ബിജെപിയുടെ തോറ്റവരുടെ പട്ടികയില്‍ ഇടം പിടിച്ച് പ്രമുഖര്‍ | BJP | Loksabha election

  Рет қаралды 214,415

Kairali News

Kairali News

Күн бұрын

Пікірлер: 194
@praveenktna8607
@praveenktna8607 5 ай бұрын
കേരളത്തിൽ എട്ട് നിലയിൽ പൊട്ടിയ ആരും പ്രമുഖരല്ലാ എന്ന് പറയാതെ പറഞ്ഞ കൈരളി ചാനലാണ് എന്റെ Hero
@Abdul_kadher._.123
@Abdul_kadher._.123 5 ай бұрын
😂😂😂
@creatingwonders996
@creatingwonders996 5 ай бұрын
😂😂😂
@mujeebrahman2254
@mujeebrahman2254 5 ай бұрын
ഈ വാർത്ത LDF ചാനലായ കൈരളി കൊടുക്കുമ്പോൾ ആകെ ഉണ്ടായിരുന്ന കനൽ തരി അടക്കം തോറ്റ് തുന്നംപാടിയപ്പോൾ അതൊന്നും കൈരളി അറിഞ്ഞതേ ഇല്ലേ😊😊😊ള്ളു പ്പ് എന്നത് കുറച്ചങ്കിലും വേണം😅😅😅 പിന്നെ തൊലി കട്ടിയും😅😅😅ലാൽ സലാം സഖാക്കളേ😊😊😊
@jijumat
@jijumat 5 ай бұрын
O​@@mujeebrahman2254
@sreeharikr3526
@sreeharikr3526 5 ай бұрын
😂😂😂😂😂😂😂..... Adu polichu
@najeebnavas1211
@najeebnavas1211 5 ай бұрын
പറയുമ്പോൾ ആനി രാജ ശൈലജ ടിച്ചർ ഇവരുടെ പേര് കൂടെ ഉൾപ്പെടുത്തമായിരുന്നു 🫣
@sujithmathewabraham9961
@sujithmathewabraham9961 5 ай бұрын
Muraleedharane vendey
@harikrishnank1312
@harikrishnank1312 4 ай бұрын
​@@sujithmathewabraham9961 അയാളെ ഒക്കെ ലീഡർ ആയി ആർക്ക് വേണം? ലീഡറുടെ മകനെന്നല്ലാതെ കരുണാകരന്റെ പകുതി പോലും കഴിവുകൾ ഇല്ലാതെ വെറുതേ നാക്ക് കൊണ്ട് മാത്രം അഭ്യാസം നടത്തുന്നവൻ
@sajuthankappanthaukappan2601
@sajuthankappanthaukappan2601 5 ай бұрын
കേരളത്തിൽ സിപിഎം ന് പ്രമുഖർ ഇല്ലാ...ഇല്ല,ഇല്ല തോറ്റിട്ടില്ല😂😂😂
@sonuponnu7046
@sonuponnu7046 5 ай бұрын
സിപിഎം പി ബി അംഗം വിജയരാഘവൻ കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്. കെ കെ ശൈലജ. എളമരം കരീം തുടങ്ങിയവരെല്ലാം വിജയിച്ചു അല്ലേ😅😅😅😂😂
@anwarsadath7724
@anwarsadath7724 5 ай бұрын
😂😂😂😂😂😂😂
@anandhus6409
@anandhus6409 5 ай бұрын
😁🤭🤭
@malluinusa3907
@malluinusa3907 5 ай бұрын
😂😂😂😂😂 avarokke tholvikku atheetharalle😅😅😅😅😅
@santhoshkumar-en3sl
@santhoshkumar-en3sl 5 ай бұрын
സിപിഎം നെ കേരളത്തിൽ ജനങ്ങൾ ചവറ്റുകുട്ടയിൽ ഇട്ടില്ലേ, ജയരാജൻ, ടീച്ചർ ഒക്കെയോ 😂😂😂 ടീച്ചറെ സിപിഎം ഒതുക്കിയത് ആണെന്ന് എല്ലാ പാർട്ടിക്കാർക്കും അറിയാം. ഇതുപോലെ ഒരു നാണം കെട്ട പാർട്ടി കേരളത്തിൽ ഇനി ഉണ്ടാവില്ല ഉറപ്പ്. പിണറായി ഭ രണത്തോട് പൊതുജനം പറഞ്ഞു കടക്ക് പുറത്ത് എന്ന്
