നിങ്ങളുടെ എല്ലാ വീഡിയോകളും എനിക്ക് വളരെ ഇഷ്ട്ടമാണ് 🥰
@bbrilliantinenglish23832 жыл бұрын
" പ്രശ്നം അവർക്കല്ല സുധേട്ടാ... നമ്മക്കാ." 🔥🔥🔥 സൂപ്പർ ചേട്ടനും ചേച്ചിയും...❤️🌷🌷
@geetakumari81102 жыл бұрын
ഒത്തിരി ഇഷ്ട്ടമാ കേൾക്കാൻ ❤❤
@abrahama3378 Жыл бұрын
@@geetakumari8110 o.
@quizboatpsc2 жыл бұрын
നല്ലൊരു മെസ്സേജ് ഉള്ള vdo. ഇന്ന് ജോലി ജോലി എന്ന് പറഞ്ഞും പല തിരക്കുകളിലൂടെയും പോകുമ്പോൾ മനുഷ്യൻ ജീവിക്കാൻ മറന്നുപോകുന്നു. അതൊക്കെ നല്ലപോലെ അവതരിപ്പിച്ചു 👏👏👏👏👏👏👏👏👏
@ammayummakkalum56042 жыл бұрын
❤️❤️❤️
@jamale61442 жыл бұрын
Njanithuvara evidayum poyittilla
@meera.k.mmeera92752 жыл бұрын
വനജഅണ്ടി നല്ല അഭിനയം സുകുഅങ്കിൾ അടിപൊളി ആണ് മമ്മുക്കോയയുടെ അഭിനയം ആണ് സംസാരവും 💞✌️🙏
@krishnawriter53822 жыл бұрын
അതെ ഒരുപാട് പേര് covid കാരണം വീട്ടിൽ ഒതുങ്ങി നിൽകുന്ന ഒരു സാഹചര്യ മാണ്. ജോലി ഇല്ല , കിട്ടുന്നില്ലഎന്ന് പറഞ്ഞു നിൽക്കുന്നവരും ഉണ്ട്. നിങ്ങളുടെ ശ്രമം ഇനിയും തുടരട്ടെ.
@anjanamadhu3062 жыл бұрын
good message 🥰🥰🥰🥰
@snehasudhakaran18952 жыл бұрын
പ്രായം ആകും മുമ്പേ, കാണേണ്ട സ്ഥലം ഒക്കെ കാണണം, അതാണ് ജീവിതം
@Sabitha756512 жыл бұрын
Super, കണ്ടപ്പോൾ മനസിനു സന്തോഷം തോന്നി
@fathimarinsila60752 жыл бұрын
Mikkavarum ee amma serialilo, filimilo ethum adipoli acting 😊
@arshanarafeeq64692 жыл бұрын
സൂപ്പർ വീഡിയോ ❤️. നിങ്ങളുടെ സ്ഥലം കാപ്പാട് ആണോ
@ammayummakkalum56042 жыл бұрын
Thiruvangoor
@sreejasunil462 жыл бұрын
SS
@arshanarafeeq64692 жыл бұрын
@@ammayummakkalum5604 thiruvangoor evideyannu
@sheejaparikh48482 жыл бұрын
നല്ല അച്ഛനും അമ്മയും
@sairabanu95525 ай бұрын
Goodmessage❤
@santhinisurendran8342 жыл бұрын
Good message 👍👍
@UmaDevi-lc1cw2 жыл бұрын
Very good message
@kpgeethavarma2 жыл бұрын
സൂപ്പർ മെസേജ്. ഇത് എല്ലാവരും കാണട്ടെ. അച്ഛനും, അമ്മയും, മോനും അഭിനയം അടിപൊളി.
@rubeenarubeena43452 жыл бұрын
സൂപ്പർ ഒരുപാട് ishttamayi
@girijamd64962 жыл бұрын
ജീവിതം ഒന്നേ ഉള്ളൂ അത് ആസ്വദിച് ജീവിക്കണം ഹഹഹഹഹ❤🌹🥰👍✌🤩🙏
@rosilygeorge54312 жыл бұрын
😄😄😄
@valsakunjuju32212 жыл бұрын
Gud msg ❤❤❤
@devnac28742 жыл бұрын
Kozhikode evideya?
@harithaharidas35412 жыл бұрын
Useful thoughts
@lincylincy99722 жыл бұрын
നല്ല വീഡിയോ
@advisworld70062 жыл бұрын
Ammayum makalum super
@sheebavdamodar17762 жыл бұрын
It is true 👍👍👍
@haseenahassi33312 жыл бұрын
ഞങ്ങളും ഇങ്ങനെയാ എല്ലാരും പറയും നിങ്ങക്ക് ഏതിന്റെ കേടാന്ന് യെന്നാലും ഒരു ഒഴിവ് കിട്ടുമ്പോ ഞങ്ങൾ പോകും
@jayasreeve93772 жыл бұрын
Etoke kanumbola manasinu oru samadhanam....nannayitund...🤗🤗🤗🤗
@fiyazafthab34072 жыл бұрын
ഞങ്ങളും ഇങ്ങനെ തന്നെ
@seenas14132 жыл бұрын
Good message
@punyapunyaarun58432 жыл бұрын
Ith kappad beach alle🌴😍
@naseemavk2 жыл бұрын
👍 supper
@faseelabasheer42962 жыл бұрын
Ningade veed evideyaaaa
@lovecyjohnson19512 жыл бұрын
Good mesage👌👌👌👌👌
@ammayummakkalum56042 жыл бұрын
Kozhikoode
@siyonababyvlog37392 жыл бұрын
ഇവര് പാലക്കാട് സ്ലാങ്
@subishnakrishna97342 жыл бұрын
ചേച്ചിയുടെ നൈറ്റികൾ എല്ലാം തന്നെ അടിപൊളിയാട്ടോ. നല്ല മോഡേൺ type ആണ് 😀. ഇതെവിടെ നിന്നാണ് വാങ്ങിക്കാറ്. നല്ല വിലയാകുമോ
@lintaekm11182 жыл бұрын
ഞാനും ഓർത്തു ഇതെങ്ങനെ അറിയും എന്ന്
@Lakshmi-dn1yi Жыл бұрын
സത്യം
@divyaraju67332 жыл бұрын
Nigalud place evid
@vkarthikeyan3752 Жыл бұрын
Superrr
@studymaster91202 жыл бұрын
Vedio enda delt akiyee
@sreejasunil462 жыл бұрын
ഞങ്ങളുടെ സ്വന്തം കാപ്പാട്
@khabeerputhuparambil74872 жыл бұрын
Valuable information to all
@geethum46692 жыл бұрын
വെരി Good
@safiyakunjimuhammed1952 жыл бұрын
സൂപ്പർ ❤👍
@beevimuhammed2892 жыл бұрын
Adipoli vedeo
@bismivlog41872 жыл бұрын
👍👌🏿
@Lakshmi-dn1yi Жыл бұрын
അല്ലെങ്കിൽ ജീവിതവും സന്തോഷവും കാണണമെങ്കിൽ കൂലി പണിക്കാരുടെ വീട്ടിലെ ജീവിതം നോക്കണം മുഴുവൻ അല്ല ഒരു 60%
@sinduc29002 жыл бұрын
Super video
@minir83232 жыл бұрын
👌👌👌😘
@sihabudeenka752 жыл бұрын
💯💯💯💯💛💛💛💛
@sjlvlogs39102 жыл бұрын
👌👌👌
@MINNALJET50492 жыл бұрын
👌👌👌👌 💪💪💪💪
@krishnawriter53822 жыл бұрын
🙏☺️🙏
@minvasworld2 жыл бұрын
👍👍👍👍👍👍👍🔥
@rosemarysarads71902 жыл бұрын
ഇത് ഏത് സ്ഥലത്താണ് ഈ പറയുന്ന ബീച്ച്
@sindhusindhyau.a.e93922 жыл бұрын
Kozhikode
@shillumaniii68312 жыл бұрын
കാപ്പാട്. പോർതുഗീസ് നാവികൻ ആദ്യമായി കാലുകുത്തിയ. സ്ഥലം 👍🏻👍🏻👍🏻