Bhoomi Tharam Mattal Seminar Video/ ഭൂമി തരം മാറ്റൽ അറിയേണ്ടതെല്ലാം സെമിനാർ വീഡിയോ

  Рет қаралды 23,221

Adv Avaneesh Koyikkara

Adv Avaneesh Koyikkara

Күн бұрын

Пікірлер: 89
@arshak2326
@arshak2326 Жыл бұрын
ഈ നിയമം ഒക്കെ കൊള്ളാം പക്ഷേ ഒരു ചെറിയ കൂരപണിയാൻ ആയുസ് കാലം മുഴുവൻ ഓഫിസ് കയറി ഇറങ്ങി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഒടുവിൽ അവൻ സമനില തെറ്റി മാനസിക രോഗി ആയി മാറി കൊണ്ടിരിക്കുന്നു....ഇതല്ലേ യാഥാർഥ്യം
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Correct
@abdulkabeerktakabeer5542
@abdulkabeerktakabeer5542 Жыл бұрын
പത്ത് ലക്ഷം, കൊടുത്തു വാങ്ങിയ സ്ഥലത്ത് വീട് വെക്കാൻ പറ്റാതെ 😓വാടകക്ക് ഇരിക്കുന്ന ഞാൻ 😓😓😓😓
@manikandananagha4524
@manikandananagha4524 Жыл бұрын
@@AdvAvaneeshKoyikkara sir please can you give me phone number
@kalliyathrahim2317
@kalliyathrahim2317 2 ай бұрын
Very informative thanks
@showkath2000able
@showkath2000able Жыл бұрын
സത്യം തുറന്ന് പറഞ്ഞ ഏക വെക്തി. അധികം പേരും എല്ലാം ഊതി വീർപ്പിച്ചു പ്രശ്നം ഗുരുതരമാക്കി കാശ് പിടുങ്ങുന്നു. അങ്ങേരുടെ നല്ല മനസ്സിന് നന്ദി
@siljashijo7440
@siljashijo7440 Жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു, കൂടുതൽ കാര്യം അറിയാൻ പറ്റി, എല്ലാവർക്കും ഇത് പ്രിയോജനപ്പെടട്ടെ
@manikandananagha4524
@manikandananagha4524 Жыл бұрын
Good information sir,thank you very much,wish you all the best ❤️
@ravindranathanm5280
@ravindranathanm5280 2 ай бұрын
Good morning sir
@venugopalk5257
@venugopalk5257 Жыл бұрын
very good presentation.thank you very much sir
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
🙏
@Ayisharifah7675Ayisharifah
@Ayisharifah7675Ayisharifah Жыл бұрын
Ithupole pavappett janangale bhudhimuttikkunna oru deparmentum sarkkarum vere kanilla. Avar thetayi databankil kodukkuka athu mati kittaan janangal varshangal kathirikkuka. Athu sariyayikkittiyal form 6il koduth verndum varshangal .. athuvare veedundakkan patathe alanju nadakkuka.. kastam thanne.. anubhavikkuka.
@kalliyathrahim2317
@kalliyathrahim2317 2 ай бұрын
What is KLU order means. My land records are paddy, deed dated 2012 and house build with permit GP building number etc since 2015… Unfortunately I can’t track Local Committee order documents as my father expired long back and the family house changed so docs may lost. What is the solution to evade form 5 procedure???
@psrafeeq
@psrafeeq Жыл бұрын
Thank you sir...
@dailyrichsainafoodproducts4061
@dailyrichsainafoodproducts4061 Жыл бұрын
Very good class
@dailyrichsainafoodproducts4061
@dailyrichsainafoodproducts4061 Жыл бұрын
Very good cladd
@koyakuttyk5840
@koyakuttyk5840 Жыл бұрын
അനാവശ്യമായ് ഡാറ്റാബാങ്കിൽ ചേർത്തഭൂമികളെകൂടി ഒഴിവാക്കേണ്ടത്കൊണ്ടാണ് അപേക്ഷൾകൂടിയത് ഇതിനൊരുപരിഹാരം കണ്ടാൽ എളുപ്പമാകും
@ksdileep4979
@ksdileep4979 Жыл бұрын
Excellent information adv. Advances koyikkara. Thank u very much for your explanation. I have 84 cents land. I buy it 1997. South West North and East houses. .coconut trees 45 . 50 years old.Jathi tree more than 12 . 20 years old and banana plants lots Mango trees 7 more than 30 years. Jackfruit plant . Thanks
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Pls watch full video and call
@govindv1290
@govindv1290 Жыл бұрын
Awesome super talk and valuable information, thanks sit
@vishnukv3859
@vishnukv3859 Жыл бұрын
Krishi officer kke alle satellite report kittan abeshikendathe is case avar tharan thalparyapettillegil enthu cheyan avum sir ?
