സംഗതിയൊക്കെ കൊള്ളാം.. ബട്ട് ഇവിടുന്നങ്ങോട്ടു അനു ആന്റി ഇനി ഭർത്താവില്ലാതെയാണ് ജീവിക്കാൻ പോണേ, അതിന്റെ ആവശ്യം ഉണ്ടായിരുന്നോ.. ആ രണ്ടു കുട്ടികൾക്ക് കിട്ടേണ്ട ഒരച്ഛന്റെ വാത്സല്യം കൂടിയാണ് അനുവിന്റെ വാശി മൂലം ഇല്ലാണ്ടാവണേ.. അഡ്ജസ്റ്റ് ചെയ്യാമായിരുന്നതല്ലേ, വളക്കുകയെ ആകാവൂ.. ഒടിക്കരുത്
@preetharaju18956 жыл бұрын
ഹരിതയും ശരത്തും ഒന്നാകുമ്പോൾ. anu രവിയും രണ്ടാകും.
@meenumohan25386 жыл бұрын
Angane randakumbo ravi harithaye venonn paranju varum. Iniyanu kanendathu
@adhilanwar21206 жыл бұрын
Preetha Raju .athe shariyaan mika jeevithangakum anganeyanne ithil rand kutikalulla oral kalyanam kazhiyatha oru penn kutiye aane prannayichathum bandham undakiyathe chila idangalil nammal kand varunna jeevithangalil chila sthreekalaann ingane kalyanna kazhiyatha purushan maroppam bandham pularthunathe ithellam arinje avarude barthakanmar onnelenki avare itit povum allel makalke vendi perin mathram bandham thudarum pinne pazhe pole oru snehom undavilla ennal marubakathe avar nalla penkutikale kandethi vivaham kazhich nannayi jeevikum athanne sthaym avare life adipoli ....
@sojajose98866 жыл бұрын
Preetha Raju yes may be
@nithuggn26426 жыл бұрын
Athe
@shilluzvlogz82655 жыл бұрын
Preetha Raju gd.
@bennatskitchen38756 жыл бұрын
After a long I am watching a interesting serial. Do you agree or not?
@jyothyr3963 жыл бұрын
Engane orale cheat chaiyan thonnunnu
@fazifaazkasaragod33876 жыл бұрын
sharathum harithayum match aanenn parayunnavar lke cheyy😚😚
@ardhrababu11526 жыл бұрын
Sara -Hari romance super... Good couple... 😃😃😃
@ardhrababu11526 жыл бұрын
Saritha ...romance (sarath -Haritha) nice... Both are looking good 😃😃
@reejareeja12163 жыл бұрын
Haritha Sarath nala jodi
@littlstarzrufe49576 жыл бұрын
Anu auntyne kooduthal ishttam ullavaruddo😍😍😍👍👍👍👍👍👍
@karthikas.42276 жыл бұрын
ഹരിതയോട് ഇപ്പോ ഒരു ഇഷ്ടം ഒക്കെ തോന്നുന്നുണ്ട്..ഇപ്പോ അവൾക് ശരത്തിനോട് ഇഷ്ടം തോന്നുന്ന സ്ഥിതിക്ക് abortion അല്ലേ നല്ലത്...അനു aunty യുടെ ചോദ്യങ്ങളൊക്കെ പൊളിച്ചു..😃
@richumon42686 жыл бұрын
Karthika s Aval irannu vangichadhanenn marannu povalle
@karthikas.42276 жыл бұрын
@@richumon4268 എന്നാൽ അന്ന് അവൾ മനഃസാക്ഷിയോ ദയയോ ഇല്ലാത്തവൾ ആയിരുന്നില്ലേ... മാത്രല്ലാ ആ കൊച്ചിനെ വെച്ചു അനു ആന്റിക്ക് പണിയും കൊടുക്കാൻ ഇരിക്കുവല്ലാരുന്നോ..ഇപ്പോ ശരത് എന്ന ലോകത്തിൽ ജീവിക്കുമ്പോൾ കളയുന്നതിൽ തെറ്റില്ല...ഇനി അനു ആന്റിയുടെ അടുത്ത് പോകണ്ട കാര്യം ഇല്ലാലോ അവൾക്ക്
@richumon42686 жыл бұрын
but enikk haridhede aa pazhaya mugham sharathinte koode aval irikkumbo aa mugham orma varum...
@sojajose98866 жыл бұрын
Karthika s yes shartha love inte munpil haritha thottu sherikkum
@geethap90276 жыл бұрын
സത്യം
@zaidhzartz86156 жыл бұрын
Episode upload ചെയ്യുന്നതിന് ഒപ്പം comments ഉം upload ചെയ്യുന്നുണ്ടോ ??? എപിസോഡ് വന്നതിനൊപ്പം തന്നെ കാണും പത്ത് മുന്നൂറു കമന്റ്സ് 😂
@മീനുമനു6 жыл бұрын
Rahmath Rafi 😂
@priyapriya-pp6yr6 жыл бұрын
ഹരിതാ.. ഒരു നല്ല ഭാര്യയാവാൻ നിനക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്.😍😍😘😘പക്ഷെ.. മോളേ 😔😔😢😢😢
@Linsonmathews6 жыл бұрын
ജോയ് സി സർ... നേരത്തെ എഴുതിയത് കൊണ്ടു ഉറപ്പുണ്ട്....
@shemiash12786 жыл бұрын
ഹരിത കൈ വിട്ടു പോയി ചേച്ചി
@asnaaachi70406 жыл бұрын
+Linson Mathews Nthu? ee stry ariyoo
@priyapriya-pp6yr6 жыл бұрын
me & you ഹായ് ഡിയർ..
@asnaaachi70406 жыл бұрын
+priya babu Hlo
@adithanil35426 жыл бұрын
anu antida elaya mone ishttappedunnavar undo????☺
@truelove78216 жыл бұрын
അനു ആന്റി ഇന്ന് പൊളിച്ചടുക്കി ....👏👏✌
@anilcp99836 жыл бұрын
Mm
@coolzonesolutions33886 жыл бұрын
Entertainment
@nasarparakkal81845 жыл бұрын
Haz Haz Fkgkhhkhll
@thasnarahoof64242 жыл бұрын
Parayan undoo😁
@zaidhzartz86156 жыл бұрын
ഇപ്പൊ ഈ സീരിയൽ കാണുന്നത് തന്നെ ഹരിത യെയും ശരത് നെയും കാണാൻ ആണ്...... anu ആന്റി... ഇങ്ങൾ powli ആട്ടോ.... പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ വേണം... ഗുഡ് വൈഫ് and എ ഗുഡ് മദർ 😶😘😘
@sinuhaz6 жыл бұрын
Romance kaanan tanne oru rasam😉🙌 Anu anty fans👍👍
@arshinamashood47426 жыл бұрын
ഹരിതേ നിനക്ക് ആ കുട്ടിയെ വേണ്ടടി ശരത് എന്ത് നല്ല ഭർത്താവ് ann
@krishnadarjee40756 жыл бұрын
harithaudeum sharathindeum back ground music nalla nostalgic feel
@Achu75106 жыл бұрын
Haritha nd sarath fans like adik🤟🏻😝
@anshadsalimanikuttan55186 жыл бұрын
Anuvanu innathe starrrrr.... 👍👍👍
@sanamol99166 жыл бұрын
രവിക്കിട്ടു ഒന്നു പൊട്ടിക്കു അനു ആന്റി.. 😡😡😡😡
@sojajose98866 жыл бұрын
Sana Mol 👏
@thesleenamansoor55706 жыл бұрын
please make the serial fast🙂. I watch this show in you tube because there are many advertisement while watching in tv📺▶️
@nedhanedhu38634 жыл бұрын
കല്യാണം കഴിഞ്ഞപ്പോൾ haritha so beatiful
@allin1adukkala_USA6 жыл бұрын
എല്ലാം അടിപൊളി ആണ്. but aa pregnancy മാത്രം വേണ്ടായിരുന്നു
@bintabintz60556 жыл бұрын
Ravi maman enter cheythapol njn pettanu comments annu nokiye..😀 IPO comments vayikune hobby. .😊😄elarum kidu comments.
@rizanarichu15476 жыл бұрын
Anu anty pwolich...engne Ulla bharyamr undel bhrthaknmar kure vellm kudikkum....
@ഹംദനൗറിൻ6 жыл бұрын
ശരത്തിനെ പോലെ നല്ല ഒരു ഭർത്താവിനെ ഹരിത അർഹിക്കുന്നില്ല
@ramsibs85052 жыл бұрын
Anganeyulla pennungalk nalla hus ne kittum
@rahulraj-zy3fi6 жыл бұрын
ഇതിലേ comments വായിക്കുമ്പോള്‍ ഒരു enjoyment കിട്ടുന്നുണ്ടോ....
@Sivakumar-gt8dv6 жыл бұрын
ഈ സീരിയൽ കാണുന്നതിനേക്കാളും engoyment ആണ് ഇതിലെ comment വായിക്കുന്നത്...
@dwanikr28396 жыл бұрын
അനു ആന്റി ഒരു നല്ല കഥാപാത്രം ആണ്..
@seenaskylark76406 жыл бұрын
Harithaku inganae oru matamooo.enth rasamund cheriya aa romance kaanan
@asiasma76416 жыл бұрын
Innathe episode ishttayavar like cheyyu😋✌✌✌✌
@sanamol99166 жыл бұрын
വേറെ room ഇല്ലാത്തതു കൊണ്ടാവും ഇത് തന്നെ മതീന്ന് പറഞ്ഞത് 😂😂😂
@pakshi81826 жыл бұрын
ഈ ഒറ്റൊരു റൂമിൽ മാത്രമേ സെറ്റ് ഇട്ടിട്ടുണ്ടായിരുന്നുള്ളൂ 😃😃
Anu aunty star anunnu parayunnavar onnu like adiche... Pennaayal ingane venammmm
@babyrajanjoseph82872 жыл бұрын
Harithayude madiyil thalavachukidakumbol ulla back Music poli
@swethavv73696 жыл бұрын
Sarath Haritha love polikkkum😍😍😍😍
@sudhap91352 жыл бұрын
എന്തൊക്കെയായാലും ഹരിതയെ ന്യായീകരിക്കാനോ ഉൾക്കൊള്ളാനോ പറ്റില്ല ...എല്ലാം പറഞ്ഞ് തീർത്ത ശേഷം ഉണ്ടായ കാര്യങ്ങളെല്ലാം ഹരിതയുടെ മാത്രം വൃത്തികെട്ട വാശി കൊണ്ടു മാത്രാ....അതിൽനിന്നു അവളെ പിന്തിരിപ്പിക്കാൻ രവിശങ്കർ എത്ര ശ്രമിച്ചതാ..."അതിന്റെ അനനന്തരഫലങ്ങൾ നീ എങ്ങനെ താങ്ങും ? ഒരു തീപ്പെട്ടിക്കൊള്ളി കൊണ്ട് കാടിനു മുഴുവൻ തീയിട്ട് ,,പിന്നെ അത് തല്ലിക്കെടുത്താൻ നോക്കീട്ട് കാര്യമുണ്ടോ ? " അങ്ങനെ എന്തെല്ലാം പറഞ്ഞ് തിരുത്താൻ ശ്രമിച്ചു....എന്നിട്ടും ഹരിത ,അവളുടെ വാശി നടന്നില്ലെങ്കിൽ , കല്യാണം നടത്താൻ അവളുണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തിയാ രവിശങ്കറെ വരുത്തിച്ചത്....അതിന്റെ പേരിലാ, ഒത്തുതീർപ്പായ പ്രശ്നങ്ങൾ വീണ്ടും വഷളായത് , എന്നെങ്കിലും യോജിച്ചുപോകുമായിരുന്ന ആ പാവം അനുപമയുടെ ജീവിതം തരിപ്പണമായത് .ഇത്രയൊക്കെയായാൽ പിന്നെ ,അനുപമ വിട്ടു പോയാൽ രവിശങ്കറിന് ഹരിതയെ കൂടെ കൂട്ടണം എന്ന വാശി ഉണ്ടാവില്ലേ....അതിന്റെ പേരിൽ മരിക്കേണ്ടീം വന്നു.ഹരിതയ്ക്ക് എപ്പോഴും സ്വന്തം സ്വാർത്ഥത...ആദ്യം അനുപമയെ വിഡ്ഡിയാക്കി ,ഇപ്പോൾ പാവം ശരത്തിനെയും....അച്ഛനെ ആദ്യമേ പറ്റിച്ചു തുടങ്ങിയല്ലോ.....
@parvathiu71326 жыл бұрын
Comment vayichond kanan enth rasama.....
@binsbabu66546 жыл бұрын
Athe pand ellarum orumichirunnu Dooradarshan kaanunna Oru feel
@parvathiu71326 жыл бұрын
Bins Varghese .athe Athe
@swathiajay29476 жыл бұрын
Njnum agana thannna
@salmasharafudeen25666 жыл бұрын
me too
@raneemahammedrinoos41976 жыл бұрын
Harithante gharbhm sharath ariyatirikate pavam.
@surmisurmi28586 жыл бұрын
praarthana mudakanda
@sivadasanbabu67666 жыл бұрын
പെൺകുട്ടികൾക്ക് ഒരു ഗുണപാഠമാണ്.. അനുവിന് CBI യിൽ ജോലി കൊടുക്കണം...
@suharazera5806 жыл бұрын
Sharathum harithayum onnikanam pls like here👍
@redross92126 жыл бұрын
Njn evde yathirshchikamayi serial kanan etiyatha.but mikavarum comments oke kandit enthu serious ayi ningal ee serial watch chyunath..
@Sivakumar-gt8dv6 жыл бұрын
Crt... എന്നിട്ട് കുറേ കുറ്റം പറച്ചിലും....
@shany97116 жыл бұрын
New നീത യുടെ ഹെയർ ഒരു സ്റ്റൈലിൽ ഒക്കെ ഇടൂ .. ലുക്ക് poratoo ... ഇത്തിരി കൂടി മോഡേൺ കുട്ടി വേണം .ഡ്രസ്സ് കുറച്ചൂടി ബെറ്റർ ആക്കണം ..
@chandrikanair66776 жыл бұрын
only director can tell what costumes she has to wear
@anjukrishnan53266 жыл бұрын
Valare seriya.. aluvem mathi curryum pole.. aa familyumayi oru match illa new neetha.
@kasinathkasinath44716 жыл бұрын
തിരുവനന്തപുരം എന്ന ഒരു രാജ്യമായി മാറിയത് ഇവിടെ കിടക്കുന്ന ഞങ്ങൾ അറിഞ്ഞില്ല,😂😂😂😂😂😂😯😯😯😯😯😯
@jincymolgeorge67606 жыл бұрын
Ahaa
@hadiyafida74746 жыл бұрын
എന്റെ പൊന്നു രവി അങ്കിൾ ബുദ്ധിയുള്ള പെണ്ണിനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും
@lakshmipriya20736 жыл бұрын
hadiya fida exactly
@Fcmobile34656 жыл бұрын
hadiya fida.. Athe
@ziyascookingworld23046 жыл бұрын
hadiya fida Adh kalakki👏👏
@Krishnanjali8486 жыл бұрын
അനു ആന്റിക്ക് ഉള്ള ചങ്കൂറ്റം എല്ലാ സ്ത്രീകൾക്കും ഉണ്ടാവണം എന്നാലേ രവി ശങ്കറിനെ പോലെയുള്ള ആണുങ്ങളെ നിലക്ക് നിർത്താൻ പറ്റു...
@surumiyasumi74766 жыл бұрын
supeeer
@Uday-27506 жыл бұрын
ചങ്കൂറ്റം ഒക്കെ നല്ലത് തന്നെ.. ബട്ട് ഇവിടുന്നങ്ങോട്ടു ഭർത്താവില്ലാതെയാണ് അനു ആന്റി ജീവിക്കുക. സീരിയൽ ആയത് കൊണ്ടു പറ്റും.. റിയൽ ലൈഫിൽ/നമ്മുടെ സമൂഹത്തിൽ അത് വളരെ വലിയ ഒരു വെല്ലുവിളി തന്നെയാണേ...
@@aarshp653 What about those children? അവരെന്തു പിഴച്ചു? അച്ഛനും അമ്മയും വേർപിരിഞ്ഞു താമസിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥയെ പറ്റി ചിന്തിക്കൂ. മക്കൾക്കു വേണ്ടി മാത്രം എത്രയോ പേരെന്റ്സ് അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നു...