@hameedtirur9865
@hameedtirur9865 5 ай бұрын
ഇതേ തോൽവി കഴിഞ്ഞ ലോക്സഭ ഇലക്ഷനിലും തോറ്റിരുന്നു എന്നിട്ടും നിയമസഭയിലേക്ക് തുടർ ഭരണം നേടി അത് മറക്കേണ്ട
@anwarsadath7724
@anwarsadath7724 5 ай бұрын
ORU..A.P...Mon😂😂😂😂😂😂😂😂😂😂😂😂😂😂😂
@SUJAVENUS6582
@SUJAVENUS6582 5 ай бұрын
അവർ ആരും പ്രമുഖര് അല്ല😂
@jayakumar-zr3oq
@jayakumar-zr3oq 5 ай бұрын
​@@hameedtirur9865 അടുത്ത നിയമസഭാ ഇലക്ഷൻ കഴിഞ്ഞ് തള്ളു കമ്മി കുട്ടാ...ആദ്യം സത്യം എന്താണെന്ന് മനസ്സിലാക്കൂ അതെങ്ങനെയാണ് പിണറായി നോക്കിയാൽ നിക്കറിൽ മുള്ളുന്ന ടീംസ് ആണ് തുടഭരണത്തിൻ്റെ പൊങ്ങച്ചം അടിക്കുന്നത് മോദി മൂന്നാമതും കയറി മോനെ..
@muhammedanas197
@muhammedanas197 5 ай бұрын
2 vettam adupich congressne janam chavittukuttayil ittathalle athum marakendaa😊
@regimathew5699
@regimathew5699 5 ай бұрын
കുട്ടികൾ തോൽക്കുന്നത് സ്വാഭാവികം ടീച്ചർ തോൽക്കുന്നത് കേട്ടുകേൾവി പോലും ..........😅 ഇല്ല 🤣
@anwarsadath7724
@anwarsadath7724 5 ай бұрын
😂😂😂😂😂😂
@ReviKumar-wm5bz
@ReviKumar-wm5bz 5 ай бұрын
😂😂😂😂😂
@Abdul_kadher._.123
@Abdul_kadher._.123 5 ай бұрын
😂😂😂
@nilavepoonilave162
@nilavepoonilave162 5 ай бұрын
സമ്മതിച്ചു വല്ലാത്തൊരു കമന്റ്❤😂😂
@marigold9034
@marigold9034 5 ай бұрын
😂😂
@VishnuKrishnana
@VishnuKrishnana 5 ай бұрын
ചിഹ്നം ഉണ്ടോ എന്ന് കണ്ട് അറിയാം
@anwarsadath7724
@anwarsadath7724 5 ай бұрын
Marappatty😂😂😂😂😂undu
@rakeshchelambanc9633
@rakeshchelambanc9633 5 ай бұрын
രണ്ടു കയ്യും ഇല്ലാത്തവൻ ചെറു വിരലില്ലാത്തവനെ കളിയാക്കുന്നു
@abulrashid9976
@abulrashid9976 5 ай бұрын
കേരളത്തിൽ 19 സീറ്റിൽ തോറ്റവരുടെ പേര് പറയണം
@AboobackerSidhick-i4k
@AboobackerSidhick-i4k 5 ай бұрын
ടീച്ചർ അമ്മയല്ലേ എന്തിനാ തോല്പിച്ചത്
@shafimlpm1005
@shafimlpm1005 5 ай бұрын
നിങ്ങള് വല്ല മൂവിയും play ചെയ്യുന്നതാണ് നല്ലത്
@anwarsadath7724
@anwarsadath7724 5 ай бұрын
VALLETTAN..MOOVI😂😂😂😂😂😂😂😂😂😂😂😂.KUKKARI.SHWO😂😂😂😂😂😂😂😂😂.KUKKARI.SHWO I 😂😂😂😂😂
@arstudio3454
@arstudio3454 5 ай бұрын
സ്വന്തം, സ്ഥാനാർത്ഥി കൾ, തോറ്റത്, പറഞ്ഞില്ല,, അത്, പറയണമായിരുന്നു, അപ്പോഴാണ്, മാധ്യമ പ്രവർത്തനം,പൂർണമാകുക
