ഭാര്യയിൽ നിന്നും ഭർത്താവ് വല്ലാതെ കൊതിക്കുന്ന 4 കാര്യങ്ങൾ.! || happy family Malayalam islamic speech

  Рет қаралды 199,472

Back 2 Jannah

Back 2 Jannah

Күн бұрын

#psychology
#family#counselling
#happylife#Happyfamily #happyfamilyislamicmalayalamspeech
ഭാര്യയിൽ നിന്നും ഭർത്താവ് വല്ലാതെ കൊതിക്കുന്ന 4 കാര്യങ്ങൾ.! || happy life Malayalam islamic speech

Пікірлер: 146
@sumayyamajeed7813
@sumayyamajeed7813 3 жыл бұрын
മാഷാ അല്ലാഹ്...💕 എന്റെ ദാമ്പത്യ ജീവിതത്തിൽ വളരെ ഉപകാരപ്രദമായ ഈ അറിവ് പകർന്നു തന്ന ഉസ്താദിന് അള്ളാഹു ബർകത്ത് ചെയ്യട്ടെ🙌.. ആമീൻ.... Love u.....ഉസ്താദ് ❤
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Aameen
@miloosmilu2332
@miloosmilu2332 Жыл бұрын
Ok
@miloosmilu2332
@miloosmilu2332 Жыл бұрын
ഇത് നിങ്ങളെ hus തന്നെയെല്ലേ 😄
@rahmathunnisakunjol2434
@rahmathunnisakunjol2434 2 жыл бұрын
ഉസ്താദ് പറയുന്നത് എല്ലാ കാര്യങ്ങളും സത്യമാണ് ഇങ്ങിനെ ത്തെ ക്ലാസ് ഇനിയും വേണം മാ ശാ അള്ളാഹ് ജസാക്കള്ളാഹു ഖൈറ ആമീൻ
@afreennasreen4281
@afreennasreen4281 2 жыл бұрын
0p
@ashikashik6891
@ashikashik6891 2 жыл бұрын
AssalamuAlikkum
@abdusalamklm5722
@abdusalamklm5722 3 жыл бұрын
ما شاء الله 👍 ഉപകാരപ്രദമായ ഒരുപാട് അറിവുകൾ പകർന്നു തരുന്ന പ്രിയ സുഹൃത്തിന് اللهആഫിയത്തും ആരോഗ്യവും ബർകതും നൽകട്ടെ آمين ❤️❤️❤️
@rahmath.c6986
@rahmath.c6986 2 жыл бұрын
Aameen
@ajnasajuz8376
@ajnasajuz8376 2 жыл бұрын
ആമീൻ 🤲🤲🤲
@hajiramytheen5945
@hajiramytheen5945 3 жыл бұрын
Alhamdulillah.. nalla vishayam.. nalla avatharanam ❤️
@sahla.mhadiya-ib9ip
@sahla.mhadiya-ib9ip Жыл бұрын
ماشاء الله 💫 അല്ലാഹു ബറകത്ത് നൽകട്ടെ..., آمين يارب العالمين ببركة رسول الله صلى الله عليه وسلم ❤️
@thahirthahi5460
@thahirthahi5460 2 жыл бұрын
അൽഹംദുലില്ലാഹ്. അങ്ങിനെ ആയിരുനെങ്കിൽ എത്ര നന്നായി രുന്നു നമ്മുടെ ഭർത്താവിന്റെ സ്വഭാവം വേറെ ലവല
@mumthasmumthas1644
@mumthasmumthas1644 Жыл бұрын
Sathyam
@fathimamytheen3069
@fathimamytheen3069 3 жыл бұрын
Kandu ishtappettu.. comment cheyyunnu.. usthaadinte class kelkkumbol santhosham thonnunnu.. usthaadinu aafiyath nalkatte.. ameen
@Backtojannahislamicmalayalam
@Backtojannahislamicmalayalam 3 жыл бұрын
🙌🥰ഇത്തരം അറിവുകൾ എല്ലാ ദിവസവും ലഭിക്കാൻ ചാനൽ subscribe ചെയ്തു bell button ഇൽ all എന്നുള്ള ഓപ്ഷൻ enable ചെയ്യുക 💞 Back to jannah യുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ 👉💥chat.whatsapp.com/BzzklZIAJrR7TcJvn2ZeJ9
@muneermuneermuneermuneer-oc2ge
@muneermuneermuneermuneer-oc2ge 2 жыл бұрын
Masha allah..
