ഒരു ഗാന രചയിതാവെന്ന നിലയിൽ ഇതുപോലെ വിജയിച്ച ഒരാൾ മലയാളത്തിലില്ല. തരംഗിണി കാസറ്റ്സ് ,എൺപതുകളിൽ ഇറക്കിയ കുട്ടിപ്പാട്ടുകളിൽ പഞ്ചതന്ത്രം എന്ന സാരോപദേശകഥകളെ ബിച്ചു തിരുമല എത്ര മനോഹരമായി ട്ടാണ് ഗാനരൂപത്തിലാക്കിയത് !
@unnikrishnankudukkemkunnat23232 жыл бұрын
ഈ ചടങ്ങിൽ ബിച്ചു തിരുമല സാറിൻ്റെ കവിതകളെക്കുറിച്ച് പറയാൻ എനിക്ക് അവസരച്ചുണ്ടായി! വേദനയുടെ നിറവിൽ ജയകുമാർ സാറിൻ്റെ വാക്കുകൾ എനിക്ക് ഏറെ ആശ്വാസമായി!
@salimvs37682 жыл бұрын
എത്ര മനോഹരമായ അനുസ്മരണം ജയകുമാർ സാറിന്റെ... 🙏🌹❤
@ratnakaranmkratnakaranmk1440 Жыл бұрын
ട്യൂണിട്ട് പാട്ടെഴുതാൻ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ കൂടുതൽ കാവ്യാത്മകരചനകൾ ബിച്ചുവിൽ നിന്നു ലഭിയ്ക്കുമായിരുന്നു എന്ന് തെളിയിയ്ക്കുന്നവയാണ് ദേവരാജൻ മാഷുമൊത്ത് ബിച്ചു സാർ തയ്യാറാക്കിയ പാട്ടുകളൊക്കെ. ഉദാ: ചമ്പകം പൂത്തുലഞ്ഞ നീലരാവിൽ, യാമ ശംഖൊലി വാനിലുയർന്നു എന്നീ ഗാനംങ്ങൾ അദ്ദേഹത്തിന്റെ മറ്റു ഗാനങ്ങളേക്കാൾ നിലവാരം പുലർത്തി. നക്ഷത്ര ദീപങ്ങൾ തിളങ്ങി എന്ന പാട്ടും മുൻകൂട്ടിയുള്ള ട്യൂണിന്റെ വേലിക്കെട്ടുകളില്ലാതെ സ്വതന്ത്രനായി എഴുതിയതായതിനാൽ ഗംഭീരമായി.
@viswanathantc41552 жыл бұрын
11:57--12:08. Yes sir. നീല ജലാശയത്തിൽ ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ നീർപ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു... ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ
@muraliedakanam5733 Жыл бұрын
അനുസ്മരണം വളരെ മനോഹരം ശ്രീ. ജയകുമാർ സാർ 🙏
@muraliedakanam5733 Жыл бұрын
വെല്ലുവിളി എന്ന സിനിമയിൽ MSV സാറിന്റെ യുടെ സംഗീതത്തിൽ ബിച്ചു സാർ മനോഹരമായി ഗാനങ്ങൾ രചിച്ചു 🙏 മുകിലുകളെ..🙏 കട്ടുറുമ്പേ വായാടി 🙏 ജാനകിയമ്മ മനോഹരമായി ആലപിച്ചു 🙏അതുപോലെ തൊട്ടതൊക്ക പൊന്നാക്കി മാറ്റിയ ഗാനരചയിതാവ് 🙏 ഒരു മഹാ പ്രതിഭ 🙏 പ്രണമിക്കുന്നു 🙏
@abikavila58892 жыл бұрын
ഓർമ്മിക്കാൻ ഒരു പാട് നമുക്ക് വേണ്ടി വാരി വിതറി പോയി മറഞ്ഞ ബിച്ചു sir നമിക്കുന്നു 😞😞
Athe Athe correct ane wonderful lyrics 👏 buchu sir 👏 poliyane lyrics a big salute for him 👏 pppoliyattoo namaste Prince pangadan Madhava monae bagavane poliyane chakkare née than medium
@hahahahahaha11ha2 жыл бұрын
Super speech Jayakumar sir 👏 you are also wonderful lyricist namaste 🙏 sir 👏 Prince pangadan Madhava monae I feel pain edukkuva bloomy milk kudikku namaste 🙏
@abikavila58892 жыл бұрын
ബിച്ചു തിരുമല എന്ന ലെജൻഡ് ഇനിയില്ല 🌹👍
@sasidharanpm7174 Жыл бұрын
Very good speech.wonderful
@s.g.raveendranathgovindam52802 жыл бұрын
മലയാള ഭാഷ എനിക്ക് Pre degree കഴിഞ്ഞു കൂടുതൽ പഠിക്കാൻ സാധിച്ചില്ല എന്നത് എനിക്ക് എപ്പോഴും ഖേദമുണ്ടാക്കുന്നു
@vijayanb.k86833 жыл бұрын
Bichu sir.. Pranamam..🙏 Thank You, Jayakumar sir
@hahahahahaha11ha2 жыл бұрын
Thanks buchu sir pppoliyattoo namaste 🙏 madhava Prince pangadan monae madhava bagavane adimadhava pmadhava namaste da chakkare ponnumakkale please 🙏 😢
@cinemates7405 Жыл бұрын
പൂവനൊഹങ്കാരം ഇനി ഞാൻ കൊക്കരകോ കൂവുകയില്ലങ്കിൽ ഇനി എതിലേ പുലരി വരും ...... ഈ വാക്കുകളിൽ ......
@madhup23382 жыл бұрын
👏👏👏👏ഗംഭീര അനുസ്മരണം 🙏🙏🙏
@hahahahahaha11ha2 жыл бұрын
Thanks ♥️ 🙏 monae namaste da chakkare ponnumakkale please 🙏
@ramachandrannambiar42352 жыл бұрын
What a sweet malayalam.
@rajeshexpowtr2 жыл бұрын
Great remembrance speech by another legend.....
@swaminathan13722 жыл бұрын
നിമിഷ കവിയായ ബിച്ചു തിരുമലയ്ക്ക് പ്രണാമം...🌹🌹🌹
@althafyoosuf79452 жыл бұрын
Excellent ❣️
@snehalatharaveendran33022 жыл бұрын
K Jaya kumar Leanodo davinci of Kerala
@ajaykn44653 жыл бұрын
Well said Sir...🙏🙏🙏
@rameeszeenathrahman86773 жыл бұрын
Well said 🥰🥰🥰
@justinethomast2 жыл бұрын
Wonderful
@sanjeevanchodathil69703 жыл бұрын
😊
@natarajanmk8212 жыл бұрын
Correct speech.
@ibrahimkuttyp.a78872 жыл бұрын
ഭാവാന്തരീക്ഷം
@josekthomas33872 жыл бұрын
ഈ മുൻ ചീഫ് സെക്രട്ടറി ബിച്ചുവിനെ പുകഴ്ത്തുന്നു...! മറ്റൊരു മുൻ ചീഫ് സെക്രട്ടറി, എന്റെ ബാലഗോപാലനെ...' എഴുതിയ ബിച്ചുവിനെ കോടാമ്പക്കം കവി എന്നു വിളിച്ചു....!