മനസ്സ് നോക്കുക പുറമെ കാണുന്ന ഒന്നും ഒരിക്കലും നില നിൽക്കുന്നതല്ല....
@FB-wy1fl2 жыл бұрын
Chechi adhyathe polulla videos mathi chechi 😕
@januraju8692 жыл бұрын
സൗന്ദര്യം ഇല്ലന്ന് പറഞ്ഞു കുറ്റപ്പെടുത്തുകയാണെങ്കിൽ പിന്നെ ആ പെണ്ണിന്റെ or ആണിന്റെ ജീവിതം എന്നും വേദനയിൽ ആകില്ലേ. അങ്ങനെയുള്ള കുത്തുവാക്കുകൾ കേൾക്കാതെ അവര്ക് മോചനം നൽകുന്നതല്ലേ നല്ലത്.