@salmanulfarisvk1320
@salmanulfarisvk1320 2 жыл бұрын
Maa shaa Allah nalla class dua cheyyane🤲🤲🤲🤲🤲🤲
@Richfashion838
@Richfashion838 Жыл бұрын
ഫോട്ടോ എല്ലാം നല്ല ഉഷാറായി ഫിൽറ്റർ ചെയ്തു ഇട്ടിട്ടുണ്ട് എങ്കിലേ സ്ത്രീകൾ ആകർഷിക്കുകയുള്ളു പണമുണ്ടാക്കണം എന്നുള്ള ഒരു വിചാരം മാത്രമേയുള്ളൂ അത് ഹലാൽ ആയാലും ശരി ആറാം ആയാലും
@AS-my2vi
@AS-my2vi Жыл бұрын
Friend s nte koode trip povaa ath pole ⚽️ kali raathri 10.30 shesham veetil vera ithokeyaan husband nte aagrahangal ithinoke support kodth snehikkano .. Athine ethirthaal verupp aanu Pinne ⚽️ kalikk aanu kooduthal thaalperyam athinte maneger ok aanu athinoke kooduthal engane support kodkka.. Palli yude aanankil support kodkaam ആയിരുന്നു. ഇതിനൊരു മറുപടി ഉസ്താദ് തരുമോ plz... M
@fousiya590
@fousiya590 2 жыл бұрын
എന്റെ ഭർത്താവിന്ടേ സ്വഭാവം നന്നായിക്കാണാൻ ഉസ്താദ് ദുഹാചെയ്യണം ആമീൻ 🤲💞 സംശയരോഖം മാറുവാനും 💕💕🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ 🤲
@naseemavk170
@naseemavk170 2 жыл бұрын
എന്റെ hussinum സംശയരോഗം
@fashionworld3337
@fashionworld3337 2 жыл бұрын
😭😭😭.അള്ളാഹു മാറ്റി തരട്ടെ. എല്ലാം രോഗവും സഹിക്കാം ഈ രോഗം വന്നാൽ. 😌
@naseemavk170
@naseemavk170 2 жыл бұрын
@@fashionworld3337 15 വർഷമായി വിവാഹം കഴിഞ്ഞിട്ട്. ദാമ്പത്യ സന്തോഷം എന്താണെന്ന് അനുഭവിച്ചിട്ടില്ല.. മൂന്നു മക്കളുണ്ടായി. അവർക്ക് വേണ്ടി ജീവിക്കുന്നു.സ്വന്തമായി ഒരു ജോലിയെങ്കിലും ഉണ്ടെങ്കിൽ, ഇവിടെ നീറി ജീവിക്കാൻ വയ്യ.. മുന്നോട്ടുള്ള ജീവിതം ആലോചിച് ഇപ്പൊ തന്നെ ടെൻഷൻ മാത്രം... ആരോടും പറയാനില്ല..
@rafshana9595
@rafshana9595 2 жыл бұрын
Aameen😔🤲
@khalidalavikhalidalavi9130
@khalidalavikhalidalavi9130 Жыл бұрын
Samshayam valiya preshnam. Aann Adjustccheyidhu budhimutty. Jeevidham thalli neekki. Munpott pooyitt Haappy aayi jeevikkaan vere life evde kittillla Oru dhivasam kazhinjupoyaal. Pooyadh thanne ....... Varumenghil. Nikaah. Cheyyaam........
@muhammednizarpa585
@muhammednizarpa585 Жыл бұрын
Very VeeryGoodmessage
@shafyashafya3465
@shafyashafya3465 2 жыл бұрын
അത് പോലെ തന്നെ യല്ലേ ഭാര്യ ക്കും ചെയ്യുന്ന ജോലിക്ക് ഒരു സപ്പോർട് വേണ്ടേ ഉസ്താദെ
@s....n5725
@s....n5725 2 жыл бұрын
ശരിയാണ്.
