"രാഹുലിനെതിരെ വധശ്രമത്തിന് കേസെടുക്കാൻ പറ്റില്ല അതിനുള്ള തെറ്റ് അവൻ ചെയ്തിട്ടില്ല"

  Рет қаралды 98,058

News18 Kerala

News18 Kerala

Күн бұрын

Пікірлер: 342
@stephentdanielverygood2576
@stephentdanielverygood2576 5 ай бұрын
ഇവൾ സൂപ്പർ കള്ളിയാണ്, ഇവളെ കസ്റ്റഡിയിൽ എടുത്തു ചോദിയം ചെയ്യണം 🤔🤔🤔🤔🤔
@rasheelarehman2321
@rasheelarehman2321 5 ай бұрын
Athy avaru kalliyanu
@rajimol861
@rajimol861 5 ай бұрын
ഈ തള്ള,,,,, ഉടായിപ്പ് ആണേ 🤣🤣
@KunhelamJohn
@KunhelamJohn 5 ай бұрын
അതെ പെരുംകള്ളി ആണ്എന്ന് തോന്നുന്നു
@PremanC-vr3mx
@PremanC-vr3mx 5 ай бұрын
❤❤❤llp​@@rasheelarehman2321
@girija700
@girija700 5 ай бұрын
ഇവൾ പെരുംകള്ളിആണെന്ന് തോന്നുന് . സംസാരം കേട്ടിട്ട്.
@jayukarthikeyankarthikeyan7654
@jayukarthikeyankarthikeyan7654 5 ай бұрын
മൈരിനെ ഒക്കെ വാരി ഇട്ടു കത്തിക്കു.. എന്താ അഭിനയം
@Homechefsmitha
@Homechefsmitha 5 ай бұрын
😄😄😄😄😄👌
@hindbeeviam80
@hindbeeviam80 5 ай бұрын
പാവം അമ്മ മോൻ മരുമകളെ തല്ലിയത് മാത്രം കണ്ടില്ല ബാക്കി എല്ലാം അമ്മക്ക് അറിയാം
@bindumenon6278
@bindumenon6278 5 ай бұрын
Athu thanne
@judypearl9917
@judypearl9917 5 ай бұрын
Ee Thailand kallia
@gopinathant7036
@gopinathant7036 5 ай бұрын
ഈ തള്ളേടെ മോനല്ലേ ആ ചെക്കൻ നശില്ലെങ്കിലേ അത്ഭുതമുള്ളൂ
@EqualJustice-4-all
@EqualJustice-4-all 5 ай бұрын
ഈ കുട്ടിയുടെ ഭർത്താവ് എന്ന് പറയുന്ന തെമ്മാടിക്ക് എതിരെ എടുക്കുന്ന കേസിനെക്കാൾ കൂടുതൽ ശക്തമായ കേസ് ആ കഴുതയായ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ എടുക്കണം. ആ സർക്കിൾ ഇൻസ്പെക്ടറെ വെറുതെ വിടരുത് . അയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം . ആ സർക്കിൾ ഇൻസ്പെക്ടർ ആയിട്ട് യാതൊരു ഒത്തുതീർപ്പിനും പോകരുത് .
@thomasjacob6952
@thomasjacob6952 5 ай бұрын
പിന്നെ അവൻ കേബിൾ വച്ചു കഴുത്തിൽ മുറുക്കിയത് പിന്നെ ആരാടി
@EqualJustice-4-all
@EqualJustice-4-all 5 ай бұрын
കേബിൾ ഉപയോഗിച്ച് അവൻ അവന്റെ ഭാര്യയുടെ കഴുത്ത് മുറുക്കിയതിന്റെ കാരണം എന്താണെന്ന് ഞാൻ മനസ്സിലാക്കുന്നത്. സാധാരണ നിലയിൽ ഭർത്താക്കന്മാർ ഭാര്യയുടെ കഴുത്തിൽ വിരലുകൾ കൊണ്ട് തലോടി ഭാര്യയെ ഉന്മാദത്തിൽ ആക്കാറുണ്ട്. അവൻറെ വിരലുകൾക്ക് പകരമായി അവൻ കേബിൾ ഉപയോഗിച്ചു എന്ന് മാത്രമേയുള്ളൂ . അതിന് കാരണം ഒരുപക്ഷേ അവൻറെ വിരലുകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരിക്കണം . അതുകൊണ്ട് അവൻ കേബിൾ ഉപയോഗിച്ചു . അതിൽ അസാധാരണമായി ഒന്നുമില്ല എന്നായിരിക്കും അവൻറെ വക്കിൽ കോടതിയിൽ പറയാൻ പോകുന്നത് . നാളെ ഈ കേസ് കോടതിയിൽ വരുമ്പോൾ താങ്കൾ ഒന്ന് സൂഷ്മം വീക്ഷിക്കുക. അപ്പോൾ ഈ പോയിൻറ് അവൻറെ വക്കിൽ അവിടെ തീർച്ചയായും എടുത്ത് കൊണ്ടുവരും. എന്നിട്ട് ....അവിടെ വരുത്തും അത് കൊലപാതക ശ്രമം അല്ല എന്നും എന്നാൽ ഒരു സ്നേഹ പ്രകടനം ആയിരുന്നു എന്നും അതിൽ അവൻറെ ഭാര്യ ആശ്വാസം കണ്ടെത്തി എന്നും. അത് കാരണമായിട്ടാണല്ലോ....മുറിവുകൾ എങ്ങനെ പറ്റി എന്ന് ചോദിച്ചപ്പോൾ .........മാതാപിതാക്കളോട് അവൾ പറഞ്ഞത് താൻ ബാത്റൂമിൽ വീണതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് . ഹഹഹ .