@sibi611
@sibi611 5 ай бұрын
ടീച്ചർ ഷാഫിയോട് ഒരുലക്ഷത്തിപതിനായിരത്തിലധികം വോട്ടുകൾക്ക് തോറ്റു...... നിങ്ങൾ പറയാൻ മറന്നത് പറഞ്ഞന്നേയുള്ളു 😊
@muhammedanas197
@muhammedanas197 5 ай бұрын
Athinentha Oru Election aavumbo oraal thokum mattayal jayikum athinartham jayichayal ellam thikanjayaal aanu ennalla Ayal jayikanam jayichal ayalude party ellam cheyth tharum Ennulla vishwasam kond avar vote cheyth jayipichu iniyaanu avare vilayeruthanulla avasaram Mp fundil ninnu ini aaroke ethrokka mukkuvennom okke namukk kandariyam Eee electionil sambhavichath pinarayi janagalk vendath nalkunilla ennu manasilakkipikukayam athiloode vote pidichedukkakayum ethoru janathinteyum manasil aaa party ivide jayikellu avaru bharanathil ini undavallu ennu Varuthitheerthu Aaa buissness trickil congress Jayichu Pakshe Bharanathil Jayikan avarku kaziyilla keralathe maati marikanonum ivarum aarum povunilla Angana maatanoki raaja bharanam varanam
@SomasenanS.P
@SomasenanS.P 4 ай бұрын
​@@muhammedanas197പിണറായി ഭരണം രാജാ ഭരണത്തിന് സമം അല്ലേ. ഈ തിരെഞ്ഞെടുപ്പ് സമയം ഇയാളെ ഈ ബൂർഷാ രാജ്യത്തു ടൂറിൽ. പാർട്ടിയുടെ സെക്രട്ടറി മരിച്ചു കിടക്കുമ്പോൾ മുഖ്യൻ ടൂർ പോകാൻ പെട്ടി കെട്ടുന്നു. പാർട്ടി സ്ഥാനർഥികൾ ഇന്ത്യയുടെ പലഭാഗത്തും rahul ഗാന്ധി ഫോട്ടോ കാണിച്ചു വോട്ട് പിടിക്കുമ്പോൾ. ഏക മുഖ്യൻ ഇൻഡോനേഷ്യ. Uae കടപ്പുറത്തു കുടുംബ സമേതം trouser ഇട്ടു കടൽ സൗന്ദര്യം ആഘോഷിക്കുന്നു
@Justin_Skariah
@Justin_Skariah 5 ай бұрын
മൂന്നാം വട്ടം തുടർന്ന് ജയിക്കുബോ. അത് എങ്ങനെ തന്നെയായാലും. തിളക്കമുള്ളതും ചരിത്രപരവും ആണ് 👍👍. കേരളത്തിലെ തോറ്റ പ്രേമുകരുടെ പേരും കൂടെ മൊഴിയായിരുന്നു..
@appukuttan6466
@appukuttan6466 5 ай бұрын
Talk about kerala
@girijabalu2219
@girijabalu2219 5 ай бұрын
ഏറ്റവുംസന്തോഷം സ്മൃതി ഇറാനിയുടെ തോൽവിയിൽ എന്തൊരഹങ്കാരമായിരുന്നവർക്ക്
@rajantk4102
@rajantk4102 5 ай бұрын
NDA മുന്നണി വീണ്ടും അധികാരത്തിൽ എത്തുമ്പോൾ ..... ഇങ്ങനെ പറഞ്ഞത് ശരിയാണോ
@mnemonics-kerala
@mnemonics-kerala 5 ай бұрын
LDF ൽ പ്രമുഖരാരും തോറ്റില്ല.
