ബിഗ്‌ബോസിൽ ഞാൻ കരയാൻ ഉണ്ടായ കാരണം ഇവർ കാരണമാണ് 😨 | Sibin | Bigboss Malayalam 6

  Рет қаралды 738,735

Ginger Media Premieres

Ginger Media Premieres

27 күн бұрын

#biggbossmalayalam6 #sibin #eviction dj sibin bigg boss out
BBBMS6 | sibin bigboss Bigg Boss Malayalam Season 6 | Bigg Boss
Malayalam Season 6 sibin | Bigg Boss latest
Malayalam Season 6 Eviction |sibin big boss latest interview Episode |
Bigg Boss Malayalam Season 6 sibin Sebin Eviction
Episode | Bigg Boss sibin | Bigg Boss
Malayalam sibin | Bigg Boss Malayalam
Season 6 sibin At Airport | Bigg Boss
Malayalam Season 6 sibin Family | Bigg Boss
Malayalam Season 6 sibin Debate | Bigg
Boss Malayalam Season 6 sibin Response |
Bigg Boss Malayalam Season sibin
Response After Eviction | Bigg Boss Malayalam
Season 6 sibin Latest | Bigg Boss

Пікірлер: 1 800
@user-tg2uq8nh7x
@user-tg2uq8nh7x 26 күн бұрын
സിബിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ സമാധാനം ❤❤
@natha9984
@natha9984 26 күн бұрын
Appo avan ithu motham abhinayichathalle
@sree4607
@sree4607 25 күн бұрын
അഭിനയിപ്പിച്ചു ബിഗ്‌ബോസ് അതാണ് യാഥാർത്യം,​@@natha9984
@raheenamtp2227
@raheenamtp2227 25 күн бұрын
ശരിയാണ് 👍
@Bindhu-bf9ef
@Bindhu-bf9ef 25 күн бұрын
അയ്യോ paavam😂
@Induz207
@Induz207 25 күн бұрын
Satym🎉🎉❤
@dhinugs893
@dhinugs893 26 күн бұрын
റോബിൻ പറഞ്ഞതാ ശരി... Bigg boss full പ്ലാനിങ് 👍🏻👍🏻👍🏻
@alinalin6540
@alinalin6540 26 күн бұрын
robine poki kondu varunathu kazhinjileee
@helanjose1723
@helanjose1723 26 күн бұрын
Yaya 💯
@helanjose1723
@helanjose1723 26 күн бұрын
Ann Dr Robin um ith thanne aanu paranjath.agath poyi egane perumaranam enn robinod paranjarunn ahh adheeham ath vekthamayi paranjttund
@awakardmine1432
@awakardmine1432 26 күн бұрын
റോബിന്റെ A₹##₹
@jinsonjoseph1897
@jinsonjoseph1897 26 күн бұрын
Ooo kazhinjille malavaanam armyyyy
@saraladevi1373
@saraladevi1373 26 күн бұрын
സിബിൻ നിങ്ങൾ നല്ല കോണ്ടെസ്റ്റാന്റ് ആയിരുന്നു. നിങ്ങൾ ബിഗ്‌ബോസ് പറ്റിയതല്ല. നിങ്ങൾ പൊളിയാണ്. Love you🥰🥰🥰🥰
@sreenathas0597
@sreenathas0597 26 күн бұрын
സിബിൻ ഒരു മിടുക്കൻ തന്നെ ന്ത്‌ ഉഷാരോടെ ആണ് സംസാരിക്കുന്നത്. നല്ല മച്ചുറൈറ്റി... ആവിശ്യം ഇല്ലാത്ത സംസാരം ഇല്ല...ചോദിക്കുന്നതിന് വ്യക്തത ഉള്ള ഉത്തരം ഗ്രേറ്റ്‌ 🥰❤️👍🏻
@fathimajabir9106
@fathimajabir9106 25 күн бұрын
But mental health കുറവാണ് അത് കൊണ്ടാണ് പുറത്തിറങ്ങേണ്ടി വന്നത്
@anithahajeesh6876
@anithahajeesh6876 25 күн бұрын
Karanju mezhuki purathayi.enthoru midukkan😂
@gopimenoth5314
@gopimenoth5314 25 күн бұрын
Andh midukk. കണ്ടതല്ലേ.e dhairym undekkil avide നിൽക്കായിരുന്നില്ലേ
@akhil__dev
@akhil__dev 25 күн бұрын
എന്ത് maturity? ചുമ്മാ അങ്ങോട്ട് പോയി ചൊറിഞ്ഞു തിരിച്ച് കിട്ടിയപ്പോൾ ദേഷ്യം സഹിക്കാൻ പറ്റാതെ നടുവിരൽ കാണിക്കുന്നതും, എന്നിട്ട് അത് നിഷേധിക്കുകയും, എന്നിട്ട് എനിക്കിവിടെ പറ്റുന്നില്ല, ഷോ വിട്ട് പോണം എന്ന് പറഞ്ഞിട്ട് അവസാനം പുറത്ത് പോയി പോകാൻ ഉള്ളത് അവൻ്റെ തീരുമാനം അല്ല എന്ന് പറയുന്നതാണോ maturity?
@Sanajs
@Sanajs 25 күн бұрын
Puliye poole vannavan eliye poole pooy, ee pani ivane kondonnum pattilla 4 week polum thegach ninnitilla avan, ennit jasmine ne kuttam parayan nadakkunnu.
@NivyaSarath-nv4nt
@NivyaSarath-nv4nt 26 күн бұрын
കപ്പ്‌ കൊണ്ട് പോവാൻ 100% അർഹത ഉള്ള ആളെ ചതിച്ചു പുറത്തു ആകുന്നത് bigg ബോസ്സിന്റെ ഒരു തന്ത്രo ആണ് മരാർ അതിൽ വീണില്ല 😔 മിസ്സ്‌ u സിബിൻ ♥️
@Geethajali598
@Geethajali598 26 күн бұрын
മരാർ ഒത്തുകളി
@naseemnasi4536
@naseemnasi4536 26 күн бұрын
Aalku idonnum nadakoola...not mentally strong
@Jiya_charu
@Jiya_charu 26 күн бұрын
Strong aayittu ninnj. Kalikkanm.. First time onnu paranjappozhe down aakaruthu
@siddiquemuttothi9298
@siddiquemuttothi9298 26 күн бұрын
എന്ത് ചതി മനസ്സിന് ഉറപ്പില്ലാത്ത ഇവനെയൊക്കെ ഇതിൽ കൊണ്ടുവന്നവരെ ചാട്ട വാർ കൊണ്ട് അടിക്കണം
@raziyavu
@raziyavu 26 күн бұрын
Elaarem lalettan cheetha paranjitnd....mentally strong aayirikkanam....onnu cheetha paranapalekum pedichu....nalla oru player aayirunnu...
@learnielife5553
@learnielife5553 26 күн бұрын
നഷ്ടം ഞങ്ങൾ പ്രേക്ഷകർക്കാണ് ❤️❤️❤️ എന്തായാലും സിബിന്റെ happiness തിരികെ വന്നല്ലോ... Good...All the best bro 🔥🔥🔥
@Rj.Nadhiya
@Rj.Nadhiya 26 күн бұрын
Thengaya😂
@nasirdubai3708
@nasirdubai3708 26 күн бұрын
Yes
@raihanchellam34
@raihanchellam34 26 күн бұрын
nintea swathu vititaano sibinea biggbossil vitadhu
@ijaskabeer1385
@ijaskabeer1385 26 күн бұрын
@@Rj.Nadhiyamaaanga akiyalo 😂😂alla mullappoo vina nashtam akam enth parayunn preakshakar angg eattaduth 😂😂 vijayipichalo 😂😂
@ramseenaummer4132
@ramseenaummer4132 26 күн бұрын
What is this guy saying? His saying he didn’t want to come out and he was crying inside begging to let go out of house. He thought big boss will hold him back lol. We all saw how he was crying. 😂
@shibujohn4177
@shibujohn4177 26 күн бұрын
കപ്പ് അടിച്ചതിലും മേലേ ഹീറോ ആയി സിബിൻ. അടിച്ചു പൊളിച്ചു. സൂപ്പർ bro.❤
@sureshrincy221
@sureshrincy221 26 күн бұрын
സിബിൽ ഹീറോ രണ്ടാഴ്ച തേച്ചു നിൽക്കാൻ വയ്യാത്ത ഇവനെ ഹീറോ 😡😡
@anithahajeesh6876
@anithahajeesh6876 25 күн бұрын
Zero
@sureshrincy221
@sureshrincy221 25 күн бұрын
@@anithahajeesh6876 വെറും സീറോ തന്നെയാണ് ജാസ്മിൻ ആണ് ഹീറോ ഇത്രയും വന്ന ലാലേട്ടൻ കാണുന്ന തെറ്റ് എല്ലാം പറഞ്ഞിട്ടും അവള് അതേപോലെ ഗെയിംസ് നിൽക്കുന്ന കണ്ടോ അതാണ് പെൺകുട്ടി
@hafsaalivlog7771
@hafsaalivlog7771 26 күн бұрын
മൈക്ക് മാറ്റി വച്ച് പറഞ്ഞത് പിന്നെ എന്തായിരുന്നു എന്തിന് നുണ പറയുന്നു സിബിൻ നല്ലൊരു പ്ലെയർ ആയിരുന്നു confidence കുറവായിരുന്നു എന്ന് തോന്നി ലാലേട്ടൻ വന്ന് പോയ ശേഷം
@preethiraj4441
@preethiraj4441 25 күн бұрын
കോൺഫിഡൻസ് കുറവ് ന്നു തോന്നിയോ? He has self respect ന്നാണ് തോന്നിയത്... Clear mind and ടാലെന്റെഡ് person നു blame ഇഷ്ടപ്പെട്ടില്ല..but show യിൽന്നു പോണം എന്ന് ഇയാള് തന്നെ ആണ് ആവശ്യപ്പെട്ടത്.. മാറ്റി പറയുന്നത് എന്ത് കൊണ്ടാണാവോ.. May be ബിഗ്‌ബോസിനു നഷ്ട പരിഹാരം കൊടുക്കേണ്ടി വരും അതോർത്താവും...
@jothibaalu7318
@jothibaalu7318 25 күн бұрын
ആദ്യം ഷോ യിൽ നിന്നും പുറത്ത് പോകണം എന്ന് പറഞ്ഞു, പിന്നീട് കുറച്ചു ടെൻഷൻ കുറഞ്ഞപ്പോൾ 2 ദിവസം ബിഗ്‌ബോസ്സ് ഹൌസിൽ നിന്നും മാറിനിക്കണം എന്നേ പറഞ്ഞുള്ളു, dr നെ കണ്ടിട്ട് തിരിച്ചു വരാം എന്ന് ബിഗ്‌ബോസ്സ് പറഞ്ഞു. റെസ്മിൻ, സിജോ എല്ലാം മാറിനിന്ന പോലെ
@jabibabu7131
@jabibabu7131 26 күн бұрын
മുത്തേ നിന്നെ ആയിരുന്നു അതിൽ ഈ 40 ദിവസം കണ്ടതിൽ ഏറ്റവും ഇഷ്ട്ടം നിനക്ക് അവിടെ കുറിച്ചു കൂടി നിൽക്കാമായിരുന്നു❤❤❤❤❤❤
@sureshrincy221
@sureshrincy221 26 күн бұрын
40 ദിവസം ഇല്ലായിരുന്നു രണ്ടാഴ്ച ഉണ്ടായിരുന്നുള്ളൂ ആദ്യത്തെ നല്ല ഗെയിം ആയിരുന്നു പവർ ചെറിയ ഒരു ജാഡ കാണിച്ചു തുടങ്ങി പക്ഷേ അത് ഏറ്റില്ല ലാലേട്ടൻ വന്നപ്പോൾ അതിന് തെറ്റ് കണ്ടപ്പോൾ തെറ്റ് പറഞ്ഞു കൊടുത്തു ഇനി അത് ആവർത്തിക്കരുത് അതാണ് ഇഷ്ടപ്പെട്ടില്ല ലാലേട്ടൻ ലാലേട്ടൻ തെറ്റുണ്ടെന്ന് പറയേണ്ട അവകാശം ലാലേട്ടൻ ഇല്ലേ അതിലുള്ള എല്ലാവരെയും പറയുന്നുണ്ട് ഒരാളെപ്പോലും മാറ്റി നിർത്തുന്നില്ല
@anuantony7696
@anuantony7696 25 күн бұрын
​​@@sureshrincy221തെറ്റ് പറഞ്ഞു കൊടുത്തെന്നോ.. നന്നായിട്ട് നാണം കെടുത്തി ആണ് വിട്ടത്.. എല്ലാർക്കും ഇത്പോലെ ആയിരുന്നോ സുഹൃത്തേ?? ഇതിനു മുൻപ് തെറിയും ഇടിയും നടത്തിയിട്ടു രണ്ടെണ്ണത്തിനെ ജസ്റ്റ്‌ ഒരു പുറത്താക്കൽ നാടകം നടത്തിയല്ലോ അപ്പോ ഈ ശിക്ഷാ നടപടികൾ ഒക്കെ എവിടെ പോയി.. തിരിച്ചു വന്നു പിറ്റേ ദിവസം ഗബ്രിയേ പവർ ടീമിൽ തള്ളി കേറ്റുകയും ചെയ്തു.. അപ്പോ എവിടെ എക്വാളിറ്റി?
@rockerzzzzz
@rockerzzzzz 25 күн бұрын
40 days ohhh😂😂😂😂
@zayanjaizajanna489
@zayanjaizajanna489 25 күн бұрын
❤❤❤❤
@gletzfootmarket1931
@gletzfootmarket1931 25 күн бұрын
ഞാൻ ഒരു ദിവസം നിന്നാൽ 40 ദിവസം നിന്ന പോലെ
@lanapk3722
@lanapk3722 26 күн бұрын
ആരും കുഴപ്പം പറഞ്ഞതല്ല സിബിൻ തന്നെ പോണതല്ലേ പുറത്ത് ഇത്ര സപ്പോർട്ട് ഉള്ളത് അറിഞ്ഞപ്പോ വേണ്ട ന്ന് thonnikkanum നല്ലൊരു gamer ആയിരുന്നു
@lekhanair2001
@lekhanair2001 24 күн бұрын
Nammal vishamam thonniyal ponam enn parayum. But vtl pokanam ennalla…onn fresh akanam enn thonnikkanum
@UmaLokanath
@UmaLokanath 24 күн бұрын
​@@lekhanair2001this is a game show. Ishtathinnu varanum poganum he should have gone to some resort to freshen up.
@user-ff5zz4ei2b
@user-ff5zz4ei2b 26 күн бұрын
ഗ്യാസ് ഓൺ ആക്കി കൊല്ലാൻ വന്ന മോൾ ബിഗ്‌ബോസിൽ കിടന്നുറങ്ങിയും അടികൂടിയും പ്രേമിച്ചും നടക്കുന്നു ....നല്ല ആൾക്കാരൊക്കെ പുറത്തായി ..
@Sagmnr
@Sagmnr 26 күн бұрын
സിബിനെ ഇഷ്ട്ടമായിരുന്നു... ഇത് ഒരുമാതിരി... ലാലേട്ടൻ പറഞ്ഞപ്പോയെക്കും... അത് നമ്മളെ മലയ്യാ തന്നെ... 👍👍 ആന കുത്താൻ വന്നാലും നമ്മളെ മല്ലയാ നെഞ്ച് വിരിച്ചു നില്കും... 👍👍😇😇
@farsanaharis2170
@farsanaharis2170 25 күн бұрын
Athu aru🙄
@_sivhha_
@_sivhha_ 25 күн бұрын
​@@farsanaharis2170jinto
@Thelifeofnaifa
@Thelifeofnaifa 25 күн бұрын
Jinto 😂​@@farsanaharis2170
@Sreelekha-ld7rj
@Sreelekha-ld7rj 25 күн бұрын
Jinto❤️​@@farsanaharis2170
@Malutty827
@Malutty827 25 күн бұрын
ജിന്റോ അല്ലെ 🙄
@ayshaharis1666
@ayshaharis1666 26 күн бұрын
കഴിഞ്ഞ വീക്ക് മുതൽ ഇന്ന് വരെ സിബിനാണ് വോട്ട് കൊടുത്തത് ..🔥❤️
@sree4607
@sree4607 25 күн бұрын
അതാണ് ബിഗ്‌ബോസ് കണ്ട ഏറ്റവും വല്ല്യ കുറ്റം, ബിഗ്‌ബോസിന്റെ നിർദ്ദേശപ്രകാരം ജീവിതം കോഞ്ഞാട്ട ആക്കികൊണ്ടിരിയ്ക്കുന്ന ഒരു പെണ്ണുണ്ട് അവിടെ ജാസ്മിൻ കപ്പ് അവൾക്കുള്ളതാണ്, പിന്നെ സിബിനെയൊക്കെ സപ്പോർട്ട് ചെയ്തോണ്ടിരുന്നാൽ എന്ത് ചെയ്യും, അടുത്തത് പുറത്താക്കാൻ പോകുന്നത് ജിന്റോയെ ആണ്,
@linshalinsha5449
@linshalinsha5449 25 күн бұрын
Njanum😢
@vishnupriyae
@vishnupriyae 25 күн бұрын
സത്യം. ഞാനും
@dhanyavava9092
@dhanyavava9092 25 күн бұрын
njanum
@chinnumujeeb8689
@chinnumujeeb8689 26 күн бұрын
Sibin hero🥰.നിങ്ങളെ ഉൾപെടുത്താൻ ഉള്ള ക്വാളിറ്റി ആ പരിപാടിക് ഇല്ല.
@mercyjoseph4376
@mercyjoseph4376 26 күн бұрын
Yeah,of course.
@anjalinarayanan9183
@anjalinarayanan9183 25 күн бұрын
Ini angane paranjal mathi😂
@user-fz9yu9xl8u
@user-fz9yu9xl8u 25 күн бұрын
Yes
@anithahajeesh6876
@anithahajeesh6876 25 күн бұрын
Ayyo.sibin quit cheythathalla enne ayal thanne parayunnu.bb edutha kalanjathane enne.
@rifarifu99
@rifarifu99 25 күн бұрын
☺️☺️☺️ cc​@@anjalinarayanan9183
@SulaikhaSulaikha-rs1zs
@SulaikhaSulaikha-rs1zs 25 күн бұрын
നിങ്ങൾ അല്ലെ.. ക്വിറ്റ് ചെയ്യണം എന്ന് പറഞ്ഞു ബഹളം വെച്ച് കരഞ്ഞതു. അവിടെ എല്ലാരോടും പറയുന്നത് ജനങ്ങൾ കണ്ടിട്ടുണ്ട്. എനിക്ക് പോണം എന്ന്.... ഇപ്പൊ മാറ്റി പറയുന്നു എന്ധോന്നെടേയ്
@Rinshad_Rinzz
@Rinshad_Rinzz 26 күн бұрын
ഇപ്പോൾ മനസ്സിൽ ആയ്യി ജാസ്മിനെ ജയിപ്പിക്കാൻ വേണ്ടി ഉള്ള show ആണ് ബിഗ്ഗ് ബോസ്സ് 6 എന്ന് സിബിന്റെ സംസാരിത്തിൽ നിന്നും മനസിലായവർ Like
@user-he9vc1pu9q
@user-he9vc1pu9q 25 күн бұрын
ലൈക്കാൻ മനസില്ല...🤮🤮
@aj.MaLaYaLi
@aj.MaLaYaLi 26 күн бұрын
Sibin bro .ee സീസൺ ഒരു നിലവാരത്തിൽ എത്തിച്ച ഒരേ ഒരു മനുഷ്യന്
@user-ue5db3dd1j
@user-ue5db3dd1j 26 күн бұрын
Sibin ചിരിച്ചല്ലോ സന്തോഷം ആയി❤❤❤❤❤
@manju.3972
@manju.3972 26 күн бұрын
അതേ
@remyakishore2133
@remyakishore2133 26 күн бұрын
പുറത്തുപോയി കാര്യങ്ങൾ അറിഞ്ഞപ്പോൾ അവന്റെ ഡിപ്രെഷൻ പോയി 🙄പുറത്തുപോണം പുറത്തുപോണം എന്ന് പറഞ്ഞത് അപ്പോൾ സിബിൻ അല്ലെ മതില് ചാടാൻ വരെ റെഡി ആയി നിന്ന ആൾ ആണ് ഇപ്പോൾ മാറ്റി പറയുന്നു
@SajinashameerIchoos
@SajinashameerIchoos 26 күн бұрын
Ivan alle sherikum fake enthokke aayirunnu big bosse eniku ee veetil nilkan pattilla ini njan biggbossine anusarikkilla food kazhikkilla ennokke parnja aalno ippo paryunne njan irangan aagrahichilla
@allinone3335
@allinone3335 26 күн бұрын
Achooodaaa
@allinone3335
@allinone3335 26 күн бұрын
Ithrem vrithiketta oruthan
@leelamohanan2783
@leelamohanan2783 25 күн бұрын
സിബിൻ മോന് നല്ലതുവരട്ടെ. God bless u.
@fidaeshaal412
@fidaeshaal412 26 күн бұрын
ഈ ബിഗ്‌ബോസ് ഷോ യിലേക് പോകുമ്പോൾ കുറച്ച മെന്റലി സ്‌ട്രോങ് ആയെ പറ്റൂ . നിൽക്കുന്ന ദിവസത്തിനു അനുസരിച്ച അവര് പൈസ തരുന്നത് ചുമ്മാതൊനും അല്ല . എല്ലാ സീസൺ കളിലും എന്തൊക്കെ കേട്ടിരിക്കുന്നു പലരും റിയാസ് സലിം ഒകെ എത്ര വഴക് കേട്ടിരിക്കുന്നു . അഖിൽ മാരാർ അങ്ങനെ എത്രപേർ . ഈ സീസൺ ഇൽ സ്റ്റാർട്ടിങ് തൊട്ടു ജാസ്മിൻ കേൾക്കുന്നു ഗബ്രി ജിന്റോ .ഒരു വട്ടം കേള്കുമ്പോൾക്കും അങ്ങട് തളർന്നു പോയാൽ പിന്നെ എങ്ങനെ മുന്പോട് പോകും . ബിഗ്ഗ്‌ബോസ് ചതിച്ചു പുറത്താക്കി എന്നൊക്കെ തള്ളിമാറിചിട് കാര്യം ഇല്ല .
@azee512
@azee512 25 күн бұрын
സത്യമായ കാര്യം
@user-dt4fv5vo6q
@user-dt4fv5vo6q 25 күн бұрын
True
@ajeeshsatheesan9658
@ajeeshsatheesan9658 25 күн бұрын
Show thanne ജബ്രിക് vendiyaanu😂😂😂😂😂
@fidaeshaal412
@fidaeshaal412 25 күн бұрын
@@ajeeshsatheesan9658 ഈ PR ടീം കാർ തള്ളിമറിക്കുന്നത് അതെ പോലെ വിഴുങ്ങിക്കോളൂ . ഗബ്രി പോയിട് അവിടെ ഉള്ള ഒരു മത്സരാർഥിക് പോലും hotstar ഇൽ ഒരു add കൊടുക്കാൻ പോലും ഉള്ള കപ്പാസിറ്റി ഉണ്ടാവില്ല . എല്ലാ സീസൺ ലും ഉള്ളതാ ഈ തള്ളൽ ഇവർക് കപ്പ് കൊടുക്കാനാ അവര്ക് കൊടുക്കാനാ ബിഗ്‌ബോസ് എന്ന ഷോ വിലക് വാങ്ങാൻ ഒകെ പറ്റിയ ആൾകാർ ആണല്ലോ അതിന്റെ ഉള്ളിൽ .ബിഗ്ഗ്‌ബോസ് അവിടെ ചാരിറ്റി അല്ലെ ചെയ്യുന്നേ . ഈ ഷോ അവതരിപികുനത് തന്നെ ആരാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ ആണ് അദ്ദേഹത്തിന് എത്ര ആകും അമൗണ്ട് ഇതിൽ ഇറക്കുന്ന പൈസ എത്ര ആകും ഇതൊക്കെ കുറച്ച ബോധം ഉണ്ടെകിൽ ചിന്ദിക് . ഈ ഷോ ടെ ആള്കാര്ക് വേണ്ടത് റേറ്റിംഗ് ആണ് . അത് അവിടെ ആരെ വെച്ച കിട്ടുമോ അവരെ വെച് ഷോ മുന്പോട് കൊണ്ട് പോകും . അത്രയേ ഉള്ളു .
@neepa2831
@neepa2831 26 күн бұрын
ഇന്നും പോയി sibinchettanu vote ചെയ്തവർ ഉണ്ടോ
@awakardmine1432
@awakardmine1432 26 күн бұрын
നീ പൊട്ടനാണോ 😂 ഇനി ചെയ്താലും തിരിച്ചു എടുക്കില്ല
@angelfromhaven6415
@angelfromhaven6415 26 күн бұрын
Yes und
@poojakr40
@poojakr40 26 күн бұрын
Ond
@raziyavu
@raziyavu 26 күн бұрын
3 vote ente waste aayi poyi...innu vere aalj cheydhu...Verde vote kalayalle
@poojakr40
@poojakr40 26 күн бұрын
Waste ennonnum illa.. vote sibinu matram🫶
@42poojalakshmi71
@42poojalakshmi71 26 күн бұрын
Lalettan വഴക്കു പറഞ്ഞപ്പോൾ പൊയി പുള്ളിടെ power എല്ലാരുടെയും മുന്നിൽ ജയിച്ചു കാണിക്കണം ആരുന്നു... ഇപ്പോൾ ഒരുമാതിരി
@ralfromy
@ralfromy 25 күн бұрын
Pulliku pullide career ne patti nalla bhayam undu … Asianet ile joli dj artist …. Appol lalettaneyum biggboss neyum pinakki nilkan pattila …. It’s fake show ennu parayandu paranju ….. Pinne avide nilkenda avashyamilla cup jasmine or Gabri ku kodukkate ……
@PoppyBinu
@PoppyBinu 25 күн бұрын
ഇവനൊക്കെ പോണം
@Adi54524
@Adi54524 25 күн бұрын
കരഞ്ഞു മോങ്ങി പോയിട്ട് അയ്യേ 😂😂😂😂😂😅😅😅ഇപ്പോഴാ സന്തോഷം ആയെ
@muhammedsajeer6090
@muhammedsajeer6090 26 күн бұрын
സിബിൻ രക്ഷപെട്ടു എല്ലാവരും ഹാപ്പി 😊
@susanpalathra7646
@susanpalathra7646 26 күн бұрын
സിബിൻ പൊന്നുമോനേ ഒത്തിരി ഇഷ്ടമാണ്❤❤❤
@vidyasreejith1724
@vidyasreejith1724 25 күн бұрын
Sibin ഇത്രയും ഇഷ്ടപ്പെടാൻ കാരണം enth ആണ്
@jayson7755
@jayson7755 25 күн бұрын
Robin e ഇഷ്ടപ്പെട്ടിരുന്ന ആള് ആയിരിക്കും
@akhil__dev
@akhil__dev 25 күн бұрын
​@@vidyasreejith1724ജാസ്മിന് എതിരെ നിന്നത് കൊണ്ട്.. പിന്നെ മറ്റേ സ്കിറ്റ് കാരണം സെൻ്റിമെൻ്റ്സ് കിട്ടിക്കാണും.. ബിഗ് ബോസ് പ്രേക്ഷകർ ഒരിക്കലും ലോജിക്ക് നോക്കില്ല.. വൈകാരികമായി ആണ് respond ചെയ്യുന്നത്.. ആരെയെങ്കിലും ഇഷ്ടപ്പെട്ടാൽ പിന്നെ എന്ത് തെറ്റ് ചെയ്താലും കാണില്ല
@user-zd3ce1wt8j
@user-zd3ce1wt8j 26 күн бұрын
ഇതൊന്നുമല്ല ലക്ഷം കണക്കിന് ജനങ്ങൾക്ക് നീ ഹീറോ ആയി കഴിഞ്ഞു ബ്രോ we will miss you..God promise bro poya shesham Asianet channel njaan വെച്ചിട്ടില്ല വെറുത്തു പോയി .. എനിക്ക് mental stress വന്നു അതാ സത്യം 😢😢😢miss you bro lots 🔥🔥stay strong..
@smrithyvenugopal947
@smrithyvenugopal947 26 күн бұрын
Seriously enikyum athe ! Njn oru mental stress lude thanne poi kond erikyanu
@Marya686
@Marya686 26 күн бұрын
Apo njan mathram alla lle angane.. ippo jinto nte game kaanan just kaanum.. ennalum endhina poye sibinee..
@user-kg4fj8ut6h
@user-kg4fj8ut6h 26 күн бұрын
സത്യം ഞാനും കാണുന്നില്ല.. sibin വന്നതിനു ശേഷമാണ് ഗെയിം വീണ്ടും കാണാന്‍ തുടങ്ങിയത്.. അതും പോയി
@ResiyaManu-nd8nr
@ResiyaManu-nd8nr 26 күн бұрын
😂😂😂
@susanphilip6272
@susanphilip6272 25 күн бұрын
Very true
@anuhareesh60
@anuhareesh60 25 күн бұрын
വന്ന വീക്ക്‌ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർഥി ആയിരുന്നു.. ആ ഡിബേറ്റിലൊക്കെ പുള്ളി എന്ത് ക്ലിയർ ആയിട്ട് കാര്യങ്ങൾ പറഞ്ഞു.. പിന്നീടങ്ങോട്ട് കൂട്ടം കൂടി പുറത്ത് വെറുക്കപ്പെട്ടവർ എന്ന് അറിയാവുന്നവരെ മാത്രം ടാർഗറ്റ് ചെയ്ത് പുറത്ത് ഫാൻസ്‌ ഉള്ളവരുടെ ഒപ്പം നിന്ന് ഒരുമാതിരി നട്ടെല്ലില്ലാത്ത കളി കളിച്ചു.. ഒരു കൊടച്ചിൽ കിട്ടിയപ്പോളേക്കും കരഞ്ഞു മെഴുകി.. ബിഗ്ഗ്‌ ബോസ്സ് കാൽ പിടിച്ചു നിർത്തുമെന്ന് കരുതി.. പുറത്ത് വന്നപ്പോൾ നല്ല സപ്പോർട്ട്, എങ്കിൽ പിന്നെ പ്ലേറ്റ് തിരിച്ചേക്കാം.. ഞാൻ കരഞ്ഞെങ്കിലും പോകണോന്ന് പറഞ്ഞെങ്കിലും അവരെന്നെ പുറത്താക്കിയേ... പേടിച്ചോടിയത് തന്നെ ആണ് നിങ്ങൾ.. നിങ്ങളുടെ കുറവ് മറയ്ക്കാൻ ഇപ്പോ നുണകൾ പറഞ്ഞു manipulated ആകാൻ റെഡി ആയി ഇരിക്കുന്ന കുറച്ചു പേരെ പറ്റിക്കുന്നു.. പക്ഷെ കുറച്ചു നാൾ കഴിയുമ്പോ അവരും തള്ളി പറയും.
@ak-cp4fp
@ak-cp4fp 25 күн бұрын
ഇവൻ അവിടെ കിടന്ന് വീട്ടിൽ പോണം എന്നും പറഞ്ഞു കരഞ്ഞിട്ട് ഇപ്പൊ കുറ്റം മൊത്തം ബിഗ്ഗ് ബോസിന്. .best അണ്ണാ 😂
@Princyparu
@Princyparu 26 күн бұрын
കുഴപ്പം ഒന്നും ഇല്ലാന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം, സ്നേഹം.....
@susanpalathra7646
@susanpalathra7646 26 күн бұрын
6 സീസണിലേക്കും വച്ച് ഏറ്റവും നല്ല entertainer & gamer ആയിരുന്നു സിബിൻ ❤❤❤
@nostalgia4543
@nostalgia4543 26 күн бұрын
Ayyo ipo angne aayo 😂😂
@naturelove9710
@naturelove9710 26 күн бұрын
Blessle റിയാസ് മാരാർ left the chat
@shaacm5033
@shaacm5033 26 күн бұрын
one and olny അഖിൽ മാരാർ
@Ramseenasalee
@Ramseenasalee 26 күн бұрын
​@@shaacm5033Yes Akhil maaraar ❤❤❤
@thetruth1682
@thetruth1682 26 күн бұрын
😂
@user-fm1vv2ef7d
@user-fm1vv2ef7d 25 күн бұрын
അകത്തിരുന്ന് അയ്യോ എനിക്ക് വീട്ടിൽ പോണേ എന്നും പറഞ്ഞ് കരഞ്ഞയാൾ പുറത്ത് സപ്പോർട്ട് ഉണ്ടെന്നറിഞ്ഞപ്പോൾ വലിയ സ്മാർട്ട് ആയി. ഒരുത്തന്റെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചു വന്നവനെ പൂമാലയിട്ട് സ്വീകരിച്ച കുറെ ആളുകൾ ഉണ്ട്. അതുപോലെ തന്നെ ഇതും.
@dulkifiliabdulrasak9960
@dulkifiliabdulrasak9960 25 күн бұрын
സിബിൻ bro.. Big boss വീട് പൊളിച്ചു പുറത്തു വരാൻ ശ്രെമിച്ച ആളാണ് സിബിൻ, എന്നിട്ട ഇപ്പൊ കൊട്ടെഷൻ വിടുന്ന, അവിടെ ഉള്ളവരുടെ മുന്നിൽ തോറ്റു പ്രാന്ത് പിടിച്ചു പുറത്തു വന്നിട്ട് എന്നിനാ വെറുതെ തള്ളുന്ന, കഴിവുള്ളവൻ അവിടെ നിന്ന് പൊരുത്തണമായിരുന്നു
@sandhyavp8954
@sandhyavp8954 26 күн бұрын
സിബിന്റെ ചിരിച്ച മുഖം കണ്ടപ്പോ സന്തോഷമായി.. സിബിൻ ❤️❤️❤️❤️❤️❤️
@punyaraj5113
@punyaraj5113 26 күн бұрын
Sibin ചേട്ടൻ നിക്കണംമായിരുന്നു... ഹാ പോട്ടെ സാരമില്ല
@sunithavikraman3543
@sunithavikraman3543 25 күн бұрын
എന്റെ സിബിനെ തിരിച്ചു വന്നത് ഞങ്ങൾ പോലുള്ളവർക്ക് വലിയ നഷ്ട്ടവും സങ്കടവും. ഇനി ജിന്റോ വരട്ടെ ജയിച്ചു. ❤️❤️❤️
@Sanaaass123
@Sanaaass123 26 күн бұрын
സിബിൻ ഹാപ്പി ആണല്ലോ ❤️
@Geethajali598
@Geethajali598 26 күн бұрын
2 ആഴ്ച ആയപ്പോഴേക്കും പുറത്ത് വന്നിട്ടുള്ള reset refresh bb യിൽ എങ്ങനെ അനുവദിക്കും???ലാൽസർ എല്ലാം പ്രേക്ഷകരുടെ തലയിൽ വെച്ച് നന്നായി കളിക്കുന്ന contestant നെ വഴക്ക് പറയുന്നത് ആദ്യമായല്ല പുറത്ത് Negative വരുമോ എന്ന് പേടിച്ച് കളിക്കാൻ പറ്റില്ല survival game കൂടിയല്ലേ....
@bindhunisha8588
@bindhunisha8588 26 күн бұрын
അതല്ലേ പറഞ്ഞത് അയാൾ ക്വിറ്റ് ചെയ്യ്തതല്ല. ലാലപ്പൻ അയാളെ മാത്രം കുറ്റപ്പെടുത്തി അതിനേക്കാൾ മ്ലേച്ഛമായി അവിടെ ഓരോരുത്തർ ചെയ്യുന്നു അതിനെ പ്രോത്സാഹിപ്പിച്ചു വിടുന്നു... പിന്നെ പവർ റൂമിൽ നിന്ന് പുറത്താക്കി ടാസ്ക് ചെയ്യേണ്ട എന്ന് പറഞ്ഞു... അപ്പോൾ വീണ്ടും അവിടെ നിന്നാൽ അവിടെ ഉള്ളവരെ കാളും ബിഗ്‌ബോസ് സിബിനു നേരെ തിരിയും ഇപ്പോഴേ പുറത്തു വന്നത് നന്നായി റോബിനെപ്പോലെ ബലിയാട് ആയേനെ
@farsanaharis2170
@farsanaharis2170 25 күн бұрын
Latettan orale mathram adhyamayitu allallo vazhak parayanath. Ithinekal kuduthal vazhak paranjitulla othiri per eee kazhinja season vare vannu poyitund.sibin nalla player ayirunu ingane pokandayirunu. Game kand padichu vannathalle strong ayitu nikanayirunu
@jayson7755
@jayson7755 25 күн бұрын
​@@bindhunisha8588lalettanekkal വലുത് ആണല്ലോ സിബിൻ😅😅😅 പെണ്ണുങ്ങളെ നടുവിരൽ പൊക്കി കാണിക്കുന്നത് ആയിരിക്കും ഹീറോയിസം
@sanubiju392
@sanubiju392 25 күн бұрын
Dr പറഞ്ഞത് ശെരിയായി വരുന്നു
@CROCHETLOVERS279
@CROCHETLOVERS279 26 күн бұрын
Allaaa week ilum jasminee air il kayatunundloo…oru pravashyam kayatiyapozheek ath sahikaan patiyilla engil pinee avade nikaathath aan nallath…strong mindset ullavark maathram survive cheyaan patullu…after all its a mind game…
@karthoos05
@karthoos05 26 күн бұрын
സിബിൻ ❤❤❤❤
@entertainmvlog555
@entertainmvlog555 26 күн бұрын
നീ അഭിമാനി യടാ സിബിൻ അങ്ങനെ വേണം 50 ലക്ഷം അതിനേക്കാളും വിലയുണ്ട് നീ പോണം പോണം എന്ന് പറഞ്ഞത്
@narmada791
@narmada791 25 күн бұрын
ഓരോ ഒരു സംശയം ഇയ്യാൾ അല്ലെ mike ഊരി വച്ചു ഇവിടുന്ന് പോണം എന്ന് പറഞ്ഞു കരഞ്ഞത്... അത് episod ഇൽ കാണിച്ചല്ലോ. പിന്നെ പോയി വന്നിട്ട് പറ്റാണെങ്കിൽ നിക്കും അല്ലേൽ ഇട്ടിട്ട് പോകും എന്ന് പറഞ്ഞത്.. ഇപ്പോൾ എന്താ ഞാൻ എവിടെയും അവിടെ നിന്ന് പോണം എന്ന് പറഞ്ഞിട്ടില്ല എന്ന് പറയുന്നത് 🙄
@Adventurousclips
@Adventurousclips 26 күн бұрын
സിബിൻ പറയുന്നു എനിക്ക് പുറത്തു പോകാൻ താല്പര്യമില്ലെന്ന് പുറത്തേക്ക് പോകാൻ മതിൽ ചാടിയതും അവിടെ നിലവിളിച്ചു എനിക്ക് വീട്ടിൽ പോണം എന്ന് പറഞ്ഞു മെഴുകേതും ഈ സിബിൻ തന്നെയല്ലേ ഇപ്പോൾ പറയുന്നു ബിഗ് ബോസ് പിടിച്ചു പുറത്താക്കിയതാണെന്ന്, ഇനിയിപ്പം അങ്ങനെയൊക്കെ പറഞ്ഞ് ആശ്വസിക്കാം
@preethianimangalam9067
@preethianimangalam9067 26 күн бұрын
പുറത്തു പോകണം എന്ന് പറഞ്ഞു കിടന്നു ബഹളം വച്ചത് പിന്നെ എന്തിനാ
@nostalgia4543
@nostalgia4543 26 күн бұрын
Avan ego aanu
@manju.3972
@manju.3972 26 күн бұрын
അവിടെ പോയി ഇതുപോലെ ഒരു situation വരുമ്പോൾ മനസിലാകും
@nostalgia4543
@nostalgia4543 26 күн бұрын
@@manju.3972 pine enthina poyathu ithupole ethra per avide undu pandum undayirunu
@sijis712
@sijis712 26 күн бұрын
​@@manju.3972 angne string ayt ullavrke avide nilkan pattu 😂 See Jinto, Gabri, Jasmine etra kettitund enit avru nilkunille
@sajeevmurukanq2303
@sajeevmurukanq2303 26 күн бұрын
താങ്കൾ ആദ്യം അങ്ങോട്ട്‌ പോയി നോക്കു വെറുതെ പുറത്ത് ഇരുന്നു പറഞ്ഞാൽ പോരാ bigg boss ആണ് എല്ലാം തീരുമാനിക്കുന്നെ
@user-mi2ce1bs5c
@user-mi2ce1bs5c 26 күн бұрын
സിബിൻ മിസ്സ് u. ജിന്റോ ❤❤❤❤
@praveencv3590
@praveencv3590 26 күн бұрын
Simple aayi ellavarkkum reply kodukkunnu...😊😊 Genuine person...
@ajvalinu6314
@ajvalinu6314 26 күн бұрын
ഇയാൾ അവിടെപ്പോയി ഏറ്ററയിനിങ് അല്ല നടത്തിയത്. തീരെ ഇല്ല എന്ന് പറയുന്നില്ല ഇയാൾ ഒരു കുടുംബം കലക്കിയായിട്ടാണ് എനിക്ക് തോന്നിയത് എല്ലാവരിതമ്മിൽ പിരിക്ക ഗ്രൂപ്പ്‌ ഉണ്ടാക്ക എല്ലാവരെയും അയാളെ കാൽച്ചോട്ടിൽ നിർത്തുക യെന്തോക്കെ ആൾ മൊത്തം നെഗറ്റീവ് വൈബ് ആയിരുന്നു
@jeny4016
@jeny4016 26 күн бұрын
സിബിൻ താൻ അല്ലെ ei കോടി കണക്കിന് ജനങ്ങളെ പറ്റിക്കുന്നെ.... നീയല്ലേ അവിടിരുന്നു പറഞ്ഞെ എനിക്ക് പോണം പോണം എന്ന്... ഇപ്പൊ എന്തോന്നാടാ നീ കിടന്നു പറയുന്നേ 😡😡 ആളുകളെ വീഡി ആക്കുന്നോ
@binisharibinbinisha755
@binisharibinbinisha755 26 күн бұрын
Bigboss full bussiness anu avide
@sureshrincy221
@sureshrincy221 26 күн бұрын
അതുതന്നെ ഞാൻ ആലോചിക്കുന്നത് മോങ്ങി കരഞ്ഞ് വീട്ടിൽ പോണം മൈക്ക് വരെ ഊരികളയവരെ ചെയ്ത മനുഷ്യനാണ് പറയുന്ന ഞാൻ വീട്ടിൽ പോണം എന്ന് പറഞ്ഞില്ല ഇത് ബിഗ് ബോസ് കാണും നേരം മണ്ടൻ ആക്കുന്നതിന് ഞാൻ ചോദിക്കട്ടെ ലാലേട്ടൻ എന്ത് തെറ്റാണ് അതിൽ പറഞ്ഞത് അവിടെ നടന്ന കാര്യം അല്ലാതെ ലാലേട്ടന്റെ കയ്യിട്ട് എന്തെങ്കിലും കാര്യം പറഞ്ഞ അത് ഇവന് ഇത്രയ്ക്ക് വേദന വരേണ്ട ആവശ്യം ഉണ്ട് അവൻ ചെയ്ത തെറ്റല്ലേ പറഞ്ഞത്
@user-im9xu1fe7u
@user-im9xu1fe7u 26 күн бұрын
നല്ല പ്ലേയർ ആയിരുന്നു 🥺🤗 Anyway thankyou....
@ambilygayathri1999
@ambilygayathri1999 25 күн бұрын
എന്തുവാടെ ഇത്......എന്തൊരു അഭിനയം ആരുന്നു...എനിക്കിവിടെ നിക്കാൻ പറ്റില്ല പുറത്ത് പോകണം ഇവിടുത്തെ ശബ്ദം പോലും അവനു ബുദ്ദിമുട്ടാകുന്നു... മതിലു ചാടും എന്നൊക്കെ പറഞ്ഞവൻ ഇപ്പൊ പറയുന്നു പുറത്ത് പോകണമെന്ന് ആഗ്രഹിച്ചില്ലന്ന്
@gouri8839
@gouri8839 25 күн бұрын
Biggboss full drama n scripted aanu ; kure perkku bb role kodukkum ; sibine kandappol manasilaayille , rating koottaanulla trick 😂😂
@Ka_lluKala7614
@Ka_lluKala7614 25 күн бұрын
സിബിൻ പോവണ്ടായിരുന്നു.. പുള്ളിക്കാരൻ വന്നപ്പോഴാ bb ഒന്ന് ഉണർന്നത്.. ശെരിക്കും miss ചെയ്യുന്നു.. We miss you sibin chettaa... Love you.. 😔❤️
@tasi1983
@tasi1983 26 күн бұрын
സിബിൻ ❤❤❤❤❤
@saji5989
@saji5989 26 күн бұрын
Purathu pokanam എന്ന് പറഞ്ഞു കരഞ്ഞത് enthina സിബിനെ ഞങ്ങൾ kandathu pinne എന്താ
@anshuammu977
@anshuammu977 25 күн бұрын
അത് കഴിഞ്ഞു തിരിച്ചു വന്നായിരുന്നു.. നിൽക്കാൻ വേണ്ടി..
@beenanedumparambil5941
@beenanedumparambil5941 25 күн бұрын
Sibin നിങ്ങൾ തീർച്ചയായും തിരിച്ചു വരണം.. എന്നാലേ ഞങ്ങൾ BB show കാണൂ
@aditi8823
@aditi8823 26 күн бұрын
Enikk eppozhum oru dbt. Sibin kerypo nalla ishtamayrnnu. Pinem avdem ivdem irunn kuth thirupp undakkypo ishtaked thonni. Aa showill thettu chaiyunnavare ellaam mohanlal vazhakk parayarund pand muthalee... Punishmentum kodukkum.Sibin thettu chaiythitta paranjathu. Allathe chaiyyatha thettinalla. Jasmine enna contestine ishtamallaa enkilum avalkk ethire oralkk enthum kanikkam ennallaa... Avalod ayal kanicha gesture thettaanu. Athinu ulla punishmnt koduthenu ithrem ingeru kanich kootyath enthina🤷🏼‍♀️ Athrem mental trauma stress okk ulla aal enthinaa ee showyilekk vannath? Ennum good mathram parayumenn pratheekshchoo?
@socialmediatrends75
@socialmediatrends75 26 күн бұрын
മറ്റുള്ളവരെ കുറ്റം പറയുവാൻ ഇവൻ ആയിട്ടില്ല, എന്തൊക്കെ തെറ്റു സംഭവിച്ചു കഴിഞ്ഞാലും മനോബലം വിടാതെ അവിടെ നിൽക്കണം, അല്ലാതെ ഇറങ്ങിയോടിയിട്ടു മറ്റുള്ളവരെ കുറ്റം പറയുമ്പോൾ എല്ലാം തികഞ്ഞവൻ ആവില്ല,
@remyakrishnan3959
@remyakrishnan3959 25 күн бұрын
Jazminepole ellavarkkum tharayakan pattumo?
@neethuaneesh8749
@neethuaneesh8749 25 күн бұрын
​@@remyakrishnan3959thara alla koothara 😂
@Adamsam312
@Adamsam312 25 күн бұрын
Athe correct
@subaidaharu8969
@subaidaharu8969 25 күн бұрын
Sibin ithil areyum kuttam paranjillallo
@user-qc9xb2kp5l
@user-qc9xb2kp5l 25 күн бұрын
ഉവ്വ ഉവ്വ.. സഹിച്ചോ...ഇച്ചിരി
@suryap9226
@suryap9226 26 күн бұрын
സിബിനെ കാണാൻ ബിഗ്‌ബോസ് കണ്ടിരുന്ന ഞാൻ 🥹
@salfinaramjith3629
@salfinaramjith3629 25 күн бұрын
Njanum
@maheshj284
@maheshj284 25 күн бұрын
Me tooo
@FathimaIzza-pj6bi
@FathimaIzza-pj6bi 25 күн бұрын
സിബിൻ തിരിച്ചു വരണം plss ❤️
@anuvelu5208
@anuvelu5208 25 күн бұрын
വെളിയിൽ വന്നപ്പോഴാണ് വെളിയിലുള്ള സപ്പോർട്ട് മനസ്സിലായത് അകത്തിരുന്ന പോൾ അവൻ വിചാരിച്ചു വെളിയില് അവനെ ഭയങ്കര നെഗറ്റീവ് ആയിരിക്കുമെന്ന് പക്ഷേ വെളിയിൽ വന്നപ്പോൾ സപ്പോർട്ടും മുഴുവൻ അവനാണ് മനസ്സിലായപ്പോൾ അവൻറെ ഐഡിയ മാറ്റി സത്യം പറഞ്ഞാൽ അവൻ വെളിയിൽ വരാനായിരുന്നു അപ്പോള് കരച്ചിലും ഞാൻ കളിക്കില്ല എന്ന് പറഞ്ഞ് മൈക്ക് എല്ലാം ഊരിവെച്ച് അതുകൊണ്ടാണ് അവർ വെളിയിൽ അയച്ചത് വെയിൽ വന്നു കഴിഞ്ഞപ്പോൾ സപ്പോർട്ട് കണ്ടപ്പോൾ ഇപ്പോൾ അവൻറെ അഭിപ്രായം മാറ്റി പറയുന്നു
@Aadhya006
@Aadhya006 26 күн бұрын
സിബിൻ ചേട്ടാ ഒത്തിരി ഇഷ്ട്ടമാണ് ❤️❤️❤️
@anjuo4069
@anjuo4069 26 күн бұрын
ഇവൻ അല്ലെ avdirunnu✨പറഞ്ഞത് എനിക്ക് പഴയ trauma എല്ലാം തിരിച്ചു വരുന്നു എനിക്ക് quit ചെയ്യണം എന്ന് paranjitt ഇപ്പൊ പറയുന്നു അവനെ ബിഗ്ഗ്‌ബോസ് porathakkiyathann🤣🤣🤣
@sukeshputhiyaveedu8476
@sukeshputhiyaveedu8476 26 күн бұрын
Athe ennittu ippol parayunnu avan paranjilla ennu sarikkum marappottan thanne
@sameerasali3600
@sameerasali3600 26 күн бұрын
🤣🤣🤣
@truth8349
@truth8349 26 күн бұрын
അങ്ങനെ ഒക്കെ പറഞ്ഞ മണിക്കുട്ടനെ തിരിച്ചു കേറ്റി വിട്ടില്ലേ
@ashismagicbeauty9135
@ashismagicbeauty9135 26 күн бұрын
Agane ellerum parayunille gabri paranjittund jasmeen paranjitund ansiba paranjittund janmani paranjitund avaru parayumbol pidich irakivittiruno
@veenasworld.
@veenasworld. 26 күн бұрын
Sathyam... Ivan anu purathu varanam ennu paranju show irakkiye
@Helena123.47
@Helena123.47 25 күн бұрын
Jasmine and Gabri കാരണം ആണ് sibin പോരാതായത് എന്ന് sibin പറഞ്ഞോ? ? അനാവശ്യമായി caption കൊടുക്കുന്നു fake aytt thumbnail jasminte photo വെക്കുന്നു 🙄😑👎, ഇങ്ങനൊക്കെ ചെയ്താലേ viewers കൂടുള്ളോ അല്ലെ? ?
@diyadeepu1871
@diyadeepu1871 25 күн бұрын
God bless you sibin chettaaa ❤ love you ❤
@KRD_DON
@KRD_DON 26 күн бұрын
സിബിൻ super ആയിരുന്നു 😢😢😢
@itzsanjana2u
@itzsanjana2u 26 күн бұрын
Sibin you were the most deserving contestant to win the show. ❤
@ann9556
@ann9556 25 күн бұрын
ഇയാൾ അവിടെ കിടന്നു മോങ്ങിയത് കണ്ടതല്ലേ😂..ഇതിനുമുമ്പുള്ള season ൽ ലാലേട്ടൻ ന്റെ വഴക്ക് കിട്ടിയിട്ട് തന്നെയാ അവിടെ ഉള്ളവർ top 5 എത്തിയത്. .. ഒരു വഴക്ക് സഹിക്കാൻ പറ്റാത്ത ആൾ BB material അല്ലാ
@bindumenon2236
@bindumenon2236 25 күн бұрын
Nee aranenna sibine ninte vicharam ....vanna annu muthal ella weekend um gabri jasmine jinto evarku lalettante kayyil ninnu nalla vazhakku kelkkarundu....ennittum avar avide piidichu nilkkunnu....evanu ego Keri avanavide kidannu kanichu koottiyathokke enthokkeya....eathu pgm num oru niyamam undu...aa niyamam palikkan evanu mathram entha kuzhappam....mattullavarkkum manassundu...avare maximam down akkiyittu Mari erunnu chirikkukbol orkkanam ...eswaran enna oru sakthi mukalil undennu...appol biggboss chavitti purathakkiyathanalle.....adipoli...enikku eshttappettu...
@ANJULS-tb9mo
@ANJULS-tb9mo 25 күн бұрын
Robin paranjapol ellarum angere kochakki ipol enthayi biggboss show nirthalakkanam lalettanu ethire case edukkanam
@anandashok8426
@anandashok8426 26 күн бұрын
Sibin ❤❤❤🔥
@user-jv4cm4we4x
@user-jv4cm4we4x 26 күн бұрын
❤നിങ്ങൾ വന്നപ്പോൾ ഉള്ള ഒര് ഓളം ഉണ്ടല്ലോ അത് വേറെ തന്നെയാ ❤❤miss you sibichetta🥰🥰🥰🥰
@Zeharaa
@Zeharaa 25 күн бұрын
റോബിൻ പറഞ്ഞത് നൂറു ശതമാനം സത്യമായെന്ന് ഇപ്പോ മനസ്സിലായില്ലേ ബ്ലഡീ മല്ലൂസ്..Robin the real gamer❤❤
@aliceannie6722
@aliceannie6722 26 күн бұрын
We miss you...Sibin💕💕
@Nivedya_kalluz
@Nivedya_kalluz 26 күн бұрын
Sibin ഞങ്ങളുടെ പ്രതീക്ഷ ആയിരുന്നു.bb6 winner ആവാൻ അർഹനായ ഒരാൾ ആയിരുന്നു.
@seenathomas6755
@seenathomas6755 26 күн бұрын
Churukki paranjal...bb doesn't deserve u...miles to go, without loosing ur identity...good decision..❤
@lulu_koduvally
@lulu_koduvally 25 күн бұрын
അയ്യേ...ഇവനെ കാണുമ്പൊ തന്നെ
@mastertv5467
@mastertv5467 26 күн бұрын
Love you Sibin bro ❤️ 💙 😘 ♥️ 💕
@photoscopy
@photoscopy 26 күн бұрын
I feel he cried he want to go out ..bt now maati parayunuuu ..adhendhaaa
@surumisuneera1905
@surumisuneera1905 26 күн бұрын
സത്യം
@NanziaNizarNizar
@NanziaNizarNizar 26 күн бұрын
Ini ippam enthokka kealkanam ini kali purath😂
@aishushereef6317
@aishushereef6317 26 күн бұрын
Pedichodi ennit ippo maattiparayunna ivanaanu hero😅
@guardianangel2074
@guardianangel2074 26 күн бұрын
അതുപിന്നെ പുറത്ത് ഇറങ്ങിയപ്പോഴല്ലേ ഫാൻസ്‌ ഉണ്ടെന്ന് മനസ്സിലായെ...അപ്പോ പിന്നെ പേടിച് ഓടിന്ന് എങ്ങനെ പറയും 😌🤭
@NanziaNizarNizar
@NanziaNizarNizar 26 күн бұрын
@@guardianangel2074 Athea just like Rocky Bai kurach days preahasanam kanum pinna KZbin channel thudangum sathyangal ariyam ennum paranju kurach cash undakum pinna kurea kazhiyumpol nirthum
@jaseelaabdeenkutty2780
@jaseelaabdeenkutty2780 26 күн бұрын
മനസ്സിന് ധൈര്യം ഇല്ലാ എങ്കിൽ ഈ ഗെയിം ൻ പോകണ്ടാരുന്നു... സിബിൻ... നിങ്ങൾ entertainer ആയിരുന്നു... എങ്കിലും നല്ല gamer ആണോ എന്ന് ചോദിച്ചാൽ അല്ല... നിങ്ങളെ നല്ലത് പോലെ trigger ചെയ്യാനും imotionaly down ആക്കുവാനും അവിടെ സാധിച്ചെങ്കിൽ നിങ്ങൾ ഈ ഗെയിം ഇൽ അമ്പേ പരാജയം ആണ്
@thetruth-in7xp
@thetruth-in7xp 26 күн бұрын
എന്ത് Entertainment?? Bullying ഏഷണി പരദൂഷണം.. ഇപ്പോൾ പുറത്തു വന്ന് ലാലേട്ടനെ പറ്റി കുറ്റം പറയുന്ന പരനാറി.
@Salfaniyas
@Salfaniyas 26 күн бұрын
Athu ividethe blind fansinu manasilavunila
@user-dt4fv5vo6q
@user-dt4fv5vo6q 25 күн бұрын
💯
@anaghababu3868
@anaghababu3868 25 күн бұрын
Truth, ee game il pullik pidich nikkan pattathathinu mattullore kutam paranjit karyam illa.
@jasnasjasnu404
@jasnasjasnu404 25 күн бұрын
Corect
@Manushyan77
@Manushyan77 25 күн бұрын
Robin’s statements are becoming true
@rockerzzzzz
@rockerzzzzz 25 күн бұрын
കേറിയപോഴേ ...perfmnce ശ്രദ്ധിച്ചു. ഇവൻ പൊള്ളിക്കും എന്ന് വിജാരിച്ച്. But...😢ഒരായിരം ❤❤❤❤❤
@user-no8hb3on8g
@user-no8hb3on8g 26 күн бұрын
ഞങ്ങൾക്ക് എത്ര സങ്കടം ആയി എന്ന് അറിയുമോ സിബിൻ 😔
@adhabiyasaidali-bh9tb
@adhabiyasaidali-bh9tb 26 күн бұрын
Avan athalle pani😂
@awakardmine1432
@awakardmine1432 26 күн бұрын
പോടാ ചിരിപ്പിക്കാതെ 🤣
@praveen-mi5tr
@praveen-mi5tr 26 күн бұрын
😂😂😂😂
@ResiyaManu-nd8nr
@ResiyaManu-nd8nr 26 күн бұрын
😂😂😂😂😂
@musingsoflostsoul
@musingsoflostsoul 25 күн бұрын
Oru vali vid
@user-qy3nk9zl9z
@user-qy3nk9zl9z 26 күн бұрын
ലാലേട്ടൻകാരാണം Big Boss കാണാതായി ജാസ്മിനെ പുറത്താക്കൂ please
@sureshrincy221
@sureshrincy221 26 күн бұрын
ജാസ്മിൻ എന്തിനു പുറത്താക്കണം അവൾ നല്ല ഗെയിം ആണ് അല്ലാതെ സിബിനെ പോലെ ലാലേട്ടൻ വന്ന് രണ്ട് വഴക്ക് പറയുമ്പോൾ എനിക്ക് വീട്ടിൽ പോണം എന്ന് പറഞ്ഞ് കരയുന്നവൾ അല്ല
@preethiraj4441
@preethiraj4441 25 күн бұрын
ലാലേട്ടൻ is just a host പണം വാങ്ങുന്നു പോകുന്നു... ബിഗ്‌ബോസ് ആണ് cheap... ബിഗ്‌ബോസ് പറഞ്ഞിട്ടാണെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല എന്നൊരു നുണ ലാലേട്ടൻ പറഞ്ഞു..... അത് സിബിൻ നെ വേദനിപ്പിച്ചു... Self റെസ്‌പെക്ട് and dignity ഉള്ളവർക്ക് വേദന തോന്നും... അതൊന്നും ഇല്ലാതെ fake പ്രേമ നാടകം കാണിക്കുന്ന ആൾ ആ സ്ഥലം വിട്ടു ഇറങ്ങില്ല...... കാശിനു വേണ്ടി എന്തും അതല്ല സിബിൻ 👍🏻
@19boney
@19boney 25 күн бұрын
Happy to see you smiling , sibin bro..
@mareenareji4600
@mareenareji4600 25 күн бұрын
സിബിൻ നിങ്ങൾ ok ആണല്ലോ.... ഞങ്ങൾക്ക് അത് മതി 👍❤️❤️❤️i
@sunilajoy7255
@sunilajoy7255 26 күн бұрын
അവിടെ ആയിരുന്നപ്പോൾ,പറഞ്ഞതും,കാണിച്ചതുംഎന്തായിരുന്നു, എല്ലാവരും കണ്ടതല്ലേ പുറത്ത് പോകണം എന്നു പറഞ്ഞ് സിബിൻ കരഞ്ഞത് ഇപ്പം എന്താണ് പുറത്താക്കിയതാണെന്ന് പറയുന്നത്,😮
@thetruth-in7xp
@thetruth-in7xp 26 күн бұрын
😂
@remyakannan5514
@remyakannan5514 25 күн бұрын
Vere onnum parayaanokillalo...
@proud55555
@proud55555 25 күн бұрын
അങ്ങിനെ മിക്കവരും പറയാറുണ്ട്
@Ss-tj3wk
@Ss-tj3wk 25 күн бұрын
Pattilel poyko paranju kanum
@Sarithaprasad-vt8vw
@Sarithaprasad-vt8vw 25 күн бұрын
പറഞ്ഞ അന്ന് പുറത്ത് വിട്ടില്ലല്ലോ...
@PhysioFlame
@PhysioFlame 26 күн бұрын
Sibin you are soooo great❤❤❤❤❤❤
@sangeethashaji2011
@sangeethashaji2011 25 күн бұрын
സിബിൻ super ആണു ♥️♥️♥️♥️happy ആയിട്ടിരിക്കു
@jaganivasankr6961
@jaganivasankr6961 25 күн бұрын
റോബിൻ ചേട്ടാ നിങ്ങൾ യഥാർത്ഥത്തിൽ ജയിച്ചു ലാലേട്ടൻ പിടിച്ചു കൊണ്ടിരിക്കട്ടെ മാറ്റി മാറ്റി ഏഷ്യാനെറ്റും കാര്യല്ല്യ ബിഗ് ബോസും കാര്യല്ല്യ സിബിൻ ചേട്ടനെ 🙏🙏🙏
@shalini053
@shalini053 26 күн бұрын
Sibin❤❤❤really will miss u in the show❤️❤️
@sarithagopan3618
@sarithagopan3618 26 күн бұрын
സിബിൻ ആണ് ഏ പരിപാടിക്ക് ഒരു ജീവൻ കൊടുത്തത് ഈ സീസണിൽ
@WINTAGEHOURS
@WINTAGEHOURS 25 күн бұрын
Dr. Robine pole powerful aya oru kandastendum ithu vare bigg bossil vannittilla🤗😍
@minis7999
@minis7999 25 күн бұрын
റോബിൻ നീയാണ് ശെരി.ഇത് ഒരു ഞമ്മടെ alkarude കള്ളക്കളികൾ ആണ്.പലരും ഇത് അറിയാതെ ഫെയിം നു വേണ്ടിയും പണത്തിനുവേണ്ടിയും ചിലർ ചാനലിൽ നിലനിൽകുന്നത്തിന് വേണ്ടിയും ഇതിന് പിന്നാലെ പോകുന്നു.ഇനിയെങ്കിലും ഇതിന് അടിമകൾ ആകാതെയ് ഇരിക്കുക.ഞമ്മടെ അല്‌കാരുടെ ചതിയിൽ പെടാതെ സൂക്ഷിക്കുക
@samantonyk
@samantonyk 26 күн бұрын
മാടമ്പിബള്ളിയിലെ ചിത്തരോഗി 2 ആഴ്ച ബിഗ് ബോസ് കളിച്ചു പൊട്ടനായി തിരിച്ചുവന്നിരിക്കുന്നു
@jisnasunny8994
@jisnasunny8994 26 күн бұрын
😂😂😂😂😂
@anithamol3704
@anithamol3704 26 күн бұрын
😏😏😏
@anithamol3704
@anithamol3704 26 күн бұрын
Big Boss തെണ്ടി പേടിച്ച് പറഞ്ഞു വിട്ടു 🤭🤭
@apz1360
@apz1360 26 күн бұрын
Sibin nalloru gamer aayirinnu 🔥🔥🔥jabri fansinu anghikarikkan pattilla
@samantonyk
@samantonyk 26 күн бұрын
@@apz1360 രണ്ടാഴ്ച തികച്ച കളിക്കാൻ പറ്റാതെ വന്നിട്ടും , മാനസികരോഗി ഫാൻസ് ഇപ്പോഴും ചിത്തരോഗി ഗെയിമർ ആയിരുന്നു എന്നാണ് പറയുന്നത
@sajanhareendran7808
@sajanhareendran7808 26 күн бұрын
ഇതൊരു മാതിരി തൊലിഞ്ഞ ഡയലോഗ് അടിയാണല്ലോ. അവിടെ കിടന്നു കരഞ്ഞു മെഴുകി പുറത്തു പോകണമെന്നു പറഞ്ഞവൻ ഇപ്പോൾ പറയുന്നു അവൻ സ്വയം പുറത്തു വന്നതല്ലെന്ന് .
@jayaramjay8829
@jayaramjay8829 26 күн бұрын
Inni ne jasmin gabri nadakam erunnu kanu ninak oke athe paranjit ullu
@josephmathai7574
@josephmathai7574 26 күн бұрын
ഗാലറിയിൽ ഇരുന്നു കളി കണ്ടു അകത്തു കേറി ഫസ്റ്റ് ബോൾ six അയി അപ്പോൾ എല്ലാം അങ്ങനെ six ആകും എന്ന് കരുതി അടിച്ചതാ പക്ഷെ കുറ്റി തെറിച്ചു പ്പോയി
@jayaramjay8829
@jayaramjay8829 26 күн бұрын
@@josephmathai7574 Avane purth aakiyath enn alle paranje.. apo pinne enth anthasu aan ulle.. jasminu oru cup athinu vendi palathum avar cheyum.. niyoke ah drama love track kandu kay adik.. nale jinto ayirkum eth pole purath pokune ath oru pakshe showyude 70days vallom aavum
@nimanm3951
@nimanm3951 26 күн бұрын
അയാൾ ok ആയതിന് ശേഷം ആണ് bb യിൽ നിന്ന് പുറത്തു വന്നത്.
@nimanm3951
@nimanm3951 26 күн бұрын
ആ episode ഒന്ന് കണ്ട് നോക്ക്
@Jencysusanraju
@Jencysusanraju 25 күн бұрын
ശോ കഷ്ടം മായി പോയി ബിഗ്‌ബോസ് ഇനി ഒരു രസം ഇല്ല sibin നല്ല contestent ആയിരുന്നു 😥
@sharangsharu5079
@sharangsharu5079 25 күн бұрын
Nigalunu sherikum oru bb material.nigalde game allavarum enjoy cheythu. Full on entertainer ayirunnu nigal. All the best 🙌🙌 nigalku vote cheythal orupad sathoshamund✌. You deserve more
@sophiarobert5192
@sophiarobert5192 26 күн бұрын
പുലി പോലെ പോയി എലി പോലെ വന്നു. അത്രേള്ളൂ.. Lal sir ന്റെ ഒരു ദിവസത്തെ വഴക്കുപോലും tolerate ചെയ്യാൻ സാധിക്കാത്ത sibin എന്ത് gamer ആണെന്ന പറയുന്നേ???
@rahanaalthaf1588
@rahanaalthaf1588 26 күн бұрын
ബിഗ്ഗ് ബോസ്സ് എനിക്ക് പുറത്ത് പോകണം എന്ന് പബ്ലിക് ആയി പറഞ്ഞത് പിന്നെ ആരാ
@sreekumarim3033
@sreekumarim3033 25 күн бұрын
അങ്ങനെ എത്രയോ പേർ മുൻപും പറഞ്ഞിട്ടുണ്ട്
@raninr5546
@raninr5546 25 күн бұрын
മറ്റുള്ളവർ പറഞ്ഞപോലെ അല്ലല്ലോ സിബിൻ പറഞ്ഞത്. മൈക് മാറ്റി വച്ച് എത്ര സമയം ഇരുന്ന് .
@user-ll7iw4jt1y
@user-ll7iw4jt1y 26 күн бұрын
ഓർമ വെച്ച നാൾ മുതൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് ലാലേട്ടൻ്റെ സിനിമകൾ മാത്രം. ഒന്നു ഡൗൺ ആയാൽ രാവണപ്രഭുവും ആറാംതമ്പുരാനും ഒക്കെ കണ്ട് വീണ്ടും തിരിച്ചു കിട്ടുന്ന ഒരു ഊർജം. എന്തിനേറെ ജയിലർ റിലീസിൻ്റെ രണ്ടാം ദിവസം തിയേറ്ററിൽ പോയി ലാലേട്ടൻ്റെ എൻട്രിയിൽ ആവേശം കൊണ്ട് ആർത്ത് വിളിച്ചത്...ഒരു പക്ഷെ എന്നെപ്പോലെ തന്നെയായിരിക്കാം സിബിനും. അത്രയേറെ സ്നേഹിച്ച മനസ്സിൽ കൊണ്ടുനടന്ന ആ മനുഷ്യൻ്റെ ഭാഗത്ത് നിന്നും അറിഞ്ഞോ അറിയാതെയോ ഉണ്ടായ ഈ മാറ്റിനിർത്തൽ അതായിരിക്കാം ആ ചെറുപ്പക്കാരൻ തകർന്നു പോയത്. തന്നെ വിധിക്കാൻ യാതൊരു അർഹതയുമില്ലാത്ത ജാസ്മിൻ നോറ റെസ്‌മിൻ എന്നിവരെക്കൊണ്ട് ഗുരുതരമല്ലാത്ത ഒരു തെറ്റിന് 3 ദിവസം പാത്രം കഴുകാൻ ശിക്ഷിച്ചത്. അതായിരിക്കാം അവൻ്റെ മനസ്സിനെ പിടിച്ച് ഉലച്ചു കളഞ്ഞത്. അതിനു ശേഷം ടാസ്‌കിൽ നിന്നും ഒഴിവാക്കി. അതും പോരാഞ്ഞ് അപ്പൊൾ തന്നെ പവർ റൂമിൽ നിന്നും ഇറക്കി വിട്ടത്.. പിറ്റത്തെ ദിവസവും അവനെ ഒരു കൊടും കുറ്റവാളിയെ പോലെ നിർത്തിയത് ഇതെല്ലാം കൂടി ഒരുമിച്ചു ആ പ്രായമുള്ള ഒരു ചെറുപ്പക്കാരനും ഒരു പക്ഷേ താങ്ങാൻ കഴിഞ്ഞെന്നു വരില്ല. കണ്ടുനിന്ന എൻ്റെ മനസ്സ് ഇടറിയെങ്കിൽ ലാലേട്ടനോടുള്ള ഇഷ്ടം ഒരു നിമിഷം മറന്നെങ്കിൽ ആ ചെറുപ്പക്കാരൻ ചെയ്തതിൽ എന്തൊക്കെയോ ശരികളും ഉണ്ടായിരുന്നിരിക്കണം. അവർ ജയിച്ചെന്ന് കരുതി സന്തോഷിച്ചൊട്ടെ പക്ഷേ ഞങ്ങളുടെ മനസ് അതു നീ കീഴടകിയിരിക്കുന്നു. അവിടെ നീ എന്നേ വിജയിച്ചിരിക്കുന്നു. .. അവർ തോൽപ്പിച്ചത് നിന്നെയല്ല നീ പ്രതിനിധാനം ചെയ്തുവന്ന ഒരു സമൂഹത്തെയാണ്. നെഞ്ചു തകർന്നു നിസ്സഹായൻ ആയി നീ അവിടെ ഇരുന്നപ്പോൾ തകർന്നു പോയത് ഞങൾ കൂടെയാണ്... അവർ ശിക്ഷിച്ചതും ഞങൾ പ്രേക്ഷകരെ കൂടിയാണ്. തകർന്ന മനസ്സിനെ എത്രയും പെട്ടെന്ന് തിരിച്ചു പിടിക്കാൻ ദൈവം സഹായിക്കട്ടെ. 👍🏻👍🏻👍🏻 ഇനിയങ്ങോട്ട് കൂടെയുണ്ടാകും എന്നും...❤️❤️❤️ എല്ലാവർക്കും എല്ലാവരുടെയും തെറ്റുകൾ മനസ്സിലാക്കാനും തിരുത്താനും തിരിച്ചു വരാനും സാധിക്കട്ടെ....🙏🏻
@anniemartin8294
@anniemartin8294 26 күн бұрын
Sibin be happy. Enjoy your life.❤❤❤
@athiraathu139
@athiraathu139 26 күн бұрын
Aaru paranju Evan alle ponam.. Ini vtl poyit kidanniranga joli noke.. Nee parayumbo reset cheyyan ith oru game show alle
How To Choose Ramen Date Night 🍜
00:58
Jojo Sim
Рет қаралды 59 МЛН
Uma Ki Super Power To Dekho 😂
00:15
Uma Bai
Рет қаралды 55 МЛН
Balloon Pop Racing Is INTENSE!!!
01:00
A4
Рет қаралды 16 МЛН
How To Choose Ramen Date Night 🍜
00:58
Jojo Sim
Рет қаралды 59 МЛН