Biggest Mysteries of Milky Way Galaxy | Malayalam | Bright Keralite

  Рет қаралды 77,297

Bright Keralite

Bright Keralite

Күн бұрын

Пікірлер: 179
@BrightKeralite
@BrightKeralite Жыл бұрын
Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
@sajeeshvv1991
@sajeeshvv1991 Жыл бұрын
Subscribe cheythu
@FAROOKVP20000
@FAROOKVP20000 Жыл бұрын
Discount കിട്ടുന്നില്ല
@midhun331
@midhun331 Жыл бұрын
ഈ പ്രപഞ്ചം ഒരു അത്ഭുതമാണ്💯🥵⚡
@NewtonIssac.
@NewtonIssac. Жыл бұрын
അല്ലാ
@sudhisudarsanan2457
@sudhisudarsanan2457 Жыл бұрын
നാം ഓരോരുത്തരും അത്ഭുതം തന്നെ
@realbatman655
@realbatman655 Жыл бұрын
@@sudhisudarsanan2457 💯💯💯💯
@ARMAGEDDON_COMING
@ARMAGEDDON_COMING Жыл бұрын
അത് ആസ്വദിക്കാൻ മനുഷ്യന് ആയുസ്സില്ല
@-29-04
@-29-04 Жыл бұрын
ahaa
@9388215661
@9388215661 Жыл бұрын
എത്ര കേട്ടാലും മതി വരില്ല.... എല്ലാം കേൾക്കുമ്പോൾ കണ്ണടച്ചു പിടിച്ച് ഓരോന്നും സങ്കൽപ്പിച്ചു കഴിഞ്ഞു..... Amazing.....
@nandhukrishna3278
@nandhukrishna3278 Жыл бұрын
ഒരു തരത്തിൽ ഈ പ്രപഞ്ചവും സയൻസും അനന്തമാണ് 😀🌐
@ambili9056
@ambili9056 Жыл бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.. ഓരോന്നും പ്രത്യേകം പറഞ്ഞത് കൊണ്ട് എളുപ്പത്തിൽ മനസിലാക്കാൻ കഴിഞ്ഞു.
@sujiths2492
@sujiths2492 Жыл бұрын
All things is connected to something..
@maluttyponnutty3984
@maluttyponnutty3984 Жыл бұрын
ചുരുക്കി പറഞ്ഞാൽ aliens ne ഈ ജന്മത് കാണാനാകും തോന്നുന്നില്ല 😀
@vishnusuresh2260
@vishnusuresh2260 Жыл бұрын
ചേട്ടന്റെ ഒരു വലിയ ഫാൻ ആണ് ഞാൻ 💯💯💯💯💯💯💯💯💯💯💯💯💯
@bringanvlogs
@bringanvlogs Жыл бұрын
ഇതിനൊരു അന്ദ്യം ഇലെ 🤔 (ഈ പ്രപഞ്ചത്തിന്റെ അവസാനം എവിടെ )
@aneesan5654
@aneesan5654 6 ай бұрын
Kootiyidichittanel chandran enganeyan ithra bangi, not unstrctural
@akhilj4608
@akhilj4608 Жыл бұрын
Milky Way um Andromeda um kootti idichal nthayirikum sambhavikuka? Namude solar system oke nashichu pokumo?
