽ പഠിക്കാൻ പോകുന്നു നമുക്ക് വീടില്ല അപ്പൂപ്പന്റെ വീട്ടിൽ കൂടെ ആണ് താമസിച്ചേ ലൈഫ് മിഷൻ വഴി വീടിന് അപേക്ഷിച്ചു കാത്തിരുന്നു മടുത്തു പഠിക്കുന്നതിനും എഴുതുന്നതിനു ബുദ്ധിമുട്ടാണ് ഇപ്പോൾ അച്ഛനും അമ്മയും കടകം വാങ്ങിയും ബാങ്കിൽ നിന്നും ലോൺ എടുത്തും പകുതി വഴിയിൽ പണി നിൽക്കുന്നു വളരെ വിഷമത്തിലാണ് കടം തീർക്കാനും പണി പൂർത്തിയാക്കാനും വേണ്ട സഖായം ചെയ്യണം കടം വാങ്ങി ഒരു ആന്റി യുടെ കൈയിൽ കൊടുത്തു അമ്മ ബോച്ചേ ടീ വാങ്ങിച്ചു അതിൽ 30 ടിക്കറ്റ്‌ ഉണ്ട്‌ 300 രൂപ അടിച്ചു കടങ്ങൾ തീർക്കാനുള്ള തു എന്തങ്കിലും അടിച്ചിരുന്നങ്കിൽ sir
@Gamerbysinan
@Gamerbysinan 4 ай бұрын
ബോച്ചേ ടീം എവിടുന്നാ കിട്ടുക എനിക്കും വേണ്ടിയിരുന്നു കിട്ടിയാൽ വാങ്ങാമായിരുന്നു 😊😊
@FRQ.lovebeal
@FRQ.lovebeal 4 ай бұрын
*ഓഫ്ലൈൻ ആയും മേടിക്കാ ചെമ്മണ്ണൂർ ജ്വല്ലറിയിൽ നിന്ന്*
@RekhaAbhilashAbhi
@RekhaAbhilashAbhi 4 ай бұрын
👍🥰
@hayy1900
@hayy1900 4 ай бұрын
ചെമ്മണ്ണൂർ ജോല്ലറി എവിടെ ഉള്ളത് നമ്പർ ഉണ്ടോ
@ajmalajmal5704
@ajmalajmal5704 4 ай бұрын
Iyal ethu lokatha
@bangaloremallus1256
@bangaloremallus1256 4 ай бұрын
Sir, oru veed vekkan sahayikkoo pls😢😢varshangalaayi chornnolikkunna veetilane nilkunnad pls sir
@muhammadsadique9046
@muhammadsadique9046 4 ай бұрын
ബോച്ചേ... നിങ്ങൾക്കു ആയുസ്സ് ദീർഘായുസ് ലഭിക്കട്ടെ. ❤️🌹
@misriyav
@misriyav 4 ай бұрын
സാറെ നമ്മൾ വാടകയ്ക്കാ താമസിക്കുന്നത് monthly 8500 ആണ് വാടക ഇപ്പൊ രണ്ട് മാസത്തെ വാടക penting ആയിപ്പോയി ഈ മാസം 30 ന് കൊടുക്കാനാ പറഞ്ഞത് ആ പെന്റിങ്ങുള്ള പൈസ കൊടുത്തില്ലേൽ നമ്മൾ ഇവിടെ നിന്ന് ഇറങ്ങേണ്ടി വരും 😔 അല്ലാഹുവിനെ ഓർത്തു സഹായിക്കോ 🙏🏻
@rahiyabanu268
@rahiyabanu268 4 ай бұрын
ബോച്ചേ sir നിങ്ങൾ ചെയ്യുന്ന നന്മ ദൈവം കാണാതെ പോവില്ല
@Malappuramkuttikal
@Malappuramkuttikal 4 ай бұрын
പുഞ്ചിരി ച്ചു കൊണ്ടല്ലാതെ ഈ വിഡിയോകാണാൻ കഴിയില്ല ബോച്ചേ എനിക്കും ബോചേട്ടി വാങ്ങിക്കണമെന്ന് ഉണ്ട്
@user-mh9cz9qf4f
@user-mh9cz9qf4f 4 ай бұрын
👍👍👍evidenn kittum😞എനിക്കും വാങ്ങാൻഡീനും
@salmankabeercutties1926
@salmankabeercutties1926 4 ай бұрын
ചെമ്മണ്ണൂർ jwellery യിൽ നിന്ന് വാങ്ങിക്കാം, നിങ്ങളെ അടുത്ത place ഉണ്ടോ
