ഭഗവത് ഗീത കാണരുത്, വായിക്കരുത്, മിണ്ടരുത് ...!! : Kureepuzha Sreekumar

  Рет қаралды 12,972

biju mohan

biju mohan

Күн бұрын

Пікірлер: 180
@venuv7831
@venuv7831 Жыл бұрын
മലയാളത്തിൽ ജീവിച്ചിരിക്കുന്ന കവികളിൽ ഭഗവത് ഗീത അറിയാവുന്ന ഒരേ ഒരു കവി ഞാൻ ആണ്. മഹാകവി ശ്രീകുമാർ. കൊല്ലം sn കോളേജിൽ ഖദർ ധരിച്ചു ma ജോൺ നമ്മെ നയിക്കും എന്നു പറഞ്ഞു നടന്ന ശ്രീകുമാർ മഹാകവി ആയതറിഞ്ഞപ്പോൾ സന്തോഷം തോന്നി. പക്ഷെ പുന്നശ്ശേരി നമ്പി എന്ന ബ്രാഹ്മണ നിൽ നിന്നും ഭഗവത് ഗീത പഠിച്ച അപ്പുപ്പൻ പറഞ്ഞത് കേൾക്കാതെ ma ജോൺ നമ്മെ നയിക്കും എന്ന് പറഞ്ഞു നടന്നതാകാം ശ്രീകുമാർ ഇങ്ങ നെ ആയിപ്പോയത്
@leo9167
@leo9167 Жыл бұрын
ഇദ്ദേഹത്തിന്റെ അമ്മ ചെറുപ്പം മുതലേ ഭഗവത് ഗീത വളരെ നിർബന്ധിച്ച് വായിപ്പിച്ചിട്ടും ഇദ്ദേഹത്തിന് അതിനെ ഇങ്ങനെ മാത്രമേ മനസ്സിലാക്കാൻ സാധിച്ചുള്ളൂ എന്നതിൽ അതീവ ദു:ഖമുണ്ട്. വർണ്ണ വ്യവസ്ഥ നിലനിന്നിരുന്നു അത് ഇന്നും മറ്റൊരു വിധത്തിൽ തൊഴിലിടങ്ങളിൽ നിലനില്ക്കുന്നു, രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരായും, തൊഴിലാളിയുടെ മക്കൾ തൊഴിലാളിയും, ഐഎഎസ് കാരുടെ മക്കൾ ഐഎഎസ് കാരും അങ്ങനെ അധികവും ഇന്നും ആയിത്തീരുന്നു.
@arunimaajesh1059
@arunimaajesh1059 Жыл бұрын
ചോറ് കിട്ടാൻ വേണ്ടി മാത്രം ഉള്ള വായന ആയിരുന്നു..
@singwithpramod2219
@singwithpramod2219 Жыл бұрын
താങ്കളുടെ ഉള്ളിലെ സ്നേഹവും ആർദ്രതയും മാനവീകതയും ഹൃദയശോഭയും മഹാമനസ്കതയും നീതിബോധവും ധർമനിഷ്ഠയും എന്റെ കണ്ണ് നനയിക്കുന്നു....എന്നാൽ പാകപ്പെടാനുണ്ട് സഹോദര ....വളരെ വളരെ.... വളരെ ....
@mridulam4544
@mridulam4544 Жыл бұрын
താങ്കളുടെ മുത്തച്ഛനെ "നല്ല രീതിയിൽ" സംസ്കൃതം പഠിപ്പിച്ച ആ ശ്രീനാരായണ ഗുരുദേവൻ "ബ്രാഹ്മണൻ" അല്ലാതെയാണു സംസ്കൃതം പഠിച്ചതും "അബ്രാഹ്മണരെ"യും പഠിപ്പിച്ചതും എന്ന യുക്തിയെ സ്മരിക്കുക!
@Beyondthehorizonbymbc
@Beyondthehorizonbymbc Жыл бұрын
വളരെ ശരിയാണ്. ലോകം കണ്ടതിൽ ഏറ്റവും വലിയ ചൂഷണ വ്യവസ്ഥ നടപ്പാക്കാൻ ആഹ്വാനം ചെയ്യുന്ന ഒന്നാണതിൻ്റെ ഉള്ളടക്കം
@aravindanc8989
@aravindanc8989 Жыл бұрын
Carl marx ezhutiya book ano nambi 6 udesikunnatu
@clavervenu
@clavervenu Жыл бұрын
ഡു യുവർ ഡ്യൂട്ടി ഫസ്റ്റ് എന്ന് പറഞ്ഞത് ഭഗവത് ഗീതയാണ്. പണിയെടുക്കാതെ ജീവിക്കാൻ പഠിച്ചവർക്ക് അത് ചൂഷണമാണ്
@issac.k.mmathai1321
@issac.k.mmathai1321 Жыл бұрын
Everybody should read Geeta I think it is the ultimate truth.i read bible, Geeta and many religious books but it can convey 13:51 13:51 13:51 the ultimate truth much better than the ather book's 😅
@ajithkumarkodakkad6336
@ajithkumarkodakkad6336 Жыл бұрын
China Indiayumayi orikkalum yudham cheyilla.Kaaranam avar Geetha kandittundavilla
@sadgamaya2168
@sadgamaya2168 Жыл бұрын
ഇയാളുടെ കവിതകൾ മാത്രം വായിച്ചാ മതി..
@purushanvk2406
@purushanvk2406 Жыл бұрын
പാർട്ടി വളർത്താൻ നേരെയുള്ള മാർഗ്ഗങ്ങൾ എല്ലാം അടഞ്ഞ ടു കഴിഞ്ഞു. കമ്മ്യൂണിസമാണങ്കിൽ എല്ലാ വിടത്തും നശി ഞ്ഞു നെല്ലിപ്പടി കണ്ടു തുടങ്ങി. ഇനി പാർട്ടി വളർത്താൻ വിശ്വാസത്തിന്റെ മാർഗ്ഗത്തിൽ വല്ലതും നടക്കുമോ എന്നാണ് ശ്രമിച്ചു നോക്കുന്നത്. എന്തായാലും പഴയ കാലം അല്ല. തലമുതിർന്ന സഹാക്കൾ ഗീതയും 1 രാമായണവും മറ്റും നല്ലവണ്ണം പഠിക്കേണ്ടിവരും. കാരണം സമാന്യ ജനങ്ങൾകുറച്ചു കാര്യങ്ങൾ അറിയുന്നവരാണ്. പഴയ കാലമല്ല. എണോർമ വേണം.