@muhammedanas197
@muhammedanas197 5 ай бұрын
Athinentha Oru Election aavumbo oraal thokum mattayal jayikum athinartham jayichayal ellam thikanjayaal aanu ennalla Ayal jayikanam jayichal ayalude party ellam cheyth tharum Ennulla vishwasam kond avar vote cheyth jayipichu iniyaanu avare vilayeruthanulla avasaram Mp fundil ninnu ini aaroke ethrokka mukkuvennom okke namukk kandariyam Eee electionil sambhavichath pinarayi janagalk vendath nalkunilla ennu manasilakkipikukayam athiloode vote pidichedukkakayum ethoru janathinteyum manasil aaa party ivide jayikellu avaru bharanathil ini undavallu ennu Varuthitheerthu Aaa buissness trickil congress Jayichu Pakshe Bharanathil Jayikan avarku kaziyilla keralathe maati marikanonum ivarum aarum povunilla Angana maatanoki raaja bharanam varanam
@shanetrite
@shanetrite 5 ай бұрын
Kammikal ethra jayichu😵‍💫😵‍💫😵‍💫😵‍💫🤣🤣🤣🤣
@SarinTp-k8j
@SarinTp-k8j 5 ай бұрын
ചിഹ്നം പോകുമോ വല്ല മരപ്പട്ടിക്കും പൂച്ചക്കും അടുത്ത പ്രാവശ്യം ചെയ്യേണ്ടി വരുമോ😂😂😂
@abdulgafoorpm8695
@abdulgafoorpm8695 5 ай бұрын
സിപിഎംന്റെ കാര്യം പറയു
@muhammedanas197
@muhammedanas197 5 ай бұрын
Athinentha Oru Election aavumbo oraal thokum mattayal jayikum athinartham jayichayal ellam thikanjayaal aanu ennalla Ayal jayikanam jayichal ayalude party ellam cheyth tharum Ennulla vishwasam kond avar vote cheyth jayipichu iniyaanu avare vilayeruthanulla avasaram Mp fundil ninnu ini aaroke ethrokka mukkuvennom okke namukk kandariyam Eee electionil sambhavichath pinarayi janagalk vendath nalkunilla ennu manasilakkipikukayam athiloode vote pidichedukkakayum ethoru janathinteyum manasil aaa party ivide jayikellu avaru bharanathil ini undavallu ennu Varuthitheerthu Aaa buissness trickil congress Jayichu Pakshe Bharanathil Jayikan avarku kaziyilla keralathe maati marikanonum ivarum aarum povunilla Angana maatanoki raaja bharanam varanam
@Sree-ft8tx
@Sree-ft8tx Ай бұрын
Shailaja Teacher jayichallo.. Baghyam😂😂😂😂😂
@nasarwayanad7052
@nasarwayanad7052 5 ай бұрын
മെനക ചത്തു
@emperor..837
@emperor..837 5 ай бұрын
നമ്മുടെ 19 പ്രമുഖരും 😂😂
@happyplace-9946re
@happyplace-9946re 5 ай бұрын
ഇങ്ങനെ വാർത്ത വായിക്കാൻ ഈ ചാനലിനെ കഴിയു., സമ്മതിച്ചു.
@joseabraham2951
@joseabraham2951 5 ай бұрын
മനേക തോറ്റത് നന്നായി, ഇനി പേപ്പട്ടി യെ കുറച്ച് കൊല്ലാം 😊😊😊😊
@abbas9809
@abbas9809 5 ай бұрын
അവള് തന്നെ. ഒരു പേപട്ടി...