@binus384vlog
@binus384vlog 4 ай бұрын
ബോച്ചേ sir എന്നെ ഒന്ന് സഹായിക്കുമോ പ്ലീസ് 🙏🙏
@UmaDevi-v4t
@UmaDevi-v4t 4 ай бұрын
ബോച്ചേ ടീ എവിടെ കിട്ടും കൊല്ലം ഔട്ട്ലെറ്റ് എവിടെ ആണ്, ഓൺ ലൈൻ ബുക്ക്‌ അറിയാത്തവർ purchase എങ്ങനെ ചെയ്യും
@siyadali1533
@siyadali1533 4 ай бұрын
കൊല്ലം , ഇരവിപുരത്ത് ഷോപ്പ് ഉണ്ട്
@shijuthomas2163
@shijuthomas2163 4 ай бұрын
വളരെ പ്രതീക്ഷയോടെയാണ് സാധനങ്ങൾ വാങ്ങിയത്. പക്ഷെങ്കിൽ ചായപൊടിയുടെ ടിക്കറ്റ് കാണേണ്ട സ്ഥലത്തു ടിക്കറ്റ് ഇല്ലായിരുന്നു. ആരോ അത് വളരെ ചെറുതായി കീറിയിട്ടു ടിക്കറ്റ് എടുത്തതിനു ശേഷം ഒട്ടിച്ചു വച്ചിരുന്നു. ഇപ്പോൾ 5 ദിവസം ആയി. ടീം അംഗങ്ങൾ പറയുന്നത്, പേടിക്കേണ്ട, ഞങ്ങൾ ടിക്കറ്റ് ശെരിയാക്കി തരാം എന്നാണ്.
@fazil4139
@fazil4139 4 ай бұрын
ബോബി ചേട്ടാ ഞാൻ നിങ്ങളുടെ ഒത്തിരി വീഡിയോയിൽ ഈ കമന്റ്‌ വിടുന്നു നിങ്ങളുടെ നമ്പർ തരുമോ എന്ന് പറഞ്ഞ്..... 👇🏻👇🏻👇🏻👇🏻👇🏻 ബോബി ചേട്ടാ നമ്പർ തരുമോ. അത്യാവശ്യമായി ഒരു കാര്യം പറയാന. വളരെ ബുദ്ധിമുട്ടിലാണ്. ഞാൻ +2 ആണ് പഠിക്കുന്നത്. 😭😭😢😌
@haneefahajara2375
@haneefahajara2375 4 ай бұрын
Sar please yane sahayikumo sthalavum veedum ellade kashtapedukaya sar
@user-tc1wo9fs9x
@user-tc1wo9fs9x 4 ай бұрын
നിങ്ങൾ നല്ല ഒരു മനുഷ്യനാണ് ദൈവം തുണക്കട്ടെ
@user-uh9yf5bs4o
@user-uh9yf5bs4o 4 ай бұрын
20 ലക്ഷത്തിനേക്കാൾ വില അദ്ദേഹം ഇത്രയും സമയം സംസാരിച്ചതിനാണ്,
@subaidak3081
@subaidak3081 4 ай бұрын
Enikkum 10teapack qatarilek tharan sadikumo? bhagyamundonnu nokam
@fathimathshamla1266
@fathimathshamla1266 4 ай бұрын
ഇത് എങ്ങനെയാണ് എടുക്കുക കിട്ടുകയാണെങ്കിൽ വീട് വെക്കാൻ ആയിരുന്നു
@najilanaji6175
@najilanaji6175 4 ай бұрын
Enikum venamayirunnu sir. Kittiyirunnegil. Vadakaverd ozhiyamayirunnu😭😭😭😘🤲🤲🤲
@shihabudeenkhb8913
@shihabudeenkhb8913 4 ай бұрын
bochea yudea vakukall keallkan rasamanu ethra shanthoshathodeayannubsamsarikunath nallea karunnayulla manasanu bocheyudeath
@dosthi798
@dosthi798 4 ай бұрын
ബോച്ചേ ടീ എങ്ങനെയാണ് വാങ്ങേണ്ടത് എന്ന് youtube ൽ വീഡിയോ ഉണ്ട്... Boche tea എന്ന് സെർച്ച് ചെയ്താൽ മതി.
@swapnageorge1498
@swapnageorge1498 4 ай бұрын
പാവങ്ങളുടെ കണ്ണീർപ്പുന്ന ബോച്ചേ ഞാൻ ഒരു ക്യാൻസർ രോഗിയാണ് എന്നെ ഒന്ന് സഹായിക്കേണമേ
@user-cm6ug5zj4t
@user-cm6ug5zj4t 4 ай бұрын
Bocha boomile divamaanu Karanam boche sir ningalude ee nalla manasin ningalku vendi prayar❤ unde ningalude jokum puthan paisakaar Kundu paddikatte epol potti malachi paisakaaroke endu Ahmbaavama sir ♥️ 🙏 ningalanu ee keralathinde baranadikaryakandath sir
@Jaseesworld
@Jaseesworld 4 ай бұрын
Online aayi purchase cheythitt coupen kittunnillallooo
@SudhaMadhusudhanan-yn8wz
@SudhaMadhusudhanan-yn8wz 2 ай бұрын
സാറിൻറെ മോനെ പഠിക്കാൻ വേണ്ടിയാണ് മൊബൈൽ പഠിക്കാനാണ് പഠിക്കാൻ പോലും പൈസയില്ല താമസിക്കുന്നത് വാടകയ്ക്ക് താമസിക്കുന്ന
@renukababu6779
@renukababu6779 4 ай бұрын
Conquer the world with love👍🏻❤️❤️❤️❤️❤️❤️❤️
@pharoseduhut4678
@pharoseduhut4678 4 ай бұрын
Sir. anil kumarine kandupidicho?
@Faheem792
@Faheem792 4 ай бұрын
Boche nagalk veed onum illa sthalam und veed onum ayitt illa uppakk joli oke kuravan veed undayirunu uppakk raod contact ayirunu joli athill potti poyath ayirunu angane veed oke nashttamayi njn 10th classileku anu eni nthakilum oru vazhi kandathanam 😢😢 By faheem N Chelembra
@pushpakl2200
@pushpakl2200 4 ай бұрын
ബോച്ചെ ലോകത്ത് എല്ലായിടത്തും എല്ലാ കോണിലും. ഈശ്വരസാനിധ്യം പോലെ തന്നെ ബോചെയുടെ സ്പര്ശനം ജെന ഹൃദയങ്ങളിൽ എന്നുമെന്നും കത്തി jewlikkatte
@fadalkpf434
@fadalkpf434 4 ай бұрын
Sir tirur chemmannur jewellery il ninn kittumo sir
@user-rr4gc9gk5g
@user-rr4gc9gk5g 4 ай бұрын
സർക്കാർ ലോട്ടറി, എടുക്കൾ നിർത്തി,)))👍
@user-rf2gm2zy5g
@user-rf2gm2zy5g 4 ай бұрын
ഓർഡർ ചെയ്യാൻ ലിങ്ക് കിട്ടുമോ
@roushiminnah2700
@roushiminnah2700 4 ай бұрын
Boche tea supermarketil labyamamanam ille thattukadayilum ayale pavangalk kittullo mattedh panakkaranum touch phonum internetum ullavarka alle kittullooo🎉
@naserp7650
@naserp7650 4 ай бұрын
BRO. നിങ്ങളെ ദൈവം തുണക്കട്ടെ നാട്ടിൽ എത്രയോ കോടികൾഉള്ള വിഡികൾ ഉണ്ട് നിങ്ങൾ ചെയ്യുന്ന സഹായം അവർ കണ്ടു പഠിക്കട്ടെ നിങ്ങൾ പാവങ്ങളെ സഹായികുന്നത് കാണുമ്പോൾ സന്തോഷം എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ
@reghunathak5159
@reghunathak5159 4 ай бұрын
I support this gentleman and his body language, may god bless him. Singer reghunath menon Cochin Kerala India.