@s....n5725
@s....n5725 2 жыл бұрын
അങ്ങോട്ട് നല്ലോണം സപ്പോർട്ട് ഉണ്ട്.ഇങ്ങോട്ട് ഒന്നും കാണുന്നില്ല.വല്ലാത്തൊരു ടെൻഷൻ
@sumayyanoohudheen6842
@sumayyanoohudheen6842 2 жыл бұрын
@@s....n5725 vvvvv
@psccodeslogicandtricks7845
@psccodeslogicandtricks7845 2 жыл бұрын
ആയിരം വട്ടം സത്യമാണ് അതിനു അവാർക്റ് ഭർത്താവ് ശമ്പളവും കൊടുക്കണം എന്നാണ് എനിക്ക് തോന്നിയത് സത്യമാനൂണ് ചിന്തിക്കുക ഓക്കേ അസ്സലാലാമു അലൈകും
@rubirubeena3627
@rubirubeena3627 2 жыл бұрын
ശരിയാണ്
@crazytopic5148
@crazytopic5148 2 жыл бұрын
New and fruitful knowledge. May Allah shower more blessings to usthad and this hearer
@SaUn-ul3bl
@SaUn-ul3bl 2 жыл бұрын
ഭർത്താക്കന്മ്മാർക്കും തിരിച്ചു ആവാല്ലോ
@fathimahannacp2635
@fathimahannacp2635 Жыл бұрын
Yente barthavin yethrayavum snehichittum sapportum cheythitt karyalla
@manu.tmanu.t4712
@manu.tmanu.t4712 2 жыл бұрын
ഭർത്താക്കന്മാർക്ക് മാത്രoസ്നേഹം കരുതൽ ഒക്കെ മതിയോ ഭാര്യമാർക്ക് ഒന്നും വേണ്ടേ ഭാര്യമാര് മനുഷ്യരല്ലേ
@shafeek.mmuhammad1575
@shafeek.mmuhammad1575 Жыл бұрын
അതിന് separate വീഡിയോ ഉണ്ട്, ഇതിപ്പോ ഭർത്താവിനെ സന്തോഷം തരുന്ന കാര്യത്തിനെ കുറിച്ചല്ലേ പറയുന്നത്... ഭാര്യയുടെ സന്തോഷം കൊടുക്കുന്ന കാര്യം കേൾക്കേണ്ടത് ഭർത്തക്കാൻ മാരാണ്. ഭാര്യയുടെ സന്തോഷം ഭർത്താവിന്റെ ഉത്തരവാദിത്തം ആണ്.
@മുഹമ്മദ്ജുനൈദ്ആലുവ
@മുഹമ്മദ്ജുനൈദ്ആലുവ 3 жыл бұрын
മാഷാ അല്ലാഹ് ഉഷാർ. നല്ല അവതരണം. അൽഹംദുലില്ലാഹ്
@Backtojannahislamicmalayalam
@Backtojannahislamicmalayalam 3 жыл бұрын
Shukran... jazaakallah for your valuable feedback 😍..dua ചെയ്യണേ ❤️
@vaheeda123_
@vaheeda123_ 2 жыл бұрын
@@Backtojannahislamicmalayalam app
@jubiummuljubi4684
@jubiummuljubi4684 2 жыл бұрын
ഭർത്താവിനു ഹലാലല്ലാത്ത കാര്യങ്ങൾക്കും suport ചെയ്യണോ?
@adhuusworld3332
@adhuusworld3332 2 жыл бұрын
Ee carum support um sthreekalum agrahikkunnund
@anjillathsafeer2369
@anjillathsafeer2369 Жыл бұрын
സത്യം 100%✅✅✅✅👌👌
@hanahenna8754
@hanahenna8754 2 жыл бұрын
Usthathe ningal ee paranjathokke purshammar baryyayodum cheyyidhalum paraspparam sneham koodum orru bagathu maathram ayyaal happy aavvulaa.... paraspparam cheyyidhaale happy aavallu.
@safurappsafu7565
@safurappsafu7565 2 жыл бұрын
അഭിനന്ദനങ്ങൾ
@mubeenamt581
@mubeenamt581 2 жыл бұрын
Give respect and take respect ...
