ഭയം ആണോ കാർ ഓടിക്കാൻ🚘ഒരു ദിവസം കൊണ്ട് കാർ ഓടിക്കുന്നതിൽ എക്സ് പേർട്ടാകാം|Car driving tips malayalam

  Рет қаралды 7,215

Goodson kattappana

Goodson kattappana

Күн бұрын

Пікірлер
@annaammu932
@annaammu932 6 ай бұрын
എനിക്ക് നേരിട്ട് കണ്ട് നന്ദി പറയാൻ ആഗ്രഹിക്കുന്ന ഒരു വക് തി thanks alot bro
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@lovenest6154
@lovenest6154 6 ай бұрын
ഞാൻ ഡ്രൈവിംഗ് പഠിക്കുമ്പോൾ നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ടായിരുന്നു 🥰..ഇപ്പോൾ ഞാൻ s prezzoyum ക്രറ്റയും ഓടിക്കും. രണ്ട് വർഷമായി. ഞാനൊരു ഡ്രൈവറായതിൽ താങ്കൾക്കും ഒരു വലിയ പങ്കുണ്ട് 🥰😊👍🤲
@abhinandsthampi8900
@abhinandsthampi8900 6 ай бұрын
ഞാൻ എൻറെ ഒരു സംശയം ചോദിച്ചോട്ടെ ഈ കൗൺസിലിങ്ങിന് പോയാൽ ഡ്രൈവിംഗ് പേടിയൊക്കെ മാറില്ലേ ആരുടെയായാലും എന്തെങ്കിലും കാര്യത്തിൽ പേടിയുണ്ടെങ്കിൽ ആ പേടിയൊക്കെ മാറുന്നതിനു വേണ്ടിയാണല്ലോ കൗൺസിലിംഗ് നടത്തുന്നത് അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ
@lovenest6154
@lovenest6154 6 ай бұрын
എന്തിനാ പേടിക്കുന്നത്. ഒരാഴ്ച രാവിലെ (നേരം വെളുക്കുമ്പോൾ തന്നെ )വണ്ടിയെടുത്തു ഓടിച്ചു നോക്കൂ. തുടർച്ചയായി മടി കൂടാതെ ചെയ്യണം. അപ്പോൾ റോഡിലൂടെ പോകാനുള്ള ധൈര്യം ഒക്കെ കിട്ടും. പിന്നെ പതിയെ പതിയെ അങ്ങോട്ട് ഓടിക്കുക തന്നെ 👍🥰
@reshmi5211
@reshmi5211 6 ай бұрын
Good son bro. Annnakkilum. Onnu kaananm...njaan driving padeechathil. You nu nalla oru panku .ondu....you nae kandaal oru. Shake hand tharanm ..kootahil...oru treat tharaaan moham .ondu..... God bless you 🙏 bro
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@musiclover-jp2wq
@musiclover-jp2wq 6 ай бұрын
Useful video kure karyangal paranju thannu thanks
@avdinesh5699
@avdinesh5699 6 ай бұрын
All your videos are very informative and useful
@bindhus3103
@bindhus3103 6 ай бұрын
Thànk you so much bro❤ i have so many happy for watching your videos bro. Now i am learning driving every day. So i am watching your videos every day bro. I have so many doubts.
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
Glad to hear that
@praveen2933
@praveen2933 6 ай бұрын
ഞാൻ 9ഇയർ ആയി ലൈസൻസ് എടുത്തിട്ട് ഇപ്പോള ഓടിക്കുന്നെ ബട്ട്‌ ഒരു പേടി താങ്കളുടെ viedos കണ്ടപ്പോൾ കോൺഫിഡന്റ് ആയി ❤
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@Triple-SRD3
@Triple-SRD3 6 ай бұрын
ചേട്ടാ ഇപ്പോഴത്തെ പുതിയ ഡ്രൈവിംഗ് ടെസ്റ്റിന്റെ രീതി സമയം കിട്ടുമ്പോൾ ഒന്ന് കാണിച്ചു തരുമോ.
@lalyjames850
@lalyjames850 6 ай бұрын
Very good congratulations 👏
@manishalele4074
@manishalele4074 6 ай бұрын
Goodson, I am watching your all videos regularly with out fail...all videos are very much useful. I would like to meet you and take two days appointment for class, but unfortunately I am staying in Maharashtra, Pune... I will surely try to meet you on my next visit to Kerala.. thanks a lot for your lovely videos
@madjack9283
@madjack9283 6 ай бұрын
ഒന്ന് ടൗണിൽ വണ്ടി ഓഫ് ആകാതിരിക്കുക രണ്ട് ആളുകളെയും മറ്റു വണ്ടികളെയും തട്ടാതെ ഓടിക്കുക ഇതാണ് എന്റെ ടെൻഷൻ. എന്റെ പലപ്പോഴും hard brake ആകാറുണ്ട്
@naazicpkp9190
@naazicpkp9190 6 ай бұрын
വലിയ ഹംപ്, കുത്തനെ ഉള്ള പാർക്കിങ് സ്പേസ് എന്നിവിടങ്ങളിൽ വണ്ടിയുടെ അടിഭാഗം ആലെങ്കിൽ ഫ്രണ്ട് ലെ ബമ്പർ തട്ടാതെ എടുക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..???
@begeorgeouswithanu
@begeorgeouswithanu 6 ай бұрын
നിക്ക് driving സീറ്റിൽ കേറുന്ന വരെ ഭയങ്കര കോൺഫിഡൻസ് ആണ്.സീറ്റിൽ കേറി ഇരുന്നാ പിന്നെ തൊണ്ട വരളും 😢2ആഴ്ച ആയി സ്റ്റീറിംഗ് ബാലൻസ് പോലും ആയിട്ട്ല്ലാ 😢😢😢
@arooshabid2113
@arooshabid2113 6 ай бұрын
Orupad orupad thanks
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@thankalekhac8714
@thankalekhac8714 6 ай бұрын
Really helpful sir
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
Keep watching
@naseerkpkp1625
@naseerkpkp1625 6 ай бұрын
Adipoli class
@praseedamanoj6271
@praseedamanoj6271 6 ай бұрын
Thanku
@BencyJoshy-cz1ec
@BencyJoshy-cz1ec 6 ай бұрын
Great. 😊
@devil-wp2je
@devil-wp2je 6 ай бұрын
Junction varumbol stiyaring balance ready avunila bro
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
വീഡിയോ ചെയ്യാം
@hamdaaleema5998
@hamdaaleema5998 6 ай бұрын
Super
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
Thanks
@Dishe273
@Dishe273 6 ай бұрын
Hi sir 👍💜
@sabadm758
@sabadm758 6 ай бұрын
Bro anik help cheyyamo anik licence und ningale class taran pattumo
@rajukv5087
@rajukv5087 6 ай бұрын
സാർ വണ്ടി തേർഡിലോ ഫോർത്തി ലോ പോയ്കൊണ്ടിരിക്കുന്ന സമയത്ത് ഫുൾ ക്ലബ് ചവിട്ടിയാൽ എന്തെങ്കിൽ പ്രശ്നം ഉണ്ടാകുമോ
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
വീഡിയോ ചാനലിൽ ചെയ്തിട്ടുണ്ട്
@vimaldhar3416
@vimaldhar3416 6 ай бұрын
ക്ലാസ്സ് തുടങ്ങി 6എണ്ണം ആയി ഇപ്പൊ ഴും എന്തോ ഒരു പേടി 😔😔
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@Abdulkalam-gl2dq
@Abdulkalam-gl2dq 6 ай бұрын
Hai sir 👍👍👍👍
@Baijubalakrishnan9818
@Baijubalakrishnan9818 6 ай бұрын
chetante c/o maruti800 kodukkanundo
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
No
@AsooraAsooAsoo
@AsooraAsooAsoo 6 ай бұрын
👍👍👍
@Honeysview
@Honeysview 6 ай бұрын
@mallumasteryt
@mallumasteryt 6 ай бұрын
ഞാൻ കേറ്റത്തിൽ വണ്ടി എടുക്കുമ്പോൾ വണ്ടി ഓഫ് ആകുന്നു ബ്രേക്കിൽ നിന്ന് ആക്സിലറേറ്റർ കൊടുക്കുന്നതിന്റെ ഇടയ്ക്ക് വണ്ടി ഓഫ് ആവാനുള്ള കാരണം അറിയിച്ചുള്ള ഒരു വീഡിയോ ആവശ്യമുണ്ട് ഒന്നും കൂടി വീഡിയോ ക്രിയേറ്റ് ചെയ്യാമോ 😄😄😄😔😔
@debater685
@debater685 6 ай бұрын
Hand brake ittu eduku easy aanu. Handbrake in slope video serch cheyyu
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
Ok
@abhinavnathnath9805
@abhinavnathnath9805 6 ай бұрын
🙏🙏🌹
@Honeysview
@Honeysview 6 ай бұрын
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 27 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 61 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 67 МЛН
МАШИНА - ЗВЕРЬ 🤯💪🏻🚘
0:18
ShortsVoronin
Рет қаралды 3,9 МЛН
Полировка не состоялась! #shorts #detailing #mercedes
0:11