@rajendrancg9418
@rajendrancg9418 Жыл бұрын
ഈ പറയുന്ന എല്ലാ ഗ്രന്ഥങ്ങളും വീട്ടിൽ ഇല്ലങ്കില്ല യുദ്ധം നടക്കും... കാരണം അതിലെ ഓരോ കഥാപാത്രവും നമ്മൾ തന്നെയാണ്. നിങ്ങൾ ശാന്തമാകുമെങ്കിൽ ഭഗവത് ഗീതയും ശാന്തമാകും ..... ലാൽ സലാം ....
@aravindankg4121
@aravindankg4121 Жыл бұрын
Ugren marupady.. thaks
@singwithpramod2219
@singwithpramod2219 Жыл бұрын
🙏🙏🙏🙏
@thambivk8923
@thambivk8923 Жыл бұрын
ശ്രീകുമാർ ഗീബൽസ് തത്വം നന്നായി പ്രചരിപ്പിക്കുന്നുണ്ട് നടപ്പിലാക്കാൻ കഴിയാത്ത പ്രത്യയശാസ്ത്രം..മാർക്സി ന് പോലും കമ്യൂണിസ്റ്റികാൻ കഴിഞ്ഞില്ല. മറ്റുള്ളവരോട് കമ്മ്യൂണിസ്റ്റാകാൻ പറയു ന്നത് വിരോധാഭാസം...
@kannanunni5102
@kannanunni5102 Ай бұрын
ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ആശയം കമ്മ്യൂണിസം ആണ്.. എത്ര രക്തപുഴ ഒഴുക്കി.. എത്ര കോടി ആളുകളെ കൊന്നു തള്ളി
@WHITE_RAPTOR
@WHITE_RAPTOR Жыл бұрын
യൂറോപ്പിൽ 4 എസ്റ്റേറ്റുകൾ നിലനിന്നിരുന്നതും, പുരോഹിത വർഗ്ഗവും, ഫ്യൂദൽ പ്രഭുക്കളും അധികാരം കയ്യാളി കർഷകരെ ചൂഷണം ചെയ്തത് ഭഗവദ് ഗീത വായിച്ചിട്ടാണെന്ന് എത്ര പേർക്ക് അറിയാം?😁
@ramesantvtv2261
@ramesantvtv2261 Жыл бұрын
കൂരിപ്പൂഴയുടെ വാക്കുകൾ ആധുനിക മാനവികതയാലേയ്ക്കുള്ള ചുവടുവെപ്പുകളാണ്. ഗീതയിലേയ്ക്കുള്ള തിരിച്ച് പോക്ക് ഗോത്ര സമൂഹത്തിലേയ്ക്കുള്ള തിരിച്ച് പോക്കും.
@Anoopkumar-zm6ch
@Anoopkumar-zm6ch 7 ай бұрын
ഗീതയെ വിമർശിക്കുന്ന കമ്മ്യൂണിസ്റ്റുകൾ അല്ലേ ഏറ്റവും വലിയ ഗോത്രവർഗ്ഗക്കാർ അവരെ എതിർത്താൽ അപവാദം പ്രചരിപ്പിക്കും അവരെ യഥാർത്ഥ ഉരു വിലക്കും 56 വെട്ടു വെട്ടി കൊല്ലും ആരാണ് ഏറ്റവും വലിയ ഗോത്രവർഗ്ഗക്കാർ😃
@sreerag7633
@sreerag7633 Жыл бұрын
Very informative speech. Thank you.
@Anil-gp4ge
@Anil-gp4ge 2 ай бұрын
ഒന്ന് രണ്ടു നല്ല കവിത എഴുതിയ സഹൃദയനായ മനുഷ്യൻ ആണ് ശ്രീകുമാർ.ഇതേ പോലെ അറിയാത്ത കാര്യങ്ങള് ഇടയ്ക്ക് പറയും.
@Anoopkumar-zm6ch
@Anoopkumar-zm6ch 7 ай бұрын
നായർ ആയ ഇയാൾ ദളിത് സ്നേഹം പറഞ്ഞത് ദളിതരെ പറ്റിക്കുന്നു 😃
@kishorb1836
@kishorb1836 2 ай бұрын
@lalg1486
@lalg1486 Жыл бұрын
💐💐💐💐
@clavervenu
@clavervenu Жыл бұрын
വായിച്ചാൽ മനസിലാകാത്തതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@BaijuSadasivan
@BaijuSadasivan Жыл бұрын
താങ്കൾ വായിച്ചു മനസ്സിലാക്കി സർവ്വജ്ഞപീഠം കയറിയ ആൾ ആണെന്ന് തോന്നുന്നു.
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
മനസ്സിലാകാത്ത മനുഷ്യന്ന് ഒരു പ്രയോജനവും ഇല്ലത്ത ബുക്കുകൾ എന്തിന്നു വായിക്കണം.
@Chris37104
@Chris37104 Жыл бұрын
its waste of time 😂 people like you might get goosebumps when you are not able to understand
@maheshrationalist9939
@maheshrationalist9939 Жыл бұрын
നീ വായിച്ചു ഉമ്പിതീർന്നോ
@jaleelchand8233
@jaleelchand8233 Жыл бұрын
കൃഷ്ണ നേരിട്ട് ഉപദേശിച്ചിട്ട് അർജ്ജുനൻ മനസ്സിസാക്കിയൊ?
@philipc.c4057
@philipc.c4057 Жыл бұрын
മുഴുവൻ കേൾക്കാതെ കമൻ്റ് ചെയ്യരുത്, നല്ല പ്രഭാഷണം
@Anoopkumar-zm6ch
@Anoopkumar-zm6ch 7 ай бұрын
😃🙆🏽
@kishorb1836
@kishorb1836 2 ай бұрын
ഭഗവത്ഗീതയും ബൈബിളും ഖുറാനും കാലഹരണപ്പെട്ടതാണ്.ഇന്നത്തെ കാലത്ത് ഈ പുസ്തകങ്ങൾ കൊണ്ട് ഒരു പ്രയോജനവുമില്ല.
@mridulam4544
@mridulam4544 Жыл бұрын
വർണ്ണവും ജാതിയും തമ്മിലുള്ള വ്യത്യാസം പോലും അറിയാതെ നിന്നു 'പാണ്ഡിത്യം' വിളമ്പുന്നു!
@aram7117
@aram7117 Жыл бұрын
വ്യത്യാസം ഡിൿഷനറിയിലുണ്ട്.. സമൂഹത്തിൽ ഇല്ല
@jaleelchand8233
@jaleelchand8233 Жыл бұрын
നീ എന്താ മനസ്സിലാക്കിയത്? നേരിട്ട് ഉപദേശിച്ചിട്ടും അർജ്ജുനന് ഒന്നും മനസ്സിലായില്ലല്ലൊ?
@aram7117
@aram7117 Жыл бұрын
@@jaleelchand8233 അർജുനനു ഇംഗ്ലീഷിൽ പറഞ്ഞാൽ മനസിലാവില്ല
@vsprince8309
@vsprince8309 Жыл бұрын
​@@jaleelchand8233 അർജ്ജുനന് മനസ്സിൽ ആയില്ല എന്ന് ആരപറഞ്ഞെ,
@jaleelchand8233
@jaleelchand8233 Жыл бұрын
@@vsprince8309 അർജ്ജുനൻ പറഞ്ഞ.ഗീതേപദേശം ശാക്ഷാൽ ശ്രീകൃഷ്ണൻ നേരിട്ട് ഉപദേശിച്ചിട്ടും അർജ്ജുനൻ എൻറെ സ്വന്തം ആളുകളെ വധിക്കുന്നത് എന്ത് നേടാനാണ് എന്ന് ചോദിച്ചില്ല? അവസാനം മുകളിൽ നിന്നുള്ള ഓർഡർ ആണ് യുദ്ധം ചെയ്യു എന്ന് പറഞ്ഞ് യുദ്ധം ചെയ്യിച്ചതല്ലെ? യുദ്ധം കഴിഞ്ഞിട്ടും ആ ദുഃഖം അർജ്ജുനന് എത്രകാലം ഉണ്ടായിരുന്നു?കഥ അറിയില്ല അല്ലെ? നന്നായി പഠിക്ക് അപ്പോൾ മനസ്സിലാകും ഈ ലോകത്തുള്ള എല്ലാ ദൈവത്തിൻറെ കെരന്തങ്ങളും ബോധം കേട്ടവർ എഴുതിയ ബോധക്കേടുകളാണെന്ന്.
@gopakumarn6093
@gopakumarn6093 Жыл бұрын
മാറ്റം വരുത്താൻ ശാസ്ത്രത്തിന്റെ വളർച്ചയിൽ സാധിക്കും
@Khadolkacha
@Khadolkacha Жыл бұрын
I liked 2 points: 1:45 and 11:57
@unnikrishnannamboothiri2256
@unnikrishnannamboothiri2256 Жыл бұрын
ഒത്തിരി പ്രാവശ്യം വായിച്ചാലും അതിലെ സാരം മനസ്സിലാക്കാൻ സാധിച്ചില്ലെങ്കസാധിച്ചില്ലെങ്കിൽ എന്തു പ്രയോജനം
@sanalkumar-zb6xd
@sanalkumar-zb6xd Жыл бұрын
സത്യം പറയാൻ മടി....
@sureshmadathiparamb9926
@sureshmadathiparamb9926 Жыл бұрын
കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കും പോലെ (ഗർദ്ദഭം)...... ഇവിടെ ശ്രീകുമാർ എന്നു ചേർത്താൽ മതി.
@meherjebeen
@meherjebeen Жыл бұрын
👌👌👌
@pradhari
@pradhari Жыл бұрын
Will buy and read it .. world is reading it so something will be good in it
@josesebastian5120
@josesebastian5120 Жыл бұрын
സർ ❤❤❤
@suneersingh1998
@suneersingh1998 Жыл бұрын
കൃഷ്ണൻ ഇല്ലായിരുന്നു എന്നു കരുതുക. കൗരവർ വിജയിച്ചു എന്നും കരുതുക. കൗരവർ ചെയ്ത സകലമാന അധാർമിക പ്രവർത്തികളും വിജയിച്ചു എന്നു തന്നെയല്ലെ വരുന്നത്? അതു ശരിയാണൊ? അംഗീകരിക്കപ്പെടാവുന്നതാണൊ? അവസാന നിമിഷം വരെ യുദ്ധമൊഴിവാക്കാൻ ദൂതനായി നിന്ന കൃഷ്ണൻ എങ്ങിനെയാണ് യുദ്ധഭൂമിയിലെ അനിവര്യമായ പ്രവർത്തി കൊണ്ട് കുറ്റക്കാരനായി മാറുന്നത്?
@mohankumar-be1er
@mohankumar-be1er Жыл бұрын
സിങ്ങേ, കൗരവർ എന്താണ് അ ധാർമികത ചെയ്തത്? ധൃതരാഷ്ട്രർ എന്ന രാജാവിന്റെ മൂത്ത മകനായ ദുര്യോധനൻ അല്ലേ രാജാവാകേണ്ടത്? പിന്നേ എങ്ങിനെ അനുജൻ പാണ്ടുവിന്റെ മക്കൾക്ക്‌ രാജ്യം കൊടുക്കും? അതും പാണ്ടുവിന്റെ മക്കളല്ല പാണ്ടവർ. കുന്തി യ്ക്ക് സൂര്യനിൽ ഉണ്ടായവൻ ധർമജൻ, ഇന്ദ്രനിൽ ഉണ്ടായവൻ അർജുനൻ, വായുവിൽ ഉണ്ടായവൻ ഭീമൻ. ഇവർക്കെങ്ങിനെ രാജ്യം കൊടുക്കും? അപ്പോൾ സംഭവിച്ചത് ഇതാണ് :കൃഷ്ണൻ തന്റെ അച്ഛന്റെ പെങ്ങളായ കുന്തിയുടെ മക്കൾക്ക്‌ വേണ്ടി കളിച്ച കളിയാണ് മഹാഭാരത യുദ്ധം
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
കൗരവർ എങ്ങിനെ ആണ് കുറ്റക്കാർ ആകുന്നതു.???
@RSe-eh9of
@RSe-eh9of Жыл бұрын
എന്താണ് കൗരവർ ചെയ്ത അധർമം ? പഞ്ചപാണ്ഡവർ അഞ്ചുപേർ . തന്തക്കു പിറക്കാത്ത അഞ്ചെണ്ണം . ഒന്നുപോലും പാണ്ഡുവിന്റെ അല്ല. തന്തക്കു പിറക്കാത്തവർക്കു എന്താണ് രാജ്യത്തിൽ അവകാശം . ഭീഷ്മരെ കൊന്നു. . ദ്രോണാചാര്യരെ കൊന്നു . കർണ്ണനെ കൊന്നു . ദുര്യോധനനെ കൊന്നു . ഇതിലെല്ലാം ചതി ഉണ്ട്. ദൈവം കൂട്ട് നിന്ന ചതി. സഹോദരങ്ങളെ തമ്മിത്തല്ലിച്ച ദൈവം . ഭാര്യയെ പണയം വച്ചു 'ചീട്ടു' കളിച്ചവനെന്തു ധർമം .
@abdullabappu4686
@abdullabappu4686 Жыл бұрын
ഭാരതത്തിലെ രീതി അനുസരിച്ച് കൗരവരിലെ മൂത്തവനായ ധുര്യോധനന് അവകാശപ്പെട്ടതാണ് രാജ്യം
@jafarudeenmathira6912
@jafarudeenmathira6912 Жыл бұрын
കൗരവർ ചെയ്തു എന്ന് പറയുന്ന കുറ്റം എന്താണ്.?