@KmKujimon-yv6ui
@KmKujimon-yv6ui 4 ай бұрын
Boche pls tiket vanunnathe onlinil paranju tharoo boche tea
@jeenajeenaabhilash9621
@jeenajeenaabhilash9621 4 ай бұрын
Boche🙏🏻🙏🏻താങ്കൾ വലിയവൻ ആണ് 🙏🏻
@user-xi8md7dy5n
@user-xi8md7dy5n 4 ай бұрын
കേരളത്തിന്റെ അഭിമാനതാരം boche 🙌❤
@anilbaby3180
@anilbaby3180 3 ай бұрын
ഇതെവിടുന്ന് കിട്ടും ആലപ്പുഴയിൽ ചേർത്തല യിൽ കിട്ടുമോ
@DhanyaM-x8i
@DhanyaM-x8i 4 ай бұрын
ഒരുപാട് ഒന്നും ആഗ്രഹം ഇല്ല. ഒരു രണ്ടു ലക്ഷം കിട്ടിയാൽ മതിയാരുന്നു. എന്റെ കുഞ്ഞിന്റെ ഫീസ് അടക്കാൻ 🙏🙏🙏🙏🙏
@sharafudheensharaf2153
@sharafudheensharaf2153 4 ай бұрын
ബോച്ചേ Tea വാങ്ങാൻ കുറച്ച് കൂടി എളുപ്പം ഉള്ള ഒപ്പ്‌ഷൻ വേണം എല്ലാവർക്കും ഇത് അറിയില്ല പ്ലീസ് അത് ഒന്ന് ശെരിയക്കണം
@user-ne7fq2le8s
@user-ne7fq2le8s 4 ай бұрын
ബോച്ചേ നിങ്ങളെ കാണുമ്പോൾ വയകര സന്തോഷം ആ 😍
@Sarathkoipallikaranma
@Sarathkoipallikaranma 4 ай бұрын
Boche ടീ ഹോം ഡെലിവറി ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു....
@user-dc2ho1gi1z
@user-dc2ho1gi1z 4 ай бұрын
Boche താകൾ ഞങ്ങൾ ക്കു ദൈവ തുല്യരാണ്.🥰
@user-Yumnafathima
@user-Yumnafathima 4 ай бұрын
ഞാൻ ബച്ചോ ടീ യുടെ സമ്മാന പദ്ധതിയിൽ പങ്കെടുക്കുവാൻ വേണ്ടി ആദ്യം 10 ടീ എടുത്തു.... ശേഷം ഓൺലൈൻ വഴി 5 എടുത്തു.... വീണ്ടും വടകര ചെമ്മണ്ണൂർ ജ്വല്ലറിയിൽ നിന്നും 10 എണ്ണം എടുത്തു.... വീണ്ടും 100 എണ്ണം എടുത്തു..... എന്നാൽ 50ഓളം കൂപ്പണുകൾ മുമ്പ് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കാണിക്കുന്നത്... അത് എന്ത് കൊണ്ടാണ് എന്ന് അറിയില്ല....ഈ അനുഭവം ആർക്കെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക..... ഇനിയും എടുക്കണം എന്ന് ആഗ്രഹിക്കുന്നു....
