ആ കൊച്ചിനെ കൗൺസിലിങ്ങിനും കൊണ്ടുപോയി..... പിന്നീട് സ്കൂളിൽ ചേർക്കണം .കുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല അച്ഛനും അമ്മയ്ക്കും വിവരമില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും . പാവം ദൈവം സഹിക്കുക തന്നെ.....ഇത് സത്യത്തിൽ ഒരു വിശ്വാസത്തെ അപമാനിക്കുന്നതാണ് യഥാർത്ഥത്തിൽ ചെറിയ പ്രായം തൊട്ട് കൃത്യമായ മതപഠനവും ജീവിതരീതിയും അനുഷ്ഠിച്ചുവരുന്നവർക്ക് കൂടി നാണക്കേടാണ്.......
@jas_id25 күн бұрын
എന്താണ് പേടിക്കേണ്ടത് എന്നു പറയു.... നിങ്ങൾ ചിന്തിച്ച പഠനം ചിലപ്പോൾ ബ്രിട്ടീഷ് അടിച്ചേല്പിച്ച അവരുടെ പഠനം ആയിരിക്കണം,
@democraticthinker-Erk25 күн бұрын
@@jas_id ഒരു കാര്യം എനിക്ക് മനസ്സിലായി വലിയ വിവരവും വിദ്യാഭ്യാസവും ഒന്നുമില്ലല്ലോ അതെങ്ങനാ സ്കൂളിൽ പോയപ്പോൾ പഠിക്കണം അല്ലാതെ തെക്കോട്ടും നോക്കി ഇരിക്കരുത്.. ഈ കമൻറ് ഇട്ട youtube , ആ കയ്യിലിരിക്കുന്ന ഫോൺ തലയ്ക്കു മുകളിലുള്ള ഫാൻസ് കയ്യിൽ കെട്ടിയേക്കുന്ന വാച്ച് റൂമിലുള്ള ബൾബ് ഇതൊക്കെ പിന്നെ പ്ലാവില വെട്ടി ഉണ്ടാക്കിയതാണ് എന്നാണോ വിചാരം അത് സ്കൂളിൽ പോയി പഠിച്ചവർ ഉണ്ടാക്കിയതാണ് താൻ പറഞ്ഞ ബ്രിട്ടീഷുകാർ പഠിപ്പിച്ച അതേ സ്കൂൾ ....വിദ്യാഭ്യാസം ഇല്ലാത്തതിന് ഓരോരോ ന്യായീകരണങ്ങളും വ്യാഖ്യാനങ്ങളും പോയി നന്നാവ് , kastam
@jas_id25 күн бұрын
@@democraticthinker-Erk ആയോ പാവം പണ്ഡിതൻ ആണെന്ന് തോന്നുന്നു...
@democraticthinker-Erk25 күн бұрын
@@jas_id അല്ലേ അല്ല, കഴിക്കുന്നത് ചോറ് ആയതുകൊണ്ട് തലക്കകത്ത് ചേറ് അല്ലാത്തതുകൊണ്ടും ബോധം ഉണ്ടെന്ന് മാത്രം .......
@bipin0071618 күн бұрын
അവന് ജീവികാനുള്ള വഴി അവന് കണ്ടെത്തി .. ഇന്ത്യ യെ പോലെ ഒരു രാജ്യത്ത് ജീവിക്കാൻ പറ്റിയ idea അവന് ഉണ്ട്
@Gokul_Leisuregroup24 күн бұрын
Bro choosed best business in the world
@Tonystark.25 күн бұрын
, ആത്മീയത ഇപ്പോൾ ഒരു ട്രെന്റ് ആയി മാറി കഴിഞ്ഞു..... അവന്റെ കർമം അവനെ രക്ഷിക്കട്ടെ 😂😂☄️
@twinkle251926 күн бұрын
ബിഷ്ണോയി പോലും ഇക്കാര്യം അറിഞ്ഞ് കാണില്ലായിരിക്കും 😂 ഈ 10 വയസുള്ള ചെക്കനെ ഒക്കെ വിളിച്ച് ഭീഷണിപെടുത്താൻ അങ്ങേർക്ക് പ്രാന്തൊന്നും ഇല്ല 😂
@froyoo-vs3vq25 күн бұрын
Nee endh arinjitta parayunne naye
@thesiblife285425 күн бұрын
ഉള്ളതാണ്
@12356aman26 күн бұрын
ക്യാഷ് ഉണ്ടാക്കാൻ നല്ല ഒരു സംരംഭം തന്നെ ആണ്.ഇവിടെ ബാലതാരങ്ങളും ജോലി തന്നെ അല്ലെ ചെയ്യുന്നത്.🤣 അല്ലാതെ പഠിച്ചിട്ട് എന്ത് ഉണ്ട കിട്ടാൻ ആണ് 😂😂😂
@democracycomeback601025 күн бұрын
സീറോ investment , high retirn business😅😅
@elonmusk603124 күн бұрын
ഇയാൾക്ക് വട്ടാണോ ഡോൺ ആണ് പോലും ഇത്തിരിപോന്ന കൊച്ചിനെ പോലും വെറുതെ വിടുന്നില്ല
@ramshadabdulsamad647626 күн бұрын
എൻ്റ ദൈവമേ എന്തക കാണണം....😊
@ska403620 күн бұрын
ബാലവേല... ബാലൻ്റെ വേലകൾ..ഒരു മലയാളി ചെക്കനും ഉണ്ട് ഈ തരം.🤔🤪🤗
@nishap.k238619 күн бұрын
ഫുഡ് കഴിക്കുന്ന സമയം അത്ര ആത്മീയത ഇല്ലെന്ന് തോന്നുന്നു 😂
@DeepthiChellappan18 күн бұрын
😂😂😂
@muhammedsabith722925 күн бұрын
Pullara padikanda samayath padikan vidanam.