@mukundanmukundankorokaran7454
@mukundanmukundankorokaran7454 Жыл бұрын
അഭിവാദ്യങ്ങൾ.... വർണ്ണങ്ങൾ മനുഷ്യൻ ഉണ്ടാക്കിയതല്ലേ... ജാതിയും മതങ്ങളും ദൈവങ്ങളെയും ഉണ്ടാക്കിയത് മനുഷ്യനല്ലേ
@KrishnaKumar-qv1ok
@KrishnaKumar-qv1ok Жыл бұрын
Super
@ash10k9
@ash10k9 Жыл бұрын
💯 True. ഇന്ത്യന്‍ മനസ്സാക്ഷിയ്ക്ക് മേല്‍ ആര്യന്‍ മനസ്സാക്ഷി അധീശത്വം നേടുന്നതാണു ഗീതയുടെ അന്തസത്ത...! ബന്ധുജനങ്ങളെ കൊല്ലാതിരിക്കാനാണു ഇന്ത്യന്‍ സംസ്കാരം അര്‍ജ്ജുനന്റെ ഉള്ളിലിരുന്നു പറയുന്നത്‌. അങ്ങനെയല്ല, കൊല്ലാൻ ഇറങ്ങൂ എന്ന് മധ്യേഷ്യയില്‍ നിന്ന് വന്ന പ്രത്യയശാസ്ത്രം അയാളെ ഉപദേശിക്കുകയാണ് ഗീതയിലൂടെ.
@kcvinu
@kcvinu 15 күн бұрын
ഭഗവദ്ഗീത വായിക്കരുത് എന്നു പറഞ്ഞാൽ എനിക്കു മനസ്സിലാകും. അതിൽ അങ്ങനെ ചില കാര്യങ്ങളൊക്കെയുണ്ട്. ശരിയാണ്. പക്ഷേ തീരെ കൊള്ളില്ല എന്നർത്ഥമില്ല. നല്ലതും ചീത്തയും അതിലുണ്ട്. ഇതേ അളവുകോൽ തന്നെ മറ്റുമതഗ്രന്ഥങ്ങളേയും അളക്കാൻ ഉപയോഗിക്കണം. ഭഗവത്ഗീതയെപ്പറ്റി പറയുന്ന അതേ ആർജ്ജവത്തിൽ ഖുറാനേയും ബൈബിളിനേയും വിമർശിക്കണം. അപ്പോൾ നമുക്ക് അതിലെ യുക്തി മനസ്സിലാകും. എന്നാൽ ഗീതയെ വിമർശി‌ച്ചിട്ട് മറ്റുള്ളവയെ ഒഴിവാക്കി വിടുന്ന നവ ഇടതുപക്ഷ ശൈലി അത്ര നല്ലതല്ല.
@Anoopkumar-zm6ch
@Anoopkumar-zm6ch 7 ай бұрын
നീ വായിക്കേണ്ട 56 വെട്ട് വെട്ടിക്കൊന്ന സമാധാന പ്രത്യാശാസ്ത്രം 😃
@balachandrenk9773
@balachandrenk9773 Жыл бұрын
ഭഗവതഗീത പല പ്രാവശ്യം വായിച്ചു എന്നു പറയുന്നു.പക്ഷെ മനസിലാക്കിയതു ശൂന്യം.
@sarwabhaumansk1383
@sarwabhaumansk1383 Жыл бұрын
ഗീത പഠിച്ചത് കോഡണ്ടു ആർക്കു എന്തു ഗുണം ആ കാലഘട്ടത്തിൽ ബ്രമനർക്കു വേണ്ടി ഉണ്ടാക്കിയതാണ് അതും അനുകൾക്കു വേണ്ടി ഉണ്ട ക്കിയത് ഏതുകൊടുള്ള പ്രയോജനം ജാതിയും ആയി നോക്കിയാൽ പണിയെടുകത്തെ പണിയെടുക്കുന്നവരെ പറ്റിച്ചു തിന്നാൻ സാധിക്കുന്നു
@prasadkk185
@prasadkk185 Жыл бұрын
കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ ഇന്ന് സമൂഹത്തിനു ആവശ്യം ഉണ്ടോ. മാർക്സിസ്റ്റ്‌ ന്റെ ആശയങ്ങൾ ഇന്ന് സമൂഹത്തിൽ നടപ്പാക്കുന്നത് ശരി ആണോ. ഖുർആൻ നിൽ പറഞ്ഞിരിക്കുന്നത് ഇന്നത്തെ യുക്തി ക്ക് യോജിക്കുന്നത് ആണോ. ബൈബിൾ ഇന്ന് വായിക്കുമ്പോൾ കോമഡി ആയിട്ടാലെ തോന്നുന്നത്. മഹാഭാരതം, രാമായണം, ഭാഗവഗീത ഇതൊക്കെ എഴുതിയ കാലത്തെ യുക്തി യും അറിവും മാത്രമേ ഇവക്കൊക്കെ ഉള്ളു. ആ രീതിയിൽ കണ്ടാൽ മതി. ഇനി ഇപ്പോൾ ഭഗവത് ഗീതയെ വിമര്ശിച്ചത് പോലെ ഖുർആൻ നെ കുറിച് ഒന്ന് പറഞ്ഞു നോക്ക്. കഴുത്തിനു മുകളിൽ തല ഉണ്ടാകില്ല
@jafarudeenmathira6912
@jafarudeenmathira6912 Жыл бұрын
താൻ ഈ രാജ്യത്തൊന്നുമല്ലേ ജീവിക്കുന്നത്. ഖുർആനെ വിമർശിക്കുന്നതുപൊലെ ഇത്ര രൂക്ഷമായി വിമർഷിക്കപ്പെടുന്ന ഒരു മതഗ്രന്ഥവും ഇന്നീരാജ്യത്തില്ല.ഇതൊക്കെ വളരെ പഴയ ഡയലോഗല്ലേ.
@prasadkk185
@prasadkk185 Жыл бұрын
@@jafarudeenmathira6912 ആര് വിമര്ശിക്കുന്നു എന്നുംകൂടി പറ. ഞങ്ങൾ യുക്തിവാദികൾ, ex- മുസ്ലിം. മാത്രം അല്ലെ ഈ തീട്ട കമികൾക്ക് ഖുർആൻ നു എതിരെ വിമര്ശിക്കാൻ പോയിട്ട് ഒന്നു നോക്കാൻ പോലും ധൈര്യം ഉണ്ടോ. ഖുർആൻ നു എതിരെ വിമര്ശിച്ചാൽ അന്ന് തീരും കേരളത്തിലെ കമ്മ്യൂണിസം. കുറച്ചു ദിവസം മുൻപ് അസ്മിയ എന്നൊരു പെൺകുട്ടി മതപടനശാലയിൽ കൊല്ലപ്പെട്ടിരുന്നു. ഏതെങ്കിലും ഒരു കമ്മി പ്രതികരിക്കുന്നത് കണ്ടിരുന്നോ. അത് വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ കാണാമായിരുന്നു. DYFI തൂറി മെഴുകുന്നത്. പലസ്റ്റിനും ഇസ്രായേൽ വിഷയത്തിൽ പോലും മുസ്ലിം ങ്ങളെ പേടിച് അഭിപ്രായം പറയുന്നവർ ആണ്. കേരളത്തിൽ ലെ കമ്മികളും കോങ്ങികളും
@RameshkrishnaChilla
@RameshkrishnaChilla 3 ай бұрын
സംഘടനകൾ സംഘർഷങ്ങൾ ഉണ്ടാക്കുന്നില്ലേ സഖാവേ...
@RanjithNadavayal
@RanjithNadavayal Жыл бұрын
Vargasamaram samadhanamalle padippikkunnathu
@chalapilarocks501
@chalapilarocks501 Жыл бұрын
Bothamilla.allathe ethinonnum parayanilla.
@sankarnarayanan4749
@sankarnarayanan4749 Жыл бұрын
Shibu saamy has now millionaire or if we got pipularity among public only by chanting Bhagavat Geetha & Ramayana. When he start to oppose these vedic, people has thrown him out. In order to get a platform, he has now joined with LDF. 😅😅
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
ഇദ്ദേഹം പറയുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നു. രാമായണം, മഹാഭാരതം, ഭഗവദ് ഗീത എന്നീ പുസ്തകങ്ങൾ ഹിന്ദുക്കളിൽ ചില വിഭാഗക്കാർ സ്വന്തം വീട്ടിൽ സൂക്ഷിക്കാറില്ല. ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവരാണ് പ്രധാനമായും ഇങ്ങനെ പാലിക്കുന്നത്. ആ പുസ്തകങ്ങളിലെ ഉള്ളടക്കത്തിൽ ദുഃഖം, വിരഹം, ചതി, യുദ്ധം, കൊല.... എന്നിവയുടെ വിവരണമുണ്ട്. ആ പുസ്തകങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ അതിലുള്ള ഏതെങ്കിലും ദുരന്തങ്ങൾ തങ്ങൾക്കും ഭവിച്ചേയ്ക്കുമെന്ന അന്ധവിശ്വാസമാണ് അതിനുള്ള കാരണം. അടുത്ത ബന്ധമുള്ള ആർക്കും ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് അറിയാവുന്നതാണ്. അതായത്, മറ്റുള്ളവരെ വായിക്കാനും സൂക്ഷിക്കാനും ഉപദേശിച്ചിട്ട് അവർ ഇതൊന്നും സൂക്ഷിക്കാറില്ല എന്നർത്ഥം.
@pvagencies7958
@pvagencies7958 Жыл бұрын
ഏത് കാലത്താണ് താങ്കൾ ജീവിക്കുന്നത്
@krishnasagarkecheri68
@krishnasagarkecheri68 Жыл бұрын
ദൃതരാഷ്ടർ കേട്ട പോലെ..... കഷ്ടം മഹാ കഷ്ടം കവി 😂😂😂😂
@viswanck8687
@viswanck8687 Жыл бұрын
ഗീത പഠിച്ച ആരും ആരെയും കൊന്നിട്ടില്ല
@007sunilpaul1
@007sunilpaul1 Жыл бұрын
ഗീത കേട്ട അർജുനൻ കൊന്നു എന്നാണ് പുള്ളി പറഞ്ഞത്.
@Sk-pf1kr
@Sk-pf1kr Жыл бұрын
​@@rohithrj7544ഉത്തരേന്ത്യയിൽ കൊല്ലുന്നുണ്ടല്ലൊ രാമന്റെ പേരിലും ജാതിയുടെ പേരിലും ഇതൊന്നും കേൾക്കുന്നില്ലെ
@007sunilpaul1
@007sunilpaul1 Жыл бұрын
@Rohith RJ Mr. Rohith, താങ്കൾക്ക് Hitler, Himmler തുടങ്ങിവർക്ക് ഗീതയുമായുള്ള ബന്ധവും, ആ ബന്ധം എങ്ങിനെയാണ് holocaust ൽ കലാശിച്ചത് എന്നും അറിയാമോ? അറിയാൻ വഴിയില്ല. കാരണം, ജാതിയുടെ ഏതോ തട്ടിൽ കുടുങ്ങിപ്പോയ ഒരു ഊള മാത്രമാണ് താങ്കൾ. തട്ടിന് മുകളിലുള്ളവരുടെ കാല് നക്കാനും, താഴെയുള്ളവരെക്കൊണ്ട് നക്കിക്കാനും മാത്രമായി സെറ്റ് ചെയ്ത മെന്റാലിറ്റി ആണ് താങ്കളുടേത്. അതിൽ നിന്ന് പുറത്ത് വന്നിട്ട് നട്ടെല്ല് നിവർത്തി നിൽക്കാൻ നോക്കൂ.
@vimalvk5039
@vimalvk5039 Жыл бұрын
കൊല്ലാനുള്ള മോട്ടിവേഷൻ അല്ലെ ഗീത 😄
@mohankumar-be1er
@mohankumar-be1er Жыл бұрын
ഗീത പഠിച്ച ഗോഡ്‌സെ ഗാന്ധിയെ കൊന്നു. ഗാന്ധി യും ഗീത യുടെ ആളായിരുന്നു. നിനക്ക് സമ്പത്തും അധികാരവും നേടാൻ സ്വന്തക്കാരെ മുഴുവൻ കൊന്ന് തീർക്ക് എന്ന് കൃഷ്ണൻ തന്റെ അച്ഛന്റെ പെങ്ങളായ കുന്തിയുടെ മകനും തന്റെ സുഹൃത്തുമായ അർജുനനെ ഉപദേശിക്കുന്നതാണ് ഗീത. അക്കാലത്തെ മൂല്യം അതായിരുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഇരുന്ന് ഗീത വായിക്കുന്ന ഒരാൾക്ക് അത് മനുഷ്യത്വവിരുദ്ധ വും അധാർമികവും ആയി തോന്നുന്നില്ലെങ്കിൽ അയാൾ ഇപ്പോഴുംസംസ്കാരം ഇല്ലാത്ത പൗരാണികജീനുമായി ജീവിതം തുടരുന്നു എന്നേ അർത്ഥം ഉള്ളു
@gopakumarkuttanpillai9668
@gopakumarkuttanpillai9668 Ай бұрын
അല്ല കവി. നിങ്ങളുടെ ഭാര്യ ആദ്യ പ്രെസവത്തിൽ 6മക്കൾക്ക്‌ ജന്മം കൊടുത്തിരുന്നെങ്കിൽ 26 വയസ്സ് മൂത്ത കുട്ടിക്ക് കാണുമായിരുന്നോ.
@snehakunjaatta9220
@snehakunjaatta9220 Жыл бұрын
കരിമ്പ് ആണെങ്കിലും കഴിയ്ക്കുമ്പോൾ നീര് കുടിയ്ക്കുക ചണ്ടി കളയുക
@mathewvarghese4387
@mathewvarghese4387 Жыл бұрын
തിരിച്ചു പൊകുന്നില്ല ...ഈ രാജ്യത്തു നിൽക്കുന്നുമില്ല.
@balachandrabhat5816
@balachandrabhat5816 Жыл бұрын
ഭഗവദ്ഗീത വായിക്കുക പഠിക്കുക. പക്ഷേ അതിൽ ഉള്ളത് ഒരിക്കലും പ്രയോഗത്തിൽ വരുത്തരുത്. യദുകുലം മുടിഞത് പോലെ നിങൾ മുടിയും
@vsprince8309
@vsprince8309 Жыл бұрын
മര്യാദക്ക് പഠിക്കടാ, കഞ്ചാവ് അടിച്ചു വായിച്ചാൽ ഒന്നും മനസ്സിലാവില്ല
@sanalkumar-zb6xd
@sanalkumar-zb6xd Жыл бұрын
കുത്തിത്തിരിപ്പിന്റെ ആശാൻ...
@vpbbwip
@vpbbwip Жыл бұрын
അടിച്ചു ഫിറ്റ്‌ ആയപ്പോൾ മനസിലുള്ള അപകർഷതാബോധം മൂത്ത് വിഷം വർഷിക്കുന്നത്.
@jaleelchand8233
@jaleelchand8233 Жыл бұрын
ആര് കൃണനൊ?
@vpbbwip
@vpbbwip Жыл бұрын
@@jaleelchand8233 ഈ മക്കുണൻ കവിക്ക്.... 😃
@jayachandranm8895
@jayachandranm8895 Жыл бұрын
Samadanathinu prerippikkuna kuran edukkam
@khalidav2494
@khalidav2494 Жыл бұрын
ആര് എന്ത് പറഞ്ഞാലും നമ്മൾക്ക് ഖുർആനേയും ഇസ്‌ലാമിനെയും ചൊറിഞ്ഞാലേ ഒരു സമാധാനം കിട്ടുള്ളൂ ല്ലേ? വല്ലാത്ത ജന്മങ്ങൾ തന്നെ. മനസ്സ് നിറയെ ദുഷ്ടത മാത്രമേ ഉള്ളൂ. ജന്മം പാഴാക്കി കളയുന്ന ഓരോ വിഡ്ഢികൾ എന്നല്ലാതെ എന്ത് പറയാൻ.
@sunilkumar-ws7ld
@sunilkumar-ws7ld Жыл бұрын
But then what about Vyasan and krishna both were from so called back ward
@rathnagara9549
@rathnagara9549 Жыл бұрын
കാലങ്ങൾക്കിപ്പുറവും ഈ പൂസ്തകം ചർച്ച ചെയ്യപ്പെടുന്നു എന്നത് തന്നെ ഇതിന്റെ എന്താണ് എന്നാണ് പറയുക ഇയാളും ഇയാളുടെ എത്ര തലമുറ ഇവിടെ വന്ന് പോയാലും ഗീതയിൽ വരച്ചു വെച്ച കാര്യം ഇവിടെ ചർച്ച ചെയ്യപ്പെടും
@muralidr5964
@muralidr5964 Жыл бұрын
ലോകപൊട്ടൻ
@maheshrationalist9939
@maheshrationalist9939 Жыл бұрын
ആര് നിൻ്റെ അമ്മേടെ നായരോ?
@mridulam4544
@mridulam4544 Жыл бұрын
ചിന്മയാനന്ദസ്വാമി അങ്ങനെയല്ല ആമുഖം പറയാറ്. പാരവശ്യത്താൽ തളർന്നു തേർത്തട്ടിൽ ഇരുന്നുപോയ അർജ്ജുനൻ കൃഷ്ണനോടു പറഞ്ഞു, അല്ലയോ കൃഷ്ണാ...എനിക്കു ദാഹിക്കുന്നു...തൊണ്ട വരളുന്നു...please give me coca cola-- ഇങ്ങനെയാണ് അദ്ദേഹം പറയാറ്. പിന്നെ, ഭഗവദ്ഗീത വായിച്ചതിന്റെ എണ്ണക്കണക്കു പറഞ്ഞു മേനി നടിച്ച താങ്കളെ ഉദ്ദേശിച്ച് അദ്ദേഹം മറ്റൊന്നു കൂടി അന്നേ പറഞ്ഞിരിക്കുന്നു-- It doesn't matter how many times you went through the Bhagavad Gita, what matters is how many times the Bhagavad Gita went through you! നാലും അഞ്ചും തവണ ഒരേ ക്ലാസിൽ തോറ്റവൻ പിറകേ വരുന്നവരോടു മേനി പറയും-- ഹും...നീ ഇപ്പോൾ ഇങ്ങെത്തിയതല്ലേയുള്ളൂ, ഞാൻ ഇത് അഞ്ചാമത്തെ തവണയാണ് ഇവിടെ പഠിക്കുന്നത്, എന്നോടു നിന്റെ വിജ്ഞാനം വിളമ്പണ്ടാ!
@Eesanshiva
@Eesanshiva Жыл бұрын
100% സത്യം
@hameedcp1372
@hameedcp1372 Жыл бұрын
ശ്രീകുമാർ നമ്പൂതിരിയാകാം നായരാകാം ചെറുമനോ വണ്ണാനോ, പുലയനോ പറയനോ ദളിതനോ തിയ്യനോ ഒക്കെ ആകാം .മുഹമ്മദ് അബൂബക്കർ ഉമ്മർ എല്ലാം ഏതാണ് ജാതി എന്ന് തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല. ജാതി വെറി ഇന്ത്യയുടെ ശാപമാണ്. അതിൽ നിന്നു മുക്തരാവാൻ ഇച്ചിരി ഒന്നും പോരാ .....കഷ്ടപ്പാടുകൾ .... കാരണം അത് ഉള്ളിൽ കാളത്തി പിന്നിൽ നിന്ന് ഇടംങ്കോലിട്ട് വലിക്കുന്ന ഒരു മഹാ പാരയാണ്. ഒന്ന് പിഴുതെറിയാൻ നിന്നാൽ മറ്റൊന്ന് ഒഴിവാക്കാനാകാത്ത നെടുന്തൂൺ ആകുന്ന പെരും പാര ലോക്ക് .
@aneesh8932
@aneesh8932 Жыл бұрын
സുന്നി,ഷിയാ,മുജാഹിദ്,... കാഫീറുകളെ കൊല്ലാം അവരില്ലത്ത മതരാജ്യത്ത് തമ്മിൽ തമ്മിൽ 💣💣കർമ്മം 🤣
@bijukumar9364
@bijukumar9364 Жыл бұрын
ജാതി എല്ലാ മതത്തിലും ഉണ്ട് മുസ്ലിം മതത്തിൽ 200 മേലെ ജാതി ഉണ്ട് ഇതിൽ പഠാൻ എന്ന ജാതി മറ്റ്റുള്ളവരെ വീട്ടിൽ കയറ്റിത്തില്ല
@hameedcp1372
@hameedcp1372 Жыл бұрын
@@bijukumar9364 ജാതി ഉണ്ട് പക്ഷെ മുസ്ലീം വിരോധമുള്ളവർ അവർ മുസ്ലീംകൾ ഒറ്റക്കെട്ടാണ് എന്നാണ് പ്രചരണം. മുസ്ലീംകൾക്കിടയിൽ ജാതി ഉണ്ടന്നും അവർക്കിടയിൽ തമ്മിൽ വിവേചനം നിലനിൽക്കുന്നുണ്ടന്നും യാരും പ്രചരിപ്പിക്കില്ല. അവിടെ ആണ് ആ വംശത്തോട് ഒറ്റക്കെട്ടായ ഒരു ഹിറ്റ് ലീരിയൻ പ്രചരണം ഇപ്പോൾ നിലനിൽക്കുന്നത്. അതിന് ആക്കം കൂട്ടുന്ന മതേതരരാണ് ഇപ്പോൾ കണ്ടു വരുന്ന അധികം ബു.ജി: കളും
@saluvarghese2850
@saluvarghese2850 Жыл бұрын
ഈ വ്യവസ്ഥ മാനസികമായി ജനമനസ്സുകളിൽ നിന്ന് തുടച്ചുനീക്കാൻ ....വേറെ ഒരു രീതിയിൽ പറഞ്ഞാൽ ഇതിന്റെ ഗുണദോഷ വശങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുവാൻ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ല എന്നു വേണം കരുതാൻ
@gitadarshanammalayalam5491
@gitadarshanammalayalam5491 Жыл бұрын
അറിയാത്ത കാര്യം പറയാതിരിക്കാൻ ഉള്ള മര്യാദ എങ്കിലും കാണിക്കണം ഗീതപോലെ മനുഷ്യനെ ഉയർത്തിയ ഗ്രന്ഥം വേറെ ഇല്ല
@jitheshkr
@jitheshkr Жыл бұрын
അക്രമ വാസന ആണ് ഉയർത്തിയത് !!!.😅😅
@BaijuSadasivan
@BaijuSadasivan Жыл бұрын
ഏത് ഗീത ആരെ ഉയർത്തിയ കാര്യം ആണ് പറയുന്നത്? കുരീപ്പുഴ പറഞ്ഞതിനെ പോയിന്റ് by പോയിന്റ് ഖണ്ഡിക്കണം മിസ്റ്റർ. അല്ലാതെ അയയിൽ ഇട്ട കോണകം മാതിരി എന്തേലും പറഞ്ഞാൽ മതിയോ..??
@mridulam4544
@mridulam4544 Жыл бұрын
അറിയില്ല എന്ന് അറിയാനുള്ള വിവേകം വേണ്ടേ?!
@jaleelchand8233
@jaleelchand8233 Жыл бұрын
നേരിട്ട് ഉപദേശിച്ചിട്ടും അർജ്ജുനന് ഒന്നും മനസിലായില്ല പിന്നെ ആർക്ക് എന്ത് ഒണ്ടാക്കി എന്നാ
@sreerag3354
@sreerag3354 Жыл бұрын
ഇതൊക്കെ കേട്ട് ഇതിന് ഒരു മറുപടി കൊടുക്കാത്ത ഇതിനെ അംഗീകരിച്ച ഗീതാ ടീച്ചർ സന്ദീപ് അടുത്ത് ഇരിക്കുന്നുണ്ട്.😅😅
@lakshmiu7052
@lakshmiu7052 Жыл бұрын
ഹൊ ! എന്തൊ ആവിഢിത്തം
@narayankayakkulam7535
@narayankayakkulam7535 Жыл бұрын
പൊട്ടൻ.............
@sanjeevrajendran6682
@sanjeevrajendran6682 3 ай бұрын
Spacetime finite noboundary , field , matter , gravity , spectrum , black body radiation etc. എന്നീ basic ശാസ്ത്രത്തെപ്പറ്റി യാതൊരു വിവരവും അറിവും ഇല്ല. വെറും അതിർവരമ്പുകളും ഭാരവുമുള്ള ഭൗതിക ആപേക്ഷിക material western literary material philosophy യിലൂടെയും 16/17 നൂറ്റാണ്ടുകളിലെ പഴയ Cartesian division ( അഹംകാര അയിത്തക്കാര മേലാള കീഴാള വിഭജന ശാസ്ത്രവും സാഹിത്യവും ) മാനസിക അവസ്ഥയിലൂടെയും അത്തരം logic കളിലൂടെയും മാത്രം ഭഗവദ് ഗീതയെ വിമർശിക്കുന്ന വെറും അശാസ്ത്രീയ നിരീശ്വര നിഷേധ യുക്തിവാദ പ്രസംഗം മഹാബിന്ദുവായ അനന്ത ശിവശക്തി പ്രപഞ്ചത്തിൽ നിന്നുമുണ്ടായ പരിമിത പരിച്ഛേദ വിഭജന തുണ്ട് പ്രപഞ്ച കാര്യകാരണങ്ങളെ തിരിച്ച് നാനാത്വ അഖണ്ഡ ഏകത്വ ബിന്ദു നാദ ശ്രുതി ലയ സ്വരരാഗത്തിലേക്ക് വിലയം ചെയ്യിപ്പിച്ച് ശാശ്വതമായ ആനന്ദവും സംഗീതാത്മകബോധവും എങ്ങനെ വ്യക്തിബോധത്തിന് സാക്ഷാത്കരിക്കാനാകും എന്നതിന് വേണ്ടിയാണ് ഭഗവദ് ഗീത എന്ന മഹാ ലയന ശാസ്ത്രം മനുഷ്യരാശിക്ക് ഭഗവാൻ വരദാനമായി തന്നത്. ഇക്കാര്യം മനസ്സിലാക്കാൻ വേദവേദാന്ത ബ്രഹ്മസൂത്ര അദ്വൈതവേദാന്ത ബ്രഹ്മ ആഗമ തന്ത്ര ശാസ്ത്രങ്ങളെപ്പറ്റി എന്തെങ്കിലുമൊക്കെ അറിയണം. ഇതൊന്നും ഇദ്ദേഹത്തിനറിയില്ലായെന്ന് ഈ പ്രസംഗം വ്യക്തമാക്കുന്നു.
@jayachandranm8895
@jayachandranm8895 Жыл бұрын
Thozhilali Vargavum muthalalivargavum ninakkokke undakkamo
@royalgarden1366
@royalgarden1366 Жыл бұрын
ഇയാൾ പറയുന്നതു വട്ടോ ?
@deepthisurian7240
@deepthisurian7240 Жыл бұрын
ദുരാശയമതികളുടെ സംസ്ഥാനസമ്മേളനമോ ??!!
@prasoonskumar9820
@prasoonskumar9820 Жыл бұрын
Lokath oru rajyathim nirodhichitilla ,thiruthiyittilla ,bhooloka budhijeevi
@pvagencies7958
@pvagencies7958 Жыл бұрын
ഒരു കഷായ ധാരി അവിടെയിരിന്നുട്ടുണ്ടല്ലൊ, അയാളയോട് ചോദിച്ചു മനസ്സിലാക്കിക്കൂടെ കുരിപ്പുഴ സാറെ
@Unnikrishnan-yo6mp
@Unnikrishnan-yo6mp Жыл бұрын
പിറകിൽ ഭഗവാദ് ഗീത വിറ്റു കാശ്ആക്കിയ കവി കളർ ധാരി വെള്ളം കുടിച്ചു കൊണ്ടിരിക്കുന്നു..😃😃😃..കരീപുഴ അയാൾക്കിട്ടു ഒരു പണികൊടുത്ത പോലെ തോന്നുന്നു...
@prasoonskumar9820
@prasoonskumar9820 Жыл бұрын
Ningalude family vayikkanda ennu theerumanichal mathy , what about other holy books
@jafarudeenmathira6912
@jafarudeenmathira6912 Жыл бұрын
All holly books are in same as others.
@ambuyoutubeworld7632
@ambuyoutubeworld7632 Жыл бұрын
ഏത്കഞ്ചാവാണ്അടിച്ചത്
@karlosefernades3917
@karlosefernades3917 Жыл бұрын
Dasa ara Evan
@madhusoodanan8736
@madhusoodanan8736 Жыл бұрын
ഖുർആൻ മാത്രം വായിച്ചാൽ മതി
@jayachandranm8895
@jayachandranm8895 Жыл бұрын
Ninakkokke ithu kuranepattiyo biblene Pattiyo parayamo
@sinoj609
@sinoj609 Жыл бұрын
എല്ലാ പുസ്തകങ്ങളും കണക്കാണ്. വ്യാഖ്യാന ഫാക്ട്ടറികൾ ഉണ്ടാകുന്ന അർത്ഥ വ്യാഖ്യാനങ്ങളുടെ അപ്പുറം ഒരു മത ഗ്രന്ഥഗ്ലിലും ഒന്നുമില്ല.
@arunam6494
@arunam6494 Жыл бұрын
Namale paranja vere alkarem paranjonam... Alle chetta!? Balance cheyyanam alle!?
@maheshrationalist9939
@maheshrationalist9939 Жыл бұрын
പറഞാൽ നീയങ്ങു ഊമ്പിക്കളയുമോ
@mohankumar-be1er
@mohankumar-be1er Жыл бұрын
ലോകത്തിലെ എല്ലാ മതങ്ങളും സംസ്കാരശൂന്യമായ കെട്ടുകഥകൾ ആണെന്നും ഖുർആൻ ഉം ബൈബിൾ ഉം ഗീത യും എല്ലാം സംസ്കാരശൂന്യമാണെന്നും കുരീപ്പുഴയും പറയും. സംസ്കാരം ഉള്ള മനുഷ്യർ മതത്തെ അമേദ്യം പോലെ അകറ്റി നിർത്തും
@chathankoya
@chathankoya Жыл бұрын
മുറിയാണ്ടിക്ക് പിറന്ന ജാര സന്ധതി.........
@Rajumon5
@Rajumon5 Жыл бұрын
വായിച്ചാൽ അപ്പൊ കത്തിക്കും
@radhakrishnanks8639
@radhakrishnanks8639 Жыл бұрын
അല്ല ഇജ് പറയണപോലെ കേൾക്കാൻ എല്ലാവരും തയ്യാറാവില്ല .അന്നേ പോലെയുള്ള ...... അത് കേൾക്കും
@sabual6193
@sabual6193 Жыл бұрын
ഖുർആൻ ഗീത 2 ഉം ഒരുപോലെ 🤔
@demmahom85
@demmahom85 Жыл бұрын
യഹോവയുടെ പഴയ നിയമം ഇവരെ എല്ലാം കടത്തി വെട്ടും
@pvagencies7958
@pvagencies7958 Жыл бұрын
രണ്ടും അറിയില്ല എന്ന് വ്യക്തമായി.
@sabual6193
@sabual6193 Жыл бұрын
ഖുർആൻ ഗീത ഒക്കെ എന്തിനാ 21 ആം നൂറ്റാണ്ടിൽ പഴകി തിരുമ്പ് ആയില്ലേ ⁉️🤔 😄😄😄😄😄😄😄
@prasadkk185
@prasadkk185 Жыл бұрын
@@pvagencies7958 നിങ്ങൾക്കല്ലേ ഖുർആൻ, ഗീത, ബൈബിൾ പഴയ നിയമം 3 ഒരുപോലെ ആണ്. നിങ്ങൾ അല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ മറുപടി പറയാവുന്നതാണ്. 3 നും ഇന്നത്തെ മനുഷ്യ യുക്തിക്കു നിലക്കാത്തത്.
@adv.ramachandran6568
@adv.ramachandran6568 Жыл бұрын
പണ്ട് പൂന്താനം പറഞ്ഞ - ഗന്ധം അറിയാതെ ചുമക്കേണ്ടി വന്ന ഗർദ്ദഭ ഗതിയിൽ പെട്ട പാവം -കരീപ്പു യ -
@mohankumar-be1er
@mohankumar-be1er Жыл бұрын
ഗീത യിൽ നിന്നും തീട്ട ത്തിന്റെ മണമാണ് വരുന്നത്
@sudhakarannair9040
@sudhakarannair9040 Жыл бұрын
Evan world rascal
Kureepuzha Sreekumar Interview | Point Blank 14 Feb 2018
22:16
asianetnews
Рет қаралды 13 М.
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 36 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 13 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 64 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 38 МЛН
Kureepuzha Sreekumar
29:50
Rational Thoughts
Рет қаралды 94 М.
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 36 МЛН