@shamlashammy6951
@shamlashammy6951 5 ай бұрын
കഥ തിരക്കഥ സംഭാഷണം.. അമ്മ..
@resmimahesh9767
@resmimahesh9767 5 ай бұрын
അമ്മയല്ല അമ്മായിയമ്മ
@indigenouscuisines1446
@indigenouscuisines1446 5 ай бұрын
എത്രയും വേഗം ജർമ്മനിിലെ അവന്റെ ഓഫീസിൽ കോൺടാക്ട് ചെയ്യുക
@jobyjoseph4163
@jobyjoseph4163 5 ай бұрын
Sheri ... cheyyam ..
@rasheelarehman2321
@rasheelarehman2321 5 ай бұрын
Athy avane pokkanam
@mpaul8794
@mpaul8794 5 ай бұрын
In western countries, if an employee does domestic abuse, he will surely be terminated from his job and criminal case will immediately be filed. No one will dare to touch their wives.
@Mellisa4u
@Mellisa4u 5 ай бұрын
Edo manushya keralam bharikkunnath mahabali alla
@afraawonderland2538
@afraawonderland2538 5 ай бұрын
കള്ളി.... പെരുങ്കള്ളി.... വെറുതെ അല്ല മോൻ ഇങ്ങനെ ആയിപ്പോയത്
@rasheelarehman2321
@rasheelarehman2321 5 ай бұрын
😂😂😂😂😂
@rasheelarehman2321
@rasheelarehman2321 5 ай бұрын
Sheriya avaru kalliyenu
@TRC-jd5tv
@TRC-jd5tv 5 ай бұрын
വളർത്തു ദോഷം
@farookrt7543
@farookrt7543 5 ай бұрын
നല്ല അമ്മായിയമ്മ, പുന്നാര അമ്മായിയമ്മ 'ചക്കര അമ്മായിയമ്മ, തങ്കക്കട്ടി, തക്കുടു, ൻ്റ പൂ മോളെ,,,
@jeevankumar-yo1kx
@jeevankumar-yo1kx 5 ай бұрын
കച്ചറ ഫാമിലി ആണല്ലോ...
@sanjuthomas3212
@sanjuthomas3212 5 ай бұрын
Pavam pidicha pillarellam padichittu joli illathe irikunnu ethineyokke enthina no angottu kondu poyatu
@apsaraashok
@apsaraashok 5 ай бұрын
മോന്റെ കയ്യിന്ന് പോയ പൈസയുടെ കണക്ക്.. 😂. മോനു ജർമനിയുടെ അംഗീകാരം.. ഇപ്പോ കേരളത്തിന്റെയും 👍
@babithamathew2288
@babithamathew2288 5 ай бұрын
😂😂
@divinebliss7652
@divinebliss7652 5 ай бұрын
😅😂
@kiranaj3015
@kiranaj3015 5 ай бұрын
നല്ല തള്ളയാണ് മോനെ ഒരു കുറ്റവും പറയുന്നില്ല. കുറ്റമെല്ലാം ആ പാവം പെൺകുട്ടിക്ക് എല്ലാം തെളിയുമ്പോൾ നേരേ നിൽക്കണം കേട്ടോ
@muhammedashmil9736
@muhammedashmil9736 5 ай бұрын
തള്ളേ വിവാഹം കഴിഞ്ഞിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളു. ആ കുട്ടിയുടെ ശരീരത്തിൽ എന്തൊക്കെയാ
@sindhur1127
@sindhur1127 5 ай бұрын
😂😂😂കോഴിക്കോട് വിട്ട് എവിടെയും പോയിട്ടില്ല എന്ന് ഉറപ്പാണ്. പക്ഷേ എവിടെയാണെന്ന് ഇവർക്ക് ഒരു വിവരവുമില്ല
@EqualJustice-4-all
@EqualJustice-4-all 5 ай бұрын
ഈ പെൺകുട്ടിയെ കൊന്നു തെളിവില്ലാതാക്കാനുള്ള എല്ലാ പദ്ധതികളും ഇവനും അവന്റെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂടി തീരുമാനിച്ചതാണ് എന്നാണ് മനസ്സിലാകുന്നത് . അവരുടെ നിർഭാഗ്യവശാൽ അതായത് ഈ കുട്ടിയുടെ ഭാഗ്യവശാൽ ....ദൈവം അനുഗ്രഹത്താൽ ഈ കുട്ടി മരണത്തിൽ നിന്നും രക്ഷപ്പെട്ടു. വധശ്രമത്തിനെതിരെ അവന്റെയും അവൻറെ മാതാപിതാക്കളുടെയും അവൻറെ സഹോദരി സഹോദരന്മാരുടെയും പേരിൽ കേസെടുക്കണം . അതുപോലെ അന്ന് രാത്രി അവൻറെ വീട്ടിൽ അടുത്ത റൂമിൽ ഉറങ്ങിക്കിടന്നിരുന്ന അവൻറെ സുഹൃത്തിനെതിരെയും കേസെടുക്കണം . എൻറെ സംശയം , അന്ന് രാത്രി ഇവർ പ്ലാൻ ചെയ്തത് അനുസരിച്ച് ഈ പെൺകുട്ടിയെ കൊന്നു തെളിവ് നശിപ്പിക്കുവാൻ ഉള്ള സഹായത്തിന് ആയിരിക്കും അവന്റെ സുഹൃത്തിനെ അടുത്ത റൂമിൽ തന്നെ കിടത്തി ഉറക്കിയത്. അതുകൊണ്ടാണല്ലോ ഈ കുട്ടി അലമുറയിട്ട് വിളിച്ചിട്ട് പോലും അടുത്ത റൂമിൽ ഉറങ്ങുന്ന സുഹൃത്ത് എഴുന്നേറ്റു വന്നില്ല. താഴത്തുനിന്ന് അവൻറെ മാതാപിതാക്കൾ വന്നത് കൊല്ലപ്പെട്ടു എന്ന് അറിയുവാൻ വേണ്ടി മാത്രമാണ് . ദൈവത്തിൻറെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഈ കുട്ടി രക്ഷപ്പെട്ടത് . ഇവനെതിരെ കേസെടുക്കാതെ മടിച്ചു നിന്ന ...അവന് സഹായവുമായി നിന്ന ആ സർക്കിളിൽ ഇൻസ്പെക്ടർ ക്കെതിരെ കേസ് എടുക്കണം . അതിനൊരുപാട് വകുപ്പുകൾ ഉണ്ട്. ആ സർക്കിളിനെ വെറുതെ വിടാൻ പാടില്ല . നിയമത്തിന്റെ മുന്നിൽ അയാളെ കൊണ്ടുവരണം . കാരണം അയാൾ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൊടും കുറ്റവാളി (notorious criminal ) ആണെന്ന് ഞാൻ സംശയിക്കുന്നു
@srilata9280
@srilata9280 5 ай бұрын
Koode oru German friend undu
@jojyvm1625
@jojyvm1625 5 ай бұрын
Kuttyee adichu athu sathyam 😂😂😂😂😂😂😂😂
@josevd3161
@josevd3161 5 ай бұрын
Evade,Monteke,Theeppu,Kooduthal,Satiamparayum,
@rajeenapp1599
@rajeenapp1599 5 ай бұрын
പെൺകുട്ടിയുടെയും മാതാവിതാക്കളുടെയും നന്മ കൊണ്ട് ജീവൻ തിരിച്ചു കിട്ടി
@EqualJustice-4-all
@EqualJustice-4-all 5 ай бұрын
@@rajeenapp1599 Yes.... that's it, that's it. Regardless, her parents deserve the maximum possible appreciation
@Salamsajan
@Salamsajan 5 ай бұрын
മകൻ സിംഗപ്പൂരിൽ അതുവഴി ജർമനിയിലേക്ക്
@srilata9280
@srilata9280 5 ай бұрын
Adutha matrimonial girl Noki poyittundavum.
@sindhur1127
@sindhur1127 5 ай бұрын
​@@srilata9280😂😂😂
@jojyvm1625
@jojyvm1625 5 ай бұрын
​@@srilata9280😂😂😂😂😂😂😂😂😂😂😂
@advpsnair
@advpsnair 5 ай бұрын
ഇത്രയും അധപ്പതിച്ച പോലീസ് ഈ സംസ്ഥാനത്ത് ഉള്ളത് പോലെ വേറെ ഒരു സംസ്ഥാനത്തും ഇല്ല.സർവ്വ കേസുകളിലും ഇവർ പ്രതികൾക്ക് അനുകൂലമാണ് എന്ന് സമീപകാലത്ത് ഉണ്ടായ മിക്ക വിവാദങ്ങളും ഉറപ്പിക്കു ന്നു..വളരെ അപലപനീയം തന്നെ.
@jaykumar5333
@jaykumar5333 5 ай бұрын
സ്ത്രീധനം ആവശ്യപ്പെട്ടില്ല,...അച്ഛന് 100 പവൻ്റെ ഒരു chain kondu ettal മതി....കള്ളി
@musthafaputhiyakath9542
@musthafaputhiyakath9542 5 ай бұрын
ഒരു കൂസലുമില്ലാലോ.....? പെൺകുട്ടി രക്ഷപ്പെട്ടു...
@dasanb.k2010
@dasanb.k2010 5 ай бұрын
വകുപ്പ് നല്ല മണി മണുയായി പറയുന്നു. പോലീസ് വേണ്ടത് ചെയ്തു രക്ഷപ്പെടുത്തി. അമ്മയെ അറസ്റ്റ് ചെയ്തോ?
@3Gdas
@3Gdas 5 ай бұрын
ഈ സ്ത്രീ ഇടക്ക് ഇടക്ക് ജർമനി.. ജർമനി... എന്ന് തന്നെ പറഞ്ഞു നാട്ടുകാരെ വെറുപ്പിക്കുന്നു.
@resmimahesh9767
@resmimahesh9767 5 ай бұрын
വിവാഹം കഴിഞ്ഞ് ഒരു പെൺകുട്ടിക്ക് ഭർത്തൃഗൃഹത്തിൽ വച്ച് അവിശ്വസനീയമായ വിധത്തിൽ ശരീരത്തിൽ പാടുകൾ ഉണ്ടായാൽ അത് ഉറപ്പായും പീഡനംതന്നെയാണ്. അതിനെ ഇങ്ങനെ ന്യായീകരിച്ച് തള്ളാൻ നോക്കണ്ട.
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 5 ай бұрын
ഇഞ്ച പോലെ ചതച്ചു കൊന്നില്ലായെന്ന് മാത്രം അവൻ എന്താധികാരത്തിൽ ആണ് ആ അഥമൻ പാവം പെൺകുട്ടിയെ അടിച്ചത്. ഇവരെയാണ് ആദ്യം അകത്താക്കേണ്ടത്.ഇവർ പഠിച്ച കഥ പാത്രമാണ്.
@EqualJustice-4-all
@EqualJustice-4-all 5 ай бұрын
എത്രയും പെട്ടെന്ന് ഈ കുട്ടിയുടെ നാട്ടുകാർ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിക്കണം...
@jamesdavid6048
@jamesdavid6048 5 ай бұрын
ഈ അമ്മയാണ് അമ്മ. നമിച്ചു ഇങ്ങനത്തെ അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം.
@jamesdavid6048
@jamesdavid6048 5 ай бұрын
കോട്ടയം കുട്ടിയെ കല്യാണത്തിന് താല്പര്യം പിന്നെ അത് വിട്ടു. എന്തൊക്കെയോ വശപ്പിശക്
@ivysworld4665
@ivysworld4665 5 ай бұрын
Kottayam Kutty rakshapettu😂
@JerryJose-g6m
@JerryJose-g6m 5 ай бұрын
ചെക്കന്റെ മാനസിക നില തെറ്റി കിടക്കുവാരുന്നു എന്ന് അമ്മ പറയുന്നു.
@minithomasthomas5683
@minithomasthomas5683 5 ай бұрын
ഈ സ്ത്രീ പറയുന്നത് മൊത്തം നുണ ആണ്.... ഇവരെ ആദ്യം ചോദ്യം ചെയ്യുക
@rosystanly6752
@rosystanly6752 5 ай бұрын
വധിച്ചതിനു ശേഷം മാത്രമേ വധശ്രമത്തിനു കേസ് എടുക്കു എന്നാവും
@renjiths7262
@renjiths7262 5 ай бұрын
മുഴുവൻ സത്യം വിളിച്ചു പറഞ്ഞു തള്ള ഒരു തരത്തിലും പുള്ളിക്കാരിക്ക് ഇഷ്ടപ്പെട്ടിട്ടില്ല ഈ കല്ലിയാണതിനു
@makboolkp9727
@makboolkp9727 5 ай бұрын
വെടി തള്ളയ വിടരുത്... പോലീസ് ഇവരുടെ കൂടെ ഓക്കേ
@gdeepak7
@gdeepak7 5 ай бұрын
നല്ല ആഭ്യന്തരം! ഈ നാട്ടിൽ ഉത്തരവാദിത്പേട്ട ആരെങ്കിലും ഉണ്ടോ?
@nagappannair6627
@nagappannair6627 5 ай бұрын
ആഭ്യന്തരത്തിനെന്താ കുഴപ്പം? രണ്ടു വീട്ടുകാർ തമ്മിൽ ഉറപ്പിച്ചു നടത്തിയ കല്യാണമല്ലേ?
@shamnabeegom5072
@shamnabeegom5072 5 ай бұрын
കാർ തള്ളക്കും മോൾക്കും കറങ്ങാൻ അല്ലാതെന്തിനാ
@babumathai4132
@babumathai4132 5 ай бұрын
വകുപ്പ് എല്ലാം അറിയാം... പോലീസിൽ എടുക്കാം
@ushagopalakrishnan7784
@ushagopalakrishnan7784 5 ай бұрын
കുട്ടിക്ക് തുറന്നു പറയാൻ ഉള്ള മനസ് ഉണ്ടായിരുന്നല്ലോ
@sarahmohan5540
@sarahmohan5540 5 ай бұрын
ഇവളെ അറസ്റ്റ് cheyyanam
@rajeshceepee8436
@rajeshceepee8436 5 ай бұрын
മൊട്ടയുടെ ചോദ്യം കേട്ടാൽ ആ വീട്ടിലെ ആളെപോലെ.
@subhasanthosh5894
@subhasanthosh5894 5 ай бұрын
ഈ അവരാതി അമ്മയുടെ മുഖം കണിക്കാത്തത് എന്നാ അത്രയും ഭീകരം ആണോ 🤭🤭🤭
@bindhuvipin1360
@bindhuvipin1360 5 ай бұрын
Kanunnavarude bodham pokum😂😂😂
@anitanair4923
@anitanair4923 5 ай бұрын
The lady is very smart.Knows to manuplate the story. Action should be taken against her and the boy .
@vinodchandranchandran2669
@vinodchandranchandran2669 5 ай бұрын
What a beautiful people 😅😅😅...the bride is so lucky as she is alive..🎉🎉🎉
@sudhakumar1642
@sudhakumar1642 5 ай бұрын
ഇത് എലാം ആകാം മകനുമായി മുറിയിൽ ഇരുന്ന് പറഞ്ഞതും....അവൻ പോയി അവളെ അടിച്ചതും.....ഇപ്പോൾ ആണ് മനസ്സിലായി. ......മായുരി.........തള്ള. .......😅
@ushamenon7417
@ushamenon7417 5 ай бұрын
ഇവരുടെ സംസാരത്തിൽ വിശ്വസിക്കാൻ പറ്റാത്ത വാക്കുകൾ... ആ പെൺകുട്ടി വേഗം രക്ഷപെടട്ടെ..
@sujith3684
@sujith3684 5 ай бұрын
ഇവളും അകത്തു പോകണം.
@sharongeorge7922
@sharongeorge7922 5 ай бұрын
😢😢 എൻറെ മകൻ പാവം ആണ്. അവനെ ഇങ്ങനെ ദ്രോഹിക്കരുത്. പാപം കിട്ടും. ഒരമ്മയുടെ രോദനം
@radhakrishnanmk9791
@radhakrishnanmk9791 5 ай бұрын
6 lakhs ₹ നഷ്ടം കണക്കാക്കുന്നു ഓഡിറ്റോറിയം 😂 2 lakhs party നടത്തിയ നഷ്ടം😂
@abdulrahman-pe1vw
@abdulrahman-pe1vw 5 ай бұрын
അമ്മച്ചി നിങ്ങളും ഒരു സ്ത്രീ ആണ് അത് ഓർക്കുക 🙂 നിങ്ങൾക്കും പെണ്മക്കളും ഉണ്ട് അവർക്ക് നാളെ ഈ അവസ്ഥ ഉണ്ടായാലേ നിങ്ങൾ പഠിക്കൂ
@sureshkumar-fp8bl
@sureshkumar-fp8bl 5 ай бұрын
ഈവൾ ഒന്നാന്തരം തരികിട ആണ് മൊത്തം കള്ളത്തരം ആണ് പറയുന്നത്. ഇവർ പറയുന്നത് എല്ലാം തിരിച്ച് ആണ് വിശ്വസിക്കണ്ടത്. കല്യാണം കഴിഞ്ഞ് ഇത്ര ഒക്കെ കലാപരിപാടികൾ നടത്തിയ കുടുബത്തെ പറ്റി ജനങ്ങൾക്ക് നല്ലത് പോലെ മനസ്സിലായി.
@krishnakumary6758
@krishnakumary6758 5 ай бұрын
🌹
@nazyshamsudeen7652
@nazyshamsudeen7652 5 ай бұрын
Local family mother loka kuthara
@WaterLilliezz
@WaterLilliezz 5 ай бұрын
Kadhaparayan ...ee sthree midukkiyanenn theliyichu.....the best director of these marriage drama....ammemkollam ..monum...
@rangeen2015-hn8ie
@rangeen2015-hn8ie 5 ай бұрын
അവന്റെ ഭാഗത്തു തെറ്റ് ഇല്ലാ എങ്കിൽ അവൻ എവിടെ പോയി
@rejitha2813
@rejitha2813 5 ай бұрын
പാവം അമ്മ മോനെ നല്ലതാക്കാൻ ഒരുപാട് ശ്രമിക്കുന്നു. നാണം ഇല്ലേ
@hariwelldone2313
@hariwelldone2313 5 ай бұрын
മണ്ടത്തി പോലീസുകാരിമായി നിങ്ങൾ സഹൃദത്തിൽ ആണോ എന്ന് ചോദിച്ചപ്പോൾ...ഓ പിന്നേ....😮😮😮😮
@MALINIKR-y3p
@MALINIKR-y3p 5 ай бұрын
തള്ളയെ വെറുതെ വിടരുത് കള്ളി ചോദ്യം ചെയ് താൽ എല്ലാം പുറത്ത് വരും തള്ളക്ക് എല്ലാം അറിയും സംസാരത്തിൽ എല്ലാം ഉണ്ട് ഞാൻ നും ഒരു അമ്മായി അമ്മ ആണ് വെറുതെ വിടരുത് സൂത്ര താരി മോനും തള്ളയും
@HydarHydar-qs8pw
@HydarHydar-qs8pw 5 ай бұрын
അടി സത്ത്യം ബാക്കി നുണ പൊടി ന്നുണ ജി കഷ്ടം
@krishnendujay595
@krishnendujay595 5 ай бұрын
പോലീസിനും കാര്യമായി കൊടുത്തുകാണും
@Leshaanpro
@Leshaanpro 5 ай бұрын
Kachara🤮
@rangeen2015-hn8ie
@rangeen2015-hn8ie 5 ай бұрын
ആ പെൺകുട്ടിയുടെ ശരീരത്തിൽ ഉള്ള പാടുകൾ. അവളും അവളുടെ വീട്ടുകാരും അവനെ ബുദ്ധിമുട്ടിക്കാൻ ഉണ്ടാക്കിയെടുത്തതാണ് എന്നാണോ?
@SujaRaju-te9yc
@SujaRaju-te9yc 5 ай бұрын
തള്ളയുടെ സംസാരം എത്രധിക്കാരമാ.... ഇവർ പ്രശ്നക്കാരിയാണെന്ന് സംസാരം കേട്ടാലറിയാം...
@Shaana__
@Shaana__ 5 ай бұрын
ഗള്‍ഫില്‍ ula oru chettan attack ayi മരിച്ചില്ല അത് എന്തായി nnaattil kond vanna നിങ്ങള്‍ എല്ലാരും ഇവര്‍ പിന്നില്‍ anallo ഇന്നലത്തെ എല്ലാരും അവരെ vtl aayirunnu
@prakasankannur9880
@prakasankannur9880 5 ай бұрын
സിംഗപ്പൂര് നിൻറെ രണ്ടാം കെട്ടിൽ ഉണ്ടായ മോനാണോ പോയത്
@TRC-jd5tv
@TRC-jd5tv 5 ай бұрын
പാവം അമ്മ കുറച്ച് കാന്താരി അരച്ച പുരട്ടിയൽ എല്ലാം പറയും😂
@rajiunni5501
@rajiunni5501 5 ай бұрын
പണ്ടാര തള്ള ഇടിവെട്ടി ചാകും 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️
@RajeevRajeev-vs4ck
@RajeevRajeev-vs4ck 5 ай бұрын
പയ്യന്റെ വീട്ടില് പാർട്ടി നടത്തിയതിന് പിന്നെ പെൺ വീട്ട്കാരാണോ ചെയ്യേണ്ടത്
@radhikasunil9280
@radhikasunil9280 5 ай бұрын
ഈ സ്ത്രീയുടെ കഴുത്തിൽ cable യിട്ട് മുറുക്കിയാൽ തെറ്റ് ശരി ആവുമോ
@balasubramanian2188
@balasubramanian2188 5 ай бұрын
കോഴിക്കോട്ട്കാർ പൊതുവെ സ്ത്രീ ധനം ചോദിക്കാറില്ല. 😊
@mayakp2475
@mayakp2475 5 ай бұрын
തള്ളച്ചിടെ പറച്ചിലിൽ മനസിലായി. പെൺകുട്ടി രക്ഷ പെട്ടു. മോന് ചിലവായി. മോന്റെ കല്യാണത്തിന് മോനല്ലാതെ എന്നാൽ പിന്നെ തള്ളക്ക് കൊടുത്തൂടെ
@sobhanasobhana1379
@sobhanasobhana1379 5 ай бұрын
ഇവൾക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത് ആ കുട്ടിക്ക് ബിയർ കൊടുത്തതും സിഗരറ്റ് വലിപ്പിച്ച് അതിന്റെ ഫോട്ടോ എടുത്തു വെച്ചതും ഈ പെരുംകള്ളിയാണ് ഇവളെയും അവളുടെ മകനെയും നല്ല നാല് കൊടുത്താൽ സത്യം പറയും.
@ushababu62
@ushababu62 5 ай бұрын
ഇവർ പറയുന്നത് എല്ലാം ശെരി ആണോ? ആർക്ക് അറിയാം
@SUJAVENUS6582
@SUJAVENUS6582 5 ай бұрын
ഇങ്ങനെ ഒരു കേസിൽ പോലീസ് ചെയ്യേണ്ടി ഇരുന്നത് അയാളുടെ പാസ്പോർട്ട് പിടിച്ചു വയ്ക്കുക ആയിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ രാഹുൽ രക്ഷപെടില്ലായിരുന്നു
@Ajithkumar-pu6qh
@Ajithkumar-pu6qh 5 ай бұрын
കല്യാണത്തിന്മുൻപ് ശ്രീധനം ചോദിച്ചില്ല കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങൾ ചോദിച്ചു ഞങ്ങൾ പണ്ടേ കാശുകാരാണ്
@DharmarajDharman-cd2qk
@DharmarajDharman-cd2qk 5 ай бұрын
ഒരുത്തന്റെ ജീവിതം കോളം തൊണ്ടാൻ ഇതുപോലൊന്നിനെ തലയിൽ വെച്ചാൽ മതി.. പിന്നെ നിയമം പലതും തലപൊക്കി വരും
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 5 ай бұрын
ഉത്ര കൊലക്കേസിലെ സൂരജ് അമ്മയും പെങ്ങളെയും പോലെ അവരുടെ സ്വന്തക്കാർ ആണോ ആണോ എന്ന് സംശയം എത്ര ഭംഗിയായി ഒരു പെണ്ണിനെ കൗലി പിച്ച കല്യാണം കഴിച്ച എന്നിട്ടും ന്യായീകരണവുമായി വന്നിരിക്കുന്നു
@sujananarayan8897
@sujananarayan8897 5 ай бұрын
ഈപാവം ചെക്കന് സ്വതന്ത്രമായി ഇവിടം നിൽക്കാൻ പറ്റാതെ ഒളിവിൽ താമസിക്കാൻ മണവാട്ടിപ്പെണ്ണ് കാരണമായല്ലോ. എന്തു മിടുക്കൻ പയ്യന്റെ ഒരു ഗതി!
@anoopkrishnan3253
@anoopkrishnan3253 5 ай бұрын
ഇവിടെ luck എറണാകുളം പെണ്ണ് കണ്ട കുട്ടി 👍🏽 രക്ഷപെട്ടു
@sujayar4606
@sujayar4606 5 ай бұрын
എത്ര വലിയ തെറ്റ് ചെയ്തിട്ടും അതിനെ ന്യായീകരിക്കുന്ന കുടുംബം ..പരിക് കാണാൻ കഴിയുന്നത് ആണ് അപ്പോ ഇല്ല എന്ന് പറയാൻ പറ്റില്ല.മറ്റെല്ലാം ഇല്ല എന്ന് പറയാം..കല്യാണം അത്രയും ചിലവാക്കാൻ പെൺ വീട്ടുകാർ പറഞ്ഞുവോ?കല്യാണപെണ്ണിന് കോഴിക്കോട് എല്ലാ ഡ്രസ് കളും മറ്റും ആൺ വീട്ടുകാർ ആണ് എടു ക്കുക..ഇവർ real കോഴിക്കോട് ജില്ലയിലെ ആണോ?
@lifeingoa02
@lifeingoa02 5 ай бұрын
Ammachi ,Kollam kallam parayan expert .
@spg8536
@spg8536 5 ай бұрын
കരിക്കിലെ thanks സീരിസിലെ ലോലന്റെ അമ്മയുടെ അതേ സൗണ്ട്.
@MALINIKR-y3p
@MALINIKR-y3p 5 ай бұрын
കഥ തിരക്കത അമ്മ നിർമ്മാണം മോൻ വെറുതെ വിടരുത് മുഴുവൻ കള്ളം ആണ്
@bijukumar961
@bijukumar961 5 ай бұрын
സ്ത്രീധനം വാങ്ങി ച്ചത് അവർ അറിഞ്ഞില്ല 😂😂
@AjithKumar-jm8mm
@AjithKumar-jm8mm 5 ай бұрын
പോലീസ് കാശുവാങ്ങി ഇവരുടെ ബന്ധു പോലീസ് ഉണ്ടോ
@madhubirk5740
@madhubirk5740 5 ай бұрын
മോളുടെ കല്യാണം കഴിഞ്ഞോ?.
@muhammedalipgm
@muhammedalipgm 5 ай бұрын
രാഹുലിന്റെ കമ്പനി യിലെ ഐഡി യിൽ എല്ലാ വരും വീഡിയോ ടാഗ് ചെയ്ത് അവന്റെ ജോലി തെറിക്കണം
@rajammaarjunan2413
@rajammaarjunan2413 5 ай бұрын
പോലീസിന് കയ്യിലെടുത്തിട്ടുണ്ട് അതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെ വരുന്നത് ഞങ്ങൾക്ക് വേണ്ടെങ്കിൽ ആ കുട്ടിയെ എന്തിനാണ് നിങ്ങൾ കല്യാണം കഴിക്കുന്നത് ആ കുട്ടി ആ കുട്ടിയുടെ ജീവിച്ചോളൂ ഉപദ്രവിക്കിന്റെ ആവശ്യമില്ലല്ലോ മൊബൈലിന്റെ ചാർജർ ഒക്കെ കഴുത്തിലിട്ട് പുളുക്കി കൊല്ലാൻ നോക്കണ്ട ആവശ്യം തന്നെയില്ലല്ലോ നേരെമറിച്ച് നിങ്ങൾക്കുള്ള മകൾക്കാണ് ഈ ഗതി വരുന്നതെങ്കിൽ നിങ്ങൾ ഈ സംസാരം മീഡിയക്കാരോട് സംസാരിക്കില്ല അവൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അവൻ ഒളിവിൽ പോയത്? അവന്റെ രാജ്യം വിട്ടു ആവശ്യം എന്തിരിക്കുന്നു
@radhakrishnanmk9791
@radhakrishnanmk9791 5 ай бұрын
SHO അവനെ പിരിച്ചു വിടാൻ അല്ലെങ്കിൽ കോസ്റ്റബിൾ ഫോർ Sentry duty ആക്കുക.
@krishnendujay595
@krishnendujay595 5 ай бұрын
ഇവർ അല്ലെ ആ മകനെ വളർത്തിയത് അങ്ങിനെ ആകാന് വഴിയുള്ളു. കല്യാണ ബിസ്സിനെസ്സ്.
@neethu153
@neethu153 5 ай бұрын
പുറത്താണ്.. നാക്കു പിഴ 😂
@aryanaryan6283
@aryanaryan6283 5 ай бұрын
സ്ത്രീധന എത്ര മേടിച്ചു അറിയില്ല 😂
@biniojjohn
@biniojjohn 5 ай бұрын
എനിക്ക് ഇപ്പോൾ ഉത്തരയെ കൊന്നവന്റെ പെങ്ങൾ അണ്ണൻ പാവമാണെന്നു പറഞ്ഞു കരഞ്ഞത് ആണ് ഓർമ വരുന്നത് 😂😂
@Vishnumohandas913
@Vishnumohandas913 5 ай бұрын
Ethinado ee kaliyanam kazhikunath...... Verum nashtakachtavam maa..... Onnukill wife husbandinne pattikkum... Alle husband wife inne pattikkumm... Nale kutti undayal.... Aa kuttikall parents pattikumm...... Verum Nashttam mathram..... Mindum pokkum paisayum pokkum...... Aaa paisakkkee nallla superbike oo caroo medikammm life enjoy chyiyam...... No commitment only enjoyment❤❤❤
@mastervishnubal137official
@mastervishnubal137official 5 ай бұрын
സത്യം എ൬ായാലു൦ പുറത്തു വരു൦,ആരുടെ ഭാഗത്താണ് ശരി എ൬് ഉറപ്പിക്കാറായിട്ടില്ല....
@gracyteacher1938
@gracyteacher1938 5 ай бұрын
പാവം തള്ള. അറിയാതെ നാവിൽ നിന്ന് സത്യം പുറത്തു ചാടുന്നു. ഒന്നും അറിയില്ല.
@shailajanp8062
@shailajanp8062 5 ай бұрын
തള്ള കൊള്ളാലോ 😟
@AbdulAzeez-ew8mg
@AbdulAzeez-ew8mg 5 ай бұрын
നല്ല അഭിനയം😁😁😁😁
@antonyleon1872
@antonyleon1872 5 ай бұрын
😢 best Actor's
@dasanc1725
@dasanc1725 5 ай бұрын
പിന്നെനിന്റെ മകന്റെ കല്ലിയാണം നാട്ടുകാര് നടത്തുമോ
@rangeen2015-hn8ie
@rangeen2015-hn8ie 5 ай бұрын
എന്നാൽ കൊന്ന് കെട്ടി തൂകി കഴിഞ്ഞാൽ കേസ് പരിഗണികാം
@sijigeorge2330
@sijigeorge2330 5 ай бұрын
Evale adyam padich 2 Patrick. Appo Ellam shariyakum
@NaseenaNasi-v4q
@NaseenaNasi-v4q 5 ай бұрын
ഇങ്ങനെ ഉള്ള അനുഭവം ആ പോലിസ് ന്നു എനിക്കും ഉണ്ടായിരുന്നു
@Tha-j3u
@Tha-j3u 5 ай бұрын
Nalla kanak parayunundallo Ith kalyanathinte adutha divsmthott aaa kochinodum paraym
@bindhuvipin1360
@bindhuvipin1360 5 ай бұрын
Ithupole cash nte kanakku paranju vazhakkittu kanum aa kuttiyodum
СОБАКА И  ТРИ ТАБАЛАПКИ Ч.2 #shorts
00:33
INNA SERG
Рет қаралды 914 М.
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 31 МЛН
СОБАКА И  ТРИ ТАБАЛАПКИ Ч.2 #shorts
00:33
INNA SERG
Рет қаралды 914 М.