@elonmusk603124 күн бұрын
അതെ അല്ലാണ്ട് മദ്രസയിൽ വിട്ടു ഹൂറിയെയും സ്വപ്നം കണ്ടു ഇരുന്നാൽ.**** പോകും.
ചെക്കൻ നാട്ടുകാരുടെ ക്യാഷ് കൊണ്ട് ചിക്കനും പൊറാട്ടയും തിന്നു തടിച്ചു 😂😂
@ramyachithra618 күн бұрын
മലയാളി അല്ല😂😂😂
@Uchihaanimeworld24 күн бұрын
Mallu media always creates fake reports. Lawrence Bishnoi fights with this junk... 😂😂
@ASARD202420 күн бұрын
എന്നെ ഒന്ന് വധഭീഷണി നടത്തുമോ നാട്ടിലെങ്കിലും ഒന്ന് ആളാവാനാ 😂
@softtechvlogs162724 күн бұрын
Lawrence bishnoi❤❤❤❤❤
@ramyachithra618 күн бұрын
Govinda chami❤❤❤❤❤
@jeevanpoomattam25 күн бұрын
ആ ചെക്കന്റെ ഇൻസ്റ്റാഗ്രാം കണ്ടാൽ ആർക്കും ഒന്ന് ഭീക്ഷണിപ്പെടുത്താൻ തോന്നും
@Himanshu.125425 күн бұрын
Why
@gls750319 күн бұрын
😂
@PeaceOfMind9993518 күн бұрын
സത്യം 🤣
@AlibdaSinaw25 күн бұрын
ഇതൊക്കെ എന്തോന്നടെയ് ബുദ്ധി ഉള്ള ഒന്നുമില്ലേ അവിടെ മതം മൂത് പ്രാന്തായതാ എല്ലാം 😄😄😄
@UnniBro25 күн бұрын
keralathil randuperede video dane BISHNOYIK aychu koduknm Edaplly Vanitha theatreil vannal AVARE kannan patum !!!!!!!!!!
@Anu124-p8s18 күн бұрын
ബിഷ്ണോയി കൊല്ലേണ്ടി വരില്ല അതിന് മുന്നേ ചീർത്തു ചീർത്തു ഹാർട്ട് അറ്റാക്ക് വന്ന് തട്ടിപ്പോകും😂
@Travelking-g6k23 күн бұрын
സ്വയം publicity നേടിയെടുക്കാനുള്ള ശ്രമങ്ങൾ...
@ska403620 күн бұрын
ഇവൻ്റെ വിക്രിയകൾ കണ്ട് സഹിക്കാതെ ആകും ഭീഷണി. നല്ല കാര്യം🤔🤪🤗
@user-rn3mc6vt3i25 күн бұрын
Valiya thaivamanallo payyan mashallaa
@Makri123-j2x20 күн бұрын
Next Sai Bhaba loading 😂
@Vibes1002226 күн бұрын
Please share this news maximum - In youtube and tik tok there is huge increase in negative videos about India. If we search India or Indian food or Indian comida (Spanish) only videos shown are most horrific street food and dirty slums, even they add dirty videos from other countries. Share this maximum till authorities know about it.
@RajyasnehiUm26 күн бұрын
റോ യുടെ മറ്റൊരു പേര് അത്ര തന്നെ 😏..
@harishur.k541920 күн бұрын
The media needs news. If there’s no controversy, they may create fake stories. This is known as the 'business media effect.' Sometimes, you might trust a thief more than the media. Cooperative media companies need money to satisfy their investors and pay their employees. In this industry, profits come from advertising revenue, which depends on the channel’s ratings. To keep high ratings, they need headlines and interesting news every day.