@mubarakkoduvally7700
@mubarakkoduvally7700 4 ай бұрын
Ente bagyam enna thunakkunnad. Waiting
@RamlathCK-vh2gc
@RamlathCK-vh2gc 4 ай бұрын
നല്ല മനുഷ്യൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@sudha-pl1sh
@sudha-pl1sh 4 ай бұрын
Sir എനിക്ക് അടിച്ചിട്ട് കിട്ടുന്നില്ല ഏതാണ്ട് കാർഡ് വേണം എന്ന് പറയുന്നു ഒന്ന് പറഞ്ഞു തരുമോ
@rajimurali8492
@rajimurali8492 4 ай бұрын
Tea evidunnu kittum. Enikkum venam boche tea venam
@rubeenarubeena4515
@rubeenarubeena4515 4 ай бұрын
Tea എവിടുന്നു കിട്ടും.. പ്ലീസ് റിപ്ലൈ
@mannaskitchen5964
@mannaskitchen5964 4 ай бұрын
തട്ടുകടയിൽ അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലിൽ നൊക്കൂ....😂😂😂
@user-dl4qp4un3e
@user-dl4qp4un3e 4 ай бұрын
She sherikum adicha chali mughath und kayughitt varam
@user-dl4qp4un3e
@user-dl4qp4un3e 4 ай бұрын
@rubeenarubeena4515 boche win yann google adichal kittum
@ajayantr6634
@ajayantr6634 4 ай бұрын
Aduthulla chemannur jewellery out let
@hashimbasheer1852
@hashimbasheer1852 4 ай бұрын
വല്ലക്കടവ്ൽ ആണ്. സാർ താമസിക്കുന്ന. സാർ ഒരു ഹജ് ചെയ്യാൻ. ആഗ്രഹം ഒണ്ട്. രണ്ടു പേര് സഹായിക്കകം.എന്നു പറഞ്ഞു. വേറെ ഒരുവഴി യൂ മില്ല. സാർസഹായം ചെയ്യും മോ, അർസിസി.ഇൽ കാണിച്ചുകൊണ്ടുഇരിക്കുന്നു അ ങ് സഹായിക്കണം. സഹായിക്കണം
@santhammathomas8564
@santhammathomas8564 4 ай бұрын
Sir January vidavayane valare budimuttilane geevikkunnathe Enikke boche tea ude cheriya reethiyil veettil erunnukonde bissinas Cheyan anugreham unde Sir help cheumo
@JumailaJumaila123
@JumailaJumaila123 4 ай бұрын
ഞാനും 5 boche tea തവണകളായി order ചെയ്തു. രണ്ട് പ്രാവശ്യം 100 win ചെയ്തു. thank you sir.
@santoshsamuel973
@santoshsamuel973 4 ай бұрын
എങ്ങനാനു ബൊച്ചേ ടീ വാങ്ങുന്നത്
@ShamsuddinB
@ShamsuddinB 4 ай бұрын
Boche tee powder benglore il distribution cheyyaan theerumaanichu ok
@nishananichoos5494
@nishananichoos5494 4 ай бұрын
Sir, ente veedinaduth oru kudumbam ഈ mazhyath engane kazhiyum enna vidhathilanu. Eppo venamenkilum nilam pathikkan thayyarayi nilkukayanu mathramalla makalude kalyam urappichittum veedillathathilal kalyanam nadathikodukkan pattunnilla. Swanthamennu parayan avarku onnumilla. Kannur. Kuthuparamb Mooriyadanu avar thamasikkunnath
@FousiyaFousi-xi8fx
@FousiyaFousi-xi8fx 4 ай бұрын
Sar ഞാൻ ഒരു കേൻസർ പെയ്ഷന്റ്റ് ഒരു പാട് കടം ഉണ്ട് 5 boche T എടുത്തു ഒന്നും അടിച്ചില്ല