@butterfly4113
@butterfly4113 5 ай бұрын
MARAPATTY
@fusiongaming753
@fusiongaming753 5 ай бұрын
ഇത്തവണ 1.50 ലക്ഷംവോട്ട് കുറഞ്ഞു മോഡിക് അടുത്ത ഇലക്ഷന് പറയേണ്ട കാര്യം ഇല്ലല്ലോ
@r2resortmysore249
@r2resortmysore249 5 ай бұрын
Talk abt kerala
@MpkazharymundakkuttyMpkazhary
@MpkazharymundakkuttyMpkazhary 5 ай бұрын
ഈ തിരഞ്ഞെടുപ്പിൽ സിപിഎം കുറേ പഠിക്കാനുണ്ട് പ്രധാനമായും ഭരണ വിരുദ്ധ വികാരം ആണ് ഇവിടെ കണ്ടത് ഉദാഹരണത്തിന് ഒന്ന് പറയാം വീട് വെക്കാനുള്ള പെർമിറ്റ് പത്തിരട്ടിയിലധികം സർകാർ കൂട്ടി ഇത് പാവങ്ങളുടെ ശവത്തിൽ കുത്തുന്നത്തിന് സമമാണ് ഇത് മാറ്റി പഴയ അവസ്ഥയാക്കുക അല്ലങ്കിൽ അടുത്ത നിയമ സഭയിൽ സിപിഎം നാണം കെട്ട തോൽവി ഏറ്റുവാങ്ങും തീർച്ച
@geevarghesec2149
@geevarghesec2149 5 ай бұрын
സ്മൃതി അഹങ്കാരത്തിന്റെ result ,ഫലം.
@SanthoshSanthiThanthrikaJyothi
@SanthoshSanthiThanthrikaJyothi 5 ай бұрын
അണ്ണാ നമുക്ക് അടുത്ത തവണ നോക്കാം. തോൽവി വിജയത്തിലേക്കുള്ള ചവിട്ട് പടിയാണ്. എങ്കിലും ഇങ്ങനെ പൊട്ടി പാളീസാകണ്ടായിരുന്നു
@rithinKoyyodan
@rithinKoyyodan 5 ай бұрын
കേരളത്തിൽ നിന്നും മത്സരിച്ച് തോറ്റ സിപിഐഎം പ്രമുഖരെ കുറിച്ചു ഒന്നും പറഞ്ഞില്ല... അല്ല അവരാരും പ്രമുഖരല്ലേ...?
@muhammedanas197
@muhammedanas197 5 ай бұрын
Athinentha Oru Election aavumbo oraal thokum mattayal jayikum athinartham jayichayal ellam thikanjayaal aanu ennalla Ayal jayikanam jayichal ayalude party ellam cheyth tharum Ennulla vishwasam kond avar vote cheyth jayipichu iniyaanu avare vilayeruthanulla avasaram Mp fundil ninnu ini aaroke ethrokka mukkuvennom okke namukk kandariyam Eee electionil sambhavichath pinarayi janagalk vendath nalkunilla ennu manasilakkipikukayam athiloode vote pidichedukkakayum ethoru janathinteyum manasil aaa party ivide jayikellu avaru bharanathil ini undavallu ennu Varuthitheerthu Aaa buissness trickil congress Jayichu Pakshe Bharanathil Jayikan avarku kaziyilla keralathe maati marikanonum ivarum aarum povunilla Angana maatanoki raaja bharanam varanam
@Dhakshak
@Dhakshak 5 ай бұрын
ഞങ്ങളുടെ എല്ലാം ഏഴാംകൂലി സ്ഥാനാർഥികൾ ആയിരുന്നു 😂😂
@AboothahirKS-yd6iu
@AboothahirKS-yd6iu 5 ай бұрын
ഇതിൽ ടീച്ചറിൻ്റെയും, ഐസക് സാറിൻ്റെയും എവിജയരാഘവൻ്റെയും പേരെ വിടെ
@salimalivp777
@salimalivp777 5 ай бұрын
ആശാനേ.. ടീച്ചർ ടീച്ചർ 🤣
@babubiji9521
@babubiji9521 2 ай бұрын
Where is the CPM leaders who lost Kerala
@sundayfishing5301
@sundayfishing5301 5 ай бұрын
Best news chanal in india 😂😂😂😂
@Kalki123-c5f
@Kalki123-c5f 5 ай бұрын
ഞമ്മക്ക് പിന്നെ പ്രമുഖർ ഇല്ലാത്തതുകൊണ്ട് രക്ഷപെട്ടു 😂😂😂😂
@Kanthnalin1585Nalinkanth
@Kanthnalin1585Nalinkanth 5 ай бұрын
Very happy that loud mouthed Muraleedharan, lost his Murali, Panchajanyam and neel pattu, now he will not open his mouth ., go home do not come again, we all wanted that 'Adhika Prasanghi Chempu Gopi to fail, but we are unlucky
@majeed1191
@majeed1191 5 ай бұрын
വർഗിയ വാതികളെ ആരെയും പ്രമുഖർ ആയി അംഗീകരിക്കാൻ കഴിയില്ല
@ShahulHameed-fw6zc
@ShahulHameed-fw6zc 5 ай бұрын
അതിന് സിപിഎമ്മും ആരും ചോദിച്ചില്ലല്ലോ
@sailakumar7196
@sailakumar7196 5 ай бұрын
ഈ വൻ പരാജയത്തിൽ നിന്നും ldf ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർന്നേഴുന്നേൽക്കണം, അതിനു ഒരുപാടു കാരണങ്ങൾ ഉണ്ട്, അതിൽ സുപ്രധാനമാണ് ഒരു പുതിയ സോഷ്യൽ മീഡിയ പ്ലാറ്റഫോം ഒരു കൂട്ടം ടെക്കികളെ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് ഫോം ചെയ്യണം, സോഷ്യൽ മീഡിയ ശക്തമാകണം
@josemcbs
@josemcbs 5 ай бұрын
What about CPM
@thankammakochukunju9779
@thankammakochukunju9779 5 ай бұрын
പി ജെ അരുണേ, വയനാട്ടിൽ LDF ന് വേണ്ടി മത്സരിച്ചതാരാണ്, പിന്നെ ആലത്തൂർ ഒഴികെ 19 മണ്ഡലങ്ങളിൽ കമ്യൂണിസ്റ്റ് പ്രതിനിധികൾ മത്സരിച്ചില്ലായോ
@aneelraj2442
@aneelraj2442 5 ай бұрын
CPIM പ്രമുഖർ ആരും മത്സരിച്ചില്ല ? മത്സരിച്ചവർ എല്ലാവരും ജയിച്ചോ?
@MustafaMustafakannur
@MustafaMustafakannur 5 ай бұрын
കേരളത്തിൽ ആരൊക്കെയോ തോറ്റല്ലോ അണ്ണാ
@MSManjeri
@MSManjeri 5 ай бұрын
Umma .... oraley enikishtmanu
@abdusteps9881
@abdusteps9881 5 ай бұрын
അപ്പോൾ സിപിഎം ന്റർ പ്രമുഖ neatakkal ഒക്കെ വിജയിചോ ഇതിനെ മാധ്യമ പ്രവർത്തനം എന്നല്ല പറയുക ഒരു രണ്ടാം തര രാഷ്ട്രീയ പ്രവർത്തനം എന്ന് പറയാം
@ambikadevi8226
@ambikadevi8226 5 ай бұрын
കഷ്ടം ഭരണം ഉള്ള കേരളത്തിൽ എട്ടു നിലയിൽ പൊട്ടി എന്നിട്ടും മറ്റുള്ളവരുടെ കണക്കു നോക്കി നടക്കുന്നു
@anniesamsam5519
@anniesamsam5519 5 ай бұрын
നിങ്ങളുടെ നേതാക്കൾ. തോറ്റു annu അറഞ്ഞില്ല. അല്ല. സോ shamefull
@Mukundram-i1w
@Mukundram-i1w 5 ай бұрын
Shunnamalai😂😂😂
@shynishooja
@shynishooja 5 ай бұрын
കൈരളി ന്യൂസ്‌ : കേരളത്തിൽ തോറ്റ കമ്യൂണിസ്റ്റ് സ്ഥാനാർഥികൾ ഒന്നും പ്രമുഖർ അല്ലഎന്ന് അറിയിക്കുന്നു.
@Babypink1313
@Babypink1313 5 ай бұрын
കേരളത്തിൽ സിപിഎം നേതാക്കൾ ലക്ഷക്കണക്കിന് വോട്ടിനു തോറ്റുപോയതു വാർത്തയാക്ക്.... ചിഹ്നം പോയതും വാർത്തയാണ്
@ramakrishnank4489
@ramakrishnank4489 3 ай бұрын
JJ
@vagamonsubash2
@vagamonsubash2 5 ай бұрын
ശൈലജയും,ആനി രാജയും,എംവി ജയരാജനും,എളമരം കരിമീനും 😅....എട്ടുനിലയിൽ പൊട്ടി 🤭🤭🤭അത് എന്താണ് മൈരളി പറയാത്തത് 😅😅😅
@aneessawera0795
@aneessawera0795 5 ай бұрын
അതെന്താന്ന് കെ കെ ശൈലജ പരാജയപ്പെട്ടതൊന്നും പറയാത്തത്
@lamanindian210
@lamanindian210 5 ай бұрын
കേരളത്തിൽ 20 ൽ 20 സീറ്റും LDF സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. (ഉളുപ്പില്ലായ്മ അല്ലാതെ എന്ത് പറയാൻ)
@navasummar2174
@navasummar2174 5 ай бұрын
സിപിഎംന്റെ ഹിസ്റ്ററി പറയു
@rekhalakshmanan6265
@rekhalakshmanan6265 5 ай бұрын
😄😄😄😄😄😄
@nasarwayanad7052
@nasarwayanad7052 5 ай бұрын
സ്മൃതി 😋😋😋
@KuttanKk-kf1mg
@KuttanKk-kf1mg 5 ай бұрын
കേരളത്തിൽ ഇടതുപക്ഷത്തിന്റെ തോറ്റവർ എല്ലാം പ്രമുഖരാണ്😅😅😅
@sreeraj8762
@sreeraj8762 4 ай бұрын
ടീച്ചർ അമ്മയെ ഞങ്ങൾക്ക് വേണം ഒരിക്കലും പാർലമെന്റ് ന് വിട്ടു കൊടുക്കില്ല 😁
@babut4613
@babut4613 5 ай бұрын
CPM ലെ പ്രമുഖർ എല്ലാവരും ജയിച്ചതിൽ കൈരളിക്ക് ആശ്വാസം
@milanomecca4002
@milanomecca4002 5 ай бұрын
പാവം കൈരളി
@sureshshiv1960
@sureshshiv1960 5 ай бұрын
You LDF has got clean bold and where is that list.....
@ShahanasP-yo3ku
@ShahanasP-yo3ku 5 ай бұрын
Keralathil ulla arum pramukhanalle
@r2resortmysore249
@r2resortmysore249 5 ай бұрын
Y u r not speaking about kerala. U have only 1 seat
@dumak4055
@dumak4055 5 ай бұрын
Please play valiyettan😂
@niyasmahin3846
@niyasmahin3846 5 ай бұрын
😂😂😂😂😂
@MrBhroad
@MrBhroad 5 ай бұрын
തന്നെക്കാൾ വലിയ പൂജാരി ആകാൻ നോക്കിയ മോഗിജിയെ യോഗിജി പൂട്ടി..
@noufalnoufalpasha5852
@noufalnoufalpasha5852 5 ай бұрын
T Raja thottu
@sadanandancd192
@sadanandancd192 5 ай бұрын
Smriti irani your great leader don't worry bjp great 👍
@sureshv3947
@sureshv3947 5 ай бұрын
Eppo India yilla llo lle
@jineeshkannamthara4464
@jineeshkannamthara4464 5 ай бұрын
Cpm nte para
@akhilp095
@akhilp095 5 ай бұрын
സിപിഎം ചിഹ്നം പോയല്ലോ ഇനി മരപ്പട്ടി എലിപ്പെട്ടി ചിഹ്നം കിട്ടും
@maniyancp8905
@maniyancp8905 5 ай бұрын
😅😅😅😅
@Regikumar-sx6fg
@Regikumar-sx6fg 5 ай бұрын
കുറച്ചു ഉളുപ്പും, മാനവും കൈരളിക്ക് എപ്പോ ആണ് ഉണ്ടാകുക 😂🤣
@MisbahKkk
@MisbahKkk 5 ай бұрын
സിപിഎം ന്റെ നേതാക്കളെ ലിസ്റ്റ് വിട്
@shyamsredhar6378
@shyamsredhar6378 5 ай бұрын
Alla kammikale ningalude pramugarude list ellee
@Abdl786-t1t
@Abdl786-t1t 5 ай бұрын
Cpm nte kariyam paranjilla
@shihabudeenm526
@shihabudeenm526 5 ай бұрын
അപ്പോ സിപിഎം 😂
@SoloTraveller-r9c
@SoloTraveller-r9c 4 ай бұрын
അപ്പോ ആനി രാജ സഖാവ് പ്രമുഖര് അല്ലെ?
@alexandermathews3601
@alexandermathews3601 5 ай бұрын
ha ha ha Ani raja, thomas issac, shilaja teeecher all had hatrik victory. tell their names too
@ShamilThazham77
@ShamilThazham77 5 ай бұрын
Lesham ulupp😂
@picknpab1374
@picknpab1374 5 ай бұрын
Pinu evide poye🤭
@YesumathiD
@YesumathiD 5 ай бұрын
Cpm ബംഗാളിലും ത്രപുരയിലും വൻവിജയം നേടി....😅😅
@അബ്ദുൽalslam
@അബ്ദുൽalslam 5 ай бұрын
Cpm ന്റെ തൊ ?
@SabthoshS-cw1uj
@SabthoshS-cw1uj 5 ай бұрын
എന്തുവാടെ 😂
@sumubava1898
@sumubava1898 5 ай бұрын
LDF ഒരു സീറ്റിൽ ജയിച്ചു എന്നു പറയാം ആയിരുന്നു ❤
@jacobmathew8034
@jacobmathew8034 4 ай бұрын
പടിഞ്ഞാറന്‍ ബംഗാളില്‍ കനല്‍ ചാരമായി ഹൂഗ്ലി നദിയില്‍ ഒഴുക്കിയ കാര്യം പറഞ്ഞില്ല 😁😁😁😁😁
@Jaydenjoshua0707
@Jaydenjoshua0707 5 ай бұрын
Thomas isac teacher ammayum mukeshum okke mp mar ayi 😂😂
@kunhikathiri4245
@kunhikathiri4245 5 ай бұрын
സിപിഎം പ്രമുഖർ തോറ്റ വരില്ലേ 🥲
@dumak4055
@dumak4055 5 ай бұрын
Pinu 😢
@renishar8555
@renishar8555 5 ай бұрын
Athopotte, chinnam atha, marapattiyano😂
@SkiSki-th7vl
@SkiSki-th7vl 5 ай бұрын
വർഗീയത തുലയണം അത്രേയുള്ളൂ
@santhoshmundayat5798
@santhoshmundayat5798 5 ай бұрын
മരപ്പട്ടി എവിടെ
@Ishamoo
@Ishamoo 5 ай бұрын
Congress ne seet kitaan kaaranam aap parti yude pinduna kondaane
@harikrishnank1312
@harikrishnank1312 4 ай бұрын
Ennitenthe Delhiyilulla 7 ennathil orennam polum samrakshikkan Aapinu kazhiyathe poyath
@Ishamoo
@Ishamoo 4 ай бұрын
@@harikrishnank1312dalhiyil thirannadup adupiche congress nte state prasidentum 2 mla maarum raaji vach bjp ke vaandi prajanathine irangi,
@minnashaju854
@minnashaju854 5 ай бұрын
Swoyam onnu vilayiruthiyal kinattil chadam athmahimanamullavar
@safafali5791
@safafali5791 5 ай бұрын
Ldf il aarum thottittilla ennaaanu kairali kittiya arivu 😅
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 47 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 245 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 92 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 47 МЛН