No video

ഭ്രാന്താചല ക്ഷേത്രം ഗുഹാക്ഷേത്രം കാണേണ്ട കാഴ്ചകൾ| bhrandachala temple | naranathu bhrandan

  Рет қаралды 294,651

Trekking Guide

Trekking Guide

Күн бұрын

ഇതു PART 01ആണ്
PART 02 • രായിരനെല്ലൂർ മല മലക്കയ...
30അടി ഉയരമുള്ള ഒറ്റ ശിലാകൂടമാണ് ഭ്രാന്താചലം. പാറയില്‍ തുരന്ന മൂന്ന് ഗുഹാ ക്ഷേത്രവും, മുകളിലെ കാഞ്ഞിരവും, 108 ഓളം കുഴികൾ അല്ലെങ്കിൽ കുളങ്ങൾ ഇവയിൽ ഒരിക്കലും വറ്റാത്ത നീരുറവകളും, മരത്തിലെ ഇരുമ്പു ചങ്ങലയും പറയുന്നത് നാറാണത്ത് ഭ്രാന്തന്റെ അപദാനങ്ങള്‍ തന്നെ. ചെത്തല്ലൂര്‍ തൂതപ്പുഴയോരത്തായിരുന്നു ഭ്രാന്തന്റെ ജനനം, ഇതൊക്കെയാണ് നാറാണത്ത് ഭ്രാന്തൻ കഥകൾക്ക് മജ്ജയും മാംസവും നല്കുന്ന ചരിത്ര സത്യങ്ങൾ നമുക്ക് ഇവിടെ കാണാം,,,

Пікірлер: 459
@storybag5238
@storybag5238 4 жыл бұрын
രായിരനല്ലൂർ മല കേട്ടിട്ടുണ്ട് അവിടേക്ക് പോയിട്ടുമുണ്ട്. പക്ഷേ ഭ്രാന്താചലം ക്ഷേത്രത്തെക്കുറിച്ചു ഇത്രയും detail ആയിട്ട് യൂട്യൂബിൽ ഈ ചാനലിലാണ് കാണുന്നത്. നിങ്ങൾ പൊളിയാണ്. നിങ്ങളുടെ വീഡിയോ എന്തായാലും വൈറൽ ആകും. Wish u all the best...
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks
@navas_koppam7320
@navas_koppam7320 4 жыл бұрын
My village.If u doupt
@murshidasurumi1150
@murshidasurumi1150 4 жыл бұрын
Njanum
@sreelathansns2155
@sreelathansns2155 4 жыл бұрын
രായല്ലൂർ മല കയറ്റം കേട്ടിട്ടുണ്ട് ഭ്രാന്താചലം അറിയില്ലായിരുന്നു നന്നായിരുന്നു, നല്ല ഉദ്യമം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കാണിക്കുന്നത് നന്ദി !!!! നമസ്തേ !!!!!
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി രായിരനെല്ലൂർ എന്നാണ് അതിന്റെ വീഡിയോ ലിങ്ക് : kzbin.info/www/bejne/eZK4gah6pM6GqK8
@PADMINIT-cv1nu
@PADMINIT-cv1nu 4 ай бұрын
​O for ho z
@TrekkingGuideHariDas
@TrekkingGuideHariDas 3 ай бұрын
What u meant?
@sidharathanp
@sidharathanp Ай бұрын
--💀👿💀☠️​@@TrekkingGuideHariDas
@prasanthcg2073
@prasanthcg2073 4 жыл бұрын
നമ്മൾക്ക് ഇതുപോലെ ഉള്ള പല സ്ഥലങ്ങളും കാര്യങ്ങളും അറിയാത്തവർ നിരവധിയുണ്ട്. അവർക്ക് പല ഐതീഹ്യങ്ങളായ പലതും കാഴ്ചയിലൂടെ പറഞ്ഞു തന്ന താങ്കൾക്ക് നന്ദി.
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി ഇനി ഇങ്ങനെ ഒക്കെ എല്ലാം അറിയാം
@DotGreen
@DotGreen 4 жыл бұрын
നാറാണത്ത് ഭ്രാന്തൻ ഭ്രാന്തനല്ലരുന്നു എന്നത് സന്തോഷം തരുന്ന പുതിയ അറിവാണ്, നല്ല informative ആയ ഒരു വീഡിയോ 👌👌👍
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Peoples can say anything upon him.....
@mohammedshafishafi8096
@mohammedshafishafi8096 4 жыл бұрын
പിന്നെ എന്തിനാ അദ്ദേഹത്തെ പിരാന്തൻ എന്ന് വിളിക്കുന്നത്
@bhargaviamma7273
@bhargaviamma7273 4 жыл бұрын
@@TrekkingGuideHariDas പക്ഷെ ഭ്രാന്തന്മാർ ചുറ്റും കൂടിയാൽ ഭ്രാന്തനെന്നേ വിളിക്കു ബുദ്ധിമാനെയും.