@pathus572
@pathus572 4 ай бұрын
Enikk oru iphone വാങ്ങിതരുമോ sir
@sajnagafoor8648
@sajnagafoor8648 4 ай бұрын
Boche enik 15 lack കടമുണ്ട് barthavin 2 പ്രാവശ്യം ആഞ്ജിയോ പ്ലാസം ചെയ്തു ഇനിയും ബ്ലോക്കുകൾ ഉണ്ട് molekalyannam kayipikaanund ബാങ്കിൽ പലിശ കൊടുത്തു മടുത്തു .boche ഞങ്ങളെ ഒന്നു സഹയികാവോ വീട് വിൽക്കാൻ വിചാരിച്ചിട്ട് adum കച്ചവടം ആവുന്നില്ല please halp
@Seenath_kitchen
@Seenath_kitchen 4 ай бұрын
BoCho Tea കുടി കൂ
@dhilshabanu6201
@dhilshabanu6201 4 ай бұрын
Ithenganen sambavam.onn parayuo
@NafeesamolNafsi
@NafeesamolNafsi 4 ай бұрын
ബോ ച്ചോസാറിനെകാണാൻആഗ്റഹഠ ഉഡ്ഞാൻതളർന്നതാണ് എനിക്ക്48വയസായിഞാൻമലപപുറഠതിരൂർആണ്വ്വീട്
@AbdulKareem-ix1ks
@AbdulKareem-ix1ks 4 ай бұрын
Chaya kudikkuu kodeeshwaranakoo ❤️boocheyude hrudayathil ninnum
@mohammednishadp2386
@mohammednishadp2386 4 ай бұрын
8:45 സാർ ഞങ്ങൾ വീട് വെച്ചിട്ട് കുറെ കടത്തിലാണ് കടം വീട്ടാൻ എന്തെങ്കിലും തരുമോ
@Shishana-w3t
@Shishana-w3t 14 күн бұрын
Njan ithuvare yeduthit onnum kittiyilla kittikayanegil yente veedupani poorthiyakkanan
@hafsathHafsath-sv3lx
@hafsathHafsath-sv3lx 4 ай бұрын
Boche T എവിടെ നിന്നാവാങ്ങാൻ കിട്ടുക എനിക്കും വേണം 🤔
@shereefshereef3754
@shereefshereef3754 4 ай бұрын
ഒരു ബോചേ ടീ കിട്ടാൻ കുറെ ശ്രമം നടത്തി കിട്ടുന്നില്ല ഞാൻ എൻദ് ചെയ്യും
@rashavlogs1663
@rashavlogs1663 4 ай бұрын
Sir comment onn nokumo commentil entenkilum oru casho or sammanamo kodukkumo sor pls
@Soudathsoudath310
@Soudathsoudath310 4 ай бұрын
എനിക്കും വാങ്ങാടീനു എങ്ങനെ വാങ്ങാ എന്ന് അറിയില്ല
@KamaruneesaKamaruneesa-h8m
@KamaruneesaKamaruneesa-h8m Ай бұрын
Veed Pani nadakunnu tiles vangiyuttilla nalla budhimuttilaaaaa enthenkilum patto
@LailaBeevi-up3uf
@LailaBeevi-up3uf 4 ай бұрын
എനിക്കും എടുക്കണമായിരുന്നു. പലിശ കൊടുത്തു തളർന്നു
@Laila123-do7kl
@Laila123-do7kl 4 ай бұрын
Evidunnaaaa boche Tea kittunneeee please reply 🙏
@Shafeeq7769
@Shafeeq7769 4 ай бұрын
Malappuram evide kittum boche tea
@Pushpul.Pandey.PP007
@Pushpul.Pandey.PP007 4 ай бұрын
Congratulations.... Conquer the World with Love
@user-ni6zw4vw3e
@user-ni6zw4vw3e 4 ай бұрын
വീടിന് ലോൺ 35lksh ആയിട്ട് ജപ്പ്തി വന്ന് കിടക്കുന്നു ഭയങ്കര വിഷമത്തിലാ.... കുറച്ചെങ്കിലും സഹായിച്ചു തരുമോ sir 😭😭
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 27 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН