അതെ ഭർത്താവ് കൊടുക്കുന്ന വിലയാണ് വീട്ടുകാരിൽ നിന്ന് ഉണ്ടാവുക
@_.rish4x_11 ай бұрын
സത്യം
@the_Dracker Жыл бұрын
ഇപ്പോഴും എപ്പോഴും വേലക്കാരി തന്നെ ഒരു ഭാര്യ... എന്റെ അവസ്ഥ ഇതുതന്നെ എപ്പോഴും ഓർക്കും.... ഇവരിടുന്ന ഓരോ കാര്യങ്ങളും എനിക്ക് എന്റെ ജീവിതം പോലെ തോന്നുന്നു 😢😢
@dhanyan5113 Жыл бұрын
തിരിച്ചു നന്നായി പറഞ്ഞു നോക്ക്. ഒരു മുഷേട്ടാ സ്വഭാവം കാണിക്കുക. ആരുടെയും നല്ല സർട്ടിഫിക്കറ്റ് വേണ്ടാ. അപ്പൊ തനിയെ ശരിയാവും. തലടെ മുകളിൽ കയറാൻ സമ്മതിക്കരുത്
@ayishakakkodan3894 Жыл бұрын
😂😂
@dhanyan5113 Жыл бұрын
@@ayishakakkodan3894 അല്ലടോ ഇതേ അവസ്ഥ ഒക്കെ കഴിഞ്ഞു വന്നതാണേ. അതിന്നു പഠിച്ച paadam ആണ് ഡോ. എന്തിനാ nammal ആരെയെങ്കിലും ഒക്കെ പേടിക്കുന്നത്.
Enteyum angane thanneyayirunnu Pakshe eppo angane Alla Njan prathikarikkan thudangi
@noufalkpmltr9434 Жыл бұрын
നല്ല സന്ദേശം എനിക്കിഷ്ടായി 👍👍👍ഇതു പോലെത്തെ വീഡിയോ ഇടണേ 🥰🥰🥰
@shahinshan8646 Жыл бұрын
ആദ്യം ഭർത്താക്കന്മാർ പെണ്ണിനെ സ്നേഹിക്കണം എങ്കിലെ വീട്ടുകാർക്ക് കുറച്ചെങ്കിലും സ്നേഹം കാണൂ
@liyakathc11 ай бұрын
Ath shariyaaa
@staniajoy3165 Жыл бұрын
ആദ്യത്തെ കുടുംബം വിശ്വസിക്കാനേ പറ്റുന്നില്ല എനിക്കും എന്റെ മകൾക്കും കിട്ടിയത് നല്ല കുടുംബമാണ് thank God❤
@Shibikp-sf7hh Жыл бұрын
സച്ചു സൂപ്പർ അഭിനയം ❤️👍
@PeterWesely Жыл бұрын
Ithepole barthavu baryanae vila koduthillenkil kuttikalum aa ammayae vilakalpikkathilla enna story idamo
@nyhan847 Жыл бұрын
എന്റെ വീട്ടിലും പണി ചെയ്യാൻ മാത്രമേ എന്നെ വേണ്ടൂ ചുരുക്കി പറഞ്ഞാൽ വേലക്കാരി Hus ഇങ്ങനെ അല്ല ❤ അതാണ് ഒരു ബലം
@unnismyworld Жыл бұрын
Mari thamasikkathille
@Pathusfathi101 Жыл бұрын
Ividem atupola thanna. Joli cheyyan vendiatram maattullavar snehikkunnu. But ente ikka. Anganaallatto. Enikk Ella support mm tarum. But sahaachaaryangal ,ennikkippo ithu cheytaale pattu
@shamlishamliya6831 Жыл бұрын
@@unnismyworld❤
@vatsalamenon4149 Жыл бұрын
Your husband supports you said.So one day dont do what they make you do.Never listen some of the thing you think u dont want to do and wait to see what happens.
@nyhan847 Жыл бұрын
@@unnismyworld മാറി താമസിക്കാൻ ഒന്നും പറ്റില്ലടാ ഇളയ മോനാ പോരാത്തതിന് അവരുടെ കയ്കോട്ടും ആണ് കയ്കോട്ടിന്റെ ഉപയോഗം അറിയില്ലേ അത്കൊണ്ട് വേറെ താമസിക്കാന്ന് hus പറഞ്ഞാൽ അവിടെ ബോധം കെടൽ,അറ്റാക്, ശ്വാസ സ്തംഭനം അതൊക്കെ ആയി ആറടൽ ആയിരിക്കും എനിക്ക് ഇതൊക്കെ കാണുമ്പോൾ പേടിയാ എന്തേലും പറ്റിയ ഇപ്പൊ കൂടെ നിക്കുന്നവരൊന്നും ഉണ്ടാവൂല എല്ലാരും നമ്മെ കുറ്റംപറയും
@aframueen463 Жыл бұрын
സച്ചു ചേച്ചി ഇതിൽ ശെരിക്കും ഏട്ടന്റെ സ്വഭാവം 😂😂😂സത്യം മാത്രേ പറയാവൂ 😜😜
@cousins1357 Жыл бұрын
എന്റെ വീട്ടിൽ ഒന്നാമത്തെ കുടുംബം ആണ് ഭർത്താവും വീട്ടുകാരും യാതൊരു വിലയും തരില്ല. വെറും വേലക്കാരി മാത്രം
എന്റെ മാര്യേജ് കഴിഞ്ഞ നാളുകൾ ഇപോലെ തന്നെ 😂❤😢good മെസ്സേജ് 😅തേ
@liyakathc11 ай бұрын
Aano ippo ശരിയായോ
@kanmani2558 Жыл бұрын
എനിക്ക് 3 കുട്ടികൾ ഉണ്ട്.വീട്ടിലെ കാര്യങ്ങളും നോക്കണം . എന്നിട്ടും പറയുന്നത് വീട്ടിൽ എന്ത് പണി എന്ന്.
@sherlyzavior3141 Жыл бұрын
ഈ ചോദ്യം ഞാൻ എന്നും കേൾക്കുന്നതാണ്. ഒരു വീട്ടിലെന്താ പണി..... എന്ന് ഇത് വരെ അറിയത്തില്ലാ വപ്പി കിറിച്ചികളാക്കെ മക്കൾക്ക് പ്രശ്നങ്ങൾ വരുമ്പോൾ എങ്ങനെ പരിഹരിക്കുമോ ആവോ? കഷ്ടം .
@shameerph9992 Жыл бұрын
😢😢orupadu anubhavicha situation aanu .ennum oru matavumilla . super ❤
@moosaameena Жыл бұрын
Happy cool family ningale araann❤❤❤
@hafiadhi851611 ай бұрын
ഇന്നലെ നെറ്റ് തീർന്നോണ്ട് കാണാൻ പറ്റിയില്ല ഇപ്പോളാണ് കാണുന്നത്. ക്ലൈമാക്സ് അടിപൊളി ആയിരുന്നു good വർക്ക് ❤🥰
@newrayan828711 ай бұрын
ഇനിയും വീഡിയോകൾ പ്രദീക്ഷിക്കുന്നു ❤👌❤️👍🏻
@anushkadance20157 ай бұрын
Good message 😊👌🙏🏼
@AmbikaO-er6xs Жыл бұрын
നല്ല മെസ്സേജ് ♥️♥️♥️
@merina146 Жыл бұрын
കല്യാണം കഴിഞ്ഞു 26 വർഷം ആയിട്ടും ഇപ്പോഴും ഡ്രസ്സ് ഒക്കെ ഞാൻ തന്നെ തേച്ചു കൊടുക്കണം .. ഇല്ലേ പിന്നെ തീർന്നു 🥺🥺
@nujoomnujoom3421 Жыл бұрын
ഭർത്താവ് ഭാര്യയെ പരിഗണിച്ചാൽ അവന്റെ കുടുംബവും അവളെ പരിഗണിക്കും ഇല്ലേൽ എന്നെപ്പോലെ എന്നും ആ വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനമായിരിക്കും 😢😢
@jasimjasim1525 Жыл бұрын
എനിക്കും ഇതേ അവസ്ഥ 😢
@fatimaStore-s6s Жыл бұрын
ഹായ്‌വാ രണ്ടാമത്തെ കുടുംബം സൂപ്പർ 🥰🥰🥰❤️❤️❤️❤️❤️❤️❤️
@SophiammaJoseph-r5i8 ай бұрын
Bharthavinte veettil ulla ellavareyum pattiye pole karuthunna marumakkalum undu .
@shreyasumesh8406 Жыл бұрын
2nd family yannu good family . Good message 👍👍
@anupamajoseph4296 Жыл бұрын
എന്തു പറഞ്ഞാലും കരയുന്നവർക്കു ആ വിലയെ കിട്ടു. പ്രതികരിക്കു. നമ്മളും തിരിച്ചു അങ്ങനെ ഒക്കെ പെരുമാറി നോക്ക്
@ansijabi Жыл бұрын
ഞാൻ അങ്ങനെ ആയിരുന്നു ആദ്യം. ഒന്നും മിണ്ടില്ലായിരുന്നു. നാത്തൂൻ ആണേൽ അത് കൊണ്ട് വെറുതെ ഓരോന്ന് പറയും പ്രശ്നം ഉണ്ടാക്കും.. ബാക്കി ആരും ഒന്നിനും ഇല്ല.. ഒരു ദിവസം ക്ഷമ നശിച്ചു ഞാൻ അവളോട് തിരിച്ചു പറഞ്ഞു അന്ന് നിർത്തി എന്റെ മേൽ ഉള്ള ഭരണം 😂
@shazainnu-xn4lo Жыл бұрын
സൂപ്പർ 👍🏻
@AmbilyB-e9o Жыл бұрын
Ente oru family member aaya oru kutty und Divya sandhyayode orupad match unde ghan apposhum orkum aval eppol evidilla londonil anu ethrayumsadrshyamenna albhutha ppaduthi
@sooryarenjith3779 Жыл бұрын
Anthe husbinthe veetilum etha avasayanu
@jerrymol7929 Жыл бұрын
Good message super 👍🏼👍🏼🥰🥰
@sreedhrannambiar8384 Жыл бұрын
Wonderful Sruthi from dubai hailing from kannur at thillenkeri
@merina146 Жыл бұрын
രണ്ടാമത്തെ ഫാമിലി സൂപ്പർ
@_.rish4x_11 ай бұрын
ശമ്പളം കൊടുക്കാതെ മക്കൾക്കും hus നും ഒരു വേലക്കാരി അതാണ് എന്റെ അവസ്ഥ
@vipindasvipi6704 Жыл бұрын
എനിക്ക് ഭാഗ്യം ഉണ്ട് എന്റെ കണ്ണേട്ടൻ എന്നെ പൊന്ന് പോലെ ആണ് നോക്കുന്നത് ❤