@sachushanuvlogs8568
@sachushanuvlogs8568 2 жыл бұрын
Masha allah.ithu thirichu sthreekkanengilum ingathanneyalle.usthaad.chila purushanmarum inganeyund.swantham bharyaye ozhivakki anya sthreekale thedi pokunna purusharmaraanu innathe thalamurayil adhikavum
@majidhamariyammajidhamariy4154
@majidhamariyammajidhamariy4154 2 жыл бұрын
നല്ല വാക്കുകള്‍...🌹🌹🌹 Women also have these type feelings
@anmiann4337
@anmiann4337 2 жыл бұрын
Ithokke cheythu kodkkanam ennagrahamund pakshe ithokke cheyth kodkkan farthav adthilla...doore irunnittanelum support kodkkanam enn vijarichalum pullikk ath venda...husbandinte sidenn bharyamarum agrahikkunna karynglund...usthade allah e lokam srshtichath purushanmarkk vendi mathrano
@shazworld3016
@shazworld3016 2 жыл бұрын
അതെന്താ ഉസ്താദേ ഈ പുരുഷന്മാർക്ക് മാത്രമേ വിഷമം ഉണ്ടാവുള്ളു. സ്ത്രീങ്ങൾക്ക് കളിയാക്കുമ്പോളും കുറ്റപ്പെടുത്തുമ്പോളും വിഷമം ആവൂലെ. എന്ത് കാര്യത്തിലും കുറ്റം പറയുമ്പോൾ എന്താ ചെയ്യാ.
@almaslubi2067
@almaslubi2067 2 жыл бұрын
സ്ത്രീകളും മനുഷ്യർ അല്ലെ. അവർക്കും സ്നേഹവും സപ്പോർട്ടും എല്ലാം ആഗ്രഹിക്കും... സ്ത്രീകൾക്ക് വേണ്ടി ആരും സംസാരിച്ചു കേട്ടിട്ടില്ല... എന്നാൽ സ്ത്രീകൾക്ക് നല്ല സപ്പോർട്ട് ആണ് ഇസ്ലാം... പക്ഷെ മനുഷ്യർ അത് സമ്മതിക്കില്ല...
@bushralatheef7185
@bushralatheef7185 2 жыл бұрын
Ustadumarendee president parayunhedu
@lion_mind8701
@lion_mind8701 2 жыл бұрын
Hadees vlogs il usthad pennungalude support cheyyaarund. Baakki usthaadmaarokke quraaninte perum paranj pennungale full upadeshich nannaakkal aanu.
@aleemaummer9070
@aleemaummer9070 Жыл бұрын
Good msg
@hafzabasheer7818
@hafzabasheer7818 2 жыл бұрын
Ivayellam baryakk barthavinodum bharthavin bharyayodum ulla kadamakalaan. E aashvasavum appreciationum okke orupad agrahikkunnavaran girlsum
@herosprintrider7398
@herosprintrider7398 2 жыл бұрын
masha അല്ലാഹ് 👍🏻👍🏻
@sidheekpookayil2788
@sidheekpookayil2788 2 жыл бұрын
Jazakallah u. Khair ameen🤲
@salaamebrahim4334
@salaamebrahim4334 Жыл бұрын
താങ്കൾ പറഞ്ഞത് 100%ശെരിയാണ്.... ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ അവരുടെ ഇണയായിരിക്കും.. ഇക്കാലത്തും അതുപോലത്തെ സ്ത്രീകൾ ഉണ്ടാകും. എന്നാലും കൂടുതലും കാമത്തിന് പരസ്പരം cheat ചെയ്തു അഭിനയിക്കുന്ന ഭാര്യ ഭർത്താക്കന്മാർ ആണ്... മക്കളാണെങ്കിലോ മാതാപിതാക്കളുടെ മുൻപിൽ തുണി പേരിനു ഉണ്ടാകും എന്നപോലത്തെ ഡ്രസ്സ്‌ ആയിരിക്കും ധരിച്ചിരിക്കുന്നത് കാലം ഇനി എന്തല്ലാം കാണണം
@ishuisha5623
@ishuisha5623 2 жыл бұрын
Indimesiyum sentimensum ഇല്ലാത്തൊരക്ക് എന്ത ചെയ്ത് കൊടുത്തിട്ടും കാര്യമില്ല.. തിരിച്ചു ഭാര്യമാരോടും ഈ കടമകളും സപ്പോർട്ടും എല്ലാം ചെയ്യേണ്ടത് ഭർത്താക്കന്മാർ ഓർക്കേണ്ടതാണ് 😒
@fathimamk2566
@fathimamk2566 2 жыл бұрын
Masha allah iniyum pratheekshikkunnu
@swafiyasafwan1912
@swafiyasafwan1912 2 жыл бұрын
Mashaallah 🌹nalla. Avatharanam👌👌👌👌
@shameeransha3772
@shameeransha3772 2 жыл бұрын
Ma sha Allah...
