പത്മരാജൻ സാറിനെക്കുറിച്ച് കൂടുതൽ അറിയുവാനുള്ള തിരച്ചിലിൽ ഇവിടെ വന്നു. മൂന്നുപതിറ്റാണ്ടുകൾ കഴിഞ്ഞട്ടും അദ്ദേഹം തന്നിട്ടു പോയ ഓരോ സിനിമകളും കഥാപാത്രങ്ങളും ഇന്നു പുതുമയുടെ നിലനിൽക്കുന്നും. ജനുവരയുടെ നഷ്ടം....
@benchamintomjoseph24902 жыл бұрын
🔥
@Diru925 жыл бұрын
Padmarajan sir നമ്മെ വിട്ട് പോയിട്ട് 28 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ എത്രയോ തലമുറകൾ വ്യത്യാസം വരുന്ന ആളുകൾ ആണ് ഇന്നും അദ്ദേഹത്ത ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്നത്. ഇനിയും ഒരു 28 വർഷം കഴിഞ്ഞാലും പപ്പേട്ടനും അദ്ദേഹത്തിന്റെ സൃഷ്ടികൾക്കും അന്നത്തെയും ഇന്നത്തെയും പോലെ തന്നെ recognized ആയി നിലനിൽക്കും എന്ന് ഉറപ്പാണ്. നിങ്ങളെ പോലെ ഒരു ചലച്ചിത്രകാരനോ സാഹിത്യകാരനോ ഇനി ജനിക്കില്ല. We miss you sir . താങ്കളുടെ സിനിമകളോടും കഥകളോടും എല്ലാം മാനസികമായും വൈകാരികമായും വല്ലാത്ത ഒരു അടുപ്പം ആണ്. The only legend i admire a lot ❤
@entertainment17563 жыл бұрын
Dearest padmanabhan sir anghayude chalachitra lokathile
@shihabvision87062 жыл бұрын
തൂവാനത്തുമ്പികൾ ❤️
@naaaz3732 жыл бұрын
കാലത്തിന് അതീതമായ കലാ സൃഷ്ടികളുടെ കാവൽക്കാരൻ പത്മരാജൻ ❤️
@kissaentertainments58306 жыл бұрын
നന്നായിരിക്കുന്നു..... പത്മരാജൻ എന്ന സംവിധായകനേക്കാൾ എനിക്കു കൂടുതൽ ഇഷ്ടം ആ എഴുത്തുകാരനോടാണ്..
മഹാനായ കലാകാരനെ വീണ്ടും ഓർപ്പിച്ചതിന് നന്ദി..... ഹൃദയപൂർവ്വം
@AbiBrovlogs3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... ഓർമ്മകൾ ❤️
@premarakkamparambil40254 жыл бұрын
Padmarajan..... Great writer, Great thinker, Great director & Genius of Malayalam Cinema. Respect🙏🙏
@pradeepachary88664 жыл бұрын
. പണ്ട് ഇദ്ദേഹത്തിൻറെ സിനിമകൾ കാണുമ്പോൾ ആൾക്കാർക്ക് തോന്നിയിരുന്ന ആ കാഴ്ചപ്പാടും ഇന്നത്തെ തലമുറ ഈ സിനിമ കാണുമ്പോൾ ഉള്ള കാഴ്ചപ്പാടും തമ്മിൽ മാറിയിട്ടുണ്ട് പക്ഷേ അദ്ദേഹം അന്ന് അത് മനസ്സിലാക്കി ഇന്നത്തെ ക്കുള്ള സിനിമയെടുത്തു എന്ന് വേണം പറയാൻ
@redchilly1774 жыл бұрын
ശെരിക്കും ഇദ്ദേഹത്തിന്റെ characters ഒരിക്കലും മനസ്സിൽ നിന്നും പോകില്ല ........
@jimmutten4 жыл бұрын
Legend 💖
@nxtv28765 жыл бұрын
അദ്ദേഹത്തെ പറ്റി ഇത്രയും നല്ല ആവിഷ്കരണം വേറെ ഇല്ല ......🌾 good wrk ....ജസ്റ്റിൻ ജേക്കബ് ...
@atulmohana77004 жыл бұрын
Lalettan-pappettan The classic combo of mollywood😍
@sayediyas17814 жыл бұрын
ഇന്നും പഴയ കാല കേരള സാമൂഹിക മണ്ഡലത്തിന്റെ വ്യക്തമായ റെഫറൻസ് ആയി മാറുന്ന ദൃശ്യങ്ങൾ. ഇനിയും മാറി മാറി കാണേണ്ടിയിരിക്കുന്നു... പലതും... പല നിലയിൽ ......
@amanslittlekingdom67655 жыл бұрын
Innum njangaliloode jeevikkunnu. Pappettan😍
@rajeshkj11834 жыл бұрын
Thanks Justin... Padmarajan was amazing writer He was remarkable cinematician.... You will always live in the artworld like a GANDHARVAN..🙏🙏🙏🌹🌹🌹
@manojmenon62466 жыл бұрын
Thanks a lot for this documentary... the legendary writer and director P Padmarajan.
@sumeshaaroodom5 жыл бұрын
ഓണാട്ടുകരയുടെ ഗന്ധർവ്വൻ പദ്മരാജൻ
@affaaffa94194 жыл бұрын
വല്ലാത്ത അനുഭവം,, ശെരിക്കും നഷ്ടം തോന്നുന്നു
@sangeethks75864 жыл бұрын
❤️❤️❤️❤️
@baijusreeni2024 жыл бұрын
പദ്മരാജന് തുല്യം പദ്മരാജൻ മാത്രം
@vipinchandran82246 жыл бұрын
ഒരു കലാസൃഷ്ടി മനസ്സിലാക്കാനും ഇഷ്ടപ്പെടാനും ഇനിയൊരു തലമുറയുണ്ടാകേണ്ടി വരുന്നത് സൃഷ്ടാവിന്‍റെ സമകാലികരുടെ പോരായ്മ മാത്രമല്ല അവരുടെ യാഥാസ്ഥിതികഥയും പുതിയതിനെ അംഗീകരിക്കാന്‍ ഉള്ള മടിയുമാണ് വെളിവാക്കുന്നത്. വരുംതലമുറ നെഞ്ചോടു ചേര്‍ത്താലും ഒരു ദുഃഖം ഉള്ളത്, ആ അംഗീകാരങ്ങളെ അനുഭവിക്കാന്‍ ആസ്വദിക്കാന്‍ സൃഷ്ടാവിന് സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ആണ്. പത്മരാജന്‍ എന്ന പപ്പേട്ടന്‍ എന്നും മനസ്സാവരിച്ച ഗുരുക്കന്മാര്‍ക്കു ഒപ്പമാണ്. എഴുന്നുനില്‍ക്കാന്‍ മത്സരിക്കുന്ന രോമങ്ങളും നിറഞ്ഞുവന്നു കാഴ്ച്ച മങ്ങിച്ചുകളയുന്ന മിഴികളും സൃഷ്ടിക്കുവാന്‍ നിങ്ങളുടെ ഡോകുമെന്റ്രിക്കു സാധിച്ചു, ഒരിക്കലും കണ്ടിട്ടില്ലാത്ത സുഹൃത്ത് ജസ്റ്റിന്‍.. കഥകളുടെ ഗന്ധര്‍വ്വന്‍
@kiranreman93415 жыл бұрын
Thankyou... very informative for film lovers
@vishnudileep88994 жыл бұрын
അർഹിക്കുന്ന കാലത്ത് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. മരണത്തിന് ശേഷം സ്ഥാനമാനങ്ങൾ. ഒരു തലമുറ പാടെ തള്ളിക്കളഞ്ഞ ചിത്രങ്ങൾ മറ്റൊരു തലമുറയുടെ കാലത്ത് അംഗീകരിക്കപ്പെടുന്നു , വലിയ വിശേഷണങ്ങൾ നൽകുന്നു. സത്യത്തിൽ ജീവിച്ചിരിക്കുമ്പോൾ ലഭിക്കാത്ത സ്ഥാനമാനങ്ങൾ ഇന്ന് ലഭിക്കുന്നു. 🌹🙏 പ്രണാമം 🙏🌹
@sunilkumarkarichery48214 жыл бұрын
അക്ഷരങ്ങളെ സ്നേഹിച്ചു കൊണ്ട്, വ്യത്യസ്ത പ്രമേയത്തിലൂടെ കാമ്പുള്ള കഥകൾ കൊണ്ട് അഭ്രപാളിയിലെ മാന്ത്രികത കൈവശമുള്ള ഗന്ധർവ്വ അസാനിധ്യം തീർത്ത് കാലം കടന്നു പോയി പത്മരാജൻ എന്ന മഹാ പ്രതിഭാ. നിസ്സാരയായ ഭൂമിയുടെ സത്തയാകാനുള്ള നിന്റെ അധമ മോഹം ഉപേക്ഷിക്കാത്തതിന് നിനക്കുള്ള ശിക്ഷ ആരംഭിച്ചിരിക്കൂന്നു. സൂര്യ സ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്ന് ചോർത്തി കളഞ്ഞിരിക്കുന്നു. ചന്ദ്ര സ്പർശമുള്ള രാത്രികളും..! നിനക്കിനി ആകെയുള്ളത് ഈ ഒരു രാത്രി മാത്രം. ഈ രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ ഭ്രമിയിൽ നിന്ന് യാത്രയാവും...! ഒരിക്കലും തിരിച്ച് വരാനാകാത്ത യാത്ര ഒന്നിനും നിന്നെ തിരിച്ച് വിളിക്കാൻ ആവില്ല..! (പി.പത്മരാജൻ) ഓർമ്മയിൽ എന്നും ....!
@leojames18806 жыл бұрын
Excellent
@shankarnair60374 жыл бұрын
I think Anjalimenon is not eligible to talk about this Legendary Director...
@jlearner46056 жыл бұрын
Liked it just Now. Will Watch later with a neat spirit in hand
@sambhas9994 жыл бұрын
AMAZING characterisation... limiting..but Character yearns further.... never ends....
@amarlal95716 жыл бұрын
Awesome Docu on papettan . expect much after watching teaser . it's awesome
@murshidkk52686 жыл бұрын
Super work 😍
@jackyachuvihar3 жыл бұрын
ഇത് കാണുന്ന ചെട്ടികുളങ്ങരക്കാരനായ ഞാൻ
@sreejithkoothali23372 жыл бұрын
സിഗരറ്റ് വലിയില്ലാത്ത ഒരാളെ അത് വലിപ്പിച്ചു പഠിപ്പിച്ച കിണാപ്പൻ ഒരു ഉളുപ്പുമില്ലാതെ അതിൽ അഭിമാനം കൊള്ളുന്നു
@kik7225 жыл бұрын
Thanks
@sujanies15046 жыл бұрын
തന്റെ പെന കൊണ്ടും ക്യാമറാ കൊണ്ടും മഹാകാവ്യം തീർത്ത മഹാ കലാകാരൻ . അദ്ദേഹമാണ് മലയാള സിനിമ യ്ക്കു ജീ വിത ഗന്ധി സിനിമ എന്നും റീയലിസ്റ്റിക് ഇൻഡ് സ്‌ട്രി എന്നും ഒകെ യുള്ള പൊൻ നാമങ്ങൾ നേടി കൊടുത്തത്. മഹാ പ്രതിഭ 😍🙏🙏🙏🙏🙏🙏🙏👌👌
@syamkrishna72845 жыл бұрын
Pappettanishtam 😍👌
@naseeranaseera47375 жыл бұрын
good
@retheeshrr33686 жыл бұрын
Awesome work .... kadayil ithreyum vyvidyam thediya oru writer or director undakilla malayalathil ....
@Saikrishnan56 жыл бұрын
പപ്പേട്ടന്റെ കഥകൾ ഇന്നും ജീവിക്കുന്നു 😍
@mujeeb20405 жыл бұрын
Sathyam
@justinjohn55796 жыл бұрын
Glory to god 🎓👑❤✌
@sambhas9994 жыл бұрын
JAYARAM ... He could not justify or rather conceived according to PAMMETTAN'S imagination.....
@lifeoftravell4 жыл бұрын
Unnichetta😍
@shahazadh4 жыл бұрын
Arapata ketiya gramathil was a great movie and also Padmarajan's favourite But it was a failure at the box office. Heard someone is going to remake the movie