@Shafeekk7
@Shafeekk7 Жыл бұрын
Bro ❤️‍🩹👌🏻 ee visuals engana bro undaakunnee…kand irnnu pookunu presentation adipoli🙌🏻
@hpktech7736
@hpktech7736 Жыл бұрын
bright kerala യുടെ വീഡിയോ കണ്ടു ഞാൻ എൻ്റെ ചാനലിൻ്റെ first topic ന് ഒരു പ്രജോധനമായി thanks
@bijubnair7161
@bijubnair7161 Жыл бұрын
നല്ല അവതരണ ശൈലി
@amjathdbx
@amjathdbx Жыл бұрын
സൂപ്പർ സാർ❤
@BLACKPANTHER-xt3fh
@BLACKPANTHER-xt3fh Жыл бұрын
Vishosikan patatha anubavam❣️
@kj.rockzz6761
@kj.rockzz6761 Жыл бұрын
ഇവിടെ എല്ലാവരും പ്രപഞ്ചത്തിൽ വേറെവിടെങ്കിലും ജീവൻ ഉണ്ടോന്ന് നോക്കുകയാണ്, ഒരു പക്ഷെ ഇങ്ങനെയാണെങ്കിലോ.. പ്രപഞ്ചത്തിൽ ആദ്യമായി ജീവന്റെ സാനിധ്യം ഉണ്ടായത് ഭൂമിയിൽ മാത്രമാണ്. ഇനി ഇവിടെ നിന്നും വേണം ജീവൻ മറ്റു ഗ്രഹങ്ങളിലേക്കും അവിടെനിന്നും സാധ്യമെങ്കിൽ പല galaxy കളിലേക്കും പോകേണ്ടത്. അതിപ്പോ milky way എന്നല്ല ഈ infinite space എത്രത്തോളം ഒണ്ടോ അത്രത്തോളത്തിൽ ജീവൻ ഇപ്പൊ ഒള്ളത് ഭൂമിയിൽ മാത്രമായിരിക്കണം 🤷
@aneesan5654
@aneesan5654 6 ай бұрын
Grahangal kootiyidichal athoru maha blast aayirikkum, means prapanjathinte avasaanam
@KiddoRM
@KiddoRM Жыл бұрын
Sir oru doubt,ee galaxy kail aano ee parayunna ella starum planetum ullath Anghane aaneghil ee galaxy kalude edayil koree gap indllo athinedayil stars'um planet's um indaakan saadhyatha undoo plzz reply
@haseenanp1164
@haseenanp1164 Жыл бұрын
എല്ലാം ഡിങ്കാ ഭഗവാന്റെ അത്ഭുതം
@stranger69pereira
@stranger69pereira Жыл бұрын
👌👍
@esmu-800-z-x
@esmu-800-z-x Жыл бұрын
നീയും
@MovieShots-ef6jp
@MovieShots-ef6jp Жыл бұрын
ഭൂമി പര ന്നതാണ് ചന്ദ്രൻ ചെളികുണ്ടിൽ അസ്തമിക്കുന്നു
@sreejithysd1364
@sreejithysd1364 Жыл бұрын
Do video’s about Zone of avoidance pls
@pramods3933
@pramods3933 Жыл бұрын
മനുഷ്യ ബുദ്ധിക്ക് അതീതമായി നിൽക്കുന്ന ഒന്നാണ് കണക്കുകൾ, അതാണ് നമുക്ക് ഈ കണക്കുകൾ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നത്. ഇപ്പോൾ തന്നെ ഒന്നിൽ തുടങ്ങുന്ന എണ്ണൽ സംഖ്യ എത്ര കോടികൾ എണ്ണിയാലും അവസാനിക്കുന്നില്ലല്ലോ. അതുപോലെ തന്നെ space ഉം.മനുഷ്യ ബുദ്ധിക്ക് അതീതം
@JKF17
@JKF17 Жыл бұрын
Milma way എവിടെയാണ് അണ്ണാ,എന്റേത് galaxy j7pro ആണേ,എന്തായാലും ഞാൻ മിൽമ wayilekku ഒന്ന് പോകാൻ തീരുമാനിച്ചു, bag എടുക്കാൻ മറന്നു
@toxicff1249
@toxicff1249 Жыл бұрын
Hahahaha😪mathiyo
@tugman3052
@tugman3052 Жыл бұрын
Sir astrophysics padikkan 12th stdil ethu subject edukkanam
@BrightKeralite
@BrightKeralite Жыл бұрын
science
@tugman3052
@tugman3052 Жыл бұрын
Thankyou sir
@vivekmohan7785
@vivekmohan7785 Жыл бұрын
15 mins video not boring it's nice.👌
@mrstrange-dg3eo
@mrstrange-dg3eo Жыл бұрын
Bright keralite never disappoint 🤍us content chumma😍🔥 Oru CJ fan😉
@satisfy_830
@satisfy_830 Жыл бұрын
🤣
@maluttyponnutty3984
@maluttyponnutty3984 Жыл бұрын
Haha😀
@rashikvp4847
@rashikvp4847 Жыл бұрын
😂😂
@prabhadevi3617
@prabhadevi3617 Жыл бұрын
'Thank you';
@sunandavasudevan8174
@sunandavasudevan8174 Жыл бұрын
അത്ഭുതം 🙏🙏🙏
@jithinms8921
@jithinms8921 Жыл бұрын
Ippozhathe കൊച്ചിയിലെ വായുമാലിനികരണവും തുടർന്ന് കാരണമായേക്കാവുന്ന ആസിഡ് മഴ ഇതിനെ കുറിച്ചൊക്കെ ഒരു video പ്രതീക്ഷിക്കുന്നു....
@Mr_stranger_23
@Mr_stranger_23 Жыл бұрын
പ്രപഞ്ചം ഭൂമി ആണെങ്കിൽ.. അതിലെ പാറ്റകൾ മാത്രം ആണ് നമ്മൾ.. ഒരു ദിവസം മാത്രം ആയുസ്സുള്ളവർ...
@Druvrathe832
@Druvrathe832 Жыл бұрын
Ethupolathe veduos edu❤❤❤
@vmfootball411
@vmfootball411 Жыл бұрын
2046 ൽ asteroid ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ട് എന്ന് പറയുന്നത് കേട്ടു...😳 ശരിയാണോ...?
@anandhusandeep447
@anandhusandeep447 Жыл бұрын
Aara paranjee
@sudhisudarsanan2457
@sudhisudarsanan2457 Жыл бұрын
Advanced RIp.... 🥺
@vmfootball411
@vmfootball411 Жыл бұрын
@@anandhusandeep447 NASA
@peaceworl
@peaceworl Жыл бұрын
Chetta chanelnte Peru kuku fmbennakiyal .ketu ketu maduthu😢
@rockeysisters
@rockeysisters Жыл бұрын
Hi uncle I am watching every video and forever support And also can u please explain Orion's belt please
@diljithkd4758
@diljithkd4758 Жыл бұрын
2046 Feb 14 nasa purath vitta 2023Dw astroid kurichu oru Explanation video cheyoo
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
😄
@noblejoseph8305
@noblejoseph8305 Жыл бұрын
ഒറ്റ ദിവസം കൊണ്ട് ദൈവം ഉണ്ടാക്കിയതാണ് ഇതൊക്കെ എന്ന് പറഞ്ഞു നടക്കുന്നവർക്ക് (വിശ്വസിക്കുന്നവർക്ക്) അറിയുമോ ഈ പ്രപഞ്ചത്തിലെ മഹാത്ഭുതങ്ങൾ.
@mohamediqbal395
@mohamediqbal395 Жыл бұрын
ഓ വല്ലാത്തൊരു കണ്ടുപിടുത്തം. എല്ലാം കമ്പ്യൂട്ടർ ഗ്രാഫിക്സ് കള്ളത്തരം. നീയൊക്കെ വിശ്വസിച്ചോ ???
@santhoshkumar-vd7jo
@santhoshkumar-vd7jo Жыл бұрын
ഒരു ദിവസം എന്ന് പറയുന്നത് മനുഷ്യന്റെ ഒരു ദിവസം അല്ല. ഊർജം (energy) ഉറച്ചു കട്ടിയായിട്ടാണ് ദ്രവ്യം (matter) ഉണ്ടാകുന്നതു. ഊർജത്തെ നിർമിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഊർജം പണ്ടുപണ്ടേ ഇവിടെ ഉണ്ടായിരുന്നു. ആ ഊർജം തന്നെയാണ് ദൈവം. ആ ഊർജ്ജത്തിന് ബുദ്ധിയും ബോധവും ഉണ്ടായിരുന്നു. ആ ബുദ്ധിയിൽ ഉറച്ചു കാട്ടിയാവണം എന്ന് തോന്നി. കുറെ ഭാഗം ഉറച്ചു കട്ടിയായി ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉണ്ടായി.
@safwancp1225
@safwancp1225 Жыл бұрын
ഒറ്റ ദിവസം എന്ന് അല്ല 6 ഘട്ടങ്ങൾ...
@mohamediqbal395
@mohamediqbal395 Жыл бұрын
@@santhoshkumar-vd7jo ഊർജ്ജം പണ്ട് പണ്ടേ ഉണ്ടായിരുന്നു... എത്ര പണ്ട് ??? ശാസ്ത്രീയ തെളിവുകൾ ഉണ്ടോ ??? ആ ഊർജ്ജം പണ്ട് പണ്ട് ആരുണ്ടാക്കി ??? അല്ലെങ്കിൽ എങ്ങനെ ഉണ്ടായി ??? ഊർജ്ജം തുടങ്ങിയത് എവിടെ ??? ഊർജ്ജം അനശ്വരം ആയത് എന്തു കാരണത്താലാണ് ??? ഊഹിക്കൽ അല്ലാതെ തെളിവുകൾ ഉണ്ടോ ???
@mohamediqbal395
@mohamediqbal395 Жыл бұрын
@@safwancp1225 ഒന്നു വിശദീകരിക്കാമോ ???
@noushadsibi9519
@noushadsibi9519 Жыл бұрын
ശരിക്കും പറഞ്ഞാൽ വല്ലാത്ത അത്ഭുതം തെന്നെ. 🙂👍👍. പ്രകാശത്തെ കാട്ടിലും കൂടുതൽ വേഗത്തിൽ സജ്ജരിക്കാൻ പറ്റുന്ന എന്തെകിലും ഉണ്ടാവോ???
@yadhukrishna7669
@yadhukrishna7669 Жыл бұрын
Very nice thought may be possible
@esmu-800-z-x
@esmu-800-z-x Жыл бұрын
ഉണ്ടാകും പക്ഷേ നമ്മൾ കണ്ടുത്തുന്നവരെ
@alberteinstein2487
@alberteinstein2487 Жыл бұрын
ഉണ്ടാവാൻ സാധ്യത പറയുന്നുണ്ട് for example TACHYON എന്ന particle,
@suneerkoonari001
@suneerkoonari001 Жыл бұрын
മനസ്സ്
@nishannazimuddin5486
@nishannazimuddin5486 Жыл бұрын
Sometimes universe expands faster than light, ingane kandittundu
@harikrishnaab1747
@harikrishnaab1747 Жыл бұрын
Any James web updates
@Cinimastellar00
@Cinimastellar00 Жыл бұрын
Bro one doubt arengilu neyutrone starinee kandittundoo telescope ubayoogichu
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
😀
@labeebmoosan8886
@labeebmoosan8886 Жыл бұрын
Sir തിരുവാതിര നക്ഷത്രം സൂപ്പർ നോവ സംഭവിച്ചാൽ ബ്ലോക്ക്‌ ഹോൾ ആയി മാറുമോ
@sourangp984
@sourangp984 Жыл бұрын
Yes
@sudhisudarsanan2457
@sudhisudarsanan2457 Жыл бұрын
അതിന്ന് അകത്തേക്ക് ഭൂമി പോകുമോ
@sourangp984
@sourangp984 Жыл бұрын
@@sudhisudarsanan2457 no
@trendingreels7690
@trendingreels7690 Жыл бұрын
പിന്നെ Milky wayയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന black hole ന് നമ്മുടെ സുര്യനെക്കാൾ നൽപതു ലക്ഷം മടങ്ങ് മാസ് ഉണ്ട് നമ്മുടെ milkyway യുടെ എല്ലാ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും എല്ലാ പദർഥങ്ങളെയും നിയന്ത്രിക്കുന്നത് milkywayയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന black hole അല്ല കാരണം ഒരു galaxy യുടെ മൊത്തതിലുള്ള മസ്സിന്റെ 1% പോലും ആവുന്നില്ല
@mikhdadmp6224
@mikhdadmp6224 Жыл бұрын
ഗ്യാലക്സിയുടെ മദ്ധ്യഭാഗത്ത് എന്താണ്
@paulgeorge8593
@paulgeorge8593 Жыл бұрын
Not 4500 cr.years for collision between milkyway and Andromeda only 500cr.years.
@mohamediqbal395
@mohamediqbal395 Жыл бұрын
0:37 >>> 1380 CRORES YEARS ??? എങ്ങനെ കണ്ടുപിടിച്ചു ??? ഏതു ഉപകരണം വെച്ച് കണ്ടുപിടിച്ചു ??? പ്രപഞ്ചത്തിൻറെ ഏതു മൂലയിൽ ചെന്നുനിന്ന് കണ്ടുപിടിച്ചു ???
@sobhacn6788
@sobhacn6788 Жыл бұрын
പ്രപഞ്ചത്തിലെ പല ഗ്രഹങ്ങളുടെയും, നക്ഷത്രങ്ങളുടെയും പഴക്കം മനസ്സിലാക്കി തീരുമാനിച്ചതാണ് പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള കാലയളവ്. ഭൂമി ഉണ്ടായിട്ട് 460 കോടി വർഷങ്ങൾ ആയി എന്ന് മനസ്സിലായത് പോലെ. 1380 കോടി വർഷം എങ്കിലും ആയി പ്രപഞ്ചം ഉണ്ടായിട്ട് എന്നത് ഒരു കണക്ക് കൂട്ടൽ മാത്രം ആണ്.. നാളെ 2000 കോടി വർഷം പഴക്കമുള്ള ഏതെങ്കിലും ഗ്രഹങ്ങളോ നക്ഷത്രങ്ങളെയോ കണ്ടു പിടിക്കുകയാണെങ്കിൽ അതിന്റെ അർത്ഥം പ്രപഞ്ചം ഉണ്ടായിട്ട് അത്രയും വർഷം എങ്കിലും ആയി എന്നാണ്.
@mohamediqbal395
@mohamediqbal395 Жыл бұрын
@@sobhacn6788 ഒന്നിനും ഒരു ഉറപ്പുമില്ല... തെളിവുകൾ മാത്രം നയിക്കട്ടെ... തെളിവുകൾ എവിടെ ??? അന്വേഷിച്ചു മനസ്സിൽ ആക്കാൻ പറ്റുകയില്ല എന്നുറപ്പുള്ള ഊഹ ശാസ്ത്ര വിഭാഗം. ആർക്കും എന്തും പറയാം, എവിഡൻസ് ചോദിക്കരുത് !!!
@RooneyK-lp6ve
@RooneyK-lp6ve Жыл бұрын
@@mohamediqbal395 മോന്റെ Education qualification entha ?
@rajanrawther1943
@rajanrawther1943 Жыл бұрын
​@@mohamediqbal395 തെളിവ് ചോദിക്കുന്ന ഒരു വിശ്വാസി
@nishannazimuddin5486
@nishannazimuddin5486 Жыл бұрын
​@@mohamediqbal395 technology valarunna anusarich ellathinum answers kittum bro Don't worry
@Short.Short.680
@Short.Short.680 Жыл бұрын
എത്രയോ അധികം അറിവുകള്‍ ഈ പ്രപഞ്ചം
@ANOOP9900
@ANOOP9900 Жыл бұрын
എന്ത് കൊണ്ട് ആണ് ഗ്രഹങ്ങൾ ഉരുണ്ട് ഇരിക്കുന്നത്
@FrozyfreshCoimbatore
@FrozyfreshCoimbatore Жыл бұрын
Local grp k 30 galaxy kal Alle ullath
@antonyps8646
@antonyps8646 Жыл бұрын
Sir..ബ്ലാക്ക് ഹോൾ മാസ്സ്..40കോടി അല്ല. മാറിപ്പോയി..40 ലക്ഷം ആണ്... 👍👍
@nikeshnikki2537
@nikeshnikki2537 Жыл бұрын
Mahavishnuvitea kayyilea sudarshana chakram polundu milky vay
@Akhil2op
@Akhil2op Жыл бұрын
Thankal malayali aayathu njagalude bhagyam, ningale pole ulla 3 oh 4 aalukal ullathu kondu kure kaaryangal padika sadikunnu
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
😀
@vimalbiju
@vimalbiju Жыл бұрын
Universe is beyond humans imagination!
@aue4168
@aue4168 Жыл бұрын
👍👋👋 Sagittarius A* ന്റെ മാസ്സും, Andromeda & Milky Way- ക്കിടയിലുള്ള ദൂരവും പറഞ്ഞതിലുള്ള പിഴവ് തിരുത്തുമെന്ന് കരുതട്ടെ!!
@muhammedbasheer5702
@muhammedbasheer5702 5 ай бұрын
നമ്മുടെ ഗാലക്സി എന്ന് milky വേ യെ കൊണ്ട് പറയുന്നത് ഭൂമിയുടെ മുകളിൽ മാത്രം ആണോ kaanappedunnath
@livin5357
@livin5357 Жыл бұрын
Ithokke ivaru engane kandu???
@aneesan5654
@aneesan5654 6 ай бұрын
Only stars are destroying
@hussainaraharahman6875
@hussainaraharahman6875 Жыл бұрын
ഈ പ്രപഞ്ചത്തിൻ്റെ പഴക്കം നിങ്ങൾ എങ്ങിനെയാണ് കണക്ക് കൂട്ടുന്നത്?അതായത് പ്രപഞ്ചം ഉണ്ടായി 30 കോടി വർഷം കഴിഞ്ഞാണ് മിൽക്കിവേ എന്ന ഗാലക്സി ഉണ്ടായത് എന്ന്. അത് എങ്ങിനെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത്?
@shameerchalad2882
@shameerchalad2882 Жыл бұрын
അത് അതിന്റെ കാലപഴക്കം താലൂക് ആപ്പീസിൽ പോയി file തപ്പി കണ്ടുപിടിക്കാം
@nishannazimuddin5486
@nishannazimuddin5486 Жыл бұрын
Mostly by studying radiations
@irfanshajahan
@irfanshajahan Жыл бұрын
Hi sir
@rajeshhari9828
@rajeshhari9828 Жыл бұрын
ഞാൻ ഫ്‌ളൈറ്റ് എടുത്ത് ആൻഡ്രോമെടാ വരെ പോയിട്ട് ഇപ്പോവരാം....
@abdulvasih4380
@abdulvasih4380 Жыл бұрын
ഇതിന് പിന്നിൽ ഒരു ശക്തിയില്ലന്ന് എങ്ങനെ വിശ്വസിക്കും
@IssacNewton3427
@IssacNewton3427 Жыл бұрын
ശക്തി ഉണ്ട് എന്ന് എങ്ങനെ വിശുസികും
@nishannazimuddin5486
@nishannazimuddin5486 Жыл бұрын
Angane oru Shakthi undu ennu vishwasikunnath engane? Enkil aa Shakthi kk engane ithinu ulla Shakthi kitti ennu chodikkendi varule🤔
@arfin.m3360
@arfin.m3360 Жыл бұрын
Subuhaanallah🤲🏻
@safa.16..
@safa.16.. Жыл бұрын
Space ‼️
@ANOOP9900
@ANOOP9900 Жыл бұрын
ആൻഡ്രോമേട ഇൽ ജീവൻ ഉണ്ട്
@trendingreels7690
@trendingreels7690 Жыл бұрын
Big bang സംഭവിച്ചു വെറും 15 കോടി വർഷങ്ങൾ കൊണ്ട് എങ്ങനെ galaxy ഉണ്ടായി James web ചിത്രികരിച്ച ചിത്രത്തിൽ കുറച്ച് galaxy കണ്ടു ഒരു galaxy രൂപപ്പെടൻ കോടികണക്കിന് വർഷം വേണ്ടമല്ലോ അപ്പോ ഇത് എങ്ങനെ സംഭവിച്ചു please reply bright keralite
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 Жыл бұрын
15കോടി എന്താ കോടികണക്കിൽ ഉൾപെടില്ലേ 😂
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
😀
@nishannazimuddin5486
@nishannazimuddin5486 Жыл бұрын
15 alla,40/50 Kodi varsham
@almubarakmudavankattil1132
@almubarakmudavankattil1132 Жыл бұрын
How big is the god!
@mewithmypen9252
@mewithmypen9252 Жыл бұрын
Sir astronomy course complete cheyyan ethra naal venam😊.
@sreevidyaco7231
@sreevidyaco7231 Жыл бұрын
ഇതിൽ പല കാര്യങ്ങളും നേരത്തെ താങ്കളുടെ വിഡിയോയിൽ വന്നിട്ടുള്ളതാണ്
@DineshDinesh-xp3vu
@DineshDinesh-xp3vu Жыл бұрын
ആൻഡ്രോമെടാ ഗാലെക്സിൽനിന്നും മിൽക്ക്യ്‌വേ ഗാലെക്സിലോട്ടുള്ള ദൂരം 25 ലക്ഷം... പ്രകാശവാര്ഷിമല്ലേ.... സർ... 🤔🤔
@toxicff1249
@toxicff1249 Жыл бұрын
M
@Sinayasanjana
@Sinayasanjana 6 ай бұрын
❤️🥰🎉
@AromalAppu-l9z
@AromalAppu-l9z Жыл бұрын
ചിന്തിച്ചു ചിന്തിച്ചു മതിയായിലാ
@jithuvgeorgepeter8429
@jithuvgeorgepeter8429 Жыл бұрын
ബിഗ് ബാഗ് ഉണ്ടായത് ആദ്യം 450 കോടി വർഷം എന്നായിരുന്നു പിന്നെ 380 കോടി ആയി തിരുത്തി എന്നാണ് എന്റെ അറിവ് 1350 കോടി വർഷം എന്നൊക്കെ പറയുന്നത് ശരി ആണോ
@BrightKeralite
@BrightKeralite Жыл бұрын
450 cr earth inte Age aanu., found through uranium-lead dating
@iamsreejigamer1146
@iamsreejigamer1146 Жыл бұрын
പശ പോല്ലേ ആണ് എന്നണ് ഡാർക്ക് മാറ്റർ എന്നാണ് സർ പറയണ്ണേ ഒരു ബുക്കിൽ ഓടിച്ച ഒരു സ്റ്റിക്കർ അതു ആ ബുക്കിന്റെ ആ പേജിൽ നിന്ന് മറ്റേ പേജില്ലേക് പോകില്ലല്ലോ അപ്പ എങ്ങനെ ഡാർക്ക് മാറ്റർ കൊണ്ട് ഓടിച്ച ഈ പ്രാഭജാത്തില്ലേ വസ്തുക്കൾ കുട്ടീ ഇടിക്കും.?
@BrightKeralite
@BrightKeralite Жыл бұрын
പശ എന്നത് ഒരു Analogy മാത്രമാണ് . അതിനെ അതെ പടി എടുക്കത്തെ ഇരിക്കുക .
@sobhacn6788
@sobhacn6788 Жыл бұрын
🙏🏻❤️
@diniltk6241
@diniltk6241 Жыл бұрын
😍❤️😍
@sidheeqsidheeq261
@sidheeqsidheeq261 Жыл бұрын
എനിക്ക് ഒരു സംശയം ഉണ്ട് ആരങ്കിലും ഇ ഗ്യാലക്സി വിട്ട് പുറത്ത് പോയിട്ടുണ്ടൊ അതയാത് ഏതങ്കിലും ഒരു പേടകം പിന്നെ എങ്ങെനയാണ് ഇ ഗ്യാലക്സിയുടെ ഫോട്ടെ കിട്ടി ഭൂമിയിൽ നിന്ന് ടെലസ്കോപ്പ് വെച്ച് നൊക്കിയാൽ കണാൻ പറ്റില്ലല്ലൊ കരാണം നമ്മൾ അതിന്റെ ഉള്ളിൽ അല്ലെ
@Arjun-te9bh
@Arjun-te9bh Жыл бұрын
Nammude Galaxiyyde photo alla just computer simulation aanu, Purathulla mattu Galaxikale nokkiyal namukku nammude Galaxiyude eekadesha roopam kittum karanam namukku bhoomiyil ninnu thanne athinte spiral arms kanam.
@nishannazimuddin5486
@nishannazimuddin5486 Жыл бұрын
Galaxy? Nammude solar system vittu purath poyath aake voyagar enna pedakam aanu, athu Thane 1970s il vittath aanu Pic telescope vach thanne kittunnath aanu, space area span cheyth pics eduth athu computer programs nte help il aanu image aaki edukunne,may be lakhs of pics undakum
@sachinout
@sachinout Жыл бұрын
ഞാൻ ഇപ്പൊ ഒരു ഉൽക്ക വന്ന് വീഴുന്നത് കണ്ടു
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
😄
@SanJay-xt3sl
@SanJay-xt3sl Жыл бұрын
ഇതൊക്കെ ഇങ്ങനാ ന്നു എങ്ങനെ കണ്ടു പിടിച്ചു 🙄🙄
@hitheshyogi3630
@hitheshyogi3630 Жыл бұрын
🙏🙏
@sajeeshvv1991
@sajeeshvv1991 Жыл бұрын
🔥🔥🔥🔥🔥🔥
@vishnusuresh2260
@vishnusuresh2260 Жыл бұрын
ഒരു സ്വപ്നം ആണോ ഇത്
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
😀
@jishnusoman995
@jishnusoman995 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌😍😍😍😍😍😍😍😍
@AJISHSASI
@AJISHSASI Жыл бұрын
👍👍👍👍
@rahulkr2693
@rahulkr2693 Жыл бұрын
🙏😄
@badushamubarak141
@badushamubarak141 Жыл бұрын
നിങ്ങൾക് ആർക്കങ്കിലും ഒരു ജ്യോതിശാസ്ത്രകനെ അറിയാമോ
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
😄
@shibinom9736
@shibinom9736 Жыл бұрын
💝💖👏👏👍
@Surya-jz1sq
@Surya-jz1sq Жыл бұрын
😵
@vishnukp3858
@vishnukp3858 Жыл бұрын
Sir നക്ഷത്ര തിളക്കത്തോടെ ഒരു വസ്തു സഞ്ചരിക്കുന്നത് കാണാം അത് എന്താണ് ഒരുപാട് പ്രാവശ്യം പോകുന്നത് കാണാം പ്ലീസ് റിപ്ലേ
@S_A_N_J_A_Y.
@S_A_N_J_A_Y. Жыл бұрын
Iss or satellite
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
😄
@aneesan5654
@aneesan5654 6 ай бұрын
Grahangal kootiyidichal ellam nashikkum potta,
@libinlr7895
@libinlr7895 2 ай бұрын
Aaran ithinu purath poi photo eduthr
@safwancp1225
@safwancp1225 Жыл бұрын
One doubt.. ജെയിംസ് വെബ് ടെലിസ്കോപ് പ്രകാരം.. നാം കാണുന്നത്.. Origin ഓഫ് യൂണിവേഴ്സ് ആണല്ലോ.. അപ്പോൾനമുക്കു നമ്മുടെ ഗാലക്സിയ തന്നേയ് കാണാൻ പറ്റുമോ.. നമ്മുടെ വാർത്തമാനത്തിൽ നിന്ന് നമ്മുടെ തന്നേയ് ഭൂതത്തെ 🤔🤔♥️♥️♥️♥️♥️♥️♥️♥️♥️🤔🤔
@esmu-800-z-x
@esmu-800-z-x Жыл бұрын
യെസ്, പ്രബഞ്ചത്തിൽ past futur എല്ലാം ഇപ്പൊ ഉണ്ട്,
@shamneerth7464
@shamneerth7464 Жыл бұрын
4%🤲🤲🤲🤲🤲🤲🤲allahu akber
@jamsheerraccon252
@jamsheerraccon252 Жыл бұрын
Ninte oru konothile kukku fm
@arundas3003
@arundas3003 Жыл бұрын
25 lakh lightyears അല്ലെ അകലം?? 2 galaxies thammil?
@toxicff1249
@toxicff1249 Жыл бұрын
Yep
@arundas3003
@arundas3003 Жыл бұрын
@@toxicff1249 bright keralite 25 kodi light years ennanallo?
@toxicff1249
@toxicff1249 Жыл бұрын
@@arundas3003 thetti poytharilkum
@sinoj1817
@sinoj1817 Жыл бұрын
ചെകുത്താൻ ഉണ്ടോ
@king_of_kolakkad_
@king_of_kolakkad_ Жыл бұрын
🤣
@bossgamingmalayalam6551
@bossgamingmalayalam6551 Жыл бұрын
👍⚡️⚡️⚡️⚡️👽
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
😄🌞
@jooo-gk8sr
@jooo-gk8sr Жыл бұрын
1 ലിറ്റർ പെട്രോൾ അടിക്കാൻ എത്ര പൈസ ആവും എന്ന് ആദ്യം റിസർച്ച് നടത്തു ബ്രോ
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 Жыл бұрын
പെട്രോളിൽ റിസേർച് നടത്തുന്ന ആളാണ്‌ ഇദ്ദേഹമെന്നു ആരാണ് ബ്രോ പറഞ്ഞത്. ഇദ്ദേഹം ശാസ്ത്ര ഗവേഷകനാണ്.. ഇപ്പൊ നിലവിൽ 100മുതൽ 110വരെയാണ് ഒരു ലിറ്റർ പെട്രോൾ വില
@ghost-gi4jv
@ghost-gi4jv Жыл бұрын
ചന്ദ്രൻ ഉണ്ടാവാൻ കാരണമായ ഉൽക്ക ഭൂമിയിൽ വന്ന് ഇടിച്ചില്ലായിരുന്നുവെങ്കിൽ...... വീഡിയോ plz...
@dream-kk9kb
@dream-kk9kb Жыл бұрын
എന്നിട്ടും ദൈവം ഇല്ല എന്ന് കുറേ phundakal
@njan.thanne416
@njan.thanne416 Жыл бұрын
❤️❤️❤️
@IssacNewton3427
@IssacNewton3427 Жыл бұрын
❤️
ഡിസൈൻ ചെയ്ത പ്രപഞ്ചം ??
19:56
JR STUDIO Sci-Talk Malayalam
Рет қаралды 137 М.
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 34 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 21 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 184 МЛН
Black Hole || Science Explained in Detail || Bright Keralite
41:11
Bright Keralite
Рет қаралды 12 М.
Universe From Big Bang To Current Stage | Malayalam | Bright Keralite
32:24
Methuselah Star Mystery: The Universe's Oldest Star Explained
20:02
JR STUDIO Sci-Talk Malayalam
Рет қаралды 40 М.
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 34 МЛН