@satheshnaranath3378
@satheshnaranath3378 4 жыл бұрын
എന്റെ പേര് സതീഷ് തൃശ്ശൂർ ജില്ലയിൽ വാടാനപ്പള്ളി എന്ന സ്ഥലത്താണ് എന്റെ വീടും പേര് നാറാണത്ത് എന്ന് ആണ് ഞങ്ങൾക്ക് ഒരു അമ്പലമുണ്ട് അതിന്റെ പേര് നാറാണത്ത് ശ്രീഭഗവതിക്ഷേത്രം എന്നാണ് ഞങ്ങൾ അതിൽ കൊല്ലംതോറും പൂജാദികർമ്മങ്ങൾ നടത്തിവരാറുണ്ട് ഞാൻ മലപ്പുറം വളാഞ്ചേരി ജോലിചെയ്യുമ്പോൾ ആചാരപ്രകാരമുള്ള ദിവസം ഞാൻ രായിരനെല്ലൂർ മല കയറിയിട്ടുണ്ട് ഇതിനെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ലായിരുന്നു അറിഞ്ഞതിൽ അറിയിച്ചതിനും വളരെ അധികം സന്തോഷമുണ്ട്.
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks sir ഇനിയും ഉണ്ട് ഒരുപാട് കാണാത്ത അറിയാത്ത അമ്പലങ്ങൾ പ്രതീക്ഷിക്കാം വരും വീഡിയോ കളിൽ
@satheeshoc3545
@satheeshoc3545 3 жыл бұрын
എന്റെ വീട് തളിക്കുളം 10 കല്ല് ആണ്
@rageshkg4284
@rageshkg4284 4 жыл бұрын
നല്ല ഒരു അറിവാണ് ഇത്.ക്ഷേത്രത്തെ പറ്റി വിവരിക്കുന്ന ചേട്ടൻ യുക്തിപൂർവമായും പറയുവാൻ ശ്രമിക്കുന്നുണ്ട്. അന്നത്തെ കാലത്തു മലയാളം ഉണ്ടായിരിക്കണമില്ലല്ലോ " എന്ന വാക്കും വളരെ നന്നായിരിക്കുന്നു..
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി
@goutham8640
@goutham8640 4 жыл бұрын
നമ്മുടെ കേരളത്തിലെ സത്യസന്ധമായ സ്ഥലങ്ങൾ കണ്ടിട്ട് അത്ഭുതം തോന്നി പോയി ഓരോ മനുഷ്യരും മറ്റു രാജ്യങ്ങളെ പുകഴ്ത്തുന്ന കേൾക്കുമ്പോൾ ഇപ്പം പുച്ഛം തോന്നുന്നു. നമ്മുടെ കേരളത്തിൽ എന്തു നല്ല സ്ഥലങ്ങൾ കിടക്കുന്നു കാണാൻ. ദൈവത്തിൻറെ അനുഗ്രഹം ഉണ്ടെങ്കിൽ ഈ സ്ഥലങ്ങൾ ഒന്നും കാണാൻ സാധിക്കും ഈ ദൈവമേ പ്രാർത്ഥന മാത്രമേ ഉള്ളൂ
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
എല്ലാം നടക്കും.... ഈ ലോകത്തു അസാധ്യമായി ഒന്നും ഇല്ല.... അവനവനിൽ ആത്മവിശ്വാസം ഉണ്ടെങ്കിൽ കൂടെ നമ്മുടെ പ്രയത്നം കൂടി ആകുമ്പോൾ എല്ലാം നമ്മെ തേടിവരും....
@remesh.n.k1178
@remesh.n.k1178 4 жыл бұрын
പുഛ്ചം തോന്നൽ സംസ്കാര ശൂനൃതയാണ്, അറിയാതെ പോയതിന്റെ, ബാക്കിയുള്ളവരിൽ എത്തിക്കുക
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
എല്ലാം മനോഹരമാണ്.... കുറച്ചു കാലമല്ലേ നാം ഓരോരുത്തരും ഈ മനോഹര ഭൂമിയിൽ ഉണ്ടാകു എന്ന് വെറുതെ ചിന്തിക്കുമ്പോൾ, വലിയ സങ്കടം മാത്രം
@TravelWithAnilEdachery
@TravelWithAnilEdachery 4 жыл бұрын
നല്ല അവതരണം നല്ല വീഡിയോ കൂടെ കുറച്ച് ചരിത്രവും അറിയൻ സാധിച്ചു 👌👌👌👌
@maniroller416
@maniroller416 2 жыл бұрын
👌🌷🌹🌷👍
@JOURNEYSOFJO
@JOURNEYSOFJO 4 жыл бұрын
ആദ്യമായിട്ടാണ് ഈ സ്ഥലത്തെ പറ്റി കേൾക്കുന്നത്.. വളരെ ഭംഗിയായും മനോഹരമായും കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു..❤️❤️❤️
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി ജോ
@JOURNEYSOFJO
@JOURNEYSOFJO 4 жыл бұрын
@@TrekkingGuideHariDas 😃❤️👍
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
👍👍
@anusvlog7486
@anusvlog7486 4 жыл бұрын
Very nice video കുറെ കാര്യങ്ങൾ മനസ്സിലായി
@LijozVlogs
@LijozVlogs 4 жыл бұрын
ഭ്രാന്താചല ക്ഷേത്രത്തിലെ കാഴ്ച്ചകളും , വിശേഷങ്ങളും മനോഹരമായി. ഒത്തിരി പുതിയ അറിവുകളും , കാഴ്ച്ചകളും പകർന്ന് തന്ന വീഡിയോ.
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
👍👍
@rajendrancs8565
@rajendrancs8565 4 жыл бұрын
നല്ല വീഡിയോ നന്നായി ഒരറിവുകിട്ടി
@yunasbabu557
@yunasbabu557 4 жыл бұрын
nalla vivaranam aayittund pinne njhaan ee naattukaaranumanu
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thank yunas
@rejithamolpk1070
@rejithamolpk1070 4 жыл бұрын
നിങ്ങൾ പൊളി ആണ് ഇത്രയും മനോഹരം ആയ കാഴ്ച കാണിച്ചു തന്നതിന് ഒരായിരം താങ്ക്സ്
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി
@albzwanderlust7821
@albzwanderlust7821 4 жыл бұрын
ചരിത്രവും ഐതിഹങ്ങളും നിറഞ്ഞ കാഴ്ചകളും വിവരങ്ങളും 😍😍
@youtubersfans7872
@youtubersfans7872 4 жыл бұрын
I like you
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
👍👍👍👍
@narayananpm3127
@narayananpm3127 4 жыл бұрын
എനിക്ക് നന്നായി ഇഷ്ഠപെട്ടു. നല്ല അവതരണം. ആശംസകളോടെ.
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി,
@muhammedsanil209
@muhammedsanil209 4 жыл бұрын
പണ്ട് എങ്ങാണ്ടോ പറഞ്ഞു കേട്ടിട്ടുണ്ട് നാരായണത്തു ഭ്രാന്തനെ കുറിച്ച് അതിനു ശേഷം ഇപ്പോൾ ആണ് കാണുന്നതും കേൾക്കുന്നതും നല്ല അവതരണം super video 😘😘😘
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks മുഹമ്മദ്‌ സനിൽ
@Swedishmallu
@Swedishmallu 4 жыл бұрын
പുതിയ കാഴ്ചകൾ പകർന്നു തന്നതിന് നന്ദി ഹരി
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി ജിനു
@edunews1615
@edunews1615 4 жыл бұрын
All are Historical videos..... great
@suhailathioly8855
@suhailathioly8855 4 жыл бұрын
പുതിയ അറിവുകള്‍ക്ക് നന്ദി
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി
@sudeeethsudi5105
@sudeeethsudi5105 4 жыл бұрын
ഉപകാരത്തിനു നന്ദി. റായിരനെല്ലൂർ തുലാം ഒന്ന് മലകയറ്റം ഒരുപാട് നല്ല അനുഭവം തന്നെ.
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
താങ്ക്സ് സഹോദരാ
@up.sasikumar668
@up.sasikumar668 11 ай бұрын
ഞങ്ങളുടെ കൈപ്പുറം നടുവട്ടം ജനതാ ഹൈസ്ക്കൂൾ പഠനകാലത്ത് ഇവിടെ ഇടക്കൊക്കെ കൂട്ടുകാർകൊപ്പം പോയിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണെങ്കിലും .... മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന നിലപാടാണ് ഇവിടത്തുകാർക്ക് ..
@Syamjiputhalath
@Syamjiputhalath 2 жыл бұрын
പറയാപെറ്റ പന്തിരി കുലത്തിലെത്തിച്ചേരാൻ ആത്മീയ യാത്രാപഥം സർക്കാർ തയ്യാറാക്കിയാൽ അത് കേരളത്തിൻ്റെ ആത്മീയ സംസ്കാരത്തിന് ഗുണമാവും.
@TrekkingGuideHariDas
@TrekkingGuideHariDas 2 жыл бұрын
Definitely
@aingelsvlog7313
@aingelsvlog7313 3 жыл бұрын
Eesthalam kandathan adipoli plaice
@sreelatha4475
@sreelatha4475 4 жыл бұрын
വളരെ ഉപകാരപ്രദം. നന്ദി.
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി
@ramachandranpv2218
@ramachandranpv2218 3 жыл бұрын
A very good Information. Thanks.
@TrekkingGuideHariDas
@TrekkingGuideHariDas 3 жыл бұрын
Thanks for Watching and supporting
@AjuVechoochira
@AjuVechoochira 4 жыл бұрын
അടിപൊളി വിഡിയോ ഒരുപാട് പുതിയ അറിവുകൾ കിട്ടി
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks
@anilajaisananilajaisan1533
@anilajaisananilajaisan1533 4 жыл бұрын
ഇതു പോലെ നല്ലvidios പ്രതീക്ഷിക്കുന്നു
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
തീർച്ചയായും വരുന്നതാണ് But the present situation is not suitable to take such videos
@liyamol2691
@liyamol2691 4 жыл бұрын
ആദ്യമൊക്കെ ചങ്ങല ഫുള്ള് കണ്ടിരുന്നു ഇപ്പോൾ മരം ഒക്കെ ഉഷാറായി
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
ഇപ്പോൾ നന്നായി വളരുന്നുണ്ട്
@vishnuks8183
@vishnuks8183 4 жыл бұрын
Kollam bro eniyum engane charitraparaymaya videos predikshikunnu poliii sanam
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി, തീർച്ചയും പ്രതേരക്ഷിക്കാം ഇപ്പോൾ കൊറോണ അല്ലേ !!!! പുറത്തു പോയ ഷൂട്ട്‌ നടക്കില്ല
@TravelWithAnilEdachery
@TravelWithAnilEdachery 4 жыл бұрын
നല്ല അറിവ്കൾ
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks
@girishkumara6940
@girishkumara6940 2 жыл бұрын
Went to rayiranallor thanks for inf reg branthachalam naranathu was avadhoothan 🙏
@TrekkingGuideHariDas
@TrekkingGuideHariDas 2 жыл бұрын
Thanks
@rajeshrajeshek1163
@rajeshrajeshek1163 4 жыл бұрын
ഇത് എന്റെ നാട്ടിലാണ് ഈ അമ്പലം തൊട്ടടുത്ത് തന്നെയാണ് എന്റെ വീട്
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി
@MohanDas-jn6ys
@MohanDas-jn6ys 3 жыл бұрын
വീട് ആ ക്ഷേത്രത്തിൻ്റെ അടുത്താണെന്ന് കണ്ടു , അതു കൊണ്ടു മാത്രം ചോദിക്കുന്നു - മുകളിൽ കാണിച്ച വീഡിയോ വിൽ നാറാണത്ത് ഭ്രാന്തൻ മഹാവിഷ്ണുവിൻ്റെ അംശാവതാരമാണെന്ന്, പക്ഷേ ഭഗവാൻ ശ്രീ പരമേശ്വരൻ്റെ അവതാരമായി എവിടെയോ വായിച്ച ഒരോർമ്മ എതാണു ശരിയായത് ,നാട്ടുകാരായതുകൊണ്ട് കൃത്യമായ ഒരറിവ് കാണുമെന്ന വിശ്വസിക്കുന്നു
@TrekkingGuideHariDas
@TrekkingGuideHariDas 3 жыл бұрын
ശരിയാകാം,, എന്നിരുന്നാലും ഇന്നത്തെ കാലത്ത് ഹിന്ദുവിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും, ഗ്രന്ഥങ്ങളിലെ വാക്കുകളും അർത്ഥങ്ങളും പലരും പലമാതിരി മാറ്റപ്പെടുത്തുന്നുണ്ട് സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി... ഒന്നും വിശ്വസിക്കാൻ കഴിയാത്ത വിധം .... അങ്ങനെ ആക്കാൻ ആണ് പലർക്കും താല്പര്യവും
@rathimols4790
@rathimols4790 8 ай бұрын
ഈ ക്ഷേത്രം. എവിടെ സ്ഥിതി. ചെയ്യുന്നു. ഏതു ജില്ലയിൽ . സ്ഥലം. എവിടെ. എന്ന് വിശദികരിക്കാമോ?
@TrekkingGuideHariDas
@TrekkingGuideHariDas 8 ай бұрын
@rathimols4790 watch video
@ranjeevkg
@ranjeevkg 4 жыл бұрын
ഇങ്ങനെയുള്ള ഒരുപാട് നല്ല് കാര്യങ്ങൾ ഉള്ള വീഡിയോ ഇടുമ്പോൾ കുറെ ശിഖണ്ഡികൾ അതിൻറെ താഴെ ഡിസ്‌ലൈക്ക് അടിക്കും
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
സാർ, അവർ ചെയ്തോട്ടെ അവർക്ക് അതിൽ സന്തോഷം കിട്ടുമെങ്കിൽ....... ആ സന്തോഷത്തിന്റെ പിറകിൽ ഞാൻ അല്ലേ അതിൽ നമുക്ക് സന്തോഷിക്കാം
@mufassilriyasmra3003
@mufassilriyasmra3003 4 жыл бұрын
കൊള്ളാം.. thanks.. ഒരുപാട് നല്ല അറിവ് കിട്ടി.... ഒരു സംശയം... മറ്റു മതസ്ഥർ ഇവിടെ പ്രവേശിക്കുന്നത് വല്ല വിലക്കും......?
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
എല്ലാവർക്കും പ്രവേശിക്കാം എന്നാൽ വിശ്വാസം, ആചാരം എന്നിവയെ ഹനിക്കുന്നതരത്തിൽ ഒന്നും ചെയ്യരുത്, അതുപോലെ പ്രകൃതിയെ സംരക്ഷിക്കുകയും വേണം നമുക്ക് നമ്മുടെ വിശ്വാസം പോലെ മറ്റുള്ളവർക്ക് അവരുടെ വിശ്വാസം വലുതാണ് Thanks
@mufassilriyasmra3003
@mufassilriyasmra3003 4 жыл бұрын
@@TrekkingGuideHariDas thx bro..... ഒന്ന് പോകാൻ താല്പര്യം ഉണ്ട്
@devsartinn1059
@devsartinn1059 4 жыл бұрын
Kollaam brooo... Thakarthu... Good presentation...
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks dev, support
@dragonsky5597
@dragonsky5597 4 жыл бұрын
Good,,, ninte channel namukku വിജയിപ്പിക്കണം
@nisam4224
@nisam4224 4 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി ഷംസുദീൻ 👍👍👍
@joshicharan4968
@joshicharan4968 4 жыл бұрын
നമ്മുടെവിദ്യാഭ്യാസംനമ്മളെനമ്മുടെനാട്ടിനെപ്പറ്റിഒന്നുംപഠിപ്പിച്ചിട്ടില്ലഎന്ന് വ്യക്തമല്ലെ?
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
തീർച്ചയായും സർ പറഞ്ഞത് ശരിയാണ്
@sajnahaneer
@sajnahaneer 4 жыл бұрын
Yes
@kaadansancharivlogz
@kaadansancharivlogz 4 жыл бұрын
Yes-You Are Right Sir
@jayaprakashjp3884
@jayaprakashjp3884 4 жыл бұрын
അല്ല
@ManojManoj-gi2yx
@ManojManoj-gi2yx 4 жыл бұрын
എന്താണ് സാർ.... ഇങ്ങനെ ഒന്നും പറയരുത്.... വിദ്യാഭ്യാസം.... ചരിത്രം.... ഇതൊക്കെ നമ്മുടെ പഞ്ചായത്ത്‌ അടിസ്ഥാന മാക്കി പഠിക്കേണ്ട.... പേടിപ്പിക്കേണ്ട... ഒന്നാണോ.... പിന്നെ നാട്ടിൽ അമ്പലങ്ങൾ മാത്രമല്ല... ഒരുപാട് കാര്യങ്ങൾ ഉണ്ട്... കേരളം... ഇന്ത്യ.... ലോകം... സംസ്‌കൃതം പഠിക്കാതെ ഇംഗ്ലീഷ് കുട്ടികളെ പഠിപ്പിക്കുന്നതും പഠിക്കുന്നതും എന്താ.... നല്ല ജോലി..... അതല്ലേ......
@cccvinod
@cccvinod 4 жыл бұрын
Good info and new to me.. thanks r this information and keep it up A kind request please share the details of this location
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks for watching If you coming through palakkad district Pattambi to koppam and Then koppam to valanchery route, the middle of this route you can search kaippuram stop or panjayatha office stop then you can some or you can see the bord of temple
@ChonGoTraveller
@ChonGoTraveller 4 жыл бұрын
Enik entho .. ഭയങ്കര ഇഷ്ടം തോന്നി.. വിഡിയോ ആദ്യം മുതൽ അവസനം വരെ ഫുൾ അറിവുകൾ മാത്രമായിരുന്നു.. നിങ്ങൾക്ക് കിട്ടിയ അവിടുത്തെ ആ ചേട്ടൻ പൊളി ആണ്.. 18 മിനിറ്റു പോയത് അറിഞ്ഞില്ല..
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks, he has full of knowledge
@neenavasudevan9381
@neenavasudevan9381 3 жыл бұрын
Nannayittund
@TrekkingGuideHariDas
@TrekkingGuideHariDas 3 жыл бұрын
വീഡിയോ കണ്ടതിനു നന്ദി...... തുടർന്നും സപ്പോർട്ട് നല്കണം
@harickunnathchekunnath3081
@harickunnathchekunnath3081 4 жыл бұрын
Thanks- ethoke kannichu thannthnu- nannyittund
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി ഇനിയും ഇതേ തരത്തിലുള്ള വീഡിയോസ് പ്രതീക്ഷിക്കാം
@paradeshitraveler6617
@paradeshitraveler6617 4 жыл бұрын
Ithihasagal oru sambavam thannanne, nice vlog
@Dilindas
@Dilindas 3 жыл бұрын
Kidu
@NavigatorShoppingExpert
@NavigatorShoppingExpert 4 жыл бұрын
Adipoli yaathra nalla വിവരണം
@radhakrishna-mg9kl
@radhakrishna-mg9kl 4 жыл бұрын
Veri good Congratulaten 🌹🙏
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി
@indiangypsy8400
@indiangypsy8400 4 жыл бұрын
Interesting video, first time I heard about this
@kaadansancharivlogz
@kaadansancharivlogz 4 жыл бұрын
കൊള്ളാം ബ്രോ...detailed episode about brandhachalam and naranathbrandan..അറിയാത്ത കുറെ karyangal kaanaanum കാഴ്ചകൾ കാണാനും പറ്റി..താങ്ക്യൂ
@SIVAKUMAR-vt9ip
@SIVAKUMAR-vt9ip 4 жыл бұрын
Good informative video...
@parameswaranthachukulangar4455
@parameswaranthachukulangar4455 3 жыл бұрын
Good
@TrekkingGuideHariDas
@TrekkingGuideHariDas 3 жыл бұрын
നന്ദി
@WeekendGetawayswithJeevan
@WeekendGetawayswithJeevan 4 жыл бұрын
New information..nice visuals 👍
@nishamol9044
@nishamol9044 3 жыл бұрын
എൻ്റെ അയൽ ഗ്രാമം. ഒരേ പഞ്ചായത്ത്
@TrekkingGuideHariDas
@TrekkingGuideHariDas 3 жыл бұрын
Thanks for watching video, and support......👍👍👍👍
@anilsoman1448
@anilsoman1448 4 жыл бұрын
Great video bro..,thanku
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thank you
@josemathew6969
@josemathew6969 4 жыл бұрын
informative good one
@ragapournamiye
@ragapournamiye 4 жыл бұрын
VERY IMPRESSIVE. I LIKE IT. ONE SEPERATE CAMERA USE THEN MORE IMPACT GET IT. REALLY TREMENDOUS . GOOD EXPLANATION. SARAVAN MAHESWER INDINA WRITER
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks for your valuable comment I am trying to buy A gopro Now the fund is the problem It will be solved 👍👍👍
@ragapournamiye
@ragapournamiye 4 жыл бұрын
YOUR NAME ALSO MENTION. IN FUTURE. WHY I LIKE THIS .. YOUR NARATION.. THE DETAILS OF SUBJECT BASE... UNNECESSARY NOT MENTION THE SUBJECT . THEN STAND ALSO USE FOR SHOOT(STEADY FRAMES) MORE PERFECT. IT'S A HISTORICAL MONUMENT. I HEARD THE STORY. THE VISUAL I VIEWED THE FIRST TIME. IN MY MIND THE FRAME OF SUNSET AND THE LAMP HOSTING SCENE ENLIGHTNED IN MY MIND ( I am also making documentaries / short films etc.. in different languages . get time just type in google my name you can get the details of that in youtube.
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thank you sir
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
I need advice, suggestion,
@ragapournamiye
@ragapournamiye 4 жыл бұрын
@@TrekkingGuideHariDas YOU ARE NOTE MENTIONED YOUR NAME. SEND REQUEST IN FACE BOOK ( 03 ACCOUNTS) TWO ACCOUNTS ALMOST FULL. I CAN ACCEPT AND WRITE GET TIME . HERE TOO MUCH COMMENTS MENTIONED IS NOT GOOD I BELIEVE. OK
@travelwithafsalbrooo2905
@travelwithafsalbrooo2905 4 жыл бұрын
Njammak poyi nokam Voice over kiduvayitundd
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks bro
@jamsheer2694
@jamsheer2694 4 жыл бұрын
പൊളി ഞമ്മളെ കൈപ്പുറം 😍😍😍😃😃✌️
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി, ജംഷീർ
@jackjhons8686
@jackjhons8686 4 жыл бұрын
കേരളത്തിന്റെ പൈതൃകം നമ്മുടെ പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണം
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നമ്മുടെ വിദ്യാഭ്യാസ വകുപ്പിന് അതിനൊക്കെ എവിടെയാ സമയം...... ഇവിടെ എല്ലാം പ്രീണനം മാത്രമല്ലേ???
@ManojManoj-gi2yx
@ManojManoj-gi2yx 4 жыл бұрын
കേരളത്തെ കുറിച്ച് ഒന്നും പഠിപ്പിക്കുന്നില്ല.... എന്നാണോ പറയുന്നത്.... കഷ്ടം... കുട്ടികൾ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലും..........
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
അത് കലക്കി 👍👍
@PineappleCouple
@PineappleCouple 4 жыл бұрын
കിടു ബ്രോ
@ammamedia_8281
@ammamedia_8281 4 жыл бұрын
Njan 5 th classil padikkunna samayath ippole (37. age)naranath branthante prathimayulla malayil mukkabagatholam kayariyittund. Pinne tired aaayitt thirichirangi....malayude thottuthazhe ente relation veedukalund...
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
മലയിൽ കയറുന്നതിന്റെ വീഡിയോ ഒരെണ്ണം ഞാൻ ചെയ്തിട്ടുണ്ട് അതൊന്നു കാണു മോ kzbin.info/www/bejne/eZK4gah6pM6GqK8
@rajhesetharayath8788
@rajhesetharayath8788 4 жыл бұрын
നല്ല ഉദ്യമം നന്ദി
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി
@mahimauli2406
@mahimauli2406 4 жыл бұрын
pandavar undakiya guha shetragalum pathi vazhiik upekshikan kranam ith pole kozhi kookiyath kond anennu ketit und sarikulla satyathe ith pole ulla kadhakal marakuka anu sathyathil aa changalayude kaala pazhakkam nischayichal ariyam naranath branthante kalath ullath thanne ano ath ennu. malayala bhazha ayirikila annu , ennu adheham paryunnu . atra pazhaya kalath ulla maram anu ath enkil aa maram ipozhum aa changalaye poornamayum cover cheyan thakka vannam valarille..
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
മരം വളർന്നിരിക്കുണ്ട് എന്നാൽ നമ്മൾ വിചാരിക്കുന്ന തക്ക വണ്ണം വരണം എന്നില്ല ചില മനുഷ്യന്മാരെ കണ്ടിട്ടില്ലേ എത്ര പ്രായം കൂടിയാലും ചുള്ളി കമ്പു പോലെ ആയിരിക്കും.... അത് പോലെ തന്നെയായിക്കൂടെ ഈ കാഞ്ഞിര മരത്തിന്റെ കാര്യവും.... അല്ലേ !!!
@peslvrs6988
@peslvrs6988 3 жыл бұрын
Niceeeeeeeeee
@TrekkingGuideHariDas
@TrekkingGuideHariDas 3 жыл бұрын
Thanks
@rajeshfort4214
@rajeshfort4214 4 жыл бұрын
നല്ല വീഡിയോ ഇഷ്ടമായീ ,എന്റെ നാട് ആണേ ...Subscribe ചെയ്തു kkk..ഇനിയും നല്ല charithra purathana vediokal pradeeshikkunnu
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
തീർച്ചയായും... എന്നാൽ ഇപ്പോഴത്തെ കൊറോണ സ്ഥിതി ആണ് പ്രശ്നം പുറത്തു പോകാൻ കഴിയുന്നില്ല എത്രയും പെട്ടെന്ന് തന്നെ തീർച്ചയായും അടുത്ത വീഡിയോ വരും നന്ദി
@rajeshfort4214
@rajeshfort4214 4 жыл бұрын
Thanks bro...evideyum prasnam thannaya,From Muscat....
@haridhar8620
@haridhar8620 4 жыл бұрын
Interesting. Thank you
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി
@AnishKumar-zk7sm
@AnishKumar-zk7sm 4 жыл бұрын
Amish Kumar Anish kumar@ Ani,gopinadh,dubai
@AnishKumar-zk7sm
@AnishKumar-zk7sm 4 жыл бұрын
Ak3038000@gmail.com
@TraveloggedByGeo
@TraveloggedByGeo 4 жыл бұрын
Informative video ☺️😊
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
👍👍
@sumo890
@sumo890 4 жыл бұрын
Great video
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി
@ganesanp4749
@ganesanp4749 4 жыл бұрын
Very good information. Thank you
@TripIsLifebyRinuRaj
@TripIsLifebyRinuRaj 4 жыл бұрын
Interesting information 👍👍
@ranjitharanju2139
@ranjitharanju2139 4 жыл бұрын
U r awesome
@rajeshtr3902
@rajeshtr3902 4 жыл бұрын
Vediyo ku munpiligine nikkanamennilla bro athukondu vediyo Kanan cheriya bhuthimuttund anto thiriyathathu pidichu thirikkunna pole aanu mobile bro use cheyyunne vediyo Kollam ariyatha karygal paranjathinu nannai bro munnil nokkubo kananullathu muzhuvan maraunnu eniyegilum sredhikkumallo
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks, Nalla abhipryayam,, eni sradikkam നന്ദി
@Sahayathrikan
@Sahayathrikan 4 жыл бұрын
Informative
@prasadacharya7604
@prasadacharya7604 3 жыл бұрын
വല്ല ജൈനക്ഷേത്രമായിരുന്നോ എന്നുകൂടി അന്വേഷിക്കണം.നാരായണത്തു ഭ്രാന്തൻ എ ബോനോർമ്മലായിരുന്നു. അതിനാൽ നമ്മുക്കു ഭ്രാന്തനായി തോന്നി.ഇദ്ദേഹത്തിൻ്റെ തന്ത്ര ഗ്രന്ഥമാണ് " ബഹുദൈവത്യം'
@TrekkingGuideHariDas
@TrekkingGuideHariDas 3 жыл бұрын
ജൈന ക്ഷേത്രം എന്നും പറയപ്പെടുന്നുണ്ട്...... ചരിത്രത്തിനു പോലും തെറ്റിപോകുന്ന ഒന്നാണ് നമ്മുടെ ഇടയിലുള്ള പല ചരിത്രങ്ങളും...... ഒന്നിലും ഒരു കൃത്യതയും ഇല്ല
@preethiravi6314
@preethiravi6314 4 жыл бұрын
Njn degreeku padikumbol ente project topic ayirunnu narayanathu branthan. Njn evide oke poyitundayirunu. Eee video kanndapol entho bayagara santhosham
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks for watching ദൈവത്തിനു നന്ദി എന്നും സന്തോഷമായി ഇരിക്കട്ടെ 👍
@routediarybysuneerashraf9148
@routediarybysuneerashraf9148 4 жыл бұрын
മനോഹരം ❤
@rajeshakaniyala5494
@rajeshakaniyala5494 4 жыл бұрын
Nannayittund bro 😘
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി ബ്രോ
@infotainmentmedia8719
@infotainmentmedia8719 4 жыл бұрын
Nice dude.......
@vkxvibe
@vkxvibe 4 жыл бұрын
Good info dear, I never knew of such..
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
ചരിത്രം നേരിൽ കാണാം ഒഴിവുകൾ ഉണ്ടാകുമ്പോൾ പോകണം....
