ഹരിതയെയും ശരത്തിനെയും കാണുമ്പോൾ മനസിനു ഒരു സന്തോഷം തോന്നുന്നു ....നീതയുടെയും ഫ്രണ്ട്സന്റെയും ആ സീൻ കാണുമ്പോൾ വല്ലാത്തൊരു പിരിമുറുക്കവും ...അതിനിടയിൽ ആശ്വാസം തന്നെയാണ് ഹരിത ശരത് ദമ്പതികൾ 😘😘😘😘
@jojojoy72426 жыл бұрын
വല്ലവന്റെയും കുഞ്ഞിനെയും വയറ്റിൽ ഇട്ടോണ്ട് ഭർത്താവിന്റെ കൂടെ റൊമാൻസ് കാണിക്കുന്നത് കാണാൻ ഇത്ര രസം ആണോ?????🤔🤔🤔
@archanapranav57576 жыл бұрын
Fathima Ishal 321
@shemiash12786 жыл бұрын
Jojo Joy അല്ല പിന്നെ എനിക്ക് പുച്ഛമാ തോന്നുന്നേ
@ameenpkasrodkasrod96276 жыл бұрын
HI
@shemiash12786 жыл бұрын
shameena Sadik 😄😄
@manjuanna14686 жыл бұрын
Sarathettante aniyanum Kollam..avarde family ile santosham kanditu enikum nala santosham tonnunu
@mollybabu15182 жыл бұрын
എനിക്കു കുട് തുൽ ഇഷ്ടം ധ്യ നേ യാ ണ് സൂപ്പർ കുട്ടി 🥰🥰
@trustyourselfbuddyyys32246 жыл бұрын
E serialil ulla ellavarudeyum acting 👌 super ......originality
@KL-fy2jj6 жыл бұрын
അതെ
@revathyrnairrajesh88986 жыл бұрын
Yes.... Super acting
@ameeroman4416 жыл бұрын
.
@kunjolkunjol49386 жыл бұрын
ഞാനും ഈ സീരിയൽ കാണാൻ തുടങ്ങി കാരണം ഇതിലെ cmnts frds സൂപ്പർ ആണ്
@benhurbenhur10416 жыл бұрын
Kunjol Kunjol thanku
@febi17196 жыл бұрын
Sharathinte 🏠🏡 kollaaam😍
@shibyvarghese7696 жыл бұрын
Abcd yas
@nimmyvu3946 жыл бұрын
എപ്പോഴും വിളിച്ചുകൊണ്ടിരുന്ന നീതയുടെ ജിഷു ഇപ്പൊ വിളിയൊന്നും ഇല്ലല്ലോ...
@nigwarg92496 жыл бұрын
വിളിക്കണ എങ്ങനാ പോലീസ് ഇടിച്ചു പല്ല് പറിച്ചല്ലോ...പല്ല് വേദന ആണെന്ന് തോന്നുന്നു 😀😀
നഞങ്ങൾക്കു ശരത്തിന്റെയും ഹരിതയുടെയും സീൻ കണ്ടാൽ മതി.... മറ്റേ കൂതറ കാണണ്ട.... Pls....
@aneesaliyakath39656 жыл бұрын
Sharathinte aniyan super annu ktto😘😘😘😍😍
@noushadvkn64556 жыл бұрын
Harilaal super performance .
@sainubapputty93706 жыл бұрын
Sharathinte aniyan super
@jishavkv90704 жыл бұрын
Mmm mm 😂😉
@duamehrin12256 жыл бұрын
കറക്റ്റ് ആയി അപ്‌ലോഡ് ചെയ്യാമോ
@minuanilkumar14586 жыл бұрын
Correct ayiaploadcheyyu. Please
@deena64396 жыл бұрын
Anjunu oru ammachii lookkkaaa
@rajibs44436 жыл бұрын
Nice family.....sarathinte
@binsbabu66546 жыл бұрын
Uploader is the big failure....
@SaranyaKalesh9 ай бұрын
Ethraku pedi ullavar enthina poyathu
@keerthikarthi80316 жыл бұрын
aniyen chekkan Supr😍
@jesibabu34566 жыл бұрын
Sarathettan... And aniyan adipoli
@hayfajannh78686 жыл бұрын
ശരത്തിന്റെ അവസ്ഥ ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു
@shareenaashraf1406 жыл бұрын
ഇന്നലെത്തെ എപ്പിസോഡ് ഇന്ന് ഒന്ന് അപ്‌ലോഡ് ചെയൂ 🙏🙏🙏🙏
@christyrinu6 жыл бұрын
Please check www.mazhavilmanorama.com.They uploaded there .......
@sarathkumarp68906 жыл бұрын
Christy Rinu n
@nigwarg92496 жыл бұрын
ജിയോ ടീവി കാണാം☺
@Ajithchandran19854 жыл бұрын
എന്നെ ഒന്ന് പിഴപ്പിച്ചു തരുമോ എന്ന് ചോദിക്കുന്ന രീതിയിൽ മനോഭാവം ഉള്ള പെൺപിള്ളേർ. ഇതുങ്ങളെയൊക്കെ വളർത്തുന്ന മാതാപിതാക്കളെ സമ്മതിക്കണം.
@shemiash12786 жыл бұрын
പ്രിൻസിപ്പൽ ഉള്ള കാര്യം ഹരിലാലിനെ വിളിച്ചു നേരിട്ട് പറഞ്ഞലും ഇയാളപ്പോഴും തണുത്തിരിക്കും തന്നെ തോന്നുന്നു നല്ല അച്ഛൻ 😏😏😏
@shemiash12786 жыл бұрын
അതെ ഇത്ത വെറുതല്ല അയാളുടെ മക്കളൊക്കെ ഇങ്ങനെ ആയിപ്പോയെ
@noufalvpnoufumon56 жыл бұрын
1
@Deepthisunaina9996 жыл бұрын
ഡാഡി കൂൾ അഥവാ തണുത്ത തന്ത, 😂
@shirinsrecipesshirinsrecip70226 жыл бұрын
r u fan of pearle and srinish
@shemiash12786 жыл бұрын
Shamal Shamil yes
@PriyaPriya-ll9mg6 жыл бұрын
Sharathettanum harithaum enna cute analle
@haseenaaf89486 жыл бұрын
Ajithinte dialogue super.kalaki
@regijohnn26816 жыл бұрын
Neetha looking so beautiful
@shreeshmavs49646 жыл бұрын
Aniyan chekkan super eniki ishtai
@snehapaulose47896 жыл бұрын
കാണാനുള്ള കൊതികൊണ്ട് ചോദിക്കാ ഇത്ര late aayi upload ചെയ്യല്ലേ please
@fameeshokl91656 жыл бұрын
അനിയൻ സൂപ്പർ
@rajask72706 жыл бұрын
Ente uplodere,youtubeil serial kanuna njgade vittil TV ellangittonum alla .ketto.njgalude job thirake karanamaa ethil kanune..so plz upload fast☺️
@mathachanpgmathew40296 жыл бұрын
parayathirikkan vayya ajith super
@abdusamad60586 жыл бұрын
Pavam maneesha
@surabhipraveensr62086 жыл бұрын
Evalmaarude rahasyam etrayum pettannu veettukar ariyaan aagrahikkunnundenkil oru like tto
@nidhikrishna42212 жыл бұрын
Best kootukari..ethupole ullavarku nalla panishment kodukandathu
@monishabibin42046 ай бұрын
Dhanya super harithayum Neerhayum kandu padikkanam.
@anwaranwaranu71916 жыл бұрын
sharathinte aniyan 👌👌👌👌👌👌👌
@ahammedhusainn38016 жыл бұрын
ake oru samathnam kitunnthe sharthind aniyan kannumbol😁😁
@teenajoseph6236 жыл бұрын
ധന്യ വല്യ വായിൽ വർത്തമാനം പറയുന്നുണ്ടല്ലോ (previous episode) അതിനുള്ള യോഗ്യത അവൾക്കും അത്രക്കില്ല ഭാര്യയും കുട്ടികളും ഉള്ള ഒരുത്തനുമായി കട്ട അവിഹിതത്തിന് മറയായി നിന്നവൾ ആണ് .പ്രശ്നം രൂക്ഷം ആയപ്പോൾ നല്ല പിള്ള ആയി .......ഇപ്പോൾ നീത യുടെ കാര്യം കണ്ടുപിടിച്ച ബുദ്ധി super ,അത് അച്ഛനോട് പറഞ്ഞു കൊടുത്തതും നന്നായി .
@amruthasanthosh18046 жыл бұрын
Dhanya kkum lover undallo Oru Muslim
@shabeeraliali58196 жыл бұрын
oh
@teenajoseph6236 жыл бұрын
@@amruthasanthosh1804 ഉണ്ടോ അതറിയില്ല
@akbernm56076 жыл бұрын
ധന്വ ഒരിക്കലും സപ്പോര്ട്ട് നിന്നിട്ടില്ല നിങ്ങൾ ഒക്കെ ശരിക്കും കഥ കണ്ടു മനസ്സിലാക്കു ധന്വ നല്ല കുട്ടിയാണ്
Matte episode ulla link share cheyyo...ariyunnavar...pls
@KL-fy2jj6 жыл бұрын
162 Episode 8.00 മുമ്പേ upload ചെയ്യണേ....കാണാനുളള മൂട് കളയല്ലെ.....
@achukannan73356 жыл бұрын
Kathirunnu ee serial kanunna ethra per undu evide
@Sivakumar-gt8dv6 жыл бұрын
Aneeshya K B ഞാനുണ്ട്....
@rishibhavenu95556 жыл бұрын
ഹരിലാലിനു മക്കളോട് കുറച്ചു ദേഷ്യപ്പെട്ടുടെ.. അടിച്ചു ശരിയാക്കേണ്ട മക്കളായിരുന്നു രണ്ടും
@fabinarafeek29786 жыл бұрын
harithak ingne nanaay perumaranoke aryaaale
@kadeejathasni92113 жыл бұрын
2021ൽ കാണുന്നവർ ണ്ടോ
@thalapathysanu18156 жыл бұрын
ajith pwolichutta
@sanamol99166 жыл бұрын
നമ്മൾ നമ്മൾ നമ്മൾ........ 😂😂😂😂😂അഞ്ചു ചേച്ചി എന്താ പറഞ്ഞെ ???
@annapremnabas42866 жыл бұрын
ഹരിതയെയു ശരത്തിനെയും കാണാൻ കാത്തിരിക്കുകയായിരുന്നു😍😍😍😘😘😘😍😘... നീതയുടെ കാര്യം ഇങ്ങനെ അങ്ങ് പോകട്ടെ...
@Linsonmathews6 жыл бұрын
ഹായ്, അന്ന...
@annapremnabas42866 жыл бұрын
Rose s hiiii
@annapremnabas42866 жыл бұрын
Linson Mathews ലിൻസൺ Bro സുഖാണോ?
@dr.muhsinaabdulla69726 жыл бұрын
Ithokke kanditt tension adikkunnunnekke kelkumbo chirivarunnu.njn seriale kanatha ala.just watching for haritha&sharat.even they get divorce i will be cool😂😁
@preetharaju18956 жыл бұрын
ഹരിതയുടെ വയറ്റിൽ ഒരു ശവിയൂടെ കുഞ്ഞാണ് കിടക്കുന്നത് എന്ന കുറ്റബോധം ഇല്ലാതെ ഭർത്താവിനു എന്ത് സന്തോഷത്തിൽ ആഹാരം വിളമ്പി കൊടുക്കുന്നു. ഇനി കരയാൻ കിടക്കുന്നതേയുള്ളൂ ഹരിത മോളെ ....