@ebrahimkutty8764
@ebrahimkutty8764 Жыл бұрын
Kazhivum prapthiyum ulla arppana bodhavum ulla udyogasthar revenue dept. Illa
@sinikurian
@sinikurian 11 ай бұрын
40varshamayi thamasikkunna veedirikkunna sthalam tharam mattan 13 varshamayi nadakkunnu
@koyakuttyk5840
@koyakuttyk5840 Жыл бұрын
👍 23:14
@Ckmuhammed-p6g
@Ckmuhammed-p6g Жыл бұрын
എല്ലാം ചെള പണവുമടച്ചു ഇനി എത്ര കാത്തിരിക്കണം എന്ന് ക്യയ്യണം
@s.r.balasubramanian1148
@s.r.balasubramanian1148 Жыл бұрын
Is it possible to get a copy of Form 6 approval letter?
@radhakrishnanpp1122
@radhakrishnanpp1122 11 ай бұрын
30 വർഷം മുൻപ് വീട് വാങ്ങിച്ച സ്ഥലം നിലം എന്നാണ് ആധാരത്തിൽ - ചുറ്റുമുള്ള എല്ലാ സ്ഥലവും ഇത് പോലെ തന്നെ - ഇപ്പോൾ തരം മാറ്റാൻ പറയുന്നത് അതിശയം തന്നെ -
@mohammediqbal3112
@mohammediqbal3112 Жыл бұрын
Sir, clarify the fee payable on the fare value at the time of application or the fare value at the time of order for conversion.
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Time of application. Call 9633462465 for more info
@abdulmajeedmohammed-mq2lp
@abdulmajeedmohammed-mq2lp Жыл бұрын
പൊതുജനത്തെ കൂടുതൽ വിഷമത്തിലേക്ക് നയിക്കുന്ന സെമിനാർ!!!
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
മുഴുവൻ സെമിനാറും കേട്ടാൽ ചിന്ത മാറിക്കോളും
@suryajefferson643
@suryajefferson643 Жыл бұрын
ente bhomi rdo ordu shesham thaulk thahasildahar tharam matti "swabhava vethiyanam varuthiya purayidam " enu mattan v o kku order ayi ethu 1967 num valare munpe nikkanna purayidam anu ,purayidam ennu mathram record kittumo? form 9 prakarm anu anu application koduthathu.
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
9633462465
@thomsonmuttathu6892
@thomsonmuttathu6892 11 ай бұрын
Sir, 2003 കാലയളവിൽ ഉള്ള നിലം, പണയും തൊടിയും ആയി തെങ്ങ് വെച്ച ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലം തരം മാറ്റി ലഭിക്കുമോ
@aniruddhankottakkal8302
@aniruddhankottakkal8302 Жыл бұрын
71 സെന്റ് ഭൂമി.. വില്ലേജ് രേഖകളിൽ നിലം, fairvalue രേഖകളിൽ പുരയിടം, ഡാറ്റബാങ്കിൽ നെൽകൃഷി,25 വർഷം മുമ്പ് നെൽകൃഷി ഉണ്ടായിരുന്നു, ഇപ്പോൾ 5 സെന്റ് മാവ് മറ്റു മരങ്ങൾ ബാക്കി ഭാഗം കപ്പ, മൂന്നുഭാഗം നികത്ത പെട്ടിരിക്കുന്നു.. ഒരു ഭാഗം തണ്ണീര്ത്തടം ഇത് തരം മാറ്റാൻ പറ്റുമോ
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Pls watch full video and call
@abdulmajeedmohammed-mq2lp
@abdulmajeedmohammed-mq2lp Жыл бұрын
ഈ പ്രോസസ്സും നിയമങ്ങളും കേൾക്കുമ്പോൾ യഥാർത്ഥത്തിൽ പൊതുജനങ്ങൾ എന്തോ അപരാധം ചെയ്തതിനു ജനങ്ങളെ സർക്കാർ ശിക്ഷിക്കുകയാണെന്നു തോന്നുന്നു... യഥാർത്ഥത്തിൽ എന്താണ് ഞങ്ങൾ ചെയ്ത തെറ്റ്?
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
ജനങ്ങളെ ഉപദ്രവിക്കാൻ മാത്രം ഉണ്ടാക്കിയ നിയമം
@remacmenon1
@remacmenon1 Жыл бұрын
10.5 cent nilam form 5 pass aayi 6 fill cheyth koduthekkuva ath next week registration aanu daughter s peril ath registration kazinjal pinne veendum form 5 process thudangano
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Pls call. 9633462465
@vineethnarayanan6825
@vineethnarayanan6825 Жыл бұрын
Documents upload cheydh,fees adachadhinu shesham ulla process flow onn parayo...tharam maati kittunadh vare
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Call 9633462465
@ravindranathkt8861
@ravindranathkt8861 Жыл бұрын
തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാർ അപ്പീലിന്മേൽ സുപ്രീംകോടതിയുടെ പുതിയ വിധിയുണ്ടോ? ഉണ്ടെങ്കിൽ അതെന്താണെന്ന് അറിയിയ്ക്കാമോ.
@ebrahimkutty8764
@ebrahimkutty8764 Жыл бұрын
Ividuthe revenue dept. Active akanam. Kodikal govtnu kittum. Govt. Recodil nialm ennu kanichirikkunna kooduthalum dry land anu. Govt. Recordile thettinu sada janangale punish cheiyunnu
@Agentzxz
@Agentzxz 6 ай бұрын
Databank ninn ozhivakiyal veed vekan plan kittumo
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 6 ай бұрын
S. 9633462465
@glatuesgeorge6972
@glatuesgeorge6972 4 ай бұрын
Kannur main city area nilam annu polum
@saleemthattarkandy8756
@saleemthattarkandy8756 10 ай бұрын
Sir ഡാറ്റാബാങ്കിൽനിന്നും മാറ്റികിട്ടിയഭൂമിയിൽ 17 സെന്റ് form 6 കൊടുക്കുന്നതിന് മുമ്പ് മണ്ണ് ഇടുന്നതിൽ വല്ല നിയമപ്രശ്നവും ഉണ്ടോ?
@studio.7
@studio.7 8 ай бұрын
എവിടുന്നേലും ഉത്തരം കിട്ടിയെങ്കിൽ പറയുക. എനിക്കും ഒരേ പ്രശ്നമാണ്
@rajkumarlr007
@rajkumarlr007 8 ай бұрын
ഡാറ്റാ ബാങ്കിൽ നിന്നും മാറ്റി എന്ന കാരണത്താൽ മണ്ണ് ഇടാൻ പാടില്ല. ഫോറം 6 അപേക്ഷ കൊടുത്ത് തരം മാറ്റിക്കിട്ടിയാൽ മാത്രമേ നിങ്ങൾക്ക് മണ്ണ് ഇടാനും വീട് വയ്ക്കാനും ഒക്കെ കഴിയൂ. അതിനു മുൻപ് തരം മാറ്റി വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി റിപ്പോർട്ട് ചെയ്താൽ ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളിലേക്ക് പോവുകയും ചെയ്യും.
@Ayisharifah7675Ayisharifah
@Ayisharifah7675Ayisharifah Жыл бұрын
Nanja ennal enthaanu.. ? Data bankil thetayi ulppeduthi ente 2 varsham kalanju .. ini form 6 koduth kathirikkanu.
@amru146
@amru146 Жыл бұрын
ഞാനും.. Application status engane അറിയും നമ്മൾ
@hadhil4607
@hadhil4607 7 ай бұрын
ആധാരം പട്ടികയിൽ "തോട്ടം" എന്ന് രേഖപ്പെടുത്തിയ ഭൂമി data bank ൽ ഉൾപ്പെടാൻ സാധ്യത ഉള്ളതാണോ??? Plzz reply???
@Souminipurushothaman
@Souminipurushothaman 5 ай бұрын
Ys
@dipinbabu687
@dipinbabu687 Жыл бұрын
2019 ൽ എൻ്റെ വീടിൻ്റെ തൊട്ടടുത്ത തണ്ണീർത്തട മയിരുന്ന ഭൂമി നികത്തി.ചെയ്തത് ഭുമാഫിയ ആണ്.ഡാറ്റ ബാങ്കിൽ ഈ ഭൂമി ഉൾപെട്ടിട്ടില്ല.ഇതിനെതിരെ ഇനി പരാതി പെട്ടാൽ ഇത് പൂർവ സ്ഥിതി യിൽ അക്ക്കുവനോ അല്ലെങ്കിൽ ഇതിലെ തുടർ നിർമാണ പ്രവർത്തങ്ങൾ നിയമപരമായി തടസപ്പെടുത്താനോ സാധ്യമാണോ??
@ravindranathkt8861
@ravindranathkt8861 Жыл бұрын
23സെന്റ ഡാറ്റാ ബാങ്കിൽ പെടാത്ത fill ചെയ്ത നിലം തരം മാറ്റാനുണ്ട്. എന്റെ പേരിൽ തരം മാറ്റാനില്ലാത്ത വേറെ ഭൂമികൂടിയുണ്ട്(വേറെ ആധാരം .തരം മറ്റേണ്ടതല്ല ) 25സെന്റിൽ താഴെ എന്ന ആനുകൂല്യം കിട്ടില്ലേ.അതോ ആകെ കൈവശഭൂമിയ്ക്ക് പണം അടയ്‌ക്കേണ്ടതുണ്ടോ.
@santhoshkr3637
@santhoshkr3637 Жыл бұрын
Sir ഭൂമി തരം മാറ്റം (ഫോം 6) കൊടുത്തിട്ട് ഒരു വർഷം കഴിഞ്ഞു (08/11/2022) ഇപ്പോൾ പെന്റിങ് വിത്ത്‌ ചെങ്ങന്നൂർ RDO ഇനി എന്താണ് ചെയേണ്ടത് ഒന്ന് പറയാമോ സർ
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
9633462465
@rajkumarlr007
@rajkumarlr007 8 ай бұрын
File a WPC
@shajimonvts
@shajimonvts Жыл бұрын
സർ എന്റെ അമ്മയുടെ പേരിൽ 2 ഏക്കർ ലാൻഡ് ഉണ്ട് BTR ൽ നിലമാണ് ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ല 1981 വാങ്ങിയതാണ് ,1981 ലെയും 1964 ലെ അടി ആധാരത്തിലും മലകിളച്ചുണ്ടാക്കിയ നിലം എന്നാണ് ഇതു purayidam അക്കിക്കിട്ടാൻ form 9 ൯ അപേക്ഷിക്കാമോ 1976 ൽ കിട്ടിയ പട്ടയത്തിലും കര ഭൂമിയാണ് settlementil എന്താണെന്നറിയില്ല
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Call 9633462465
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Call 9633462465
@Pradeeppradeep-zh2lj
@Pradeeppradeep-zh2lj Жыл бұрын
സ്വഭാവ വ്യതിയാനം വരുത്തേണ്ട ആവശ്യം -വാണിജ്യം എന്നു form 6 ൽ apply ചെയ്‌താൽ plan കൊടുക്കണോ?
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Ys
@jayarudran6603
@jayarudran6603 Жыл бұрын
സർ ഞാൻ 10സെന്റ് താഴെ ഫോറം 5 കൊടുത്തു നിരസിച്ചു എനിക്ക് വേറെ ബൂമി ഒന്നും ഇല്ല ഇനി എന്താണ് ചെയുക
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Call 9633462465
@amru146
@amru146 Жыл бұрын
ഫോം നമ്പർ 6 status എങ്ങനെ ആണ് അറിയുക... Apply ചെയ്തത് പ്രോസസ്സിംഗ് ആണെന്ന് എങ്ങനെ അറിയാo
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Call 9633462465
@muhammedansar4317
@muhammedansar4317 Жыл бұрын
1 വർഷം കഴിഞ്ഞു form 5 കൊടുത്തിട്ട് data bankil date of conversion 20 yrs എന്നും ksrec റിപ്പോർട്ട്‌ അനുകൂലവു മാണ് എന്നിട്ടും llmc കൂടണം എന്ന് പറയുന്നു
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Call 9633462465
@muhammedansar4317
@muhammedansar4317 Жыл бұрын
വിളിച്ചു reply തന്നില്ല
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
@@muhammedansar4317 reply soon
@rajkumarlr007
@rajkumarlr007 8 ай бұрын
LLMC report not necessary . Agricultural officer's report is enough
@b.la.ck9092
@b.la.ck9092 Жыл бұрын
വെറും മൂന്ന് സെന്റിന്റെ കാര്യം പറയു വീട് വെക്കാൻ ആവശ്യത്തിനാണ് ആർടിഒയും കലക്ടർ തണ്ണീർത്തടം എന്ന് എഴുതിയിട്ട് റിജക്ട് ചെയ്തതാണ് അഞ്ചാറ് മാസമായി ഇനി എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരൂ
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Pls watch full video and call
@hamzaa9866
@hamzaa9866 Жыл бұрын
ജനദ്രോഹം
@binupv9021
@binupv9021 Жыл бұрын
ഫോം 9 ൽ കൊടുക്കേണ്ടിയിരുന്ന അപേക്ഷ ഫോം 5ൽ കൊടുത്തു പോയി ഇതിനി മാറ്റാൻ പറ്റുമൊ
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Call 9633462465
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
എന്റെ ഭൂമി തരം മാറ്റത്തിനു കൊടുത്തിരുന്നു. Land value ന്റെ 10 % അടയ്ക്കാൻ പറഞ്ഞു. പേയ്‌മെന്റ് ചെയ്ത് എത്ര ദിവസം കൊണ്ട് ഓർഡർ വരും സർ?
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
9633462465
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
Whatsapp ചെയ്തിട്ടുണ്ട്. Pls reply sir
@Ckmuhammed-p6g
@Ckmuhammed-p6g Жыл бұрын
25 ന് പൈസ ഇല്ല എന്നത് ശരിയല്ല
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara Жыл бұрын
Pls explain 🙏
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,2 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН