ആഭിചാരം കൂടോത്രം അറിയേണ്ടതെല്ലാം 🥰🥰🥰

  Рет қаралды 7,907

HARI PATHANAPURAM

HARI PATHANAPURAM

Күн бұрын

ആഭിചാരം കൂടോത്രം അറിയേണ്ടതെല്ലാം 🥰🥰🥰

Пікірлер: 112
@srimookambikaamruthmediaaj8007
@srimookambikaamruthmediaaj8007 2 ай бұрын
ജ്യോതിഷം അറിവാണ്... അത് പകർന്നു കൊടുക്കണം... അതാകണം ജ്യോത്സ്യൻ.. നല്ലത് ചിന്തിക്കാം പഠിപ്പിക്കുക... ജ്യോതിഷത്തെ ചൂഷണം ചറരുതെ... 🙏🏻🙏🏻🙏🏻
@edger5217
@edger5217 28 күн бұрын
ആഭിചാരം, കൂടോത്രം സത്യം ആണ് അതിന് വേറെ കർമ്മികൾ ഉണ്ട്, ജ്യോതിഷം വേറെ ആഭിചാരം വേറെ അത് മനസ്സിലാക്കു.. ഒരാൾ നമുക്കെതിരെ കൂടോത്രം, ചെയ്‌താൽ.. നമ്മുടെ ജോലി ബാധിക്കും ബന്ധനം ആണ് അത് വരുമാന മാർഗം നിക്കും.. അല്ലെങ്കിൽ സ്ഥിര ജോലി ഉണ്ടെങ്കിൽ ആ സ്ഥാപനത്തിൽ നമ്മളെ ചുറ്റിപറ്റി വിഷയം ഉണ്ടാകും.. ആൽക്കരക്ക് നമ്മളോടുള്ള മതിപ്പ് കുറയും.. ശത്രുക്കൾ കൂടും.. കുടുംബ കലഹം ഉണ്ടാകും.. ഭാര്യ ഭർത്താവ് വഴക്ക്.. ദാരിദ്ര്യം വഴിയേ പോകുന്ന ഏണി നമ്മുടെ തലയിൽ വരുക.. ഒന്നും ഒന്നും ശെരി ആകാതെ നശിക്കും. ഇത് മാറാൻ എന്ത് ചെയണമെന്ന് അറിയില്ല്ല ഒരുപാട് വഴിപാടുകൾ ചെയ്തു കാശ് പോയി ഒരു ഫലവും ഇല്ല..
@HARIPATHANAPURAM
@HARIPATHANAPURAM 28 күн бұрын
@@edger5217 കൂടോത്രം ചെയ്യുന്ന ആരെങ്കിലും ഉണ്ടേൽ എനിക്കെതിരെ ഒരു കൂടോത്രം ചെയ്യാൻ പറ. .പിന്നെ അവർക്കെതിരെ പറയാൻ എനിക്ക് കഴിയില്ല്ലലോ 😍
@sumangalasatheesan1307
@sumangalasatheesan1307 2 ай бұрын
👍👍👍👍സന്തോഷം
@prasadp1887
@prasadp1887 2 ай бұрын
👌👍💯🙏🙏🙏
@bindhusuresh9255
@bindhusuresh9255 3 ай бұрын
കാലം ഇത്ര പുരോഗമിച്ചിട്ടും ആളുകളുടെ മനോഭാവം മാറുന്നില്ല നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ ഉള്ളത് എന്താണോ അത് നടന്നിരിക്കും ഒരു മന്ത്രവാദിക്കും അത് തടയാൻ പറ്റില്ല നമ്മൾ ജനിക്കുമ്പോൾ തന്നെ നമ്മൾ അമ്മയുടെ ഉള്ളിൽ ജനിക്കുമ്പോൾ തന്നെ നമ്മൾ എന്തായി തീരും എന്ന് തീരുമാനിച്ചിട്ടുണ്ട് അത് മാറ്റാൻ ആർക്കും സാധിക്കില്ല ചില ആളുകളുടെ ജീവിത മാർഗം ആണ് ഇതൊക്കെ
@greeshmaprasad603
@greeshmaprasad603 3 ай бұрын
Sir onnu kanan kazhiyumo from ooty
@RavithejusRavithejus
@RavithejusRavithejus 2 ай бұрын
ദൈവമുണ്ടോ പിശാചു മുണ്ട് ..ഇയാൾ മുഹമ്മദ് നബിയിൽ നന്മകാണുന്നവൻ
@ReshmaCBChemmangattuvala-qm5gg
@ReshmaCBChemmangattuvala-qm5gg 3 ай бұрын
Nallathum cheethayumaaya orupaadu mattaghalil taghalude ee vishayam vedathu tanne aanuu...andhaviswasam okke marenda kalam ennee kazhijuu....👍👍👍
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
❤❤
@SandeepSuresh-vk4km
@SandeepSuresh-vk4km 2 ай бұрын
Sir ചോതിനേക്ഷത്രത്തിന്റെ നിത്യ ഫലം ഒന്ന് daily ഇടാമോ
@abeyjohn8166
@abeyjohn8166 3 ай бұрын
Sunil sunder raman channelil kanuka koodothram sathyamanu
@samchachuchachu
@samchachuchachu 3 ай бұрын
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
❤❤
@jinisudhakar250
@jinisudhakar250 3 ай бұрын
നമസ്കാരം 🙏 പൂർണമായും ശരിയായിട്ടുള്ള വാക്കുകൾ 🙏
@ManjuRnair-ve6zm
@ManjuRnair-ve6zm 2 ай бұрын
❤️❤️👍👍
@areyaka7402
@areyaka7402 3 ай бұрын
Your words absolutely 💯💯💯 correct chetta.🙋🙋🙋
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
❤❤
@thilakampv9801
@thilakampv9801 3 ай бұрын
Your words correct aanu Hari. ❤❤
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
❤❤
@meenuvaishnavi9818
@meenuvaishnavi9818 2 ай бұрын
sir, ബ്രഹ് മമുഹൂർത്തം എന്ന് പറയുന്ന സമയം ഏതു മുതൽ ഏതു വരെയാണ്. ഓരോരുത്തരും ഓരോ സമയമാണ് പറയുന്നത്
@shilpasudheesh6415
@shilpasudheesh6415 3 ай бұрын
Jathakam ezuthi tharo
@abhilasha5424
@abhilasha5424 3 ай бұрын
എന്റെ മകന് ഒരു ജാതക മെഴുതണം എന്നുണ്ട് , എങ്ങിനെയാണ് അങ്ങയെ ബന്ധപ്പെടേണ്ടത്
@ThomasNettikadan-vm1hg
@ThomasNettikadan-vm1hg 3 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് കൂടോത്രം ഹൈന്ദവ ആചാരം അല്ല. താങ്കൾക്ക് പോസറ്റീവ് എനർജി ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല. പക്ഷേ എല്ലാവർക്കും ഒരുപോലെ പോസറ്റീവ് എനർജി ഇല്ല. പലരും ആത്മീയ കാര്യത്തിൽ ബലഹീനത ഉള്ളവർ ആണ്. കൂടോത്ര ശക്തിയെ നേരിടാൻ ആത്മീയ ശക്തി വർദ്ധിപ്പിക്കുകയാണ് വേണ്ടത്.
@gopikagopi5687
@gopikagopi5687 3 ай бұрын
Sir kalyanam kazhinju pennu cherukkante veetil kayarumbol vilakkanjal enthelum kuzhappamundo
@ushamohan4351
@ushamohan4351 3 ай бұрын
Well said
@bindujy7766
@bindujy7766 3 ай бұрын
🙏🏻💐💕
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
❤❤
@bindujy7766
@bindujy7766 3 ай бұрын
​@@HARIPATHANAPURAMsir🙏🏻ഒരു കാര്യം ചോദിക്കട്ടെ, ശത്രു സംഹാര പരിഹാര പൂജ അല്ലെ ചെയ്യണേ, അപ്പോൾ നമ്മുടെ പേരും നാളും അല്ലെ പറയേണ്ടത് എന്റെ ചെറിയൊരു doubt ആണ് കേട്ടോ 😊 എനിക്ക് താങ്കളെ ബഹുമാനവും അതിനേക്കാളുപരി ഇഷ്ട്ടവും ആണ്.. സത്യസന്ധതയുടെ നിറകുടം ആണ് താങ്കൾ.. താങ്കളുടെ speech വളരെ ഇഷ്ടം ആണ്. Intresting ആണ് ഓരോ വിഷയവും.. ഇനിയും തുടരണം കേട്ടോ.. Time കിട്ടുമ്പോളെല്ലാം vedio ഇടണം 💐💕താങ്കൾക്കും കുടുംബത്തിനും അവിടെ ഉള്ള എല്ലാരും സുഖമായിരിക്കുന്നു ന്ന് വിശ്വസിക്കട്ടെ. 💕 Bindujoy° Kochi 8-7-24
@leenachandranleenachandran2340
@leenachandranleenachandran2340 3 ай бұрын
❤❤❤
@sajeenahamza1871
@sajeenahamza1871 3 ай бұрын
👍
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
❤❤
@sechisechi
@sechisechi 3 ай бұрын
Sadmoorthikal undenkil durmoorthikalum und! Nannakkanulla pooja undenkil cheetha akkanulla poojayum undu! Ore marathil irunnu mattu chillakale kuttam parayaruth!
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
എന്നാൽ എനിക്കെതിരെ ഒന്ന് ചെയ്ത് കാണിക്ക് 👍👍😊
@user-ue2yr7wc3n
@user-ue2yr7wc3n 3 ай бұрын
താങ്കളുടെ ഉപാസന ബലം ആരിക്കും 😄താങ്കളുടെ ആരാധന കൊണ്ട് ആരിക്കും.. നെഗറ്റീവ് ഉണ്ടകിൽ പോസിറ്റീവ് ഉണ്ട്. അസൂയ കുശുമ്പ് ശത്രുത മറ്റൊരു വ്യക്തിയുടെ ഉയർച്ച കണ്ട് നഷ്ടങ്ങൾ ഉണ്ടാകണം എന്ന് മനസ്സിൽ ചിന്തകളിൽ വരുന്നുണ്ടേൽ അത് തന്നെ അല്ലെ ഏറ്റവും വലിയ ആഭിചാരം 😇😅
@abeyjohn8166
@abeyjohn8166 3 ай бұрын
Sunil sunder raman channelil video und koodothram sathyamanu
@user-ue2yr7wc3n
@user-ue2yr7wc3n 3 ай бұрын
@@abeyjohn8166 ശെരി ആണ്
@jayasreenair3973
@jayasreenair3973 3 ай бұрын
❤❤👍
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
❤❤
@indrasathyan7351
@indrasathyan7351 3 ай бұрын
Ente molude delivery nokkan vanna lady oru manthravadi ayirunnu avar parajathanu one month nu sesham avare terminate cheithu annu night muthal eniku abdominal pain cancer chemo eppol vendum surgeory naragayathana eni parayendathillallo
@ushadevikm9324
@ushadevikm9324 3 ай бұрын
🙏🙏🙏
@shobhats9526
@shobhats9526 3 ай бұрын
Sir please ente phone onnu edukkamo njan vilichite sir edukkunnilla surya TV vazhiyum njan sremichirunnu pashe kittiyila please sir emergency Aayathukondanu
@remaajit9409
@remaajit9409 3 ай бұрын
Njanum kure vilichu
@sandhya1946
@sandhya1946 3 ай бұрын
❤❤❤❤❤❤❤🌹🙏🙏
@bindujoshi2243
@bindujoshi2243 3 ай бұрын
👍👍❤️
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
❤❤
@subhaathuliya2014
@subhaathuliya2014 3 ай бұрын
❤️❤️👍🏻👍🏻👍🏻
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
❤❤
@ismailch8277
@ismailch8277 3 ай бұрын
👍👍
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
@@ismailch8277 ❤️❤️
@beenak3396
@beenak3396 3 ай бұрын
👌👍👍👍
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
@@beenak3396 ❤️❤️
@beenagnair-m8q
@beenagnair-m8q 3 ай бұрын
സർ ഈ കമന്റ് കണ്ട് എനിക്ക് ഒരു മറുപടി തരണം. എന്റെ മകൻ മരിച്ചിട്ട് 11 മാസം ആകുന്നു 23 വയസ്സായിരുന്നു 2023 ഓഗസ്റ്റ് 29ാം തീയതി വൈകിട്ട് 6 മണി കഴിഞ്ഞ് തിരുവോണത്തിന്റെ അന്ന് ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു. മരണത്തിൽ ദോഷമില്ലന്ന് നോക്കിച്ചപ്പോൾ പറയുന്നു. വർക്കലയിലാണ് അസ്ഥി ഒഴിക്കിയതു. ആണ്ടു ബലിവരുന്നത് ഓഗസ്റ്റ് 19-ാം തീയതിയാണ്. അന്ന് വർക്കലയിൽ പോയി ബലി ഇടണമെന്നുണ്ട്. വീട്ടിൽ പൂജ വല്ലതും ചെയ്യേണ്ടതുണ്ടോ. ആരേയും വിശ്വാസമില്ലാത്തതു കൊണ്ടാണ് സാറിന്നോട് ചോദിക്കുന്നത്. ഞാൻ 6 വർഷങ്ങൾക്കു മുമ്പ് സാറിന്റെ കുടുംബ വീട്ടിൽ വന്ന് കണ്ടിട്ടുണ്ട്. സൂര്യ ടി.വിയിലും രാവിലത്തെ പരിപാടി കാണുമായിരുന്നു. ഞാൻ ചങ്ങനാശ്ശേരിയിലാണ്. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
@@beenagnair-m8q 9446181210 നാളെ ഉച്ചക്ക് ശേഷം ഒന്ന് വിളിക്കാമോ ❤️
@seemasajeevan5602
@seemasajeevan5602 3 ай бұрын
ഞങ്ങൾക്കും വിളിക്കമൊ​@@HARIPATHANAPURAM
@lathikasreenivas3950
@lathikasreenivas3950 3 ай бұрын
❤😅
@noushimatn7021
@noushimatn7021 3 ай бұрын
Hari ചേട്ടാ 🙏🏻🙏🏻🙏🏻❤️❤️🫂🫂
@sujathanr8872
@sujathanr8872 3 ай бұрын
👍
@prathibarajan6556
@prathibarajan6556 3 ай бұрын
❤❤❤❤
@arunchandran4323
@arunchandran4323 3 ай бұрын
സർ ഞാൻ വിശ്വാസി ആണ് ഇപ്പോൾ സൗദി യിൽ ആണ് േജാലി ചെയ്യുന്നത് ഞാനും പുതിയതായി വന്ന വർക്കാർ മാരും മായി ഇന്നലെ ഭക്ഷണം കഴിക്കാൻ പോയി ഹോട്ടലിൽ വെച്ച് പ്ലയ്റ്റ് തന്നതിൽ അരു വശം പെട്ടിയിരിക്കുന്നു.അതിൽ ഭക്ഷണം കഴിച്ചാൽ ധനനഷ്ടം ഉണ്ടാക്കും എന്ന് അവന്റെ വാപ്പ പറഞ്ഞിട്ടുണ്ട് എന്ന് ഒരു പയ്യൻപറഞ്ഞുആ പ്ലയ്റ്റ് . മറ്റി വാങ്ങി മുസ്ലിമു വിഭാഗത്തിൽ ഉള്ളവർക്കും ഇതുപോലെ അന്തവിശ്വാസങ്ങൾ ഉണ്ട്
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
😂
@sarathskumar5571
@sarathskumar5571 2 ай бұрын
Sirnte contact no kittan vazhiindo
@padmanabhannair7299
@padmanabhannair7299 3 ай бұрын
Sir Ente monte wedding karyam ariyanamennunte mone 32 age ayi emgineya sir node talk cheyya From Delhi
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
@@padmanabhannair7299 9446181210 നാളെ ഉച്ചക്ക് ശേഷം വിളിക്കൂ ❤️
@bindup4326
@bindup4326 3 ай бұрын
വിശ്വാസത്തെ മുതലെടുത്തു ജീവിക്കുന്ന കുറെ ആളുകൾ..
@sabeenaebrahim7418
@sabeenaebrahim7418 3 ай бұрын
ഞാൻ സ്ഥിരം ചോദിക്കുന്ന ചോദ്യമാണ് ഹരി ചോദിച്ചത് 😂😂😂😂😂😂😂😂😂😂
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
❤️❤️❤️
@anilaanil7835
@anilaanil7835 3 ай бұрын
Chettta ethupole oru problem anu periods ayal epppozhum thottudazhika paranju veedinu purathu povanda system njan kallyanum kazhjnnu 10 years ayeettu 2 makkalayum kondu every month ente vettil pova mother in law parayunne angane kari aharum vaychl avarkku asugum varum avare brhamana kulathil ullatha ethinokke support aa husbandum njanglkku oru molundu 8 vaysu ayee ethu karanum vallya budhimutta njan face chayunne
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
എന്ത് ചെയ്യാൻ 😣
@jayumji
@jayumji 3 ай бұрын
കേരള രാഷ്ട്രീയത്തിലെ കാലികപ്രസക്തം 😂
@Janet-e5l
@Janet-e5l 3 ай бұрын
ചേട്ടാ എന്റെ മോൾ ജനിച്ചത് 2014 ജൂലൈ 2 രാവിലെ 9 ന് ആണ് അവൾ ഏതു നാൾ ആണെന്ന് പറയാമോ ഒരാൾ പറഞ്ഞു ആയില്യം ആണെന്ന് ഒരാൾ പറഞ്ഞു മകം എന്ന് മറുപടി പ്രതീക്ഷിക്കുന്നു
@sreedasdevadas1128
@sreedasdevadas1128 3 ай бұрын
Hi bro
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
❤️❤️
@aarushkilladi
@aarushkilladi 3 ай бұрын
സർ നമസ്കാരം
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
🙏🙏
@reshmiprakash8668
@reshmiprakash8668 3 ай бұрын
ഇങ്ങനുള്ള കുറച്ചു പേരെ അറിയാം സന്തോഷം ആയിട്ടു ഒരു പായസം കൊടുത്താൽ പോലും അവര് കഴിക്കില്ല
@user-ue2yr7wc3n
@user-ue2yr7wc3n 3 ай бұрын
കൊടുക്കുന്നത് എല്ലാം കഴിക്കണം എന്ന് ഉണ്ടോ 😊 വെക്തിപരമായ കാര്യം അല്ലേ 😄
@Angryanimals7
@Angryanimals7 3 ай бұрын
വാസ്തു ഉണ്ടോ??
@SreejithSree-u2x
@SreejithSree-u2x 2 ай бұрын
Neeyokke eviduthe jolsyan aade 😂
@HARIPATHANAPURAM
@HARIPATHANAPURAM 2 ай бұрын
@@SreejithSree-u2x ഇവിടുത്തെ ആടെ 😍😍
@ajeeshvijayan2913
@ajeeshvijayan2913 3 ай бұрын
❤കേരളത്തിൽ കുറെ എണ്ണത്തിനു എപ്പോളും ഭ്രാന്ത്‌ ആണ് അതാണിങ്ങനെ ( കേരളം ഒരു ഭ്രാന്താലയം സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഈമ്മാതിരി ജാതി മത വർണ്ണ വിവേചനം കണ്ടിട്ടാണ് ) എന്നാൽ ഇന്ന് വിദ്യാസമ്പന്നൻ എന്ന് മേനി നടിക്കുന്ന മലയാളി വർഗം ഒളിച്ചും പാത്തും മാതിരി കോലങ്ങൾ കെട്ടും. എങ്ങനെയും ജോലി ചെയ്യാതെ പണം സമ്പാദിക്കാം എന്ന രീതിയിൽ കുറെ എണ്ണം കവടിയും നടത്തി ഇല്ലാത്ത കുഴപ്പങ്ങളെല്ലാം ഉണ്ട് എന്ന് വരുത്തി തീർത്ത് അവന്റെ മുന്നിൽ വന്ന അകപ്പെട്ട ഇരയെ കാർന്നുതിന്നും.
@anupmanohar3762
@anupmanohar3762 3 ай бұрын
Hari sir... ഹസ്ഥരേഖ ശാസ്ത്രം ആണെന്നാണല്ലോ പറയുന്നത്.... അതിൽ കാര്യമുണ്ടോ.... കൈ നോക്കി ഭാവി പറയുന്നത് വിശ്വസിക്കാൻ പറ്റുമോ? എന്താണ് താങ്കളുടെ അഭിപ്രായം.
@laluperumbavoor7811
@laluperumbavoor7811 3 ай бұрын
ആഭിചാരം മാത്രമല്ല, ജ്യോതിഷവും അന്ധവിശ്വാസത്തിൽ പെടും മറ്റുള്ളവരുടെ കഷ്ടതകളെ,മുതൽ മുടക്കോ, വലിയ അധ്വാനമോ കൂടാതെ തങ്ങളുടെ വരുമാന മാർഗ നക്കുന്ന നിങ്ങളെ പോലെ ഉള്ള ആളുകളെ ഓർത്ത് ലജ്ജ തോന്നുന്നു....
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
ആഭിചാരം അനാചാരം ആണ് സുഹൃത്തേ. .ജ്യോതിഷം അതല്ല ❤
@pras906
@pras906 3 ай бұрын
അത് ഒരു ജ്യോൽസ്യനും പൂജ ചെയ്തു റിസൾട്ട്‌ കൊടുക്കാറില്ല ചേട്ടാ പാരമ്പര്യം വേണം പറഞ്ഞു ഇരിക്കുകയാണ് പാരമ്പര്യം ഉള്ളവർ മാത്രം ഇത് കയ്കാര്യം ചെയ്യാൻ പാടുള്ളു എന്ന് പറഞ്ഞു ജനങ്ങളെ തെറ്റ്‌ ധരിപ്പിക്കുന്നു. നമ്മുടെ വീടിന്റെ വാസ്തു ശരിയാക്കണം, നമ്മുടെ കുടുംബദൈവതെ പ്രീതി പെടുത്തണം ബാധ ആവാഹിച്ചു മാറ്റണം
@vinut3368
@vinut3368 3 ай бұрын
പൂർണമായും യോജിക്കുന്നു
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
@@vinut3368 ❤️❤️
@alexcleetus6127
@alexcleetus6127 3 ай бұрын
എന്തിനും ഏതിനും നാളും സമയവും തീയതിയും നോക്കുന്ന നാടാണ് ഇത്. ഇതൊക്കെ ആരു കേൾക്കാൻ.
@ajeaje2479
@ajeaje2479 3 ай бұрын
എനിക്കറിയാവൂന്ന ഒരുത്തൻ ഹണി സ്ട്രേപ്പിൽ പെട്ടു കുറെ പണവും സ്വർണവും ഇക്ക് പോയി. ഉപദേശവും ഊമ്പിക്കലും ആരുന്നു പണി.ഇതുപോലുള്ള പ്രേശ്നങ്ങളിൽ ചെന്ന് ചാടി മാന നഷ്ടവും ധനനഷ്ടവും ഉണ്ടാവാതിരിക്കാനുള്ള പ്രേധിവിധി ഒരു വിഡിയോ ആയി സെയ്യവ്വോ സ്വമീ 😂😂
@ajeeshpa176
@ajeeshpa176 3 ай бұрын
വാചകമടി മാത്രം ആർക്കും ഒരു ഉപകാരവും ഇല്ല 😂
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
അത് സത്യം 😍😍
@ManilalPandikad
@ManilalPandikad 3 ай бұрын
പിൻതുടരുന്നു. ഇന്നത്തെ ചിന്താശകലം ഇഷ്ടമായി. പക്ഷേ കൂടോത്രം പ്രചരി പ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും ജ്യോതിഷികളാണ്.
@remyasatheesh3888
@remyasatheesh3888 3 ай бұрын
ഫോൺ നമ്പർ
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
9446181210
@vishnudev2452
@vishnudev2452 Ай бұрын
നീയൊക്കെ എവിടുത്തെ ജ്യോൽസ്യൻ ആടെ 🙏🏻
@HARIPATHANAPURAM
@HARIPATHANAPURAM Ай бұрын
@@vishnudev2452 പത്തനാപുരം 😍
@ashavinod8288
@ashavinod8288 3 ай бұрын
Sir, ജ്യോതിഷ ഉപദേശത്തിനായി അങ്ങയുടെ contact number കിട്ടുമോ
@vishnumayakv3882
@vishnumayakv3882 3 ай бұрын
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
❤❤
@BABULALphoneno-KESAVANNAIR
@BABULALphoneno-KESAVANNAIR 3 ай бұрын
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
@@BABULALphoneno-KESAVANNAIR 🥰🥰
@GSK829
@GSK829 3 ай бұрын
❤❤❤
@HARIPATHANAPURAM
@HARIPATHANAPURAM 3 ай бұрын
❤❤
@vishnumohanms9242
@vishnumohanms9242 3 ай бұрын
@anishpathanapuram4389
@anishpathanapuram4389 3 ай бұрын
❤❤❤
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 9 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 8 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 112 МЛН
ആരാണ് മുഹമ്മദ് നബി ?
6:45
HARI PATHANAPURAM
Рет қаралды 29 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 9 МЛН