@Mis__ha___b
@Mis__ha___b 2 жыл бұрын
masha allah dua cheyyane
@thanveerahamzathanveeraham7353
@thanveerahamzathanveeraham7353 2 жыл бұрын
Masha Allah
@hennahenna5081
@hennahenna5081 2 жыл бұрын
ഇന്ഷാ അല്ലാഹ്
@rasheenarasheena8707
@rasheenarasheena8707 2 жыл бұрын
Masha allah 👍👍👍
@vc7854
@vc7854 2 жыл бұрын
💯 bt klyana sheshavum ottapedendi vnnu 😔
@منيرمحمد-ث2ع
@منيرمحمد-ث2ع 3 жыл бұрын
മാഷാ അല്ലാഹ് 👍
@swaliharashid1640
@swaliharashid1640 2 жыл бұрын
ما شاء الله 👍
@windowsoflearning8618
@windowsoflearning8618 2 жыл бұрын
Nicely presented
@fidhaponnuz8338
@fidhaponnuz8338 Жыл бұрын
Barthavinday swabavam nannavan dua cheyaney
@fazil9239
@fazil9239 Жыл бұрын
ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്, ജോലി കഴിഞ്ഞാൽ പിന്നെ വീട്ടിൽ അവളുടെ കൂടെ തന്നെ ആയിരിക്കും, പക്ഷെ ആ സ്നേഹം തിരിച്ചു കിട്ടുന്നില്ല ☹️
@rasheedarasheeda7799
@rasheedarasheeda7799 2 жыл бұрын
അൽഹംദുലില്ലാ
@ameenaanwar9885
@ameenaanwar9885 2 жыл бұрын
Ingott enthengilum mindiyaal alle angott appreciate cheyyaan pattoo
@shalumol374
@shalumol374 2 жыл бұрын
Athamne
@anasmukri7182
@anasmukri7182 2 жыл бұрын
ആമീൻ
@fayeeza33
@fayeeza33 2 жыл бұрын
masha allah😍😍😍👌👌👌👍
@fayeeza33
@fayeeza33 2 жыл бұрын
insha allah
@kunjolshihab1626
@kunjolshihab1626 2 жыл бұрын
മാഷാ allaah
@jamsheedff9249
@jamsheedff9249 2 жыл бұрын
ആയിഷ ഇൻശാ അല്ലാഹ്
@NooraMA-dw3kb
@NooraMA-dw3kb 2 жыл бұрын
ما أنا بقارئennu paranjal "enik othan soukaryamilla" ennalla.enik othan ariyilla ennanu.nabi thangale )(s) kurich parayumbol vakkukal upayogikkunnath sradhichal nannayirikkum..
@sulaiauto4556
@sulaiauto4556 2 жыл бұрын
👌😊
@SabithaUmmer-x1g
@SabithaUmmer-x1g Жыл бұрын
ഇത് പോലെതന്നെ പെണ്ണിനും മറക്കരുത്
@muhsisajidlallus
@muhsisajidlallus 2 жыл бұрын
Masha allah dua cheyyane
@abdusalam5502
@abdusalam5502 2 жыл бұрын
Masalla
@sahadiyamolu9609
@sahadiyamolu9609 2 жыл бұрын
Mashaallah 😍😍🥰🥰
@MinnuM-d3k
@MinnuM-d3k 2 ай бұрын
സിഹിറ് കണ്ണേറ് നവേറ് പ്രാക്ക് എന്ത് തന്നെ സംഭവിച്ചാലും എല്ലാ പ്രശ്നം പരിഹരിക്കാൻ കഴിയും ചികിൽസ നല്ലത് ലഭിക്കാൻ എന്ത് തന്നെ പ്രശ്നം ഉണ്ട ങ്ങിലും എനിക്ക് മാറിയത് പോലെ നിങ്ങൾക്ക് പലർക്കും മാറ്റം ലഭിക്കാൻ തൊന്നു റ് എഴുപത്തിനാൽ അറുന്നു റ്റി അറ് നുറ്റിനാൽ എന്ന നമ്പറിൽ WP ൽ വിവരം പറഞ്ഞാൽ പരിഹാര മാർഗങ്ങൾ ലഭിക്കും നല്ല രീതിയിൽ നിയ്യത്തോടെ ചെയ്താൽ എല്ലാം തടസം നിൽക്കുന്ന കാര്യങ്ങും മാറ്റി എടുക്കാം നല്ല രീതിയിൽ തന്നെ ഖുർഅനികമായി ചെയ്യുന്ന ചികിൽസയാണ് ഏത് കൊടിയ പിശാച് മായ എല്ലാംതന്നെ മറ്റി കിട്ടും
@anwaranwar7176
@anwaranwar7176 2 жыл бұрын
👍
@amnayazmin1720
@amnayazmin1720 2 жыл бұрын
Alhamdulillah
@alavifazily7072
@alavifazily7072 2 жыл бұрын
👍👍
@muhsi4962
@muhsi4962 2 жыл бұрын
അൽഹംദുലില്ലാഹ് ❤️‍🔥❤️‍🔥❤️‍🔥
@Akku-v7u
@Akku-v7u 2 жыл бұрын
Masha alla 🤲👍👌
@josep2620
@josep2620 7 ай бұрын
Eppolvanna arevubayangaramthannedeyalaivallakuthalla pannalkulahy
@ijazrahman3075
@ijazrahman3075 2 жыл бұрын
Ente jeevithathil anghane aarumilla , enikku anghane orale venam , ennale ente jeevitham nannayittu povu . Nan ottakkanu eppozhum ente jeevithathil . Enikku anghane orale venam
@raheenapp6251
@raheenapp6251 2 жыл бұрын
Pennungalk swanthamaayit nilayum vilayumillaathad kond pinne pennungalod enthumaavaam...
@SabithaUmmer-x1g
@SabithaUmmer-x1g Жыл бұрын
ഇത് ഒക്കെ പെണ്ണ് ഉം ആഗ്രഹിക്കുന്നു
@MubashirakpKdml
@MubashirakpKdml 4 ай бұрын
❤❤❤
@amnayazmin1720
@amnayazmin1720 2 жыл бұрын
Ameen
@manu.tmanu.t4712
@manu.tmanu.t4712 2 жыл бұрын
ഇതൊക്കെ പുരുഷനെ മാത്രമല്ല സ്ത്രീയേയും ബാധിക്കും
@bisminavas3295
@bisminavas3295 2 жыл бұрын
Mashllh
@ihsankottayil6184
@ihsankottayil6184 2 жыл бұрын
അൽഹംദുലില്ലാഹ്
@shakkiranazha4977
@shakkiranazha4977 2 жыл бұрын
🌹
@sufiyanathsufi9079
@sufiyanathsufi9079 2 жыл бұрын
ماشاء الله
@seenalatheef7860
@seenalatheef7860 2 жыл бұрын
മാഷ allah
@JabirJabir-d7w
@JabirJabir-d7w 25 күн бұрын
Ende hus vilikan manass thonnunu
@ameenaanwar9885
@ameenaanwar9885 2 жыл бұрын
Ingottum vende ee support
@anasmukri7182
@anasmukri7182 2 жыл бұрын
വാ അലൈകും മുസ്സലാം
@sumayya3894
@sumayya3894 2 жыл бұрын
Mashaallah🤲🤲🤲
@sameerasameera6000
@sameerasameera6000 2 жыл бұрын
👌👌സൂപ്പർ
@ebrahimkodumunda3864
@ebrahimkodumunda3864 2 жыл бұрын
100% good
@Richfashion838
@Richfashion838 Жыл бұрын
കമൻറ് ബോക്സിൽ നോക്കിയാൽ അറിയാം മുഴുവനും സ്ത്രീകളാണ് കമൻറ് ചെയ്യുന്നത് മര മണ്ടന്മാരായ ഭർത്താക്കന്മാർ ഇതൊന്നും ശ്രദ്ധിക്കാൻ പോകുന്നില്ല അവസാനം ഉസ്താദിൻറെ നമ്പർ വാങ്ങി വാട്സാപ്പിലൂടെ ചാറ്റ് എത്ര നല്ലവരാണ് എന്ന് പറഞ്ഞാലും സാഹചര്യം അവിടെ എത്തിക്കും ഇപ്പോൾ തന്നെ കമൻറ് ബോക്സിൽ ഓരോരുത്തരുടെ നമ്പർ കൊടുക്കുവാൻ തുടങ്ങി ദാരിദ്ര്യം ഉള്ളവർ ഈ നമ്പറിലേക്ക് വിളിക്കുക എന്നു പറഞ്ഞു ഇവർ ചെയ്യുന്ന എല്ലാ തെറ്റിനും ഉത്തരവാദിത്വം ഈ മൊയ്ല്യാരെ തന്നെ ഏറ്റെടുക്കേണ്ടിവരും
@fathimasulaiman2192
@fathimasulaiman2192 2 жыл бұрын
Eshetta, millathaverod, ethepareyum
@jabeenakk9842
@jabeenakk9842 2 жыл бұрын
100 100 shari
@shabin1925
@shabin1925 10 ай бұрын
ഉസ്താതെ ഭാര്യയുടെ യോനി നkkuന്നത് ഇസ്ലാമിൽ അനുവദനീയമാണോ... Plz rply🤲🏼
@ebrahimkutty9677
@ebrahimkutty9677 2 жыл бұрын
Suppee
@ebrahimkutty9677
@ebrahimkutty9677 2 жыл бұрын
Supper
@ebrahimkutty9677
@ebrahimkutty9677 2 жыл бұрын
Supper
@suliamanav8808
@suliamanav8808 2 жыл бұрын
😘😘😘
@sahursahur2200
@sahursahur2200 2 жыл бұрын
💖💖💖💖👍
@jaseenashabeer8652
@jaseenashabeer8652 2 жыл бұрын
Ho
@balagopanpp6048
@balagopanpp6048 Жыл бұрын
Po praaaanthaaaaa
@nasarnasar7285
@nasarnasar7285 3 жыл бұрын
ആരാ ഇതൊക്ക പറഞ്ഞത്... പോടോ
@sumayyakhaise8429
@sumayyakhaise8429 2 жыл бұрын
Masha alla nalla avadaranam
@mohammedfinank5816
@mohammedfinank5816 2 жыл бұрын
അറിവ് പറഞ്ഞു തരുന്നവരെ ഈവാക്ക് പറയാൻ പാടില്ല
@anasmukri7182
@anasmukri7182 2 жыл бұрын
നിനക്ക് ഇഷ്ട്ടം ഇലകിൽ നി കേൾക്കണ്ട
@hafnu
@hafnu 2 жыл бұрын
Masha Allah
@fasalurahmanfasalu2806
@fasalurahmanfasalu2806 Жыл бұрын
ആമീൻ
@arakkalabu2665
@arakkalabu2665 2 жыл бұрын
Alhamdulillah
@balenobalno8861
@balenobalno8861 2 жыл бұрын
👍
@lubanathasni2113
@lubanathasni2113 2 жыл бұрын
👍👍👍
@fathipathu3299
@fathipathu3299 2 жыл бұрын
Ameen
@zahrazanha6522
@zahrazanha6522 2 жыл бұрын
Ma sha Allah
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 25 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 90 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
How to handle if your life partner cheated you I Dr. Abdussalam Omar
13:05
Dr. Abdussalam Omar
Рет қаралды 507 М.
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 25 МЛН