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
kzbin.info/www/bejne/eZK4gah6pM6GqK8
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
രായിരനെല്ലൂർ മല കയറ്റം അതിന്റെ വീഡിയോ ലിങ്ക് : kzbin.info/www/bejne/eZK4gah6pM6GqK8
@goldenstar9174
@goldenstar9174 4 жыл бұрын
കൊള്ളാം
@sivadasiva3626
@sivadasiva3626 4 жыл бұрын
Nammude naattilu🏡
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
ഈനാട് എത്ര മനോഹരം
@sam_issac00
@sam_issac00 4 жыл бұрын
ഭ്രാന്താചലം..... Adipoliiiii Pandu Padicha Kariyam Vendum Ormipichathinu Nanni
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks മറവികളിൽ നിന്നും ഓർത്തെടുക്കാൻ എന്റെ വീഡിയോ കൊണ്ട് കഴിഞ്ഞെങ്കിൽ ഈ വീഡിയോ വിജയിക്കും
@salimkumar9748
@salimkumar9748 4 жыл бұрын
നന്ദി
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks
@jayaprakashjp3884
@jayaprakashjp3884 4 жыл бұрын
ഡിസ്‌ലൈക് അടിച്ച അഭിനവ പ്രാന്തൻമാർ... 👍
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്?
@jayaprakashjp3884
@jayaprakashjp3884 4 жыл бұрын
ഈ വീഡിയോ ക്ക് 👎 അടിച്ചവർ
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
വീഡിയോ മോശം എന്നാണോ??
@jayaprakashjp3884
@jayaprakashjp3884 4 жыл бұрын
അല്ല
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
ആളുകൾ പലതും പറയും ചെയ്യും ചിലർക്ക് മറ്റുള്ളവരെ അവഹേളിക്കുന്നതിൽ ആയിരിക്കും സന്തോഷം, അങ്ങനെ പലർക്കും പല തരത്തിൽ ആയിരിക്കും.......
@vibehunter
@vibehunter 4 жыл бұрын
Informative broiii👍🤝👏
@nizsarct8847
@nizsarct8847 4 жыл бұрын
Good go ahead.
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി, നിസാർ ബായ്
@vishnuks8183
@vishnuks8183 4 жыл бұрын
Videos edathath nathan. Puthiya videokal eniyum edanam ok
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
തീർച്ചയായും ഇടാം ഇപ്പോൾ കൊറോണ അല്ലേ അതാ വരും വീഡിയോസ്
@binusomaraj592
@binusomaraj592 4 жыл бұрын
Nice presentation
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks bro
@AsilasKitchen
@AsilasKitchen 4 жыл бұрын
Nice place..👌👌
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks
@simplycitysimple5064
@simplycitysimple5064 4 жыл бұрын
അടിപൊളി
@LifeTravelbyKris
@LifeTravelbyKris 4 жыл бұрын
Interesting
@ashwinkumark8566
@ashwinkumark8566 2 жыл бұрын
👍👍
@nimyasreedev2960
@nimyasreedev2960 4 жыл бұрын
Thank you 😊
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks for watching
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 4 жыл бұрын
MY FATHERS NATIVE:PLACE:PATTAMBHY,KOPPAM:PATTAMBHY:RAYARANALLOOR, MUTHASSHYAR TEMPLES:UNNIYETANS:DADDY:MY OWN UNCLES SONSSSS******!!!!!!
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
നന്ദി
@Vinsonvinu
@Vinsonvinu 4 жыл бұрын
Supreb vlog bro....
@rajhesetharayath8788
@rajhesetharayath8788 4 жыл бұрын
Good, മുമ്പത്തെ മിസ് ആയി എങ്ങനെ കാണാൻ സാദിക്കും പ്ലീസ്
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Its easy watch it by link below : kzbin.info/aero/PL9EBkqYkIvczQpCkfEilvtV-g90KkX73Z
@sreejanmv2963
@sreejanmv2963 4 жыл бұрын
Nice video ji
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks ji
@ABC-dz
@ABC-dz 4 жыл бұрын
Good ..brother.congratulation for yr great work.thank you.
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
Thanks It was taken more days for shooting this video..... And atlast the video has succeed And i am really happy
@satisyingasever380
@satisyingasever380 4 жыл бұрын
May be Tamil
@infotech9671
@infotech9671 4 жыл бұрын
Good information
@sureshthambath4253
@sureshthambath4253 4 жыл бұрын
it is my residence hardly 18 Km, but still not visited, very big loss
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
You have the time to go there so, there is no loss Its really nice place Thanks bro
@charanmr462
@charanmr462 4 жыл бұрын
Please add english subtitles. i am from AP
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
OK i will try to do How to do subtitles?? I dont know about it If you know please tel
@animalworld4483
@animalworld4483 4 жыл бұрын
ഞാനും കേറിയിട്ടുണ്ട് 3 വട്ടം രാരിനല്ലൂർ മല വീഡിയോ ഇഷ്ടമായി
@TrekkingGuideHariDas
@TrekkingGuideHariDas 4 жыл бұрын
മല കയറി മുകളിൽ എത്തിയാൽ ഉണ്ടാകുന്ന ആ ഫീൽ ഒന്ന് വേറെ തന്നെയാണ്
@murshidasurumi1150
@murshidasurumi1150 4 жыл бұрын
Njn 7th std il padikkumbozhannu poyath annu malayude mukalil keran step undarnnilla valare budhi muttiyittannu keriyath mukalil ethi thazhekk nokkiyappo അത്ഭുദം thonni ithokke njn keriyathanno enn aalochichappol
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
പൂന്താനം ഇല്ലം.,Poonthanam illam
20:26
MalabaR StudiO
Рет қаралды 539 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН