എന്തൊരു ക്രൂരമായ നിയമമാണിത്? എങ്ങനെയാണ് ഇത്തരമൊരു നിയമം സജീവമാകുന്നത് എന്ന് ആശ്ചര്യപ്പെടുന്നു.... ഇത് പൊളിച്ചെഴുതണം
@pmkuttipalakkal723329 күн бұрын
നല്ലരു അറിവാണ് നൽകിയത് വളരെ നന്ദി
@subrahmanianmp650911 күн бұрын
ഇത് ഏറ്റവും തെറ്റായ നിയമം തന്നെ. ഒരാൾ വിദേശത്തു പോയി തിരിച്ചു വരുമ്പോൾ അവരുടെ ഭൂമി ഉണ്ടാകില്ല
@jacobmathew164727 күн бұрын
ഇത് എന്നാ നിയമാമ് കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ
@radhakrishnakurup391229 күн бұрын
Very important message Thank you very much
@jayamohanan622625 күн бұрын
വളരെ നല്ല വീഡിയോ. വളരെ വിജ്ഞാനപ്രദമായ.
@bijosb736229 күн бұрын
Edunate ൻ്റെ ഇത്തരം videos ആണ് ജനങ്ങളിലേയ്ക്ക് അടുപ്പിക്കുന്നത് - 67000 subscribers ഒരു ചെറിയ കാര്യമല്ലല്ലോ. സത്യസന്ധമായി പൊതുവായ കാര്യങ്ങൾ അവതരിപ്പിക്കുന്നു. ആത്മാർത്ഥതക്കുള്ള അംഗീകാരം. Salute sir
@sajujoseph323028 күн бұрын
'അയൽവാസി കയ്യേറിയ ഭൂമിയും ഉൾപ്പെടെ വീട് വെക്കാൻ പ്ലോട്ട് ഡെവലപ്മെൻറ് ചെയ്യുന്നതിന് വേണ്ടി ജെ.സി.ബി മണ്ണുമാന്തിയ പ്പോൾ 6+5 = 11 അടി സ്ഥലം വിടണമെന്നു പറഞ്ഞ് വിടുപണിപോലും മുടങ്ങിക്കിടക്കുകയാണ്. സർക്കാർ ഇത്തരം കൈയ്യേറ്റത്തിന് കൂട്ടുനിൽക്കുകയാണോ........?
@vigil32629 күн бұрын
നീതിക്കും യുക്തിക്കും നിരക്കാത്ത പല പരിപാടികളും ഇവിടെയുണ്ട്.
@Ayodhya12024 күн бұрын
എന്തിനാണ് കുറെ MLA മാർ നിയമസഭയിൽ പോകുന്നത്? ഇവരൊക്കെ ഭരണക്കാരെ താഴെയിറക്കുക ! സ്വന്ത കാര്യം നോക്കുക പാർട്ടി കാര്യം നോക്കുക ജനത്തിൻ്റെ കാര്യം ചിന്തിക്കാൻ സമയമില്ല.
@abduedakkulam582529 күн бұрын
ഈ നിയമം തീർച്ചയായും അനീതിയാണ്.
@shinykutti344526 күн бұрын
ഈ നിയമം ഉടനെ റെദ് ചെയ്യണം പിന്നെ പട്ടയത്തിനും , ആധാരത്തിനും എന്താണ് വില ഛേ എന്ത് വൃത്തികെട്ട നിയമം കുറഞ്ഞത് 30 വർഷം എങ്കിലും ഉടമസ്ഥന് നൽകണം 🙏🙏🙏🙏🙏🙏🙏,
@ThresiammaJoseph-z2o13 күн бұрын
ഈ നാട്ടിൽ ഉള്ളത് വൃത്തി കെട്ട നിയമം മാത്രം
@Sharafudeen-wv1zj22 күн бұрын
Very good conversation, thanks.
@varkeymathew121924 күн бұрын
50 വർഷം കൈവശം ഇരിക്കുന്ന ഭൂമി പോലും വക്കഫ് തട്ടിയെടുക്കുന്നതോ.
@DMSVL42518 күн бұрын
കാള വണ്ടി യുഗത്തിലെ ഗതികെട്ട നിയമങ്ങൾ . ..
@bijugopalank684429 күн бұрын
'നമസ്ക്കാരം. സർ വിവരങ്ങൾക്ക് നന്ദി.വഖ ഫ് വിഷയത്തിലും ഒരു വീഡിയോ പ്രതിക്ഷിക്കുന്നു.
@freelancer208428 күн бұрын
FMB prakaram ullathil 1.5 cent ayalvasiyude boundarykku akathanu.nikuthi adakkunnath randukoottarum 12 centinaanu.ayalude kayyil 13.5 cent und.20 varsham Akan pokunnu.10 number formil apeksha koduthittund.athirthi Punar nirnayam nadakkumo?vallatha oru niyamam
Ente boomi ayalvakka karan Kaivsa peduthiyitte oru randu masame aayittu,appol.enikyu thirichu.kittumallo.
@antonymm88229 күн бұрын
ഇത്തരം നിയമങ്ങൾ പിൻവലിക്കേണ്ടതാണ്
@sheejagopinath82422 күн бұрын
സർ അപ്പോഴത്തെ ദേഷ്യത്തിൽ മറ്റൊരാളുടെ പേരിലേക്ക് അച്ഛൻ വസ്തു എഴുതി കൊടുത്താൽ നമ്മുക്ക് എന്തു ചെയ്യാം srr. Oru replay തരുമോ
@jojojo206823 күн бұрын
The Land in rental to someone, and he doing the same activities, then what happen?
@Yehiya-c4o10 күн бұрын
അങ്ങ് പറയുന്നത് ശരിയാണ് നാട്ടുകാരെ മൊത്തം തട്ടിയെടുത്തു
@sabuyanthra245821 күн бұрын
ഒരു സംശയം...ഒരു വസ്തുവിന്റെ ഉടമസ്താവകാശം ഉറപ്പാക്കുന്നത് കരം ആണോ, തീറധാരമാണോ?
@johnyvalakkattu33328 күн бұрын
ഒന്ന് പോടെ അല്ലങ്കിലും നമ്മുടെ അല്ല. എത്ര ഏക്കറാണെങ്കിലും നമ്മൾ വർഷാവർഷം നികുതി എന്നപേരിൽ വാടകകൊടുത്താണ് ജീവിക്കുന്നത്. എന്റെ എന്നവാക്ക് അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
@minimathew37328 күн бұрын
മരിച്ച ആളുടെ പേരിൽ ഉളള വസ്തുവിന് എന്തെങ്കിലും പ്രസ്‌നം ഉണ്ടോ
നമ്മുടെ സ്ഥലം ഇടയ്ക്കു നമ്മൾ കൃഷി ചെയ്യണം മറ്റൊരാൾക്ക് പാട്ടത്തിന് കൊടുക്കരുത് ശ്രതാ വേണം
@vgeneral28 күн бұрын
12 വർഷം കഴിഞ്ഞിട്ടു കൈവശം വെച്ച ആൾ എങ്ങനെ ആണ് അയാളുടെ അവകാശം സ്ഥാപിക്കുന്ന രേഖ ഉണ്ടാക്കുന്നത് അതും കൂടി വിശദീകരിക്കേണ്ടതായിരുന്നു
@lalu-vgm26 күн бұрын
നല്ല ചോദ്യം പക്ഷെ ഉത്തരം തരാൻ അറിയുന്നവർ മൗനം പാലിക്കുന്നു.
@vgeneral26 күн бұрын
@lalu-vgm 😭
@NaliniRajsekhar26 күн бұрын
@@lalu-vgm fraud
@redline418429 күн бұрын
സാർ ഞാൻ 2008 ൽ പലക്കാട് മണ്ണാർക്കാട് പുറമ്പോക്കായി കിടന്ന ഭൂമിയിൽ ഷെഡ് കെട്ടി താമസം തുടങ്ങി എനിക്ക് വേറെ വീടോ സ്ഥലമോ ഇല്ല. ഒഴിയാൻ മുൻസിപാലിറ്റി നോട്ടീസ് തന്നിരുന്നു എനിക്ക് കുടികിടപ്പു അവകാശം കിട്ടാൻ എന്തു ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു
@varghesekallarakkal591419 күн бұрын
ഇത്തരം നിയമങ്ങൾ ഭൂമഫിയയെ വളർത്താൻ ഉള്ള നിയമം ആകും. സർക്കാർ ഇത്തരം നിയമങ്ങൾ ഉണ്ടാക്കരുത്
@sankaranunny112525 күн бұрын
There’s a confusion in what is explained by you: if I’m the real owner and all these 12 years and beyond I myself have renewed the property tax regularly in time, then how can the occupier can establish the rights on this property legally or otherwise.
@saluee778424 күн бұрын
Yes...
@reghunath1921 күн бұрын
Correct.
@orulillyputtgaadha203229 күн бұрын
Thank you for this video
@rajeswarir698325 күн бұрын
E niyamangal is for the survival of advocates and utter pain and suffering to real landlords
@SunilKumarcp-bp4rg26 күн бұрын
ഇതിൽ ഒര് തെറ്റുണ്ടഏകർ കണകിന് സ്ഥലമൊന്നും നഷ്ടപ്പെടില്ല കുടി കിടപ്പ് അവകാശം മാത്രം അതായത് 10 Cent സ്ഥലം മാത്രമെ നഷ്ടപ്പെടുകയുള്ളൂ വീട് ഉള്ളതാണെങ്കിൽ വീടും 10cent ഉം
@KL_ZORO_L1VE27 күн бұрын
Sir, മൂന്നടി പൊതുവഴിയോട് ചേർന്ന് അഞ്ചടി പ്രൈവറ്റ് സ്ഥലം ഗതാഗതത്തിന് വേറൊരാൾക്ക് കൊടുത്തു. ആദ്യത്തെ മൂന്നടി ചേർന്ന് എട്ടടി റോഡായി ഉപയോഗിക്കുന്നു. സ്ഥലം കൊടുത്ത കക്ഷിയുടെ എതിർ ഭാഗത്തുള്ളയാളാണ് റോഡ് ഉപയോഗിക്കുന്നത്. ആ ഒരു കാരണത്താൽ ഈ റോഡ് പൊതുറോടാകുമോ. അതായത്, പൊതുവായ മൂന്നടി ഉപയോഗിക്കുന്നവർക്ക് ഈ റോഡ് ഉപയാക്കിക്കാൻ അവകാശമുണ്ടോ.
@walterzachariah283420 күн бұрын
Can I know answer to this
@sreejithmk718123 күн бұрын
Good information.
@PSC-8819 күн бұрын
എല്ലാ സ്ഥലവും govt ഏറ്റെടുത്ത് ഭൂമി ഇല്ലാത്ത ആളുകൾക്കും വീതിച്ചു കൊടുക്കുക,ഉടമസ്ഥാവകാശം സര്ക്കാര് ഏറ്റെടുക്കുക, വഴി തർക്കം, അതിർത്തി തർക്കം, വീതി കുറഞ്ഞ റോഡുകൾ,etc,, നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാവും
@mollypaul688819 күн бұрын
Moojum
@jayashreenair362512 күн бұрын
Prantano...Rahul gandhi yude brother
@joypo581727 күн бұрын
Correct, but how adverse possession is considered as legal before law? The employees include private working in different States due to transfer have no time to check the boundaries of his property. After retirement when they settle in Kerala they have to face intrusion in his property from own relatives and neighbours. In such cases legality of adverse possession is nothing but very cruel because most of such persons’ partitions were done based on “power of attorney”. This 12 years time is very less in such cases. It should be at least 30 years. Government may pass necessary law for averse possession. It is very sad to know that if one person has possessed Waqf land, Waqf Board, an Islamic court in democratic India has the power to order to vacate that property without considering duration of possession time apart from imprisonment of 3 years for the crime of illegal possession! These prove that Government is more sympathetic to criminals than its own law abiding citizens.
@kmar287725 күн бұрын
Rent ന് കൊടുത്ത property ആണെങ്കിലോ?
@mashoodk11824 күн бұрын
Thn y govt is taking tax on land.... It's an idiotic rule ...
കയ്യേറ്റം ഒരിക്കലും നന്നല്ല എത്രയോ സർക്കാരിൻ്റെ സ്ഥലങ്ങൾ ആളുകൾ കയ്യേറിയിട്ടുണ്ട്, കയ്യേറാതെ നിയമം നോക്കി നടക്കുന്ന ആളുകൾ വാടക വീടുകളിലും മറ്റും നരകിക്കുന്ന അവസ്ഥ,
@shihabudheenkottakkal236629 күн бұрын
sir... oru kudumbathil madhapidhakkalum 3 aan makkalum aan ulladhenkil adhil elayamakan pidhaav than jeevichirikkumbol thanne prathyeka ishtam kaaranam boomi veedhichappol orupaad boomi adhikam nalkiyal pidhaavinde marana shesham mattulla randu makkalk ee ilaya makande adhikamayi kiittiya boomi kodadhiye sameepicho matt adhikaara sthapanangalil paradhi nalkiyo thirichuvangan ulla maargam niyamathil undo... sir.... 🙏 idhinu munpum ee samshayam chodichirunnu... idhuvare marupadi kittiyilla... ee vishayam sir adutha video aayi utubil cheyyumo.. dhayavai...🙏🙏
@WR-NC-ASPL29 күн бұрын
അച്ഛൻ സ്വത്ത് വിഭജിച്ചപ്പോൾ അച്ഛന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും, അച്ഛന് സ്ഥിരബുദ്ധി ഉണ്ടായിരുന്നില്ലെന്നും മറ്റുള്ള കുട്ടികൾക്ക് കോടതിയിൽ പോയി കേസ് കൊടുക്കാം. അതിനാൽ, പിതാവിൻ്റെ partition റദ്ദാക്കണമെന്നും സ്വത്ത് തുല്യമായി വിഭജിക്കണമെന്നും കോടതിയിൽ ആവശ്യപ്പെടുക. അനുകൂല വിധി ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്..
@WR-NC-ASPL29 күн бұрын
പിതാവ് ജീവിച്ചിരിക്കുമ്പോൾ മകന് പിതാവിൻ്റെ സ്വത്തിൽ അവകാശമില്ലെങ്കിൽ, മകൾക്ക് എങ്ങനെ അവകാശം ലഭിക്കും? വസ്തു ഉടമ ജീവിച്ചിരിക്കുമ്പോൾ അനന്തരാവകാശ നിയമങ്ങളും പിന്തുടർച്ചാവകാശ നിയമങ്ങളും (succession acts / inheritance laws) ബാധകമല്ല. വിൽപത്രമൊന്നും രജിസ്റ്റർ ചെയ്യാതെ വസ്തു ഉടമ ഇതിനകം മരണപ്പെട്ടാൽ മാത്രമേ അനന്തരാവകാശ നിയമങ്ങളും പിന്തുടർച്ചാവകാശ നിയമങ്ങളും (succession acts / inheritance laws) ബാധകമാകൂ. വസ്തുവിന്റെ ഉടമ വിൽപ്പത്രം രേഖപ്പെടുത്താതെ മരിച്ചാൽ മാത്രമേ, ഭാര്യക്കും എല്ലാ പുത്രന്മാർക്കും പുത്രിമാർക്കും തുല്യ സ്വത്ത് ലഭിക്കൂ.. പിതാവിൻ്റെ (വസ്തുവിന്റെ ഉടമ) മരണശേഷം മാത്രമേ ഭാര്യയ്ക്കും കുട്ടികൾക്കും പിതാവിൻ്റെ സ്വത്തിൽ അവകാശം ലഭിക്കുകയുള്ളൂ. ഉടമ ജീവിച്ചിരിക്കുമ്പോൾ അവകാശമില്ല. ഉടമ ജീവിച്ചിരിക്കുമ്പോൾ, ഉടമയ്‌ക്ക് തന്റെ സ്വത്ത് അയാൾക്ക് ഇഷ്ടമുള്ള ആർക്കും സൗജന്യമായി നൽകാം/ ആർക്കും വിൽക്കാം, കൂടാതെ അവന്റെ ഭാര്യയ്‌ക്കോ കുട്ടികൾക്കോ വസ്തു വിറ്റ പണം നൽകേണ്ടതില്ല.. ഉദാഹരണത്തിന്.. ഉടമയ്ക്ക് തന്റെ സ്വത്ത് മുഴുവൻ അയൽക്കാർക്ക് സൗജന്യമായി നൽകാം. ഭാര്യയ്‌ക്കോ കുട്ടികൾക്കോ അതിൽ പരാതിപ്പെടാൻ കഴിയില്ല.. ഉടമ ജീവിച്ചിരിക്കുമ്പോൾ, തന്റെ എല്ലാ സ്വത്തുക്കളും ഏതെങ്കിലും ഒരു കുട്ടിയുടെ പേരിൽ മാത്രം രജിസ്റ്റർ ചെയ്യാം. ഉടമസ്ഥൻ ഭാര്യക്കോ മറ്റു കുട്ടികൾക്കോ സ്വത്ത് നൽകേണ്ടതില്ല.. വിൽപ്പത്രം രേഖപ്പെടുത്താതെ ഉടമ മരിച്ചാൽ മാത്രമേ ഭാര്യക്കും എല്ലാ മക്കൾക്കും തുല്യ സ്വത് സ്വത്ത് ലഭിക്കൂ.. വസ്തുവിന്റെ ഉടമ വിൽപത്രം രജിസ്റ്റർ ചെയ്യാതെ മരണപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ പിന്തുടർച്ചാവകാശ നിയമം / succession acts/ inheritance laws ബാധകമാകൂ.. വസ്തുവിന്റെ ഉടമ മരണത്തിന് മുമ്പ് ഏതെങ്കിലും വിൽപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ പിന്തുടർച്ചാവകാശ നിയമം/ succession act/ inheritance laws ബാധകമല്ല.. വിൽപത്രത്തിൽ പേര് രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തിക്ക് മാത്രമേ സ്വത്ത് ലഭിക്കൂ... അതിനാൽ, വസ്തുവിന്റെ ഉടമയ്ക്ക് ഒരു വിൽപത്രം രജിസ്റ്റർ ചെയ്തുകൊണ്ട് അവന്റെ എല്ലാ സ്വത്തുക്കളും അയാൾക്ക് ഇഷ്ടമുള്ള ആർക്കും, അല്ലെങ്കിൽ ഏതെങ്കിലും ഒരു കുട്ടിക്ക് മാത്രം നൽകാം.. മറ്റ് കുട്ടികൾക്ക് സ്വത്ത് ലഭിക്കില്ല.. വിൽപത്രത്തിൽ പേര് രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തിക്ക് മാത്രമേ സ്വത്ത് ലഭിക്കൂ.
@sreeharisreehari640325 күн бұрын
സ്ഥലത്തിന്റെ ഉടമ ഉടമസ്ഥാവകാശം എങ്ങനെ കിട്ടും.?
@jojojo206823 күн бұрын
Good information
@tuttoosworld14511 күн бұрын
സാർ എന്റെ വസ്തു എന്റെ അച്ചന്റെ പേരിൽ ആയിരുന്നു അച്ചൻ മരിച്ചു പക്ഷെ വില്പത്രമോ ഇല്ല.അമ്മയുടെയോ മക്കളുടെയോ പേരും വച്ചിട്ടില്ല .അച്ചൻ ജീവനോടെ ഇല്ല.അപ്പോൾ അമ്മയുടെ പേരിലോട്ടോ മക്കളുടെ പേരിലോട്ടോ മാറ്റാൻ എന്താ ചെയ്ക്ക
@chandrashekar991322 күн бұрын
അപ്പൊൾ മുനമ്പത്ത് കാർക്ക്ഈഅവകാശം കിട്ടാത്തത് എന്ത് കൊണ്ട്..😊
@mohammedmamutty670511 күн бұрын
മൈനർ സ്വത്തിന്മേൽ കൈവശ അവകാശം നിലനിൽക്കാൻ പ്രയാസമാണ്.
@chandrashekar9913 ഏത് ദേവസ്വത്തും മൈനർ സ്വത്താണ്. ഹിന്ദുക്കൾ ദേവസ്വം സ്വത്തെന്നും ക്രിസ്ത്യാനികൾ സഭാസ്വത്തെന്നും മുസ്ലിങ്ങൾ വഖഫ് സ്വത്തെന്നും പറയുന്നു. മുനമ്പം വഖഫ് സ്വത്തല്ല എന്ന് തെളിഞ്ഞാൽ മാത്രമേ അത് മൈനർ സ്വത്തല്ലാതാകൂ. മുനമ്പത്തേത് കുടിയിരിപ്പ് കാരേയും വഖഫ്നെയും ഇരയാക്കി ഭാവിയിൽ വരാനിരിക്കുന്ന തിരിച്ചെടുക്കൽ സുനാമിയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വൻകിടക്കാർ നടത്തുന്ന അടവ് നയമായേ ഞാൻ കാണുന്നുള്ളൂ🙏. കോൺഗ്രസ്സ് പ്രധാനമന്ത്രി മൻമോഹൻ സിംഗ് പാസാക്കിയ ശത്രു സ്വത്ത് ഇനി പുറകെ വരുന്നുണ്ട്. അമിത്ഷാ വഖഫ് ബിൽ ചർച്ചക്കിട്ടത് വഖഫ് സ്വത്ത് മാത്രം ലക്ഷ്യം വെച്ചല്ല. വഖഫ് ബിൽ പാസ്സാകരുതെന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നവരാണ് സഭാ തലപ്പത്തിരിക്കുന്നവരാണെന്നാണ് ഞാൻ കരുതുന്നത്. മദ്രാസ് ഹൈകോടതി വഖഫ് ദേവസ്വം മാതൃകയിൽ ക്രിസ്ത്യൻ സഭാസ്വത്തുക്കൾക്ക് ചട്ടക്കൂട് ഉണ്ടാകണമെന്ന് പറഞ്ഞത് ചേർത്ത് വായിച്ചാൽ ചിലരുടെയൊക്കെ ഉള്ള് പിടയും സുഹൃത്തേ.
@mohammedmamutty670510 күн бұрын
@@chandrashekar9913 ദേവസ്വം സ്വത്തും വഖഫ് സ്വത്തും മൈനർ സ്വത്താണ്.
@chandrashekar991310 күн бұрын
@mohammedmamutty6705 മുനമ്പത്തെ വക്കംഫ് സ്വത്ത് അല്ല എന്നല്ലേ പറയുന്നത്..അപ്പൊൾ കൈവശാവകാശo കിട്ടേണ്ടതല്ലെ.😊
@AyishaMuhammed-o2s28 күн бұрын
Vakhaf bhumiyude avasthayayirikkum!!
@Ayodhya12024 күн бұрын
എന്തിനാണ് കുറെ MLA മാർ നിയമസഭയിൽ പോകുന്നത്? ഇവരൊക്കെ ഭരണക്കാരെ താഴെയിറക്കുക ! സ്വന്ത കാര്യം നോക്കുക പാർട്ടി കാര്യം നോക്കുക ജനത്തിൻ്റെ കാര്യം ചിന്തിക്കാൻ സമയമില്ല.
@jivanprakash1569Күн бұрын
എല്ലാ രാഷ്ട്രീയക്കാരും ചതിയന്മാരാണ്.
@raghavannair855928 күн бұрын
എന്താണ് F line?
@ushag926611 күн бұрын
മൗനം അല്ല sir... Quotation ടീമും ഗുണ്ടകളും ഉള്ളവരെ ആരും എതിർക്കാൻ ധൈര്യം കാണിക്കില്ല. അതിനൊന്നും വർഷങ്ങൾ കണക്കാക്കരുത്. ചിലപ്പോൾ ഒരു സാധു സ്ത്രീയുടെ സ്ഥലം ആയിരിക്കാം. സമയം വരുമ്പോൾ പിടിച്ചെടുക്കാൻ സഹായിക്കുകയാണ് വേണ്ടത്. സിവിൽ കേസ് കൊടുത്താൽ തിരിച്ചു പിടിക്കാൻ പറ്റുമോ എന്ന് പറയുക sir.
@ThresiammaJoseph-z2o28 күн бұрын
സമാനമായ അനുഭവം എനിക്കും ഉണ്ട് പല ഓഫീസുകളിലൂം പരാതി നല്കി സ്വാധീനം മൂ ലം നടപടി ഇല്ല പരിഹാരം നിർദേശിക്ക്ക
@soudaminikrishnan512123 күн бұрын
Njaum ethu anubhavikonnude. Ente sahodharnanu kayyetum chethathe.
@gayathryhoneysvlog157626 күн бұрын
അങ്ങനെയാണെങ്കിൽ ഉടമസ്ഥനെ പതിമൂന്ന് വർഷം രഹസ്യമായി താമസിപ്പിച്ചാൽ അയാളുടെ ഭൂമി കൈവശപ്പെടുത്താമല്ലോ. നല്ല നിയമം ഇതൊക്കെ ന്യായമാണോ ? ഒരാളുടെ ഭൂമി എന്ത് ചെയ്യണമെന്ന് അയാളല്ലേ തീരുമാനിക്കേണ്ടത്.
@thomasstephen829228 күн бұрын
Sir, oru Muslim urine pass chaithu one year polum venda aa place wqaff edutholum
@avinashck5arolno94726 күн бұрын
ഇത് മുനസത്ത് ബാധകം അല്ലെ
@johnthomas913428 күн бұрын
Parayumbol muzhuvan parayade, likenuvendi Tallate kease illa
@SunilKumarcp-bp4rg26 күн бұрын
വാടക കെട്ടിടത്തിന് ബാധകമാണോ
@joseantony.e.b.540525 күн бұрын
നല്ല തോക്ക് വാങ്ങി വെക്കുക നമ്മുടെ ഭൂമിയില്‍ ആരെങ്കിലും അതിക്രമിച്ചു കൈയേറി അത് അവന്റെ ആണെന്ന് പറഞ്ഞ് വന്നാല്‍ പിന്നെ അവന്റെ അവകാശമായി രണ്ടോ മൂന്നോ ഉണ്ട കൊടുക്കുക 😂 കൂടുതല്‍ ആവരുത് 😂😂😂😂
@mareenayohannan969920 күн бұрын
സത്യ൦
@menonnn85006 күн бұрын
പോലീസിൽ പരാതിപ്പെട്ടാൽ മതിയോ?
@minitkkalhara349627 күн бұрын
കുറെ വർഷം നികുതി അടച്ചില്ല. ഇനി എങ്ങനെ അടക്കാൻ പറ്റും?
@t.hussain627827 күн бұрын
വില്ലേജ് ഓഫീസിൽ ചെന്ന് കരം അടക്കുക. ഫൈനും അടക്കുക. അത്ര തന്നെ.
@daizymathai374524 күн бұрын
Enthu kondu pokanam tax adakkan, adharam?
@hillnorhillnor109118 күн бұрын
Mu@@daizymathai3745മുൻപ് എന്ന് എങ്കിലും കരം അടച്ച receipt ഉണ്ടാകില്ലേ. അത് കൊണ്ട് പോകണം.
@gamerjj77713 күн бұрын
@@daizymathai3745and tax receipt
@gamerjj77713 күн бұрын
@@daizymathai3745sometimes encumbrance certificate also required
സ്വത്ത് വീതം വെച്ച് കിട്ടാൻ കേസിന് വേണ്ടി കോടതിയില്‍ (ഭൂമി) എത്ര ഫീസ് കെട്ടിവെക്കണം
@sugithak580827 күн бұрын
കേസു കൊടുത്താൽ പോരെ ഈ നിയമം മാറ്റണം
@Suja1972-p6c26 күн бұрын
സാറെ ഞാൻ ഒന്നു വിളിച്ചു സംസാരിക്കട്ടെ
@mramakrishnan74427 күн бұрын
Kayyettakkarane thattikkalanjekku
@ashikmk981629 күн бұрын
Land moshdakalk sukich jeevikkan patiya rajyam
@RaveendranpRavi-b9n29 күн бұрын
മുനമ്പത്ത്40,50 വർഷം താമസക്കാർക്ക് ന്യായമൊന്നും ബാധകമല്ലേ താമസക്കാർക്ക് നീതി ലഭിക്കുന്നില്ലല്ലോ
@assainmattummal210828 күн бұрын
മുഹമ്മദലി കിനാലൂർ ✍🏼✍🏼✍🏼 മുനമ്പത്ത് വഖഫ് ഭൂമിയിൽ 600 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്. അവരിൽ ഒരാൾക്ക് പോലും വഖഫ് ബോർഡ് നോട്ടീസ് നൽകുക പോലും ചെയ്തിട്ടില്ല. കൂടുതൽ ഭൂമി കയ്യേറി അനധികൃതമായി കെട്ടിടം നിർമിച്ച 12 സ്ഥാപനങ്ങൾക്കാണ് സംസ്ഥാന വഖഫ് ബോർഡ് സി ഇ ഒ നോട്ടീസ് നൽകിയത്. അഥവാ അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയ റിസോർട് ഉടമകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഭൂമിയുടെ അവകാശം സ്ഥാപിക്കാനുള്ള രേഖകളുമായി ഹാജരാകണം എന്ന നോട്ടീസ് ആണ് സി ഇ ഒ നൽകിയത്. അല്ലാതെ അവിടത്തെ താമസക്കാരായ ഒരാൾക്കും നോട്ടീസ് നൽകുകയോ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. നോട്ടീസ് നൽകിയ 12 സ്ഥാപനങ്ങളിൽ മിക്കവരും ബോർഡ് മുമ്പാകെ ഹാജരാകുകയോ ഭൂമിക്ക് മേൽ അവകാശം സ്ഥാപിക്കാൻ മതിയായ രേഖകൾ സമർപ്പിക്കുകയോ ചെയ്തിട്ടില്ല. അനധികൃത കയ്യേറ്റം എന്ന് വഖഫ് ബോർഡ് അന്വേഷിച്ചു ബോധ്യപ്പെട്ടവർക്കാണ് നോട്ടീസ് നൽകിയത്. അല്ലാതെ ഭൂമി പണം കൊടുത്തു വാങ്ങിയ ഒരു കുടുംബത്തിനും നോട്ടീസ് നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന സമരം പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി ആണെന്ന് കരുതാൻ നിർവാഹമില്ല. ആ കുടുംബങ്ങളുടെ ആവശ്യം ന്യായമാണ് എന്ന് അംഗീകരിക്കുമ്പോൾ തന്നെ ഇപ്പോഴത്തെ സമരം ആർക്ക് വേണ്ടിയാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. കുടുംബങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണ്. ഈ കുടുംബങ്ങൾക്ക് നോട്ടീസ് നൽകുക പോലും ചെയ്തിട്ടില്ലെന്നും നോട്ടീസ് നൽകിയ 12 സ്ഥാപനങ്ങൾക്ക് മതിയായ രേഖ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
@lavakumarcn715029 күн бұрын
Thanks sir
@DonThomas-qi3hi27 күн бұрын
Waqaf Board pole aaayirikkum
@krishnannamboothiriks96986 күн бұрын
30 വർഷത്തിൽ കൂടുതൽ കൈവശമാണെങ്കിൽ സർക്കാർ ഭൂമി സ്വന്തമാക്കാമൊ സർ
@എന്റെഹൃദയംയേശുവിനായ്28 күн бұрын
എൻ്റെ ബൂമിയിൽ മറ്റൊരു ആളെ ജോലിക്കാരനായി നിയമിച്ചിരിക്കുകയാണെന്നു വാദിക്കും
@babyjose191328 күн бұрын
🤣😂 12 വർഷമായി അയാളെ അടിമയാക്കി ഒരു പൈസയും കൊടുക്കാതെ ഭീഷണി പെടുത്തി പണിയെടുപ്പുക്കുകയാനെഞ്ഞ് അയാളും വാദിച്ചാലോ 😂🤣 ഇവിടെ നീതിയും ന്യായവുമൊന്നും അല്ല ഇപ്പൊ നടക്കുന്നത് 🤣😂
@nizamudeenp629528 күн бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@Sonu___Joseph18 күн бұрын
അപ്പോള് കരം അടക്കുന്നത് നമ്മൾ തന്നെ ആണെങ്കിലോ ?
@mashoodk11824 күн бұрын
This law is not fair....
@loveyouuuuuuuuuuall24 күн бұрын
ഫാറൂഖ് കോളേജ് ഇൽ എന്റ ഫാമിലി യുടെ പ്രോപ്പർട്ടി sc കുടുംബം കൊണ്ട് പോയി.. ബിൽഡിംഗ് മൊത്തം
@rangoli290723 күн бұрын
എങ്ങനെ?
@loveyouuuuuuuuuuall23 күн бұрын
@@rangoli2907വാടകക്ക് കൊടുത്തത്... അങ്ങാടിയിൽ ഉള്ള ബിൽഡിംഗ്
@rajeshr619524 күн бұрын
12 വര്ഷം അവിടെ താമസിച്ചു എന്നുള്ളതിന് എന്തു തെളിവ് കയേറ്റക്കാരൻ ഹാജരാക്കും ?
@Ayodhya12024 күн бұрын
എന്തിനാണ് കുറെ MLA മാർ നിയമസഭയിൽ പോകുന്നത്? ഇവരൊക്കെ ഭരണക്കാരെ താഴെയിറക്കുക ! സ്വന്ത കാര്യം നോക്കുക പാർട്ടി കാര്യം നോക്കുക ജനത്തിൻ്റെ കാര്യം ചിന്തിക്കാൻ സമയമില്ല.
@ramachadranpp506129 күн бұрын
ക്ഷേത്രഭൂമി മറ്റൊരാൾ അന്യായമായി 15 വർഷത്തിലധികം കൈവശം വെച്ചാൽ നഷ്ടപ്പെടുമോ ?.
12 വർഷത്തിനുള്ളിൽ ഉടമ തന്നെ ആണ് tax അടക്കുന്നത്, പക്ഷെ ഭൂമി ഉപയോഗിക്കുന്നത് വേറൊരു ആളാണെങ്കിൽ എല്ലാ അർഥത്തിലും (tax ഒഴികെ ) അപ്പോളും ഇതേ നിയമം തന്നെ ആണോ നിർദ്ദേശിക്കപ്പെടുന്നത് സർ 🙏
@SureshKumar-xi9zm29 күн бұрын
വഖഫ് 100 വർഷം കൈവശം വച്ച് തലമുറകൾ കൈമാറിയ വസ്തുവരെ അവകാശം ഉന്നയിച്ചപ്പോൾ തന്നെ വസ്തു ഉടമസതരുടെ അവകാശം നഷ്ടപ്പെട്ടു പിന്നെ എന്തു പറയാൻ
@KHSTrading28 күн бұрын
നമസ്കാരം പുറമ്പോക്ക് ഭൂമിയും -നീക്കെ ഭൂമിയും തമ്മിലുള്ള വ്യത്യാസം എന്താണ് ❓sir അതിനെക്കുറിച്ച് അറിയുവാൻ താല്പര്യം ഉണ്ട്. 🙏
@shahanasabdulhameed33Ай бұрын
അത് അന്യായമല്ലെ !.
@santhoshkumar-sf2zu29 күн бұрын
❤❤❤❤🙏🙏🙏🙏🙏
@Revamma-pb8mp26 күн бұрын
നാല്ലാ ഒരു മേസേജ് ആയിരുന്നു
@vijayannair368029 күн бұрын
12 വർഷം എങ്ങനെ proof ചെയ്യും.
@ThresiammaJoseph-z2o28 күн бұрын
അനിതി പ്രവർത്തിക്കുന്നവർക്ക് എല്ലാം സാധിക്കും
@baburajchirayil12125 күн бұрын
വഖഫിന്റെ മുമ്പിൽ ഈ നിയമത്തിന് എന്ത് വില???
@karunakaranm465925 күн бұрын
വിലപ്പെട്ട അറിവ്
@GopinathanPillai-jp1yk22 күн бұрын
കാശു കൊടുത്തു വസ്തു വാങ്ങിച്ചിട്ടുണ്ടെങ്കിൽ , ആ വ്യക്തി വസ്തു നോക്കിക്കോളും ..
@ummerk443224 күн бұрын
ഇത്രയും വലിയ വിലയുടെ ആധാരവും പട്ടയവും നികുതി അടച്ച രസീത് ഉണ്ടായിട്ടും ഇതിനൊന്നും ഒരു കടലാസിന്റെ വിലയും ഇല്ലേ ഈ നിയമം മാറ്റിയേ ചീരൂ ഇതിൽ സത്യമില്ല
@sohank713116 күн бұрын
Thonyavasathinu koottu nilkkan ellaa niyamavum undu.
@georgejames974728 күн бұрын
എനിക്ക് കോട്ടയത്ത് ഒരേക്കർ സ്ഥലമുണ്ട് ഞാനൊരു ദിവസം അവിടെ കൂടി പോകുമ്പോൾ കണ്ടോ ഉസ്താദുമാർ അവിടെ നിന്നും മൂത്രമൊഴിക്കുന്നു
@manojacob28 күн бұрын
Waqf by use.
@freelancer208428 күн бұрын
@@manojacobudheshicha marupadi thanne kitti
@mareenaajith985329 күн бұрын
Aythum kallanum vannu thamacikkan pattiya country India