നമ്മൾ പറയുന്നത് ഈ ഭർത്താക്കന്മാർ ഒന്ന് കേൾക്കാൻ പോലും നിന്ന് തരില്ല പിന്നെ എന്ത് കമ്മ്യൂണിക്കേഷൻ
@roslinvarghese57312 жыл бұрын
ഞാൻ വിചാരിച്ചു എനിക്ക് മാത്രേ ഇങ്ങനത്തെ പ്രശ്നങ്ങൾ ഉള്ളു എന്ന്. 😊എല്ലാവർക്കും ഉണ്ടല്ലേ.വളരെ ചിലപ്പോൾ ഞാൻ പറയുന്നത് കേൾക്കും. പക്ഷേ കേട്ടതായി പോലും ഭാവിക്കില്ല
@richusili2 жыл бұрын
യെസ്, അവർ വലിയവർ അല്ലെ
@savithasasi78622 жыл бұрын
@@visionmedia9429 ഹായ്
@savithasasi78622 жыл бұрын
@@visionmedia9429 എവിടെ
@savithasasi78622 жыл бұрын
എങ്ങനെ വിളിക്ക
@farisack88462 жыл бұрын
Njan ith pole anubavikunnathinte cheriyoru റീസൺ പറയാം അനുഭവം ആണ് എന്റെ ഭർത്താവിന് മറ്റൊരു പെണ്ണ് ആയി റിലേഷൻ ഉണ്ടായാലും നമ്മളോട് ഇന്ട്രെസ്റ്റ് കൊറയും സെക്സ് റിലേഷൻ കൊറയും, ഞൻ ഇത് 12 മാസത്തോളം ആയി feel cheunnund so ഞൻ കണ്ടെത്തുന്ന പരിഹാരം അവോയ്ഡിങ് ആണ് നമ്മളെ പരമാവധി ഒഴിവാkan noka, അവർ ഇങ്ങോട്ട് nikumpole അങ്ങോട്ട് നിക്ക അവരെ കാണിക്കാൻ വേണ്ടി ചുമ്മാ ഫോണിൽ നോക്കി ആർക്കോ mssg ആകുന്നത് പോലെയോ കാൾ ആകുന്നത് പോലെയോ act ചെയ്യാ ole അവോയ്ഡ് ആകുന്നു എന്ന് തോന്നിയാൽ ചിന്തിക്കും ഇവൾക്ക് എന്തോ പറ്റിയെന്നു തിരുച്ചു നമ്മെളെ അടുത്ത് വന്നു ചോദിക്കും, പിന്നെ എല്ലാ കാരണങ്ങളും ഭർത്താവിന് അവിഹിതം ഉണ്ടെന്ന് vijarukaruth ഇപ്പോഴത്തെ കാലം അങ്ങനെ ആണ് നമ്മൾ പെണ്ണുങ്ങൾ ole സ്നേഹിച്ച വിശ്വാസിച്ചു ജീവിക്കും അവർ porath ജോലിക് പോവുമ്പോ പലരെയും കാണുകേം റിലേഷനിൽ avem ചെയും, നമ്മളെ കേൾക്കാൻ തയ്യാറാവാത്തവരുടെ മുന്നിൽ ഒന്നും പറയാതിരിക്കാൻ ശ്രമിക്കുക, കൊർച് ഡേയ്‌സ് ഒരു ഡിസ്റ്റൻസ് keep cheya അവര്ക് നിങ്ങളോട് റിയൽ സ്‌നേഹം ണ്ടേൽ എന്തെ നിനക്ക് patteyenn ചോയ്ക്കാൻ വരും, but ഞൻ ഇത് ട്രൈ ചെയ്തു ഒട്ടും മൈൻഡ് vekula തെറ്റ് mopredth ആണേലും അങ്ങോട്ട് സംസാരിക്കാൻ പോവും, പിന്നെപുതിയ ബന്ധങ്ങളോട് എല്ലാർക്കും ഇന്ട്രെസ്റ്റ് ണ്ടാകും അനുഭവം ആണ് ഇപ്പോയും എന്റെ life
@@naasi9358 ellaa jolikkum poovum butt enne nookkarilla monum chilavin kodukkuka polum illa Ella jolikkum cheyth nallonam Pisa undakkum addheham
@Aima6954 жыл бұрын
Assalamualaikum itha orupad tnx itha ,nighale vedios kanan thudanghiyathil pinne enthenkilum cheyyanam Enna agraham undayi cooking enk ishttan ath kond njn oru channel thudanghy enik athinulla confidents vannath nighalude vedios karanaman oru pad negative chinadhayulla alayrunnu njn ippol kurachenkilum Mattam vannath itha karanaman ithande channel enik kanich thannath allhahuvinde oru ninithamakam ,athrayk perfect alla ende vedios enn ariyam ennalum athiloode enikk kittunna santhosham valuthan,allhahu nighalkkum nighale famlikkum ella tharathilulla anugrahanghalum nalkatte enn athmarthamayi dua cheyyunnu ameen,
@CertifiedCoachAina4 жыл бұрын
😍 aameen
@User2899-je1kl7 ай бұрын
എനിക്കും ഇങ്ങനെയാണ്. ഇപ്പോൾ ഡെലിവറി കഴിഞ്ഞു.. പ്രെഗ്നന്റ് 7 mnth വരെ വല്ലപ്പോഴും ഉണ്ടായിരുന്നു.. ഞാൻ സാറ്റിസ്ഫയ്ഡ് ആയിരുന്നു.. പിന്നെ ഡെലിവറി കഴിഞ്ഞ് 3 മാസം കഴിഞാണ് പുള്ളിടെ അടുത്തേക്ക്.. പോയത്. അപ്പോൾ total 6 മാസം ഗ്യാപ് വന്നു..7 മാസം തൊട്ട് ഡെലിവറി കഴിഞ്ഞ് 3 മാസംവരെ.. ഞാൻ തിരികെ പോയ തൊട്ട് പുള്ളിക്കെന്നോട് ഒരു താല്പര്യമില്ല.. മോൾടെ കാര്യങ്ങൾ നോക്കി ഞാൻ ബിസി ആണെങ്കിലും കിടക്കാൻ നേരം ഒന്ന് hug ചെയ്യും kiss ചെയ്യും.. പിന്നെ പുള്ളി കിടന്നുറങ്ങും.. ഒരിക്കെ പുള്ളി എന്നോട് ചോദിച്ചു.. പുള്ളി താല്പര്യം കാണിക്കാത്തത്തിൽ വിഷമമുണ്ടോ എന്ന്.. ഞാൻ ഇല്ല എന്നാ പറഞ്ഞത്.. മൂപ്പർക്ക് എന്നോട് സെക്സ് ചെയ്യാൻ തോന്നുന്നില്ല.. പകരം വാത്സല്യം തോന്നാ പറഞ്ഞു.. വീട്ടിലെ പണികൾ മോൾടെ കാര്യങ്ങൾ എല്ലാം ചെയ്ത് ഷീണിച്ചല്ലേ കിടക്കാൻ വരുക..അപ്പോ എനിക്ക് ബുദ്ധിമുട്ടിക്കാൻ തോന്നുന്നില്ല തന്നെ എന്ന് എന്നോട് പറഞ്ഞു.. അതാണോ സത്യം എന്ന് എനിക്കറിഞ്ഞൂടാ.. മാത്രല്ല ഒന്ന് രണ്ട് തവണ ബന്ധപെടാൻ തുടങ്ങിയപ്പോ കുഞ്ഞു ഉണരേം ചെയ്തിരുന്നു.. അപ്പോ പകുതി വച് നിർത്തി.. ഇനി അതിന്റെ പ്രശ്നമാണോ അറിയില്ല.. പക്ഷെ എന്നെ നന്നായി നോക്കുന്നുണ്ട്.. സ്നേഹിക്കുന്നുണ്ട്. Care ചെയ്യുന്നുണ്ട്.. ഞാൻ വരുന്നവരെ മുറിയിൽ ഉറങ്ങാതെ കിടക്കും.. ഞാൻ പോയാലെ ഉറങ്ങുള്ളൂ... പക്ഷെ എനിക്ക് പലപ്പോഴും താല്പര്യം തോന്നാറുണ്ട്.. പക്ഷെ മുൻകൈ എടുക്കാൻ ഒരു മടി.. എന്താണൊരു പരിഹാരം. പറയാമോ..
@Vaisakhpullanikal4 ай бұрын
വിഷമം ഉണ്ടോ ചോദിച്ചപ്പോൾ പിന്നെ ഇല്ല എന്ന് നുണ പറഞ്ഞത് എന്തിനാ? ഉണ്ടെന്ന് അറിഞ്ഞെങ്കിൽ അയാൾ തന്നെ പരിഹാരം കാണുമായിരുന്നു
@RithusTipsАй бұрын
@@Vaisakhpullanikalys
@moon_light27562 жыл бұрын
Communication thalparyamillathavaranenkil enth cheyyum.
@anithanarayanan83223 жыл бұрын
Aina എത്രയും പെട്ടെന്ന് 1' million kadakkatte... എന്റെ ഏറ്റവും.. favourate follower... 💕🌹
@CertifiedCoachAina3 жыл бұрын
😍😍😍😘😘😘
@shamilizaan242 жыл бұрын
Onnum kelkilla itha.... Pls itha tyroif mmari enik vannom veknm ende barthavu ende abavathil aanu anyapenniney vioichadu kallukudikarwnam 2yr aay enfe veetil aarunnu ipoo thirige vannit 3week aay. But enfe hus ini avale vioikumo njn vannom illanjit ennokey tention aanu urakom illa avale enikum ariyaumennuladanu edile😰😰😰.. Ini povillannubwriyam itha but enik vannom veknm vwwshivaani hus deeni aaytulla aalalla... Ithade chanel kandadu alhmdulilla.. 🤲🏻🤲🏻
Enta husband parayunathu bharaya pranayikarila snehikarayulu puli vara arayo pranayikunudanu thonum
@visionmedia94292 жыл бұрын
Ipol redy aayo
@muhsinmoosi40204 жыл бұрын
Nice
@shamna33474 жыл бұрын
Tnx Aina.. Enikku orupadu upakaramulla vdeo aanu aina... Insta il account thudangnam ennokke karuthiyirunnu ainayodu personal aayi chat cheyyaan... Alhdhulillah athinte onnum aavishyam illa.. Njan vicharikkumpolekkm aina oro videosum gift aayi enikku nalkunnundu... Tnku so much Aina😍😍😍😘.. And God bless u dr😍... Oru pad uyarangalil Ethan allahu anugrahikkatte... Ameen
@CertifiedCoachAina4 жыл бұрын
😍masha allah alhamdulillaahh 💖 jazakallah Khair sissee
@frzryd21454 жыл бұрын
@@CertifiedCoachAina motivation 👌👌👌
@kunjuvava3424 жыл бұрын
Shamna open aayi samsarikkam vaa😍😍
@shabanashyju48455 ай бұрын
Physiotheraphy കണ്ടാൽ മതിയോ പ്ലീസ് റിപ്ലൈ
@athulyarafeek20094 жыл бұрын
Thanks chechi😘😘😘
@visionmedia94292 жыл бұрын
Welcome
@esathannickal68302 жыл бұрын
Athulya hlo
@ഷിനു_shinu4 жыл бұрын
*ഐനത്താ, ഇത്തൂന്റെ കെട്ട്യോന്റെ ഒരു കാര്യം* എല്ലാ ടിപ്പും ഈ തലയിൽ ഉള്ളതോണ്ട് ഇടം വലം തിരിയാൻ കഴിയേണ്ടാവൂലാലേ 😂😂😂😂😜😜😜😍😍😍😍😍💓💓💓💓💓💓💓💓💓💓💓💓💓💓
@CertifiedCoachAina4 жыл бұрын
😜 shinumole വേണ്ടാട്ടാ
@thasivb24124 жыл бұрын
Ath sheriyalooooo🥰🥰
@aymaamrin39174 жыл бұрын
@@CertifiedCoachAina 😀
@mahammedzahan72034 жыл бұрын
😂😂😜
@kunjuvava3424 жыл бұрын
@@aymaamrin3917 helloo😍😍😍
@Keepsmile20203 ай бұрын
എത്ര തുറന്ന് പറഞ്ഞിട്ടും നമ്മള്ടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ചെവി കൊടുക്കാത്ത ഒരാൾ ആണെങ്കി എന്ത് ചെയ്യും?????... കമ്മ്യൂണിക്കേഷൻ strong ആക്കിയിട്ടും mind ചെയ്യാത്ത ഒരു വ്യക്തി ആണെങ്കിലോ???
Enthu paranjalum. Enne achanteyum ammayodum paranju. Avare kondu enne. Vayakkidiyikkum...
@naasi93583 жыл бұрын
Makkal elle niengalk?
@kamarunnisakamarunnisa57992 жыл бұрын
Same sittuation ആണ് ഇവിടേം
@elsylouis54774 жыл бұрын
I am a big fan of u dear motivator
@mariyamameera47064 жыл бұрын
നിങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ ജീവിതം തിരിച്ചു കിട്ടും ഒരു രൂപ പോലും കളയാതെ 9526883636 എന്ന ഈമ്പറിൽ നിങ്ങളുടെ കാര്യങ്ങൾ അവരോട് പറഞ്ഞാൽ മതി അനുഭവം ഗുരുവാ..ഞാൻ അടക്കം ഉള്ള എത്രയോ പേർക്കു
@noushadtk21954 жыл бұрын
@@mariyamameera4706 ഇതാരുടെ നമ്പറാ
@farhansha78164 жыл бұрын
@@noushadtk2195 ജാഫറിന്റെ number അല്ലാതെ ആരുടെ ആവും 🤣😂😜
എന്റെ ചേച്ചി പിള്ളാരെ വെളിൽ ഒന്നും വിടാതെ സ്ട്രിക്ട് ആയി വളർത്തുന്നതിന്റെ കുഴപ്പം ആണ്, പക്ഷെ ഓവർ ഫ്രീഡവും കൊടുക്കരുത്, നിങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരിക്കണം, സ്കൂളിൽ നടക്കുന്ന ആയാലും evide ulla ആയാലും നടക്കുന്ന കാര്യങ്ങൾ നിങ്ങളോട് വന്നു പറയാൻ ഉള്ള മാനസിക അടുപ്പം വേണം, സ്പോർട്സിൽ ഒകെ പങ്കെടുപ്പിക്കണം അത് പോലെ എന്തേലും കരാട്ടെ, ചെണ്ട അങ്ങനെ oke ഉള്ള കാര്യങ്ങളിൽ ഒകെ വിടണം, അവനെ ഒരു മിടുക്കൻ ആക്കി വളർത്തി എടുക്കണം, കോൺഫിഡന്റ് ഇല്ലാത്തത് കൊണ്ടാണ് introvert ആകുന്നത്. അവനെ kond എന്തും ചെയാം എന്ന ലെവലിൽ അവനെ എത്തിക്കണം, അനാവശ്യം ആയി നിർബന്ധിക്കരുത് അത് avane tensed ആകും അവൻ അത് നരകം ആയി മാറും.
@samiazharmotivationchannel4 жыл бұрын
Kuttikal ചെറിയ കാര്യങ്ങൾ ചെയ്താലും good എന്ന് പറഞ്ഞു സപ്പോർട് ചെയുക നല്ല മാറ്റം വരും നീ മണ്ടൻ ആണ് നിന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല ennulla ബാഡ് word makkalodu parayallu enthu nallakaryangal cheythalum avare sapport cheyyu good thanks ithokke avarodu nammal parayanam k aakum 👍😍 avar parayunna karyam enthalum enthu thirakayalum vazhakku parayaathe kelkann samayam kandethuka apol avar namude best frnd akum sure try cheyyu namal avarodu avarude age nu pattiya karyangal share cheyyanm k ithokke njan pala makkalilum try cheythu success aayitundu ennte mon ente best frnd aanu avani age 10🥰
@mufseelamk96634 жыл бұрын
@@samiazharmotivationchannel randaludeyum rply👍 but ee paranja karayangalokke njanum cheyyarund.ntedtho familyude adtho avalk oru prblm illa.very talktv n confdnt.but schoolil aan aval introvert.aval stageil kayarilla,mike il samsarikkilla.njan reason chothichappo allarum anne thanne nokum,chirikum ennokkeya parayunnath.school vech ntho oru incident avale vedanipichitund atha sambvm.athine marikadkkn njan kure try cheythu.but pattiyilla.athonda chothichath.
Introverted ആയിരിക്കുന്നത് തെറ്റൊന്നും അല്ല, കുഴപ്പം ഉള്ള കാര്യവും അല്ല. ചില ആളുകളുടെ നേച്ചർ ആണ് അത്. നല്ല creative ആയ പല ആളുകളും സ്വഭാവികമായി introverted ആയി ഇരിക്കുന്നത് കണ്ടിട്ടുണ്ട്. അത് മാറ്റിയെടുക്കേണ്ട പോരായ്മയായി കാണാതെ accept ചെയ്യാൻ ശ്രമിക്കൂ
@athirasbabu73874 жыл бұрын
Ente hus ennenokkunilla 1.5masayievidoaanu hus in laws foodonnumprovidecheyyunilla
@CertifiedCoachAina4 жыл бұрын
പ്രശ്നം എന്താണെന്ന് മനസ്സിലാക്കി പരിഹരിക്കു sis
@athirasbabu73874 жыл бұрын
@@CertifiedCoachAina gurutharaa problem avarottaketta hus roomilkidannittu one yearaayi idakku roomilparents kanathevarumayirunu parents nunaparannukoduthuvazhakkundakkum hus avarparayunnathekelkku
@CertifiedCoachAina4 жыл бұрын
☹️ സംസാരിച്ച് പ്രശ്നം pariharikku. വീട്ടുകാരോട് പറഞ്ഞ് നോക്കിയോ sis
@mariyamameera47064 жыл бұрын
@@athirasbabu7387 നിങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ ജീവിതം തിരിച്ചു കിട്ടും ഒരു രൂപ പോലും കളയാതെ 9526883636 എന്ന ഈമ്പറിൽ നിങ്ങളുടെ കാര്യങ്ങൾ അവരോട് പറഞ്ഞാൽ മതി അനുഭവം ഗുരുവാ..ഞാൻ അടക്കം ഉള്ള എത്രയോ പേർക്കു
enikippo ithonnm alla preshnam drrr.. ente youtube channel thudangi kure aayi ithuvare purogamanam onum illya... aake depression mood aanu drrr... tnsn kond onninum thonanilla. orupaad agrahich thudangitha.. enthaa cheyande ariyanilla ipo.. plzzzz oru advice .. enne onn motivate cheyu. allel njn tnsn adich valla vattathi aavum.. sure 😭😭😭😭😭😭😭
@CertifiedCoachAina4 жыл бұрын
എത്ര മാസമായി ചാനെൽ thudangeett?
@itsallaboutahomemaker4 жыл бұрын
ഞാനും തുടങ്ങീട്ടി കുറെ ആയി.. ഇയാളെക്കാളും subs കുറവാ... അതൊക്കെ കൂടിക്കോളും... ആത്മാർത്ഥമായി പരിശ്രമിക്കൂ.. ഏതെങ്കിലും ഒരു വീഡിയോ ക്ലിക്ക് ആവും sure.... enthaayalum njan subscribe cheythittund ttooo👍😍 ഐനയുടെ ചാനഇൽ തന്നെ ഇതിനുള്ള പരിഹാരങ്ങൾ ഒരുപാട് ഉണ്ട്...
@wonderfulworld91344 жыл бұрын
ഞാനും തുടങ്ങി വെച്ചിട്ടുണ്ട്.ഒന്ന് ടെസ്റ്റു ചെയ്യാന്‍ വേണ്ടി വീഡിയോ ചുമ്മാ ഇട്ടൂന്നേ ഉള്ളൂ...ബ്യൂട്ടീ ടിപ്സ് വീഡിയോസ് ആണ് ഞാന്‍ ചെയ്യുള്ളൂ ..നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് സുന്ദരിമാരാകാം. സസ്ക്രൈബിയേര്
@spicyhomeBynoora4 жыл бұрын
@@CertifiedCoachAina 4 month kazhinju 😢😢
@CertifiedCoachAina4 жыл бұрын
@@spicyhomeBynoora Enik 1 k aayath 1year ആയിട്ടാണ്😁
@stichingdxncraft16693 жыл бұрын
Thanks etha
@vappuvappu56543 жыл бұрын
Hai. Ente problem Mari. Alhamdulillah
@ubaidmusliyar67093 жыл бұрын
Engane ഇതായിരുന്നോ prblm
@mapilapattukal44303 жыл бұрын
എങ്ങനെ ആണ്. മാറിയത്
@NandhaKumar-bn1lt Жыл бұрын
മദ്യം കഴിക്കുന്ന അളെ എങ്ങനെ മാറ്റാം
@nashwaneshunashwaneshu84424 жыл бұрын
Hlo dear ....
@kunjuvava3424 жыл бұрын
Hai nashwa😍😍
@thakabalallaah..vaminkum.6294 Жыл бұрын
🤲
@talksfarhanafana2604 жыл бұрын
👌
@miraclezakk43754 жыл бұрын
Points veendum eduth parayunnath 👍👍👍👍👍
@kunjuvava3424 жыл бұрын
Farhana helloo😍😍😍😍
@hamzanm53174 жыл бұрын
ഇവർ പറഞ്ഞതിൽ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് പലവർക്കും പലകാരണമാവും ചിലപ്പോൾ കുടുംബാന്തരീക്ഷമാവും കിടപ്പറയിൽ സംസാരിക്കാൻ പറ്റാത്തെവിഷയങ്ങൾ സംസാരിക്കൽ കിടപ്പറയിലെ വസത്രരീതി കിടപ്പറയിലെ കട്ടികളുടെസാമീഭ്യം അങ്ങിനെ തുടരും
@gangaunnithan4 жыл бұрын
എനിക്കും ആവശ്യമുണ്ട്
@farhansha78164 жыл бұрын
എന്താ ആവശ്യം ഉള്ളത് എന്ത് പറ്റി നിങ്ങൾക്
@kunjuvava3424 жыл бұрын
Ganga entha problem parayu 😍😍😍
@shibikp90083 жыл бұрын
My problam
@hafisajamalp Жыл бұрын
Ainathante nmbr tharumo...plz
@rabeehrabi18883 ай бұрын
എന്റേതും ഇങ്ങനത്തെ ഭർത്താവാണ്
@naasi9358Ай бұрын
എങനെ ഉള്ള?
@maanu979610 ай бұрын
ഒരു ഭർതാവ് എന്ന നിലയിൽ ഞാൻ പറയാം ഈ ടിപ്j സൊന്നും ഭാര്യ പ്രയോഗിച്ചത് കൊണ്ട് പ്രത്യകിച്ച് ഗുണമൊന്നും ഇല്ല ഒരു പാട് വിശദീകരികേണ്ട വിശയമാണ് ഇത് ആദ്യം വേണ്ടത് പരസ്പര വിശ്വാസം തുറന്ന് സംസാരിക്കണം എന്തിനുo ഭർതാ വാ ണ് മുന്നിട്ട് ഇറങ്ങേണ്ടത് കുടുംഭനാഥൻ എന്ന നിലക്കുള്ള ഉത്തരവാധിത്വങ്ങൾ കഴിവിൻ്റെ പരമാവധി നിറവേറ്റാൻ നോക്കണം മദ്യപാനം പാടില്ല ഒരു പാട് പറയാനുണ്ട് റൊമാൻ്റിക്കാവണം ഭർതാവ് 😂 ഭർതാക്കൻമാരുടെ വാട്സപ്പ്നമ്പർ ഇങ്ങട്ട് തരീം ഞാൻ പറഞ്ഞ് കൊടുത്തോളാ😂😂
ശക്തമായ മൂറിംഗ്സ്, വേഗതയേറിയതും ഫലപ്രദവുമായ ഫലങ്ങൾ, സിസ്റ്റർ അന്റോണിയ 2348074412615, എന്റെ ജോലിയിലേക്ക് മടങ്ങാൻ എന്നെ സഹായിക്കാൻ കഴിയുന്ന ഒരേയൊരു ഗുരുതരമായ വ്യക്തിയായിരുന്നു അവൾ, ദീർഘദൂര ജോലി
@heavensthread___47464 жыл бұрын
♥
@loveyourself48003 жыл бұрын
Thanks
@shahzar79424 жыл бұрын
😍👍👍
@shahzar79424 жыл бұрын
Aina ithaa.... ende channel onn subscribe cheyyane... pls