ഇത്രയും വ്യത്യസ്തം ആയ സിനിമകൾ ചെയ്തിട്ട് ഉള്ള സംവിധായകർ കുറവ് ആണ് അയ്യർ the great, സ്ഫടികം, uncle bun, ഉടയോൻ,Olympian Antony Adam, വെള്ളിത്തിര.. എല്ലാം different stories ... കഴിവ് ആണ്.. അത്. ജിത്തു ജോസഫ് ഇപ്പൊൾ try ചെയ്യുന്നുണ്ട്. New generation മൊത്തം same type loka natural തോൽവി സിനിമകൾ ചെയ്തത് .. 5 മിനുട്ട് സ്റ്റോറി 2.16 മണിക്കൂർ ആക്കി kollunnu... മലയാളം സിനിമയുടെ അവസ്ഥ.. കായലും ഗ്രീൻ, ബ്രൗൺ picture കളറും കണ്ടാൽ മലയാള സിനിമ ആയി എന്ന ദുരന്ത അവസ്ഥ...
@vinodkumarv77475 жыл бұрын
അശ്ലീലം കൂടി കേറ്റും...
@kuttappann8715 жыл бұрын
രാജീവ് രവി മാത്രം കൊള്ളാം
@AnumodSakar5 жыл бұрын
Well saaid
@MalludaddyTube5 жыл бұрын
Uncle bun english movie ll ninnu athe pole copy anu... 90% copy
@harikrishnanm67135 жыл бұрын
@@MalludaddyTubeമലയാള സിനിമയിൽ കോപ്പി അടിക്കാത്ത ഒരു സീൻ ഏതാണ്? ഒരു പണി പറഞ്ഞ് കൊടുത്താൽ വൃത്തി ആയി ചെയ്യുന്നവൻ ആണ് നല്ല ജോലിക്കാരൻ. അത് കോപ്പി അടി ആണ്. മനുഷ്യൻ ജനിക്കുമ്പോഴെ സംസാരിക്കാനും സിനിമ ചെയ്യാനും പഠിച്ചിട്ട് വരുന്നത് അല്ല. അവർ കണ്ട കാഴ്ചകൾ നല്ല സിനിമകൾ ആക്കും. അത് മലയാളത്തിൽ കാണണം എന്ന് ആഗ്രഹവും ഉണ്ടാകും. ഒരു പഠിപ്പിസ്റും ഒരു കാലത്തും നല്ല ക്രീയേറ്റർ ആയിട്ട് ഇല്ല. നിങ്ങള് നാളെ ഒരു സിനിമ ചെയ്താലും . നിങ്ങള് കണ്ടെത്തുന്ന ത്രെഡ് മറ്റ് എവിടെ നിന്ന് എങ്കിലും ഉള്ളത് ആയിരിക്കും. കണ്ണടച്ച് ഒരു കഥ പറയൂ എന്ന് പറഞ്ഞാല് നിങ്ങള് എന്ത് ചെയ്യും . സ്വന്തം ആയിട്ട് ഒന്ന് എഴുത്ത് ചെയ്യൂ . ഒരു ചെറു കഥ എങ്കിലും try cheyyu...
@anoopsnair67525 жыл бұрын
unclebun ..super film ...nalla theemaanu ....
@beatyouofficial1163 жыл бұрын
രണ്ട് ചിത്രങ്ങളുടെ പരാജയം അദ്ദേഹത്തെ തകർത്തു
@dineshanpunathil82525 жыл бұрын
ഭദ്രൻ സാറിന്റെ പ്രത്യേകത അദ്ദേഹത്തിന്റെ അതുല്യമായ ശരീരഭാഷയാണ്. അദ്ദേഹത്തിന്റെ പ്രകടനം എത്ര സമയം വേണമെങ്കിലും കണ്ടിരിക്കാം.
@rajeshkoikal44704 жыл бұрын
അത് ശെരിയാ.. തള്ള് ആണെങ്കിലും കേൾക്കാൻ നല്ല രസമാണ് 😜😜
anand joseph theri ezhutharuth ath mshamanu nalla vackilulla reply mathi theri ellavarkkum parayan ariyam
@jaganat33335 жыл бұрын
ഇടനാഴിയില്‍ ഒരു കാലൊച്ച .......അതിനെ കുറിച്ച് പറയൂ
@SunilKumar-xi5en5 жыл бұрын
jagan A T pullikku spdikam mathre parayanullu
@nikhilnair28925 жыл бұрын
Hi
@basimarahman5 жыл бұрын
Craftman
@riyazboss89184 жыл бұрын
സാബു സിറിൽ 💪💪💪ബാഹുബലി
@dj-if3fl5 жыл бұрын
ഉടയോൻ.....was not good at all.... ലാലേട്ടൻ അച്ഛൻ role... thilakan ന് കൊടുക്കണമായിരിന്നു..... നന്നായി movie edit ചെയ്തിട്ടുണ്ടായിരുന്ന എങ്കിൽ..... Cinema ഓടുമായിരുന്നു...
@jjedits19175 жыл бұрын
dj Foolishness Mohanlal done it awesome...thilakan cheithirunnenkil chakomash aayene Udayonu pattiyathu Makan mohanlalinte characteristionile poraimakalum Chila onja comedy scenesum aarunnu.
Olibian antony adam fail aayirunno randam bavam fail aayirunnu ennarinja athe oru feeling
@lle.eahh243 жыл бұрын
Udayon pora.വേവ് കൂടിയ ചോർ .ഒളിംബ്യൻ സൂപ്പർ. പക്ഷെ climax പോരാ. തീയേറ്റർ ഇൽ പോയി കണ്ട ഫിലിം.നല്ല screenplay പ്രതീക്ഷിക്കുന്നു.
@vip202465 жыл бұрын
Uncle Buck is the original film; exact copy onnum alla.... Oru mathiri
@youtubereact_v15 жыл бұрын
ചേട്ടാ ഉണ്ണി മുകുന്ദനെ വെച്ച് സിനിമ ചെയ്യൂ ഒരു Action Investigation story
@SunilKumar-xi5en5 жыл бұрын
childlogiclabs2 iyakkonnum producers kittilla
@revanth35085 жыл бұрын
Surprising he doesn’t have anything much to say about thilakan
@bobbyabraham77985 жыл бұрын
Olimbian onnonnara padamanu
@babuvannan15 жыл бұрын
ചരിത്രം എന്നിലൂടെ എന്ന എപ്പിസോഡ് ഡെനീസിജൊസെഫ് അവതരിപ്പിച്ചപോലെ ചെയ്യാൻ പഠിക്കണം കാരണം അദ്ദേഹം അദ്ദേഹത്തിന്റെ സിനിമാ കാലഘട്ടത്തെ പറ്റി അവതരിപ്പിക്കുമ്പോൾ ആ കാലഘട്ടങ്ങളിലുള്ള സിനിമകളുടെയും സിനിമാ പ്രവർത്തകരുടെയും ചരിത്രം കൂടി നമുക്ക് പറഞ്ഞു തന്നു. ഇത് മഹാ ബോർ
Malayalam film industry is now affected with useless same type of reality movies! 😌
@peelipeeluus53565 жыл бұрын
Sir nigal nalla director aanu sammathikkunnu , ennukaruthi nigal enthu cheithaalum sweekarikkanam ennu parayan nigal aaranu..... nigal nigade pani nannayi cheithal kandoolam, kandittum undu.... thats all .....
@jjedits19175 жыл бұрын
Sweekarikkanam ennu paranju adheham thaankalude pirake vanno mr.
@pratheepkumar59715 жыл бұрын
thangalude purake nadanillalo pulli
@littlebombmedia7135 жыл бұрын
Sphadikam supper hit, bakkiyellaam flop
@renjithvrenjithrenjith12775 жыл бұрын
little bomb media Hits-ente mohanghal poovaninju,changhatham,attuvanchi ulanjhappol,poomukhappadiyil ninneyum kathu, idanazhiyil oru kalocha,sphadikam ,iyyer the great,#avge unclebun , olympion, yuvaturkey @
@sharunparambath993 жыл бұрын
ഉടയോൻ സുബൈറിന്റെ ട്രൗസർ അഴിച്ച പടം.... കൂറ ലെവൽ
@rajanbalan77675 жыл бұрын
ഇയാൾ ശങ്കറിനോട് നന്ദികേട് കാണിച്ച വ്യക്തിയാണ് ആദ്യ സിനിമ സൂപ്പറ് ഹിറ്റ് പിന്നെ ആ സിനിമയിലെ ഉപനായകന്റെ പുറകെ പോയ ആൾ അണിയാൾ
@KING-ri2vs5 жыл бұрын
Athine nandikedu ennalla vivaram ennanu parayunnathu. Shankar veendum films cheythallo mattulla directors inte koode. Ennittu enthundaayi ? Shankar inu stuff kuravaayirunnu. Athaanu adheham flop actor aayi poyathu.
@jigarthanda12625 жыл бұрын
Ok Mone.
@athulrajan90795 жыл бұрын
ettanode anno shankarine compare cheyunne moshmane
@abyp18835 жыл бұрын
shankar shadjam itilla, athile sangathiyum itilla. athanu flop avan karanam. Like that judge in idea singer would say. Jokes apart, in other words, just one word, not that talented. Movies were good, not so much his talent. I think thats the simple reason. Any other reason is not as big as this reason. I like shankar, nalla manushyan.
@aryacpillai20055 жыл бұрын
Nalla nadane vechu padam eduthu ennathinn ippam nanniked ennano parayunnath. Ettann pakaram spadikathil shankar what a joke
@salessafaroz16985 жыл бұрын
സ്ഫടികം KIDU BAAKKI OKKE WASTE MOVIES
@HANDASA8295 жыл бұрын
Most of the films was disaster
@ranjithmathewkanjiramvila91515 жыл бұрын
????????????????????????????????
@aryacpillai20055 жыл бұрын
The movie spadikam is more than enough to show his class